അറിവുകൾ പറഞ്ഞുതന്നതിന് നന്ദി ഒരു LPSchool ൽ കുട്ടികളെ പഠിപ്പിക്കുന്ന തു പോലെ സരളമായും ആവശ്യമായ വേഗത്തിലും ആവർത്തനം ഒഴിവാക്കി കാര്യങ്ങൾ പറഞ്ഞു തന്നതിന് എല്ലാവരുടേയും പേരിൽ നന്ദി പറയുന്നു ഇനി യും കൂടുതൽ വിവരങ്ങൾ പ്രതിക്ഷിക്കുന്നു
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്. ഇതേ അഭിപ്രായം ഞാനും പലരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും പരിഹസിക്കുകയാണ്ഉണ്ടായത്! * പക്ഷേ...! ബാറ്ററി ഉപയോഗിച്ച് ഇപ്രകാരം ടെസ്റ്റ് ചെയ്യാൻ കഴിയും എന്നുള്ളത് പുതിയ അറിവാണ് അതിന് താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു.! "യൂണിറ്റ് " ഇതുപോലെ ചെയ്യാൻ കഴിയുമോ എന്നതിനെപ്പറ്റി ക്കൂടി ഒന്നു വിശദമാക്കാമായിരുന്നു. താങ്കളുടെ നിസ്വാർത്ഥമായ ഈ അഭിപ്രായങ്ങൾസംഗീതപ്രേമികൾ മനസ്സിലാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം....!!! 🌹 സത്യമേവ ജയതേ 🌹
Thanks 🙏.. ബാറ്ററി ഉപയോഗിച്ച് test ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കരുത്. അമ്പിയർ കൂടിയ ബാറ്ററികൾ ഉപയോഗിക്കരുത്. സെക്കന്റുകൾക്കുള്ളിൽ ഇത് ചെയ്യണം. അല്ലെങ്കിൽ സ്പീക്കർ ഡാമേജ് വരാൻ ചാൻസുണ്ട്.
5.1 സിനിമകൾ വയ്ക്കുമ്പൊൾ ആണ് ,ഇത് എറ്റവും ശ്രദ്ധികേണ്ടത് ,, നന്നായി കണക്റ്റ് ചെയ്താൽ , ഞെട്ടി വെട്ടി ഇരിക്കാനെ നേരം കാണൂ ,,സിനമകളിൽ ഉള്ള മനോഹരമായ ഓഡിയൊ ഇഞ്ചിനിയർമാർക്ക് എൻ്റെ കൂപ്പ് കൈ ,,
4channel out ulla sterio yil 4speakeril oru speaker nte polarity marikayinjaal ,4speakerinye working sound quality um kurayum , car sterio enik anubhavam und..
സ്‌പീക്കർകളുടെ വോയ്സ് coil designing, അവയുടെ watts കണ്ടെത്തൽ എന്നിവയെ പറ്റി അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താമോ ?. താങ്കളുടെ നല്ല അറിവുകളെ പങ്കുവെച്ചതിൽ വളരെ നന്ദി
valare vila koodiya oru brand music system vangi use chyunnath l ano kooduthal sound clarity atho orennam nalla oru technician ne kond bulid cheyikumbol ano?
സൌണ്ട് ക്ലാരിറ്റി എന്നത് വളരെ വ്യക്തിപരമായ കാര്യം ആണ്. ചിലർക്ക് അത് ബേസ് ഹെവി ആണ്. ചിലർക്ക് അത് ഹൈ കൂടുതൽ ഉള്ളത് ആണ്. ചിലർക്ക് അത് വ്യക്തത ആണ്. നിങ്ങൾ നാച്ചുറൽ സൌണ്ട് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ റെഡി മേഡ് കമ്പനി ആംപ്ലിഫയർ തന്നെ ആണ് നല്ലത്. ഒരുപാട് ബേസ് , വോളിയം ഇഷ്ടപ്പെടുനന്നെങ്കിൽ അസ്സെംബിൾ ചെയ്യുന്നതാകും നന്നാവുക. ഒരുകാര്യം ഓർക്കുക ആംപ്ലിഫയറുകളെക്കാളും സൌണ്ട് ക്വാളിറ്റി യെ സ്വാധീനിക്കുന്നത് സ്പീക്കർ ആണ്. ആംപ്ലിഫയറിന് കൊടുക്കുന്ന ബജറ്റ് ഇന്റെ 2 ഇരട്ടി സ്പീക്കർ വാങ്ങിക്കാൻ ചിലവാക്കുന്നത് നല്ല രീതി ആണ്. നന്നി
സ്പീക്കർ ടെസ്റ്റ് ചെയ്യുവാൻ 9V. ന്റെ ബാറ്ററി യെക്കാൾ നല്ലത് 1.5V ന്റെ ബാറ്ററി ഉപയോഗിക്കുന്നത് ആണ്. ഉയർന്ന വാട്ട്സ് ഉള്ള സ്പീക്കർ പോലും 1.5V സെൽ കൊണ്ട് കണ്ടുപിടിക്കാം. എന്നാൽ 9 വോൾട് ബാറ്ററി ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ചെറിയ സ്പീക്കർ കളെ തകരാറിൽ ആക്കിയേക്കാം.
വളരെ പ്രയോജനപ്രദമായ വീഡിയോ. പക്ഷേ ശബ്ദത്തിൽ വ്യത്യാസം വരുമെന്നു പറഞ്ഞപ്പോൾ അതിന്റെ demo കൂടി കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി പ്രയോജനപ്പെടുമായിരുന്നു. ഒരു പാടു വീഡിയോകൾ ചെയ്തു മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന മേഖലയാണിതു്. ടീവിയിൽ കണ്ടുവരുന്ന പുതിയ Technology (HDR, Contrast Ratio മുതലായവ) Audio, video യിൽ ഉപയോഗിക്കുന്ന cables അതിന്റെ പ്രത്യേകതകൾ അങ്ങിനെയങ്ങിനെ പലതും. അതുപോലെ Home Projecters, അതിൽ വരുന്ന പുതിയ features തുടങ്ങിയവയെക്കുറിച്ചുള്ള വീഡിയോകളും വഴിയെ പ്രതീക്ഷിക്കുന്നു. നന്ദി.
