കൊളസ്‌ട്രോൾ എളുപ്പം നിയന്ത്രിക്കാം | Cholesterol Malayalam Health Tips

Поделиться
HTML-код
  • Опубликовано: 5 фев 2025
  • How to control cholesterol malayalam health tips by sherin thomas - aster mims hospital calicut. This video about Ways to Lower Your Cholesterol Levels.
    Choose healthier fats. Saturated fats, found primarily in red meat and dairy products, raise your total cholesterol and low-density lipoprotein (LDL) cholesterol, the "bad" cholesterol. ...
    കൊളെസ്ട്രോൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Sherin Thomas (Chief Nutritionist - Aster MIMS Calicut) മറുപടി നൽകുന്നതാണ്
    For more visit : astermims.com/
    for appointment with sherin thomas contact : 0495 3091 091

Комментарии • 3,1 тыс.

  • @JAYANMJN1
    @JAYANMJN1 Год назад +7

    ഡിയർ മാഡം... താങ്കളുടെ വിഡീയോ കൊള്ളാം കേട്ടോ.. ഇനിയും ഹൃദയ സംബന്ധമായ വീഡീയോസ് പ്രതീക്ഷിക്കുന്നു

  • @ColourartMalayalam
    @ColourartMalayalam 3 года назад +13

    കൊളസ്ട്രോൾ കൂടുതലുള്ളവർ ഇത് സ്കിപ്പ് ചെയ്യാതെ കാണുമെന്നതിലൊരു സംശയവുമില്ല. നല്ല അവതരണം Dr

    • @yttmalayalam
      @yttmalayalam 3 года назад +1

      sattiym

    • @jaycdp
      @jaycdp 6 месяцев назад

      All the chronic illness BP diabetes hyperlipidemia are all metabolic syndrome .it cannot be treated with medication . Medication is good for people who do not understand medicine

  • @RajiNilambur
    @RajiNilambur Год назад +5

    താങ്കളുടെ അവ ധരണം പ്രശംസനീയം വീഡിയോവലിച്ചു നീട്ടാതെ ചുരുക്കികാര്യങ്ങൾ അവ ധരിപ്പിച്ചു . കേൾവിക്കാരെ ഒട്ടും മടുപ്പ് ഉളവക്ക തെ എല്ലാവിധആശംസകളും

  • @papachenvarghese9953
    @papachenvarghese9953 3 года назад +6

    , വളരെ വ്യക്തമായ വിവരണങ്ങൾ കൊള്ളാം. മാഡം എനിക്ക് 71 വയസായി എന്റെ ലാബ് ടെസ്റ്റിന്റെ വിവരങ്ങൾ ഞാൻ പറയാം -trigliceride 182, ,colastrol -140, ldl -58, hdl 41, vldl41,sgot 55, sgpt 90, urea seram 19, uric acid 5.3, hbaic 6.9,creTine., 0.8 ഞാൻ എന്തെങ്കിലും പ്രതിവിധി ചെയ്യേണ്ടതുണ്ടോ?

  • @hafsalc8366
    @hafsalc8366 2 года назад +15

    99% പറഞ്ഞത് ശരിയാണ് നല്ല അവതരണം ആർക്കും വെറുപ്പ് വരാതെ അവതരിപ്പിച്ചു താങ്ക്സ് 🙏
    നിങ്ങൾക്കും നിങ്ങളുടെ കുടുബഹത്തിന്നും അത് പോലെ ഇതു കാണുന്ന എല്ലാവർക്കും നല്ലത് വരുവാൻ വേണ്ടിയും ഒരുപാട് ആരൊക്യം ഉള്ള ആയുസ് നീട്ടി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏 all the best keep safe and healthy God bless for All 🥰

  • @FirozKhan-vz5fg
    @FirozKhan-vz5fg Год назад +282

    2024 ഇൽ കാണുന്നവർ ഉണ്ടോ

  • @indiradeviv7187
    @indiradeviv7187 2 года назад +5

    What about walnut Is it good?

