മനോഹരമായ അവതരണം വിഷയത്തെ അതിന്റെ ഗഹനതയിലൂന്നി വിദഗ്ധമായി അവതരിപ്പിക്കുന്നതിനാൽ വളരെ ശ്രദ്ധയോടും കൂടിയാണ് കാണുന്നത് ' പൂർണ രൂപത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നു തോന്നുമ്പോൾ രണ്ടാമതൊരു പ്രാവശ്യം കൂടികാണുന്നു. വളരെ വിജ്ഞാനപ്രദം വളരെ വളരെ നന്ദി ...
വളരെ ലളിതമായി മനസ്സിലാക്കി തന്നു. Electromagnetic waves അന്ന് സ്കൂളിൽ പഠിച്ചതിൻ്റെ application ഓർമിപ്പിച്ചു തന്നതിന് 😀 അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു
സാർ, അങ്ങനെയൊന്നുമില്ല.. ടെക്നോളജിയോടുള്ള താല്പര്യം കാരണം മനസ്സിലാക്കിയ, വളരെ പരിമിതമായ അറിവുകൾ ഷെയർ ചെയ്യുന്നു എന്നേയുള്ളൂ..ഒരു വിഷയത്തെ കുറിച്ച് നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോൾ നമ്മുടെ തെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും അവസരമുണ്ടാവുകയും കൂടുതൽ അപ്‌ഡേറ്റ് ആകാൻ സാധിക്കുകയും ചെയ്യും.
DTH ku band maza um maza peyan nalla mudal ulapoze pokunu padu valiya dish use cheyuna kalathu a problem udayirunila new generation nu athonum arayilayirikum different brand Chanel kitan oro direction ayi dish thirich kalam kode chila Chanel kitan LNB polum thirikanum athu out ayi DTH ayi epo cable ayi net um tv um ellam kitumalo ofc ayathode...pinne oru matter maza ulapo chila Chanel kitunalo athu frequency kudiya signal akum alle
ഞാൻ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന sundirect dishl നിന്നും അതിന്റെ lnb remove ചെയ്ത 6feet c band dishl fit ചെയ്താൽ എനിക്ക് channels kittumo. Rain issue പരിഹരിക്കാൻ ആണ്
ഇല്ല ബ്രോ.. 2.4 ghz ഫ്രീക്വൻസിയാണ് ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷനിൽ ഉപയോഗിക്കുന്നത്... റെഡിയേഷന് കാരണമായ അയോണൈസിംഗ് വിഭാഗത്തിൽ ഇത് പെടില്ല. മാത്രമല്ല ദൃശ്യപ്രകാശത്തേക്കാൾ എത്രയോ കുറഞ്ഞ ഫ്രീക്വൻസിയാണ് ഇവക്കുള്ളത്..
1984 - 90 കാലത്തു് ഞങ്ങൾ 12 അടി ഡയമീറ്റർ ഉള്ള അഴമിനിയം dish നിർമ്മിച്ചിരുന്നു. heavy iron stand. എല്ലാം കൂടി ഒരു ലോറിക്കാണ് കൊണ്ടുപോകുന്നത്. Track ചെയ്യുന്നത് ഒരു ഭയങ്കര ജോലി തന്നെ. dishന്റെ Shape എന്തിത് കുഴിഞ്ഞ് വളഞ്ഞിരിക്കുന്നു. അത് എന്തിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഇതു കൂടി പറയാമായിരുന്നു..!
A dish antenna is similar to a concave lens in the sense that it also collects and diverges waves, but instead of light waves, it collects and diverges radio waves. Here's the principle and working theory behind it: Principle: A dish antenna uses the principle of curvature to collect and focus radio waves onto a receiver. Working: 1. Radio waves from a distant source hit the curved surface of the dish antenna. 2. The curvature of the dish causes the waves to converge and concentrate at a single point, called the focal point. 3. The concentrated waves are then received by a feedhorn or receiver, which converts them into electrical signals. 4. The signals are then amplified and processed to retrieve the original information. The similarity with a concave lens lies in the curvature, which causes the waves to diverge (in the case of a concave lens) or converge (in the case of a dish antenna). In both cases, the curvature plays a crucial role in manipulating the waves to achieve a specific outcome.
Reciever Set engane aanu oro channeline Distinguish cheythu different Channels labhyamaakkunnath.. Remote control cheyyimbol enthokke activities aanu nadakkunnath..
Sir..face to face.. class പൊലെ യാണ്.......class.. സൂപ്പർ 👍🌹🌹🌹🌹👍 അതിനുപരി...sir..voice...... ഏതൊരു.. മണ്ടനും....മനസ്സിലാകുന്ന...തരത്തിലുള്ള...... അവതരണം..... Next..video... ഉടനെ വരട്ടെ....👍
ബ്രോ, ഞാൻ വീഡിയോകോൺ ഡിഷ് ആണ് വച്ചിരിക്കുന്നത്. മഴയല്ല മഴക്കാറ് വന്നാലും സിഗ്നൽ ഇല്ല എന്ന് കാണിക്കും. ഏതെങ്കിലും cable connection എടുക്കുകയാണെങ്കിൽ മഴയുണ്ടെങ്കിലും തടസ്സമില്ലാതെ tv പ്രവർത്തിക്കുമോ. എങ്കിൽ ഏത് കേബിൾ സർവീസ് കൊള്ളാം.
