Electronic നെ കുറിച്ച് ഇത്രയും നല്ല രീതിയിൽ പറയുന്ന ഒരു വീഡിയോയും ഇതുവരെ ഞാൻ കണ്ടിട്ടില്ല ചേട്ടന്റെ പ്രത്യേകത എന്നു പറഞ്ഞാൽ വെറുപ്പിക്കൽ ഇല്ല എല്ലാവർക്കും മനസ്സിലാവും thank you❤️
ഇലക്ട്രോണിക്സുമായി ബന്ധമുള്ളവർക്കും. സൗണ്ട് റിക്കോർഡിങ്ങ് സ്റ്റുഡിയോയുമായി ബന്ധമുള്ളവർക്കും. കൂടാതെ ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രത്യേക താല്പര്യമുള്ളവർക്കും വളരെ പ്രയോജനപ്രദമായ വീഡിയോ ആണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി 🙏 നമസ്ക്കാരം
"അറിവുകൾ പങ്ക് വെക്കപ്പെടേണ്ടവയാണ്. പങ്ക് വെക്കപ്പെടുന്ന അറിവുകൾ കൂടുതൽ അറിവ് നേടാൻ നമ്മെ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾ.." താങ്കളുടെ വരികള് തന്നെ കടമെടുക്കുന്നു .. കുറെ വീഡിയോകൾ ഒറ്റ ഇരുപ്പിൽ കണ്ടു.. സന്തോഷം.. വളരെ നല്ല പക്വതയോടെയുള്ള അവതരണം.. ആശംസകൾ
ചേട്ടാ ചേട്ടൻ പോളിയാണ് ഇതിനെ പറ്റി കൊറച്ചൊക്കെ അറിയുമെങ്കിലും ഇതിനെ പറ്റി പൂർണമായി അറിയണം എന്നുണ്ടായിരുന്നു vere ഒരുപാട് ചാനലിൽ കൊറേ റിക്വസ്റ്റ് ചെയ്തിരുന്നു ഒന്നിനും ഫലമുണ്ടായില്ല ന്റെ മാസാ... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Optical cable I was used since yr 2000. Mine optical cable was look like tyngees ( fishing Roop). My hi fi was Panasonic 110 v Japan edition. "while system on then red water passing, I mean it's looks, . Also I noticed while optical cable used then eqlaizer no need. Bkoz sound amazing clear.
Sir njangalude tv samsung 40 inch anu 2014 model ithil njagal jbldolby sound bar connect cheyyuvan ethu cabil anu upayogikkendathu njagalude tvyil arc port illa sound baril undu optical cable vangiupayogikkuvan nokkiyittu athu tvyil kayarunilla sir sound bar connect cheyyuvan njagal ethanu upayogikkendathu please reply sir
ante samsung hd tv aane athil optical port ella but ante home theater le optical port unde . anike tv yum aayi ante home theater optical connection kodukaan anthu cheyyanam
Hello sir. Enta smart TV yil audio out edukkan Optical digital output and Bluetooth um aanu ullath enta kayil bote soundbar und athil eath vazhi connect cheyumbol aayirikum nalla output kittuka cheyandath..?replay tharumennu prathekshikkunnu please..
താങ്കളുടെ കയ്യിലുള്ള sound bar ഒപ്ടിക്കൽ ഇൻപുട്ട് കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ അത് വഴി കണക്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ബ്ലൂട്ടൂത്ത് വഴി കണക്ട് ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും ഓഡിയോ ക്വാളിറ്റി കുറയും. മാത്രമല്ല ചിലപ്പോൾ വീഡിയോയും ഓഡിയോയും മാച്ച് ആകാതെ ചെറിയ ടൈം delay വരാനും ചാൻസുണ്ട്.
Mi ബോക്സിൽ 3.5 mm അനലോഗ് സ്റ്റീരിയോ ഔട്ട് ഉണ്ട്. അതെടുത്തു ഹോം തിയേറ്ററിൽ കൊടുക്കാം (അപ്പോൾ 5.1 ഔട്ട് കിട്ടില്ല. സ്റ്റീരിയോ ഭംഗിയായി ലഭിക്കും. ഹോം തിയേറ്ററിൽ പ്രൊ ലോജിക് സംവിധാനം ഉണ്ടെങ്കിൽ 5.1 ആക്കി കൺവെർട്ട് ചെയ്ത ഔട്ട്പുട്ട് ലഭിക്കും )
ഒറിജിനൽ 5.1 കിട്ടില്ല. സ്റ്റീരിയോ ഇൻപുട്ട് 5.1 ആക്കി കൺവെർട്ട് ചെയ്യപ്പെട്ട ഔട്ട്‌പുട്ടാണ് ലഭിക്കുക. ഒറിജിനൽ 5.1 കിട്ടണമെങ്കിൽ mi ബോക്സിൽ നിന്നും ഒപ്ടിക്കൽ വഴി കണക്ട് ചെയ്യണം. അതിനായി ഒപ്ടിക്കൽ ഇൻപുട്ട് ഹോം തിയേറ്ററിൽ വേണം.
Tv യിൽ ഒപ്റ്റിക്കൽ ഇല്ലെങ്കിൽ ഡിജിറ്റൽ ഓഡിയോ ഔട്ട് ആയി Coiaxial പോർട്ടോ HDMI ARC പോർട്ടോ ഉണ്ടാകും. അത് രണ്ടും sound ബാറിൽ ഇല്ലെങ്കിൽ ഒപ്റ്റിക്കൽ to അനലോഗ് ഓഡിയോ കൺവെർട്ടർ വേണ്ടി വരും.
ഒരു പുതിയ ബജറ്റ് സൗണ്ട് ബാറിൽ HDMI ARC യിൽ കൂടിയ frequency ഉള്ള ശബ്ദം ( വീണ, വയലിൻ, ചിലങ്ക , മണിയൊച്ച ) നല്ല ശ്രവണ സുഖം കിട്ടുന്നില്ല. Bass -ന് മുൻതൂക്കം നൽകിയത് അറിയാതെയാണ് sound Bar വാങ്ങിച്ചത്. HDMI cable അതിന്റെ കൂടെ കിട്ടിയതാണ് ഉപയോഗിക്കുന്നത്. Optical cable കിട്ടിയില്ല. Optical port ഉണ്ട് . Optical cable ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമോ . Bass ok ആണ് . എന്നാൽ ടി വി ന്യൂസ് സൗണ്ട് ബാറിലൂടെ കേൾക്കുമ്പോൾ വ്യക്തത കിട്ടുന്നില്ല. HDMI cable -ന്റെ പ്രശ്നം കൊണ്ടാണോ (5.1 Dolby Audio surround wireless satellite speaker/subwoofer ഉള്ള sound bar ആണ്. )
RCA Jack vazhi aanu connect cheyyendath 3.5 mm jack vazhi connect cheithal volume kuravayirikum. Assembled amplifier aanenkil athinte audio input il oru pre amplifier vechal mathiyakum.