  • @VismayaB-u1k
    @VismayaB-u1k 10 месяцев назад +25

    2024 kaanunna njn.... Vere aarelum ondo

  • @sinimolshaji8049
    @sinimolshaji8049 Год назад +1

    വളരെ സന്തോഷം മാഡം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്. എനിക്ക് ചീത്ത കൊളസ്ട്രോൾ 360 ആണ്. എനിക്കായി ഒരു വിശദീകരണം തരാമോ? ❤❤❤🌹💞👏

  • @gangangangan9203
    @gangangangan9203 3 года назад +23

    മനുഷ്യനെ പേടിപ്പിക്കാതെയുള്ള വിവരണം നന്ദി ഡോക്ടർ.

  • @pkm8332
    @pkm8332 6 лет назад +63

    വളരെ ഉപകാര പ്രദമായ വീഡിയോ .നന്ദി ഡോക്ടർ .വളരെ വളരെ നന്ദി

  • @thankappanv.m7051
    @thankappanv.m7051 2 месяца назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.

  • @amanulla.m.pmaidan7014
    @amanulla.m.pmaidan7014 3 года назад +6

    വളരെ നല്ല വീഡിയോയാണ് ഇപ്പോൾ കണ്ടത് ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാൻ എന്താണ് ചെയേണ്ടത്

    • @yatrayilesanjaari6729
      @yatrayilesanjaari6729 3 года назад +1

      നല്ല വീഡിയോ. 👍 ഈ പറഞ്ഞ കാര്യങ്ങളിൽ exercise മാത്രമേ വിചാരിച്ചാൽ നടക്കൂ. ഫുഡ് കൺട്രോൾ സത്യമായിട്ടും അധികം മുന്നോട്ട് പോവില്ല. So.. Dear Mam, കോളെസ്ട്രോൾ ഉള്ളവർക്ക് അത് കുറക്കാനുള്ള എന്തെങ്കിലും നാടൻ മരുന്നുകൾ കൂടെ പറയുന്നത് നന്നായിരിക്കും. എന്റെ വാല്യൂ 360 ആണ്.

  • @bacerdredbacerdred6853
    @bacerdredbacerdred6853 4 года назад +12

    Thanks Dr ഇനിയും ഒരുപാട് അറിവുകൾ chayar ചെയ്യണം🙏🏼

    • @makkarmm165
      @makkarmm165 3 года назад +1

      Chayar ചെയ്യണോ? ഇംഗ്ലീഷും അല്ല, മലയാളവും അല്ല.... മേലാൽ.......

  • @letsstudybepositive5019
    @letsstudybepositive5019 3 года назад +1

    Fry cheyyathe thenga itt thoran pole aakkiyal enthenkilum benefit undo? Thenga ilum oil conteNt undakille? Ath cholesterol undakkumo?

    • @RKthevampire
      @RKthevampire 3 года назад

      Cholastrol ഉള്ളവർ കഴിക്കാത്തതാണ് നല്ലത്, ഞാൻ കഴിച്ചിട്ടില്ല എനിക്ക് 3 week കൊണ്ട് കുറഞ്ഞു നോർമൽ ആയി

  • @geethugeethu3456
    @geethugeethu3456 Год назад +147

    2023 ഇൽ കാണുന്നവർ ഉണ്ടോ

  • @thankamlakshmi1711
    @thankamlakshmi1711 3 года назад +13

    നന്നായി മനസിലാകുന്ന രീതിയിൽ explain ചെയ്തിട്ടുണ്ട്.
    Thank you so much Dr.

    • @yttmalayalam
      @yttmalayalam 3 года назад +2

      നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു അല്ലേ ?