C ബാൻഡ് ഡിഷ് ആന്റിനയുടെ വലുപ്പകൂടുതൽ കാരണമായുള്ള അസൗകര്യങ്ങളൊക്കെ ഒഴിവാക്കാനാണ് KU ബാൻഡ് ടെക്‌നോളജി നിലവിൽ വന്നത്. C ബാൻഡ് ഡിഷ് വളരെ വലുതായത് കൊണ്ട് അതിൽ പതിക്കുന്ന സിഗ്നലിന്റെ അളവ് കൂടുതലായിരിക്കും. അത് കൊണ്ടാണ് സിഗ്‌നൽ കൂടുന്നത്. പക്ഷെ മഴയത്ത് കട്ടാകുന്നത് KU ബാൻഡ് തരംഗതിന്റെ തരംഗ ദൈർഘ്യം സി ബാൻഡിനെ അപേക്ഷിച്ചു കുറവായത് കൊണ്ടാണ്. സൺ ഡയറക്ടല്ല... ഒരു dth ഉം വീടുകളിലേക്ക് KU ബാൻഡിനു വേണ്ടി ആറടി ഡിഷ് ഇറക്കിയിട്ടില്ല..പരമാവധി മൂന്നടി വരെയൊക്കെ വന്നിട്ടുണ്ട്. താങ്കൾ ഉദ്ദേശിച്ചത് C ബാൻഡ് ആണെന്ന് തോന്നുന്നു. C ബാൻഡ് ഉപയോഗിച്ച് ഇപ്പോഴും ആറടി ഡിഷിൽ മലയാളമടക്കം ഒരുപാട് ഫ്രീ ചാനലുകൾ കാണാൻ സാധിക്കും. പേ ചാനലുകൾ കിട്ടില്ല എന്ന് മാത്രം.
സൺ ഡയറക്ട് തന്നെ ഇറക്കിയതായിരുന്നോ.. ഞാൻ ഡിഷ് ട്രാക്കിംഗ് ഹോബിയുള്ള വ്യക്തിയാണ്. ടെക്നീഷ്യൻ അല്ല. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. അത് കൊണ്ട് claritty കിട്ടാനായി അന്വേഷിക്കുന്നതാണ്. ഏത് വർഷമായിരുന്നു സൺ ഡയറക്ട് അവരുടെ dth നായി ആറടി KU ബാൻഡ് ഡിഷ് അവതരിപ്പിച്ചത്.
സി ബാൻഡ് ഡിഷിൽ KU ബാൻഡ് lnb വെച്ച് സിഗ്നൽ പിടിക്കുന്നതല്ല ഞാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ യാഹ്സാറ്റ് ഒക്കെ ട്രാക്ക് ചെയ്തിട്ടുണ്ട്. ആറടി വലുപ്പമുള്ള ഡിഷ് സൺ ഡയറക്ട് ഇറക്കിയിരുന്നു എന്ന് താങ്കൾ പറഞ്ഞത് വ്യക്തത വരുത്തൂ.. ആറടി കെയു ബാൻഡ് ഡിഷ് വളരെ വിലയേറിയ ഡിഷ് ആയിരിക്കും. അത് സൺ ഡയറക്ട് ആദ്യ കാലത്ത് കൊടുത്തിരുന്നു എന്ന കാര്യം അത്ഭുതകരമാണ്. താങ്കൾ അക്കാര്യം ഇവിടെ വ്യക്തത വരുത്തിയാൽ കമൻ്റ് വായിക്കുന്നവർക്ക് കൂടി സഹായകരമാകും.
Sir mobile tower. നമുക്ക് വളരെയധികം ഹാനികരം ആണെന്ന് പത്രം tv തുടങ്ങിയ മാധ്യമങ്ങൾ വഴി എല്ലാവരിലും എത്തിയ ഒരു വിവരമാണ്. അതിൽ എത്രത്തോളം സത്യമുണ്ട് ഒന്നും പറഞ്ഞുതരുമോ
ഇത്തരം ആരോപണങ്ങൾ എല്ലാം അശാസ്ത്രീയമാണ്. ദൃശ്യ പ്രകാശത്തേക്കാൾ ഫ്രീക്വൻസി കുറഞ്ഞ തരംഗങ്ങളാണ് മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്നത്. മൈക്രോവേവ് തരംഗങ്ങൾ വലിയ അളവിൽ കേന്ദ്രീകരിപ്പിച്ചു താപം ഉണ്ടാക്കാൻ സാധിക്കും.അത് ആളുകൾ ഭയത്തോടെ കാണുന്ന റേഡിയേഷൻ സ്വഭാവത്തിൽ ഉള്ളതല്ല. ഈ വിഷയത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാം.
DTH il egane anu recharge cheyyumbo mathram channel kittunne.... Actually siganal recharge cheyyatha avasthayilum und.... Pinne egane anu channel hide cheyyunne oru video cheyyukayankil nannayirunnu😊
ഒറിജിനൽ 5.1 ഓഡിയോ കയ്യിലുണ്ടെങ്കിൽ ഏറ്റവും നല്ലത് 5.1 തന്നെയാണ്. ഒരു 5.1 ഗാനം പ്ളേ ചെയ്യുമ്പോൾ പാടുന്ന ഗായകരുടെ ശബ്ദം മാത്രം Centre സ്പീക്കറിലൂടെ വരുന്നു. പ്രധാനപ്പെട്ട പശ്ചാത്തല സംഗീതം മുന്നിലെ Left Right സ്പീക്കറുകളിലൂടെ വരുന്നു. കൊറസ് പാടുന്നതും ചില പശ്ചാത്തല സംഗീതവും എല്ലാം പുറകിലെ സറൌണ്ട് സ്പീക്കറുകളിൽ കൂടി വരും. കൃത്യമായ ഇടവേളയിൽ Bass സബ്വൂഫർ വഴിയും ലഭിക്കും. അതായത് നമ്മൾ ഒരു യഥാർത്ഥ ലോകത്ത് നിന്ന് കേൾക്കുന്ന ഫീൽ നൽകാൻ ഒറിജിനൽ 5.1ൽ സാധിക്കും. എങ്ങനെയായാലും പാട്ട് കേൾക്കുക എന്ന കാര്യത്തിന് മാത്രം മുൻതൂക്കം നൽകിയാൽ സ്റ്റീരിയോ കുഴപ്പമില്ല. കാരണം 5.1 കണ്ടന്റ് സ്റ്റീരിയോ ഓഡിയോയെ അപേക്ഷിച്ചു വളരെ കുറവായിരിക്കും.
ഒരു സംശയം മണ്ടത്തരം aaneghil ക്ഷമിക്കുക , Bluetooth headphones ഉപയോഗിച്ചാൽ തലക്ക്കു അപകടകരമായ റേഡിയേഷൻ ഉണ്ടോ? അതിനേക്കാൾ കൂടുതൽ റേഡിയേഷൻ മൊബൈൽ ഫോണിന് ഉണ്ടോ?
