ഏറ്റവും ഇഷ്ട്ട പെട്ടത് അങ്ങയുടെ അവതരണ ശൈലി ആണ് ഒരു ബ്രാന്റ്ഡ് മ്യൂസിക് സിസ്റ്റത്തിലെ ശബ്‌ദതരംഗം പോലെ ഉള്ളിലേക്ക് തുളച്ചു കയറി ഇരിക്കുന്ന അവതരണ മികവ് . ഇനിയും ഒരുപാടു അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്ന സർ 😍.
Good information... 👌🏼 ഇതിൽ equalizer കൊടുത്താൽ... ചിലപ്പോൾ THX സിർട്ടിഫിക്കറ്റ് കിട്ടില്ല... അങ്ങനെ കൊടുത്താൽ.. ശെരിയാകില്ല... THX കിട്ടാൻ നല്ല പ്രോഡക്റ്റ് ആയിരിക്കണം. സിനിമയിൽ അവർ എന്താണ് ഉദെശി ക്കുന്നത്.... അത് ആളുകളിൽ എത്തിക്കാൻ കഴിയൂന്ന തിന് മാത്രം ആണ് നൽകുക
Good video. Great technical explanation. I am using Z906 for the last few years and its a great product but with the fear of loosing it. Planning to get a UPS dedicated for it.
സാറിൻ്റെ അവതരണം എനിക്ക് ഇഷ്ടമാണ് മറ്റുള്ളവർ പുറമേ ഉള്ള കര്യങ്ങൾ മാത്രം പറഞ്ഞു പോകുമ്പോൾ അതിൻ്റെ ഉള്ളിലുള്ള കര്യങ്ങൾ പറഞ്ഞു തരുന്നത് ഈ ചാനലിൽ മാത്രമേ ഞാൻ കണ്ടിട്ടുളളു അത് വളരെ ഉപകാരപ്രദമായ കാര്യമാണ്. ഈ വീഡിയോയിൽ സൗണ്ട് ഐസിയെക്കുറിച്ച് കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് തോന്നുന്നു അത് ഞാൻ പ്രതീക്ഷിചിരുന്നു..💖
വീഡിയോ കുറച്ചു നീണ്ടു പോയതിനാൽ താങ്കൾ സൂചിപ്പിച്ച ഓഡിയോ ഐസി ഉൾപ്പെടെയുള്ള കുറെ കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്. ഇതിന്റെയൊരു അനുബന്ധ വീഡിയോയിൽ ഈ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ ഐസികളെ കുറിച്ചും വിശദമായി ചർച്ച ചെയ്യാം.
The system which I have been using with my 27 inch sreen PC for the last 10 years, powdered by THX certified Creative Recon 3D sound card. This is still my home theater providing me incredible sound with deep bass and crisp treble and no complaints so far, except the remote. Since I am using the controls of my computer, the remote is actually of no use to me.
bruh did u have any heating issue in the sub woofer back side ?.. i got this z906 few days before and after connecting all the speaker i just played 5 mints and the back side of sub woofer emitting crazy heat. 🥵
ഇത്രയും വിശദമായി മികച്ച ശബ്ദ സംവിധാനത്തിൽ ഒരു review മലയാളത്തിൽ ഇല്ല . പ്രത്യേകിച്ച് Speakers ന്റെ കാര്യം 4 ohms ആയതിനാൽ മറ്റ് amp കളിൽ use ചെയ്യാൻ പറ്റില്ല എന്ന കാര്യം .... ഇതു പോലെയാണ് Sony യുടെ dav dz350 ഉം 3ohms Speaker ആണ്. 👍
ഒരുപാട് ബ്രാന്റഡ് items ന്റെ പെർഫോർമൻസ് ചെക്ക് ചെയ്തിട്ട് ഒടുവിൽ എത്തിച്ചേർന്നത് ഇതിൽ ആയിരുന്നു. 10 വർഷം ആയി യൂസ് ചെയ്യുന്നു. ഒരു രക്ഷയുമില്ലാത്ത പെർഫോർമൻസ് , Wall mount speakers എത്ര പ്രാവശ്യം താഴെ വീണിരിക്കുന്നു. ഒരു കുഴപ്പവുമില്ല. അപാര Built Quality , റിമോട്ട് മാത്രം Replace ചെയ്തു. പിന്നെ ഇതിന്റെ അനിയൻ Z623 കൂടി വാങ്ങി.
