1594: അവക്കാഡോ ഈ ആരോഗ്യ ഗുണങ്ങൾ അറിയില്ല മിക്കയാളുകൾക്കും | Hidden Benefits of Avocado

Поделиться
HTML-код
  • Опубликовано: 20 окт 2024
  • 1594: അവക്കാഡോ ഈ ആരോഗ്യ ഗുണങ്ങൾ അറിയില്ല മിക്കയാളുകൾക്കും | Hidden Benefits of Avocado
    ആരോഗ്യത്തിന് സഹായിക്കുന്നതിൽ പഴവർഗങ്ങൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങൾ. ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കാം. ഇത്തരം പഴങ്ങളിൽ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാൽ ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്. ഇതെക്കുറിച്ചറിയൂ.
    അവക്കാഡോ ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാൽ നിങ്ങൾക്ക് ഇത് ഒരു നേരത്തെ ഭക്ഷണത്തിന്.പകരമായി കഴിക്കുവാൻ ഉത്തമമായ ഭക്ഷ്യവിഭവമാണ്. അവക്കാഡോകളിലെ കൊഴുപ്പുകൾ മോണോസാചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഈ ഫലത്തിന്റെ ചില ആരോഗ്യ സവിശേഷതകൾ അറിഞ്ഞിരിക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #ddbl #avocado #അവക്കാഡോ #അവക്കാഡോ_ഭാരം_കുറയ്ക്കാൻ #അവക്കാഡോ_ഗുണങ്ങൾ
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 122

  • @RajiGireesh-p7y
    @RajiGireesh-p7y 9 месяцев назад +22

    Seasonal fruitsne kurichu parau doctor,ellavarum affordable akum

  • @jaseerabeegum1021
    @jaseerabeegum1021 9 месяцев назад +12

    Doctor യുടെ neet and MBBS നെ കുറിച്ചുള്ള vedio വേണം..
    Neet exam ഇൻ എന്ത് book ആണ് പഠിക്കേണ്ടത്??

  • @aleenashaji580
    @aleenashaji580 9 месяцев назад +10

    കൊള്ളാല്ലോ അവക്കാഡോ. എങ്ങനെ കഴിക്കണമെന്നു പറഞ്ഞത് നന്നായി 😊😊. ഞാൻ ആദ്യമായിട്ട് കേൾക്കുന്നു ഇതിനെ കുറിച്ച് Thanks Dr 👍👌

    • @gokulgkumar576
      @gokulgkumar576 9 месяцев назад +3

      Avocado + Milk + Honey + Nuts = 🤤😋

  • @Subair1991
    @Subair1991 9 месяцев назад +1

    ഞാൻ അവകാഡോ ചുരണ്ടി ശുദ്ധമായ തേനും എക്സ്ട്രാ വെർജിൻ ഒലിവ് എണ്ണയും ഉപയോഗിച്ച് കഴിക്കാറുണ്ട്.❤❤❤

  • @treesajohn2441
    @treesajohn2441 9 месяцев назад +6

    Sir please make video on Hyperactivity in children and how to manage them and their food

  • @jaseenashifa7095
    @jaseenashifa7095 9 месяцев назад +2

    Thanks Dr Allahu anugrehikkatte Ameen Alhamdulillah ente വീട്ടിൽ ഉണ്ടായിട്ടുണ്ട് അവക്കാഡോ

  • @Indirakurup-yp2eu
    @Indirakurup-yp2eu 9 месяцев назад +5

    Thank you for an informative video .I am from kochi .Here avocado is available oni in Lulu mall .
    I had requested for a video on the role of medicine in the early stage of prostrate enlargement .

  • @muthnabiisttam6584
    @muthnabiisttam6584 9 месяцев назад +6

    ഞങ്ങളുടെ ഡോക്ടർ ബ്രദർ ❤️❤️🤲🏽

  • @geethaulakesh7564
    @geethaulakesh7564 9 месяцев назад +2

    Thank you Doctor 🙏❤❤❤

  • @samiazharmotivationchannel
    @samiazharmotivationchannel 8 месяцев назад

    Ithinte seedinum orupad benifits undu ithu vellam thilapich aa vellam kudikaam no kaipp

  • @fathimathushakira7929
    @fathimathushakira7929 9 месяцев назад +2

    Hello Doctor
    Block of tear duct നെ കുറിച് ഒരു video ചെയ്യാമോ

  • @Subair1991
    @Subair1991 9 месяцев назад +1

    ഉറുമാമ്പഴത്തെക്കുറിച്ച് (pomegranate) നല്ല ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ?

