ടീവിയിൽ RAC ഔട്ട് പുട്ട് പോർട്ട് ഉണ്ടോ. ഉണ്ടെങ്കിൽ അതിലെ വൈറ്റ് റെഡ് പോർട്ടിൽ നിന്നും ഓഡിയോ ഔട്ട് എടുത്ത് ഓഡിയോ സിസ്റ്റത്തിലെ aux ഇൻപുട്ടിലേക്ക് നൽകാം. ഓഡിയോ സിസ്റ്റത്തിലെ Aux in സോക്കറ്റ് സ്റ്റീരിയോ സോക്കറ്റ് ആണെങ്കിൽ ഒരു ഭാഗത്ത് രണ്ട് male RCA പിന്നുകളും മറുഭാഗത്ത് 3.5mm സ്റ്റീരിയോ പിന്നും വരുന്ന കേബിൾ ഉപയോഗിക്കേണ്ടതായി വരും. (ടിവി യിലെ RCA സോക്കറ്റ് ഇൻപുട്ട് RCA അല്ല എന്ന് ഉറപ്പ് വരുത്തുക )
Digital video receiver service ചെയ്യുന്ന ഷോപ്പ് ഒന്ന് പറയുമോ നിങ്ങൾ സർവീസ് ചെയ്യുന്നുണ്ടോ ഇല്ലങ്കിൽ എവിടെയാണ് സർവീസ് ചെയ്യുന്നത് എന്ന് പറഞ്ഞു തരുമോ പ്ലീസ്
@@shaikh4695 എല്ലാം കണക്ക് ആണെന്നാണ് അറിഞ്ഞത്. ഓൺലൈൻ മേടിക്കാതിരിക്കുന്നത് ആണ് നല്ലത്. ഇന്ത്യയിൽ recent ആയാണ് ഇതിനൊക്കെ ഒരു market വന്നത്. May be in future service ഒക്കെ നല്ലത് ആകുമായിരിക്കും. നല്ല shop ൽ നിന്ന് വാങ്ങുക
@@oblivion_007 yamaha okke service mosham aanennanu arinjath. Music kelkan and movies surround effect ethu brand aanu prefer cheyyendath? Any model can you suggest.. ?
@@shaikh4695 അത്ര deep ആയിട്ട് അറിയില്ല bro. Movies ന് നല്ലത് Yamaha ആണെന്ന് കേട്ടിട്ടുണ്ട്. Budget എത്രയാണ്?cos എൻട്രി ലെവലിൽ ഒക്കെ കുറെ sacrifices വേണ്ടി വരും. Denon ൽ heating issues ഉള്ളതായി അറിഞ്ഞു. ഇതിനെ കുറിച്ച് നന്നായി അറിയുന്ന ഒരാളുടെ help ചോദിച്ചു മേടിക്കുന്നത് ആയിരിക്കും ബുദ്ധി
മലയാളത്തിലെ ഏറ്റവും മികച്ച audio/video channel.....AVR ലെ രാജക്കൻമാരെ കൂടി പരിചയപ്പെടുത്താമായിരുന്നു.❤ marantz,Denon, Yamaha....
എവിടായിരുന്നു ഇത്രയും കാലം💕...
വീണ്ടും കണ്ടതിൽ അതിയായ സന്തോഷം.
ഇടയ്ക്ക് ഓരോ വീഡിയോ ഇട്ടുകുടെ കുറേ ആയി കാത്തിരിക്കുന്നു
മികച്ച audio video receiver പറ്റിയുള്ള താങ്കളുടെ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. 👍🏻
എല്ലാം സമ്മതിച്ചു. എന്തേലും കംപ്ലയിന്റ് വന്നാൽ തലയിൽ ചുമന്ന് നടന്നോണം.. സർവീസ് വെരി റെയർ..
Correct
I have HK AVR 142 .. 5 speaker and subwoofer is working well . My doubt is can I connect 2 more speaker wich I can keep back side .
ഈ സൗണ്ട് കേട്ടിട്ട് കുറച്ചു നാളായി വീണ്ടും വന്നതിൽ സന്തോഷം
DtsX, Auro3d yay കുറിച്ച് detailed വീഡിയോ, ഔരോ 3ഡി സൗണ്ട് ബാർ എന്ത് കൊണ്ട് വരുന്നില്ല
❤ സജീവമായി തുടരു, സുഹൃത്തേ🎉
Sir denon 1800h engane undu
Evidey ayirinnu oru pokku poyal pinne varilla lleee
Maxm video upload cheyu
Rac out port ulla tv aux in ulla multimedia speaker il engane connect cheyum pls ..
ടീവിയിൽ RAC ഔട്ട് പുട്ട് പോർട്ട് ഉണ്ടോ. ഉണ്ടെങ്കിൽ അതിലെ വൈറ്റ് റെഡ് പോർട്ടിൽ നിന്നും ഓഡിയോ ഔട്ട് എടുത്ത് ഓഡിയോ സിസ്റ്റത്തിലെ aux ഇൻപുട്ടിലേക്ക് നൽകാം. ഓഡിയോ സിസ്റ്റത്തിലെ Aux in സോക്കറ്റ് സ്റ്റീരിയോ സോക്കറ്റ് ആണെങ്കിൽ ഒരു ഭാഗത്ത് രണ്ട് male RCA പിന്നുകളും മറുഭാഗത്ത് 3.5mm സ്റ്റീരിയോ പിന്നും വരുന്ന കേബിൾ ഉപയോഗിക്കേണ്ടതായി വരും. (ടിവി യിലെ RCA സോക്കറ്റ് ഇൻപുട്ട് RCA അല്ല എന്ന് ഉറപ്പ് വരുത്തുക )
Avr ine kaattilum betr processor aanu ath aplfireil connect aakiyal better audio yum better video yum kittum
After 7 months... Bro, everything Ok? Thanks for uploading.....
