If Thiruvathira explodes? - JR SUDIO-Sci Talk Malayalam

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Join Your Journey To Support Our Channel
    j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 1 тыс.

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +87

    എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്:instagram.com/siegfried_schwarzschild?igshid=1aejaejtg1kv8
    സൂര്യന്റെ അയൽക്കാരൻ പ്രോക്സിമ സെന്റോറി:
    ruclips.net/video/Tq-42g3oZeQ/видео.html

    • @joshwaphilip9840
      @joshwaphilip9840 4 года назад +3

      *TOI 700D planet na kurichu oru video chayamoo?*

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +3

      Nokkam broo

    • @ashiqmanzil6417
      @ashiqmanzil6417 4 года назад +1

      Super nova explosion nadannal namukku kaanan pattumo.atho 600 years kazhinnano earth drishyamavuga?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Nammal ipol kanunathum ellam 640 varsham kazhinjittulla karyangal anne

    • @sabuayilara7585
      @sabuayilara7585 4 года назад +1

      JR STUDIO-Sci Talk Malayalam full

  • @rinuthomas6754
    @rinuthomas6754 4 года назад +217

    അങ്ങനെ തിരുവാതിര നക്ഷത്രക്കാരുടെ കാര്യത്തിൽ ഒരു തീരുമാനമായി 😄😄😄

  • @NITHINNNEYYAN
    @NITHINNNEYYAN 4 года назад +200

    Thiruvathira Nakshatrakkar Like adikkuka 😽😽😽

  • @jibinthomas2829
    @jibinthomas2829 4 года назад +90

    ❤️💚💛💜💙🖤
    ഈശ്വരാ......🙏......ഈ നക്ഷത്രം പൊട്ടിത്തെറിച് 640 വർഷം ആവാറായിട്ടുണ്ടാവനെ..........

    • @fggrtgfrrr8847
      @fggrtgfrrr8847 3 года назад +2

      Thanikkokke enthinthe kedu aanado😂😂😂

    • @roslinreji6099
      @roslinreji6099 3 года назад

      ഉണ്ടാവില്ല നമുക്ക് രാത്രി ഇരുട്ടല്ലേ

    • @giftyvinod7055
      @giftyvinod7055 2 года назад

      Haha

  • @rajappankottayam6058
    @rajappankottayam6058 4 года назад +56

    ഇതെങ്ങാനും ആറ്റുകാൽ രാധകൃഷ്ണന് അറിയാമോ ? അടിക്ക് ലൈക്‌ ഇയാൾ ക്കും കിട്ടട്ടെ ഗൂഗിളിൽ നിന്ന് പണം. പൊട്ടി തെറി

  • @vysakhcharuvila
    @vysakhcharuvila 4 года назад +87

    ശാസ്ത്ര ബോധമുള്ള പുതിയൊരു സമൂഹം വളർന്നുവരട്ടെ... മതങ്ങൾക്കുവേണ്ടി, ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ തമ്മിലടിക്കാതെ, ശാസ്ത്രത്തിന്റെ ഭാഗമായി ഓരോ മനുഷ്യരും മാറട്ടെ...

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 года назад +1

      ruclips.net/video/DRmNr57BbT4/видео.html
      പക്ഷികൾ പറക്കുന്നതിന്റെ രഹസ്യം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks..

    • @firoskhan1122
      @firoskhan1122 4 года назад +3

      Correct bro

    • @MACH_08T
      @MACH_08T 4 года назад +2

      Astrology is a science man & In ancient world HINDU is not a relegion it is a culture and group of people who lived near HINDUS ( SINDU RIVER ( INDUS )) , and you remembered that there is no telescope during the begining of indian astrology (hindus) but the hindu monks identify the correct location and explain the influence of the stars on the earth and humens living on it . You are good phisicst you can correctly know the hindu astrology ( the oldest astrology in the world ) like the story of T.N SHASHAN ( The former chief election commisioner of KERALA) Known as most efficient & brillient i.A.S officer in indian history . Go and study well and said .🤗

    • @nandus8584
      @nandus8584 3 года назад +1

      @@MACH_08T And you are saying that everyone must live according to their kundali
      (JAATHAKAM in malayalam)

    • @sindhugireesan5515
      @sindhugireesan5515 3 года назад

      @@MACH_08T Mr. Sheshan is 90 years, science changed drastically by last 20 years, humans are changing, knowledge is widespread now witg internet and jio, salute ambani, so do think

  • @rajeshbabubabu3719
    @rajeshbabubabu3719 3 года назад +14

    കാണിപ്പയ്യൂരും മറ്റ് പയ്യൂരുമാരുമൊക്കെ ഇതൊക്കെ അറിഞ്ഞു കാണുമോ ആവോ ?!!

  • @deepubabu3320
    @deepubabu3320 4 года назад +136

    ചോദിച്ചവരിൽ ഒരൾ ഞാൻ ആണേ......
    എന്തായാലും thanks ഉണ്ട്....വീഡിയോ ചെയ്തതിനു

    • @confucius2891
      @confucius2891 4 года назад +10

      Anakku irikatte oru like

    • @onelane3531
      @onelane3531 4 года назад +5

      @@FactcheckMalayalam 🤣🤣🤣🤣🤣👍

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +8

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @deepubabu3320
      @deepubabu3320 4 года назад +3

      @@FactcheckMalayalam 😆😆😆

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 года назад

      ruclips.net/video/DRmNr57BbT4/видео.html
      പക്ഷികൾ പറക്കുന്നതിന്റെ രഹസ്യം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks..

  • @vijeshvijesh2447
    @vijeshvijesh2447 4 года назад +115

    ഇത് പൊടടിതെറിച്ചാല്‍ എന്‍െറ അനിയതതികക് നക്ഷത്രം ഇല്ലാതാകുമല്ലോ 😊😂😆

    • @arrowmark1865
      @arrowmark1865 4 года назад +27

      പേടിക്കണ്ട... വേറേം നക്ഷത്രങ്ങൾ അടുത്തുണ്ടല്ലോ ഒരണ്ണം വച്ച് അഡ്ചെജസ്റ് ചെയ്യാം...

    • @vijeshvijesh2447
      @vijeshvijesh2447 4 года назад +2

      @@arrowmark1865 😆

    • @devaraj006
      @devaraj006 4 года назад +15

      ഹ ഹ ഇത് പൊട്ടിതെറിക്കുന്നതിനു മുൻപ് തന്നെ മനുഷ്യർ ചത്തൊടുങ്ങും അത് മതത്തിന്റെ പേരിലും മറ്റും ഉള്ള യുദ്ധങ്ങളിൽ ആകും. ലോകത്ത് ചമദാന മതക്കാരുടെ എണ്ണം കൂടുകയാണല്ലോ.

    • @NITHINNNEYYAN
      @NITHINNNEYYAN 4 года назад

      Pottitherichal Aniyathi Jeevanodu undavande 😽😽😽

    • @muneebgrace
      @muneebgrace 4 года назад +6

      @@devaraj006 ഇന്ത്യയെ അമിട്ടും മോഡിയും ആൾറെഡി നശിപ്പിച്ചു തുടങ്ങി.

  • @akj4416
    @akj4416 4 года назад +30

    എന്തോ വന്നാലും തിരുവാതിരക്ക് നേരെ ആണല്ലോ... ഇതിനും വേണ്ടി enthu തെറ്റു ചെയ്തു 😜😜😜പൊട്ടിത്തെറിച്ചാൽ തലവര മാറുമോ avo🤫🤫🤫🤫

    • @aami682
      @aami682 4 года назад +3

      Thala vare Marum... Ettavum moshamentho ath.. Nammukorikalum nallath varillallo.. Ennum mosham...