Adipoli video,,,🥰🥰👌🏻 Emte 12 inch jbl njanm idak orri refit cheyarund Ee doubt enikum undayrnnu Enthenkilum problem undo en Cheta Ith orupad helpful an Thanks a lot🌸✌🏻🥰🥰🥰 Idak emth cheythalum Main speakerm wooferm thmamil sync illathath enth kondayrnnu enn enik ipo manasilaaayi👌🏻👌🏻👌🏻👌🏻 Soundin purity importance kodukkanna aalanu njan!! Thanks for the tip to check polarity too🌸
അതെ.. AC യിൽ DC യിൽ നിന്നും വ്യത്യസ്തമായി പോസറ്റീവ് നെഗറ്റീവ് ഭാഗങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.പക്ഷെ ശബ്ദത്തിന്റെ കാര്യത്തിൽ ac ഔട്ട് പുട്ടിലെ ആദ്യ പോസറ്റീവ് ഭാഗം സ്പീക്കർ കോയിലിനു ലഭിക്കുന്നതിന് പകരം നെഗറ്റീവ് ആയാൽ ശബ്ദം ഉണ്ടാകുന്നതിന് പകരം വലിഞ്ഞു പോകും. രണ്ട് സ്പീക്കറുകളിൽ ഇത് അങ്ങോട്ടും ഇങ്ങോട്ടും മാറുകയാണെങ്കിൽ ആദ്യ തരംഗം ഒന്നിൽ ശബ്ദം ഉണ്ടാക്കുമ്പോൾ അടുത്ത സ്പീക്കറിൽ ശബ്ദം ഉണ്ടാക്കില്ല. തുടർച്ചയായി ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു ക്വളിറ്റിക്കുറവ് നമുക്ക് ഫീൽ ചെയ്യും.
ചേട്ടാ എന്റെ കയ്യിൽ ഒരു മൂന്നു വലിയ ബൂഫർ ഉണ്ട്. പക്ഷേ അത് എത്ര ആമ്പിയർ ആകുന്നു അതിൽ എത്ര ഓം കണക്ട് ചെയ്യണം എന്ന് അറിഞ്ഞുകൂടാ സ്പീക്കറിൽ ഇത്ര ഓമൊന്നും ഇത്ര ആമ്പിയർ എഴുതിയിട്ടുണ്ട്. എന്നാൽ ഈ ബൂഫറിൽ അതൊന്നും എഴുതിയിട്ടില്ല ഞാൻ ഇന്ത്യക്ക് പുറത്തുനിന്ന് കൊണ്ടുവന്ന ബൂഫർ ആകുന്നു. അത് അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
4440 ic, polarity undo?? Pinne bridge cheyyunn ic and mosfets, transisters ithinellam polarity undo?? Single ic aanel oru lead ground pinne onnu ic lead aavum. But bridge edukumbol speakerinte chalanam nokki kandu pidikkan pattumo?? Cheriyoru dout mathram.
ബ്രിഡ്ജ് ചെയ്താലും അതിനു പൊളാരിറ്റി ഉണ്ടാകും. ബ്രിഡ്ജ് ചെയ്യുമ്പോൾ ഒരു ഐസി ലേക്ക് മാത്രം ആണ് സിഗ്നൽ കൊടുക്കുന്നത് ആ ഐസി യുടെ ഔട്ട്പുട്ട് പോസിറ്റീവ് ആയി എടുക്കാം . അതേ സമയം 2 ആമത്തെ ഐസി യുടെ ഇൻപുട്ട് ആദ്യത്തെ ഐസി യുടെ ഔട്ട്പുട്ട് യിൽ നിന്നു കണക്റ്റ് ചൈതയിരിക്കുന്നത് കാണാം. ആ ഐസി യുടെ ഔട്ട്പുട്ട് ആണ് നെഗറ്റിവ് ടെർമിനൽ . നന്നി.
ഇവിടെ പല കമന്റുകളിലായി പലരും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കമന്റുകൾ വായിച്ചാൽ വ്യക്തത കിട്ടുമെന്ന് കരുതുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ മറ്റൊരു വ്ലോഗിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം.
ബ്രിഡ്ജ് ചെയ്തിരിക്കുന്നത് ഒരേ പോലത്തെ 2 ആംപ്ലിഫയറുകൾ ഉപയോഗിച്ചാണ്. സിഗ്നൽ 1 ആംപ്ലിഫയറിന് മാത്രമേ കൊടുത്തിട്ടുള്ളതായി കാണുകയുള്ളൂ. ആ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ആണ് സ്പീക്കർ പോസിറ്റീവ് . ഇനി 2 ആമത്തെ ആംപ്ലിഫയറിലേക്ക് ആദ്യത്തെ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് യിൽ നിന്നും ഒരു കണക്ഷൻ പോയിട്ടുണ്ടാകും. ആ 2 ആമത്തെ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ആണ് സ്പീക്കർ നെഗറ്റിവ്.
@@manuabraham5832 bridged ആണെങ്കിലും അതിൽ പ്ലേ ചെയ്യുന്ന മ്യൂസിക് നു പൊളാരിറ്റി (phase ) ഉണ്ട്. അതുകൊണ്ട് തന്നെ ആംപ്ലിഫയർ bridged ആണെങ്കിലും പൊളാരിറ്റി നോക്കി മാത്രം കണക്റ്റ് ചെയ്യുക.
