അവോക്കാഡോ കായ്ക്കുന്നില്ല എന്ന് ഇനി ആരും പറയരുത് /എവിടെയും കായ്ക്കുന്ന അവോക്കാഡോ തൈകൾ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @raghunathotis3957
    @raghunathotis3957 6 месяцев назад +4

    ഞാനും ഒരുപാട് കാലമായി അവക്കാഡോ പറ്റി അറിയ വളരെ നല്ലൊരു വീഡിയോ വളരെ നല്ലൊരു അവതരണം അദ്ദേഹത്തിൻറെ മറ്റുള്ളവർക്ക് നല്ല രീതിയിൽ പകർന്നു കൊടുക്കുന്നു ഒരുപാട് അഭിനന്ദനങ്ങൾ

  • @lalsy2085
    @lalsy2085 2 года назад +6

    Avakado കൃഷി ചെയ്യുന്നവർക്കും പുതിയതായി കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍👍

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 года назад +7

    അദ്ദേഹത്തിൻറെ വീടും പരിസരവും കൂടി കാണിക്കേണ്ടതായിരുന്നു മനോഹരമായ പാരമ്പര്യ തറവാട്.

  • @saraswathys9308
    @saraswathys9308 2 года назад +10

    🙏🏻കൃത്യമായ വിവരങ്ങൾ തന്നതിന് സുന്ദരിക്കും ശ്രീ. ജോഷിയ്ക്കും നമോവാകം.എനിക്ക് അനുവദിച്ച ഓണസമ്മാനം - മെത്ത ഇന്നലെ ഹരിപ്പാട് പോയി കൈപറ്റിയതായി നമ്മുടെ എല്ലാ വരിക്കാരെയും സ്നേഹപൂർവ്വം അറിയിക്കുന്നു. 🙏🏻

    • @FuddieTraveller
      @FuddieTraveller  2 года назад

      👍🏻❤

    • @jiljajose4999
      @jiljajose4999 2 года назад

      സുന്ദരി എന്ന് ഇങ്ങനെ എപ്പഴും പറയണമെന്നില്ല.... ലിനി സുന്ദരിയാണെന്ന് ആർക്കാ മനസിലാകാത്തത് 😀ക്യുട്ട് അല്ലെ ❤️❤️

    • @saraswathys9308
      @saraswathys9308 2 года назад

      @@jiljajose4999 അങ്ങനെയേ പറയൂ മിസ്റ്റർ

  • @danishalias
    @danishalias Год назад +2

    സംപ്രീദ് ചേട്ടന് നന്നായി വിശദീകരിച്ച് തന്നു 🫡👍

  • @munnusulaikha7231
    @munnusulaikha7231 2 года назад +5

    കൃത്യമായി വിവരിച്ചു തന്നതിന് രണ്ടുപേർക്കും നന്ദി നല്ല 📽️👍👍

  • @preethadominic9258
    @preethadominic9258 2 года назад +6

    Dear brother , very good information. God bless you.

  • @mrRafeekmk
    @mrRafeekmk 2 года назад +4

    നിങ്ങൾ വിലയും മറ്റും എല്ലാ വീഡിയോ യിലും ചോദിക്കുന്നത് വളരെ ഇഷ്ട്ടപെട്ടു 👍🏻👍🏻q🌟

  • @rashid5885
    @rashid5885 2 года назад +6

    നല്ല അറിവുള്ള സംപ്രീത് 👌👌

  • @sameeraeshelsgarden2180
    @sameeraeshelsgarden2180 2 года назад +4

    കുറെ നാളത്തെ സംശയങ്ങൾ എല്ലാം മാറി Thank you for your good information

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +4

    You are lucky to be travelling, don't get tired, you don't realize how lucky you are

  • @rajeevp.g7801
    @rajeevp.g7801 2 года назад +7

    ശ്രീ ജോഷി അവക്കാഡോ കൃഷി രീതിയും പരിപാലനവും ഇത്രയും വ്യക്തമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. വിത്തിൽ നിന്നു മുളപ്പിച്ച ഒരു അവക്കാഡോ മരം എന്റെ വീട്ടിൽ പത്ത് വർഷമെടുത്താണ് കായ്ഫലം ഉണ്ടായത്. അതും മൂന്നോ നാലോ കായ്കളേ ഉണ്ടാകാറുള്ളു. പല വർഷങ്ങളിലും കായ്കൾ ഉണ്ടാകാറുമില്ല. പിന്നിട്ട് അതിനെ മുറിച്ചു കളഞ്ഞു. ഒരു പാട് ഏരിയയിൽ വലിയ വൃക്ഷമായി പാർന്നിട്ടും വേണ്ടത്ര കായ്കൾ ഉണ്ടായില്ല. ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി ഇനി നല്ലതു നടാം. നന്ദി