    • @sibinraj2552
      @sibinraj2552 4 года назад

      Athe,,, ennano ithokke maarua

    • @mariajob8778
      @mariajob8778 3 года назад +1

      Adipoli..ee oru kurave undarunnullooo

    • @fggrtgfrrr8847
      @fggrtgfrrr8847 3 года назад

      Thalayum pottitherikum😂😂😂😂😂

    • @ajithpadmam8012
      @ajithpadmam8012 3 года назад

      😅

  • @mithunpv2453
    @mithunpv2453 4 года назад +82

    ഇപ്പോളും തിരുവാതിരയ്ക്ക് ഇവിടെ കൈകൊട്ടി കളിയും ആഘോഷവും ആണ്.

    • @Nammalenthucheyyummallayya
      @Nammalenthucheyyummallayya 4 года назад +3

      Y not

    • @mithunpv2453
      @mithunpv2453 4 года назад

      @&%#####& തിരുവാതിര കളിക്കു കുഴാപ്പമില്ല നക്ഷത്രത്തിനെയും ഗ്രഹങ്ങളെയും ബേസ് ചെയ്തിട്ടാണല്ലോ കലണ്ടർ ഉണ്ടാക്കിയത്. തിരുവാതിര ബേസ് ചെയ്തിട്ടാണ് കളിക്കുന്നത് എങ്കിൽ ആ നക്ഷത്രം അവിടെ ഉണ്ടോ എന്നറിയണമെങ്കിൽ 650വർഷം കഴിയണം അത്രയും പ്രകാശ വർഷം അകലെയാണ് സുഹൃത്തേ ഇപ്പോൾ അതു അവിടെ ഉണ്ടോ എന്നുപോലും അറിയില്ല ഇതൊന്നും മനസിലാക്കാതെയാ ഇവിടെ തിരുവാതിര കളിക്കുന്നത്

    • @mithunpv2453
      @mithunpv2453 4 года назад

      @&%#####& ഞാൻ പറഞ്ഞത് 650പ്രകാശ വർഷം അകലെയുള്ള നക്ഷത്രം അതിൽ നിന്നും varunna ലൈറ്റ് കണ്ണിൽ thattumbole ഏതു മുനിയും അതിനെ കാണുകയുള്ളു അത്രയും വർഷം pazakkamulla സ്റ്റാറിനെ ആണ് കാണുന്നത് ഇപ്പോൾ അത് ഉണ്ടോ എന്നറിയണമെങ്കിൽ ഇനി അടുത്ത 650വര്ഷമെടുക്കും മാഷെ. അതിനു ഇവുടുത്തെ തഞ്ചാവൂരും മുനി, ഇവരൊക്കെ ആയ്യി എന്തു ബന്ധം ചർച്ച വേറെ തലത്തിലേക്കാണ്താങ്കൾ കൊണ്ടു പോകുന്നത് ഇപ്പറയുന്ന മഹർഷിമാർ പറഞ്ഞിരുന്നോ തിരുവാതിര എന്നാ സൂപ്പർ നോവ ആവുകയെന്നു എവിടെയെങ്കിലും എഴുതി വച്ചിരുന്നോ. Who am i എന്നൊക്കെ ചോദിക്കുന്നത് കാര്യ കാരണമില്ലാതെ മനുഷ്യന്റെ തലച്ചോറിന് ഡാറ്റ സ്റ്റോർ ചെയ്യാൻ പ്രയാസമാണ് ഒരു കെട്ടു ന്യൂറോണുകളുടെ sangatham ആണ് ഓരോ മനുഷ്യനും ഞാൻ enu പറയുന്നത് മനുഷ്യന്റെ തലച്ചോർ തന്നെയാണ് താങ്കൾ പറഞ്ഞത് കൊണ്ടു പറയുകയാണ് ഓരോ ജീവിയുടെ ലക്ഷ്യവും ജീവിക്കുക അടുത്ത തലമുറയെ ഉണ്ടാക്കുക എന്നതാണ് ഇതു ജീൻ dna koadil ഉള്ളതാണ് കടലാസും പെൻസിലും പോലും ഇല്ലാത്ത സമയത്തു evide വിമാനം parathiyrunnu പ്ളാസ്റ്റിക് surgary undayirunnu ennokke thallum chilar വിമാനം ഏതു fuel ആണ് ഉപയോഗിച്ചത് enganeyapaarannu പൊങ്ങിയത് എന്നൊന്നും ഉണ്ടാവില്ല വൈകാരിക തലത്തിൽ നോക്കികണുമ്പോൾ എന്തൊക്കെയോ ഉണ്ട്‌ ennu thallimarikkayanu താങ്കൾ kallakombil റേഡിയേഷനും ചാണകത്തിൽ പ്ലൂട്ടോണിയവും തിരയുന്ന ആളാണ് ennu അറിഞ്ഞില്ല ബ്രോ soory

    • @777-t1d
      @777-t1d 4 года назад +2

      @@mithunpv2453
      Edoo mithun mwoonuuzee okke ariyanulla suuthra vaakyangalum equationsum mathematicsum ellam
      Nammude ivide pandu panjangam nookkunnavarkku undayurunnu nink samahyam undeel athu padichu nookkavunnathanu panjagam ganitham
      Its pure mathematics Indian culture and science books that u modern idiots call upon as myths are actully scienctific data bases, its dosent differtiate betwen culture day to day activities and science by organising all it gives a right way for friutfull life
      Nink vella samshyaoom ondenkil
      Ni aa 4 vedangal aaya Rigvedham, സാമവേദം യജുർവേദം, ആദർവേദം ഒക്കെ എടുത്തു വെച്ച് പഠിക്കു മലരേ
      Nink vellya pucham aanu ividuthe paarambaryathoodu nink englishukarn appam aanennum paranju shit thannalum nink amrithanu, ni

    • @mithunpv2453
      @mithunpv2453 4 года назад +2

      @@777-t1d താങ്കൾ വായിച്ചിട്ടുണ്ടോ ഇതു നാലും ഞാൻ വായിച്ചിട്ടുണ്ട് മനുഷ്യന്റെ ജീവിതത്തിൽ ennu ഉപകാരപ്പെടുന്ന ഒരുസാധനവും അതിൽ ഇല്ല മലരേ. വേദങ്ങളിൽ ഒക്കെ ഉണ്ടെങ്കിൽ റിലേറ്റിവിറ്റിയും E=mc2 ഒന്നും ഇവിടുള്ള ആരും പറഞ്ഞില്ലല്ലേ ബുക്ക്‌ നോക്കിപ്പറഞ്ഞാൽ പോരെ അതു വായിച്ചു നോക്കിയാൽ മനസിലാവും ആകാശ ഗോളങ്ങളുടെ ചലനം നിരീക്ഷിച്ചിട്ടാണ് കലണ്ടർ ക്ലോക്ക് തുടങ്ങിyava വന്നത് അതു ഇന്ദ്യയില് ജീവിച്ച alukkal മാത്രമല്ല നോക്കിയതഇവിടെ ഉള്ള പ്രാചീന മനുഷ്യർ മോശം ആണ് എന്ന് അതിനർത്ഥം ഇല്ല അതു കൊണ്ടാണ് പുരാതന ജ്യോതിഷത്തിൽ നവഗ്രഹങ്ങളിൽ neptunnum, uranassum evide ഇല്ലാത്തതും അവിടെ ഉള്ളതും

  • @sreedharmurali3159
    @sreedharmurali3159 4 года назад +39

    ഇനി അമ്പലത്തിൽ പോയി ഞാൻ ഏത് നക്ഷത്രത്തിൽ വഴിപാട് നടത്തും ?

