3 way CROSSOVER everything in MALAYALAM

Поделиться
HTML-код
  • Опубликовано: 8 янв 2023
  • *My channel :- / @projectwonders
    *Follow me on instagram :- / rajeshkumar.pvm
    CROSSOVER purchase link,,
    www.amazon.in/gp/product/B09P...
    MINI INVERTER DETAILED EXPLANATION
    • MINI INVERTER DETAILE...
    DJ SPEKER SYSTEM UPDATION IN MALAYALAM
    • DJ SPEKER SYSTEM UPDATION
    USB BLUETOOTH ADDING A-Z IN MALAYALAM
    • USB BLUETOOTH ADDING A...
    BUCK CONVERTER
    • BUCK CONVERTER
    SHAN USB BLUETOOTH 5.1REMOTE KIT NEW VERSION REVIEW AND SOUND TEST
    • SHAN USB BLUETOOTH 5....
    BUDJET 5.1 AMPLIFIER BOARD 5200/1943+TDA 2030 250W മലയാളത്തിൽ അറിയാം
    • BUDJET 5.1 AMPLIFIER B...
    EVERYTHING ABOUT AMPLIFIER POWER SUPPLY PART -2
    • EVERYTHING ABOUT AMPLI...
    POWER SUPPLY PART 1
    • EVERYTHING ABOUT AMPLI...
    PROGRAMMED LED VU METERS മലയാളത്തിൽ അറിയാം
    • PROGRAMMED LED VU METE...
    TRANSISTOR STEREO AMPLIFIER MAKING മലയാളം
    • TRANSISTOR STEREO AMPL...
    ACRYLIC FRONT PANNEL MAKING AT HOME Malayalam
    • ACRYLIC FRONT PANNEL M...
    EXTENSION BOX MAKING VERY EASY
    • EXTENSION BOX MAKING V...
    MOST INEXPENSIVE ANDROID TV IN INDIA ഇൻഡയിലെ ഏറ്റവും വിലക്കുറവുള്ള Smart TV ....
    • MOST INEXPENSIVE ANDRO...
    TDA 7388 4CHANNEL HIGH END AUDIO AMPLIFIER
    • TDA 7388 4CHANNEL HIGH...
    V GUARD STABILIZER OH Error Repair മലയാളത്തിൽ പഠിക്കാം -
    • V GUARD STABILIZER OH ...
    HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
    • HOMETHEATER ACRYLIC FR...
    SHAN 5.1 REMOTE KIT REVIEW മലയാളം
    • SHAN 5.1 REMOTE KIT RE...
    HD audio rush,Digital surround sound decoder new product. പഴയ Home theater നെ Digital ആക്കി മാറ്റാം
    • HD audio rush,Digital ...
    USB MERGING WITH REMOTE KIT - FULL DETAIL USB യെ റിമോട്ട് കിറ്റുമായി മെർജ് ചെയ്യാം
    • USB MERGING WITH REMOT...
    RUSH BOX MERGING WITH 5.1 REMOTE
    • RUSH BOX MERGING WITH ...
    For Business enquires:- rajeshkumar.pvm@gmail.com
    #projectwonders #electronics #projects #rajeshkumar #rajesh #crossover #crossoversetting #3wayboxwiing
    Equipment used:-
    camera 1 :- www.amazon.in/Canon-18-55mm-D...
    camera 2:-www.amazon.in/gp/product/B071...
    Mic :- www.amazon.in/gp/product/B076...
  • НаукаНаука

Комментарии • 416

  • @sadiquesadi1794
    @sadiquesadi1794 Год назад +14

    700 above price varunnu nokkumbol

  • @shibushaila3199
    @shibushaila3199 Год назад +33

    അത് കലക്കി, ഒരുപാട് ദിവസങ്ങൾ, ഒത്തിരി വീഡിയോസ് കണ്ടു, പക്ഷെ ഇതുപോലെ ഒരു തകർപ്പൻ ക്രോസ്സൊവെർണേ കുറിച്ച് ഒരാളും വീഡിയോ ഇട്ടിട്ടില്ല. നിങ്ങൾ മാസ്സ് ആണ്, ഇനിയും അടിപൊളി വീഡിയോകൾകായ് കാത്തിരിക്കുന്നു. 👌🏽👏🏻👏🏻👏🏻👏🏻

