താങ്കൾ പറഞ്ഞത് മാത്രം വിശ്വസിച്ച് 4 മാസം മുമ്പ് വാങ്ങി... സൂപ്പർ.... Sony DAV DZ 340K Home Theater Two Way Speakers ഉം, Sub ഉം Pair ചെയ്തു ഉപയോഗിക്കുന്നു.
DZ340K ഇപ്പോൾ വിൽപനയുണ്ടോ? ഞാൻ DZ350 ആണ് ഉപയോഗിക്കുന്നത്. ഇടക്ക് സൗണ്ട് പതിയെ ബേസിലേക്ക് മാറി സബ് വൂഫറിൽ നിന്ന് മാത്രം സൗണ്ട് വരും. ക്രോസ്സ്ഓവർ പ്രശ്നമാണോ എന്നറിയില്ല. ഈ ചാനലിൽ സംശയം ചോദിച്ചിട്ട് ഉത്തരവും കിട്ടിയില്ല. ഫ്രണ്ട് സ്പീക്കേഴ്സ് ഏതാണ് ഉപയോഗിക്കുന്നത്?
315-W stereo, 600-W mono, 18- to 53.5-V supply, analog input Class-D audio amplifier. Ithu Kure years munpu Texas Instruments company develop cheytha oru ic aanu. I believe 2015. Data sheet il describe cheythapole thanne aanu aa chip ullathu. Pakshe ithu market cheytha divassam thanney china purchase cheythu. Recently Kure original and duplicate chip available aanu. Njan original test cheythittundu.nalla quality sound aanu and power supply 50 volt with 12 amps use cheythal aanu ee output kittukayullu. Texas Instruments aanu class ab Lm1875 and Lm3885 ic , op amps . Angine kure ic undakkiya company aanu. Class d technology is in the future . So they will make only class d in the future. Burning technology is out and making more energy saving technology in the future.
Hlo ചേട്ടാ ഇത് ഞാൻ ആണ്. പണ്ട് മുതൽ videos കാണുന്ന muhammed siraj. ഇതിനിടക്ക് youtube il പലപ്രാവശ്യം പേര് മാറ്റിയിരുന്നു mr better,bs audios ഒക്കെ ആക്കിയിരുന്നു ഇപ്പൊ പുതിയ ബ്രാൻഡ് name ആയിട്ട് sa sonic ആക്കി ഇനി ഇതായിരിക്കും ഞാൻ(muhammed siraj) ഞാൻ comment indumbo ഞാൻ ആണെന്ന് മനസ്സിലാക്കണം എന്നുണ്ട് അതുകൊണ്ടാണ് പറഞ്ഞത്❤️🙏🙏
fosi audio bt 30 d 2.1 ആമസോണിൽ നിന്നും വാങ്ങി. Land R Channel 50 + 50 w sub 100 w. onkyo 3 Way jappan 8ohms speaker ൽ കൊടുത്തു. വൃത്തികെട്ട വർക്കിംഗ്. യാതൊരു സൗണ്ട് ക്വാളിറ്റിയുമില്ല. റിട്ടേൺ അയച്ചു.
@@ElectronicsElectricalmalayalamഅങ്ങയുടെ കൈയിൽ നിന്നും ഒരു music system വാങ്ങാൻ എന്ത് ചെയ്യണം , എവിടെ വരണം ? Shop address pls/ phone number pls / email ID pls
താങ്കൾ പറഞ്ഞത് മാത്രം വിശ്വസിച്ച് 4 മാസം മുമ്പ് വാങ്ങി... സൂപ്പർ.... Sony DAV DZ 340K Home Theater Two Way Speakers ഉം, Sub ഉം Pair ചെയ്തു ഉപയോഗിക്കുന്നു.
Bro sony soundbar with subwoofer mayi connect chaithal good ayirikumo?
@chashmonv.c4806 2 way speaker ആണ് നല്ലത്.
Price?
DZ340K ഇപ്പോൾ വിൽപനയുണ്ടോ? ഞാൻ DZ350 ആണ് ഉപയോഗിക്കുന്നത്. ഇടക്ക് സൗണ്ട് പതിയെ ബേസിലേക്ക് മാറി സബ് വൂഫറിൽ നിന്ന് മാത്രം സൗണ്ട് വരും. ക്രോസ്സ്ഓവർ പ്രശ്നമാണോ എന്നറിയില്ല. ഈ ചാനലിൽ സംശയം ചോദിച്ചിട്ട് ഉത്തരവും കിട്ടിയില്ല. ഫ്രണ്ട് സ്പീക്കേഴ്സ് ഏതാണ് ഉപയോഗിക്കുന്നത്?