ഇവയെല്ലാം മൈക്രോ വേവ് റേഡിയോ തരംഗങ്ങൾ ആണ്.മൈക്രോവേവ് തരംഗങ്ങൾ റേഡിയേഷൻ ഉണ്ടാക്കുന്നില്ല. അശാസ്ത്രീയമായ പ്രചാരണം മാത്രമാണത്. അല്പം ചൂട് സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കും. ആ കഴിവിനെ വലിയ അളവിൽ കേന്ദ്രീകരിച്ചാണ് ഓവനിൽ ഉപയോഗിക്കുന്നത്. നോൺ അയോനൈസിംഗ് തരംഗങ്ങളാണ് ഇവയൊക്കെ. ഈ തരംഗങ്ങളെക്കാൾ പവർ കൂടിയ തരംഗം ആണ് പ്രകാശം. മാരകമായ അൾട്രാ വയലറ്റ് അടക്കം പ്രകാശത്തിന്റെ തൊട്ടടുത്താണ് ഉള്ളത്. എന്നാലും നമ്മൾ ആരും ഭയപ്പെടുന്നില്ല. അയോണൈസിംഗ് തരംഗങ്ങൾക്കാണ് റേഡിയേഷൻ ഉണ്ടാക്കാൻ സാധിക്കുക. അവയെല്ലാം അൾട്രാ വയലറ്റ് മുതൽ ആരംഭിക്കുന്നവയാണ്. അവയൊന്നും കമ്മ്യൂണിക്കേഷന് വേണ്ടി ഉപയോഗിക്കപ്പെടുന്നില്ല. അൾട്രാ വയലറ്റ് തരംഗം സൂക്ഷ്മ ജീവികളെ കൊന്ന് ജലം ശുദ്ധീകരിക്കാൻ ഉയോഗിക്കുന്നു. മെഡിക്കൽ രംഗത്ത് xray ഉപയോഗിക്കുന്നു.
C ബാൻഡ് ട്രാൻസ്മിഷൻ സ്റ്റുഡിയോ ക്വളിറ്റിയിൽ നേരിട്ട് ലഭിക്കുന്നു.ഇന്ത്യയിൽ DTH കൾക്കല്ലാതെ സാധാ ചാനലുകൾക്ക് നേരിട്ട് KU ബാൻഡ് അപ്ലോഡിങ് നേരിട്ട് അനുവദനീയമല്ല. DTH കാരിൽ നിന്നും നമുക്ക് ചാനൽ ലഭിക്കുമ്പോൾ അവർ ഒരു സാറ്റിൽ നിന്നും ചാനൽ പിടിച്ച് കംപ്രസ് ചെയ്ത് മറ്റൊരു സാറ്റിലേക്ക് വിടുന്നു. ആ സാറ്റിൽ നിന്നാണ് നമുക്ക് ചാനൽ കിട്ടുന്നത്.
മാഷേ, mp3 format music file, youtube music files എന്നിവ convert ചെയ്തു WMA or Flac ആക്കിയാൽ clearity കൂടുമോ. CD player, Bluetooth, flashdrive ഇവയിൽ ഏതിനാണ് കൂടുതൽ clearity തരാൻ സാധിക്കുന്നത്.
Mp3 പോലുള്ള lossy ഫോർമാറ്റുകൾ flac ആയി കൺവെർട്ട് ചെയ്‌താൽ ക്ലാരിറ്റി കൂടില്ല സാർ..ഫയൽ സൈസ് കൂടും. ബ്ലൂട്ടൂതിനേക്കാൾ ക്ലാരിറ്റി ഓഡിയോ സിഡി ഫോർമാറ്റിന് ഉണ്ടാകും. പെൻ ഡ്രൈവിൽ ഹൈ ക്വാളിറ്റി loseless ഓഡിയോ ഫയൽ ഉണ്ടെങ്കിൽ അതിനാണ് ക്ലാരിറ്റി കൂടുതൽ ഉണ്ടാവുക.
Varshangalaayitt Njan c band dish aan use cheyyunnath.intelsat 17( 66 degree east) orupad malayalam thamil channels free aayi kittunnu. C band dish ippozhum market l kittum
വീട്ടിൽ എത്തുന്ന കേബിൾ കണക്ഷൻ DTH പോലെ നേരിട്ട് സാറ്റലൈറ്റിൽ നിന്നും നമുക്ക് ലഭിക്കുന്നതല്ല. കേബിൾ TV കമ്പനി സാറ്റലൈറ്റിൽ നിന്നും എടുക്കുന്ന ചാനലുകളും അവരുടെ ചാനലുകളും മിക്സ് ചെയ്ത് അവരുടെ ഉപകരണങ്ങളിലൂടെ വീട്ടുകളിലേക്ക് ഫൈബർ ഒപ്റ്റിക്കൽ കേബിൾ വഴി എത്തിക്കുകയാണ് ചെയ്യുന്നത്. ഈ ഡാറ്റ കൈമാറ്റം നടക്കുന്നതിനിടയിൽ ഏതെങ്കിലും ഭാഗത്ത് വൈദ്യുതി തടസ്സപ്പെട്ടാൽ നമുക്ക് സിഗ്നൽ ലഭിക്കില്ല.
Intelsat 17 ൽ, ഫ്രീ ആയിട് 23 മലയാളം ചാനൽ ഉണ്ട്, തികച്ചും ഫ്രീ ആയിട്, ഒരു c band ഡിഷ് വെച്ചാൽ ഇത് കിട്ടും, മഴയത്ത് സിഗ്നൽ പോകുകയും ഇല്ല... ഇതിനെ പറ്റി താങ്കളെ പോലുള്ളവർ ഒരു വീഡിയോ ചെയ്യൂ... അറിയാത്തവർ മനസ്സിലാക്കട്ടെ Chanel name : asianet middle east Asianet news Amritha Jaihind Jeevan Mazhavil manorama 24 news Mangalam Janam Kappa Mathrubhoomi Media one Kaumudi Reporter Safari Kairali Kairali arebia Kairali we Kairali news Shalom Power vision Goodness.... Kalaiger ഉൾപ്പെടെ നിരവധി ചാനൽ ഫ്രീ ആയിട് ലഭിക്കുന്നുണ്ട്... ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. എന്റെ 8 feet ഡിഷും 6 feet ഡിഷും കഴിഞ്ഞ വർഷം കാറ്റിൽ തകർന്നു. അത് റെഡിയാക്കിയതിനു ശേഷം ചെയ്യാമെന്നാണ് കരുതുന്നത്.