ബ്രോ എന്റെ കൈയിൽ സാംസങ് 32 inch tv ആണ് ഉള്ളത് ഇതിൽ htmi arc കേബിൾ optical cable ആണ് ഉള്ളത് എന്റെ കൈയിലുള്ള home theatre Impex lyric 5.1 home theatre ആണ് ഇതിൽ axi cable മാത്രമേ ഉള്ളു അതിനാൽ എനിക്ക് tv oxy cable വച്ച് കണക്ട് ചെയാൻ പറ്റുന്നില്ല അതുകൊണ്ട് കോൺവെർട്ടർ ആവിശ്യമാണ് ഏറ്റവും നല്ല കൺവെർട്ടർ ഏതാണ് അത് വാങ്ങിക്കാൻ പറ്റിയ ഓൺലൈൻ ലിങ്ക് ഏതെങ്കിലും ഉണ്ടോ
Ente TV il HDMI Arc/ Optical audio out illa.. but ente home theater il ithu randum und, Ethenkilum converter upayogichu TV il ninnulla analogue audio out ne HDMI Arc/Optical ilekk convert cheythu home theater il connect cheyyan pattumo????
ഞാൻ ഉപയോഗിക്കുന്നത് Zeb Jukbar 9400pro dolby ആണ് ഇതിലേക്ക് SUN HD STB യിലെ ഒപ്റ്റിക്കൽ ഔട്ട്പുട്ട് വഴി കണക്ട് ചെയ്താൽ 5.1 surround effect kittumo? എന്റെ ടീവിയിൽ HDMI(ARC)ഇല്ല
താങ്കളുടെ DVD യിൽ നിന്നും വരുന്ന ഒപ്റ്റിക്കൽ ഓഡിയോ ഔട്ട്, ഒപ്റ്റിക്കൽ ഇൻപുട്ട് നൽകാൻ പറ്റുന്ന, ഏത് ഹോംതിയേറ്റർ/സൗണ്ട് ബാറിലേക്കും, പ്രത്യേക കേബിൾ(optical cable)ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കും.
ഡിജിറ്റൽ ഓഡിയോ രംഗത്ത് വിവിധ രൂപങ്ങൾ അവതരിപ്പിക്കുന്ന രണ്ടു കമ്പനികളാണിവ. ഇതിൽ DTS Audio Dolby യെക്കാൾ കൂടുതൽ ബിറ്റ് റേറ്റുകൾ ഉപയോഗിക്കുന്നു. DOLBY യിൽ ബിറ്റ് റേറ്റ് കുറഞ്ഞ കമ്പ്രഷനാണ് നടക്കുന്നത്. അത് കൊണ്ട് തിയറി പ്രകാരം DTS ആണ് ബെറ്റർ ആകേണ്ടത്. പക്ഷെ അങ്ങനെ മാത്രമല്ല കാര്യങ്ങൾ. വിശദമായി പിന്നീടൊരു വീഡിയോ ചെയ്യാം.
@@EngineeringEssentials Hello sir Enta smart TV yil audio out edukkan Optical digital output and Bluetooth um aanu ullath enta kayil bote soundbar und athil eath vazhi connect cheyunnathanu nalla output kittan connect cheyandath..?replay tharumennu prathekshikkunnu please..
ഉപയോഗിക്കാൻ സാധിക്കും. പക്ഷെ "ഡിജിറ്റൽ" Coiax കേബിളും സാധാരണ RCA കേബിളും തമ്മിലുള്ള പ്രധാന വ്യത്യാസം, വളരെ മികച്ച ഷീൽഡിംഗും 75 ഓം ഇംപെഡൻസും ആണ്. അത് കൊണ്ട് Coaxial Cable ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.
സർ,, ഒരു സ്ഥലത്തു നിന്നും 300 mtr അകലെ രണ്ടു amplifier തമ്മിൽ കണക്ട് ചെയ്യണം via fibre അതിനു എന്തൊക്കെ ആണ് reqirement,,, എങ്ങനെ ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
ഒരു സഹായം ചെയ്യാമോ? എന്റെ കയ്യിൽ ഒരു MI BOX ഉണ്ട് SOUND ന് വേണ്ടി SONY DAV 145 സിസ്റ്റം ആണ്. SOUND SONY DAV 145ന് RCA INPUT ആണ്. എങ്ങനെ എനിക്ക് ഒപ്റ്റിക്കൽ CABLE ഉപയോഗിക്കാനാവുക. ഇപ്പോൾ ഞാൻ AUX ആണ് ഉപയോഗിക്കുന്നത്. അതിന് വെച്ചു AUDIO ക്വാളിറ്റി ഉണ്ടാവോ ഇതിന് 5.1
Mi ബോക്സിന്റെ ഒപ്റ്റിക്കൽ കണക്ഷൻ വഴി 5.1 ഓഡിയോ ഔട്ട്പുട്ട് ലഭിക്കും. പക്ഷെ അത് decode ചെയ്തു 5.1 അനലോഗ് ആക്കുവാനുള്ള സൗകര്യം നമ്മുടെ ഓഡിയോ സിസ്റ്റത്തിൽ ആവശ്യമാണ്. സ്റ്റീരിയോ out കൊടുക്കാൻ വേണ്ടിയാണെങ്കിൽ mi ബോക്സിൽ നിന്നും നേരിട്ട് ലഭിക്കുന്ന അനലോഗ് ഓഡിയോ അനലോഗ് ഇൻപുട്ടായി ഓഡിയോ സിസ്റ്റത്തിലേക്ക് കൊടുക്കുന്നതാണ് നല്ലത്. ഒപ്റ്റിക്കൽ ഇൻപുട്ട് ഇല്ലാത്ത ഓഡിയോ സിസ്റ്റത്തിൽ ഒപ്റ്റിക്കൽ ഓഡിയോ കൊടുക്കാൻ കൺവെർട്ടർ വേണ്ടി വരും. അത്തരം കൺവർട്ടർ ഉപയോഗിച്ചുള്ള ഓഡിയോ mi ബോക്സിൽ നിന്നും നേരിട്ട് ലഭിക്കുന്ന അനലോഗ് ഓഡിയോയുടെ അത്രയ്ക്ക് ക്വാളിറ്റി ഉള്ളതായിരിക്കില്ല.