    • @Master--ku7ud
      @Master--ku7ud 4 года назад +1

      🤣🤣🤣

    • @_Vicky._.boi_
      @_Vicky._.boi_ 3 года назад +2

      Avastha😂

    • @ratheesan_vannathikanam9926
      @ratheesan_vannathikanam9926 3 года назад +3

      മൂലത്തിൽ ചെയ്താൽ മതിയാകും..😀😀

    • @Charlie.Ichayan
      @Charlie.Ichayan 3 года назад +4

      പൊട്ടിത്തെറിച്ച തിരുവാതിര😁
      പൂജാരി എണീച്ച് ഓടും😂😂

    • @nicknik7202
      @nicknik7202 3 года назад +1

      @@Charlie.Ichayan 😂😂😂😂

  • @Charlie.Ichayan
    @Charlie.Ichayan 3 года назад +12

    തിരുവാതിരക്കാരുടെ സെന്റി കാണാനെത്തിയ ഞാൻ😁

  • @ayyappanuk4767
    @ayyappanuk4767 4 года назад +33

    Sir ആധുനിക വാന നിരീക്ഷണ ഉപകരണങ്ങൾ വരുന്നതിന് മുമ്പ് നമ്മുടെ പൂർവികർ ഗ്രഹങ്ങളെ കുറിച് പറയാൻ കഴിഞ്ഞു ?

    • @maheshmannil1847
      @maheshmannil1847 4 года назад +2

      ഞാനും ആലോചിച്ചു.... അവർക്ക് എങ്ങനെ സാധിച്ചു...

    • @Achumma666
      @Achumma666 4 года назад +5

      നിങ്ങളെല്ലാവരും വൈശാഖൻ തമ്പി അണ്ണന്റെ സമയബന്ധനം എന്ന് വീഡിയോ കാണേണ്ടതാണ്

    • @ghost-if2zp
      @ghost-if2zp 4 года назад +1

      @@Achumma666 yes

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Athey✌️✌️✌️

    • @rrathankumar7070
      @rrathankumar7070 4 года назад

      @@Achumma666
      Please post the link of that video....
      I couldn't find it in RUclips.
      Thanks in advance

  • @_Vicky._.boi_
    @_Vicky._.boi_ 3 года назад +34

    ഇതല്ല എൻ്റെ തിരുവാതിര😐 അയ്യോ ഇനി തിരുവാതിര എങ്ങാനും പൊട്ടിത്തെറിച്ചാൽ ഞാൻ ഏത് നക്ഷത്രത്തിന് ക്ഷേത്രത്തിൽ പോയി വഴിപാട് കഴിക്കും...?😔🥺 (ഒരു തിരുവാതിര നക്ഷത്രക്കാരൻ്റെ അവസ്ഥ😶)

    • @mini.v.pshibu1016
      @mini.v.pshibu1016 3 года назад +4

      കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെ ടുക്കും... നക്ഷത്രം അല്ല ചന്ദ്രൻ്റെ സ്ഥാനമാണ് നാള് തീരുമാനിക്കുന്നത്. തിരുവാതിര പോയാൽ വേറെ ഇഷ്ടം പോലെ ഉണ്ടല്ലോ ആകാശത്ത്

    • @sumeshpr8461
      @sumeshpr8461 3 года назад

      😅😅

    • @roslinreji6099
      @roslinreji6099 3 года назад

      എനിക്ക് സമാധാനമായി ഇനി എനിക്ക് വാരഫലം ഇല്ലല്ലോ
      ജാതകം എഴുതുന്നവർ ജാഗ്രതൈ 😂😂😂😂

  • @sreenathijk2952
    @sreenathijk2952 3 года назад +3

    Ippo pottum ippo pottum.....eppo epppo ....eppo pottum 😂😂

  • @asranekkara9306
    @asranekkara9306 4 года назад +12

    ഓറിയോൺ കോൺസ്റ്റലേഷനും ഓറിയോൺ നെബുലയുമൊക്കെ ശ്രദ്ധിക്കാറുണ്ട് it's interesting

  • @rahular1582
    @rahular1582 4 года назад +55

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഈ യിടെ ആയി തിരുവാതിര നക്ഷത്രം മങ്ങിയിട്ടുണ്ട്.. ഞാൻ അത് ശ്രദ്ധിച്ചിരുന്നു.. ✨️

    • @vineethv2057
      @vineethv2057 4 года назад +6

      ഹമ്പട...

    • @Achumma666
      @Achumma666 4 года назад +15

      ആഹാ അതെയോ അത്‌ ചിലപ്പോ വീട്ടിലെ ബൾബ് ഫ്യൂസ് ആകാറായത് ആരിക്കും

    • @arrowmark1865
      @arrowmark1865 4 года назад +4

      ബൾബ് മങ്ങുന്നത്‌ വോൾട്ടേജ് കുറയുമ്പോൾ ആണ്

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +14

      അയ്യോ ആ പാവത്തിനെ വെറുതെ വിടൂ😁😁😁

    • @muhammadanas6180
      @muhammadanas6180 4 года назад +9

      ഈയിടെ ആയിട്ട് കണ്ടു എന്നത് ശരിയല്ല... 640 വര്‍ഷം മുമ്പ് ആയത് ഇപ്പൊ കണ്ടു എന്ന് പറ...

  • @amalbiju5324
    @amalbiju5324 3 года назад +2

    എന്ടെ നക്ഷത്രമാണേ! ആവിശ്യമില്ലാത്ത കാര്യം പറയരുതും കൊല്ലും ഞാൻ

  • @madgamer8795
    @madgamer8795 4 года назад +17

    തിരുവാതിര നക്ഷത്രം പൊട്ടിതെറിച്ചിട്ടു നാളെ 640 വർഷം ആയാൽ മതിയായിരുന്നു

    • @fggrtgfrrr8847
      @fggrtgfrrr8847 3 года назад +1

      Enthonnedey 😂😂😂😂😂

    • @gayathri827
      @gayathri827 3 года назад +1

      Yes already പൊട്ടിത്തെറിച്ചിട്ടുണ്ടെലും 640 years കഴിഞ്ഞല്ലേ ഭൂമിയിൽ ഉള്ളവർക്ക് അത് കാണാൻ പറ്റു

    • @vyshakhc6563
      @vyshakhc6563 3 года назад +1

      640 വർഷം മുമ്പേ പൊട്ടിത്തെറിച്ചിട്ടുണ്ടായിരുന്നെങ്കിൽ നമുക്ക് കാണാൻ പറ്റിയേനെ

  • @Ammu-gm9cv
    @Ammu-gm9cv 3 года назад +4

    കണ്ടാൽ ഒന്നു പൊട്ടിക്കാ നിരിക്കുവാരുന്നു...ന്തായാലും തനിയെ പൊട്ടിത്തെറിക്കുവല്ലോ നന്നായി.....ഹോ ഇങ്ങനൊരു നക്ഷത്രം.😡😤😤😤

  • @BrokenHeart22554
    @BrokenHeart22554 4 года назад +10

    ഞാൻ മിക്കവാറും ശ്രദ്ധിക്കാറുണ്ട്... പക്ഷെ എന്താണ് എന്ന്‌ ഇപ്പൊ മനസിലായിട്ടാ... ty

  • @Jafarnk.
    @Jafarnk. 4 года назад +11

    സുമുഖനാണെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോസോ വീഡിയോസോ പോസ്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം. കാര്യങ്ങൾ ആഴത്തിലും വിഷദമായും മനസ്സിലാക്കാൻ സെൽവിയേക്കാൾ മീഡിയ ഉപകരിക്കും. ഈ വീഡിയോയിൽ തന്നെ തിരു വാതിര നക്ഷത്രത്തെ മനസ്സിലായി വരുമ്പോഴേക്കും നിങ്ങളുടെ മുഖം തെളിയും. പല പാശ്ചാത്യൻ യൂ ട്യൂബ് വീഡിയോസും കാണാറുള്ള നിങ്ങളോട് മീഡിയാസ് ഉപയോഗിച്ചുള്ള വീഡിയോയുടെ ഉപകാരവും, സെൽവീഡിയോയുടെ അരോചകവും വിശദമാക്കേണ്ടതില്ലല്ലോ?