@@infozonemalayalam6189 ചെയ്യൂ.. ഞാൻ ഒരു ഡിഷ് ടെക്നീഷ്യൻ ആണ്,10-20 വർഷമായിട് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഇതു തന്നെ മനസ്സിൽ 😄😃😃... പിടിക്കാത്ത satellite കൾ ഇല്ല.... ഇപ്പോൾ ഗൾഫിലാണ്.. വീട്ടിൽ ഇപ്പോഴും FTA ചാനൽ ആണ് കാണുന്നത്, victers പണ്ടേ വീട്ടിൽ ഉണ്ട് ഇപ്പോൾ അടുത്താണ് victers നാട്ടിൽ ഫേമസ് ആയത് 😃...
മനോഹരമായ അവതരണം.. അതുമാത്രമല്ല ഗ്രാഫിക്സ് ഉൾപ്പെടുത്തിയത് നനന്നായിട്ടുണ്ട്..
അടിപൊളി അവതരണം ഒരുപാട് അറിവ് കിട്ടി നല്ല ഗാംഭീര്യമുള്ള ശബ്ദവും ഈ ശബ്ദം സിനിമാമേഖലയിൽ ഉപയോഗപ്പെടുത്താം
ഞാൻ ,വീഡിയോ കാണുന്നതിന് മുൻപ് ലൈക്ക് 👍🏼 ചെയ്യുന്ന ഒരേ ഒരു ചാനൽ താങ്കളുടെയാണ്...
ന്താനും
നല്ല അറിവ്, അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു.
മനോഹരമായ അവതരണം വിഷയത്തെ അതിന്റെ ഗഹനതയിലൂന്നി വിദഗ്ധമായി അവതരിപ്പിക്കുന്നതിനാൽ വളരെ ശ്രദ്ധയോടും കൂടിയാണ് കാണുന്നത് ' പൂർണ രൂപത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നു തോന്നുമ്പോൾ രണ്ടാമതൊരു പ്രാവശ്യം കൂടികാണുന്നു. വളരെ വിജ്ഞാനപ്രദം വളരെ വളരെ നന്ദി ...
ഒരുപാട് നാളത്തെ സംശയം ആയിരുന്നു ഇത്...🙏🙏🙏🙏🌹🌹💖💖💖💞💞💞💝💝💝ഒരുപാട് നന്ദി......
ലളിതമായ അവതരണം ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി
നല്ല അവതരണം. അറിവുകൾ പകർന്നുകൊടുക്കാനുള്ളതാണ്.. തുടരുക... നന്ദി🙏.. സ്നേഹം 😍
വളരെ ലളിതമായി മനസ്സിലാക്കി തന്നു.
Electromagnetic waves അന്ന് സ്കൂളിൽ പഠിച്ചതിൻ്റെ application ഓർമിപ്പിച്ചു തന്നതിന് 😀
അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു
ചേട്ടന്റെ sound supper ആണ് 👌👌
ഒരു ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന അനുഭവം വളരെ ഒരുപാട് മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം
നല്ല അവതരണം. എളുപ്പത്തിൽ മനസിലാക്കാൻ കഴിഞ്ഞു.
നല്ല ആഴത്തിൽ അറിവുള്ള വ്യക്തിയാണ് താങ്കൾ
സാർ,
അങ്ങനെയൊന്നുമില്ല.. ടെക്നോളജിയോടുള്ള താല്പര്യം കാരണം മനസ്സിലാക്കിയ, വളരെ പരിമിതമായ അറിവുകൾ ഷെയർ ചെയ്യുന്നു എന്നേയുള്ളൂ..ഒരു വിഷയത്തെ കുറിച്ച് നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോൾ നമ്മുടെ തെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും അവസരമുണ്ടാവുകയും കൂടുതൽ അപ്‌ഡേറ്റ് ആകാൻ സാധിക്കുകയും ചെയ്യും.
❤️🙏
നല്ല അറിവ് മറ്റുള്ള ബാന്റുകളെക്കുറിച്ചു പറഞ്ഞാൽ ഉപകാരമായിരുന്നു
DTH ku band maza um maza peyan nalla mudal ulapoze pokunu padu valiya dish use cheyuna kalathu a problem udayirunila new generation nu athonum arayilayirikum different brand Chanel kitan oro direction ayi dish thirich kalam kode chila Chanel kitan LNB polum thirikanum athu out ayi DTH ayi epo cable ayi net um tv um ellam kitumalo ofc ayathode...pinne oru matter maza ulapo chila Chanel kitunalo athu frequency kudiya signal akum alle
നല്ല അറിവുകൾ നന്ദി
പറയാതെ പറ്റില്ല മനോഹര അവതരണം🔥🔥🔥👍👍
Nala വിവരണം sir...
ഈ ചാനലിൽ എത്താൻ നേരം വൈകിയതിൽ ഖേദിക്കുന്നു..👍👍👍
Super,👍🏽
I like your presentation
അടിപൊളി അവതരണം...
Nalla video quality. Thanks for giving sucha quality video...
നല്ല അവതരണം 👍🏻
Epo olla OFC cable transportation work cheyune parayanam
Gud video ☺️☺️👌👍
നന്നായിട്ടുണ്ട് 👍👍👍👍
Good verry good
Frequncy മോഡ്ലേഷൻ അഥവാ FM ഒരു വ്ലോഗ് pls അതുപോലെ AM, SW, also
ഞാൻ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന sundirect dishl നിന്നും അതിന്റെ lnb remove ചെയ്ത 6feet c band dishl fit ചെയ്താൽ എനിക്ക് channels kittumo. Rain issue പരിഹരിക്കാൻ ആണ്
കൃത്യമായി ഫോക്കസ് ചെയ്ത് വെച്ചാൽ കുറച്ച് സിഗ്നൽ കൂടുതൽ ലഭിക്കും. rain fade പ്രശ്നം കുറയും.പക്ഷെ 100 ശതമാനം മാറില്ല.
