വരത്ത് പോക്കുള്ള വീടിന്റെ ലക്ഷണങ്ങൾ | 9567955292 | Brahmasree vishnu nampoothiri | famous astrologer

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 62

  • @mylittlethingsbynayana728
    @mylittlethingsbynayana728 Год назад +9

    Good information thirumeni thanks🙏

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 2 месяца назад +9

    ഞാനും മക്കളും ഈ പിറുപിറുക്കൽ കേട്ടിട്ടുണ്ട്, ആദ്യം ഞങ്ങൾ വിശ്വസിച്ചില്ല, പിന്നീട്എല്ലാവരും കേൾക്കാറുണ്ട്. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടുണ്ട്. കേട്ട് കേട്ട് പേടിയില്ലാതെ ആയി. പിന്നെ പിതൃകൾക്ക് കർമ്മം ചെയ്തപ്പോൾ പ്രശ്നം ഒന്നും ഇല്ല. മക്കൾ പാദസരത്തിന്റെ കിലുക്കം കേട്ടിട്ടുണ്ട്. പിറുപിറുക്കൽ ശ്രദ്ധിച്ചുനോക്കിയപ്പോൾ രണ്ടുപേർ പരസ്പരം തർക്കിക്കുന്നത് പോലെയാണ് കേൾക്കാറ്. എത്ര ശ്രദ്ധിച്ചാലും എന്താണെന്ന് മനസ്സിലാക്കാൻ പറ്റാറില്ല

  • @veenanagappankalindhi9791
    @veenanagappankalindhi9791 3 месяца назад +13

    12 മണിക്ക് ശേഷം 2 മണിക്ക് മുന്നേ ചിലങ്ക യുടെ ശബ്ദം ദൂരെ നിന്നു അടുത്തേക്ക് അടുത്തേക്ക് വരുന്നതായി കേൾക്കാറുണ്ട് ഒരു വട്ടം അല്ല ഒരുപാട് വട്ടം കേട്ടിട്ടുണ്ട് ചില ദിവസം വിളക്ക് കൊളുത്തി കഴിയുമ്പോൾ ഇന്നേ വരെ ആസ്വദിക്കാത്ത വളരെ നല്ല മണം അനുഭവപ്പെടാറുണ്ട്. ആഹ് മണത്തിന്റെ പുറകെ പോകാൻ തോന്നും അത്ര നല്ല മണം. പാരിജതംമുല്ലപ്പൂവ്റോസാ ഇതെല്ലാം കൂടി ചേർന്ന നല്ല മണം അത് പെട്ടന്ന് പോകുകയും ചെയ്യും.

    • @Dragon_lilly22
      @Dragon_lilly22 2 месяца назад

      😮😮😮എനിക്കും ഈ മണം തോനീട്ടുണ്ട് വീട്ടിൽ മാത്രം അല്ല bus ഓട്ടോ ലു ഒകെ കേറി കൊറേ കഴിയുമ്പോ.. പല ഇടതും എന്റെ വീട്ടിലും..

  • @najeenajeenajeena964
    @najeenajeenajeena964 2 месяца назад +7

    നമ്മുടെ വീടിന്റെ അക്കരെ ഭാഗത്തു കാവ് ആണ്.. ചില ദിവസം ഞാൻ ... തീ പോകുന്ന പോലെ കണ്ടിട്ടുണ്ട്.... അതുപോലെ നമ്മുടെ വീടിന്റെ അടുത്ത ചെറിയ വഴി ഉണ്ട് അതിലെ കൂടെ ചങ്ങല വലിച്ചു കൊണ്ട് പോകുന്ന സൗണ്ട ഇപ്പൊ ഇല്ല അത് ആരോ... എന്തോ ചെയ്തു നിർത്തി 🙏🏻🙏🏻🙏🏻

  • @cyriljacob8593
    @cyriljacob8593 3 месяца назад +28

    വിശ്വസിച്ചാലും ഇല്ലെങ്കിലും!!!ഞാനും എന്റെ സുഹൃത്തും വരത്തു പോക്ക് നേരിട്ട് കണ്ടിട്ടുണ്ട്.

    • @Ponnu_Unni
      @Ponnu_Unni 3 месяца назад +1

      എങ്ങനെ

    • @vipinms9081
      @vipinms9081 3 месяца назад +1

      @@cyriljacob8593 ആരുടെ??