@@vishnuvichuz2816 worth ആണ് ബ്രോ ഇത്ര പവർഫുൾ ഔട്ട്പുട് മറ്റൊരു ബ്രാണ്ടും ഈ വിളക്ക് നൽകുന്നില്ല എന്ന് തന്നെ കരുതേണ്ടി വരും മൂവി സ്‌പീരിയൻസ് വേറെ ലെവൽ 🔥
@@JB77698SMPS issue ഉണ്ട് bro. Earth shattering sound ആണ്. ഇപ്പൊ Soundbars എന്ന് പറഞ്ഞ് വരുന്ന latest technology ഉള്ള ഒന്നിനും മുട്ടാൻ പോലും പറ്റില്ല. അത്രക്ക് കിടിലം Output ആണ്. പക്ഷെ complaints വന്നാൽ service ശോകം ആണ്. Dedicated UPS കൊടുത്താൽ ശെരിയാവുമായിരിക്കും. പക്ഷെ ഞാൻ അത് നോക്കുന്നതിന് മുൻപേ തന്നെ സാധനം പോയി 😕 It's wonderful piece of engineering. എന്നിട്ടും എന്താണ് ഈ വ്യാളികൾ ഇതിന്റെ ഒരു updated model ഇറക്കാത്തത് എന്ന് മനസിലാവുന്നില്ല. ഇറക്കിയാൽ ആ സ്പോട്ടിൽ ഞാൻ എടുക്കും
Bro njn ake confused anu enik oru athyavasyam bass um pinne movie kanumbo dialogues clear ayit kelkkan pattunna (mainly for movies, then music ) oru nalla sound bar suggest cheyyamo... Under 10k ..kure models noki jbl, boat , zeb angne kore eth edukkanm enn confused ann...onnu help cheyyumo..
Bro Sony IV 300 ne kurich oru review cheyyu. I am using it for a long time and it’s still in market. Aa rate nu ithilum best ayitt ulla vere oru system ndenn thonnunnuila.
ഞാൻ 2015il 17000 rs കൊടുത്തു മേടിച്ചച്ചതാ HT IV 300. നിലവിലെ എല്ലാ ടെക്നോളജി ഉം ഉണ്ടെങ്കിലും seperate channel volume ഇല്ലാത്തത് ഒരു കുറവു തന്നെ surround സ്പീക്കറിൽ ഒട്ടും വോളിയം ഇല്ല. നിരാശനായ ഞാൻ അത് കൊടുത്തു 2 കൊല്ലം ആയി gtech nte digital prologic amp vangi 7000rs ന്. ഇപ്പം ഹാപ്പി 😍
Brother if i bought this unit can i connect the Bluetooth dongle which has a 3.5 mm jack into it. And if i do that how will the quality of the songs be please reply.
ബ്ലൂട്ടൂത്ത് വഴിയുള്ള ഓഡിയോക്ക് പല പോരായ്മകളും ഉണ്ട്. ഓഡിയോ കമ്പ്രസ്സ് ചെയ്യപ്പെടുന്നത് കൊണ്ട് ക്വാളിറ്റി കുറയും. എന്നാൽ വയർലെസ് ആയി എളുപ്പത്തിൽ കണക്ട് ചെയ്യാം എന്ന ആവശ്യത്തിന് മുൻഗണന നൽകുകയാണെങ്കിൽ ബ്ലൂട്ടൂത് ഓഡിയോ ok ആണ്.
@@infozonemalayalam6189 bass adjust ചെയ്യാൻ പറ്റാത്ത Sony SA-D40 കൈവശം ഉണ്ടായിരുന്നു . Volume കൂട്ടുമ്പോൾ bass valare discomfort ആയി തോന്നി .അതിൻ്റെ അടിസ്ഥാനത്തിൽ അണ് ഞാൻ പറഞ്ഞെ
Tv Audio settings audio output external speakers kodukkumbol tv speaker off akunilla hardware, software enthinte complaint kondu anu inganey varunnathu
@@infozonemalayalam6189 Anganey Option illa sound output ake external speakers option undu athu kodukkumbol Sound off akunilla one plus 40 inch youtube il nokkumbolum vere option illa.service centre complaint cheythittu technician vilichittu optical Port il ninnu light varunnundenkil complaint illa ennu.Optical Port il ninnu light vannal complaint undakille?
Hi bro ഞാൻ Logitech z906 ആണ് use ചെയ്യുന്നത്.എനിക്ക് എങ്ങനെ digital input decode ചെയ്യിപ്പികണം എന്ന് അറിയില്ല. വേറെ wire use cheyyano , Dolby digital 5.1 എന്ന് കാണുന്ന file download cheyth കാണുമ്പോൾ decode ൽ light കത്തുന്നില്ല. എങ്ങനെയാണ് ഡിജിറ്റൽ decode ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ...
sr: futech remote kit ഡോളബി ഡിജിറ്റൽ എന്നൊക്കെ അവകാശപ്പെടുന്ന ഈ റിമോട്ട് കിറ്റിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ എന്നെപോലെ നിരവധിപേർ ഇത് ആഗ്രഹിക്കുന്നുണ്ടാവും പിന്നെ ഒരുകാര്യം പറയാതെ വയ്യ ഒന്നിന് ഒന്ന് നിലവാരം പുലർത്തുന്ന വിഡിയോകൾ ആണ് വ്യക്തമായ അവതരണ ശൈലി ❤️
Sir.....ഞാൻ led ടീവിയിൽ 2.1 multimedia speaker aux to rca കേബിൾ വഴി connect ചെയ്തിരിക്കുവാ ടീവി remote off ആകുമ്പോൾ hometheater ൽ നിന്ന് ഡും സൗണ്ട് ഉണ്ടാക്കുന്നു കാരണം എന്താ????
