പരുന്തിനെ പോലിരിക്കുന്നു 😃😃ഒരു പ്രതേക തൂവൽ സൂപ്പർ നല്ല ഭംഗി 👌🏼kondu👍🏼വന്നപ്പോൾ ഇത്രയും തോന്നിയില്ല വലുത് ആയപ്പോൾ കുറെ തോന്നുന്നു 😃സണ്ണി വീഡിയോ ഇടണം തിരക്കായത് കൊണ്ടാണ് ചോദിക്കാത്തത് കരിങ്കോഴിയുടെ മുട്ട സൂപ്പർ 👌🏼ഇവിടെ മുട്ട കടയിൽ ഏഴര ₹വീഡിയോ സൂപ്പർ സണ്ണി 😍😍വെരിഗുഡ് 👍🏼👍🏼
@ഇക്കോടൗൺമെഡിയ ഒ രു വിഷമം പറഞ്ഞന്നേ ഉള്ളു ഭായ് സംരംഭങ്ങൾ പരിചയപെടുത്തുന്ന channel മുന്നേ കുറവായിരുന്നു ഇപ്പോൾ കുറെ എണ്ണം ആയി...അപ്പൊ നമ്മൾ ഇഷ്ട്ടപെടുന്ന channel എവിടെയും എത്താതെ പോയതിൽ ഉള്ള ഒരു ആത്മ സങ്കടം.... ഫാമിലി വ്ലോഗ് എനിക്ക് ഇഷ്ട്ടമല്ല
ബ്രോ നിങ്ങൾ വളരെ മോശം പരിപാടിയാണ് കാട്ടിയത്..... ഞങ്ങൾ പ്രേക്ഷകരാണ് എക്കോ മീഡിയ വളർത്തി കൊണ്ടുവന്നത്..... ഇങ്ങനെ വീട് വാങ്ങിക്കാൻ പറ്റിയ തും.... അത് നിങ്ങൾ ഈ ചാനലിൽ പറഞ്ഞില്ല... വളരെയധികം വിഷമം ഉണ്ട്.....
കോഴി തരുമോ എന്റെ കോഴി മുഴുവൻ പട്ടി പിടിച്ചു കടിച്ചു കിറി ഒരെണ്ണം മുട്ട ഇടുന്നത് 1 ഉണ്ടായിരുന്നു അത് ഒരു ദിവസം കാണുന്നില്ല കുട്ടികൾ ക്ക് വലിയ സങ്കടം ആയി പോയി
Eco own media എന്റെ ജീവിതം മാറ്റി മറിച്ച ചാനലാണ്. ആദ്യമായി സംരംഭം തുടങ്ങാൻ പഠിപ്പിച്ച ചാനൽ ❤
💕
എന്ത് സംരഭം ആണ് തുടങ്ങിയ ത്
Entha start chythath
@@gouthamts2575 കാടകൃഷി
@@gouthamts2575കട കൃഷി
കൊറോണ കാലത്ത് ഒരുപാട് നിങ്ങളെ വീഡിയോ കണ്ടിട്ടുണ്ട് പിന്നീട് ഇപ്പോഴാണ് കാണുന്നത്❤
Thalassery nadan koi aana 🤔
വീഡിയോ സൂപ്പർ 👍👍.. കോഴി വളർത്താൻ സാധാരണകാർക്ക് നല്ല മോട്ടിവേഷൻ ആണ് താങ്കളുടെ video
വീഡിയോ കാണാൻ സൂപ്പർ ചേട്ടൻ ❤❤
💕
Really inspiring ❤❤
ENik othiri ishteppetta oru channel ane enney poley thanney kozhi valarthalil anadham kandethunna sunnychayan.❤❤❤❤❤
😁😁😁
സണ്ണി ചേട്ടന് ആത്മാർഥയും സ്നേഹവുമുണ്ട്.
😁
@@lijupoulose3166 വളരെ ശെരിയാണ്
തുടക്കം econ media ആണ്.. അതോണ്ട് ഇവിടെ വീഡിയോ കാണുമ്പോ ഒരു സന്തോഷമാണ്..