@@infozonemalayalam6189 thanks
Good information
Very informative ✌️✌️
Super,
ഞാൻ ഒരു DTH technician ആണ്.
Satlite 26000 km long ആണ് എന്ന് അറിയില്ലായിരുന്നു
36000 കിലോമീറ്ററിനോടടുത്ത ദൂരത്തിലാണ് വാർത്താ വിനിമയ ഉപഗ്രഹങ്ങൾ ഉള്ളത്..
ഇതൊക്കെ പഠിക്കേണ്ട
Aeirtel dth dish mazhayathu signal lost aakilla
സർവീസ് നല്ലതാണോ. കസ്റ്റമർ സപ്പോർട്ട് ഉണ്ടോ ?
ith vare aarum channel subscribe cheythillenkil, subscribe cheyth thott aduthulla 🔔 icon enable cheyyuka (sir nu vendi ithrayokke alle cheyyan pattu...🙂)
അടിപൊളി ക്ലാസ്.....
thank you sir
Nice topics
Bluetooth ഏത് വിഭാഗത്തിൽ പെടുന്നതാണ് ഇതിനു റേഡിയേഷൻ ഉണ്ടൊ
ഇല്ല ബ്രോ..
2.4 ghz ഫ്രീക്വൻസിയാണ് ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷനിൽ ഉപയോഗിക്കുന്നത്... റെഡിയേഷന് കാരണമായ അയോണൈസിംഗ് വിഭാഗത്തിൽ ഇത് പെടില്ല. മാത്രമല്ല ദൃശ്യപ്രകാശത്തേക്കാൾ എത്രയോ കുറഞ്ഞ ഫ്രീക്വൻസിയാണ് ഇവക്കുള്ളത്..
C band ൽ ഡിഷിന് നേരെ മുകളിലൂടെ വിമാനങ്ങള്‍ പോകുമ്പോൾ സെക്കന്‍റുകൾ സിഗ്നലുകള്‍ തടസ്സപ്പെടാറുണ്ട്.
ഇതു കിടുകാച്ചി ചാനൽ ആണ്
1984 - 90 കാലത്തു് ഞങ്ങൾ 12 അടി ഡയമീറ്റർ ഉള്ള അഴമിനിയം dish നിർമ്മിച്ചിരുന്നു. heavy iron stand. എല്ലാം കൂടി ഒരു ലോറിക്കാണ് കൊണ്ടുപോകുന്നത്. Track ചെയ്യുന്നത് ഒരു ഭയങ്കര ജോലി തന്നെ.
dishന്റെ Shape എന്തിത് കുഴിഞ്ഞ് വളഞ്ഞിരിക്കുന്നു. അത് എന്തിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഇതു കൂടി പറയാമായിരുന്നു..!
A dish antenna is similar to a concave lens in the sense that it also collects and diverges waves, but instead of light waves, it collects and diverges radio waves. Here's the principle and working theory behind it:
Principle: A dish antenna uses the principle of curvature to collect and focus radio waves onto a receiver.
Working:
1. Radio waves from a distant source hit the curved surface of the dish antenna.
2. The curvature of the dish causes the waves to converge and concentrate at a single point, called the focal point.
3. The concentrated waves are then received by a feedhorn or receiver, which converts them into electrical signals.
4. The signals are then amplified and processed to retrieve the original information.
The similarity with a concave lens lies in the curvature, which causes the waves to diverge (in the case of a concave lens) or converge (in the case of a dish antenna). In both cases, the curvature plays a crucial role in manipulating the waves to achieve a specific outcome.
Reciever Set engane aanu oro channeline Distinguish cheythu different Channels labhyamaakkunnath..
Remote control cheyyimbol enthokke activities aanu nadakkunnath..
അടുത്ത ഒരു വീഡിയോയിൽ വ്യക്തമാക്കാം.
LM 3886 ic ടെ വീഡിയോ ഇടാൻ മറക്കല്ലേ പ്ലീസ്
Easy ayi karygal manasil akuna avataranam
Tnagalude voice nalla bass kootiyitundallo.. nannayitund . Bass with terble.
രാവിലെ റെക്കോഡ് ചെയ്തത് കൊണ്ട് bass കുറച്ച് കൂടുതലായിരുന്നു..അത് അഡ്ജസ്റ്റ് ചെയ്യാനായി കുറച്ച് treble കൂട്ടി..
ശബ്ദം...👍
6 feet dishil free chanel.kaanunnu
Good info
Good Video
ejjathi avatharanam😍
Oro componentine pati examples sahidam class tharan patumo
നമസ്കാരം 🙏
Sir..face to face.. class പൊലെ യാണ്.......class.. സൂപ്പർ 👍🌹🌹🌹🌹👍 അതിനുപരി...sir..voice...... ഏതൊരു.. മണ്ടനും....മനസ്സിലാകുന്ന...തരത്തിലുള്ള...... അവതരണം..... Next..video... ഉടനെ വരട്ടെ....👍
Very useful knowledge👌
നല്ല അവതരണം
Thanks sir
Super..
Tku🙏
ബ്രോ, ഞാൻ വീഡിയോകോൺ ഡിഷ് ആണ് വച്ചിരിക്കുന്നത്. മഴയല്ല മഴക്കാറ് വന്നാലും സിഗ്നൽ ഇല്ല എന്ന് കാണിക്കും. ഏതെങ്കിലും cable connection എടുക്കുകയാണെങ്കിൽ മഴയുണ്ടെങ്കിലും തടസ്സമില്ലാതെ tv പ്രവർത്തിക്കുമോ. എങ്കിൽ ഏത് കേബിൾ സർവീസ് കൊള്ളാം.
super chettaa
മനോഹരമായ ശബ്ദവും, അവതരണവും...