  • @manofgod7155
    @manofgod7155 10 месяцев назад +6

    ഒന്നും അറിയാത്ത ഞാൻ പോലും മനസ്സിലാക്കി 😂😂😂 സൂപ്പർ ബ്രോ
    ഗോഡ് bless you

  • @Salamkakkad
    @Salamkakkad Год назад +2

    എൻ്റെ വലിയ ഒരു സംശയമാണ് നിങ്ങൾ തീർത്ത് തന്നത്
    വളരെ നന്ദി

  • @joshyvn4105
    @joshyvn4105 Год назад +20

    വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി ബ്രോ.... ❤️❤️❤️🌹🌹🌹

  • @Venu.Shankar
    @Venu.Shankar 6 месяцев назад +1

    Electronics ഒന്നും അറിയാത്ത എനിക്ക് പോലും സ്വയം ചെയ്യാൻ പാകത്തിന് മനസിലായി..എന്താണ് ക്രോസ്സൊവർ എന്നത്. ഇതിൽ നിന്നാണ് മനസിലാക്കിയത്...സൂപ്പർ and wonderful, well explained class 🥰thank you so much..

  • @sidheeqs2426
    @sidheeqs2426 Год назад +2

    Thank you very much.
    Nannayi explain cheythittund

  • @anilpoochatty5193
    @anilpoochatty5193 Год назад +1

    ചേട്ടന്റെ വീഡിയോ ക്ലാസ്സ്‌ അവതരണം നന്നായി മനസ്സിലാവുന്നുണ്ട് മിക്കതും കാണാറുണ്ട്

  • @shahabudeenhamza2356
    @shahabudeenhamza2356 Год назад

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു നന്ദി❤

  • @shahabudeenhamza2356
    @shahabudeenhamza2356 10 месяцев назад

    ശരിക്കും മനസ്സിലാക്കി പറഞ്ഞു നന്ദി❤❤❤🎉

  • @rameshraghavan9316
    @rameshraghavan9316 Год назад

    നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു അപ്പോൾ തന്നെ subscribe ചെയ്തു

  • @SunilKumar-et4rt
    @SunilKumar-et4rt 9 месяцев назад

    Super video manusilakunna reethiyil simple ayi chaythu thankyou

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 Год назад +1

    വളരെ ഉപകാര പ്രദമായ ഒരു അറിവാണിത്. നന്ദി

  • @sudheepvbabubabu8836
    @sudheepvbabubabu8836 Год назад +16

    നല്ല വ്യക്തതയുള്ള അവതരണം.
    👌👌👌👌👌👌👌👌👌👌👌👌

  • @t.k.sureshkumar7102
    @t.k.sureshkumar7102 4 месяца назад

    വളരെ നല്ല വിശദീകരണം thanks

  • @jeromejoseph41
    @jeromejoseph41 Месяц назад

    Yamaha 5.1 AV receivers are excellent options for music and movies. I have tested many audio systems in the past years, but this is the best option for a wonderful audio system. Well-balanced audio is the sound signature of Yamaha. We can set audio into 2.1 channel. I always suggest setting it in 5.1 channel stereo or 2.1 stereo. This option is available in the Yamaha AV receiver. This special feature is tuned by Yamaha for hi-fidelity audio experience when we play music.

  • @jestingrg
    @jestingrg Год назад +1

    Well said 👏🏼👏🏼 00:30

  • @ambrosepaul867
    @ambrosepaul867 10 месяцев назад

    Very good. Explained very neatly. Moreover the video taken is excellent. Thanks.

  • @majeed9718
    @majeed9718 Год назад +1

    നല്ല അവതരണം 👍👍

  • @pankajansurabhi
    @pankajansurabhi 11 месяцев назад

    Neat explanation so far viewed. Hats off

  • @pavithrankk6160
    @pavithrankk6160 Год назад

    വിശദമായി പറഞ്ഞുതന്നതിന് നന്ദി

  • @AjithKumar-os2xz
    @AjithKumar-os2xz 10 месяцев назад

    ഇതിലും നന്നായി പറയാൻ ആവില്ല ❤

  • @MohammadAneesHakeem-dp6pr
    @MohammadAneesHakeem-dp6pr 8 месяцев назад +2

    Hello Sir ;can't understand the language; but, your practical work tells all that required, good job, thanks a lot, GOOD LUCK.