ചേട്ടാ Av receiver-ൽ USB വഴി Video file Support ഇല്ലാത്തത് എന്താണ്?
kanare illallo? enthupatti?
Bro എവിടെ ആയിരുന്നു
എന്റെ കയ്യിൽ zebronics Atmos sound ബാർ +subwoofer ഉണ്ട്.. അത് Avr ഇൽ കണക്ട് ചെയ്യാൻ പറ്റുമോ... Arc, optical out ഉണ്ട്...
എന്താണ് sound signature???
Super Bro.. But the frequency of videos are very less. Please plan for frequent videos
എവിടെ ആയിരുന്നു
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
Urgent help soundbar Wired subwoofer ano wireless ano nallathu (wireless connectivity issue undo)
Evdannuu vannuu
Obage ca 5.1 review cheyyavo
നെറ്റ് കണക്ഷൻ കാണുന്ന ഇതിൽ നെറ്റ് എങ്ങനെ ആണ് നാം ഉപയോഗിക്കുന്നത്
Digital video receiver service ചെയ്യുന്ന ഷോപ്പ് ഒന്ന് പറയുമോ
നിങ്ങൾ സർവീസ് ചെയ്യുന്നുണ്ടോ
ഇല്ലങ്കിൽ എവിടെയാണ് സർവീസ് ചെയ്യുന്നത് എന്ന് പറഞ്ഞു തരുമോ പ്ലീസ്
Sound 👌
എവിടെ പോയിഇത്രയുംനാൾ
Super ❤👍👍
Nice one!
താങ്ക് യു 💞💞💞💞
Hi.. Yamaha yht 1840 enthanu abhiprayam?
Budget dolby atmos avr suggest cheyyamo.?
Yht1840 is 5.1 avr.
Budget friendly dolby atmos receivers are pioneer vsx 834, yamaha rxv6a,denon s760h,denon x1700h etc
@@oblivion_007 after sale service nallathu ethu brand aanu..?
@@shaikh4695 എല്ലാം കണക്ക് ആണെന്നാണ് അറിഞ്ഞത്. ഓൺലൈൻ മേടിക്കാതിരിക്കുന്നത് ആണ് നല്ലത്. ഇന്ത്യയിൽ recent ആയാണ് ഇതിനൊക്കെ ഒരു market വന്നത്. May be in future service ഒക്കെ നല്ലത് ആകുമായിരിക്കും. നല്ല shop ൽ നിന്ന് വാങ്ങുക
@@oblivion_007 yamaha okke service mosham aanennanu arinjath.
Music kelkan and movies surround effect ethu brand aanu prefer cheyyendath?
Any model can you suggest.. ?
@@shaikh4695 അത്ര deep ആയിട്ട് അറിയില്ല bro. Movies ന് നല്ലത് Yamaha ആണെന്ന് കേട്ടിട്ടുണ്ട്. Budget എത്രയാണ്?cos എൻട്രി ലെവലിൽ ഒക്കെ കുറെ sacrifices വേണ്ടി വരും. Denon ൽ heating issues ഉള്ളതായി അറിഞ്ഞു. ഇതിനെ കുറിച്ച് നന്നായി അറിയുന്ന ഒരാളുടെ help ചോദിച്ചു മേടിക്കുന്നത് ആയിരിക്കും ബുദ്ധി
ഒരുപാടായല്ലോ സാറെ കണ്ടിട്ട് 😊
Welcome 🔙
DTS history
Best av reciver ethanu?
മറാൻസ്
Denon, Marentz, Pioneer
👍
ഇതിൽ സ്റ്റീരിയോ ഇൻപുട്ട് കൊടുത്താൽ, 5.1 ആയിട്ട് സറൌണ്ട് കിട്ടുമോ?
No
good video
❤️❤️❤️🙏🙏🙏🙏
super bro
⭐⭐⭐⭐⭐
സാർ... കുറച്ച് മാസങ്ങൾ ആയി വീഡിയോ ഒന്നും ചെയ്തില്ലല്ലോ.. കുറഞ്ഞത് മാസത്തിൽ ഒന്നെങ്കിലും ചെയ്യണേ ❤️
ഇതൊക്കെ എവിടെ നിന്ന് വാങ്ങാൻ സാധിക്കും
ഓൺലൈൻ കിട്ടും
👌
❤
👍👍🎉
First
♥💪
ഏതാണ്ട് സഞ്ചാരം പ്രോഗ്രാമിൽ കേൾക്കുന്ന പോലെ അല്ലേ 😂😂
ഒരു പഴയ AVR കിട്ടിയാൽ വാങ്ങാമായിരുന്നു
Olx
ആളുകളുടെ കാശു കളയാൻ ഇങ്ങനെ ഓരോ കലഹട്ടത്തിലും ഓരോ സാധനങ്ങൾ ഉറക്കും ഇതെങ്ങാനും കേടായാൽ എടുത്ത് കിണറ്റിൽ ഇടാനേ പറ്റൂ
Sell your smartphone and use a nokia 1100
ശരിയാ
Ningalk unfollow adich povam
പൊളി sir
DTS history
Nice video
👌
❤
DTS history