  • @VS-fe9dr
    @VS-fe9dr 3 года назад +2

    എന്നിട്ട് കാണിപ്പയൂർ അണ്ണൻ ഒന്നും പറഞ്ഞില്ല ല്ലോ 🤨🤨🤨🤨🤨🤨 പുള്ളി പറയട്ടെ എന്നിട്ട് വിസ്വാസിക്കാം

  • @krishna9118
    @krishna9118 4 года назад +20

    നല്ല അറിവുകൾ പകർന്നു നൽകുന്നതിന് ഒരുപാട് നന്ദി

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 года назад

      ruclips.net/video/DRmNr57BbT4/видео.html
      പക്ഷികൾ പറക്കുന്നതിന്റെ രഹസ്യം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks..

  • @chirichkilipaaripresents
    @chirichkilipaaripresents 3 года назад +1

    Gravity യെ നിങ്ങൾ പറയുന്നത് Newton ന്റെ വ്യാഖ്യാനതത്തിലല്ലേ ..
    ഗുരുത്താഗർഷണം centerലേക്ക് ഉള്ളത് കൊണ്ട് അത് ആകർഷിച്ചു പിടിച്ചു നിർത്തുന്നു എന്നൊക്കെ.....
    അത് തെറ്റല്ലേ as per Einstein......
    മാസ്സ് ഉള്ള വസ്തുക്കൾ spacetimeനെ വളക്കുന്നു.. അത് അനുസരിച്ചല്ലേ സോളാർ ഓർബിറ്റ് ഒക്കെ work ആവുന്നത്
    അല്ലാതെ തമ്മിലുള്ള ആകർഷണം കൊണ്ടല്ലല്ലോ.....
    ......
    ഭൂമിയിൽ നാം അനുഭവിക്കുന്നത് യഥാർത്ഥ ഗ്രാവിറ്റി അല്ലല്ലോ...
    ഭൂമിയുടെ ചലനത്തിൽ നിന്ന് ഉള്ള
    സങ്കല്പികമല്ലേ

  • @murugank9797
    @murugank9797 4 года назад +45

    തിരുവാതിര നക്ഷത്രം മഹാദേവന്റ നക്ഷത്രമാണ്.
    ഒാം നമഃ ശിവായഃ

    • @ultimatetherian1766
      @ultimatetherian1766 4 года назад +2

      @Gamer Almighty കൊണ്ട് കേസ് കൊടുക്ക്

    • @haridas7092
      @haridas7092 4 года назад

      തിരുവാതിര ശ്രീ രാമന്റെ നാളാണ്.

    • @stardust_369
      @stardust_369 4 года назад +2

      Ayinu

    • @haridas7092
      @haridas7092 4 года назад

      ഉം.എന്താ?

    • @samsonjosephjossy
      @samsonjosephjossy 3 года назад

      Ayn

  • @shijin8918
    @shijin8918 4 года назад +12

    *Crop Circles* നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

    • @julieyshyju8736
      @julieyshyju8736 2 года назад

      Ma varghees എന്നാ scintist ഇതിനെ കുറിച്ച് പറയുമ്പോൾ ആണ് അറിയുന്നത്

  • @somswyd
    @somswyd 4 года назад +7

    നക്ഷത്രങ്ങളെ സമയത്തെ unique ആയി പ്രതിപാദിക്കാൻ ആണ് ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത്... ഇന്ന് തിരുവാതിര എന്നു പറഞ്ഞാൽ ഭൂമിയും ചന്ദ്രനും തിരുവാതിര എന്ന നക്ഷത്രഷ്ഠ ഇന്ന് ഒരു സോളിഡ് ആംഗിളിൽ ആണ് എന്നാണ് അർത്ഥം...
    എല്ലാം ചലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൽ ഭൂമിയിൽ സമയത്തെ പ്രതിപാദിക്കാൻ ഭൂമിയിൽ നിന്നു നോക്കുമ്പോൾ ആപേക്ഷികമായി ചലനം കുറഞ്ഞ ( ഇല്ലാത്ത ) 27 നക്ഷത്രങ്ങൾ ഇതുപോലെ ഉപയോഗിക്കുന്നു

  • @niminimi9614
    @niminimi9614 4 года назад +33

    തിരുവാതിര നാളിൽ ജനിച്ചവർ ഇനി ജാതകം ezhuthipikendivarillapo

    • @sarathsurendran9366
      @sarathsurendran9366 4 года назад

      Ella 😪

    • @TroubleGaming1
      @TroubleGaming1 4 года назад

      😆😆

    • @rijomareekal7994
      @rijomareekal7994 4 года назад

      Ayyooo njan Tiruvadira nalu karanane anne ini arelum dattedukuo

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +2

      @@rijomareekal7994 ദത്തെടുത്തില്ലേലും ചിലരൊക്കെ തിരുവാതിരക്കാരെ പൊക്കിയെടുക്കും.😂😂😂😂

    • @fadhilz963
      @fadhilz963 4 года назад +3

      Full kashtapadum daridhryavum ann cheruppakalam pareye vendaa full dhukkam ann.. Pinne sheelayikolumna pareyne...

  • @sunojlasik71
    @sunojlasik71 4 года назад +7

    ഇതു ചോദിച്ച ഒരാൾ ഞാൻ ....thanks bro . അതെ പറ്റി കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചെങ്കിലും താങ്കളിൽ നിന്നും കേൾക്കുന്ന ഒരു ഫീൽ വേറെയാണ് .

  • @Craftbyajmal2977
    @Craftbyajmal2977 Год назад +1

    ഞാനെന്നും കാണും ആ കോൺസ്റ്റിലേഷൻ അതായത് വേട്ടക്കാരൻ orion

  • @sunilkrr4490
    @sunilkrr4490 3 года назад +3

    വളരെ നല്ല ലക്ചർ..ഏത്ര കേട്ടിട്ടും മതിയാവുന്നില്ല 27ജെന്മ നക്ഷത്രങ്ങളെ പറ്റി ഒരു വീഡിയോ ഇടാമോ. 🌍🌎🌏🌐🌍🌎🌏🌐.

    • @Termcreator
      @Termcreator 3 года назад

      എന്റെ ചാനൽ കൂടി ഒന്നു സപ്പോര്ട് ചെയ്യണേ..🙏

  • @prakruthi508
    @prakruthi508 3 года назад +1

    തിരുവാതിര തീക്കനൽ പോലെ എന്നു പഴമൊഴി

    • @manoj8496
      @manoj8496 3 года назад +1

      എന്റെ മകൻ തിരുവാതിര നോട്ടമിട്ടാൽ എടുത്തിട്ടെ പോകു വാശി ജയിക്കും

  • @ragildas1641
    @ragildas1641 4 года назад +23

    സാർ പറഞ്ഞത് കറക്റ്റ് ആണ് 2009മുതൽ ഞാൻ കാണുന്ന ആണ് തിരുവാതിര നക്ഷത്രം
    ഇപ്പൊ മുതൽ നേരത്തെനെകാളും മങ്ങൽ ഉണ്ട്

    • @arrowmark1865
      @arrowmark1865 4 года назад +2

      variable star ആയത് കൊണ്ടാണ്...തുടർന്നും നിരീക്ഷിക്കുക തിളക്കം കൂടി വരുന്നത് കാണാം.

  • @GuardianAngel2023
    @GuardianAngel2023 3 года назад +2

    ഈശ്വര ഞാൻ ഒക്കെ നക്ഷത്രം ഇല്ലാത്തവൻ ആയി പോകൂല്ലോ.