ബ്രോ Music നല്ല പോലെ ആസ്വദിക്കാൻ പറ്റിയ ഒരു home theatre suggest ചെയ്യാമോ..? സാധാരണ ഹോം തിയറ്റർ സിനിമക്ക് പ്രാധാന്യം കൊടുക്കുന്ന തായിട്ടാണ് തോന്നിയിട്ടുള്ളത്. അത് പോലെ തന്നെ നല്ലോരു headphone കൂടി suggest ചെയ്യാമോ..?
5 ചാനലുകളുടെ സ്പീക്കറുകളും സബ് വുഫറും പ്രത്യേകമായി ഫിറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ സൗണ്ട് ബാറിനെക്കാൾ എഫ്ക്റ്റീവ് ആവുക അത്തരമൊരു ഫിറ്റിംഗിൽ ഉള്ള 5.1 ഓഡിയോ തന്നെയാണ്. താങ്കൾ സൂചിപ്പിച്ച ഓഡിയോ സിസ്റ്റങ്ങളുടെ ബോർഡ് കണ്ടിട്ടില്ല.അത് കൊണ്ട് അതിന്റെ പവർ മുതലായ കാര്യങ്ങളിൽ വ്യക്തമായ അഭിപ്രായം പറയാൻ സാധിക്കില്ല..
@@infozonemalayalam6189 gmail തരുമോ ? STR K750 P റിസീവർ എന്റെ കയ്യിൽ ഉണ്ട് . 5.1 ബോക്സുകൾ ഇല്ല . ഇപ്പോൾ കോയമ്പത്തൂർ Shop ൽ ബോക്സുകൾ ഉണ്ട് 18000 രൂപ ആണ് പറയുന്നത് പഴയത് വാങ്ങി ഉപയോഗിക്കണോ . പുതിയ സൗണ്ട് ബാർ വാങ്ങണോ . 24000 രൂപക്ക് പുതിയ sony ht 40 , - 5.1 സൗണ്ട് ബാർ വാങ്ങണോ എന്നാണ് സംശയം..
നിരവധി സൗണ്ട് ബാറുകൾ പല രീതിയിൽ ഇറങ്ങുന്നുണ്ട്. ചിലതിൽ HDMI ARC യെ സ്റ്റീരിയോ ആക്കി മാറ്റിയാണ് കൊടുക്കുന്നത്. ഡോൾബി 5.1 ഉള്ള സൗണ്ട് ബാറുകളിൽ hdmi വഴി 5.1 ഓഡിയോ ലഭിക്കുന്നുണ്ട്. എങ്കിലും ബോർഡ് പരിശോധിക്കാതെ 100% കൃത്യമായി ഉത്തരം പറയാൻ സാധിക്കില്ല.
Sir എനിക്ക് samsang ന്റെ led tv യും sony യുടെ dvd5.1channelplayer ഉം ഉണ്ട് tv യിൽ 4hdmi input ഉം ഉണ്ട്, dvd യിൽ 1hdmi ARC out put ഉണ്ട് tv യിൽ hdmi ARC ഇല്ല. എനിക് 5.1channel കിട്ടുന്നതിനു ഏതെങ്കിലും extractor ഉപയോഗിക്കാമോ, അല്ലെങ്കിൽവേറെ divaice ഉണ്ടോ
ഒരു hype um കൊടുക്കാതെ natural ആയി ഇതിനെക്കുറിച്ചു പറഞ്ഞത് വളരെ അധികം ഇഷ്ടപ്പെട്ടു.. 👍
ഇതിലും മികച്ച റിവ്യൂ മലയാളത്തിൽ വേറെ ഇല്ല
💯%🎖️🎖️🎖️
ഏറ്റവും ഇഷ്ട്ട പെട്ടത് അങ്ങയുടെ അവതരണ ശൈലി ആണ് ഒരു ബ്രാന്റ്ഡ് മ്യൂസിക് സിസ്റ്റത്തിലെ ശബ്‌ദതരംഗം പോലെ ഉള്ളിലേക്ക് തുളച്ചു കയറി ഇരിക്കുന്ന അവതരണ മികവ് . ഇനിയും ഒരുപാടു അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്ന സർ 😍.
Good information... 👌🏼
ഇതിൽ equalizer കൊടുത്താൽ... ചിലപ്പോൾ THX സിർട്ടിഫിക്കറ്റ് കിട്ടില്ല...
അങ്ങനെ കൊടുത്താൽ.. ശെരിയാകില്ല...
THX കിട്ടാൻ നല്ല പ്രോഡക്റ്റ് ആയിരിക്കണം.
സിനിമയിൽ അവർ എന്താണ് ഉദെശി ക്കുന്നത്.... അത് ആളുകളിൽ എത്തിക്കാൻ കഴിയൂന്ന തിന് മാത്രം ആണ് നൽകുക
മികച്ച റിവ്യൂ.......... ഇതിൽ ഒരു ബ്ലൂടൂത്ത്,HDMI എന്നിവ കൂടി വന്നാൽ ഇപ്പോഴും ഇവൻ തന്നെ പുലി
There is a solution for it
@@udaysuryawanshi8129parayamo
Athe solution
Good video. Great technical explanation. I am using Z906 for the last few years and its a great product but with the fear of loosing it. Planning to get a UPS dedicated for it.