Hi sir can you do a video about how to connect a dvc subwoofer to car amplifier.about matching its impedance and power.series or parallel connection etc etc.thnk you
സ്റ്റീരിയോ ആംപ്ലിഫയർ ആണെങ്കിൽ. 2 സ്പീക്കർ ഉം അടുത്തടുത്തു ചേര്ത്തു വെയ്ക്കുക. ആംപ്ലിഫയറിൽ കണക്റ്റ് ചെയ്യുക കുറച്ചു ബേസ് ഉള്ള പാട്ട് ഇടുക. ഇനി അതിൽ ഒരു സ്പീക്കർ കണക്ഷൻ റിവേഴ്സ് ചെയ്യുക. എപ്പോഴാണ് നല്ല വോളിയം കിട്ടുന്നത് അതാണ് correct പൊളാരിറ്റി . ruclips.net/video/BPZSyu9GfVk/видео.html
Chetta stereo il ninnum varunna wire positive negative ethanennu manasilakkunnath engane aanu ente car nte door panel ayichu speakers change cheyyan aanu company wire red and green color aanu ithil ninnum positive ethanennu engane manasilakkam (multimeter vachu manasilakkan pattumo) Plss reply 🙏🙏🙏🙏
കമ്പനി വയറിംഗ് ആണെങ്കിൽ റെഡ് വയർ സ്പീക്കർ + ആയിരിക്കും.ചില ഐസികളിൽ സ്പീക്കർ -ve ഗ്രൗണ്ട് ആയിരിക്കും.അങ്ങനെയുള്ളവയിൽ സിസ്റ്റം ഓൺ ചെയ്യാതെ ഗ്രൗണ്ടുമായി മൾട്ടി മീറ്റർ വെച്ച് തുടർച്ച പരിശോധിച്ചാൽ -ve ഏതാണെന്നു മനസ്സിലാക്കാം. എല്ലാ സിസ്റ്റങ്ങളിലും ഇത് പ്രായോഗികമല്ല.
reply thannathinu orupaadu nandhi und 🥰🥰🥰🥰 but oru door panel il mathrame red color vanittullu backi door il okke different color aanu vannath njn stereo on cheyyathe sir paranjathu pole multimeter vachu check cheyyth nokki no raksha
mitsubishi car സ്റ്റീരിയോക്കായി സാധാരണ ഗതിയിൽ 14 പിൻ ഓഡിയോ കണക്ടർ ഉണ്ടാകും. അതിന്റെ സോക്കറ്റ് ഔട്ട്പുട്ട് സ്പീക്കർ കണക്ഷൻ താഴെ കൊടുക്കാം. സോക്കറ്റ് 1=Front Right Speaker -Ve Wire സോക്കറ്റ് 2=Front Left Speaker -Ve Wire സോക്കറ്റ് 7=Rear Left Speaker -Ve Wire സോക്കറ്റ് 8=Rear Right Speaker -Ve Wire സോക്കറ്റ് 9=Front Right Speaker +Ve Wire സോക്കറ്റ് 10=Front Left Speaker +Ve Wire സോക്കറ്റ് 13=Rear Left Speaker +Ve Wire സോക്കറ്റ് 14=Rear Right Speaker +Ve Wire ഈ വിധത്തിൽ പോസറ്റീവ് സോക്കറ്റിൽ വരുന്ന വയറുകളുടെ നിറം നോക്കി കുറിച്ച് വെച്ചാൽ മതി.
5.1 ഹോം തിയേറ്റർ ബോർഡ് അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????
ഞാൻ എന്റെ ഹോം തീയേറ്ററിൽ extra ഒരു സബും കൂടി കൊടുക്കുമ്പോൾ സബിന്റ് ക്ലാരിറ്റി പോവുന്നു അതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പോളറിറ്റി നോക്കിയാണ് കൊടുത്തത്
resistance എന്നു കേട്ടിട്ടില്ലേ? കറൻറ് പ്രവഹിക്കാൻ ഉള്ള തടസ്സം ആണ് resistance. അത് തന്നെ ആണ് impedance പക്ഷേ ac കറൻറ് പ്രവഹിക്കാൻ ഉള്ള തടസ്സം ആണെന്ന് മാത്രം. എപ്പോഴും impedance, resistance നെ അപേക്ഷിച്ച് കൂടുതൽ ആയിരിക്കും. സ്പീക്കർ impedance 4 Ohm ആണെങ്കിൽ അതിന്റെ resistance (Multi meter കാണിക്കുന്നത്) എപ്പോഴും 4 Ohm യിൽ കുറവായിരിക്കും. Watts എന്നു പറയുന്നത് ഒരു സ്പീക്കർ നു താങ്ങാന് കഴിയുന്ന പരമാവധി എലക്ട്രിക് പവർ ആണ്. അതിൽ കൂടുതൽ പവർ കൊടുത്താൽ അതിന്റെ കോയിൽ ചൂടാകുകയും കേടുവരുകയും ചെയ്യും.
എന്തൊരു വൃത്തിയിലാണ് കാര്യങ്ങൾ പറഞ്ഞ മനസ്സിലാക്കി തന്നത് ഏതൊരാൾക്കും മനസിലാവുന്ന രീതി : നന്ദി
സാർ നന്ദി
Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,
🙏👌
Correct... എനിക്ക് ഇളക്ട്രോണിക് ആന്റ് സൗണ്ട്സ്.. ആണ് വർക്ക് നിങ്ങളുടെ അവതരണം super..നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.. Congratulations 👍🌹🌹
എന്റെ വലിയ സംശയം ആയിരുന്നു ഇത് നന്ദി
സാർ നമസ്ക്കാരം. പറയപ്പെട്ട വിഷയം പരമപ്രധാനമായ കാര്യം തന്നെയാണ്
ഇതിനെ കുറിച്ച് അറിയാത്തവർക്ക് വളരെ ഉപകാരപ്രദമാണ് 🙏
എന്നെ സംബന്ധിച്ച് തികച്ചും പുതിയൊരറിവ് ... ഏറെ ഉപകാരപ്രദമായത് ... നന്ദി
വിവരണം വളരെ നന്നായിട്ടുണ്ട്...... ഈ അറിവ് പകർന്നുനല്കിയതിന് ഒരായിരം നന്ദി....... ഒരിക്കലും ശ്രദ്ധിക്കാത്തകാര്യമായിരുന്നു.....