  • @Jayarajdreams
    @Jayarajdreams 4 года назад +3

    കാലവും പ്രകാശവും തമ്മിലെ ബന്ധം അത്ഭുതാവഹം ആണ്..
    ഭാവിയിലാണോ ഭൂതത്തിലാണോ എന്ന് നിർവചിക്കാൻ ആവാത്ത സംഭവവികാസങ്ങൾ.. മനുഷ്യ ചിന്തകൾക്ക് അപ്പുറമാണ് പ്രപഞ്ച പ്രതിഭാസങ്ങൾ

  • @Craftbyajmal2977
    @Craftbyajmal2977 Год назад +1

    ഞാൻ എല്ലാ ദിവസവും തിരുവാതിര നോക്കും അപ്പോൾ എനിക്കും തോന്നിയിട്ടുണ്ട് ചെറിയൊരു മങ്ങൽ പോലെ ഓരോ ദിവസവും കൂടുമ്പോൾ അല്ലെങ്കിൽ രണ്ട് ദിവസങ്ങൾ കൂടുമ്പോൾ ചെറിയൊരു മങ്ങൽ നമ്മൾക്ക് അറിയാൻ പോലും കഴിയാത്ത തരം ഒരു മങ്ങൽ പക്ഷേ നമ്മൾ എല്ലാ ദിവസവും അതിന്റെ വീക്ഷിച്ചാൽ ചെറിയ ആയിട്ട് മാത്രം കാണാം

  • @SureshKumar-wn3hb
    @SureshKumar-wn3hb 4 года назад +7

    27 നക്ഷത്രങ്ങളും പൊട്ടിത്തെറിക്കണം എന്നാണ് എന്റെ ഒരു ഇത്

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад +2

    അപ്പോൾ ഇനി തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവരുടേയും ജനിക്കാനുള്ളവരുടേയും കാര്യം എന്താവും?

  • @Jayarajdreams
    @Jayarajdreams 4 года назад +3

    വർത്തമാനത്തിൽ കാണുന്ന നക്ഷത്രങ്ങൾ എല്ലാം ഭൂതകാലത്തിലേത്.. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എല്ലാം നേരിൽ കാണുന്നത് ഭാവിയിലും...

  • @kavyavj7603
    @kavyavj7603 4 года назад +1

    Thiruvathira nakshathrm olla arekilum undo? Ente athanu nallath onum nadakanila jeevithathil

    • @kannanunni7395
      @kannanunni7395 4 года назад

      Mm njanundu enteyum ithu thanna avastha

  • @sukeshpayyanattu
    @sukeshpayyanattu 4 года назад +39

    തിരുവാതിര നക്ഷത്രക്കാരുടെ ഭാവി ഇനി ആര് നിർണ്ണയിക്കും.

    • @kl-1388
      @kl-1388 4 года назад

      😄 😄

    • @muhammadanas6180
      @muhammadanas6180 4 года назад +2

      THE THIRUVATHIRA BLACK HOLE... 😎

    • @arathyr2518
      @arathyr2518 4 года назад +1

      pottitherikumbo oru kashnam bhoomil veezhulo...ini appo ath theerumanicholum bhoothavum bhaaviyum 😊

    • @nicknik7202
      @nicknik7202 3 года назад

      @@arathyr2518 😂😂

  • @deepapramod2747
    @deepapramod2747 4 года назад +2

    തിരുവാതിര നക്ഷത്രം പൊട്ടിത്തെറിച്ചാൽ ഇവിടെ ജീവിച്ചിരിക്കുന്ന തിരുവാതിരക്കാർ സന്തോഷിക്കാനാണ് സാധ്യത. കാരണം, ഒരുകാലത്തും ജീവിതത്തിൽ സ്വസ്ഥത കിട്ടാത്ത നാളാണ് തിരുവാതിര.

  • @B4Vibes
    @B4Vibes 4 года назад +8

    27 നക്ഷത്ര നക്ഷത്രങ്ങളേ യും തിരിച്ചറിയാൻ സാധിക്കുന്നത് എങ്ങനെയെന്ന് ഒരു video ചെയ്യാമോ

    • @ajithknair5
      @ajithknair5 4 года назад

      ആപ്പും കോപ്പുമില്ലാതെ പഴമക്കാർ തിരിച്ചറിഞ്ഞിരുന്നു അതിനെ പറ്റിയാണ് ചോദ്യം

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      അത്ര..application ഉള്ളപ്പോൾ ഒരു വീഡിയോ വേണോ

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 4 года назад +1

    ഞങ്ങളുടെ വേദഗ്രന്തത്തിൽ ദൈവം പറഞ്ഞതായി പറയപ്പെടുന്നു.ഇരുമ്പിനെ നിങ്ങൾക്ക് നാം ഇറക്കപ്പെട്ടു.അത് നിങ്ങൾക്ക്(മനുഷ്യന് ) ഒരു പാട് ഉപകരപ്രതമായ ലോഹമാണെന്നും....ഖുർആനിൽ പറയുന്നു....സത്യത്തിൽ ഇരുമ്പ് ഭൂമിയിലേക്ക് വന്നതാണോ.....അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....സർ

  • @muhammadanas6180
    @muhammadanas6180 4 года назад +4

    600 കൊല്ലം മുമ്പ് മങ്ങിയ കാര്യം ഇപ്പൊഴാ പിടികിട്ടിയത്....

  • @journeyjourney2255
    @journeyjourney2255 4 года назад +1

    Peakashthekal vegatjayil sajarikum Oru kaunitthe kaycha

  • @zandeeppb
    @zandeeppb 4 года назад +7

    ഇത്രയേറെ ശാസ്ത്ര അറിവുകൾ വളരെ ലളിതമായി പറഞ്ഞു തരുന്ന താങ്കൾ ഒരു പക്ഷേ ഒരു യൂട്യൂബ് ചാനലിൽ ഒതുങ്ങേണ്ട ആളല്ല .എൻറെ ഒരു ചെറിയ സജഷൻ താങ്കൾ സഫാരി ചാനലിൽ ഒരു ശാസ്ത്ര പ്രോഗ്രാം മികച്ച ദൃശ്യാവിഷ്കാരത്തോടുകൂടി അവതരിപ്പിക്കണം എന്നാണ്.
    .പ്രത്യേകിച്ചും ജാതിമത ചിന്തകൾ ഇത്രയേറെ വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്ര അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു കാര്യം സഫാരി ചാനൽ ഇമെയിൽ ഐഡിയിലേക്ക് ഞാൻ താങ്കളുടെ ചാനലിന്റെ ഡീറ്റെയിൽസ് വെച്ച് ഒരു ഇമെയിൽ അയച്ചിട്ടുണ്ട്

    • @jojijoseph6889
      @jojijoseph6889 4 года назад

      നന്നായി........

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 года назад

      ruclips.net/video/DRmNr57BbT4/видео.html
      പക്ഷികൾ പറക്കുന്നതിന്റെ രഹസ്യം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks..

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +4

      ☺️☺️താങ്ക്സ് ബ്രോ

  • @sreejithsasidharan748
    @sreejithsasidharan748 4 года назад +4

    ശ്ശോ... 'തിരുവാതിര' നല്ല ഭംഗിയുള്ള പേരുള്ള നക്ഷത്രമായിരുന്നു... ആ 'മൂലം' നക്ഷത്രം പൊട്ടിത്തകർന്നാൽ മതിയാരുന്നു... 😁

  • @silentchords
    @silentchords 4 года назад +14

    നല്ല വിശദീകരണം 👍👍

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 года назад

      ruclips.net/video/DRmNr57BbT4/видео.html
      പക്ഷികൾ പറക്കുന്നതിന്റെ രഹസ്യം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks..

  • @jinojosepp
    @jinojosepp 3 года назад +6

    How can we determine if the nitrino is coming from this specific star?