സാറിൻ്റെ അവതരണം എനിക്ക് ഇഷ്ടമാണ് മറ്റുള്ളവർ പുറമേ ഉള്ള കര്യങ്ങൾ മാത്രം പറഞ്ഞു പോകുമ്പോൾ അതിൻ്റെ ഉള്ളിലുള്ള കര്യങ്ങൾ പറഞ്ഞു തരുന്നത് ഈ ചാനലിൽ മാത്രമേ ഞാൻ കണ്ടിട്ടുളളു അത് വളരെ ഉപകാരപ്രദമായ കാര്യമാണ്.
ഈ വീഡിയോയിൽ സൗണ്ട് ഐസിയെക്കുറിച്ച് കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് തോന്നുന്നു അത് ഞാൻ പ്രതീക്ഷിചിരുന്നു..💖
വീഡിയോ കുറച്ചു നീണ്ടു പോയതിനാൽ താങ്കൾ സൂചിപ്പിച്ച ഓഡിയോ ഐസി ഉൾപ്പെടെയുള്ള കുറെ കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്. ഇതിന്റെയൊരു അനുബന്ധ വീഡിയോയിൽ ഈ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ ഐസികളെ കുറിച്ചും വിശദമായി ചർച്ച ചെയ്യാം.
@@infozonemalayalam6189 🥰👍
ഓഡിയോ ഐസിയെ കുറിച്ച് പുതിയ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.. 👇
ruclips.net/video/uGkYk-65Z54/видео.html
The system which I have been using with my 27 inch sreen PC for the last 10 years, powdered by THX certified Creative Recon 3D sound card. This is still my home theater providing me incredible sound with deep bass and crisp treble and no complaints so far, except the remote. Since I am using the controls of my computer, the remote is actually of no use to me.
bruh did u have any heating issue in the sub woofer back side ?.. i got this z906 few days before and after connecting all the speaker i just played 5 mints and the back side of sub woofer emitting crazy heat. 🥵
@@siddharthsid9273 that place is for heat dissipation, its normal
Sony യുടെ full ഹിസ്റ്ററി ചെയ്യുമോ
Itrayum eazy ayi kududal detail ayi aarum idu vare review paranjitillaa...realy great .....vivaranam sancharam program kanunad pole valare nanai avadaripichund👏👏👏👏👏
Sir. താങ്കളുടെ എല്ലാ വിഡിയോസും വളരെ വിലപ്പെട്ടതാണ്... അവതരണവും ശബ്ദ സൗകുമാര്യവും എടുത്തു പറയേണ്ടതാണ് 👌❤
Could you please do a detailed review for Sony HT-RT3. They claimed 600W of RMS power. Need to know whether that is true.
എന്റെ കൈയ്യിൽ 20 വർഷമായിZ-5500എന്ന സെറ്റ്ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് 🙏
Please share your experience, and sound quality.
Sony HT IV300 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
വളരെ മികച്ച വിവരണം. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്.......
പുതിയ അറിവിന് നന്ദി ✨️🤝
ചേട്ടാ, Dolby atmos + Music നു പറ്റിയ നല്ല ഒരു ബഡ്ജറ്റ് ഹോം തിയേറ്റർ, അല്ലെങ്കിൽ സൌണ്ട്ബാർ സജസ്റ്റ് ചെയ്യാമോ..
മികച്ച അവതരണം, sony IV 300 review ചെയ്യാമോ??
സഞ്ചാരം പരിപാടി കേൾക്കുന്നതു പോലെ അല്ലേ
Chetan Polk tl 1600 5.1 speaker pakkage review chiumoo
കാണാൻ കാത്തിരുന്ന review 🙏 thanks ❤️
ഇതാണ് റിവ്യൂ 🔥🔥🔥🔥
👍👍🙏🏻🙏🏻 നല്ല അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു.
What a review...salute u master...👍👍🙏🙏
ഇത്രയും വിശദമായി മികച്ച ശബ്ദ സംവിധാനത്തിൽ ഒരു review മലയാളത്തിൽ ഇല്ല . പ്രത്യേകിച്ച് Speakers ന്റെ കാര്യം 4 ohms ആയതിനാൽ മറ്റ് amp കളിൽ use ചെയ്യാൻ പറ്റില്ല എന്ന കാര്യം .... ഇതു പോലെയാണ് Sony യുടെ dav dz350 ഉം 3ohms Speaker ആണ്. 👍
അറ്റ്ലസ് രാമചന്ദ്രൻ സാറിന്റെ ശബ്ദംപോലെ ❤
Sir sony s20r ഒരു വീഡിയോ ചെയ്യുവാൻ ശ്രമിക്കുമോ ❓️
F&d 6000x നെ കുറിച്ച് review ചെയ്യുമോ
Amazon fire stic dolby atmos setup എന്നിവ വിവരിക്കു
ഇതാണ് riview.. 💥
Sir, MiVi S200 soundbar model നേ കുറിച്ച് ഒരു detail information video ചെയ്യാൻ പറ്റുമോ 🙏
Sony HT IV 300 ethupole video chyyumo?