💕
Athe adyam vlog kandu thudangiya channel@@ecoownmedia
ഒരുപാട് കോഴികളെ ഇങ്ങനെ നോക്കിയിരിക്കാൻ തന്നെ നല്ല ഭംഗിയുണ്ട് ❤
😁
Seriyanu
മുട്ട sale profit ഉണ്ടാവില്ല.... കുട്ടികളെ ഉണ്ടാക്കി വിൽക്കുന്നത് ആയിരിക്കും നല്ലത്
Super👍🏻👍🏻
thanksss
Hello sunny ❤❤❤ how are you bro sunny you have a very nice chicken farm take care bro ❤❤❤❤😅😅😅😅😅
Good wife annn life vijayam❤
Happiness ❤❤❤
❤️
പരുന്തിനെ പോലിരിക്കുന്നു 😃😃ഒരു പ്രതേക തൂവൽ സൂപ്പർ നല്ല ഭംഗി 👌🏼kondu👍🏼വന്നപ്പോൾ ഇത്രയും തോന്നിയില്ല വലുത് ആയപ്പോൾ കുറെ തോന്നുന്നു 😃സണ്ണി വീഡിയോ ഇടണം തിരക്കായത് കൊണ്ടാണ് ചോദിക്കാത്തത് കരിങ്കോഴിയുടെ മുട്ട സൂപ്പർ 👌🏼ഇവിടെ മുട്ട കടയിൽ ഏഴര ₹വീഡിയോ സൂപ്പർ സണ്ണി 😍😍വെരിഗുഡ് 👍🏼👍🏼
thank you chechi💕 kondu vannappo kunjungal allee.. eppo valuthayiloo😁😁
💕
അടിപൊളി ❤
💕
Great👍
💕
പകുതിയില്‍ കൂടുതൽ poovan anallo sunny chetta
athrayum onnilla.. engilum undu kurachu poovan.. athu eppozhum undakunnatha
തലശ്ശേരി നാടനു പൂവ് കൂടുതൽ ആയിരിക്കും. ഇത്രേം കോഴി ഉണ്ടായിട്ടും സെയിൽ ഇല്ലേ 🙁🙁
ella.. 👍
Good
💕
Sper👍
💕
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
Muta iduna kozhikalk geower aano
Ente കാട കൃഷി തുടഗിയപ്പോൾ ഒത്തിരി സപ്പോർട്ട് കിട്ടി.incubator undakkiyappol njan contact cheyithirunnu enikku othiri support kittiya channel annu
❤️❤️
ബ്രോ ഈ ഫിഷ് സൈലേജ് ഇതിനു മുബ് ഉണ്ടാക്കിയതല്ലേ.... ഒരു ഡൌട്ട് ഒന്ന് കമെന്റ് ചെയ്യോ
Day in my life cheyammo
Atok kaziju
എന്താ bro കുറെ ആയല്ലോ vdo കണ്ടിട്ട്.. എന്ത് പറ്റി.. ♥️
Evide okey undu😁
👍🏻👍🏻
💕
Super
💕
ആ വല്യ ഡോഗ് നാടൻ ano❤
Super video.
💕
Grass cutter video cheyyamo
cheythattundallo
❤❤❤
❤️❤️
ദൂരദർശൻലെ കൃഷി ദർശൻ പോലെ ആവണ്ട ചാനൽ ആണ് അത് കൊണ്ട് പോയി നശിപ്പിച്ചു ഒരു ലെവലാക്കി 🙏🏻 ഒരുപാടു നന്ദി
Pattathondu alle bro..Jeevitha sahacharyngal 🙏
@ഇക്കോടൗൺമെഡിയ ഒ രു വിഷമം പറഞ്ഞന്നേ ഉള്ളു ഭായ് സംരംഭങ്ങൾ പരിചയപെടുത്തുന്ന channel മുന്നേ കുറവായിരുന്നു ഇപ്പോൾ കുറെ എണ്ണം ആയി...അപ്പൊ നമ്മൾ ഇഷ്ട്ടപെടുന്ന channel എവിടെയും എത്താതെ പോയതിൽ ഉള്ള ഒരു ആത്മ സങ്കടം.... ഫാമിലി വ്ലോഗ് എനിക്ക് ഇഷ്ട്ടമല്ല
👍🏼👍🏼👍🏼👍🏼👍🏼👍🏼
💕
❤❤❤❤❤❤❤❤ plz tel ur RUclips Category
Everything 💕
🦢🦢 നല്ല ഭംഗി
🙏🏼
❤❤❤❤❤❤❤
ബ്രോ നിങ്ങൾ വളരെ മോശം പരിപാടിയാണ് കാട്ടിയത്..... ഞങ്ങൾ പ്രേക്ഷകരാണ് എക്കോ മീഡിയ വളർത്തി കൊണ്ടുവന്നത്..... ഇങ്ങനെ വീട് വാങ്ങിക്കാൻ പറ്റിയ തും.... അത് നിങ്ങൾ ഈ ചാനലിൽ പറഞ്ഞില്ല... വളരെയധികം വിഷമം ഉണ്ട്.....