ഇദ്ദേഹം ഒരു അദ്ധ്യാപകൻ ആണെന്ന് തോന്നു....
ഈ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടവർ... ഇവിടെ കമോണ്
Bro ku band lnb cband dishil vechal 100% signal kittum
Sundirect adhyam 6ft dishaayirunnu
C ബാൻഡ് ഡിഷ് ആന്റിനയുടെ വലുപ്പകൂടുതൽ കാരണമായുള്ള അസൗകര്യങ്ങളൊക്കെ ഒഴിവാക്കാനാണ് KU ബാൻഡ് ടെക്‌നോളജി നിലവിൽ വന്നത്. C ബാൻഡ് ഡിഷ് വളരെ വലുതായത് കൊണ്ട് അതിൽ പതിക്കുന്ന സിഗ്നലിന്റെ അളവ് കൂടുതലായിരിക്കും. അത് കൊണ്ടാണ് സിഗ്‌നൽ കൂടുന്നത്. പക്ഷെ മഴയത്ത് കട്ടാകുന്നത് KU ബാൻഡ് തരംഗതിന്റെ തരംഗ ദൈർഘ്യം സി ബാൻഡിനെ അപേക്ഷിച്ചു കുറവായത് കൊണ്ടാണ്. സൺ ഡയറക്ടല്ല... ഒരു dth ഉം വീടുകളിലേക്ക് KU ബാൻഡിനു വേണ്ടി ആറടി ഡിഷ് ഇറക്കിയിട്ടില്ല..പരമാവധി മൂന്നടി വരെയൊക്കെ വന്നിട്ടുണ്ട്. താങ്കൾ ഉദ്ദേശിച്ചത് C ബാൻഡ് ആണെന്ന് തോന്നുന്നു. C ബാൻഡ് ഉപയോഗിച്ച് ഇപ്പോഴും ആറടി ഡിഷിൽ മലയാളമടക്കം ഒരുപാട് ഫ്രീ ചാനലുകൾ കാണാൻ സാധിക്കും. പേ ചാനലുകൾ കിട്ടില്ല എന്ന് മാത്രം.
@@infozonemalayalam6189 bro njn dish technition anu sunderct 6ft dish njn assembly cheythittund bro
സൺ ഡയറക്ട് തന്നെ ഇറക്കിയതായിരുന്നോ..
ഞാൻ ഡിഷ് ട്രാക്കിംഗ് ഹോബിയുള്ള വ്യക്തിയാണ്. ടെക്നീഷ്യൻ അല്ല. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. അത് കൊണ്ട് claritty കിട്ടാനായി അന്വേഷിക്കുന്നതാണ്. ഏത് വർഷമായിരുന്നു സൺ ഡയറക്ട് അവരുടെ dth നായി ആറടി KU ബാൻഡ് ഡിഷ് അവതരിപ്പിച്ചത്.
@@infozonemalayalam6189 bro whatsapp എല്ലാം clear ആയി പറഞ്ഞു തരാം
സി ബാൻഡ് ഡിഷിൽ KU ബാൻഡ് lnb വെച്ച് സിഗ്നൽ പിടിക്കുന്നതല്ല ഞാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ യാഹ്സാറ്റ് ഒക്കെ ട്രാക്ക് ചെയ്തിട്ടുണ്ട്.
ആറടി വലുപ്പമുള്ള ഡിഷ് സൺ ഡയറക്ട് ഇറക്കിയിരുന്നു എന്ന് താങ്കൾ പറഞ്ഞത് വ്യക്തത വരുത്തൂ.. ആറടി കെയു ബാൻഡ് ഡിഷ് വളരെ വിലയേറിയ ഡിഷ് ആയിരിക്കും. അത് സൺ ഡയറക്ട് ആദ്യ കാലത്ത് കൊടുത്തിരുന്നു എന്ന കാര്യം അത്ഭുതകരമാണ്. താങ്കൾ അക്കാര്യം ഇവിടെ വ്യക്തത വരുത്തിയാൽ കമൻ്റ് വായിക്കുന്നവർക്ക് കൂടി സഹായകരമാകും.
super class
Good
Sir mobile tower. നമുക്ക് വളരെയധികം ഹാനികരം ആണെന്ന് പത്രം tv തുടങ്ങിയ മാധ്യമങ്ങൾ വഴി എല്ലാവരിലും എത്തിയ ഒരു വിവരമാണ്. അതിൽ എത്രത്തോളം സത്യമുണ്ട് ഒന്നും പറഞ്ഞുതരുമോ
ഇത്തരം ആരോപണങ്ങൾ എല്ലാം അശാസ്ത്രീയമാണ്. ദൃശ്യ പ്രകാശത്തേക്കാൾ ഫ്രീക്വൻസി കുറഞ്ഞ തരംഗങ്ങളാണ് മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്നത്. മൈക്രോവേവ് തരംഗങ്ങൾ വലിയ അളവിൽ കേന്ദ്രീകരിപ്പിച്ചു താപം ഉണ്ടാക്കാൻ സാധിക്കും.അത് ആളുകൾ ഭയത്തോടെ കാണുന്ന റേഡിയേഷൻ സ്വഭാവത്തിൽ ഉള്ളതല്ല.
ഈ വിഷയത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാം.