അവതരണം വളരെ ഇഷ്ടമായി 😍😍
ഞാൻ Subscribe ചെയ്യുന്നു..👍👍👍
Excellent Naration and info bro ✌️
സിനിമ കൊട്ടകയിലെ പഴയ കാല ന്യുസ് കണ്ട ഓർമ്മ വരുന്നു ...!!!
IV300 and YHT1840 koode cheyyamo
IV 300 ഉപയോഗിച്ചിട്ടുണ്ട്. യമഹയുടെ YHT 1840 ഉപയോഗിച്ച് നോക്കിയിട്ടില്ല
Two way three way crossover കളെ പറ്റിയും അവ എങ്ങിനെ. നിർമ്മിക്കാമെന്ന് വീഡിയോ ചെയ്യാമോ.
Zebronics octave tower speaker review ചെയ്യാമോ
ഇതിന്റെ Bass തീയേറ്ററിയിൽ കിട്ടുന്ന Feel തരുമോ??
തീര്‍ച്ചയായും 🔥premium sound quality 🔥🔥
ഒരുപാട് ബ്രാന്റഡ് items ന്റെ പെർഫോർമൻസ് ചെക്ക് ചെയ്തിട്ട് ഒടുവിൽ എത്തിച്ചേർന്നത് ഇതിൽ ആയിരുന്നു. 10 വർഷം ആയി യൂസ് ചെയ്യുന്നു. ഒരു രക്ഷയുമില്ലാത്ത പെർഫോർമൻസ് , Wall mount speakers എത്ര പ്രാവശ്യം താഴെ വീണിരിക്കുന്നു. ഒരു കുഴപ്പവുമില്ല. അപാര Built Quality , റിമോട്ട് മാത്രം Replace ചെയ്തു.
പിന്നെ ഇതിന്റെ അനിയൻ Z623 കൂടി വാങ്ങി.
Z 623 movie purpose meet cheyumo
Bro ith epol rate 28000/- anu vangunath worth ano atho vere ethom models undenkil.pls suggest
Bro... Entel und z623.. But movie kaanan athra ok alla... Z906 movie purposinu ok aano
@@vishnuvichuz2816 worth ആണ് ബ്രോ ഇത്ര പവർഫുൾ ഔട്ട്പുട് മറ്റൊരു ബ്രാണ്ടും ഈ വിളക്ക് നൽകുന്നില്ല എന്ന് തന്നെ കരുതേണ്ടി വരും മൂവി സ്‌പീരിയൻസ് വേറെ ലെവൽ 🔥
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല 🙏🙏
Yes
മനോഹരമായ അവധരണം വളരെ മനോഹരം
Valare krithyamai avatharipichu.
Mivi fort 200 ന്റെ റിവ്യൂ ചെയ്യാമോ??200w ഉണ്ടോ എന്ന് പറയാമോ??
16.00 ath kondavam bluetooth module Logitech seperate aayitt irakkunnund
Sony iv300 5.1 idhine kurichu oru video cheyyamo
ഞാൻ ഒരുപാട് അനൃഷിച്ചു
കിട്ടാനില്ല
മുമ്പ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ കയ്യിലില്ല.
എന്റെ കയ്യിൽ ഉണ്ട് സൂപ്പർ ആണ്
tarakkedilla..deep bass alla..song kelkkan atra poraa
@@infozonemalayalam6189 nalla oru sound system aano sony iv300 5.1
chetta sony davdz350 review cheiyavo
Super presentation dear
Ft003 mini decoder 5.1 hdmi review
njaan 5 year aayi use cheyyunnu ..super aanu... trable kurachu kuravaanu...bass super
Bro ithu 2023 vagunnathu worth anno.Kure complaints varumennu kellkunnu pinne spare partsum kittan illa ennu kettu
@@JB77698SMPS issue ഉണ്ട് bro. Earth shattering sound ആണ്. ഇപ്പൊ Soundbars എന്ന് പറഞ്ഞ് വരുന്ന latest technology ഉള്ള ഒന്നിനും മുട്ടാൻ പോലും പറ്റില്ല. അത്രക്ക് കിടിലം Output ആണ്. പക്ഷെ complaints വന്നാൽ service ശോകം ആണ്. Dedicated UPS കൊടുത്താൽ ശെരിയാവുമായിരിക്കും. പക്ഷെ ഞാൻ അത് നോക്കുന്നതിന് മുൻപേ തന്നെ സാധനം പോയി 😕 It's wonderful piece of engineering. എന്നിട്ടും എന്താണ് ഈ വ്യാളികൾ ഇതിന്റെ ഒരു updated model ഇറക്കാത്തത് എന്ന് മനസിലാവുന്നില്ല. ഇറക്കിയാൽ ആ സ്പോട്ടിൽ ഞാൻ എടുക്കും
Same doubt bro
Best 5.1 Dolby support Home theater parijayapeduthummo
Thanks fir a nice review....Can you please make a video on a true dobly atmos system ( in a box) available?