  • @ramadasap9797
    @ramadasap9797 Год назад

    Very good prasantation Thank you Bro

  • @shajis55
    @shajis55 Год назад +1

    ഇത്ര നല്ലൊരു അറിവ് പകർന്നു നൽകിയ സുഹൃത്തിന് ഒരായിരം നന്ദി ഇനിയും ഇതുപോലെ യുള്ള അറിവുകൾ കാത്തിരിക്കുന്നു നന്ദി

    • @projectwonders
      @projectwonders  Год назад +1

      Thank you for your great support. ,🌹🙏🙏🙏💖

  • @richardjackie
    @richardjackie Год назад

    Very well explained. Superb....

  • @Alphothobi
    @Alphothobi 3 месяца назад

    🎉🎉🎉 super nalla vekthamayi pranju thannu.

  • @williamjayadas8843
    @williamjayadas8843 Год назад +1

    Very good informtion thank you Bro.

  • @praveenvava
    @praveenvava Год назад

    പിന്നെ E വീഡിയോ പൊളിച്ച്.

  • @youpre0253
    @youpre0253 Год назад +2

    Oru nalla amplifier recommend cheyamo, with BT

  • @n.m.saseendran7270
    @n.m.saseendran7270 Год назад

    Good vlog and very informative.

  • @user-ui4ql1yn7g
    @user-ui4ql1yn7g 28 дней назад

    നല്ല അവതരണം😊

  • @amalshaji413
    @amalshaji413 Год назад

    Thanks chetta.. for the info 😊😊

  • @francismorris2481
    @francismorris2481 Год назад

    Congrats 👏 keep it up

  • @bineshbinesh6468
    @bineshbinesh6468 10 месяцев назад

    വളരെ നന്നായി

  • @vijeesh_1822
    @vijeesh_1822 Год назад

    പൊളി ❤❤❤❤

  • @rajannarayanan2759
    @rajannarayanan2759 Год назад

    Very good explin thanku

  • @nelsonm3710
    @nelsonm3710 Год назад

    Very useful...and also veey good presentation....Thank you

    • @veeratamizhan4619
      @veeratamizhan4619 11 месяцев назад

      Intha cross over minimum ethra Watts la work pannum?

  • @spaul5047
    @spaul5047 11 месяцев назад

    Excellent explanations. Thankyou sir.

  • @gladasmidhugladas9456
    @gladasmidhugladas9456 Год назад

    അടിപൊളി സർ

  • @anjugireesh948
    @anjugireesh948 Год назад +1

    Adipoli video

  • @merctruckcrazyfans3061
    @merctruckcrazyfans3061 Год назад

    Nice video....informative

  • @ameen10583
    @ameen10583 Год назад +1

    Nice video bro... Thanks🌷ഇനിയും ധാരാളം ഇതുപോലുള്ള പുതിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 😊

  • @ajayaniritty364
    @ajayaniritty364 Год назад

    Valare nannayi vivarichu thank you s

  • @gopikuttanc7444
    @gopikuttanc7444 Год назад +2

    വളരെ നല്ല അവതരണം 👍👍👍

  • @sureshpm6037
    @sureshpm6037 Год назад +1

    നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്

  • @kishorkichu7363
    @kishorkichu7363 Год назад

    Kure kalathine shesham nallayoru avatharanam kanduuu........

  • @abhilashvt-gc2xl
    @abhilashvt-gc2xl 2 месяца назад

    വിവരണം കൊള്ളാം

  • @Sharon-xu1xb
    @Sharon-xu1xb Год назад +1

    Speaker polarity marking nokiyit karyam illa.chilathil thirinjayirikum varunnath.appo battery vech check cheythal mathi.