@@infozonemalayalam6189 thank u sir
DTH il egane anu recharge cheyyumbo mathram channel kittunne.... Actually siganal recharge cheyyatha avasthayilum und.... Pinne egane anu channel hide cheyyunne oru video cheyyukayankil nannayirunnu😊
Programming Ai
Veettil upayogikkunnathinu 5.1 ano stereo ano nallathu
ഒറിജിനൽ 5.1 ഓഡിയോ കയ്യിലുണ്ടെങ്കിൽ ഏറ്റവും നല്ലത് 5.1 തന്നെയാണ്. ഒരു 5.1 ഗാനം പ്ളേ ചെയ്യുമ്പോൾ പാടുന്ന ഗായകരുടെ ശബ്ദം മാത്രം Centre സ്പീക്കറിലൂടെ വരുന്നു. പ്രധാനപ്പെട്ട പശ്ചാത്തല സംഗീതം മുന്നിലെ Left Right സ്പീക്കറുകളിലൂടെ വരുന്നു. കൊറസ് പാടുന്നതും ചില പശ്ചാത്തല സംഗീതവും എല്ലാം പുറകിലെ സറൌണ്ട് സ്പീക്കറുകളിൽ കൂടി വരും. കൃത്യമായ ഇടവേളയിൽ Bass സബ്വൂഫർ വഴിയും ലഭിക്കും. അതായത് നമ്മൾ ഒരു യഥാർത്ഥ ലോകത്ത് നിന്ന് കേൾക്കുന്ന ഫീൽ നൽകാൻ ഒറിജിനൽ 5.1ൽ സാധിക്കും. എങ്ങനെയായാലും പാട്ട് കേൾക്കുക എന്ന കാര്യത്തിന് മാത്രം മുൻതൂക്കം നൽകിയാൽ സ്റ്റീരിയോ കുഴപ്പമില്ല. കാരണം 5.1 കണ്ടന്റ് സ്റ്റീരിയോ ഓഡിയോയെ അപേക്ഷിച്ചു വളരെ കുറവായിരിക്കും.
ഒരു സംശയം മണ്ടത്തരം aaneghil ക്ഷമിക്കുക , Bluetooth headphones ഉപയോഗിച്ചാൽ തലക്ക്കു അപകടകരമായ റേഡിയേഷൻ ഉണ്ടോ? അതിനേക്കാൾ കൂടുതൽ റേഡിയേഷൻ മൊബൈൽ ഫോണിന് ഉണ്ടോ?
ഇവയെല്ലാം മൈക്രോ വേവ് റേഡിയോ തരംഗങ്ങൾ ആണ്.മൈക്രോവേവ് തരംഗങ്ങൾ റേഡിയേഷൻ ഉണ്ടാക്കുന്നില്ല. അശാസ്ത്രീയമായ പ്രചാരണം മാത്രമാണത്. അല്പം ചൂട് സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കും. ആ കഴിവിനെ വലിയ അളവിൽ കേന്ദ്രീകരിച്ചാണ് ഓവനിൽ ഉപയോഗിക്കുന്നത്.
നോൺ അയോനൈസിംഗ് തരംഗങ്ങളാണ് ഇവയൊക്കെ.
ഈ തരംഗങ്ങളെക്കാൾ പവർ കൂടിയ തരംഗം ആണ് പ്രകാശം. മാരകമായ അൾട്രാ വയലറ്റ് അടക്കം പ്രകാശത്തിന്റെ തൊട്ടടുത്താണ് ഉള്ളത്. എന്നാലും നമ്മൾ ആരും ഭയപ്പെടുന്നില്ല.
അയോണൈസിംഗ് തരംഗങ്ങൾക്കാണ് റേഡിയേഷൻ ഉണ്ടാക്കാൻ സാധിക്കുക.
അവയെല്ലാം അൾട്രാ വയലറ്റ് മുതൽ ആരംഭിക്കുന്നവയാണ്. അവയൊന്നും കമ്മ്യൂണിക്കേഷന് വേണ്ടി ഉപയോഗിക്കപ്പെടുന്നില്ല. അൾട്രാ വയലറ്റ് തരംഗം സൂക്ഷ്മ ജീവികളെ കൊന്ന് ജലം ശുദ്ധീകരിക്കാൻ ഉയോഗിക്കുന്നു. മെഡിക്കൽ രംഗത്ത് xray ഉപയോഗിക്കുന്നു.
@@infozonemalayalam6189ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
So informative. Keep going
good
Super
എല്ലാ dth കബനി ക്കാരും ഉപയോഗിക്കുന്നത് ഒരേ ഡിഷ് തെന്നെ യാണോ
same dish (different colour and size and shape varies)
same LNB (different company)
Set Top Box വ്യത്യാസം ഉണ്ട്
സാറ്റലൈറ്റ് വ്യത്യാസം
പൊസിഷൻസ് വ്യതാസം
സത്യം പറഞ്ഞോ ചേട്ടൻ അല്ലെ ആകാശവാണിയിലും അന്തപുരി FM ലും വാർത്തയും മറ്റും അവതരണം ചെയ്യുന്നത്.......
C bandil veliya dish aavashyamundayalum, sound and picture clarity ku bandine kkaalum kooduthal alle chetta..
C ബാൻഡ് ട്രാൻസ്മിഷൻ സ്റ്റുഡിയോ ക്വളിറ്റിയിൽ നേരിട്ട് ലഭിക്കുന്നു.ഇന്ത്യയിൽ DTH കൾക്കല്ലാതെ സാധാ ചാനലുകൾക്ക് നേരിട്ട് KU ബാൻഡ് അപ്ലോഡിങ് നേരിട്ട് അനുവദനീയമല്ല. DTH കാരിൽ നിന്നും നമുക്ക് ചാനൽ ലഭിക്കുമ്പോൾ അവർ ഒരു സാറ്റിൽ നിന്നും ചാനൽ പിടിച്ച് കംപ്രസ് ചെയ്ത് മറ്റൊരു സാറ്റിലേക്ക് വിടുന്നു. ആ സാറ്റിൽ നിന്നാണ് നമുക്ക് ചാനൽ കിട്ടുന്നത്.
@chetta...
Enthe doubt clear cheythanin santhosham....
Iniyum inganeyulla videos pratheekshikkunnu.
Chettan camera vangiyo
Vlogs vendi ?
Liked
നാന്നായിട്ടുണ്ട് അതിലേറെ നിങ്ങളുടെ അവതരണം
2ഫീറ്റ് ഡിഷ് കെ യു ബാൻഡിൽ ഉപയോഗിക്കുന്നതിനുപകരം 6ഫീറ്റ് ഡിഷ് ഉപയോഗിച്ചാൽ ഇത് പരിഹരിക്കാൻ സാധിക്കുമോ ?