  • @peepee2763
    @peepee2763 9 месяцев назад +1

    എയർ ഫ്രൈയർ Healthy Issues ഉണ്ടാക്കുമോ? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @sureshchandran4976
    @sureshchandran4976 9 месяцев назад +3

    വളരെ നല്ല അറിവുകൾ 👍👍👍

  • @JasmineNoufaljasmine
    @JasmineNoufaljasmine 9 месяцев назад +2

    "Very good information", thanks.

  • @mariyammasalim6063
    @mariyammasalim6063 8 месяцев назад

    Njaan ithuvaryum kazhichittilla ini njaan vaangi kazhikkum ithrayum upyogamula fruit palappozhum vaangikkanam ennu vicharichittundu pakshe ente hus vaanginnathu grapes 🍇, apples 🍎🍏 guava banana 🍌 water melon 🍈 ithoke ini vaanganam ❤❤

  • @kitchentricks1514
    @kitchentricks1514 9 месяцев назад +4

    കഥയിൽ അല്പം അല്ല അധികം കാര്യങ്ങളും. 👌👌👌

  • @atravelersdairy42
    @atravelersdairy42 9 месяцев назад +45

    Avacado ithuvare kazhichitillathavar undo 👋

    • @sajithakumari5864
      @sajithakumari5864 3 месяца назад +1

      ഇന്ന് കഴിച്ചു

    • @BilalBilal-pf4bv
      @BilalBilal-pf4bv 2 месяца назад +1

      @@sajithakumari5864 നല്ലതാണോ വെറുതെ ആണോ കഴിച്ചത്

    • @sachu6184
      @sachu6184 Месяц назад +1

      Nalla taste a🥲

    • @atravelersdairy42
      @atravelersdairy42 Месяц назад +1

      @@sachu6184 👍

  • @Subair1991
    @Subair1991 9 месяцев назад +1

    I expect a good video about health benefits of pomegranate ❤

  • @ansiyakabeer94
    @ansiyakabeer94 9 месяцев назад +1

    I like avaccado, every videos are useful and provide good information. Thank you doctor.

  • @vijithkumars1068
    @vijithkumars1068 4 месяца назад +1

    Daily...kazhikuna...fruit❤️

  • @muhammadadhil3993
    @muhammadadhil3993 9 месяцев назад +1

    Make a video about dark circles

  • @farishakanniyan3512
    @farishakanniyan3512 9 месяцев назад +2

    Airfryer nallathano

  • @navascreations9866
    @navascreations9866 9 месяцев назад +2

    കുട്ടൻ ഭായ് കില്ലാഡി തന്നെ

  • @Thasniya-h9c
    @Thasniya-h9c 9 месяцев назад

    Dr...., Avocado Kidney stone nu chance undaakkumo?

  • @RushdaMol
    @RushdaMol 9 месяцев назад

    Dr mixed connective tissue disease ne kurich parayamo

  • @ShamnadBasheer-re1cj
    @ShamnadBasheer-re1cj 2 месяца назад +24

    അവക്കടോ കഴിച്ചുകൊണ്ട് കാണുന്നവർ ഒണ്ടോ ഇവിടെ കമോൺ 😁😂

    • @എടാമോനെ-ല7ശ
      @എടാമോനെ-ല7ശ 12 дней назад

      എങ്ങനെ യാണ് ബ്രോ കഴിക്കാർ pls replya

    • @ShamnadBasheer-re1cj
      @ShamnadBasheer-re1cj 11 дней назад

      @@എടാമോനെ-ല7ശ അവക്കാടോ പാൽ ഒഴിച്ചു ജൂസ് അടിച്ച് കുടിക്കുക 👌🏻

  • @arshadea8919
    @arshadea8919 9 месяцев назад

    Docter.. Weekly Once 1 full avocado kayichal, Good cholesterol koodan help cheyyumo?