    • @cyriljacob8593
      @cyriljacob8593 3 месяца назад +8

      @@Ponnu_Unni ഒരു തീഗോളം പോലെ ഒരു ചെറിയ തെങ്ങിന്റെ ഉയരത്തിൽ നീങ്ങി പോകുന്നത്... അതിൽ നിന്നും തീ ഇറ്റ് ഇറ്റ് വീഴുന്നുണ്ടായിരുന്നു

    • @cyriljacob8593
      @cyriljacob8593 3 месяца назад

      @@Ponnu_Unni എറികാട് ഭഗവതി ക്ഷേത്രം, പുതുപ്പള്ളി, കോട്ടയം

    • @varnamohan2629
      @varnamohan2629 3 месяца назад +1

      ​@@cyriljacob8593Oh kidilam 😂😂😂

  • @sasidharanpr5882
    @sasidharanpr5882 4 месяца назад +9

    ഈ അറിവ് ഞാൻ ആഗ്രഹിച്ചിരുന്നത്. ❤

  • @Nissarudeen-me9hy
    @Nissarudeen-me9hy 3 месяца назад +14

    രാത്രി 12 മണി കഴികെ തുകിൽ കൊട്ട് ദൂരെ നിന്നും കേട്ട് തുടങ്ങുക ഒട്ടുവിൽ നാം കിടന്നുറങ്ങുന്ന ജനാല സമീപം വന്നു ഉച്ചത്തിൽ മുഴങ്ങുക ക്രമേണ അകന്നകന്ന് പോവുക,വീട്ടിൽ മറ്റാർക്കും അനുഭവപ്പെടാതിരിക്കുക

    • @elechk
      @elechk 3 месяца назад +2

      Aa ennitt ennitt

    • @dev-zs8yf
      @dev-zs8yf 3 месяца назад +1

      Same enik thonnittu d.udukkunte ocha

    • @harikrishnan9450
      @harikrishnan9450 Месяц назад

      Thangal nalla oru maanasika roga Dr. Kaanuka ellam shariyaavum

  • @Ponnu_Unni
    @Ponnu_Unni 3 месяца назад +5

    ഞാൻ കേട്ടിട്ടുണ്ട് രാത്രി ചിലങ്കയുടെ സൗണ്ട് നല്ലതുപോലെ

  • @hasihasinoufal2984
    @hasihasinoufal2984 Месяц назад +1

    Sandhya samayath vella colour il entho maayunnath pole
    Kanrund
    Arh enthan

  • @jeesonpaul165
    @jeesonpaul165 3 месяца назад +29

    വെള്ളിയാഴ്ച്ച രാത്രി 12.10 ന് ശേഷം കരിയിലയിൽ ചവിട്ടി പതുക്കെ നടന്നു പോകുന്ന ശബ്ധം കൂട്ടത്തിൽ കൊലുസിൻ്റെ പോലുള്ള കിലുക്കം ഇറങ്ങി നോക്കിയപ്പോ അകലത്തേക്ക് പോയി ഒന്നും കാണാനില്ല

    • @elechk
      @elechk 3 месяца назад

      Onnu podo koove

    • @anilakunjappi2821
      @anilakunjappi2821 3 месяца назад +1

      സന്ധ്യക്ക് വെള്ള സാരി ഉടുത്തു രൂപം തിരിഞ്ഞു നടന്നു പോകുന്നത് കണ്ടു

  • @Geethuzz123
    @Geethuzz123 12 дней назад +1

    Oru divasam njan muttath irangi 12 manik munne.ann enik pettan nalla thalavrdana vann pinne appo thanne tharavat deivathinte eduth ponam enna thonnal vann .Shriram muzhuvan kozhanj ponapole thonni.kodungallur ammayude photo yum chooralum han ann mansil vannath.pitte divasam njna avide poyi thozhuthu.