😍✨👍🏻👌🏻💓💗😍❤️
Place evideya
idhu ethra area inndu bro
ഇതിൽ പറയാനായിട്ട് pure നാടൻ ഒന്നുമില്ല എല്ലാം mix ആണ് 🙁
But ഇതൊക്കെ അട ഇരുന്നോളും കണ്ടിട്ട്
Pure എന്ന് പറയാൻ പറ്റില്ല 🙁
ചുറ്റിനും വലയിട്ടിട്ടുണ്ടോ.
👌🏻👌🏻👌🏻👌🏻❤️❤️🌹❤️🌹
പുറത്തു ഇട്ടു തീറ്റകൊടുക്കാൻ പിവിസി. പൈപ്പ് പകുതി പിളർത്തിഅറ്റംഅടച്ചു അതിലിട്ട് കൊടുത്താൽ തീറ്റയിലെ പൊടികൾ ഒന്നുംവേസ്റ്റാകില്ല...
@@muneer6909 theetta purathu kodukkarilla.. ullil anu theetta kodukkunnathu.. purathu avaru chikki manthi nilkkan aayi echiri vitharunnatha.. appol avar busy aayirikkum kooduthal time 😊👍🏼
കോഴി സെയിൽ ഉണ്ടോ ബോസേ
Kothu mutta undakumo
ella bro..
Entha sunny ethu.....ethra nalayi kanditu
😁😁
പുല്ല് ചെറുതായിട്ട് അരിഞ്ഞു കൊടുക്കുന്നതാണ് നല്ലത്
ഞാനും ഒണ്ടേ കണൻ
💕
11:39
കൊടുക്കുമ്പോൾ എന്നെ ഓർക്കുമോ
16:10 ✌ etra kollamaayi ennu ariyilla,,,,,,,
💕
സണ്ണിച്ചേട്ടാ ഇതിനൊക്കെ വാക്സിൻ കൊടുത്തതാണോ
r2b koduthattilla.. e dhivasangalil kodukanam.. bakki ellam kazhinju
ഒരു ദിവസം ഒരു ചാക്ക് തീറ്റ വരില്ലേ കൊബി ടി ഞാമാക്കലിൽ ഗോതബ് നുറുക്ക് 20 രൂപയ്ക്ക് കിട്ടും
Evide
കോഴികളെ അടുത്തു കാണിച്ചില്ല ...സണ്ണിച്ചേട്ടനെ കാണിച്ചു 😂
pattunnapoole kanichittundu😁
Kozhi sale ??