എന്റെ ടീവി TCL 4K 55 inch ആണ് അതുപോലെ sony mini hifi music system ഒണ്ടേ അത് ഒപ്റ്റിക്കൽ cable വഴി ടീവിയിൽ നിന്നും music സിസ്റ്റംതിലോട്ട് കണക്ട് ചെയ്യാൻ പറ്റുമോ ഏതു കമ്പനിയുടെ ഒപ്റ്റിക്കൽ കേബിൾ വാങ്ങണം? അതുപോലെ സോണിയുടെ ഹോം തിയ്യറ്റർ ഈ ടീവിയിലും അതുപോലെ മ്യൂസിക് സിസ്റ്റംത്തിലും കണക്ട് ചെയ്യാൻ പറ്റുമോ?
Tv Sony led 2010model.. Home theater 5.1 no optical out Streamer xiomi optical out undu.. Netflix film kanumbol surround speaker performance kuravannu..what's solution ?
Surround ടെസ്റ്റ് വീഡിയോ യൂട്യൂബിൽ ലഭ്യമാണ് അത് വെച്ച് ടെസ്റ്റ് ചെയ്യുക. Surround സൗണ്ട് എപ്പോഴും ആ ചാനലിൽ ഉണ്ടാകില്ല. അതിന്റെ സൗണ്ട് എഞ്ചിനീയർ എന്തു സൗണ്ട് അതിൽ വരണം എന്ന് ആ വിഡിയോയിൽ നിശ്ചയിച്ചിട്ടുണ്ടാകും. അതിനപ്പുറം കിട്ടില്ല. ചില ഹോം തിയേറ്ററിൽ പക്ഷേ ഡോൾബി പ്രോലോജിക് നമുക്ക് മാനുവൽ ആയി ഇടാം. ഒറിജിനൽ സൗണ്ട് ട്രാക്കിൽ വരുന്നതിന് സമാനമായി കൃത്രിമമായി surround അങ്ങനെ സൃഷ്ടിക്കാം
Coaxial ഒരു SPDIF കണക്ഷനാണ്. ഒപ്റ്റിക്കൽ കേബിളിന് പകരം നല്ല ക്വളിറ്റിയിൽ ഉള്ള Coaxial കേബിളാണ് ഇവിടെ ഉപയോഗിക്കുക.ആ കേബിളിലൂടെ ഡിജിറ്റൽ ഡാറ്റയാണ് ഉപകരണത്തിലേക്ക് എത്തുക.
ഹായ് സർ, സാറിൻ്റെ അവതരണം സുപ്പരാണ് എൻ്റെ കൈയ്യിൽ philips ൻ്റെ 5.1 ഹോം തീയേറ്റർ ഉണ്ട് with DVD player പക്ഷേ DVD repair ആയി ഇപ്പൊൾ അത് use ചെയ്യാൻ പറ്റുന്നില്ല amplifier use ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴിയുണ്ടോ ഓഡിയോ reciever എങ്ങനെ use ചെയ്യാം
Samsung smarttv യിൽ നിന്ന് optical വഴി denon dolby digital sound bar fit ചെയ്തു നിർഭാഗ്യവശാൽ പ്രതീക്ഷിച്ച out put കിട്ടിയില്ല.10ft താഴെയാണ് റൂം size arrange ചെയ്തിരിക്കുന്നത്. Sorround audio feel കിട്ടാൻ dolby atmos install ചെയ്താൽ സാധിക്കുമോ. ഏതാണ് മികച്ച feel തരുന്ന midrange product ?
സൗണ്ട് ബാറിൽ നിന്ന് ലഭിക്കുന്ന ഡോൾബി അറ്റമോസ് വെർച്വൽ സൗണ്ട് എഫക്റ്റാണ്.. ഒറിജിനൽ ഡോൾബി atmos ഫീൽ ലഭിക്കണമെങ്കിൽ സീലിംഗിൽ ഓവർ ഹെഡ് ചാനലുകൾ ഉൾപ്പെടെ സെറ്റ് ചെയ്ത് കേൾക്കേണ്ടി വരും.
ചേട്ടാ എച്ച്ഡിഎംഐ ഇൻപുട്ട് ഉള്ളതും ഒപ്റ്റിക്കൽ ഇൻപുട്ട് ഉള്ളതുമായ ആംപ്ലിഫയറിനകത്ത് രണ്ട് കണക്ഷനുകളും കൊടുത്താൽ ആംപ്ലിഫയറിനെ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ.സൗണ്ട് എന്തെങ്കിലും വ്യത്യാസം വരുമോ.
എച്ച്ഡി ടീവിയിലെ HDMI പോർട്ടിലേക്ക് എസ്-വീഡിയോ പോർട്ട് ഉള്ള ഒരു ഉപകരണം കണക്റ്റുചെയ്യണമെങ്കിൽ, ഒരു എസ്-വീഡിയോ-ടു-എച്ച്ഡിഎംഐ അഡാപ്റ്റർ ആവശ്യമാണ്. TV യിൽ S വീഡിയോ ഇൻപുട്ട് ഉണ്ടെങ്കിൽ അതിലേക്ക് നേരിട്ട് കണക്ട് ചെയ്യാം.
എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക് ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ. . . Music lover മറുപടി പ്രതീഷിക്കുന്നു.
ഡോൾബിയുടെ കംപ്രസ്സ് ചെയ്യപ്പെടാത്ത ഹൈ ക്വലിറ്റി 5.1 ഓഡിയോ ആണെങ്കിൽ HDMI Arc വഴി സ്റ്റീരിയോ മാത്രമെ ലഭിക്കൂ. എല്ലാ 5.1 ഓഡിയോ ഫോർമാറ്റുകളും HDMI eARC ആണ് സപ്പോർട്ട് ചെയ്യുന്നത്. അതിനെ കുറിച്ച് മറ്റൊരു വീഡിയോ ഇടാം.
@@infozonemalayalam6189 Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ. മറുപടി പ്രതീഷിക്കുന്നു.
sony ht s20r.. ഉപയോഗിക്കുന്നു.5.1 ആണ്. ഒപ്റ്റിക്കൽ ഔട്ട് ഉണ്ട്..എന്റെ കമ്പ്യൂട്ടർ ഒപ്റ്റിക്കൽ സപ്പോർട്ടഡ് ആണ്..ഞാൻ ബ്ലൂറേ മൂവീസ് പ്ലേയ് ചെയ്യാറുണ്ട്.. ഒപ്റ്റിക്കൽ ടോസ്‌ലിങ്ക് കേബിൾ അന്ന് ഉപയോഗിക്കുന്നത്..എനിക്ക് നല്ല രീതിയിൽ 5.1 സൗണ്ട് കിട്ടുമോ..?