  • @saheershapa
    @saheershapa 2 года назад +4

    അവക്കാടൊ വീഡിയോ അടിപൊളി ആയിട്ടുണ്ട്. 👌

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 года назад +4

    ഞാനും കഴിഞ്ഞ ദിവസം വയനാടുള്ള ഇദ്ദേഹത്തിൻറെ ഫാമിൽ നിന്നും ഒരു അവക്കോഡ തൈ വാങ്ങി സന്തോഷം.

  • @shameenaebrahim8915
    @shameenaebrahim8915 2 года назад +3

    Ith eallavarkum valera upakarapedunna vedioanu ithu paranju thannathin valera thanks

  • @tittukj6207
    @tittukj6207 2 года назад +3

    Nice,,, already njan avacado seed nattu. Ath valarnnu. First stage ethi. Ee time ee vedio very helpful.

  • @elizabethmathew6215
    @elizabethmathew6215 2 года назад +4

    Thank you so much.lam search for the avacado cultivation

  • @sunishifinsunishifin1685
    @sunishifinsunishifin1685 2 года назад +4

    എല്ലാം സൂപ്പർ വീഡിയോസ്. നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.♥️♥️♥️

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +3

    Joshietta thankyou, I don't need to waste time searching for things that I need to buy

  • @rabiyasalim573
    @rabiyasalim573 2 года назад +4

    വില എല്ലാ വീട്ടിയൊയിലും നിങ്ങൾ പറയുന്നുണ്ട് വളരെ സന്തോഷം

  • @jobyjosekoola9996
    @jobyjosekoola9996 2 года назад +3

    Beautiful video 👌👌

  • @NazilasTasteworld
    @NazilasTasteworld Год назад +3

    ഞങ്ങളുടെ വീട്ടിലും അവകാഡോ പൂത്തു 😍🥰

  • @mifannamahirzayn4119
    @mifannamahirzayn4119 2 года назад +4

    Super vedeo..ellam parju thannu Thanks

  • @rajithabeemajeed1234
    @rajithabeemajeed1234 2 года назад +3

    നല്ല ഒരു അവതരണം

  • @agnesjoseph1368
    @agnesjoseph1368 2 года назад +3

    Well explained.Thank you.

  • @prajwalprajwal3896
    @prajwalprajwal3896 2 года назад +3

    good information video sir all the best

  • @jaseenashifa7095
    @jaseenashifa7095 2 года назад +3

    നിങ്ങൾ വക്കുന്നത് കാണിക്കണം 👍👍👍 Joshi and Lini മലപ്പുറത്ത് നിന്ന് Jaseena

  • @komalampr4261
    @komalampr4261 2 года назад +3

    Super arivukal.

  • @rubeenamujeeb5812
    @rubeenamujeeb5812 2 года назад +6

    വീഡിയോ ചെയ്തതിന് നന്ദി. കുരു മുളച്ചു 2വർഷം ആയ തൈ ഉണ്ട് എന്റെ വീട്ടിൽ. കായ്ക്കും എന്ന പ്രതീക്ഷിക്കുന്നു 😊

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +3

    സൂപ്പർ 🙏🏻

  • @appuj8163
    @appuj8163 2 года назад +3

    Very good video......

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 года назад +38

    കഴിവതും സ്ത്ഥലമുള്ളവര്‍ മണ്ണില്‍തന്നെ എല്ലാ മരങ്ങളും നടണം.

  • @shanalalshahulhameed401
    @shanalalshahulhameed401 3 месяца назад

    Planting spacing ???

  • @seethalakshmi390
    @seethalakshmi390 Год назад +2

    Njan 21il natta avacado poothu, enikku athu thanna nursery kku thanne athishayam aayi.

