താങ്കൾ പറഞ്ഞത് 100ശതമാനം ശെരിയാണ്..! Android ഫോണുകൾ 100 Megapixelആയി നിക്കുമ്പോഴും. Iphone ന്റെ ഏറ്റവും പുതിയ മോഡലിൽ വരെ 12MegaPixelലെ ഉള്ളു... എന്നിട്ടും ആ 100Mp യിൽ എടുത്ത Pic നെക്കാൾ അടിപൊളി ആയിരിക്കും ഐഫോണിന്റെ12 Mp യിൽ ഉള്ള pic. ഫോട്ടോയുടെ കളാരിറ്റിക്ക് megapixel കൂടാതെ ഒട്ടനേകം കാര്യങ്ങളും കൂടി പുരോഗമിക്കേണ്ടത് ഉണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം.
സർ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു. ഒരു സംശയം. സെൻസർ ഏരിയ same ആയിട്ടുള്ള ക്യാമെറകളിലെ mega pixel കൂടുമ്പോൾ ഉള്ള വ്യത്യാസം ഒന്നു പറഞ്ഞു തരാമോ...
സെൻസർ ഏരിയ കൂട്ടാതെ പിക്സലുകളുടെ എണ്ണം കൂട്ടിയത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. സോഫ്റ്റ്‌വെയർ സഹായത്തോടെ കുറച്ച് ഗിമ്മിക്കൊക്കെ കാണിക്കാൻ സഹായിച്ചേക്കാം..
വേറൊരു പറ്റിക്കൽ കൂടിയുണ്ട് ഒന്നിൽ കൂടുതൽ ക്യാമറകൾ മിക്ക ഫോണിക്കുകളിലും ഒരു കാമറ മാത്രമേ വർക് ചെയ്യുന്നുള്ളൂ നമ്മുടെ ഫോണുകളിലെ പുറകിലെ ക്യാമറകൾ ഒന്നു അടച്ചു പിടിച്ചു ഫോട്ടോ എടുത്തു നോക്കിക്കേ വർക് ചെയ്യുന്ന ക്യാമറയിൽ എല്ല എഫക്ട് കളും കിട്ടും അതിൽ
മെഗാ പിക്സലുകൾ കൂട്ടി ഇറക്കുന്നത് മിക്കവാറുമുള്ളതെല്ലാം പറ്റിപ്പു ആണ് ഇപ്പോൾ 48, 64 mp യിൽ ഇറങ്ങുന്ന ഫോണ് ക്യാമറ ഫോട്ടോ എല്ലാം നോക്കിയ യുടെ ആദ്യകാലകാമറ ഫോണ് മോഡൽ 2 mp യിൽ എടുത്ത ഫോട്ടോയുടെ same clarity ആണ്
നല്ല അവതരണം.. but not seen mentioned about dynamic field depth of dslr camera images.. that is rather irrespective of pixel number ... that is the main difference between mobile image and slr image... you can get yet more details through a high mp mobile camera..but what significantly lose is the depth of field...
സുപ്പർ ക്ലാസ്സ് അതിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ ശൈലിയാണ് താങ്ക്സ്
🙏👋🖐️😀
എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള നല്ല അവതരണം
ഞാൻ താങ്കളുടെ ഒരു ആരാധകനാണ് . താങ്കളുടെ അവതരണം ഒരു രക്ഷയില്ല . എല്ലാവർക്കും മനസ്സിലാകുന്ന രീതി
വളരെ നല്ല അവതരണം...താകളുടെ സംസാരം കേൾക്കുമ്പോൾ എന്റെ സ്‌കൂൾ ജീവിതത്തിലെ physics സർ ക്ലാസ് എടുക്കുന്ന ഫീൽ പോലെ...
എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന മനോഹരമായ അവതരണം
താങ്കൾ പറഞ്ഞത് 100ശതമാനം ശെരിയാണ്..!
Android ഫോണുകൾ 100 Megapixelആയി നിക്കുമ്പോഴും.
Iphone ന്റെ ഏറ്റവും പുതിയ മോഡലിൽ വരെ 12MegaPixelലെ ഉള്ളു... എന്നിട്ടും ആ 100Mp യിൽ എടുത്ത Pic നെക്കാൾ അടിപൊളി ആയിരിക്കും ഐഫോണിന്റെ12 Mp യിൽ ഉള്ള pic. ഫോട്ടോയുടെ കളാരിറ്റിക്ക് megapixel കൂടാതെ ഒട്ടനേകം കാര്യങ്ങളും കൂടി പുരോഗമിക്കേണ്ടത് ഉണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം.