  • @SandeepKumar-tj7ie
    @SandeepKumar-tj7ie Год назад +1

    Underseat subwoofer with built in amplifier best 5 models onnu parayaamo?

  • @monishmanjunatha3751
    @monishmanjunatha3751 Год назад

    സൂപ്പർ അടിപൊളി. 💖👍

  • @myprojectsideas1192
    @myprojectsideas1192 Год назад

    Super .. video ,
    super presentation.
    well explained

  • @sulaimansulaimanm8817
    @sulaimansulaimanm8817 Год назад +1

    താങ്ക്യൂ

  • @user-vl6oz7jx4u
    @user-vl6oz7jx4u 8 месяцев назад

    Supper...❤

  • @vidhuvijayan_official
    @vidhuvijayan_official Год назад

    👌👌supperr..I like ite😍😍😍😍

  • @ajayakumara2520
    @ajayakumara2520 Год назад

    Super video, perfect 👌🏻👌🏻

  • @ashokanayyappan6530
    @ashokanayyappan6530 25 дней назад

    Super.Bhai

  • @ameenami5121
    @ameenami5121 Год назад

    Videos Ellam polichutto,👍

  • @diac580
    @diac580 Год назад +1

    Sir 3 way crossover vaikkumbol ohms mactch cheyyano atho nerit kodukkavo

  • @manumohan9951
    @manumohan9951 Год назад +1

    Sir oru crossover 100w anenkil 3 way crossover tweeter mid woofer speaker ethra watts ollath venam

  • @Carbonfootprint.5685
    @Carbonfootprint.5685 Год назад

    nicely explained, Thanks

  • @josephckuriakose307
    @josephckuriakose307 Год назад

    Super 😊

  • @rahmanvengara6090
    @rahmanvengara6090 Год назад +2

    പൊളി മുത്തേ 👍🏻👍🏻👍🏻നല്ലത് പോലെ മനസ്സിൽ ആകുന്നു രൂപത്തിൽ അവതരിപ്പിച്ചു tq🌹 എനിക്ക് ഇത് ഒക്കേ പഠിക്കാൻ വലിയ തല്പര്യം ഉണ്ട് ഇതിനോട് ഒക്കെ വലിയ ഇഷ്ട്ടം ആണ് പാട്ട് ബോക്സ്‌ സബ്ബ് മൈക് ambu ഏതായാലും നാട്ടിൽ പോയിട്ട് ഒന്ന് പരിശ്കിച്ചു നോക്കണം 👍🏻👍🏻👍🏻👍🏻

  • @satyanarayana.n4133
    @satyanarayana.n4133 Год назад +5

    Sir Thank You very much. You really deserve great respect.

    • @projectwonders
      @projectwonders  Год назад

      Thank you for your great Support sir.,,🙏🙏🙏🙏🙏☺️

    • @shafeekbasheer77
      @shafeekbasheer77 11 месяцев назад

      Sirnte number onnu therumoo

  • @sreejithsujith
    @sreejithsujith 10 месяцев назад

    Tku chetta

  • @dibin83
    @dibin83 Год назад

    Wawoooo.... Kalakki...

  • @sarinr8226
    @sarinr8226 3 месяца назад

    Impedence vythyaasam olla speakers upayogichu 3way speaker cheyyaan pattumo with normal off the shelf cross overs athupole sensitivity affect cheyyille sound quality il

  • @minnuaali4798
    @minnuaali4798 Год назад

    Subwoofer separate amp varumbol engane crossover connect cheyya same ano

  • @sarathmrfishingvlogs4874
    @sarathmrfishingvlogs4874 Год назад

    സൂപ്പർ വിഡിയോ

  • @user-rs1ml8hp3p
    @user-rs1ml8hp3p 6 месяцев назад

    Very well explained.

  • @surajav2844
    @surajav2844 Год назад

    നല്ല അവതരണം

  • @ryzindia1883
    @ryzindia1883 Год назад +1

    Zipp 3way crossover best clarity...