Pls reply your speakers and sub watts
315-W stereo, 600-W mono, 18- to 53.5-V supply, analog input Class-D audio amplifier. Ithu Kure years munpu Texas Instruments company develop cheytha oru ic aanu. I believe 2015. Data sheet il describe cheythapole thanne aanu aa chip ullathu. Pakshe ithu market cheytha divassam thanney china purchase cheythu. Recently Kure original and duplicate chip available aanu. Njan original test cheythittundu.nalla quality sound aanu and power supply 50 volt with 12 amps use cheythal aanu ee output kittukayullu. Texas Instruments aanu class ab Lm1875 and Lm3885 ic , op amps . Angine kure ic undakkiya company aanu. Class d technology is in the future . So they will make only class d in the future. Burning technology is out and making more energy saving technology in the future.
ക്ലാസ്സ് ഡി അത് വേറെ ലെവൽ 😳😳😳
branded, value for money....110% satisfaction. stock theerunnathinu munp poyi vangicholu guys. kidilam item aanu.
Can i use powered subwoofer?
Can i use 3.5mm jack for pre-out?
With this amp, can u tell me for 2.1 what all to be connected and which brand will be better.
Kure kaalamai kaathirunna video. Polich
❤
Fosi Audio amp ഞാൻ ഉപയോഗിക്കുണ്ട്... നല്ലതാണ്. ചെറിയ പാക്കേജിൽ വലിയ, ക്വാളിറ്റി യൂം ഉള്ള ശബ്ദം...
Ethinu anthu vela koduthu
Sir, max how much watts speakers for each channel.
ഇതിന് എത്ര വാട്സ് സ്പീക്കർ, എത്ര വാട്സ് woofer വേണം
ഞാന് മേടിച്ച് ഇത് ഇന്ന് കിട്ടീ... സൂപ്പർ സാധനം 🔥🔥 ❤❤
❤
വില എത്ര യാണ്
@@sijithpc4106 nearly 9000
kidilan item🤩🤩🤩
Inganathe oru videyayikkayi waiting aarunu 😊
Do you make speakers? Where location?
ഇതിന് പറ്റിയ online വാങ്ങാൻ പറ്റിയ speaker System ഏത് കമ്പനിയുടെ ആണ്?
ഇത് എങ്ങനെ ആണ് കണക്ട് ചെയ്യുന്നത് ഒരു വീടീയോ ചെയ്യോ
Evede aarum ethil ethra watt speaker and sub connect cheyam enu parayunilla.. Aarenkilum use cheyunundenkil parayamo pls.?
Hlo ചേട്ടാ ഇത് ഞാൻ ആണ്. പണ്ട് മുതൽ videos കാണുന്ന muhammed siraj. ഇതിനിടക്ക് youtube il പലപ്രാവശ്യം പേര് മാറ്റിയിരുന്നു mr better,bs audios ഒക്കെ ആക്കിയിരുന്നു ഇപ്പൊ പുതിയ ബ്രാൻഡ് name ആയിട്ട് sa sonic ആക്കി ഇനി ഇതായിരിക്കും ഞാൻ(muhammed siraj) ഞാൻ comment indumbo ഞാൻ ആണെന്ന് മനസ്സിലാക്കണം എന്നുണ്ട് അതുകൊണ്ടാണ് പറഞ്ഞത്❤️🙏🙏
Ith kedayaal repair chayan pattuvo?
Super item ❤❤❤❤
ഹായ് അലക്സ് കൈവിരലുകൾ എങ്ങനെയുണ്ട് സുഖമായി എന്ന് വിചാരിക്കുന്നു❤❤❤👍
Blutooth വഴി കണക്ട് ചെയ്യാതെ ഒരു dac use ചെയ്തു എക്സ്പീരിയൻസ് ചെയ്യൂ ബ്രോ
Aiyima Amplifier koode review cheyaamo? Aiyima Tube Amp models unde.
Sony d10 hometheater repair ചെയ്യാന്‍ pattumo?