Hai sir എന്റെ VU 50 Inch 4K TV ആണ് ARC, optical out ഒണ്ട് But home theater sony DA-TZ145- 5.1 ആണ് RCA Input മാത്രമേ ഉള്ളു. എങ്ങനെ connat ചെയ്യാൻ പറ്റും
Electronic നെ കുറിച്ച് ഇത്രയും നല്ല രീതിയിൽ പറയുന്ന ഒരു വീഡിയോയും ഇതുവരെ ഞാൻ കണ്ടിട്ടില്ല ചേട്ടന്റെ പ്രത്യേകത എന്നു പറഞ്ഞാൽ വെറുപ്പിക്കൽ ഇല്ല എല്ലാവർക്കും മനസ്സിലാവും thank you❤️
സാധാരണ പോലെ ഈ വീഡിയോയും സൂപ്പർ...
Thanks
@@infozonemalayalam6189 whatsapp number please
ഇലക്ട്രോണിക്സുമായി ബന്ധമുള്ളവർക്കും. സൗണ്ട് റിക്കോർഡിങ്ങ് സ്റ്റുഡിയോയുമായി ബന്ധമുള്ളവർക്കും. കൂടാതെ ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രത്യേക താല്പര്യമുള്ളവർക്കും വളരെ പ്രയോജനപ്രദമായ വീഡിയോ ആണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി 🙏 നമസ്ക്കാരം
Thanks..
Njn Oru paad kaalam aayi ithu pole ulla contents thedi nadakkunnu..
Oduvil ithaa ivde ethi..
A big Thanks for your efforts..
Keep going
വളരെ ഉപകാരപ്രദമായ അറിവും അവതരണവും
അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി താങ്കളുടെ അവതരണം ഏവർക്കും സംശയമേതു മില്ലാതെ മനസ്സിലാക്കാൻ പറ്റുന്നതാണ് 🙏
Thanks.
വളരെ നന്നായിട്ടുണ്ട്. വളരെഅറിവ് പകരുന്ന വിഡീയോ ആണ് വിവരണം ചെറുതായി ഒന്ന് സ്പീഡ് കുറച്ചാൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നു. നന്ദി.
Thanks..
"അറിവുകൾ പങ്ക് വെക്കപ്പെടേണ്ടവയാണ്.
പങ്ക് വെക്കപ്പെടുന്ന അറിവുകൾ കൂടുതൽ അറിവ് നേടാൻ നമ്മെ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾ.." താങ്കളുടെ വരികള് തന്നെ കടമെടുക്കുന്നു .. കുറെ വീഡിയോകൾ ഒറ്റ ഇരുപ്പിൽ കണ്ടു.. സന്തോഷം.. വളരെ നല്ല പക്വതയോടെയുള്ള അവതരണം.. ആശംസകൾ
Thanks 🙏
ചേട്ടാ ചേട്ടൻ പോളിയാണ്
ഇതിനെ പറ്റി കൊറച്ചൊക്കെ അറിയുമെങ്കിലും ഇതിനെ പറ്റി പൂർണമായി അറിയണം എന്നുണ്ടായിരുന്നു vere ഒരുപാട് ചാനലിൽ കൊറേ റിക്വസ്റ്റ് ചെയ്തിരുന്നു ഒന്നിനും ഫലമുണ്ടായില്ല
ന്റെ മാസാ... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Thanks
ഞാൻ ഇപ്പോൾ ആണ് ഇത് കണ്ടത്.. അവതരണം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു..
Optical ,coaxial ,arc. Ee oru video kandal vere youtube video serch cheyyenda kaaryamilla , ellam clear aayi manassilayi thanks
Orupade vaikipoyi e channel kanan . kidilan presentation. 100% details covered and well presented. orudoubtum ini choikan illa
orupad chavarchannelukalude idayil onnum kalayanillatha oru channel.full of knowledge and information.super. thanks
Thanks
അങ്ങനെ എന്റെ സംശയം മാറി thank you 😍
Optical cable I was used since yr 2000. Mine optical cable was look like tyngees ( fishing Roop). My hi fi was Panasonic 110 v Japan edition. "while system on then red water passing, I mean it's looks, . Also I noticed while optical cable used then eqlaizer no need. Bkoz sound amazing clear.
കൊള്ളാം നല്ല അവതരണം. Supper🙏
നല്ല Video വളരെ നന്നായി പുതിയ അറിവ് തരുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
Thanks
താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു
🙏
SPDIF PORT Ula tv I'll ninum hd arc , aux port Ula sound bar connect Cheyan patumo?
Sir njangalude tv samsung 40 inch anu 2014 model ithil njagal jbldolby sound bar connect cheyyuvan ethu cabil anu upayogikkendathu njagalude tvyil arc port illa sound baril undu optical cable vangiupayogikkuvan nokkiyittu athu tvyil kayarunilla sir sound bar connect cheyyuvan njagal ethanu upayogikkendathu please reply sir
Connector 240 muthal 2000 vare vila kanikkannu onlineil ithil ethanu vagendathu
Adi poli
Pcm ennu paranjal enthaan. ?tv ll pcm und hdmi cable connect chaithal auto ll anoo pcm anoo kodukendath ??
Optical high clarityanu music kelkan nan opayogikunathanu audio acoust optical cable
ante samsung hd tv aane athil optical port ella but ante home theater le optical port unde . anike tv yum aayi ante home theater optical connection kodukaan anthu cheyyanam
Bro tvil lum venm optical
Hello sir.
Enta smart TV yil audio out edukkan Optical digital output and Bluetooth um aanu ullath enta kayil bote soundbar und athil eath vazhi connect cheyumbol aayirikum nalla output kittuka cheyandath..?replay tharumennu prathekshikkunnu please..
താങ്കളുടെ കയ്യിലുള്ള sound bar ഒപ്ടിക്കൽ ഇൻപുട്ട് കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ അത് വഴി കണക്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ബ്ലൂട്ടൂത്ത് വഴി കണക്ട് ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും ഓഡിയോ ക്വാളിറ്റി കുറയും. മാത്രമല്ല ചിലപ്പോൾ വീഡിയോയും ഓഡിയോയും മാച്ച് ആകാതെ ചെറിയ ടൈം delay വരാനും ചാൻസുണ്ട്.
HD ഔട്ട്പുട്ടിൽ നിന്ന് ഒപ്റ്റിക്കൽ മാത്രം ഇൻപുട്ടുള്ള amplifayaril കൊടുക്കാൻ എന്തു ചെയ്യണം
lenovo G 500 laptop opticai audio output available via 3.5 headphone socket?
Onida led tv 📺
Sony home theater 🎥
Mi box
Egane connect cheyum?
Mi box hdmi - onida led tv - sound 5.1 home theater 🎥 egane connect cheyyum
Onida TV & സോണി ഹോം തിയേറ്റർ മോഡൽ ഏതാണ്.
