What Is A Speaker Crossover? | സംഗീതത്തെ മനോഹരമായി കേൾപ്പിക്കാൻ സ്പീക്കറുകളെ സഹായിക്കുന്ന ക്രോസ്സോവർ

Поделиться
HTML-код
  • Опубликовано: 26 авг 2024
  • സംഗീതത്തെ മനോഹരമായി നമ്മുടെ കാതുകളിലേക്കെത്തിക്കാൻ, സ്പീക്കറുകളെ സഹായിക്കുന്ന, ഓഡിയോ ക്രോസ് ഓവറുകളെ കുറിച്ച് മനസ്സിലാക്കാം.

Комментарии • 57

  • @sunilvaikom2154
    @sunilvaikom2154 10 месяцев назад +5

    താങ്കളുടെ വീഡിയോകൾക്ക് വേണ്ടി എന്നും വെയിറ്റിംഗിൽ ആണ്. വ്യക്തതയോടും ശബ്ദം ഗാംഭീര്യത്തോടും ഉള്ള താങ്കളുടെ സംസാരം അതും ശബ്ദത്തെക്കുറിച്ച് ആംപ്ലിഫയറുകളെ കുറിച്ചും സ്പീക്കറുകളെ കുറിച്ചും ആഹാ..

  • @vishnuvijayan6496
    @vishnuvijayan6496 10 месяцев назад +20

    സാർ ഇപ്പോൾ വീഡിയോ ഒന്നും അധികം ഇടുന്നില്ലല്ലോ ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്

  • @v_isakh
    @v_isakh Месяц назад +1

    ഇങ്ങേരുടെ ശബ്ദം 🔥🔥🔥

  • @bijukbiju927
    @bijukbiju927 10 месяцев назад +2

    വളരെ വ്യക്തമായ അവതരണം, വ്യക്തമായ ശബ്ദം, 🙏.

  • @justinjustinpagustin9861
    @justinjustinpagustin9861 10 месяцев назад

    ഏന്റെ ദൈവമേ ഒരുപാടുകാലമായല്ലോ കണ്ടിട്ടു , എന്ത് പറ്റി ബ്രോ , കാത്തിരുന്നുമടുത്തു , ഇനിയും പുതിയ വിഡിയോ പ്രേതീക്ഷിക്കുന്നു 🙏

  • @sureshachu7000
    @sureshachu7000 10 месяцев назад +2

    ഒരു സാദാരണക്കാരന് മനസ്സിലാകുന്ന അവതരണം.... വളരെ നന്ദി ❤❤❤

  • @Ashashsah19740
    @Ashashsah19740 10 месяцев назад

    സർ, ഒരുപാട് നന്ദി ഉണ്ട്. ഇതുപോലുള്ള വീഡിയോ കാണാൻ പറ്റുന്നതിൽ 🙏

  • @rajeshav685
    @rajeshav685 5 месяцев назад

    നല്ല മനോഹരമായ അവതരണം താങ്ക്യു

  • @asokanchendayad258
    @asokanchendayad258 10 месяцев назад

    അനുഗ്രഹീത ശബ്ദം. ..❤

  • @jvketechworldentertainment2356
    @jvketechworldentertainment2356 10 месяцев назад +1

    പുതിയ വീഡിയോ കത്തിരുന്നവർ ഉണ്ടോ ❤️❤️😍

  • @bijupoonoor3641
    @bijupoonoor3641 10 месяцев назад +1

    സൂപ്പർ സർ എവിടെ ആയിരുന്നു

  • @gibinbenny6025
    @gibinbenny6025 10 месяцев назад +1

    Ente ponnu chetta edak oru video eduoo .. waiting anu

  • @ashokan3672
    @ashokan3672 7 месяцев назад

    സൂപ്പർ 👌

  • @spider-ty2ex
    @spider-ty2ex 10 месяцев назад +2

    വളരെ നല്ല അവതരണം👌👌👌
    ഒരു 5.1 ആംപ്ലിഫയറിന് ക്രോസ് ഓവർ സെറ്റ് ചെയ്യുവാൻ സാധിക്കുമോ

  • @ArunArun-ku8dk
    @ArunArun-ku8dk 10 месяцев назад

    വീഡിയോ കുറവ് ആണല്ലോ ഇനിയും ഇടണം... ❤️👍🏻

  • @levinamol4443
    @levinamol4443 11 дней назад

    👍🏻👍🏻👍🏻

  • @shajipp761
    @shajipp761 10 месяцев назад

    നല്ല അവതരണം ❤️👍🏻👍🏻👍🏻

  • @nazaraboobacker1507
    @nazaraboobacker1507 10 месяцев назад

    സൂപ്പർ 🌹

  • @sujithvarma6581
    @sujithvarma6581 10 месяцев назад +1

    ഹൊ എത്ര നാളായി ബ്രോ.... എവിടെ ആയിരുന്നു

  • @bijujoy7141
    @bijujoy7141 10 месяцев назад +1

    Well explained 🙏

  • @jibinck5982
    @jibinck5982 4 месяца назад

  • @sureshkumar-vr1hh
    @sureshkumar-vr1hh 5 месяцев назад

    ❤❤❤🎉

  • @bibingeorge4489
    @bibingeorge4489 10 месяцев назад

    Auro 3d ആണോ Dolby TrueHD ആണോ ബെസ്റ്റ് എന്ന് പറഞ്ഞു ഒരു തർക്കം പലയിടത്തും കാണുന്നു. സാർന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @sreejithp138
    @sreejithp138 10 месяцев назад

    good information..
    thanks ❤

  • @reji2485
    @reji2485 10 месяцев назад

    Good information. Thank you. Expecting an information video about BI Wiring and BI Amping speaker connection.