  • @rijomareekal7994
    @rijomareekal7994 4 года назад +4

    TOI-700 d is an exoplanet, likely rocky, orbiting TOI-700, a red dwarf star 101.4 light-years away in the Dorado constellation. The exoplanet is the first Earth-sized exoplanet in the habitable zone discovered by the Transiting Exoplanet Survey Satellite (TESS).[2][3][4]
    TOI-700 d

  • @js307
    @js307 2 года назад

    തിരുവാതിര നക്ഷത്രം പൊട്ടിത്തെറിച്ചാൽ!!!!!!,
    ഹെന്റെ ദൈവമേ!!!!! തിരുവാതിര നക്ഷത്ര ജാതകരെല്ലാം ഒന്നിച്ച് തീരുമല്ലോ????????, 😧😧😧😧😧😧🙄🙄🙄🙄🙄🙄🙄....,

  • @B4Vibes
    @B4Vibes 4 года назад +9

    ഞാൻ കണ്ടിട്ടുണ്ട് രാത്രി പത്തു മണിക്ക് നേരെ തലക്ക് മീതെ കാണാം

    • @ragildas1641
      @ragildas1641 4 года назад

      അതെ 2009മുതൽ ഞാൻ ശ്രദിക്കുന്നുണ്ട് ഇപ്പൊ കാണാൻ പാടാ

  • @athirap2845
    @athirap2845 3 года назад +1

    Ee channel kanan late aayi poiii.... Enik ettavum interest ulla subject Space😍..vekthamayi parajju tharunnu....teacher aaya enik kuttikalku parajju kodukkan upakarapedum...🙏

  • @augustinkj9420
    @augustinkj9420 4 года назад +4

    നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം കണ്ടുപിടിക്കുന്നത് എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?..

  • @KIRANKM-jj3fn
    @KIRANKM-jj3fn 4 года назад +2

    കൊറോണ വരാൻ ഇതാണ് കാരണം എന്ന്‌ ഇനി വല്ല വിശ്വാസികളും പ്രചരിപ്പിക്കാതിരുന്നാൽ മതി 😂😂😂😂

  • @Shibukumarss
    @Shibukumarss 4 года назад +9

    അശ്വതി മുതൽ ഉള്ള 27 നക്ഷത്രത്തിൻ്റെ ഇംഗ്ലീഷ് പേരുകൾ പറയാമോ

    • @vishnurajeev9884
      @vishnurajeev9884 4 года назад +4

      Antaris തൃക്കേട്ട നക്ഷത്രം ആണെന്ന് കേട്ടിട്ടുണ്ട്.

    • @B4Vibes
      @B4Vibes 4 года назад +12

      castor & Pollux പുണർതം
      Aldebaron രോഹിണി
      Pleiades കാർത്തിക
      Arcturus അശ്വതി
      Spica ചിത്തിര
      Regulus മകo
      Denebola ഉത്രം

    • @sreelakshmivb8752
      @sreelakshmivb8752 4 года назад +2

      Thiruvonam...??

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Bakki koode🙄🙄😁

    • @devaraj006
      @devaraj006 4 года назад +14

      അശ്വതി β and γ Arietis
      ഭരണി 35, 39, and 41 Arietis
      കാർത്തിക Pleiades
      രോഹിണി Aldebaran
      മകയിരം λ, φ Orionis
      തിരുവാതിര Betelgeuse
      പുണർതം Castor and Pollux
      പൂയം γ, δ and θ Cancri
      ആയില്യം δ, ε, η, ρ, and σ Hydrae
      മകം Regulus
      പൂരം δ and θ Leonis
      ഉത്രം Denebola
      അത്തം α, β, γ, δ and ε Corvi
      ചിത്തിര Spica
      ചോതി Arcturus
      വിശാഖം α, β, γ and ι Librae
      അനിഴം β, δ and π Scorpionis
      തൃക്കേട്ട α, σ, and τ Scorpionis
      മൂലം ε, ζ, η, θ, ι, κ, λ, μ and ν Scorpionis
      പൂരാടം δ and ε Sagittarii
      ഉത്രാടം ζ and σ Sagittarii
      തിരുവോണം α, β and γ Aquilae
      അവിട്ടം α to δ Delphini
      ചതയം γ Aquarii
      പൂരുരുട്ടാതി α and β Pegasi
      ഉത്രട്ടാതി γ Pegasi and α Andromedae
      രേവതി ζ Piscium

  • @kuttappivechoor3756
    @kuttappivechoor3756 4 года назад +3

    ഹായ് 🤚താങ്കളുടെ സ്ഥലം, വീട്, ജോലി, ക്വളിഫിക്കേഷൻ ഇതെല്ലാം ഒന്ന് പറയാമോ?, നേരത്തേ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഏത് എപ്പിസോഡിൽ ആണെന്നുകൂടി പറയാമോ?.ഞാൻ കുറച്ചുനാളേ ആയുള്ളൂ ഈ ചാനൽ കാണാൻ തുടഞ്ഞിയിട്ടു. കമന്റിനും ചോദ്യങ്ങൾക്കും മറുപടി തരുമ്പോൾ ദയവായി മലയാളത്തിൽ തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ കണ്ടിടത്തോളം പ്രോഗ്രാമെല്ലാം സൂപ്പർ 👌👌👌👌👌

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      100k ആകുമ്പോൾ എന്നെ കുറിച്ചു ഇടാം☺️

  • @unnisajeev742
    @unnisajeev742 4 года назад +3

    ഇത് ഞാൻ വീഡിയോ ചെയ്യാമോ എന്ന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു ചോദിക്കാൻ ഇരികുവരുന്നു.. anyway തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ആയി... 😍

  • @nidhiinsajeev2648
    @nidhiinsajeev2648 3 года назад

    എന്റെ മൂലം നക്ഷത്രം ആണ് അത് വല്ലതും പൊട്ടിത്തെറിക്കാറായോ😁😁😁
    വേറെ ഒന്നും കൊണ്ടല്ല പുതിയ ഒരു നക്ഷത്രം എടുക്കാൻ വേണ്ടിയാരുന്നു 😜😜😜😜😜😜

  • @abdullach6583
    @abdullach6583 4 года назад +3

    Enik panikitti
    ithuvare thiruvathira kond Gunamonnum undayitilla
    Ini bakiyulla kalam Kattapoka

  • @pscpsconly7094
    @pscpsconly7094 3 года назад +1

    തിരുവാതിര നക്ഷത്രക്കാർക്ക് ഇത് ബാധിക്കുമോ

  • @lidheshvelloth2226
    @lidheshvelloth2226 4 года назад +4

    സപ്പോസ് 640 വർഷം മുന്നേ ഈ നക്ഷത്രം പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ ഇപ്പൊ നമ്മൾക്ക് കാണാൻ സാധിക്കില്ലേ 😊😊

    • @lidheshvelloth2226
      @lidheshvelloth2226 4 года назад +1

      @@leotom2022 ഇപ്പൊ മങ്ങുന്നു എന്ന് പറയുമ്പോൾ 640 വർഷം മുന്നേ അവിടെ എന്തോ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു അപ്പൊ ഇനി വീക്ഷിച്ചോണ്ടിരിക്കുമ്പോ ചിലപ്പോൾ പൊട്ടിത്തെറി തന്നെ നമ്മൾക്ക് കാണാൻ സാധ്യത ഇല്ലേ...

    • @muhammadanas6180
      @muhammadanas6180 4 года назад

      അതൊക്കെ NASA നോക്കിക്കൊള്ളും...

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 года назад +1

    നല്ല രസം ണ്ട് ട്ടൊ ഞാൻ സബ്സ്ക്രൈബ് ചെയ്തു
    ഇനി വരാൻ പോകുന്ന ചന്ദ്രഗ്രഹണം സൂര്യഗ്രഹണം
    ഉൽക്ക വർഷങ്ങൾ ഇനി അടുത്ത് കാണാൻ പറ്റുന്ന വാല്നക്ഷത്രങ്ങൾ
    സ്പേസ് സെന്റർ കടന്നു പോകുന്ന ദിവസങ്ങൾ ഒക്കെ
    പറഞ്ഞു തരണം
    ഓരോ വീഡിയോ ചെയ്യുമ്പോഴും അതിനോടനുബന്ധിച്ച ദിവസങ്ങളിൽ വരുന്ന പ്രത്യേകതകൾ അറിയിച്ചാൽ നന്നായിരിക്കും എന്നു തോന്നുന്നു

  • @johnjoseph4296
    @johnjoseph4296 4 года назад +5

    Your video is simply awesome. It helps studious persons to develop a Scientific Temper. Thank you so much indeed. Keep going.