  • @nadeerarahman7930
    @nadeerarahman7930 9 месяцев назад +1

    Air fryer nallathno

  • @SasikumarvakkatSasikumarvakkat
    @SasikumarvakkatSasikumarvakkat 9 месяцев назад

    Tks Doctor Useful information Sir

  • @JollyMathew-w2n
    @JollyMathew-w2n 2 месяца назад

    Thank u Doctor

  • @sudhacharekal7213
    @sudhacharekal7213 9 месяцев назад

    Good information Dr

  • @fazil4139
    @fazil4139 9 месяцев назад +1

    D. r danish salim. Thankyou. Good information. Very well done.. ❤️

  • @harikrishnankg77
    @harikrishnankg77 9 месяцев назад +4

    ഞാൻ അവോകാഡോ ഷെയ്ക്ക് കഴിച്ചിട്ടുണ്ട്. കഴിക്കാൻ പെട്ട പാട് 😅😅

    • @SunnYOp44
      @SunnYOp44 9 месяцев назад

      Why it's tasty

    • @anishaanu2961
      @anishaanu2961 7 дней назад

      Correct ah kazhikan pattunila first time innu ah kazhiche egane njan kazhiche ennu ortha 😢

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 месяцев назад +1

    Thanks Dr.

  • @i97_________kookitos
    @i97_________kookitos 9 месяцев назад +3

    Raw rice eating habit video cheyyo please ‼️‼️‼️‼️
    I want to come out but i can't control myself, please doctor 😭😭

  • @Rijos_World
    @Rijos_World 9 месяцев назад

    Hi Doctor, my 7months baby not eating solids mostly refuses and prefer breastfeeding. Please help how to introduce or help him to accept solids.
    Thank you

  • @mymoona424
    @mymoona424 9 месяцев назад

    leaky gut ennal entha dr?

  • @Bindhuqueen
    @Bindhuqueen 9 месяцев назад

    Thank u Dr ❤❤❤❤

  • @fasnasalamkochukunmon6007
    @fasnasalamkochukunmon6007 3 месяца назад

    Thnks dr🥰

  • @vishnuk.n5306
    @vishnuk.n5306 2 месяца назад

    Is avocado not good for skinny person who wants to gain weight?

  • @sairabanu9552
    @sairabanu9552 9 месяцев назад

    Thank,you,sir❤

  • @mohamadshafeeq7321
    @mohamadshafeeq7321 2 месяца назад +1

    Day li kazhikkunna njan🫂😂❤

  • @anuvn376
    @anuvn376 6 месяцев назад

    Weekly ethra day kazhikam ..orenam vachu kazhichoode

  • @berry_colorz
    @berry_colorz 2 месяца назад

    How much avacado can a person consume a day? A half??

  • @neenuraj5329
    @neenuraj5329 9 месяцев назад

    Daily kazhikaan padille

  • @Annz-g2f
    @Annz-g2f 9 месяцев назад +1

    Very good n useful information regarding Avocado fruit thank u Dr

  • @lathabalakrishnan8076
    @lathabalakrishnan8076 9 месяцев назад

    Avocado Sandwich very tasty.Salad. I like Avocado 🥑

  • @youtubeuser1082
    @youtubeuser1082 9 месяцев назад +5

    നാട്ടിലെ ഫ്രൂട്ട്സ് കടയിലൊന്നും avocado കിട്ടാനില്ല.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 5 месяцев назад

      കർണാടക യിൽ ഉണ്ട്

    • @infomedia5036
      @infomedia5036 4 месяца назад

      വേണോ നല്ല ഉണ്ട് എൻ്റെ ഭാര്യ വീട്ടിൽ്‌.

  • @muhammadsadiq7717
    @muhammadsadiq7717 9 месяцев назад

    ഡോക്ടർ ഗർഭിണികൾക്ക് കഴിക്കാമോ

  • @jobybiju9b461
    @jobybiju9b461 9 месяцев назад +3

    ഡോക്ടർ മുള്ളാത്തയുടെ ഗുണങ്ങൾ കുടി ഞങ്ങൾക്ക് പറഞ്ഞു തരണെ

  • @yadhukrishnan8423
    @yadhukrishnan8423 4 месяца назад

    ഫാറ്റി ലിവർ ഉള്ളവർ കഴിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ...