  • @nitheeshprasannan5174
    @nitheeshprasannan5174 Год назад +1

    എന്റെ കാറിൽ steg lio ന്റെ woofer ഉം ട്യൂറ്റർ ഉം കപ്പാസിറ്റർ ഉപയോഗിച്ച് ക്രോസ്സൊവർ ചെയ്തിട്ടാണ് ഉള്ളത്.ഇതിൽ എനിക്കൊരു midrange സ്പീക്കർ കൂടെ add ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും?

  • @sreekumarsreekumar5587
    @sreekumarsreekumar5587 Год назад

    അടിപൊളി

  • @jeringeorge2273
    @jeringeorge2273 2 месяца назад

    super

  • @ReghurajanSreyam
    @ReghurajanSreyam Год назад

    Nice video👏👏

  • @prajink5709
    @prajink5709 Год назад +1

    ചേട്ടാ video spr. ഇതുപോലെ ഇതിന്റെ box making video ചെയാൻ പറ്റോ

  • @syamlal5404
    @syamlal5404 Год назад

    Denon AVR-X550bt ethu upayogikkan pattumo

  • @SuccessKerala
    @SuccessKerala Год назад

    easy way explained...

  • @m4videos747
    @m4videos747 Месяц назад

    Cross over two type active cross over passive cross over ee videol kanichakkanathu passive aanu but active cross over aanu nallathu

  • @nithinraj5780
    @nithinraj5780 Год назад

    60w amplifire ഇൽ സെറ്റ് ചെയ്യ്താൽ കുഴപ്പം ഉണ്ടോ...

  • @antonymalayatoortips7346
    @antonymalayatoortips7346 11 месяцев назад

    അടിപൊളി നല്ല വീഡിയോ

  • @ajinair9327
    @ajinair9327 Год назад

    Nice

  • @kuttannp5554
    @kuttannp5554 Год назад

    നല്ല വിവരണം അടിപൊളി..
    ബ്രോ ഹോം tiyattar asamby വീഡിയോ ഉണ്ടാകുമോ

  • @ajayankr19
    @ajayankr19 Год назад +1

    Ethu Polichu Mashe STEREO athine Vellan Pattukelkan vere onnum pattilla

  • @rajeshrajeshcharivila-de1is
    @rajeshrajeshcharivila-de1is 4 месяца назад

    Htiv300 സിസ്റ്റം ആണ് ഇരിക്കുന്നത്,,, ithil sond ഏത് രീതിയിൽ upgrad ചെയാൻ സാധിക്കും എന്ന് പറയാമോ

  • @crentovibe7474
    @crentovibe7474 Год назад +1

    Stereo is always best

  • @onlycarsx
    @onlycarsx 10 месяцев назад

    Sir njan 2 full range speakers connect cheyan plan anenkil cross over avishyam undo

  • @vipins1841
    @vipins1841 Год назад

    Chetta 5.1 speakernu crossover nallathaano pls reply

  • @anilkumarpv1438
    @anilkumarpv1438 Год назад

    Please tell the ohms calculation ❤

  • @gokulravi6211
    @gokulravi6211 10 месяцев назад

    Njan eppol 30w woofer 15w mid 10w tweeter cross over vech koduvanel eth 3um same watts il work chyeyyile atho ellathinum correct watts power kittumo plz reply

  • @suhail9981
    @suhail9981 Год назад

    Good 👍😊

  • @josephpj501
    @josephpj501 Год назад

    Good 👍

  • @subinp8983
    @subinp8983 Год назад +2

    Sub woofer cross over nde video cheyyumo

  • @sunilmadhav2433
    @sunilmadhav2433 7 месяцев назад

    🙏🙏🙏Super Sir

  • @sreesanth.ssreesanth.s5674
    @sreesanth.ssreesanth.s5674 10 месяцев назад

    സൂപ്പര്‍

  • @siddiquesiddique1986
    @siddiquesiddique1986 Год назад +1

    👍👍👍👍

  • @arunbabyaudio
    @arunbabyaudio Год назад

    Ethu kaalathaa jeevikkune, try up-to-date with buy flagship Marantz SR 7011 and above

  • @slayerlayer377
    @slayerlayer377 7 месяцев назад

    Ohm preshnamaville

  • @SudheerRajendraN
    @SudheerRajendraN Год назад +1

    👍👍👍