അറിവുകൾ പറഞ്ഞുതന്നതിന് നന്ദി ഒരു LPSchool ൽ കുട്ടികളെ പഠിപ്പിക്കുന്ന തു പോലെ സരളമായും ആവശ്യമായ വേഗത്തിലും ആവർത്തനം ഒഴിവാക്കി കാര്യങ്ങൾ പറഞ്ഞു തന്നതിന് എല്ലാവരുടേയും പേരിൽ നന്ദി പറയുന്നു ഇനി യും കൂടുതൽ വിവരങ്ങൾ പ്രതിക്ഷിക്കുന്നു
നന്ദി സാർ 🙏
ഇതൊക്കെ ശ്രദ്ധിക്കണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് tks ഇണ്ട് 👏👏👏👏
താങ്കൾ പറഞ്ഞ കാര്യങ്ങൾ
വളരെ സത്യമാണ്. ഇതേ അഭിപ്രായം ഞാനും പലരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും പരിഹസിക്കുകയാണ്ഉണ്ടായത്!
* പക്ഷേ...! ബാറ്ററി ഉപയോഗിച്ച് ഇപ്രകാരം ടെസ്റ്റ് ചെയ്യാൻ കഴിയും എന്നുള്ളത് പുതിയ അറിവാണ് അതിന് താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു.!
"യൂണിറ്റ് " ഇതുപോലെ ചെയ്യാൻ കഴിയുമോ എന്നതിനെപ്പറ്റി ക്കൂടി
ഒന്നു വിശദമാക്കാമായിരുന്നു.
താങ്കളുടെ നിസ്വാർത്ഥമായ ഈ അഭിപ്രായങ്ങൾസംഗീതപ്രേമികൾ മനസ്സിലാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം....!!!
🌹 സത്യമേവ ജയതേ 🌹
Thanks 🙏..
ബാറ്ററി ഉപയോഗിച്ച് test ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കരുത്. അമ്പിയർ കൂടിയ ബാറ്ററികൾ ഉപയോഗിക്കരുത്. സെക്കന്റുകൾക്കുള്ളിൽ ഇത് ചെയ്യണം. അല്ലെങ്കിൽ സ്പീക്കർ ഡാമേജ് വരാൻ ചാൻസുണ്ട്.
E Valiya Arivinu Nanni
Gunakaram Sadhoshakaram
എന്റെ സാറേ പൊളി viedo ഞാൻ കാത്തിരുന്ന സാധനം തന്നെ 👍👍👍👍🥰🥰🥰🥰🥰🥰🥺🥺🥺ന്യൂ സബ്സ്ക്രൈബ്ർ keep going...👍👍👍
, താങ്കൾ ലൈക്,സബ്സ്ക്രൈബ്, ചോദിച്ചില്ല, നേരെ വിഷയത്തിലേക് വന്നു അതുകൊണ്ട് 👍സബ്സ്ക്രൈബ്, ലൈക് തന്നിരിക്കുന്നു. ഗുഡ് ഇൻഫർമേഷൻ 👌👌👌
chetante avatharanam super...................full support,,,,,,,,,,,,.....................
5.1 സിനിമകൾ വയ്ക്കുമ്പൊൾ ആണ് ,ഇത് എറ്റവും ശ്രദ്ധികേണ്ടത് ,, നന്നായി കണക്റ്റ് ചെയ്താൽ , ഞെട്ടി വെട്ടി ഇരിക്കാനെ നേരം കാണൂ ,,സിനമകളിൽ ഉള്ള മനോഹരമായ ഓഡിയൊ ഇഞ്ചിനിയർമാർക്ക് എൻ്റെ കൂപ്പ് കൈ ,,
Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,
Sir ഇനിയും ഇത് പോലെയുള്ള അറിവ് പകർന്നു തരുണെ
പൊളാരിറ്റിയെക്കുറിച്ചുളള ക്ലാസ് വളരെ നന്നായി സർ. Impedence നെ കുറിച്ചുളള ഒരു ക്ലാസ് കൂടി നൽകിയാലും സർ
What is impedance
Impedance ne kurichu njan video cheythittund, kaanuka.
സ്പീക്കറും വൂഫറും തമ്മിലുള്ള വിത്യാസം എന്താണ്
കറക്റ്റാണ് നിങ്ങൾ പറഞ്ഞത്
Pole മാറിയാൽ കാറിൽ ഡോറിൽ bass കുറയാരുണ്ട്
രണ്ടു സ്പീക്കർ ഒരു പോലെ വർക്ക് ചെയ്യിച്ചാൽ മനസ്സിലാകും
നല്ല വിഡിയോ. നല്ല അവതരണം. അതിലുപരി താങ്കൾ മറുപടി കൊടുക്കാൻ കാണിക്കുന്ന മനസ്സിന് വലിയ നന്ദി.keep going😍😍😍
Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,
4channel out ulla sterio yil 4speakeril oru speaker nte polarity marikayinjaal ,4speakerinye working sound quality um kurayum , car sterio enik anubhavam und..