  • @rajanvarghese7678
    @rajanvarghese7678 Год назад

    Vila valare kuduthalanu nyamaiedukkuka

  • @shyrac7962
    @shyrac7962 2 года назад +11

    Corrier വേണം

  • @indirasubramannian2164
    @indirasubramannian2164 2 года назад +5

    എറണാകുളത്തു കായ്ക്കുമോ? കോരിയർ ചെയ്തു തരുമോ?

  • @chinnanzvlog5151
    @chinnanzvlog5151 2 года назад +4

    Ningal poliyatto chettaii and chechi

  • @nandasmenon9546
    @nandasmenon9546 2 года назад +5

    ഇവിടെ 5 കൊല്ലമായ മരമുണ്ട് ,, seedling ആണ് ,, കായ്ച്ചില്ലിതുവരെ

    • @popzkg5290
      @popzkg5290 2 года назад +3

      എല്ലാവരും ഇവിടെ , ഇവിടെ എന്നാണല്ലോ പറയുന്നത്.. നിങ്ങളുടെ സ്ഥലത്തിനൊന്നും എന്താ പേരില്ലേ ?

    • @nandasmenon9546
      @nandasmenon9546 2 года назад +1

      @@popzkg5290 Trissur dist il Irinjalakuda yil,, onnu seeds mulappicha plant um und

    • @jimmutten
      @jimmutten 2 года назад +1

      @@nandasmenon9546 Tropical വെറൈറ്റിയുടെ കമ്പ് ഗ്രാഫ്ട് ചെയ്തു പിടിപ്പിക്കൂ.

    • @nandasmenon9546
      @nandasmenon9546 2 года назад

      @@jimmutten ഇവിടെ അടുത്തൊന്നും കമ്പ് കിട്ടാനില്ല 🙂

  • @santhoshnair220
    @santhoshnair220 9 месяцев назад +3

    ഒരു വർഷമായ തൈ ഒണ്ട് വിത്ത് പാകി വളർന്നതാണ് ഒരു ചെടി മാത്രമേ ഉള്ളൂ ഇപ്പോൾ 4 അടി പൊക്കം ഒണ്ട് ശിഖരങ്ങൾ ഇല്ലാതെ മുകളിലേയ്ക്ക് പോകുകയാണ് ഇത് കായ് ഉണ്ടാകുന്ന ഇനം ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം?

  • @rajanvarghese7678
    @rajanvarghese7678 Год назад +1

    Oru varsham kondu kaikkilla veruthe parayunnu oro sthalathinte bhuprakrithi anusaricha phalam undakunnathu

  • @chinnanzvlog5151
    @chinnanzvlog5151 2 года назад +3

    I am big fan of u

  • @rasheedakambadath882
    @rasheedakambadath882 2 года назад +3

    Hai

  • @jaseenashifa7095
    @jaseenashifa7095 2 года назад +10

    ഇവിടെ കുരു നട്ടത് 15 വർഷം കഴിഞ്ഞ മരം ഉണ്ട് ഇതുവരെ കായ്ച്ചിട്ടില്ല വയനാട്ടിൽ നിന്ന് കിട്ടിയ കുരു ആയിരുന്നു

    • @sampreethkottakkunnu8467
      @sampreethkottakkunnu8467 2 года назад +1

      🙏കുരു തൈകൾ സ്വഭാവികമായി ഇങ്ങനെയാണ് അനുഭവം

    • @popzkg5290
      @popzkg5290 2 года назад +2

      ഇവിടെ എന്ന് പറഞ്ഞാൽ എങ്ങനെ മനസ്സിലാകും ..നിങ്ങളുടെ സ്ഥലത്തിന് എന്താ പേരില്ലേ ?

    • @hairasparadise4444
      @hairasparadise4444 2 года назад

      രണ്ട് മോതിര വളയം ഇടു,തൊലി കളയുക അടുത്ത പ്രാവശ്യം കായ്ക്കും

    • @faisucalicut2621
      @faisucalicut2621 2 года назад

      മാർക്കം ചെയ്യൂ ചിലപ്പോൾ കായിക്കും

    • @jimmutten
      @jimmutten 2 года назад

      ഉഷ്ണ മേഖലയിൽ കായ്ക്കുന്ന അവോക്കാഡോ യിൽ നിന്ന് ഗ്രാഫ്ട് ചെയ്യൂ.