  • @AnkithaNair-mr5cw
    @AnkithaNair-mr5cw 2 месяца назад +2

    ഞാനും ഇങ്ങനെ കേൾക്കാറുണ്ട്

  • @Binoyxxx9
    @Binoyxxx9 3 месяца назад +11

    1.samsaram കേൾക്കാറുണ്ട്..അവ്യക്തമാണ്
    2.ചിലങ്ക ..ചെയ്ൻ വലിക്കുന്ന പോലെ ഉണ്ടാവാറുണ്ട്
    3.ആരോ മുട്ടുന്നത് പോലെ തോന്നുക 😮😮

  • @Anesh-f6l
    @Anesh-f6l 3 месяца назад +6

    Entey thottadutha veetilekku...Raathri..
    Varathantey...pokkundaayirunnu.Aviduthe..chechiye kaanaan...Njaan Naayayude changala...onnu Neetti ketty..pinne Varathane...kandittilla

  • @Geethuzz123
    @Geethuzz123 12 дней назад +1

    Njangalude veetilum ind varuth pokk.njangqde veedinte kurach appure han tharavad avidathe tharavad deivam kodungallur amma ha.husband eppozhum duswapnagal kand pettan chaadi ezhunelkum .Aaro kollan varunapole thonnum ennokke parayum.😢

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад +7

    കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു

  • @POCHINKISUMESH
    @POCHINKISUMESH 2 месяца назад +1

    ഞാനും കണ്ടിട്ടുണ്ട് ഫുട്ബോൾ പോലത്തെ തീ ഗോളം ഒരു ഒന്നര നില കെട്ടിടത്തിന്റെ മുകളിലൂടെ പോകുന്നത്

  • @divyamolpg8351
    @divyamolpg8351 3 месяца назад +7

    Om namassivaya Om namo narayana amme devi mahamaye kathukollane 🎉

  • @athiraa1718
    @athiraa1718 Месяц назад +1

    Munp Njan oru hostelil ninnapol corona time night wallinod chernulla side thirinj kidakumbo aaro shoulder valikkunna pole thonitund.. Adyamoke muscle kochi pidikunathakumn karuthi.. Mind cheythila.. Pinne pinne ith koodi.. Njan thirinj nokumbo onnumila.. Pinne enik pedi vannit puthap moodi kidakkumayrunnu.. Ith enthanu? Chilapo changala neengunna kilukkam kelkamayrynnu.. Coronayk munp vare inganonnumillayrunnu.. Athinu munp ente next roomil ulla kutty inganoke ennod choichitund.. Thonnitundonn.. Apol enik onnum thonitilla.. Pakshe pinne pinne ayapol salyam bhayankaramay.. Njan roomil light itt kidakan thudangi.. Hostel ayond night full light idan sammathikillayrunnu.. Last njan karyam veetil paranju ennod hostel maran paranju.. Mariya sesam pinne onnum undaytilla.. Ith spirit aano?

  • @enarkepublishers4948
    @enarkepublishers4948 2 месяца назад

    This information matters a lot

  • @reghunathanpillai5021
    @reghunathanpillai5021 Год назад +4

    🌹🔱🙏🙏🙏🔱🌹

  • @suseelakumarip269
    @suseelakumarip269 2 месяца назад +1

    സന്ത്യക്കു ജപിക്കുന്നസമയം പൂജാമുറി മുകളിലാണ്. ജപിക്കുന്നസമയം താഴെ ആരോ വാതിൽ തുറന്നു കയറുന്നതും നടക്കുന്നതുമായ സൗണ്ട് കേൾക്കാറുണ്ട്

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 3 месяца назад +15

    ഞങ്ങളുടെ വീട്ടിൽ ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് രാത്രി അസമയത് ചങ്ങല കിലുങ്ങുന്ന ശബ്ദം ഞാനും മക്കളും കെട്ടിട്ടുണ്ട് വീട്ടിൽ പറ വരുന്ന സൗണ്ട് പോലെ ആണെന്നാണ് കുട്ടികൾ പറയാനുള്ളത് കണ്ണുകളികൾ വളരാറില്ല ഒരസുഖവുമില്ലാതെ പിടഞ്ഞു ചാവരുണ്ടേ പിന്നെ കലഹങ്ങൾ ഉണ്ടാവാറുണ്ട് വീട്ടിൽ നിന്ന് എവിടെയെങ്കിലും പോയാൽ കുഴപ്പമില്ല വീട്ടിൽ വന്നാൽ ഒരു സുഖവുമില്ല പൈസ എത്ര കിട്ടിയാലും ചെലവ് തന്നെ എന്താണ് ങ്ങെങ്ങൾ ചെയ്യേണ്ടത് തിരുമേനി

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  3 месяца назад +5

      Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam

    • @shyjuasshyjuas5479
      @shyjuasshyjuas5479 2 месяца назад

      Nigal a vidu vilkuka enittu vere tamasikuka...athe resha margam ullu.