Explanation adipoli..... thankal oru adyapakan ayrunnel nannayirunnu....... thanks
സംശയം ഇപ്പോൾ തീർന്നു നന്ദി നല്ല informative vedio
സ്‌പീക്കർകളുടെ വോയ്സ് coil designing, അവയുടെ watts കണ്ടെത്തൽ എന്നിവയെ പറ്റി അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താമോ ?. താങ്കളുടെ നല്ല അറിവുകളെ പങ്കുവെച്ചതിൽ വളരെ നന്ദി
Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,
NO WORDS.... ITS GREAT
Practical example kooodi ulpeduthiyal kollam
അത് ഈ വീഡിയോ യിൽ ഉണ്ട് ruclips.net/video/BPZSyu9GfVk/видео.html
Big salute 🙏🏻🙏🏻🙏🏻👍👍
Amplifier ൽ നിന്ന് വരുന്ന wire ൽ നിന്ന് polarity കണ്ടുപിടിക്കുന്നതെങ്ങനെ??? വിശദീകരിക്കമോ?
Apol amplifierinde polarity engane check cheyum
Biwiring enganeyanu cheyyunnathu. Oru video idamo.
Sheriyanu Oru speakerile polarity mariyapol sound motham alambayipoyi.noise varunnund
Ith കൊള്ളാം,👍 ഇതുവരെ ആരും ചിന്തിക്കാതെ കാര്യമാണിത് 👌😊
I like your teaching. Informative. Thanks.
I LIKE YOUR TABLE INDOOR PLANT ❤
Njan cherupathil e type speker udakan try cheyth sounds udakiyirunu speker magnetic ulil smol ayi cheriya coper chuti apo avarge quality
Speaker wire ic leg il ninnu varunna 2 wire engane manassilavum negative&positive?
valare vila koodiya oru brand music system vangi use chyunnath l ano kooduthal sound clarity atho orennam nalla oru technician ne kond bulid cheyikumbol ano?
സൌണ്ട് ക്ലാരിറ്റി എന്നത് വളരെ വ്യക്തിപരമായ കാര്യം ആണ്. ചിലർക്ക് അത് ബേസ് ഹെവി ആണ്. ചിലർക്ക് അത് ഹൈ കൂടുതൽ ഉള്ളത് ആണ്. ചിലർക്ക് അത് വ്യക്തത ആണ്. നിങ്ങൾ നാച്ചുറൽ സൌണ്ട് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ റെഡി മേഡ് കമ്പനി ആംപ്ലിഫയർ തന്നെ ആണ് നല്ലത്. ഒരുപാട് ബേസ് , വോളിയം ഇഷ്ടപ്പെടുനന്നെങ്കിൽ അസ്സെംബിൾ ചെയ്യുന്നതാകും നന്നാവുക. ഒരുകാര്യം ഓർക്കുക ആംപ്ലിഫയറുകളെക്കാളും സൌണ്ട് ക്വാളിറ്റി യെ സ്വാധീനിക്കുന്നത് സ്പീക്കർ ആണ്. ആംപ്ലിഫയറിന് കൊടുക്കുന്ന ബജറ്റ് ഇന്റെ 2 ഇരട്ടി സ്പീക്കർ വാങ്ങിക്കാൻ ചിലവാക്കുന്നത് നല്ല രീതി ആണ്. നന്നി
@@EngineeringEssentials enik sound qality /clarity anu vendath..athinu vendi,bose,sony,jbl evayude sadanam vangan orupad paisa palapozhayi chilavazhichitund..apolole friends parayum athine kal kurach paisak assebled cheyipikan
@@alankargraphics1769 അവൈലബിൾ ആയുള്ള സിസ്റ്റം കേട്ടു നോക്കുക. അതിൽ ഇഷ്ടപ്പെടുന്ന ഒരു സിസ്റ്റം വാങ്ങുന്നത് ആകും നല്ലത്.
ningal oru vethyasthanaanu..... very usefull video
വളരെ നല്ല അവതരണം.. Useful
സാർ നല്ല അടിപൊളി ക്ലാസ് വളെരെ നന്നായിട്ടുണ്ട്
Very good information... Super👌
Polk tower speaker ഒരു വീഡിയോ chyamo?
സ്പീക്കർ ടെസ്റ്റ് ചെയ്യുവാൻ 9V. ന്റെ ബാറ്ററി യെക്കാൾ നല്ലത് 1.5V ന്റെ ബാറ്ററി ഉപയോഗിക്കുന്നത് ആണ്. ഉയർന്ന വാട്ട്സ് ഉള്ള സ്പീക്കർ പോലും 1.5V സെൽ കൊണ്ട് കണ്ടുപിടിക്കാം. എന്നാൽ 9 വോൾട് ബാറ്ററി ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ചെറിയ സ്പീക്കർ കളെ തകരാറിൽ ആക്കിയേക്കാം.
നല്ല പവർഫുൾ വൂഫർ 1.5 ബാറ്ററി കൊണ്ട് ചെക്ക് ചെയ്യാൻ പറ്റില്ല
വളരെ നല്ല അറിവ്, താങ്ക്സ്
വളരെ പ്രയോജനപ്രദമായ വീഡിയോ. പക്ഷേ ശബ്ദത്തിൽ വ്യത്യാസം വരുമെന്നു പറഞ്ഞപ്പോൾ അതിന്റെ demo കൂടി കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി പ്രയോജനപ്പെടുമായിരുന്നു. ഒരു പാടു വീഡിയോകൾ ചെയ്തു മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന മേഖലയാണിതു്. ടീവിയിൽ കണ്ടുവരുന്ന പുതിയ Technology (HDR, Contrast Ratio മുതലായവ) Audio, video യിൽ ഉപയോഗിക്കുന്ന cables അതിന്റെ പ്രത്യേകതകൾ അങ്ങിനെയങ്ങിനെ പലതും. അതുപോലെ Home Projecters, അതിൽ വരുന്ന പുതിയ features തുടങ്ങിയവയെക്കുറിച്ചുള്ള വീഡിയോകളും വഴിയെ പ്രതീക്ഷിക്കുന്നു. നന്ദി.
തെറ്റായ പൊളാരിറ്റിയാണെങ്കിൽ ബാസ്സ് കുറവായിരിക്കും. ഞാൻ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.
Thanks..
കുറേ കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്.