  • @saleemva7980
    @saleemva7980 2 года назад +3

    Hii Chettan

  • @sweendranathkondrappassery5841
    @sweendranathkondrappassery5841 2 года назад +4

    👍👍

  • @mallusowncountry4974
    @mallusowncountry4974 Год назад +2

    Njaan nattettu 2 years aayi poothilla valarcha kuravu

  • @shfikunino785
    @shfikunino785 10 месяцев назад +1

    Delivery😊

  • @abumelekkaatt4312
    @abumelekkaatt4312 11 месяцев назад +1

    കുരു മുളച്ചതായിരുന്നു 7 വർഷത്തിനു ശേഷംഞങ്ങളുടെ വീട്ടിലേത് പൂത്തു🥰 ഇനി എന്തു പരിചരണമാണ് കൊടുക്കേണ്ടത്?

  • @sindhumathew9365
    @sindhumathew9365 2 года назад +4

    👍

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 2 года назад +3

    ഇതിൻ്റെ വിത്ത് മുളപ്പിച്ച് എത്ര മാസം കഴിഞ്ഞിട്ടാണ് Bud ചെയ്യുക

  • @rahmathk9010
    @rahmathk9010 2 года назад +3

    Ente veetilum kayichu epoum kayi und payuthal brown colur anu

  • @faris4544
    @faris4544 2 года назад

    Ithra theorem engine varumith kollath kitten vallamargavm.ondo engine book cheyyuka

  • @misttims739
    @misttims739 Год назад +2

    Courier undo

  • @najumunaju2917
    @najumunaju2917 Год назад

    Haii sir. Delivery undo. Kozhikode district. Thikkodi. Athinte. Rate ethra

  • @abruabe
    @abruabe 2 года назад +3

    Mexican avocado 🥑 undo????????for sale ?

    • @jimmutten
      @jimmutten 2 года назад

      ഉഷ്ണ മേഖലയിൽ ഉണ്ടാവാൻ പാടാണ്.

    • @mahadevans4336
      @mahadevans4336 Год назад

      @@jimmutten ഉഷ്ണ മേഖലയിൽ നടാൻ പറ്റിയ ഇനം ഏതാ

  • @raveendrank9999
    @raveendrank9999 Год назад +1

    അവകോട ഗ്രാഫ്റ്റ് തൈകൾ കിട്ടാനുണ്ടോ. Best👍item? നേരിൽ വരേണ്ടിവരും ennuthonunnu.

  • @chinnanzvlog5151
    @chinnanzvlog5151 2 года назад +4

    Njanum wayanad borderla nilgiri districts anu

  • @tharikida100
    @tharikida100 7 месяцев назад +1

    ഹായ് Bro. ഒരു 20-25 തൈ എത്തിച്ച് തരാമോ...? വയനാട്ടിൽ തന്നെ.

  • @SudhamaniT
    @SudhamaniT 11 месяцев назад +5

    അവ കാടോ വിത്ത് നട്ടാൽ എത്ര വർഷം കൊണ്ട് കയ്ക്കും

  • @lizymathew1124
    @lizymathew1124 5 месяцев назад

    Ente avcado 12 years ayappol puthu kaykal niraye undai.

  • @irshusu74
    @irshusu74 Год назад +1

    Avocado undayitu kozhinju pokunnu..pokathirikkanu enthanu cheyendath?

    • @mahadevans4336
      @mahadevans4336 Год назад +1

      മണ്ണിന്റെ പുളിപ്പ് മാറ്റിയിട്ട് എല്ലുപ്പൊടി ഇട്ടുകൊടുക്കുക....... മരത്തിന്റെ ചോട്ടിൽ പുതയിടുക 2 മാസം കൃത്യമായി നനച്ചുകൊടുക്കുക

  • @phoenixvideos2
    @phoenixvideos2 2 года назад +3

    അവക്കേടെ ഒരു ഗർവ്
    കായ്കില്ല
    നിർബന്ധിച്ചാലും
    ചേട്ടൻ പറഞ്ഞു
    പിന്നെ മതി

  • @rasheedashiraz2803
    @rasheedashiraz2803 2 года назад +1

    Gab fruit nallathano

  • @defender8481
    @defender8481 2 года назад +3

    Njan ividunn plant vangichirunnu

  • @indirasubramannian2164
    @indirasubramannian2164 Год назад +2

    Hallo ജോഷി എറണാകുളത്തു ഒരു അവകാഡോ തൈ കിട്ടാൻ എന്താണ് മാർഗം?