Onida old led tv aanu only 1080p undu hdmi undu
Sony home theater optical port ella , hdmi arc ella , hdmi out video only
Aux , audio RC cable undu
Mi ബോക്സിൽ 3.5 mm അനലോഗ് സ്റ്റീരിയോ ഔട്ട് ഉണ്ട്. അതെടുത്തു ഹോം തിയേറ്ററിൽ കൊടുക്കാം (അപ്പോൾ 5.1 ഔട്ട് കിട്ടില്ല. സ്റ്റീരിയോ ഭംഗിയായി ലഭിക്കും. ഹോം തിയേറ്ററിൽ പ്രൊ ലോജിക് സംവിധാനം ഉണ്ടെങ്കിൽ 5.1 ആക്കി കൺവെർട്ട് ചെയ്ത ഔട്ട്പുട്ട് ലഭിക്കും )
@@infozonemalayalam6189 hometheater lu prologic 2 undu , appo 5.1 work cheyyumo?
ഒറിജിനൽ 5.1 കിട്ടില്ല. സ്റ്റീരിയോ ഇൻപുട്ട് 5.1 ആക്കി കൺവെർട്ട് ചെയ്യപ്പെട്ട ഔട്ട്‌പുട്ടാണ് ലഭിക്കുക. ഒറിജിനൽ 5.1 കിട്ടണമെങ്കിൽ mi ബോക്സിൽ നിന്നും ഒപ്ടിക്കൽ വഴി കണക്ട് ചെയ്യണം. അതിനായി ഒപ്ടിക്കൽ ഇൻപുട്ട് ഹോം തിയേറ്ററിൽ വേണം.
Bosse ende audio divicil TV sound kittunilla only Kerala vision cable sound only ath endha kaaranam
Useful information for common people. Nice presentation. Thanks.
My tv has no optical out Port,I can see digital audio out.my sound bar has optical port.please guide how to contect both through optical cable .
Tv യിൽ ഒപ്റ്റിക്കൽ ഇല്ലെങ്കിൽ ഡിജിറ്റൽ ഓഡിയോ ഔട്ട് ആയി Coiaxial പോർട്ടോ HDMI ARC പോർട്ടോ ഉണ്ടാകും. അത് രണ്ടും sound ബാറിൽ ഇല്ലെങ്കിൽ ഒപ്റ്റിക്കൽ to അനലോഗ് ഓഡിയോ കൺവെർട്ടർ വേണ്ടി വരും.
ഒരു പുതിയ ബജറ്റ് സൗണ്ട് ബാറിൽ HDMI ARC യിൽ കൂടിയ frequency ഉള്ള ശബ്ദം ( വീണ, വയലിൻ, ചിലങ്ക , മണിയൊച്ച ) നല്ല ശ്രവണ സുഖം കിട്ടുന്നില്ല. Bass -ന് മുൻതൂക്കം നൽകിയത് അറിയാതെയാണ് sound Bar വാങ്ങിച്ചത്. HDMI cable അതിന്റെ കൂടെ കിട്ടിയതാണ് ഉപയോഗിക്കുന്നത്. Optical cable കിട്ടിയില്ല. Optical port ഉണ്ട് . Optical cable ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമോ . Bass ok ആണ് . എന്നാൽ ടി വി ന്യൂസ് സൗണ്ട് ബാറിലൂടെ കേൾക്കുമ്പോൾ വ്യക്തത കിട്ടുന്നില്ല. HDMI cable -ന്റെ പ്രശ്നം കൊണ്ടാണോ (5.1 Dolby Audio surround wireless satellite speaker/subwoofer ഉള്ള sound bar ആണ്. )
തികച്ചും വ്യത്യസ്തമായ സബ്ജെക്ട്. ♥️
Thanks
എൻെറ iffalcon 32inch android smart tv ആണ് ഇതിൻ്റെ ഓഡിയോജാക്ക് വഴി ഹോം തിയറ്ററിൽ കണക്ട് ചെയ്തിട്ട് നേരിയ ശബ്ദമേ കിട്ടുന്നുള്ളു ഇതിനൊരു മറുപടി തരാമോ pls
RCA Jack vazhi aanu connect cheyyendath 3.5 mm jack vazhi connect cheithal volume kuravayirikum. Assembled amplifier aanenkil athinte audio input il oru pre amplifier vechal mathiyakum.
സോണി ht rt 40 ഹോം തിയേറ്ററിൽ ഒപ്റ്റിക്കൽ input ഉണ്ട്. ഇത് ശരിയായ 5.1 output തരുന്നുണ്ടോ.
Hi chetta adyam ketta background music ethanu
Sir, ഒരു dolby atmos suggest ചെയ്യാമോ.. Tv tcl uhd65ups
യഥാർത്ഥ ഡോൾബി atmos എഫക്ട് ലഭിക്കണമെങ്കിൽ ഡോൾബി അറ്റ്മോസ് സപ്പോർട് ചെയ്യുന്ന ഏതെങ്കിലും AVR വേണം. ഡോൾബി അറ്റ്മോസ് AVR കൾക്ക് നല്ല വിലയുണ്ട്.
Sir ente TV impex Led anu opticalum hdmi arcyum Illa. Sound baril ithu randum undu. Arc kituvan ethu convert anu ullathu.
HDMI to HDMI Audio സ്പ്ളിറ്റർ വേണ്ടി വരും.
Optical cable connect cheyumbol 2 side red light kathanam ennundo?
S D കാർഡ് മൾട്ടിമീഡിയാ പ്ലെയറിന്റെ ഒരു വീഡിയോ ചെയ്യാമൊ
Ella laptopilum e toslink mini rc pin connect cheyyan pattuvo
സപ്പോർട്ട് ചെയ്യുന്ന ലാപ്പിൽ മാത്രമേ ആവുകയുള്ളൂ.
SPDIF out coaxial input il connect cheyyan pattumo, entengilum prashnam undo angane cheytaal
വളരെ ഉപകാരപ്രദമായ വിഡിയോ
Thanks
സാർ എൻ്റെ കയ്യിൽ samsug 32 " LED യിൽoptical Out ഉണ്ട്, ഞാൻ ഒരു 5.1റി മോട്ട് കിറ്റ് വാങ്ങിയാൽ ചേരുമോ? Futec, Zires logic
Can you explaine Word clock in audio systems
Coixail engane anu
Chetta,vu tv yil ninnum sony ht s20 r soundbar kodukkaan optical aano nallathu. (digital audio) pls reply.
HDMI ARC സപ്പോർട്ട് ഉണ്ടെങ്കിൽ അതാണ് നല്ലത്.