  • @tincyjomon7630
    @tincyjomon7630 2 месяца назад

    Kunjal Kangana avocado kodukka

  • @mohammedjabir4325
    @mohammedjabir4325 5 месяцев назад

    കുറുകയ്ക്കാൻപറ്റുമോയന്നറിയാനാണ് ഞാന് വാന്നത്❤

  • @ismailpk2418
    @ismailpk2418 9 месяцев назад

    Kuttapai kuru food 🥑 chythu😀❤️

  • @sreelekhakb2539
    @sreelekhakb2539 9 месяцев назад +3

    കുട്ടൻപിള്ള മാറ്റിയോ, മാറ്റേണ്ട നന്നായിരുന്നു

  • @ssc8140
    @ssc8140 9 месяцев назад

    Sir ennum ente mon night il 2 glass orenge juice kudikkum 6 year old ullo eny prblm pls reply❤

    • @realhuman5307
      @realhuman5307 9 месяцев назад +1

      ഓറഞ്ച് എന്നല്ല, ഒരു ഫ്രൂട്ടും ജ്യൂസ്‌ ആക്കി കുടിക്കുന്നത് നന്നല്ല. തൊലി കളഞ്ഞു അങ്ങനെ തന്നെ കഴിക്കുന്നതാണ് നല്ലത്.

  • @leenaprathapsingh8385
    @leenaprathapsingh8385 9 месяцев назад

    🙏Dr.

  • @marythomas8193
    @marythomas8193 9 месяцев назад

    njan oru divasam vangi milk avokkada mix chethujuice aakki kazhichu ❤

  • @kitchentricks1514
    @kitchentricks1514 9 месяцев назад +6

    കുട്ടപ്പായി വന്നപ്പോൾ കാര്യങ്ങൾ ഒരു കഥ പോലെ ആയി.

  • @bfathi5108
    @bfathi5108 9 месяцев назад +1

    👌👍

  • @nkasmsab8967
    @nkasmsab8967 9 месяцев назад +2

    കുട്ടൻ bai എന്തിനായിരിക്കും കുരു കയ്ച്ചത്

    • @h-m-88
      @h-m-88 9 месяцев назад

      വലുതാവാൻ 😂

  • @solotraveller8959
    @solotraveller8959 7 месяцев назад +1

    Diabetes good or baf

    • @drdbetterlife
      @drdbetterlife  7 месяцев назад

      Kayikkam in moderation

    • @solotraveller8959
      @solotraveller8959 7 месяцев назад

      @@drdbetterlife dental treatment karanam gone to full depression. Aa timeil Amma last November hospital aayi, mostly ee tablets karanam mathrame urakkam varullu. Annu kurachu divasam urakkam poyi. Matullavarude karyam alochilulla stress aanu eppol. Oru numbed feeling evening. Medically manage cheyyan valla margamndo

  • @satheeshbabu7628
    @satheeshbabu7628 9 месяцев назад +2

    കുട്ടൻ പിള്ളയെ വിട്ടുള്ള കളി ഇല്ല അല്ലെ 😜😂🙏

  • @redcarpet6473
    @redcarpet6473 9 месяцев назад

    Thank you

  • @fixitlivelike8885
    @fixitlivelike8885 18 дней назад

    Kuttambayi😄😄😄

  • @ARUN_339
    @ARUN_339 9 месяцев назад

  • @rajamanirukmini8825
    @rajamanirukmini8825 9 месяцев назад +1

    Dr. ഡോക്ടറുടെ എല്ലാ വിഡിയോസും എനിക്കു ഇഷ്ടമാണ്. എന്നാൽ അവകാഡോ യെ പറ്റി പറഞ്ഞതിൽ എല്ലാപേർക്കും ചീത്ത കൊളസ്ട്രോൾ കുറയുമോ എന്നു സംശയമാണ്. കാരണം ഞാൻ ആറുമാസം usa ഇൽ ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി 1/2 ചിലപ്പോൾ ഒരു അവകാഡോ വീതം കഴിക്കുമായിരുന്നു. എന്റെ Ldl 172 ആയിരുന്നു നാട്ടിൽ വന്നു test ചെയ്തപ്പോൾ. എന്നാൽ drygliceride 62 ഉം HDL 54 ഉം ആയിരുന്നു. Total cholastrol 233. ഇത് എന്തുകൊണ്ടായിരിക്കും എന്ന് പറയാമോ ഡോക്ടർ?

    • @ramshadkk1545
      @ramshadkk1545 9 месяцев назад

      Avocado koode kuttan pilla LDL kootunna food adichu ketiyitundavum😂

  • @BusharaNassar-hr3tc
    @BusharaNassar-hr3tc 9 месяцев назад

    എന്തിനായിരിക്കും കുട്ടൻബായി കുരു കഴിച്ചത്.