Tech വീഡിയോ ചെയ്യുമ്പോൾ ഇത് പോലെ ചെയ്യണം ❤️❤️❤️
Iv 300 ethu pole cheyyumo ...
Bro njn ake confused anu enik oru athyavasyam bass um pinne movie kanumbo dialogues clear ayit kelkkan pattunna (mainly for movies, then music ) oru nalla sound bar suggest cheyyamo... Under 10k ..kure models noki jbl, boat , zeb angne kore eth edukkanm enn confused ann...onnu help cheyyumo..
Avr to projector best hdmi ഏതാണ്
Bro Sony IV 300 ne kurich oru review cheyyu. I am using it for a long time and it’s still in market. Aa rate nu ithilum best ayitt ulla vere oru system ndenn thonnunnuila.
ഞാൻ 2015il 17000 rs കൊടുത്തു മേടിച്ചച്ചതാ HT IV 300. നിലവിലെ എല്ലാ ടെക്നോളജി ഉം ഉണ്ടെങ്കിലും seperate channel volume ഇല്ലാത്തത് ഒരു കുറവു തന്നെ surround സ്പീക്കറിൽ ഒട്ടും വോളിയം ഇല്ല. നിരാശനായ ഞാൻ അത് കൊടുത്തു 2 കൊല്ലം ആയി gtech nte digital prologic amp vangi 7000rs ന്. ഇപ്പം ഹാപ്പി 😍
Sony IV300 ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. സമയം കിട്ടുമ്പോൾ മുമ്പ് ഉപയോഗിച്ച അനുഭവങ്ങൾ വെച്ച് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.
Logitech z906.. sound quality..vere levalaa😍🔥
Super review, thank you
Brother if i bought this unit can i connect the Bluetooth dongle which has a 3.5 mm jack into it. And if i do that how will the quality of the songs be please reply.
Yes there's a very good solution for it and u can also connect hdmi 3.5 mm jack,hdmi to hdmi video and optical out if u want to know tell me
ruclips.net/video/mDwfO-6afZs/видео.html
Watch this video and u will understand
ബ്ലൂട്ടൂത്ത് വഴിയുള്ള ഓഡിയോക്ക് പല പോരായ്മകളും ഉണ്ട്. ഓഡിയോ കമ്പ്രസ്സ് ചെയ്യപ്പെടുന്നത് കൊണ്ട് ക്വാളിറ്റി കുറയും. എന്നാൽ വയർലെസ് ആയി എളുപ്പത്തിൽ കണക്ട് ചെയ്യാം എന്ന ആവശ്യത്തിന് മുൻഗണന നൽകുകയാണെങ്കിൽ ബ്ലൂട്ടൂത് ഓഡിയോ ok ആണ്.
അവതരണം. 👌👌👍👍
Bro oru under 22000 better home theatre ethan nalla movies kanan ayt
നല്ല അവതരണം .Bass adjust ചെയ്യാൻ പറ്റാത്തത് cinema കാണുമ്പോ ഒരു അരോചകം ആയിരിക്കും .
സബ് വൂഫർ volume പ്രത്യേകമായി കുറക്കാൻ സാധിക്കും.അതിലൂടെ bass കുറയും. Equaliser ഇല്ലായെന്നാണ് സൂചിപ്പിച്ചത്.
@@infozonemalayalam6189 bass adjust ചെയ്യാൻ പറ്റാത്ത Sony SA-D40 കൈവശം ഉണ്ടായിരുന്നു . Volume കൂട്ടുമ്പോൾ bass valare discomfort ആയി തോന്നി .അതിൻ്റെ അടിസ്ഥാനത്തിൽ അണ് ഞാൻ പറഞ്ഞെ
@@THOMSANCHAPZ അത് പോലെ അല്ലാ ഇത്... ബ്രോ....
@@THOMSANCHAPZബ്രോ ഇത് വേറെ ലെവൽ സിസ്റ്റം ആണ് ഈ വിലക്ക് വേറൊന്നു ഇതേ ക്വാളിറ്റിയിൽ കിട്ടാനില്ല
Tv Audio settings audio output external speakers kodukkumbol tv speaker off akunilla hardware, software enthinte complaint kondu anu inganey varunnathu
TV യിലെ സ്പീക്കർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ സൗണ്ട് സെറ്റിംഗ്സ് മെനുവിൽ ഉണ്ടാകും. ഒന്ന് കൂടി വ്യക്തമായി പരിശോധിച്ചു നോക്കൂ
@@infozonemalayalam6189 Anganey Option illa sound output ake external speakers option undu athu kodukkumbol Sound off akunilla one plus 40 inch youtube il nokkumbolum vere option illa.service centre complaint cheythittu technician vilichittu optical Port il ninnu light varunnundenkil complaint illa ennu.Optical Port il ninnu light vannal complaint undakille?