വീഡിയോ എല്ലാം നന്നാവുന്നു, I am a music lover, can you suggest a speaker for this
Fosi audio best
ചേട്ടാ കൈയിൽ എന്താ പറ്റിയത് കമെന്റ് കാണുക ആണെകിൽ റിപ്ലൈ തരണേ
ഞരമ്പ് എന്തോ പറ്റി. സെൻസ് കിട്ടുന്നില്ല
@ElectronicsElectricalmalayalam 😢😢😢
ചേട്ടാ ഈ പ്ലാസ്മ ടീവി എന്താ
Chetta ee powered subwoofer out nta?
bro nte amplifier patt vakumbo idakk idakk vallatha noice vanit padakkam pottana sound ahnu speakers lude varunnath problem ntharikum eth component ahnu marandathuu
AIYIMA D03 കുറിച്ചുള്ള അഭിപ്രായം എന്താണ്?
ഇതിൽകരോക്കെ മൈക്ക്സെറ്റ് ചെയ്യാൻ സാധിക്കുമോ
Yes
Price ?
9700
Ee paranja watts delivery cheyyaan aa adaptor n capacity illalo🤔
Branded speaker ethan
Ithinu ethu speakers anu nallathu.chetante number onnnu tharamo
❤❤❤
Edil audio mixser kodukkamo karokke us
OBAGE അൾട്രാ 10 ന്റെ റിവ്യൂ ചെയ്യുമോ?
Fosi audio 30d pro പവർഡ് സബ് വൂഫർ കണക്ട് ചെയ്യാൻ പറ്റുമോ
Ikka nigade koode ninne bord work padikkanam yennund... Enik cheruthaayitt oke ariyollu ikkade koode anenkil enik pettann manasilavum enik athaa enik bord work padikkanam yennund athaaa......... Pls help me...... ♻️
ഇക്ക അല്ല അലക്സ് ആണ് name.
നാടൻ speaker ല്‍ എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ല 😅
Fosi Audio HT4S. Ith 4.1 alle. Ithine patty ntha abhiprayam
fosi audio bt 30 d 2.1 ആമസോണിൽ നിന്നും വാങ്ങി. Land R Channel 50 + 50 w sub 100 w. onkyo 3 Way jappan 8ohms speaker ൽ കൊടുത്തു. വൃത്തികെട്ട വർക്കിംഗ്. യാതൊരു സൗണ്ട് ക്വാളിറ്റിയുമില്ല. റിട്ടേൺ അയച്ചു.
Adaptor athrem watts delivery cheyyaan capacity illalo🤔
8ohms കൊടുക്കാൻ പറ്റോ 😢@@techfun4965
ഇത് നല്ല amplifier ആണ്. പക്ഷെ surround ഇൽ bass വരില്ല. അത് കൊണ്ടാണ് നിങ്ങള്ക്ക് മടക്കി അയക്കേണ്ടി വന്നത്
@@jkmech1. അതായത് left ചാനൽ right ചാനൽ ബേസ് കിട്ടുന്നില്ല... ഇത് അമ്പ്ലിഫിർ തകരാർ ആയിരിക്കാം
8ohms എത്ര w ആണ് ? Speaker w കൂടുതൽ ആയിരിക്കും
കൈ വിരൽ എങ്ങിനെ ഉണ്ട്
first play aaya track etha ??
Varathan. Fahad fasil film
@@ElectronicsElectricalmalayalam 🥰👍👍
Adipowil item ❤❤❤ 👍 sound
Thank you so much 😊
Denon AVR x3700 H nte pre amp aayittu use cheyyamo?
അതിനാണല്ലോ പ്രീ ആമ്പ് ഔട്ട്
Pioneer.avr vax823 ഇത് പാട്ടു കേൾക്കാനും പൊതുവേ എങ്ങനെ ഉണ്ട് ഇതിനെക്കുറിച്ചുള്ള അഭിപ്രായം
Power adapter separate vangano chetta.
No
❤️🔥
👌👌👌🔥🔥🔥🔥
Super
8 ohms il ethra watts varum
Steriyo ayite vaerk chaumpol sub canataed vanda allael ic pokilla class D ayathu konde chothichatha
അയിച്ചു കാണിക്കാൻ പറ്റുമോ bro
കൈ ok aayo etta
Last play ചെയ്ത music ഏതാ bro 😃
വരത്തൻ ആണെന്ന് തോന്നുന്നു
❤❤❤👍👍👍
❤
ചേട്ടാ എന്റെ കൈയ്യിൽ f&d T70 ടവർ സ്പീക്കറാണുളളത് , അതിലിത് കൊടുക്കാൻ കഴിയുമോ .. റിപ്ളേ തരണം പ്ളീസ് ..