  • @RKthevampire
    @RKthevampire 3 года назад +3

    Njn വളരെ പെട്ടെന്നു തന്നെ കുറച്ചു njn പോലും പ്രീതീക്ഷിച്ചില്ല ഇങ്ങനെ കുറയും എന്ന് എനിക്ക് total cholastrol 253, ldl 192 ആയിരുന്നു അത് 3 അയച്ചുകൊണ്ട് എനിക്ക് total cholastrol 192, ldl 121 ഏതിക്കാൻ കഴിഞ്ഞു, എന്റെ രീതി ഞൻ വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടുനോക്കു ചിലപ്പോൾ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കാം

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +9

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @sasiraghavan7031
    @sasiraghavan7031 4 года назад

    good Evening.mam... എനിയ്ക്ക് 50 age ഉണ്ട്,, ഗൾഫിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുന്നു,,, ആഴചയിൽ ഒരു മണിക്കൂർ വെച്ച് നടക്കും നല്ലവണ്ണം ശ്രേദ്ധിക്കുന്നു,, മേഡം പറഞ്ഞ ഒരു വസ്തുക്കളും കഴിക്കുന്നില്ല,,,ഷുഗർ ബോർഡിൽ വന്ന് നിൽക്കാൻ തുടങ്ങിയിട്ട് ഇത്തിരി വർഷമായി,,, BP 100,,, 160,, 110,,,165 ൽ നിൽക്കുന്ന ഏകദേശം ഇതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് 1 മാസ കാലമായി,,,,ഡിംസബർ 15 തിയ്യതി ഒരു മെഡിക്കൽ ചെക്കപ്പ് ഉണ്ട് (20 20) BP യും കോള സ്റ്റേളും ഷുഗറും ഒന്നുകൂടി ചെക്ക് ചെയ്യണം എന്ന പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ,,,, മേൽ പറഞ്ഞ നിശേഷം അസുഖങ്ങൾ വിട്ടു മാറൻ എന്ത് ചെയ്യണം മേഡത്തിന്റെ മറുപടിയ്ക്ക് വേണ്ടി wait ചെയ്യുന്നു,,, thanks

  • @deerame
    @deerame 6 лет назад +30

    This video is very informative. She simply delivered the essential points in simple way.

  • @sunusunoo8856
    @sunusunoo8856 4 года назад +5

    Thanks for Great explanation & Great presentation enikishta Doctorine 😊

  • @sumangalanair135
    @sumangalanair135 3 года назад

    Very nice vaulibl information 👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @nabeelmp327
    @nabeelmp327 3 года назад +13

    Thank you doctor for this valuable information 🥰🥰

  • @sojansojanj3279
    @sojansojanj3279 4 года назад +47

    മാഡം നിങ്ങൾക്ക് മീഡിയയിൽ ഒരു ഭാവി ഉണ്ട്‌ എന്തൊരു ശക്തമായ സൗണ്ട് ആണ് വ്യക്തതയും ഉണ്ട്‌ കേൾക്കാൻ ഇമ്പം ഉണ്ട്

  • @bluevalley7991
    @bluevalley7991 5 месяцев назад +2

    Madam Namasthe
    Thanks for giving such valuable tips

  • @mohammedsaleh4726
    @mohammedsaleh4726 5 лет назад +4

    The message very good madam thank you you god bless

  • @baburaje9695
    @baburaje9695 4 года назад +20

    വളരെ നന്നായിട്ടുണ്ട്

    • @achuanandhu9440
      @achuanandhu9440 3 года назад +2

      😆

    • @mangalattkandyebrahim6812
      @mangalattkandyebrahim6812 3 года назад

      ,. ടോട്ടൽ കോളൽസ്ട്രോളിനെ പ

    • @dietexpert8985
      @dietexpert8985 3 года назад +1

      Foods to reduce bad cholesterol levels
      ruclips.net/video/fD2QofZkAZY/видео.html

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 года назад

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @rahuldev8761
    @rahuldev8761 3 года назад

    Doctor നല്ലൊരു വീഡിയോയ്ക്ക് നന്ദി
    എന്റെ സംശയം എന്തെന്നുവെച്ചാൽ എന്റെ ജോലിയുടെ സ്വഭാവം വച്ച് എനിക്ക് ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ എക്സസൈസ് ചെയ്യാൻ പറ്റുകയുള്ളൂ അതു മതിയാകുമോ ജോലിയുള്ള ദിവസങ്ങളിൽ 45 മിനിറ്റ് എക്സസൈസ് എന്നുള്ളത് പലഘട്ടങ്ങളിലായി ചെയ്താൽ കുഴപ്പമുണ്ടോ വൈകുന്നേരം എക്സസൈസ് ചെയ്യുന്നതാണോ രാവിലെ ചെയ്യുന്നതാണോ നല്ലത്