Pls do more about today's speakers
Ith engne aanu smart tv aayit connect cheyyunath
10:07 - 10:12 35Hz to 20000 Hz വരെ ഉള്ള subwoofer
താങ്ക്സ്. പറഞ്ഞപ്പോൾ മാറിപ്പോയതാണ്. തിരുത്തിയിട്ടുണ്ട്.
@@infozonemalayalam6189 thanks for reply 🙏
Excellent sir 👌
Hi bro ഞാൻ Logitech z906 ആണ് use ചെയ്യുന്നത്.എനിക്ക് എങ്ങനെ digital input decode ചെയ്യിപ്പികണം എന്ന് അറിയില്ല. വേറെ wire use cheyyano , Dolby digital 5.1 എന്ന് കാണുന്ന file download cheyth കാണുമ്പോൾ decode ൽ light കത്തുന്നില്ല. എങ്ങനെയാണ് ഡിജിറ്റൽ decode ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ...
sr:
futech remote kit ഡോളബി ഡിജിറ്റൽ എന്നൊക്കെ അവകാശപ്പെടുന്ന ഈ റിമോട്ട് കിറ്റിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ എന്നെപോലെ നിരവധിപേർ
ഇത് ആഗ്രഹിക്കുന്നുണ്ടാവും
പിന്നെ ഒരുകാര്യം പറയാതെ വയ്യ ഒന്നിന് ഒന്ന് നിലവാരം പുലർത്തുന്ന വിഡിയോകൾ ആണ് വ്യക്തമായ അവതരണ ശൈലി ❤️
നല്ല ശബ്ദം......
Review സിംഹമേ 🙏🏻👍
Sir.....ഞാൻ led ടീവിയിൽ 2.1 multimedia speaker aux to rca കേബിൾ വഴി connect ചെയ്തിരിക്കുവാ ടീവി remote off ആകുമ്പോൾ hometheater ൽ നിന്ന് ഡും സൗണ്ട് ഉണ്ടാക്കുന്നു കാരണം എന്താ????
താങ്കൾ പറഞ്ഞ പ്രശ്നത്തെ കുറിച്ച് നേരിട്ട് പരിശോധന നടത്താതെ വ്യക്തമായ ഉത്തരം പറയാൻ സാധിക്കില്ല.
@@infozonemalayalam6189 okay
ചേട്ടാ 12" സബൂഫർ വരുന്ന എതെങ്കിലും നല്ല. പ്രോഡക്റ്റ് ഉണ്ടോ നല്ല. പവ്വർ ഫുൾ ബാസിന് വേണ്ടിയായിരുന്നു.
ഇതിനു പകരം സെയിം ബഡ്ജറ്റിൽ വേറെ ഒന്ന് suggest ചെയ്യാമോ
What about Class D am IC they have used ????
അതിനെ കുറിച്ച് വിശദമായി മറ്റൊരു വീഡിയോ ചെയ്യുന്നുണ്ട്.
Sancharam behind voice chetan aano😊
അല്ല ബ്രോ..
impressive explanation 🤍
Nice review super
സൗണ്ട് സൂപ്പർ
ബ്രോ
Music നല്ല പോലെ ആസ്വദിക്കാൻ പറ്റിയ ഒരു home theatre suggest ചെയ്യാമോ..? സാധാരണ ഹോം തിയറ്റർ സിനിമക്ക് പ്രാധാന്യം കൊടുക്കുന്ന തായിട്ടാണ് തോന്നിയിട്ടുള്ളത്.
അത് പോലെ തന്നെ നല്ലോരു headphone കൂടി suggest ചെയ്യാമോ..?
ഇതു മ്യൂസിക് കേൾക്കാനും നല്ലതാണ് പിന്നെ headphone clav sm50 ഞാൻ ഉപയോഗിക്കുന്നുണ്ട് കിടിലൻ ആണ്
altec lansing mx6021 ..old aanu
@@afsi2etpa ente class d amplifier with focal speaker
ഇത് ഒരെണ്ണം അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി ഞാനിപ്പോൾ ഉപയോഗിക്കുന്നത് Z623ആണ് അത്പോലും ടിവിയിൽ കണക്ട് ചെയ്തിട്ട് ഹെവി എക്സ്പീരിയൻസ് ആണ്
ആമസോണിൽ ഉണ്ടല്ലോ ബ്രോ
@@sebinjacob2340 ഖത്തറിൽ ആണ്, ഇവിടെ ആമസോൺ flipkart ഒന്നും ഇല്ല
Sir iam planning to buy this home theatre Logitech z906 but the price was increased...🥺🥺🥺
Yes..
27000 amazon ..ippo koodi
ഇതിന് പുതിയ മോഡലുകൾ ഇറങ്ങിയിട്ടുണ്ടോ
ഉത്തരം തരൂ ? സോണി STR K750 P പഴയ 5.1 DTS 600 W റിസീവർ ആണോ നല്ലത് / പുതിയ സോണിHT S40 600 Wats സൗണ്ട് ബാർ ഉപയോഗിക്കുന്നതാണോ നല്ലത് പറയൂ Pleas .....