Selling it ?
Yes
Anike pedi annu varunathu😢😖🎛️🔊
Sub kurach upayogikalo appo
ഈ ബ്രാൻഡിൽ 5.1 ആംപ്ലിഫയർ ഉണ്ടോ?
Yes
@rakeshkumar-tg2ro price, please
@@anilpvkumar008 tg 20 ഏത് മോഡൽ ആണ്
@@anilpvkumar008 AIYIMA A08Pro Bluetooth 5.1 TPA3255 Mini Power Amplifier 2.0/2.1 Channel 300Wx2
@@rakeshkumar-tg2ro ഈ സെയിം ബ്രാൻഡ്. അതായതു fosi ഓഡിയോ യുടെ 5.1 or 5.2 avr. പ്രൈസസ് ആണ് അറിയേണ്ടത്.
Sony 5.1 amb കേടായ സ്‌പീക്കർ ഇതിനു പറ്റുമോ....?
ദയവു ചെയ്തു മറുപടി തരിക
😅 ഇതിനൊന്നും ഇവർ മറുപടി തരില്ല മോനേ... കാത്തിരുന്നോ?@@shibugs771
please specify the model no., satellite speakers anenkil over powering akumennu thonunnu. please correct me if im wrong
Sony DAV -HDX265 Dvd home theatre system 5 disc changer. Sepears 3 oms. Sub woofer 1.5 oms
Rate please
9800/-
super
Thank you
ഞാൻ ഒരു വർഷം ആയിട്ട് ഉപയോഗിക്കുന്നുണ്ട് ഗുഡ് ഐറ്റം 😊
Yetra rupa ayi?
8600
Pair cheyuna speaker etha
കൈ ക്ക് പറ്റിയ പരിക്ക് മാറിയോ!?
💯👌👌👌💘
No support amazon 🎉🎉🎉. Support for local shops
Good bro
Rate eathana? Eataa
Check description
❤❤❤😊
💛💛💛💛💛💛💛💛💛💛💛💛💛💛
അതിന്ഹോൾ ഇടേണ്ട അതിൻ്റെ ബോഡി തന്നെയാണ് ഹീറ്റ്സിങ്ക്
ഈ കാര്യം പോലും അദ്ദേഹത്തിനറിയില്ലേ...🙄
fossi audio brand undennu arinjathu thangal mukhene anu
❤❤
Pair cheyyan nalla speakers ethannn ithinte kode
@@ElectronicsElectricalmalayalamഅങ്ങയുടെ കൈയിൽ നിന്നും ഒരു music system വാങ്ങാൻ എന്ത് ചെയ്യണം , എവിടെ വരണം ? Shop address pls/ phone number pls / email ID pls
🌹ഹായ് ബോസ് സുഖമാണോ
കൈ ok അയോ ❤️
👍👍👍
160×2+220 dhruvpro board ഉണ്ട് 7000 rs കിടിലം ബോർഡ് ആണ്
Sub
First comment
വില കൂടി പറയാമായിരുന്നു മനഃപൂർവം ഒഴിവാക്കി
Description നോക്കു
evide siree@@ElectronicsElectricalmalayalam
Good
Thanks 👍
ഒരെണ്ണം കൊടുക്കാനുണ്ട്...വേണ്ടവർ അറിയിക്കു..
,🤚
എനിക്ക് വേണം
പ്രൈസ്
Bit muffled
😂😂😂 വില മാത്രം ആരും പറയുന്നില്ല
വീഡിയോ കാണു വില പറയുന്നുണ്ട് 👍
👍👍👍👍👍🤍🤍🤍🤍🤍
ഓഫർ ഉണ്ടായിരുന്നു ആമസോൺ ഒരെണ്ണം വാങ്ങി 👍🏻
Etrakk kity
@vinayvp7658 9k അകത്ത് ആമസോൺ icici കാർഡ് വെച്ചാണ്
Vila
കേടായാൽ വലിച്ചെറിയാം... ക്യാഷ് പോയി കിട്ടും... 2വർഷം ഒക്കെ ഉപയോഗിക്കാം
ആറാട്ട് അണ്ണന്റെ sound ആണ്
Price?
❤❤❤
👍👍👍
👍👍👍❤
❤❤❤