  • @chinnanzvlog5151
    @chinnanzvlog5151 2 года назад +3

    Love you lotes

  • @jimmutten
    @jimmutten 2 года назад +4

    വയനാട് കായ്ക്കില്ല എന്നാരും പറയില്ല, മറ്റു ജില്ലകളിൽ ഉണ്ടാകാൻ ആണ് പാട്.🥑🥑🥑🥑🥑🥑🥑🥑

  • @sajinam5318
    @sajinam5318 Год назад +1

    Rate

  • @princejo.__
    @princejo.__ 2 месяца назад +1

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു 10വർഷം പ്രായമായ അവകാഡോ കായിച്ചില്ല മുറിച്ചു കളഞ്ഞു

  • @sheikhaskitchen888
    @sheikhaskitchen888 9 месяцев назад +1

    👍👍👍👍

  • @sibikmkm9767
    @sibikmkm9767 Месяц назад

    Njan program kandu nalla program anu aviduthe contract no send ayachu tharumo

  • @PODIMOL357
    @PODIMOL357 2 года назад +3

    പൊളിച്ചു

  • @christmediar4132
    @christmediar4132 Год назад

    Phon:napari വേണം

  • @sidhiquemanakkadavankunnat632
    @sidhiquemanakkadavankunnat632 10 месяцев назад +4

    ഇത് വയനാട്ടിലെ തണുപ്പിൽ മാത്രമെ കായ്ക്കൂ. മറ്റ് ജില്ലക്കാർ വാങ്ങിച്ച് ക്യാഷും സമയും കളയണ്ട. നന്നായി വളരും പൂക്കില്ല. വെട്ടി തെങ്ങിന് പച്ചില വളമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാം.

    • @kabeermayum9196
      @kabeermayum9196 7 месяцев назад

      ഞാൻ മലപ്പുറത്ത് എൻ്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് നല്ലപോലെ വെഴിലും തണപ്പും വേണം

    • @lami196
      @lami196 6 месяцев назад

      😂😂kannur okke und

    • @febnapv8018
      @febnapv8018 8 часов назад

      Njan Kozhikode 5 year aayi ippo Poovit kayichu

  • @fathimathswalihanz475
    @fathimathswalihanz475 Год назад

    അവക്കാടൊ പൂത്തൂ കാ പിടിക്കാൻ എന്താണൂ ചെയ്യേണ്ടത്

  • @RafeequeSk-bd6mr
    @RafeequeSk-bd6mr 10 месяцев назад +1

    Ethu wayanadu mathrame kaykooo

  • @rrrkidsperumbavoor
    @rrrkidsperumbavoor 5 месяцев назад +6

    ഓൺ line👆🏻ഡെലിവറി ഉണ്ടോ

  • @sunithaashokan698
    @sunithaashokan698 Год назад +1

    എനിക്ക് UP യിൽ നിന്നും ഒരു ബഡ്‌തൈ കിട്ടി. ഇല അത്ര നീണ്ടതല്ല. തളിരില ചുവപ്പും കുറവാണ്. ഇവിടെ ഉണ്ടാവുമല്ലോ അല്ലേ. UP ചൂടല്ലേ.

  • @aneeshaaneeshap8662
    @aneeshaaneeshap8662 Год назад

    Kadayilninnum vangiya avakkadayude kuru thodiyilkalanju. Mulachu. Aa thai nattu oru thanalinu vendi.12year kazhinchu poovittu eppol niraye kaykal valare happy athu kanumbol

    • @Sabu-uv9qm
      @Sabu-uv9qm Месяц назад

      എവിടെ ആണ് വീട്

  • @sreemuruganks1355
    @sreemuruganks1355 2 года назад +2

    ഇടുക്കി, നെല്ലിയാമ്പതി, വയനാട് ഈ സ്ഥലങ്ങളിഅല്ലാതെ കേരളത്തിൽ മറ്റ് എവിടെയെങ്കിലും കയ്ച്ചതായി പറയാമോ

    • @shamseenakk4712
      @shamseenakk4712 2 года назад +2

      Kasaragod

    • @suhayilkk7675
      @suhayilkk7675 2 года назад +5

      calicut mikka stalathum kaykunund..enteth kaychila..ayal veetil und

    • @sreemuruganks1355
      @sreemuruganks1355 2 года назад +1

      @@suhayilkk7675 അപ്പോൾ ചൂട് കാലാവസ്ഥയിലും കയ്ക്കുമല്ലേ 👍

    • @suhayilkk7675
      @suhayilkk7675 2 года назад +1

      Chance und..ente ayal veetilum sisterude veetilum kaykunund..chedi nannayi nanavu kittuna stalath anu ullath

    • @subinpaithal
      @subinpaithal 2 года назад +2

      Kannur

  • @ziyadmuhammed3802
    @ziyadmuhammed3802 2 года назад +2

    Mexican avocado undo

  • @dhanija1453
    @dhanija1453 2 года назад +3

    💕💕💕

  • @abdullaahcheenikkal0077
    @abdullaahcheenikkal0077 Год назад +3

    വില വളരെ കൂടുതലാണ് തൈകൾ എല്ലാം കണക്കാണ്

  • @NK-rt5vs
    @NK-rt5vs 2 года назад +1

    Thai valuthayi ennittum kaikkunnillalo

  • @mathewpm2556
    @mathewpm2556 2 года назад +2

    വലിയ കായ്കൾ ഉള്ള അവക്കാഡോ വാങ്ങാതിരിക്കാൻ നല്ലത് അതിന് ഒരു ടേസ്റ്റ് ഉണ്ടാവുകയില്ല.

    • @sampreethkottakkunnu8467
      @sampreethkottakkunnu8467 2 года назад +3

      🙏ടേസ്റ്റ് ഉള്ള വലിയ ആവൊക്കടോ ഇനങ്ങളും undu👍

  • @shahinanazer9186
    @shahinanazer9186 2 года назад +5

    മുളച്ചു വളർന്ന ഒരു ഇടത്തരം തൈമരമുണ്ട് വീട്ടിൽ അതിൽ ഗ്രാഫ്റ്റ് ചെയ്തു കിട്ടുമോ?

    • @mariyammariyam4070
      @mariyammariyam4070 2 года назад

      രണ്ടെണ്ണം ഉണ്ടായാൽ വേഗം കായ്ക്കും

  • @remeshedathadan446
    @remeshedathadan446 2 года назад +1

    ഞാൻ കോംഗോയിൽ നിന്ന് വിത്ത് കൊണ്ട് വന്ന് പാകി നട്ട ചെടി 2 മരങ്ങൾ 15 അടിയിൽ കൂടുതൽ ഉയരം വന്നു 4 വർഷം ആയി 2 മരവും പൂവിട്ടു കായ് പിടിച്ചിട്ടില്ല ഇനിയും പൂക്കൾ ഉണ്ടാകുന്നു ഇതുവരെ കാര്യമായി വളം ഒന്നും ചെയ്തിട്ടില്ല

  • @cpakbar8755
    @cpakbar8755 2 года назад +12

    രണ്ട് മരം വലിയ മരം ആയി നല്ല തണൽ മരം ആയി. നിൽക്കുന്നു. ഇത് വരെ കായ്ച്ചിട്ടില്ല. ചോദിച്ചവർ പറയുവാ അവകോട കായ്കില്ലന്നാണ് ഏതായാലും വെട്ടാതെ നിർത്തണം കൈക്കുമോ നോക്കാല്ലോ. നിങ്ങളെ അവിടുന്ന് ഇനി ചെടി വാങ്ങി നട്ടുനോക്കണം

    • @sanvasworld7218
      @sanvasworld7218 2 года назад +1

      Kaaaaykum

    • @defender8481
      @defender8481 2 года назад

      Kaykkunnathinte kamb graft cheyyu

    • @mariyammariyam4070
      @mariyammariyam4070 2 года назад

      ഞങ്ങളുടെ വീട്ടിലും അടുത്ത വീട്ടിലും കായച്ചിട്ടുണ്ട്

    • @subithnair186
      @subithnair186 2 года назад +2

      ഇപ്പോൾ തറയിൽ നിന്ന് ഒരു 4-5 അടി ഉയരത്തിൽ ഒരു 1/4 ഇഞ്ച് വീതിയിൽ തടിയ്ക്ക് ചുറ്റും തൊലി ചെത്തി മാറ്റുക . ഇങ്ങനെ 3 - 4 ഇഞ്ച് അകലത്തിൽ 2-ാമത് ഒന്നുകൂടെ ചെയ്യുക. 3 മാസത്തിനുള്ളിൽ പൂവിടും. കഴിഞ്ഞ വർഷം എന്റെ വീട്ടിലെ മരം ഇങ്ങനെ ചെയ്ത കായ്ച്ചു. അത് കണ്ടിട്ട് എന്റെ സുഹൃത്ത് ചെയ്തു പൂവിട്ടു. പക്ഷേ അദ്ദേഹത്തിന് വൈകി മഴ തുടങ്ങിയ ശേഷമാണ് പൂത്തത്. അതുകൊണ്ട് കായ് പിടിച്ചില്ല. ഈ വർഷം കൂടുതൽ വിളവ് പ്രതീക്ഷിക്കുന്നു

    • @jimmutten
      @jimmutten 2 года назад +1

      ഉഷ്ണ മേഖലയിൽ കായ്ക്കുന്ന അവോക്കാഡോയുടെ കമ്പ് കൊണ്ടുവന്നു ഗ്രാഫ്ട് ചെയ്താൽ മതി.

  • @tharikida100
    @tharikida100 7 месяцев назад +1

    ഇതിൽ മാർക്കറ്റിൽ ഏറ്റവും ഡിമാൻ്റ് ഉള്ള ഇനം കൃഷിക്കാർക്ക് ഗുണമുള്ള ഇനം ഏതാണ്? ബുള്ളക്ക് എന്ന ഒരിനം ഉണ്ടോ..? ഇതിൽ എണ്ണ കൂടുതൽ ഉള്ള ഇനം ഉണ്ടോ?ഉണ്ടെങ്കിൽ എന്താണതിൻ്റെ ഗുണം ?വിശദമായി ഒരു വീഡിയോ ജനങ്ങളുടെ മായി ബന്ധപ്പെട്ട് ഈാമോ...? എല്ലാവർക്കും ഉപകരിക്കട്ടെ

  • @heartbeats5254
    @heartbeats5254 2 года назад +3

    😍😘😍😘😘

  • @giftofnature3869
    @giftofnature3869 2 года назад +3

    ഈ ചെടിക്ക് നല്ലവയിൽ ആവശ്യമാണോ?

  • @rajjtech5692
    @rajjtech5692 2 года назад +1

    👆ഇത് കൂടാതെ, noni തൈകൾ എവിടെ ലഭിക്കും?.

    • @firosshah
      @firosshah 2 года назад +3

      നോനി മരങ്ങൾ ഇപ്പോൾ ആളുകൾ വെട്ടി കളയുന്നതായി കാണുന്നു.....

    • @alramzi6122
      @alramzi6122 2 года назад +3

      ഞാൻ വെട്ടിക്കളയുന്നു

  • @ajayfrancis6436
    @ajayfrancis6436 Год назад +1

    🎈🎈🎈🎈🎈🎈

  • @kadheejakadhi7981
    @kadheejakadhi7981 2 года назад

    .നമ്പർ വേണം നങ്ങൾക്ക് തൈ വേണം

  • @teamug
    @teamug 8 месяцев назад +3

    14:24

  • @rasheedakambadath882
    @rasheedakambadath882 2 года назад +3

    🥑🥑🥑🥑🥑🥑🥑🥑🥑🥑

  • @abdulkv469
    @abdulkv469 2 года назад +2

    തണുപ്പുള്ള സ്ഥലങ്ങളിൽ പിടിക്കുകയുള്ളു, കർണാടകയിൽ കൂടുതൽ അവകോടോ കായ്ക്കുന്നത്

  • @NajirBelim-dm4iz
    @NajirBelim-dm4iz Год назад +1

    Handi video

  • @joerajanjoe1634
    @joerajanjoe1634 Год назад +1

    ഞാൻ തിരുവനന്തപുരത്താനെ ബുക്ക്‌ ചെയ്താൽ അയച്ചു താരോമോ