5 ചാനലുകളുടെ സ്പീക്കറുകളും സബ് വുഫറും പ്രത്യേകമായി ഫിറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ സൗണ്ട് ബാറിനെക്കാൾ എഫ്ക്റ്റീവ് ആവുക അത്തരമൊരു ഫിറ്റിംഗിൽ ഉള്ള 5.1 ഓഡിയോ തന്നെയാണ്.
താങ്കൾ സൂചിപ്പിച്ച ഓഡിയോ സിസ്റ്റങ്ങളുടെ ബോർഡ് കണ്ടിട്ടില്ല.അത് കൊണ്ട് അതിന്റെ പവർ മുതലായ കാര്യങ്ങളിൽ വ്യക്തമായ അഭിപ്രായം പറയാൻ സാധിക്കില്ല..
@@infozonemalayalam6189 gmail തരുമോ ? STR K750 P റിസീവർ എന്റെ കയ്യിൽ ഉണ്ട് . 5.1 ബോക്സുകൾ ഇല്ല . ഇപ്പോൾ കോയമ്പത്തൂർ Shop ൽ ബോക്സുകൾ ഉണ്ട് 18000 രൂപ ആണ് പറയുന്നത് പഴയത് വാങ്ങി ഉപയോഗിക്കണോ . പുതിയ സൗണ്ട് ബാർ വാങ്ങണോ . 24000 രൂപക്ക് പുതിയ sony ht 40 , - 5.1 സൗണ്ട് ബാർ വാങ്ങണോ എന്നാണ് സംശയം..
Good 💯👍👍👍
സർ ഇപ്പോഴത്തെ 5.1 സൗണ്ട്ബാറിൽ 5.1 കിട്ടാൻ hdmi arc മതിയോ..???????????
നിരവധി സൗണ്ട് ബാറുകൾ പല രീതിയിൽ ഇറങ്ങുന്നുണ്ട്. ചിലതിൽ HDMI ARC യെ സ്റ്റീരിയോ ആക്കി മാറ്റിയാണ് കൊടുക്കുന്നത്. ഡോൾബി 5.1 ഉള്ള സൗണ്ട് ബാറുകളിൽ hdmi വഴി 5.1 ഓഡിയോ ലഭിക്കുന്നുണ്ട്. എങ്കിലും ബോർഡ് പരിശോധിക്കാതെ 100% കൃത്യമായി ഉത്തരം പറയാൻ സാധിക്കില്ല.
@@infozonemalayalam6189 zebronics ന്റെ zeb juke bar 5.1 support cheyunna sound bar aanu
Subscribed❤️👍🏻..
Sir എനിക്ക് samsang ന്റെ led tv യും sony യുടെ dvd5.1channelplayer ഉം ഉണ്ട് tv യിൽ 4hdmi input ഉം ഉണ്ട്, dvd യിൽ 1hdmi ARC out put ഉണ്ട് tv യിൽ hdmi ARC ഇല്ല. എനിക് 5.1channel കിട്ടുന്നതിനു ഏതെങ്കിലും extractor ഉപയോഗിക്കാമോ, അല്ലെങ്കിൽവേറെ divaice ഉണ്ടോ
Dvd മോഡൽ ഏതാണ്?
Good sir...
Bro Could you help us by doing a video on Legendry Audio Engineer Shri. H. Sridhar please? Lot of Gratitude in Advance🥰🙏👍
👍
Optical input ആണോ hdmi input ഉള്ള സിസ്റ്റം ആണോ dolby atmos ലഭിക്കുവാൻ വാങ്ങേണ്ടത്?
ഡോൾബി Atmos ലഭിക്കണമെങ്കിൽ ഡോൾബി അറ്റ് മോസ് സപ്പോർട്ടുള്ള സിസ്റ്റം തന്നെ വേണ്ടതുണ്ട്. ഒപ്റ്റിക്കൽ വഴി ഡോൾബി അറ്റ് മോസ് ലഭിക്കില്ല.
@@infozonemalayalam6189 dolby atmos support ചെയ്യുന്ന ഒരു 7.1 ഹോം തിയേറ്റർ സിസ്റ്റം suggest ചെയ്തു തരുമോ please
@@aruninavr dolby atmos എന്തെന്ന് പഠിക്കൂ. അപ്പോൾ ഈ ചോദ്യം ഒഴിവാക്കാം
Useful information 👍
ഇതുവരെ വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, ഇപ്പോ അതങ്ങ് മാറിക്കിട്ടി....
സോണി HTS500RF അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട് 🙏
Tell us best home thear under 1 lac pls
denon 1600 av reseaver
taga harmony speakers.
👍👍
Spare കിട്ടാത്തതിനാൽ ഉപയോഗിക്കാൻ കഴിയാതിരിക്കുന്ന ഒരു Z623 owner 😔
Sorry boss. We can increase and decrease each speakers at z906. The button name is level.
This matter has been mentioned in the vlog...
Superb review
Hdmi ARC കൊടുക്കാമായിരുന്നു
Love you bro
Superb