കമന്റുകളിലെ അഭിപ്രായങ്ങളും സംശയങ്ങളും ചേർത്ത് വെച്ച് മറ്റൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.
ഡെമോ ഇതില് ഉണ്ട് ruclips.net/video/BPZSyu9GfVk/видео.html
വളരെ ഉപകാരപ്രദമായ അറിവ് . Thanks....
Correct aanu... Njaan cheytittund
Adipoli video,,,🥰🥰👌🏻
Emte 12 inch jbl njanm idak orri refit cheyarund
Ee doubt enikum undayrnnu
Enthenkilum problem undo en
Cheta Ith orupad helpful an
Thanks a lot🌸✌🏻🥰🥰🥰
Idak emth cheythalum Main speakerm wooferm thmamil sync illathath enth kondayrnnu enn enik ipo manasilaaayi👌🏻👌🏻👌🏻👌🏻
Soundin purity importance kodukkanna aalanu njan!!
Thanks for the tip to check polarity too🌸
Nalla avatharanam.
Appo amplifier output ac voltage alle?
അതെ.. AC യിൽ DC യിൽ നിന്നും വ്യത്യസ്തമായി പോസറ്റീവ് നെഗറ്റീവ് ഭാഗങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.പക്ഷെ ശബ്ദത്തിന്റെ കാര്യത്തിൽ ac ഔട്ട് പുട്ടിലെ ആദ്യ പോസറ്റീവ് ഭാഗം സ്പീക്കർ കോയിലിനു ലഭിക്കുന്നതിന് പകരം നെഗറ്റീവ് ആയാൽ ശബ്ദം ഉണ്ടാകുന്നതിന് പകരം വലിഞ്ഞു പോകും. രണ്ട് സ്പീക്കറുകളിൽ ഇത് അങ്ങോട്ടും ഇങ്ങോട്ടും മാറുകയാണെങ്കിൽ ആദ്യ തരംഗം ഒന്നിൽ ശബ്ദം ഉണ്ടാക്കുമ്പോൾ അടുത്ത സ്പീക്കറിൽ ശബ്ദം ഉണ്ടാക്കില്ല. തുടർച്ചയായി ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു ക്വളിറ്റിക്കുറവ് നമുക്ക് ഫീൽ ചെയ്യും.
Sir ,oru tda 7294 bridged boardile speakerilekkulla positive, negative engane thirichariyaam
Tweeter ന്റെ polarity എങ്ങനെ ചെക്ക് ചെയ്യും...
Thank you sir God bless you 🤝🙏
5.1 audio system rear speakers connect cheyumbol bakilot erakki vekumbol cable length kurav anenkil.. vere speekar vire connect cheyumbol enthok sradhikanam? plz replay
Chila amplifier boardil polarity koduthitundavilla ith connection mati mati koduthu kandupidichal pore
Yes.. angane aanu kandu pidikkendath
ചേട്ടൻ കേട്ടതിൽ വച്ചു ഏറ്റവും crispy സൗണ്ട് ഉള്ള സ്പീക്കർ ഏതാണ്... surround സ്പീക്കർ ആയി use ചെയ്യാൻ വേണ്ടിയാ... 😊
Appo amplifier circuitil ninnulla polarity engane manasilakkum?
ആംപ്ലിഫയറിലെ IC യിലെ പിന്നിൽ നിന്നോ കപ്പാസിറ്ററിൻ്റെ out ൽ നിന്നും വരുന്ന Connection +ve ആണ്
ground -ve ഉം ആയിരിക്കും
അത് പുറത്തുള്ള വയർ നോക്കി എങ്ങനെ മനസ്സിലാക്കും?
ചേട്ടാ എന്റെ കയ്യിൽ ഒരു മൂന്നു വലിയ ബൂഫർ ഉണ്ട്. പക്ഷേ അത് എത്ര ആമ്പിയർ ആകുന്നു അതിൽ എത്ര ഓം കണക്ട് ചെയ്യണം എന്ന് അറിഞ്ഞുകൂടാ
സ്പീക്കറിൽ ഇത്ര ഓമൊന്നും ഇത്ര ആമ്പിയർ എഴുതിയിട്ടുണ്ട്. എന്നാൽ ഈ ബൂഫറിൽ അതൊന്നും എഴുതിയിട്ടില്ല ഞാൻ ഇന്ത്യക്ക് പുറത്തുനിന്ന് കൊണ്ടുവന്ന ബൂഫർ ആകുന്നു. അത് അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Berlium tweeter alle ettavum better paradigm speaker burlium aanu focal jm lab France
Otta speaker koduthaal ariyoola 2 speaker koduthal aanu edh ariyunnadh
4440 ic, polarity undo?? Pinne bridge cheyyunn ic and mosfets, transisters ithinellam polarity undo?? Single ic aanel oru lead ground pinne onnu ic lead aavum. But bridge edukumbol speakerinte chalanam nokki kandu pidikkan pattumo?? Cheriyoru dout mathram.
ബ്രിഡ്ജ് ചെയ്താലും അതിനു പൊളാരിറ്റി ഉണ്ടാകും. ബ്രിഡ്ജ് ചെയ്യുമ്പോൾ ഒരു ഐസി ലേക്ക് മാത്രം ആണ് സിഗ്നൽ കൊടുക്കുന്നത് ആ ഐസി യുടെ ഔട്ട്പുട്ട് പോസിറ്റീവ് ആയി എടുക്കാം . അതേ സമയം 2 ആമത്തെ ഐസി യുടെ ഇൻപുട്ട് ആദ്യത്തെ ഐസി യുടെ ഔട്ട്പുട്ട് യിൽ നിന്നു കണക്റ്റ് ചൈതയിരിക്കുന്നത് കാണാം. ആ ഐസി യുടെ ഔട്ട്പുട്ട് ആണ് നെഗറ്റിവ് ടെർമിനൽ . നന്നി.