കോഴി തരുമോ എന്റെ കോഴി മുഴുവൻ പട്ടി പിടിച്ചു കടിച്ചു കിറി ഒരെണ്ണം മുട്ട ഇടുന്നത് 1 ഉണ്ടായിരുന്നു അത് ഒരു ദിവസം കാണുന്നില്ല കുട്ടികൾ ക്ക് വലിയ സങ്കടം ആയി പോയി
പുതിയ ചാനലിൻ്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ
Wide Vlogs, Oru real life
എവിടെയാ സ്ഥലം? നല്ല കോഴികൾ😂❤
thrissur🙏🏼
Hai
helo
പന്നി ഫാം try ചെയ്യുന്നോ
മുട്ട വെച്ചു കൊതിക്കാൻ പറ്റിയത് മതി
❤ 🐔 🐔 🐔 🐔 🐥 🐕🐶
💕
റിങ് ഇട്ടാൽ മതി കുളം ഉണ്ടാക്കേണ്ട
athentha🤔
@@ecoownmedia കിണറിന് ഇടുന്ന റിങ് സ്ലാബ് പകുതി മണ്ണിലും പകുതി പുറത്തും ചുറ്റുഭാഗവും കല്ലിട്ട് ചെരിക്കുക 👍🏻
@ athu costly alle.. tarpaulin sheet vila kuranjathu kittuloo.. athu kondanu njan athu use cheyyane..
@@ecoownmedia 👍🏻
@@rasipalathole6538 but nall idea anuttoo.. evide okey concrete rings erikkunna kandittundu.. pala sizel.. concrete briks undakkunna company yil👍👍👍
കൃഷിയുടെ തീറ്റ കൊടുക്കല്ലേ ബ്രോ മോശം ആണ്
എന്താ കുഴപ്പം
njan koduthillaloo.. godraj and skm
കൃഷിയുടെ തീറ്റ കൊടുത്തപ്പോൾ എന്റെ കോഴിക്കുഞ്ഞുങ്ങൾക് ക്ഷീണം വന്നു. Skm ആണ് നല്ലത് 👌🏻👌🏻
@@ecoownmedia കൊടുക്കരുത് എന്ന് പറയുക ആയിരുന്നു 👍
😅
സൂപ്പർ വീഡിയോ എപ്പോഴും കാണിക്കുക പട്ടികൾക്ക് ഫുഡ് കൊടുക്കുന്നത് കാണിക്കുന്നില്ല
kanikarundLloo..🙏🏼
5 പെടയ്ക്ക് 1 പൂവൻ എന്നാ കണക്ക്
athu mutta viriyikkan anu.. Evide viriyikkunnilla 😁
@@ecoownmedia Enna kuzhapilla 😊
അസോള വളർത്തി അവർക്കു കൊടുക്കു
valarthanam.. tank rady avattee
നമ്പർ കാണിക്കുമോ
അയ്യോ ചെരിപ്പ് ഇട്ടുനടക്കാൻ പാടില്ലേ
Honey evde
video kandirunnoo🤔
തീറ്റ രണ്ട് പാത്രം അത്രയും കോഴികൾക് വളരെ കുറവാണ് പറ്റില്ലെങ്കിൽ എണ്ണം കുറക്ക് പട്ടിണിക്കിടാതെ
evide theetta kodukkunnathu kuravano.. 200 kozhikki 22 kg 😁 Nigal okey ethra anu kodukkaru.. enthayalum arum evide pattini ella.. avisyathinu valuppam undu ennu thonnunnu.. kuravanoo🤔
ഇത് കൈരളി കോഴി അല്ലേ കൈരളി കോഴിയിൽ 8 വെറൈറ്റി ഉണ്ടായിരിക്കും ഉണ്ടായിരിക്കും
ahaa.. ethellam kirali ano😁 Njan thalassery nadan aayi vagiyatha
എന്റെ കോഴികളെ നായ പിടിക്കാതിരിക്കാൻ ഞാൻ കൂട്ടിലിട്ടും വലയിട്ടും നോക്കുന്നു നിങ്ങൾ പട്ടിയുടെ koode ഇട്ട് വളർത്തുന്നു
💕ethu nammude swatham dog analloo.. athondaa😁
സ്വന്തം പട്ടി കോഴികളെ ഒന്നും ചെയ്യില്ല. അതൊന്നും അറിയില്ലേ 😂😂. ചുമ്മാ എല്ലാ ചാനലിലും കേറി കമന്റ് ഇടാ. കമന്റ് നബീസ 😂😂😂😂😂
Nadan kozhikale kodukuvan undo??
evide ella.. ennale ethinadiyil aroo kodukkuvan undu ennu coment ettirunnu
Bro ningalude number tharumo
mail us bro🙏🏼
selfish you tuber 😂
Super
❤
💕
❤
❤
❤❤