Hdmi arc and optical out എടുക്കുമ്പോൾ tv speaker cut ആകുമോ?????
ചില ടീവി മോഡൽസ് tv+ optical /arc തരും. അല്ലെങ്കിൽ ഓഡിയോ ടീവിയിൽ ഉണ്ടാകില്ല
എന്റെ ടിവിക്ക് ഒപ്റ്റിക്കൽ ഔട്ട് ഇല്ല ഹോം തിയറ്ററിന് ഒപ്റ്റിക്കൽ ഇൻ ഉണ്ട് ഇതെങ്ങനെ കണക്ട് ചെയും
Dts systomil oru sub woofer matramaano use chyyan kazhiyunnathu....
ഒരു LFE ചാനലാണ് സാധാരണ ഉണ്ടാവുക. ഒരു സബ്ബ് തന്നെ ധാരാളമാണ്.
Kooduthal area undenkil onniladhikam subwoofers upayogikkam. LFE ella channelilum orupole aanu varika. Athukond ore signal koduthal mathi ethra Subwoofer undenkilum.
Spdif cable avide kittum
ബ്രോ എന്റെ കൈയിൽ സാംസങ് 32 inch tv ആണ് ഉള്ളത് ഇതിൽ htmi arc കേബിൾ optical cable ആണ് ഉള്ളത് എന്റെ കൈയിലുള്ള home theatre Impex lyric 5.1 home theatre ആണ് ഇതിൽ axi cable മാത്രമേ ഉള്ളു അതിനാൽ എനിക്ക് tv oxy cable വച്ച് കണക്ട് ചെയാൻ പറ്റുന്നില്ല അതുകൊണ്ട് കോൺവെർട്ടർ ആവിശ്യമാണ് ഏറ്റവും നല്ല കൺവെർട്ടർ ഏതാണ് അത് വാങ്ങിക്കാൻ പറ്റിയ ഓൺലൈൻ ലിങ്ക് ഏതെങ്കിലും ഉണ്ടോ
Ente TV il HDMI Arc/ Optical audio out illa.. but ente home theater il ithu randum und,
Ethenkilum converter upayogichu TV il ninnulla analogue audio out ne HDMI Arc/Optical ilekk convert cheythu home theater il connect cheyyan pattumo????
ടിവിയിൽ നിന്നും സൗണ്ട് ബാറിലേക്ക് ഔട്ട് കൊടുക്കുവാൻ എച്ച്ഡിഎംഐ എ ആർ സി ആണോ നല്ലത് അല്ലെങ്കിൽ ഒപ്റ്റിക്കൽ ആണോ ഏതിനാണ് കൂടുതൽ സൗണ്ട് ക്വാളിറ്റി ഉണ്ടാകുക
കംപ്രെസ്സ്,,, non കമ്പ്രെസ്സ്,, ഫയൽ എങ്ങിനെ മനസിലാവും,, അതായത് dvd audio out,,, satlite recever audio out ഇത് ഏത് വിഭാഗത്തിൽ വരും
ഞാൻ ഉപയോഗിക്കുന്നത് Zeb Jukbar 9400pro dolby ആണ് ഇതിലേക്ക് SUN HD STB യിലെ ഒപ്റ്റിക്കൽ ഔട്ട്പുട്ട് വഴി കണക്ട് ചെയ്താൽ 5.1 surround effect kittumo? എന്റെ ടീവിയിൽ HDMI(ARC)ഇല്ല
വെർച്വൽ സറൌണ്ട് ലഭിക്കും.
സൂപ്പർ good ഇൻഫർമേഷൻ
നല്ല അറിവ്
സർ എൻ്റെ DVD player ൽ ഒപ്റ്റിക്കൽ എന്ന LED പിന്ന് കൊടുത്തിട്ടുണ്ട് DVD യിൽ നിന്നും ഏതിലെക്കാണ്
കണക്ക്ട്ട് ചെയ്യേണ്ടത് please reply 🙏🙏😍
താങ്കളുടെ DVD യിൽ നിന്നും വരുന്ന ഒപ്റ്റിക്കൽ ഓഡിയോ ഔട്ട്, ഒപ്റ്റിക്കൽ ഇൻപുട്ട് നൽകാൻ പറ്റുന്ന, ഏത് ഹോംതിയേറ്റർ/സൗണ്ട് ബാറിലേക്കും, പ്രത്യേക കേബിൾ(optical cable)ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കും.
വ്യക്തമായ വിവരണം ... നന്ദി
Thanks.
Dolby digital , DTS audio formatukall thammilulla difference ariyayirunu. Theatrical experiancil ithil ethannu mikachathenum ariyannam
ഡിജിറ്റൽ ഓഡിയോ രംഗത്ത് വിവിധ രൂപങ്ങൾ അവതരിപ്പിക്കുന്ന രണ്ടു കമ്പനികളാണിവ. ഇതിൽ DTS Audio Dolby യെക്കാൾ കൂടുതൽ ബിറ്റ് റേറ്റുകൾ ഉപയോഗിക്കുന്നു. DOLBY യിൽ ബിറ്റ് റേറ്റ് കുറഞ്ഞ കമ്പ്രഷനാണ് നടക്കുന്നത്. അത് കൊണ്ട് തിയറി പ്രകാരം DTS ആണ് ബെറ്റർ ആകേണ്ടത്. പക്ഷെ അങ്ങനെ മാത്രമല്ല കാര്യങ്ങൾ. വിശദമായി പിന്നീടൊരു വീഡിയോ ചെയ്യാം.
@@infozonemalayalam6189 thankall paranjath pole DTS shakthavum, vekthathayum undenkilum kooduthal samayam ketirikaan kazhiyuna Oru smoothness, shravanna sugam dolbik thonaarund. Ithine kurich aadhikarikamayi samsarikan thankalke kazhiyoo
What is DTS 2.0+ Digital Out, Dolby Digital Plus
Up to 7.1 pass throug ?
സമയം കിട്ടുമ്പോൾ ഒരു detail വീഡിയോ ചെയ്യാം 🙏
Super presentation...👍👍
ഏതാണ് നല്ല ഒപ്റ്റിക്കൽ കേബിൾ
Speed alpam kooduthala
Tv Digital audio out optical audio in ayittu convert cheyyan pattumo
ഇല്ല.
Athinte avashyam enthanu?
@@EngineeringEssentials Hello sir Enta smart TV yil audio out edukkan Optical digital output and Bluetooth um aanu ullath enta kayil bote soundbar und athil eath vazhi connect cheyunnathanu nalla output kittan connect cheyandath..?replay tharumennu prathekshikkunnu please..