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 2 месяца назад

    ഇതുഎല്ല ഫ്രൂട്ട് കടയിൽ കിട്ടുമോ

  • @knkkinii6833
    @knkkinii6833 9 месяцев назад

    👍

  • @selman374
    @selman374 7 месяцев назад

    Avacado toast 🔥

  • @RISHMEDIAS
    @RISHMEDIAS 9 месяцев назад +1

    🙏

  • @whitecatgarden
    @whitecatgarden 9 месяцев назад +5

    എന്റെ വീട്ടിലുണ്ട് 3 വർഷമായി കായ്ക്കാൻ തുടങ്ങിട്ട്

    • @deepashibu5376
      @deepashibu5376 9 месяцев назад

      തൈ വാങ്ങി വച്ചതാണോ

    • @whitecatgarden
      @whitecatgarden 9 месяцев назад

      @@deepashibu5376 കടയിൽ നിന്ന് വാങ്ങുന്ന പഴത്തിന്റെ കുരു മുളപ്പിച്ചൽ മതി

    • @janammakk5025
      @janammakk5025 9 месяцев назад

      Bud kittum Ambalavyal Wayanad. Rs 100

    • @peepee2763
      @peepee2763 9 месяцев назад

      കാലാവസ്ഥ പ്രധാനം

  • @sakkeerkp3565
    @sakkeerkp3565 9 месяцев назад

    കഴിക്കാറില്ല ജ്യൂസ് കുടിക്കാറുണ്ട്

  • @abdulazeezhameed4400
    @abdulazeezhameed4400 9 месяцев назад

    👍👍👍👍👍

  • @greenpepperssaudiya5708
    @greenpepperssaudiya5708 9 месяцев назад

    പാവം കുട്ടൻ പിള്ള😅

  • @Rajithpoyyara
    @Rajithpoyyara 4 месяца назад

    അവക്കാഡോ ഇപ്പോൾ കേരളത്തിൽ ലും നന്നായി ഉണ്ടാകുന്നു... പോഷക സമ്പന്നം ആയ ഈ പഴം ജനകീയം ആകണം.. ഗൾഫ് വിപണിയിൽ ഒക്കെ ഇതിന് വലിയ വില ആണ്...

  • @shakkeelamuhammed725
    @shakkeelamuhammed725 9 месяцев назад

    ❤🎉

  • @IshaMehrin-d8n
    @IshaMehrin-d8n 9 месяцев назад +1

    സർ ആരാണ് കുട്ടപായി

    • @h-m-88
      @h-m-88 9 месяцев назад

      സാർ തന്നെ😂

  • @fauziabbasfauzi6808
    @fauziabbasfauzi6808 9 месяцев назад

    Avocoda thadi vekkumo
    Ennal nallathayirunnu

  • @safiyac8139
    @safiyac8139 4 месяца назад

    Not good for kidneis, high pottacium...

  • @muneerthuluvan
    @muneerthuluvan 9 месяцев назад +1

    😂kuttapayiyudey oru karyam kuru engilum oyivakkikudey

  • @sijisajan3419
    @sijisajan3419 4 месяца назад

    Avacado kazhichond video kaanunnu😂

  • @Jasmine-v9k8m
    @Jasmine-v9k8m 9 месяцев назад

    Daily avocado shake kudikkunnavar indo

  • @saheersahee2898
    @saheersahee2898 9 месяцев назад +1

    Angane kuttanpilla kuruppillayaayi😂

  • @MasterSahlu
    @MasterSahlu 9 месяцев назад

    ruclips.net/user/shortssLDlCX-fUvo?si=qkClqiZZ7lWGEdWV
    ഇത്‌ ശെരിയാണോ dr

  • @BusharaNassar-hr3tc
    @BusharaNassar-hr3tc 9 месяцев назад

    പേര് മാറ്റല്ലേ ഡോക്ടറെ. കുട്ടൻപിള്ള മതി

  • @NazninazanDervish
    @NazninazanDervish 22 дня назад

    Thank you Doctor ❤

  • @annelizabeth993
    @annelizabeth993 2 месяца назад

    Very useful information. Thank you

  • @deeparamakrishnan2519
    @deeparamakrishnan2519 9 месяцев назад +1

    Thank you doctor❤

  • @jobybiju9b461
    @jobybiju9b461 9 месяцев назад +1

    Tnq Doctor

  • @SunithaSojan-go7tp
    @SunithaSojan-go7tp 9 месяцев назад

    👌👌👌👌

  • @seemav4009
    @seemav4009 5 месяцев назад

    Thank you doctor 😍🥰😘🙏

  • @remaramesh2467
    @remaramesh2467 9 месяцев назад

    Thanks dr.