Amplifier l ninu varuna polarity engine manassilavum . Company play ar nte thu manassilavum ,enale set cheyyathathu palappoum sariyayi kodukkarilla
ഇവിടെ പല കമന്റുകളിലായി പലരും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കമന്റുകൾ വായിച്ചാൽ വ്യക്തത കിട്ടുമെന്ന് കരുതുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ മറ്റൊരു വ്ലോഗിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം.
വളരെ ഉപകാരപ്രദമായ ഒരുവീഡിയോ
Thanku sir
Oru samsyam box type ayi varunna satellite speaker inte polarity egana kanunne
Mosfet bridge bord sub amplifier കളുടെ 2 possitive out ആണ് പുറത്തേക്കു വരുന്നത്. ഇത് എങ്ങനെ കണക്ട് ചെയ്യും
Mono board ന് ബാധകമല്ല sub amplifier board
ബ്രിഡ്ജ് ചെയ്തിരിക്കുന്നത് ഒരേ പോലത്തെ 2 ആംപ്ലിഫയറുകൾ ഉപയോഗിച്ചാണ്. സിഗ്നൽ 1 ആംപ്ലിഫയറിന് മാത്രമേ കൊടുത്തിട്ടുള്ളതായി കാണുകയുള്ളൂ. ആ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ആണ് സ്പീക്കർ പോസിറ്റീവ് . ഇനി 2 ആമത്തെ ആംപ്ലിഫയറിലേക്ക് ആദ്യത്തെ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് യിൽ നിന്നും ഒരു കണക്ഷൻ പോയിട്ടുണ്ടാകും. ആ 2 ആമത്തെ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ആണ് സ്പീക്കർ നെഗറ്റിവ്.
There is no polarity to bridged sub-boards
@@manuabraham5832 bridged ആണെങ്കിലും അതിൽ പ്ലേ ചെയ്യുന്ന മ്യൂസിക് നു പൊളാരിറ്റി (phase ) ഉണ്ട്. അതുകൊണ്ട് തന്നെ ആംപ്ലിഫയർ bridged ആണെങ്കിലും പൊളാരിറ്റി നോക്കി മാത്രം കണക്റ്റ് ചെയ്യുക.
വളരെ നന്ദി സർ
ആംപ്ലിഫയർ സ്റ്റീരിയോ എന്നിവയെല്ലാം സൗണ്ട് സ്പീക്കർ ഇലേക്ക് കൊടുക്കുമ്പോൾ വരുന്ന ശബ്ദത്തിന് അനുസരിച്ചുള്ള സ്പീക്കർ ഏതാണെന്ന് എങ്ങനെ മനസ്സിലാക്കാം
സ്പീക്കറിന്റെ impedance ആണോ ഉദ്ദേശിച്ചത്..
വളരെ നന്ദി
Good information thanks sir👍
06:19 വയര്‍ connect ചെയ്യുന്ന terminal പോസിറ്റീവ് വലുതായിരിക്കും
Hi sir can you do a video about how to connect a dvc subwoofer to car amplifier.about matching its impedance and power.series or parallel connection etc etc.thnk you
സമയം കിട്ടുമ്പോൾ ശ്രമിക്കാം..
👌👌👌സൂപ്പറ്
4440 ic യുടെ + & - എതാണ്
Chila karukalude company door speaker maatii vere speaker vekkumbol wiring connectionile polarity engane thiricharyan patum? Karanam normal colour code wiring aayirikilla undavunnath. Pinne engine check cheyyum??
ആമ്പിൽ നിന്ന് തന്നെ ചെക്ക് ചെയ്യേണ്ടി വരും.
@@infozonemalayalam6189 no extra amp, company sterio anu udheshicheth, multi meter vazhi sterioyil ninnum varunnathinte polarity ariyaan patumo?
സ്റ്റീരിയോയുടെ ഔട്ട് ഡയഗ്രത്തിലോ സ്പീക്കർ കണക്ഷനിലോ പോളാരിറ്റി രേഖപ്പെടുത്തിയിരിക്കും. അതില്ലെങ്കിൽ ബോർഡിൽ തന്നെ നോക്കേണ്ടി വരും.
+ve um -ve um അറിയാത്ത Amp nte polarity engane identify ചെയ്യും ?
സ്റ്റീരിയോ ആംപ്ലിഫയർ ആണെങ്കിൽ. 2 സ്പീക്കർ ഉം അടുത്തടുത്തു ചേര്ത്തു വെയ്ക്കുക. ആംപ്ലിഫയറിൽ കണക്റ്റ് ചെയ്യുക കുറച്ചു ബേസ് ഉള്ള പാട്ട് ഇടുക. ഇനി അതിൽ ഒരു സ്പീക്കർ കണക്ഷൻ റിവേഴ്സ് ചെയ്യുക. എപ്പോഴാണ് നല്ല വോളിയം കിട്ടുന്നത് അതാണ് correct പൊളാരിറ്റി . ruclips.net/video/BPZSyu9GfVk/видео.html
Valuable information..Thank u sir
Well said. It's very useful bro
ഇത് നല്ലൊരു അറിവാണ് ❤❤
Enik nalloru bass treble ulla powerfull speaker undakkaam athinu venda items enthokkeyaanu athupole ethu tharam speaker aanu vendath onnu paranju tharumo??
ചേട്ടാ ഒരു 4സ്‌പീക്കർ സ്പ്ളിറ്റ് ചെയ്യുന്നത് ഒന്ന് പറഞ്ഞുതരുമോ
Thanks sir..
Adipoli vedio
Good information.......
Poli video🔥🔥❤❤
പൊളാരിറ്റി മാറിപ്പോയാൽ ഭൂമി കുലുക്കം , വെള്ള പൊക്കം , പ്ളേഗ് , മസൂരി വില്ലൻചുമ . അന്നമ്മ ചേടത്തിക്കും ഉണ്ട് 2.5 മില്യൺ സബ്‌സ്ക്രൈബേർ . .......