@@manulal2037 optical out connect cheyyunnath thanne aanu nallath. 👍
Very informative 👌
നന്ദി നല്ല അറിവ്
Android boxil construction chatunna pinu aganakittaa
Coaxial cable nu pakaram aa portil rca cable use cheythitt karyam undo?
ഉപയോഗിക്കാൻ സാധിക്കും. പക്ഷെ "ഡിജിറ്റൽ" Coiax കേബിളും സാധാരണ RCA കേബിളും തമ്മിലുള്ള പ്രധാന വ്യത്യാസം, വളരെ മികച്ച ഷീൽഡിംഗും 75 ഓം ഇംപെഡൻസും ആണ്.
അത് കൊണ്ട് Coaxial Cable ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.
സൂപ്പർ അവതരണം.
സർ,, ഒരു സ്ഥലത്തു നിന്നും 300 mtr അകലെ രണ്ടു amplifier തമ്മിൽ കണക്ട് ചെയ്യണം via fibre അതിനു എന്തൊക്കെ ആണ് reqirement,,, എങ്ങനെ ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
ഒരു സഹായം ചെയ്യാമോ?
എന്റെ കയ്യിൽ ഒരു MI BOX ഉണ്ട് SOUND ന് വേണ്ടി SONY DAV 145 സിസ്റ്റം ആണ്. SOUND SONY DAV 145ന് RCA INPUT ആണ്. എങ്ങനെ എനിക്ക് ഒപ്റ്റിക്കൽ CABLE ഉപയോഗിക്കാനാവുക. ഇപ്പോൾ ഞാൻ AUX ആണ് ഉപയോഗിക്കുന്നത്. അതിന് വെച്ചു AUDIO ക്വാളിറ്റി ഉണ്ടാവോ ഇതിന് 5.1
Mi ബോക്സിന്റെ ഒപ്റ്റിക്കൽ കണക്ഷൻ വഴി 5.1 ഓഡിയോ ഔട്ട്പുട്ട് ലഭിക്കും. പക്ഷെ അത് decode ചെയ്തു 5.1 അനലോഗ് ആക്കുവാനുള്ള സൗകര്യം നമ്മുടെ ഓഡിയോ സിസ്റ്റത്തിൽ ആവശ്യമാണ്. സ്റ്റീരിയോ out കൊടുക്കാൻ വേണ്ടിയാണെങ്കിൽ mi ബോക്സിൽ നിന്നും നേരിട്ട് ലഭിക്കുന്ന അനലോഗ് ഓഡിയോ അനലോഗ് ഇൻപുട്ടായി ഓഡിയോ സിസ്റ്റത്തിലേക്ക് കൊടുക്കുന്നതാണ് നല്ലത്. ഒപ്റ്റിക്കൽ ഇൻപുട്ട് ഇല്ലാത്ത ഓഡിയോ സിസ്റ്റത്തിൽ ഒപ്റ്റിക്കൽ ഓഡിയോ കൊടുക്കാൻ കൺവെർട്ടർ വേണ്ടി വരും. അത്തരം കൺവർട്ടർ ഉപയോഗിച്ചുള്ള ഓഡിയോ mi ബോക്സിൽ നിന്നും നേരിട്ട് ലഭിക്കുന്ന അനലോഗ് ഓഡിയോയുടെ അത്രയ്ക്ക് ക്വാളിറ്റി ഉള്ളതായിരിക്കില്ല.
Vilakuranja oru Dolby system ethanullath
എന്റെ ടീവി TCL 4K 55 inch ആണ് അതുപോലെ sony mini hifi music system ഒണ്ടേ അത് ഒപ്റ്റിക്കൽ cable വഴി ടീവിയിൽ നിന്നും music സിസ്റ്റംതിലോട്ട് കണക്ട് ചെയ്യാൻ പറ്റുമോ ഏതു കമ്പനിയുടെ ഒപ്റ്റിക്കൽ കേബിൾ വാങ്ങണം? അതുപോലെ സോണിയുടെ ഹോം തിയ്യറ്റർ ഈ ടീവിയിലും അതുപോലെ മ്യൂസിക് സിസ്റ്റംത്തിലും കണക്ട് ചെയ്യാൻ പറ്റുമോ?
Tv Sony led 2010model..
Home theater 5.1 no optical out
Streamer xiomi optical out undu..
Netflix film kanumbol surround speaker performance kuravannu..what's solution ?
Surround ടെസ്റ്റ് വീഡിയോ യൂട്യൂബിൽ ലഭ്യമാണ് അത് വെച്ച് ടെസ്റ്റ് ചെയ്യുക. Surround സൗണ്ട് എപ്പോഴും ആ ചാനലിൽ ഉണ്ടാകില്ല. അതിന്റെ സൗണ്ട് എഞ്ചിനീയർ എന്തു സൗണ്ട് അതിൽ വരണം എന്ന് ആ വിഡിയോയിൽ നിശ്ചയിച്ചിട്ടുണ്ടാകും. അതിനപ്പുറം കിട്ടില്ല. ചില ഹോം തിയേറ്ററിൽ പക്ഷേ ഡോൾബി പ്രോലോജിക് നമുക്ക് മാനുവൽ ആയി ഇടാം. ഒറിജിനൽ സൗണ്ട് ട്രാക്കിൽ വരുന്നതിന് സമാനമായി കൃത്രിമമായി surround അങ്ങനെ സൃഷ്ടിക്കാം
Coaxial portinte use enthanu
Coaxial ഒരു SPDIF കണക്ഷനാണ്. ഒപ്റ്റിക്കൽ കേബിളിന് പകരം നല്ല ക്വളിറ്റിയിൽ ഉള്ള Coaxial കേബിളാണ് ഇവിടെ ഉപയോഗിക്കുക.ആ കേബിളിലൂടെ ഡിജിറ്റൽ ഡാറ്റയാണ് ഉപകരണത്തിലേക്ക് എത്തുക.
Coaxial cable normal home theatre il connect cheyyan pattuvo...
ഹായ് സർ, സാറിൻ്റെ അവതരണം സുപ്പരാണ് എൻ്റെ കൈയ്യിൽ philips ൻ്റെ 5.1 ഹോം തീയേറ്റർ ഉണ്ട് with DVD player പക്ഷേ DVD repair ആയി ഇപ്പൊൾ അത് use ചെയ്യാൻ പറ്റുന്നില്ല amplifier use ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴിയുണ്ടോ ഓഡിയോ reciever എങ്ങനെ use ചെയ്യാം
ബ്രോ..
പ്രൊഡക്ട് നേരിൽ കണ്ട് പരിശോധിക്കാതെ കൃത്യമായ മറുപടി നൽകാൻ സാധിക്കില്ല...