  • @alvyrosejames2402
    @alvyrosejames2402 3 года назад +1

    Hai തിരുവാതിര guys വിവാഹ ജീവിത enganund😵😢😰

  • @parvathys1056
    @parvathys1056 2 года назад +3

    I was watching movie Star and it had this concept explained... Since my birth star is also thiruvathira i was bit excited to know its actually true or just hypothetical. While googling about my birth star saw this video. Very well explained 🙌

  • @vysakhpviswanath6258
    @vysakhpviswanath6258 4 года назад +2

    624 light years away ഇനി എന്തെങ്കിലും പറ്റിയാലും നമ്മൾ അറിയാനും പോണില്ല sad

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +3

    ഈ ചേട്ടനെ കാണുമ്പോ ഗായകൻ ജിൻസിനെ ഓർമ്മ വരുന്നു. എവിടൊക്കെയോ ഒരു സാമ്യം

  • @haiifrnds941
    @haiifrnds941 3 года назад

    ശാസ്ത്രം അല്ല... പണ്ടത്തെ ജോതിസ് ൻ മാരെ സമതി ചിരിക്കുന്നു...... ഈ നക്ഷത്രം ഒക്കെ കണ്ടു പിടിച്ചു അത് ഓരോ മനുഷ്യൻന സമയത്തിന് അനുസരിച്ചു നൽകുവാനും..... സമ്മതിച്ചു

  • @vysakhav
    @vysakhav 4 года назад +4

    അപ്പൊ തിരുവാതിര നക്ഷത്രം ഉള്ളവർ ഇനി എന്തുചെയ്യും🤣😂

    • @TheEnforcersVlog
      @TheEnforcersVlog 4 года назад +1

      Exactly

    • @manojthomas9859
      @manojthomas9859 4 года назад

      ജാൻ തിരുവാതിര.43 വയസു കഴിഞ്ഞാൽ ഗുണം.

    • @godsowndevil5375
      @godsowndevil5375 4 года назад +3

      പുതിയൊരു നക്ഷത്രം വാങ്ങൂ...

    • @godsowndevil5375
      @godsowndevil5375 4 года назад

      @Vilesh Kias 😄😄😄😄😄

  • @pratheeshbabu9118
    @pratheeshbabu9118 2 года назад

    അപ്പൊ ചുവന്നതും നമ്മൾ കാണുന്നത് 600 വർഷങ്ങക്ക് മുമ്പുള്ളതല്ലേ ഇപ്പൊ പൊട്ടി തെറിച്ചുയിട്ടുണ്ടാകുമോ

  • @prathapwax
    @prathapwax 4 года назад +4

    60k ആകാൻ പോകുന്നു,

  • @story_board7
    @story_board7 4 года назад

    600 പ്രകാശ വർഷം അകലെയാണെങ്കിൽ ഇപ്പോൾ കാണുന്ന മങ്ങിയ നിറം 600 വർഷം മുമ്പ് പുറപ്പെട്ടതായിരിക്കില്ലേ...
    അങ്ങനെയാണെങ്കിൽ ഇപ്പൊ അത് പൊട്ടിത്തെറിച്ച് കാണില്ലേ..??

  • @akhilam8224
    @akhilam8224 4 года назад +3

    എന്റെ നാള് തിരുവാതിരയാണ്, ഏട്ടാ, ഇനി ഈ സ്റ്റാർ പൊട്ടി പോയാൽ എങ്ങനെ നാള് നോക്കും? പറയു plz

    • @XORDPRIME
      @XORDPRIME 4 года назад +6

      ലേറ്റ് തിരുവാതിര എന്ന്‌ പറഞ്ഞോ.... അതെ നടക്കു

    • @jojijoseph6889
      @jojijoseph6889 4 года назад +1

      @@XORDPRIME പൊളി

    • @XORDPRIME
      @XORDPRIME 4 года назад

      @@jojijoseph6889 🤪

    • @akhilam8224
      @akhilam8224 4 года назад

      എന്താ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      പേടിക്കണ്ട ഉടനെ പൊട്ടില്ല.. ബ്രോ ജനിച്ച കാര്യം ഇതുവരെ പുള്ളി അറിഞ്ഞിട്ടില്ല.അറിയുമ്പോൾ 600 വർഷം കഴിയും..അപ്പോൾ നമ്മൾ ആരും ഇവിടെ കാണില്ല

  • @raghunarayanan557
    @raghunarayanan557 Год назад

    തിരുവാതിര (Betalgeus) തീക്കട്ട പോലെ
    ചോതി (Arcturus) ചുവന്നിരിയ്ക്കും
    എന്നൊക്കെയാണ് പഴമക്കാർ പറഞ്ഞിരുന്നത്.
    തിരുവാതിരയുടെ വെടിക്കെട്ട് കാണാൻ നമുക്കെല്ലാവർക്കും ഭാഗ്യമുണ്ടാവട്ടെ.

  • @pratbose
    @pratbose 4 года назад +3

    Hi jithin,
    Firstly your videos are informative and your presentation is engaging.
    coming to betelgeuse , as of now may end , betelgeuse is regaining its brightness and it starts showing up almost like the way it was, after the dimming episode from october to february . I read that it may be the dust cloud that cause the dimming of betelgeuse. As it is a good news , i hope you will do an episode on its current situation and explain about the reason for dust cloud.
    thank you

  • @SUJITHS.
    @SUJITHS. 3 года назад

    ഇതൊന്നും അറിയാതെ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു അന്തി ചർച്ച നടത്തുന്ന മലയാളി 😂😂😂😂

  • @dileeppaall2468
    @dileeppaall2468 4 года назад +4

    Ith allle pahaya njanum chodhiche kazhinja divasam 😂😂😂

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +4

      അതു കൊണ്ട് അല്ലെ പിറ്റേന്ന് തന്ന ഇട്ടേ😊.ബ്രോ😊😊

    • @dileeppaall2468
      @dileeppaall2468 4 года назад +1

      അതാണ് ജിതിൻ മനസ് അറിഞ്ഞു അങ്ങ് ചെയ്യും 😍😍😍😍

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 года назад

    ചിലപ്പോ തിരുവാതിര നക്ഷത്രം പൊട്ടിത്തെറിച്ചു കാണില്ലേ, അതിന്റെ വിഷൻ നമ്മൾക്കു എത്തിച്ചേരുന്നതായിരിക്കില്ലേ ഇപ്പോ???

  • @luckydrew
    @luckydrew 3 года назад +3

    I think you might need to do more research on light emitted by explosion 💥, how long it is going to stay and what effect it is going to make on plants and other animals.

  • @sensibothomas6589
    @sensibothomas6589 3 года назад

    640പ്രകാശാവർഷം അകലെ നിന്നു ഇതു വരണമെങ്കിൽ വർഷങ്ങൾ എടുക്കില്ലേ? അതുകൊണ്ട് തന്നെ തിരുവാതിര നക്ഷത്രം പൊട്ടിത്തെറിച്ചു കഴിഞ്ഞിട്ടുണ്ടാവില്ലേ?