Chetta stereo il ninnum varunna wire positive negative ethanennu manasilakkunnath engane aanu ente car nte door panel ayichu speakers change cheyyan aanu company wire red and green color aanu ithil ninnum positive ethanennu engane manasilakkam (multimeter vachu manasilakkan pattumo)
Plss reply 🙏🙏🙏🙏
കമ്പനി വയറിംഗ് ആണെങ്കിൽ റെഡ് വയർ സ്പീക്കർ + ആയിരിക്കും.ചില ഐസികളിൽ സ്പീക്കർ -ve ഗ്രൗണ്ട് ആയിരിക്കും.അങ്ങനെയുള്ളവയിൽ സിസ്റ്റം ഓൺ ചെയ്യാതെ ഗ്രൗണ്ടുമായി മൾട്ടി മീറ്റർ വെച്ച് തുടർച്ച പരിശോധിച്ചാൽ -ve ഏതാണെന്നു മനസ്സിലാക്കാം. എല്ലാ സിസ്റ്റങ്ങളിലും ഇത് പ്രായോഗികമല്ല.
reply thannathinu orupaadu nandhi und 🥰🥰🥰🥰 but oru door panel il mathrame red color vanittullu backi door il okke different color aanu vannath njn stereo on cheyyathe sir paranjathu pole multimeter vachu check cheyyth nokki no raksha
സ്റ്റീരിയോ മോഡൽ & വെഹിക്കിൾ മോഡൽ ഏതാണ്?
mitsubishi pajero 2005 njn qataril aanu wrk cheyyunne pinne stereo company stereo aanu
mitsubishi car സ്റ്റീരിയോക്കായി സാധാരണ ഗതിയിൽ 14 പിൻ ഓഡിയോ കണക്ടർ ഉണ്ടാകും. അതിന്റെ സോക്കറ്റ് ഔട്ട്പുട്ട് സ്പീക്കർ കണക്ഷൻ താഴെ കൊടുക്കാം.
സോക്കറ്റ് 1=Front Right Speaker -Ve Wire
സോക്കറ്റ് 2=Front Left Speaker -Ve Wire
സോക്കറ്റ് 7=Rear Left Speaker -Ve Wire
സോക്കറ്റ് 8=Rear Right Speaker -Ve Wire
സോക്കറ്റ് 9=Front Right Speaker +Ve Wire
സോക്കറ്റ് 10=Front Left Speaker +Ve Wire
സോക്കറ്റ് 13=Rear Left Speaker +Ve Wire
സോക്കറ്റ് 14=Rear Right Speaker +Ve Wire
ഈ വിധത്തിൽ പോസറ്റീവ് സോക്കറ്റിൽ വരുന്ന വയറുകളുടെ നിറം നോക്കി കുറിച്ച് വെച്ചാൽ മതി.
മാഷേ 👏🏻👏🏻👏🏻
5.1 ഹോം തിയേറ്റർ ബോർഡ് അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????
Amp ബോർഡ് ന്റെ സ്പീക്കർ impedance എത്രയാണെന്ന് വ്യക്തമായി അറിയേണ്ടതുണ്ട്.
Sir amplifier ninn varunna speaker out il engane aanu polarity chech cheyyunnath onn parayaamo plzz??
Speaker nte SPL ne patti oru video cheyyumo
Njan oru video cheythittund. Upayogapradamayirikkum kaanuka
Very Very good information
Thudakathil ulla bgm name entha bro
Big information 👏👏👏👏
Dolby atmos enabled സ്പീക്കറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
സമയം കിട്ടുമ്പോൾ ചെയ്യാം..
Well explained bro.
Thanks..
Amplifier ഔട്ട് ac അല്ലെ അപ്പോൾ നെഗറ്റീവ് പോസിറ്റീവ് പ്രശ്നം വരുമോ
Old speaker athil kaanichittu illa poitive negative
Ahuja ആംപ്ലിഫയറിൽ com എന്നും ohms കാണുന്നു. ഇതിൽ ഏതാണ് നെഗറ്റീവ് ഏതാണ് പോസിറ്റീവ്.
ohm +ve, com (common) -ve
Bro.... (Home Theater 5.1 ) (sound bar ) best ethaanu bro..
Good explained
Very useful
Thanks..
*സോളാർ ഓഫ് ഗ്രിഡ് സിസ്റ്റം ഒരു വീഡിയോ ചെയ്യാമോ*
സമയം കിട്ടിയാൽ ശ്രമിക്കാം.
ഞാൻ എന്റെ ഹോം തീയേറ്ററിൽ extra ഒരു സബും കൂടി കൊടുക്കുമ്പോൾ സബിന്റ് ക്ലാരിറ്റി പോവുന്നു അതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പോളറിറ്റി നോക്കിയാണ് കൊടുത്തത്
എക്സ്ട്രാ സബ് കൊടുക്കാനുള്ള സംവിധാനം ഹോം തിയേറ്ററിൽ ഉണ്ടായിരുന്നോ?
@@infozonemalayalam6189 illa,😁
overload കാരണം പവർ സപ്ലയ് വോൾട്ടേജ് കുറയുന്നത് കാരണം ആംപ്ലിഫയർ ക്ലിപ്പ് ചെയ്യുന്നത് ആണ് ആ കേൾക്കുന്നത്
@@EngineeringEssentials power koottikoduthal working kitto
@@autotech9613 കിട്ടും, കൂടുതൽ കറൻറ് കൊടുക്കുന്ന ട്രാൻസ്ഫോർമർ കൊടുക്കണം.. പക്ഷേ വോൾട്ടേജ് കൂടാൻ പാടില്ല. അതിൽ ഉള്ള സ്പീക്കർ കേടുവരാം.
well said
Eniku kurachu samsayangal undu number tharumo pls
Impidence um wattsum തമ്മിലുള്ള വ്യത്യാസം എന്താണ്