1.2 mp ഉള്ള എന്റെ പഴയ ഐഫോൺ സെൽഫി ഇപ്പോഴത്തെ 32mp android സെൽഫിയേക്കാൾ നല്ലതാണ്
നിങ്ങളുടെ ശൈലി അപാരം തന്നെ ഇതൊരു കഴിവാണ്
ഉദാഹരങ്ങൾ അടിപൊളി... അതിലാണ് എല്ലാം മനസ്സിലായത്
Good .ഇതു പോലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. നല്ല അവതരണം.
നന്നായിട്ടുണ്ട്....ഞാൻ എല്ലാവരോടും പറയാറുള്ള കാര്യം തന്നെ ആണ് ചേട്ടനും പറഞ്ഞത്
ഒരുമാതിരി ആളുകറിയാത്ത ഒരു information ആയിരുന്നു.... Sir,,, good.....
Excellent class Thanks sr
അവസാനത്തെ ഉദാഹരണം പൊളിച്ചു
Thank you 🙏🙏🙏
പുതിയ വീഡിയോ ഒന്നും ഇടാത്തത് എന്താ
Super bro ഈ വിവരം പറഞ്ഞു തന്നതിന് വളരെ നന്ദി
അവസാനത്തെ ഉദാഹരണം സൂപ്പർ
Ningalude presentation..that BGM and the content are a big Wow
വളരെ സിമ്പിളായി വലിയ കാര്യം മനസിലാക്കിതന്നു. Tkss
ഫോട്ടോഗ്രാഫറായ ഞാൻ......
സൂപ്പർ
Dish Settop box clarity Vs Cable settop box clarity (Video - Audio) കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
നല്ല അവതരണം . ദൈവം അനുഗ്രഹിക്കട്ടെ
ലളിതമായ ഭാഷയിൽ കാര്യം പറഞ്ഞു
ഉദാഹരണങ്ങൾ സൂപറാണ്.👍
Eee sensor njan mobile camarakkullil kandittund🙏🙏🙏😊
Good explained
സർ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു. ഒരു സംശയം. സെൻസർ ഏരിയ same ആയിട്ടുള്ള ക്യാമെറകളിലെ mega pixel കൂടുമ്പോൾ ഉള്ള വ്യത്യാസം ഒന്നു പറഞ്ഞു തരാമോ...
സെൻസർ ഏരിയ കൂട്ടാതെ പിക്സലുകളുടെ എണ്ണം കൂട്ടിയത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. സോഫ്റ്റ്‌വെയർ സഹായത്തോടെ കുറച്ച് ഗിമ്മിക്കൊക്കെ കാണിക്കാൻ സഹായിച്ചേക്കാം..
@@infozonemalayalam6189 thank you
vyekthamayi manassilakum vidhamaanu thankalude avatharanam...keep it up😍😍
അടിപൊളി വിവരണം എന്തൊരു വ്യക്തത..... നന്ദി
ningade oro videos nu vendi waiting aanu nammal....🤗
സൂപ്പർ അവതരണം😍
ഫോണിലെ ക്യാമറസെൻസറിന്റെ ഗുണ നിലവാരം എങ്ങനെ തിരിച്ചറിയാം..mp നോക്കി വചിതരാകാതിരിക്കാൻ വേണ്ടിയാണ്...
സെൻസറിന്റെ കാര്യങ്ങൾ ചില ബ്രാൻഡ്കൾ പുറത്ത് വിടാറുണ്ട്. ചിലർ മറച്ചു വെക്കും.
Oru meaga pixel ethram kariyangal ondaerunnu yeannu epazha ariunathu... ariyichu thanathil thanks...
Great speech
Simple and powerful explanation..👏🏻
നല്ല ശബ്ദം 👍
Excellent description 👋👋
Thank you for simple and nice explanation
Informative...