പൂർണ്ണമായും സാധിക്കില്ല. എങ്കിലും വലിയ ഡിഷിൽ സിഗ്നൽ കൂടുതൽ അളവിൽ ലഭിക്കുന്നത് കൊണ്ട് ഈ പ്രശ്നം കുറക്കാൻ സാധിക്കും.
VERY GOOD INFORMATION
ചുരുക്കിപ്പറഞ്ഞാൽ കേബിൾ കണക്ഷൻ ആണ് നല്ലത്.
Superrr
🥰🥰
സാർ ന്റ ശബ്ദവും അവതരണവും കണ്ട് മാത്രം വീഡിയോ കാണുന്നവർ കമോൺ
ഹൊ
ആ ശബ്ദം!
6+ Ft ആന്റിനകൾ ഉപയോഗിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമോ?
കൂടുതൽ ഏരിയയിൽ സിഗ്നൽ കിട്ടുന്നത് കൊണ്ട് കുറച്ച് കൂടുതൽ സിഗ്നൽ കിട്ടും. എന്നാലും പൂർണ്ണമായും ഈ പ്രശ്നം മാറിക്കിട്ടില്ല
👍👍👍
സർ, എനിക്ക് videocon d2h connection ആണ്. Video മാത്രമേ ഇപ്പോൾ ഉള്ളൂ, audio ഇല്ല. ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും. Please reply me sir
ഇങ്ങനത്തെ മാഷ് മാർ ഓക്കേ പഠിപ്പിച്ചിരുന്നെങ്കിൽ
മാഷേ, mp3 format music file, youtube music files എന്നിവ convert ചെയ്തു WMA or Flac ആക്കിയാൽ clearity കൂടുമോ. CD player, Bluetooth, flashdrive ഇവയിൽ ഏതിനാണ് കൂടുതൽ clearity തരാൻ സാധിക്കുന്നത്.
Mp3 പോലുള്ള lossy ഫോർമാറ്റുകൾ flac ആയി കൺവെർട്ട് ചെയ്‌താൽ ക്ലാരിറ്റി കൂടില്ല സാർ..ഫയൽ സൈസ് കൂടും.
ബ്ലൂട്ടൂതിനേക്കാൾ ക്ലാരിറ്റി ഓഡിയോ സിഡി ഫോർമാറ്റിന് ഉണ്ടാകും. പെൻ ഡ്രൈവിൽ ഹൈ ക്വാളിറ്റി loseless ഓഡിയോ ഫയൽ ഉണ്ടെങ്കിൽ അതിനാണ് ക്ലാരിറ്റി കൂടുതൽ ഉണ്ടാവുക.
👌👌👌
Program kzhinjal kai adikkan thonunna oru channel
Varshangalaayitt Njan c band dish aan use cheyyunnath.intelsat 17( 66 degree east) orupad malayalam thamil channels free aayi kittunnu. C band dish ippozhum market l kittum
Yes.. താങ്കൾ ഒരു ഡിഷ് ട്രാക്കർ ആണോ.. (എന്റെ ഇഷ്ടപ്പെട്ട ഹോബികളിൽ ഒന്നാണ് ഡിഷ്ട്രാക്കിംഗ് ).
Very good presentation. U r great.
ആയിരുന്നു, ഇപ്പൊ പ്രവാസി ആയിപ്പോയി😊. 52 degree yahsat track ചെയ്തിരുന്നു. c ലൈൻ, power vu, biss , ചാനൽസ് kandirnnu.
👍
Maza vannaalum.no problem c band
👌🦅👌
❤️❤️❤️
കറന്റ് പോയാൽ cable connection കിട്ടാത്തത് എന്ത്കൊണ്ടാണ്?
വീട്ടിൽ എത്തുന്ന കേബിൾ കണക്ഷൻ DTH പോലെ നേരിട്ട് സാറ്റലൈറ്റിൽ നിന്നും നമുക്ക് ലഭിക്കുന്നതല്ല. കേബിൾ TV കമ്പനി സാറ്റലൈറ്റിൽ നിന്നും എടുക്കുന്ന ചാനലുകളും അവരുടെ ചാനലുകളും മിക്സ് ചെയ്ത് അവരുടെ ഉപകരണങ്ങളിലൂടെ വീട്ടുകളിലേക്ക് ഫൈബർ ഒപ്റ്റിക്കൽ കേബിൾ വഴി എത്തിക്കുകയാണ് ചെയ്യുന്നത്. ഈ ഡാറ്റ കൈമാറ്റം നടക്കുന്നതിനിടയിൽ ഏതെങ്കിലും ഭാഗത്ത് വൈദ്യുതി തടസ്സപ്പെട്ടാൽ നമുക്ക് സിഗ്നൽ ലഭിക്കില്ല.
Dth സിഗ്നൽസിനു വിമാനം പോലുള്ളവ പോകുമ്പോൾ ഡിസ്റ്റർബ്ൻസ് വരാൻ ഉള്ള ചാൻസ് ഉണ്ടോ???
My brother musthafa lam Mahmood in uliyil ok
🌹🌹🌹🌹🌹
👏👏👏👌
Atmos sound ...
Intelsat 17 ൽ, ഫ്രീ ആയിട് 23 മലയാളം ചാനൽ ഉണ്ട്, തികച്ചും ഫ്രീ ആയിട്, ഒരു c band ഡിഷ് വെച്ചാൽ ഇത് കിട്ടും, മഴയത്ത് സിഗ്നൽ പോകുകയും ഇല്ല... ഇതിനെ പറ്റി താങ്കളെ പോലുള്ളവർ ഒരു വീഡിയോ ചെയ്യൂ... അറിയാത്തവർ മനസ്സിലാക്കട്ടെ Chanel name : asianet middle east
Asianet news
Amritha
Jaihind
Jeevan
Mazhavil manorama
24 news
Mangalam
Janam
Kappa
Mathrubhoomi
Media one
Kaumudi
Reporter
Safari
Kairali
Kairali arebia
Kairali we
Kairali news
Shalom
Power vision
Goodness....
Kalaiger ഉൾപ്പെടെ നിരവധി ചാനൽ ഫ്രീ ആയിട് ലഭിക്കുന്നുണ്ട്... ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു