ഇനി ചെടികൾ കുലകുത്തി കായ്ക്കും | ഫ്രീ സാമ്പിൾ | Kerala's Number 1 Organic Fertilizers

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 31

  • @ajumonpl
    @ajumonpl 4 часа назад +1

    നല്ല products ആണ്

  • @unninandanam8467
    @unninandanam8467 День назад +1

    ഞാൻ രണ്ടു പ്രാവശ്യം പല വളങ്ങൾ ആയി 300kg വാങ്ങി വീട്ടിൽ എത്തിച്ചു തന്നു ❤

  • @shailajaShailajakumari
    @shailajaShailajakumari 23 часа назад +1

    ജെഗ്ഗു..

  • @investwithjk9558
    @investwithjk9558 22 часа назад +3

    Pathanamthittaയിൽ എവിടെ കിട്ടും

  • @mahroofpp7387
    @mahroofpp7387 13 часов назад +1

    Oru kg therumo

  • @BabuManjadiyil
    @BabuManjadiyil День назад +1

    Where is the place ?

    • @LifeInKeralaTV
      @LifeInKeralaTV  5 часов назад

      9447006884, 9061605113
      ചാലക്കുടി 🥰

  • @Alimohammed-vg5dg
    @Alimohammed-vg5dg 22 часа назад +2

    Malappuram ഡെലിവറി ഉണ്ടോ കിലോ എത്ര വില?

  • @shynaram2694
    @shynaram2694 8 часов назад +1

    കണ്ണൂർ പഴയങ്ങാടി ഡെലിവറി ഉണ്ടോ

  • @dhaneshpv2432
    @dhaneshpv2432 22 часа назад +1

    Kannur delevery ഉണ്ടോ

  • @abdullamoideen4634
    @abdullamoideen4634 23 часа назад +1

    പയ്യോളി ഡെലിവറി ഉണ്ടോ?

  • @jayalakshmi-od5bo
    @jayalakshmi-od5bo 22 часа назад +2

    പാലക്കാട് delivery ഉണ്ടോ
    തെങ്ങിൽ തീരെ കായ്പി ടുത്തം തീരെ ഇല്ല,അതിനുള്ള വളം ഉണ്ടോ

  • @bijujose1
    @bijujose1 18 часов назад +1

    ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല പക്ഷെ ആ വീഡിയോവിൽ കണ്ട തെങ്ങുമേൽ ഒരൊറ്റ തേങ്ങപോലും ഇല്ല.ഈ വളം കുറച്ചു ആ തെങ്ങിന് ഇട്ടു കൊടുത്തു കൂടെ? നല്ല കായ്‌ഫലം ഉണ്ടാകില്ലേ?? വളം വാങ്ങാൻ വരുന്നവർക്ക് വളം വാങ്ങിക്കാൻ ഒരു ഉത്സാഹവുമാകും.
    “പക്ഷെ എന്തുകൊണ്ടും രസവളങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ്.”

    • @LifeInKeralaTV
      @LifeInKeralaTV  5 часов назад

      വിഡിയോയിൽ കണ്ട തെങ്ങ് ആരുടേയാ ചേട്ടാ. എന്തിനാ കണ്ടവന്റെ പറമ്പിലെ തെങ്ങിന് അവർ വളം ചെയ്യുന്നത്.?? ചേട്ടന്റെ അയൽവക്കത്ത് കായ്ക്കാത്ത മരങ്ങൾ ഉണ്ടെന്ന് കരുതി അതിനൊക്കെ ചേട്ടൻ വളപ്രയോഗം നടത്തുന്നുണ്ടോ??

  • @ShibuThadathil
    @ShibuThadathil День назад +2

    പത്തനംതിട്ടക്ക് ഡെലിവറി യുണ്ടോ

  • @rasaica6496
    @rasaica6496 День назад +3

    കൃപ ഒന്നു മേൽ വിലാസം ഇതിലൂടെ സമർപ്പിക്കുക. പാലക്കാട് നേരിട്ട് അയക്കുവാൻ പറ്റുമോ. അയക്കുന്ന പക്ഷം വാൻ ഡ്രൈവർ മൊബൈൽ നമ്പർ ഇതിലൂടെ അറിയിക്കുക. നന്ദി.