  • @AneeshaShaju-g1d
    @AneeshaShaju-g1d 2 месяца назад +1

    ഞങ്ങളെ വീട് വെച്ച സ്ഥലത്ത് ഇതേ preshngal ഉണ്ട്‌ njngalathaya രീതിയിൽ നോകിച്ചപ്പോ മതിൽ കെട്ടാൻ പറഞ്ഞു ഒത്തിരി preshngal ഉണ്ടായിട്ട് ഉണ്ട്‌ pettann വീട്ടിൽ വരുമാനം ഇല്ലാതെ ayi joli പോയി.. പിന്നെ 2വർഷം കുഴപ്പം ഇല്ലാതെ പോയി ഇപ്പൊ വീണ്ടും കുഴപ്പം ഉണ്ടായി ജോലി പോയി. ഒരുതവണ ഇതിന്റെ ബുദ്ധിമുട്ട് മാറിയാൽ പിന്നെയും ഉണ്ടാവുമോ sir pls reply.. വീട്ടിൽ എപ്പോഴും വഴക്കാണ്

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  2 месяца назад +1

      Prasnam nokkathe karyagel egana parayunne Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam

  • @sherupp1234..-_
    @sherupp1234..-_ 3 месяца назад +14

    വീടിൻ്റെ മുകളിൽ ഷീറ്റ് ഇട്ടിരിക്കുവാണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ചില ദിവസം രാത്രി ഷീറ്റിനു മുകളിലൂടെ ആരോ നടന്നു പോകും പോലെ കേക്കും. ശരിക്കും മനുഷ്യൻ ചവിട്ടി ചവിട്ടി പോകും പോലെ. ടോർച്ച് അടിച്ചു പലവട്ടം നോക്കി ഒന്നും കാണാനില്ല.. അത് ഇതാണോ.. അല്പം ദൂരെ കാവുണ്ട്

    • @stock7764
      @stock7764 3 месяца назад +10

      പെരുച്ചാഴി എലി ആയിരിക്കും.

    • @akhilis6408
      @akhilis6408 3 месяца назад +5

      മരപ്പട്ടി വീടിന്റെ മുകളിൽ കയറും.. തട്ടിൻപുറമാണ് ഇഷ്ട സ്ഥലം

    • @albertthomas3502
      @albertthomas3502 3 месяца назад +2

      പെന്തക്കോസ്ത് ക്കാരെ വിളിച്ചു പ്രാർഥിപിക്ക് . എല്ലാ ബാധയും ഒഴിയും. യേശു ക്രിസ്തു വിൻ്റെ അധികാരമുള്ള നാമത്തിൽ.

    • @harikrishnan9450
      @harikrishnan9450 Месяц назад

      Penthakosthukaaru Vanna ningaludeyum ayalkkarudeyum samadhaanam poyikkittum

  • @SIVA-s1n
    @SIVA-s1n 2 месяца назад +2

    Veetil kerikazhinjal purath pokan thadasam ambalathil otum pokan patula
    Nalla karyangal onnum nadakula athentha Swami.

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  2 месяца назад

      Vyakthikatha karyagel Prasnam egana parayunne Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam

  • @ShariShari-pi6io
    @ShariShari-pi6io 3 месяца назад +4

    Eppozhum aro pokkunna pola thonniyal

  • @sheebajoby7285
    @sheebajoby7285 2 месяца назад +2

    ഈ അവസ്ഥയിൽ കൂടിയാണ് പോകുന്നത്

  • @meenakshimv2031
    @meenakshimv2031 3 месяца назад +2

    ഇതിന് പരിഹാരം എന്താണ്

  • @VinodhiniV-u5m
    @VinodhiniV-u5m 4 месяца назад +8

    വാതി😊ലിൽ മുട്ട് കേൾക്കുക നോക്കിയാൽ ഒന്നും കാ ണ് ന്നില്ല അത്പ എത >> ണ്

  • @meenakshimv2031
    @meenakshimv2031 3 месяца назад +5

    ആത്മാക്കൾക്ക് കൈകാലുകൾ ഉണ്ടോ അരൂപികളല്ലേ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  3 месяца назад +4

      Athmakalk roopam und
      Sadharana ulla chila manushyark Kanan kazhivillennu vicharichal mathi