Samsung smarttv യിൽ നിന്ന് optical വഴി denon dolby digital sound bar fit ചെയ്തു നിർഭാഗ്യവശാൽ പ്രതീക്ഷിച്ച out put കിട്ടിയില്ല.10ft താഴെയാണ് റൂം size arrange ചെയ്തിരിക്കുന്നത്. Sorround audio feel കിട്ടാൻ dolby atmos install ചെയ്താൽ സാധിക്കുമോ. ഏതാണ് മികച്ച feel തരുന്ന midrange product ?
സൗണ്ട് ബാറിൽ നിന്ന് ലഭിക്കുന്ന ഡോൾബി അറ്റമോസ് വെർച്വൽ സൗണ്ട് എഫക്റ്റാണ്..
ഒറിജിനൽ ഡോൾബി atmos ഫീൽ ലഭിക്കണമെങ്കിൽ സീലിംഗിൽ ഓവർ ഹെഡ് ചാനലുകൾ ഉൾപ്പെടെ സെറ്റ് ചെയ്ത് കേൾക്കേണ്ടി വരും.
Spdif 5.1 support cheyyumo?
Yes
ചേട്ടാ എച്ച്ഡിഎംഐ ഇൻപുട്ട് ഉള്ളതും ഒപ്റ്റിക്കൽ ഇൻപുട്ട് ഉള്ളതുമായ ആംപ്ലിഫയറിനകത്ത് രണ്ട് കണക്ഷനുകളും കൊടുത്താൽ ആംപ്ലിഫയറിനെ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ.സൗണ്ട് എന്തെങ്കിലും വ്യത്യാസം വരുമോ.
Hi
എന്റെ ടീവി യിൽ hdmi ഉണ്ട്, ഡിവിഡി യിൽ s വീഡിയോ ഔട്ട് ആണ് ഉള്ളത് എങ്ങിനെ കണക്ട് cheyyam
എച്ച്ഡി ടീവിയിലെ HDMI പോർട്ടിലേക്ക് എസ്-വീഡിയോ പോർട്ട് ഉള്ള ഒരു ഉപകരണം കണക്റ്റുചെയ്യണമെങ്കിൽ, ഒരു എസ്-വീഡിയോ-ടു-എച്ച്ഡിഎംഐ അഡാപ്റ്റർ ആവശ്യമാണ്. TV യിൽ S വീഡിയോ ഇൻപുട്ട് ഉണ്ടെങ്കിൽ അതിലേക്ക് നേരിട്ട് കണക്ട് ചെയ്യാം.
Hdcp hlg?
What a great presentation of information!
വളരെ നല്ല അറിവ്
Thanks
എന്റെ tv sony android 4K
audio av reciver yamaha
ഏത് output ആണ് നല്ലതു
hdmi arc ? or optical ?
HDMI ARC..
താങ്കളുടെ വിവരണം നന്നായി
Thanks
Anna Logitech z906 Vs Sony IV 300 Vs Yamaha ht 1840 best 5.1 home theater???
എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക് ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ.
.
. Music lover
മറുപടി പ്രതീഷിക്കുന്നു.
ഡോൾബിയുടെ കംപ്രസ്സ് ചെയ്യപ്പെടാത്ത ഹൈ ക്വലിറ്റി 5.1 ഓഡിയോ ആണെങ്കിൽ HDMI Arc വഴി സ്റ്റീരിയോ മാത്രമെ ലഭിക്കൂ. എല്ലാ 5.1 ഓഡിയോ ഫോർമാറ്റുകളും HDMI eARC ആണ് സപ്പോർട്ട് ചെയ്യുന്നത്. അതിനെ കുറിച്ച് മറ്റൊരു വീഡിയോ ഇടാം.
@@infozonemalayalam6189 Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ.
മറുപടി പ്രതീഷിക്കുന്നു.
എന്റെ വീട്ടിലും ഇതുതന്നെ യാണ് അവസ്ഥ 😂
Pcm മോഡ് 5.1 പോലെ വർക്ക് ചെയ്യുണ്ട് എല്ലാ ചാനലും തുല്ല്യമായി കുറച്ചു വോളിയം കുട്ടിവച്ചാൽ നല്ലരസം ഉണ്ട് കേൾകുവാൻ അനുഭവം 👌
Oru LED TV വാങ്ങുബോൾ എന്തെല്ലാം നോക്കണം
Hdm to rca cble ഉപയോഗിച്ച audio out എടുക്കാൻ പറ്റുമോ
ഇതിലേതെങ്കിലും പോർട്ട് കമ്പ്യൂട്ടർ Line in പോർട്ടിൽ കണക്ട് ചെയ്യാൻ പറ്റോ?
sony ht s20r.. ഉപയോഗിക്കുന്നു.5.1 ആണ്. ഒപ്റ്റിക്കൽ ഔട്ട് ഉണ്ട്..എന്റെ കമ്പ്യൂട്ടർ ഒപ്റ്റിക്കൽ സപ്പോർട്ടഡ് ആണ്..ഞാൻ ബ്ലൂറേ മൂവീസ് പ്ലേയ് ചെയ്യാറുണ്ട്.. ഒപ്റ്റിക്കൽ ടോസ്‌ലിങ്ക് കേബിൾ അന്ന് ഉപയോഗിക്കുന്നത്..എനിക്ക് നല്ല രീതിയിൽ 5.1 സൗണ്ട് കിട്ടുമോ..?
Hai sir
എന്റെ VU 50 Inch 4K TV ആണ് ARC, optical out ഒണ്ട് But home theater sony DA-TZ145- 5.1 ആണ് RCA Input മാത്രമേ ഉള്ളു. എങ്ങനെ connat ചെയ്യാൻ പറ്റും
Converter വാങ്ങുക അല്ലെങ്കിൽ av receiver വാങ്ങുക. നല്ല av receiver ആണെങ്കിൽ ഇന്നത്തെ ടീവി കളെക്കാൾ നിലനിൽക്കും
Good class thanks
Sir AV receiver Dolby Atmos better performance which brand ??????
Denon AVR ഉം യമഹയും മാത്രമെ നേരിട്ട് കേട്ടറിഞ്ഞിട്ടുള്ളൂ. രണ്ടും നല്ല പെർഫോമൻസ് ആയിരുന്നു. മറ്റു ബ്രാൻഡുകൾ നൽകുന്ന പെർഫോമൻസ് നേരിട്ട് അറിഞ്ഞിട്ടില്ല.
marantz top aanu💥💥💥
Streaming deviceil auto modum spdif modum undu eathanu better ?auto mode enthanu?
ഇതെല്ലാംഉള്ള tv ഉം, സൗണ്ട് സിസ്റ്റം ഉം ആണെങ്കിൽ.. 3 കേബിൾ ഉം കണക്ട് ചെയ്യണോ