  • @Sabarish_as
    @Sabarish_as 10 месяцев назад

    Thank you

  • @sudheeshsudhi9456
    @sudheeshsudhi9456 10 месяцев назад

    Sir എന്റെ കയ്യിൽ Band 6inch woofer രണ്ട് tweetter ഉണ്ട് പറ്റിയ ക്രോസ്സ് ഓവർ പറയുമോ

  • @thulasidharanthambi7914
    @thulasidharanthambi7914 10 месяцев назад +1

    👍👍👍

  • @alosciouspj7915
    @alosciouspj7915 10 месяцев назад

    👌👌👌

  • @rasheedskkecheri9841
    @rasheedskkecheri9841 10 месяцев назад

    ❤❤❤

  • @sarathmd1510
    @sarathmd1510 10 месяцев назад

    Video ഒന്നും കാണാറില്ല, ബിസി ആയിരിക്കും അല്ലെ?

  • @tipsandtricks7508
    @tipsandtricks7508 10 месяцев назад

    11000- താഴെ വരുന്ന best dolby atmos ഒക്കെ വരുന്ന best soundbar ഏതാണെന്നു പറയാമോ boat zeb or govo ഏതാ നല്ല model എന്ന് കൂടി പറയണേ

    • @pathanamthittakaran81
      @pathanamthittakaran81 10 месяцев назад

      പൈസ ഇല്ലെങ്കിൽ മാത്രം soundbar നോക്കുക ശരിക്കും atmos എഫക്ട് കിട്ടാൻ avr plus 7.2.1സ്പീക്കർ സിസ്റ്റം ഉണ്ടെങ്കിൽ മാത്രം atmos ആസ്വദിക്കാൻ പറ്റു zebronics atmos soundbar ഉണ്ട് 20000അടുത്ത് വില ഉണ്ട് flipkart നോക്ക്

  • @nitheeshvijayan5072
    @nitheeshvijayan5072 10 месяцев назад

    ❤👍

  • @abhiplaveli
    @abhiplaveli 10 месяцев назад

    👍

  • @____SHREE____
    @____SHREE____ 10 месяцев назад +1

    ⭐⭐⭐⭐⭐

  • @JOSEMON777
    @JOSEMON777 10 месяцев назад

    ❤❤❤❤

  • @Seven.EV_
    @Seven.EV_ 10 месяцев назад

    🎉🎉🎉🎉🎉

  • @manavankerala6699
    @manavankerala6699 10 месяцев назад

    Like❤❤❤

  • @Podiyan6526
    @Podiyan6526 10 месяцев назад

    Optical cable വഴി 2.1 കിട്ടുമോ.

    • @Dolby3636
      @Dolby3636 10 месяцев назад

      Yes

    • @pathanamthittakaran81
      @pathanamthittakaran81 10 месяцев назад

      7.1 വരെ സപ്പോർട്ട് ആകും

    • @febasarahgijo8733
      @febasarahgijo8733 7 месяцев назад

      ​@@pathanamthittakaran815.1 vare kitum. 7.1 kittanamenkil HDMI use cheyanam

  • @arunks2844
    @arunks2844 10 месяцев назад

    Multimedia speakers, soundbar ൽ, ടീവിയിൽ oke പല പല sound signature അല്ലെ... അപ്പൊ ഏത് connectivityയിലൂടെ use ചെയ്താലും അതിന്റെ sound signature നമ്മുക്ക് കേൾക്കാൻ സാധിക്കുക.... ഡൌൺലോഡ് ചെയ്ത സിനിമ file ടീവിയിൽ കാണുമ്പോൾ ഓരോ സിനിമകൾ കാണുമ്പോൾ ഓരോ സിനിമൾക്കും പല sound signature ആയിട്ട് feel ചെയുന്നത്... ടീവി speakersലുടെ ആണെങ്കിലും ശെരി multimedia speakers ആയാലും.... അപ്പൊ sound signature വെറുതെ അല്ലെ.....

  • @fasalurahmanth
    @fasalurahmanth 10 месяцев назад

    മിക്ക മ്യൂസിക്. സിസ്റ്റം. sony . panasonic എന്നീ ബ്രാൻഡുകളിൽ സ്പീക്കറുകളുടെ ഉള്ളിൽ ക്രോസ്ഓവറുകൾ കാണാറില്ല അത് എന്ത് കൊണ്ടാണ്

    • @sijumathew9193
      @sijumathew9193 10 месяцев назад

      Because they make.them cheap.....

    • @rajeshsng
      @rajeshsng 10 месяцев назад

      Because they use high quality full range speakers...

  • @manusdigitaltec1878
    @manusdigitaltec1878 10 месяцев назад

  • @vishakhvijayan5056
    @vishakhvijayan5056 10 месяцев назад

    ❤❤❤

  • @noushad2777
    @noushad2777 10 месяцев назад

    👍👍👍

  • @syam.sankar
    @syam.sankar 10 месяцев назад

  • @kinsg8729
    @kinsg8729 10 месяцев назад

  • @glastinsam
    @glastinsam 10 месяцев назад

  • @latheeshmk
    @latheeshmk 10 месяцев назад