Superb sir .well detailed explanation 👍👍👍
നല്ല അവതരണം💚💚
You are a Good Teacher 🏫👏👏👏
വളരെ ഉപകാരപ്രദമായ വിവരണം
Thank u for ur very good information
Very useful information
വേറൊരു പറ്റിക്കൽ കൂടിയുണ്ട് ഒന്നിൽ കൂടുതൽ ക്യാമറകൾ മിക്ക ഫോണിക്കുകളിലും ഒരു കാമറ മാത്രമേ വർക് ചെയ്യുന്നുള്ളൂ നമ്മുടെ ഫോണുകളിലെ പുറകിലെ ക്യാമറകൾ ഒന്നു അടച്ചു പിടിച്ചു ഫോട്ടോ എടുത്തു നോക്കിക്കേ വർക് ചെയ്യുന്ന ക്യാമറയിൽ എല്ല എഫക്ട് കളും കിട്ടും അതിൽ
Nop athu poornamayum sariyalla, Wide angle, Telephoto ennivakku prathyekam cam venam. Eannal Depth sensor macro camera ennivayokke Thankal paranja pole Anavasyam aanu Athokke software Kond marikadakkavunnathe ulloo..
Very usefull information.
Thank you sir
Super explanation polichu
വിനയം +ഡെപ്ത് +വോളിയം +എഡ്യൂക്കേഷൻ =youre good
നല്ല അവതരണം👍
Good tutorial,, waiting for your next video
Thanks for this valuable info.
As usual, much informative...
keep going
Informative, Thank you
Great... nicely explained.
നല്ല അവതരണം👍👍👌
Tks
Very informative sir ❤️🔥
Very informative
നല്ല അവതരണം
Good class and speech
Ithuvare ariyatha karyyam paranju thannathinu nnannni...
Thanks
Good information sir thanks
നമുക് എങ്ങനെയാണ്
സെൻസർ ഡീറ്റെയിൽസ് ചെക്ക് ചെയ്യാൻ സാധിക്കും.
സ്മാർട് ഫോൺ സെൻസർ ആണോ ഉദ്ദേശിച്ചത്?
Yes
മനോഹരം... ♥️♥️♥️♥️♥️
Thank You Brother 👍👌👍👌👍👌👍👌
Thanks
wow Excellent class
Musthafka better aavunnund mashallah💥🔥
താങ്ക് യൂ സാർ
Very very thanks for the information sir
Super sir ... thanku....
മെഗാ പിക്സലുകൾ കൂട്ടി ഇറക്കുന്നത് മിക്കവാറുമുള്ളതെല്ലാം പറ്റിപ്പു ആണ്
ഇപ്പോൾ 48, 64 mp യിൽ ഇറങ്ങുന്ന ഫോണ് ക്യാമറ ഫോട്ടോ എല്ലാം നോക്കിയ യുടെ ആദ്യകാലകാമറ ഫോണ് മോഡൽ 2 mp യിൽ എടുത്ത ഫോട്ടോയുടെ same clarity ആണ്
മച്ചാനെ N 73 ലെ ഫോട്ടൊ
DSLR നെയും വെട്ടും
@@dreamelectricals3020 അതേ
Sony cyber shot
@@sreejithsreejithvly1681 അതൊരു കിടു ഐറ്റം ആയിരുന്നു..😍😍😍😍😍
Good information ❤️❤️❤️👍
നല്ല അവതരണം.. but not seen mentioned about dynamic field depth of dslr camera images.. that is rather irrespective of pixel number ... that is the main difference between mobile image and slr image... you can get yet more details through a high mp mobile camera..but what significantly lose is the depth of field...
What basic ideas should we consider before choosing a smartphone camera. Hope for reply
കുറച്ച് വിശദമായി പറയേണ്ട വിഷയമാണ്. സമയം കിട്ടുമ്പോൾ reply ചെയ്യാം.
Good message ✌
Good video
Wowwwww 👍 wonderful ❤️class👍
Super 😍
Last udhaharanam.. ✌️
Good information
Thank you sir..😀
Informative 👍
Ok 👌
👍🏼👍🏼👍🏼kudos
Good 👍 🦸♂️
Perfect 👌💯
Super👍
Very good
Good sir
Good 👍
അവസാനം പറഞ്ഞ point പൊളിച്ചു
പൊളിച്ചു
Good
ജ്ജ് വല്ലാത്ത പഹയൻതന്നെ 😀
👌👌good
അഭിനന്ദനങ്ങൾ
Super
🙏🙏🙏
👌🙏👍
👌👌👌