  • @ബൈബിൾതുറക്കുമ്പോൾ

    രാഹുൽ ഈശ്വരൻ അറിവില്ലാതെ ഈ നക്ഷത്രം ഒരിക്കലും പൊട്ടിത്തെറി ജില്ല

    • @m4mathees965
      @m4mathees965 3 года назад

      താൻ എന്ത് കോപ്പാണ് ഉദ്ദേശിച്ചത്

  • @Craftbyajmal2977
    @Craftbyajmal2977 Год назад

    ഞാനെന്നും കാണും bettleguese തിരുവാതിര എന്ന നക്ഷത്രം orion എന്ന constellation ഇൽ

  • @cyrilpaulbaby
    @cyrilpaulbaby 4 года назад +4

    ഈ "പൊട്ടിത്തെറി" എന്ന പ്രതിഭാസതിന്റെ കാലപരിധി എത്ര ആണ് ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +3

      അതു ക്ലീർ ആയിട്ടു അറിയില്ല..ഉള്ളിൽ നടക്കുന്ന ഫൈനൽ element, പൊട്ടിത്തെറിയുടെ വേഗം പോലെ ഇരിക്കും

    • @symonthelappillil5972
      @symonthelappillil5972 3 года назад

      After it creates iron, it will explode in few seconds

  • @trcznx8017
    @trcznx8017 3 года назад

    തിരുവാതിര നക്ഷത്രക്കാർക്ക് സമയം തീരേ ശെരി അല്ല എന്ന് അര്‍ത്ഥം... വേഗം പോയി ഒരു ശത്രു സംഹാര പൂജയും ഒരു ഗണപതി ഹോമവും നടത്തുക... അല്ലാണ്ട് ഇതിന് ഒരു പ്രതിവിധി ഇല്ല...

  • @edwinalex7959
    @edwinalex7959 4 года назад +10

    പ്രിയൻ ഫാൻസ്‌ like അടി

  • @subeeshkmsubi8121
    @subeeshkmsubi8121 3 года назад +1

    അങ്ങനെയെങ്കിൽ സൂര്യനും ഒരു അന്ത്യമുണ്ടായിരിക്കില്ലെ. അപ്പോ അതിന് ചുറ്റി നിൽക്കുന്ന ( ഭൂമിയടക്കം) എല്ലാ ഗ്രഹങ്ങളുടെയും അന്ത്യമായിരിക്കില്ലെ. ഇപ്പൊ സൂര്യൻ്റെ ആയുസ്സ് എത്രയാണ്

  • @sharathkumar249
    @sharathkumar249 4 года назад +4

    Namuku engane stars ne spot cheyyan pattum? Any aplications

  • @devi_manu
    @devi_manu 3 года назад +2

    തിരുവാതിര വൃതം എടുക്കുന്ന എന്നോടോ ദാസാ..🤣😂

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 4 года назад +3

    കിടിലം ഞാൻ ചോദിക്കാനിരുന്നപ്പോൾ തന്നെ വീഡിയോ വന്നു ഇങ്ങള് പൊളി ആണ്... അതു നേരെത്തെ പൊട്ടിയിട്ടുണ്ടാകണേ 😊😊😊😊

  • @deadsoul8664
    @deadsoul8664 3 года назад

    പൊട്ടി തെറിക്കുമ്പോൾ പോലും മറ്റുള്ളവർക് നന്മ ചെയുന്ന ഇതുപോലുള്ള വേറൊരു നക്ഷത്രം ഉണ്ടാവുഊ 😂
    നമ്മള് തിരുവാതിരക്കാർ മാസ്സ് thanne😊😁

  • @mubzplay
    @mubzplay 4 года назад +3

    ക്രോപ് സിർക്കിൽ ഒള്ളതാണോ??

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Nokki kond irikunn

    • @arrowmark1865
      @arrowmark1865 4 года назад

      ശുദ്ധ തട്ടിപ്പാണ്... കാണാൻ വരുന്നവരിൽ നിന്നുള്ള വരുമാനമാണ് ലക്ഷ്യം...

  • @ramanarayanantn
    @ramanarayanantn 2 года назад

    തിരുവാതിര പൊട്ടിത്തെറിച്ചാൽ പിന്നെ 27 നക്ഷത്രം മാറി 26 നക്ഷത്രം ആവുമോ?

  • @manuv.b658
    @manuv.b658 3 года назад +4

    ഞാൻ ഇന്നും ഇന്നലെയും നോക്കിയത് ആണല്ലോ അപ്പോൾ കണ്ടത് തിരുവാതിര നക്ഷത്രം മിന്നുന്ന ആയിട്ട് കാണാൻ കഴിഞ്ഞു.🌌

  • @LEGACYVLOG1994
    @LEGACYVLOG1994 3 года назад

    ഒരു പക്ഷേ ആ നക്ഷത്രമ് നശിച്ചിട്ടു ഉണ്ടാകും കാരണം 640വർഷം കഴിയുബോൾ അല്ലെ ഇപ്പോൾ തെ അവസ്ഥ അറിയാൻ സാധിക്കു

  • @gosaga4320
    @gosaga4320 4 года назад +3

    Betelgeuse is usually the eleventh-brightest star in the night sky and, after Rigel, the second-brightest in the constellation of Orion. It is a distinctly reddish semiregular variable star whose apparent magnitude, varying between +0.0 and +1.3, has the widest range displayed by any first-magnitude star. At near-infraredwavelengths, Betelgeuse is the brightest star in the night sky. Its Bayer designation is α Orionis, Latinisedto Alpha Orionis and abbreviated Alpha Ori or α Ori.
    Classified as a red supergiant of spectral type M1-2, Betelgeuse is one of the largest stars visible to the naked eye; imagined as being at the center of the Solar System, its surface would lie beyond the asteroid belt, it would engulf the orbits of Mercury, Venus, Earth, Mars, and possibly Jupiter. Nevertheless, there are several larger red supergiants in the Milky Way, including Mu Cephei and VY Canis Majoris. Calculations of its mass range from slightly under ten to a little over twenty times that of the Sun. It is calculated to be about 700 light-years from the Sun, indicating an absolute magnitude of about −6. Less than 10 million years old, Betelgeuse has evolved rapidly because of its large mass and is expected to end its evolution with a supernovaexplosion, most likely within 100,000 years. Having been ejected from its birthplace in the Orion OB1 Association-which includes the stars in Orion's Belt-this runaway star has been observed moving through the interstellar medium at a speed of 30 km/s, creating a bow shock over four light-yearswide.

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Thanks

    • @sajuthottuvally9707
      @sajuthottuvally9707 3 года назад +2

      താങ്കൾ പറഞ്ഞു 600 പ്രകാശ വർഷം കൊണ്ടാണ് തിരുവാതിര നക്ഷത്രത്തിൽ നിന്നും പ്രകാശം ഭൂമിയിൽ എത്തുന്നത് അങ്ങനെയിരിക്കെ അപ്പോൾ താങ്കൾ പറഞ്ഞ കാര്യം 600 വർഷം മുൻപേ നടന്നിട്ടുള്ളത് അല്ലേ അങ്ങനെയാണെങ്കിൽ നിലവിൽ എന്താകുമെന്ന് പറയാൻ നമ്മൾ ഇനിയും 600 വർഷം കാത്തിരിക്കണം

  • @ചെകഞ്ചചെകഞ്ച
    @ചെകഞ്ചചെകഞ്ച 4 года назад +1

    ഒരു സംശയം ചോദിച്ചോട്ടെ പ്രബഞ്ചത്തിൽ സ്ഥിതി ചെയ്തു കൊണ്ടിരിക്കുന്ന കോടാനു കോടി നക്ഷത്രങ്ങൾ ഉണ്ട് അതിൽ ഏതെങ്കിലും ഒരു നക്ഷത്രത്തിന്റെ ആയുസ്സ് എത്രയാണ് എന്ന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @arrowmark1865
      @arrowmark1865 4 года назад

      Blue stars - 10 ലക്ഷം വർഷം
      Yellow stars 1000 കോടി വർഷം

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Bro..Ithu just google cheythal kittavunna karyam alle..Thanks arum kumar bro☺️