  • @aimeemol1
    @aimeemol1 4 года назад +11

    ഇതെല്ലാം ചെയ്തിട്ടും, കഴിഞ്ഞ 7 മാസമായി ഫുൾ diet control ചെയ്തിട്ടും മെലിഞ്ഞ ശരീരപ്രകൃതം ഉള്ള എന്റെ കൊളെസ്ട്രോൾ എന്തുകൊണ്ട് കുറയുന്നില്ല.

    • @chimmichinnan1927
      @chimmichinnan1927 3 года назад

      എനിക്കും

    • @2023greenmate
      @2023greenmate 3 месяца назад

      ​@@chimmichinnan1927എനിക്ക് കൊളെസ്ട്രോൾ കൂടിയിട്ട് വളരേ ഫുഡ്‌ കൺട്രോൾ ചെയ്തു. പേടിച്ചിട്ട്. ബീഫും അയില, അങ്ങനെ എന്തൊക്കെയുണ്ടോ അതൊക്കെ നിർത്തി. 3 മാസം കഴിഞ്ഞ് ടെസ്റ്റ്‌ ചെയ്തപ്പോൾ ഒരു കുറവും ഇല്ല. അന്നുമുതൽ എന്തൊക്കെ തീറ്റ നിർത്തിയോ അതൊക്കെ ഇഷ്ടം പോലെ തിന്നു തുടങ്ങി. ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ്‌ ചെയ്തു. 👍🏽വളരെയധികം കുറഞ്ഞിരിക്കുന്നു.

  • @safeer6075
    @safeer6075 5 лет назад +68

    താങ്കളുടെ വീഡിയോ എല്ലാവർക്കും നന്മ വരുത്തട്ടെ....

  • @patriot-g3e
    @patriot-g3e 2 года назад +1

    What all exercise is needed. to control cholesterol

  • @Pournami-yl6zr
    @Pournami-yl6zr 5 лет назад +6

    Valuable information, thank u mam, my colestrol level 280 when tested on Feb 21st,I want to know whether I start medicine,.

    • @anujoseph7519
      @anujoseph7519 4 года назад

      Better consultant a doctor

    • @unnikrishnan6505
      @unnikrishnan6505 4 года назад +1

      Very good. Thanks Doctor

    • @itzyagirl1234
      @itzyagirl1234 3 года назад

      എനിക്ക് hdl cholesterol 75 undu അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ doctor ഒരു reply തരണമെന്ന് apeshikunnu

    • @itzyagirl1234
      @itzyagirl1234 3 года назад

      Thankyou doctor very very valuable information ayirunnu

  • @souparnikasabu8832
    @souparnikasabu8832 3 года назад +7

    വളരെ നല്ല talk.പ്രയോജനപ്രദം

  • @peethambera4474
    @peethambera4474 3 года назад +1

    Very Good information .Thanks

  • @fearlessmind1222
    @fearlessmind1222 3 года назад +8

    Thank you doctor ❤️🙏

    • @yttmalayalam
      @yttmalayalam 3 года назад +1

      നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു അല്ലേ ?

    • @raigonxavier1372
      @raigonxavier1372 3 года назад

      Excellent

  • @sok_vlogs
    @sok_vlogs Год назад +4

    മാം എന്റെ പേര് ഷീല ഓമനക്കുട്ടൻ എനിക്ക് കൊളസ്ട്രോൾ 270 ഉണ്ട് ഗുളിക കഴിക്കണോ അതോ കറുകപ്പട്ട പൊ ടി ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയോ അങ്ങനെ എത്ര ദിവസം കുടിക്കണം🙏

    • @2023greenmate
      @2023greenmate 3 месяца назад +1

      എന്തായി?
      കുറഞ്ഞോ

  • @kayanserha1914
    @kayanserha1914 6 лет назад +6

    Rasik, age 45.sugar(fasting)77, Total colestrol 260, triglycerides 120, HDL 47, LDL 189, ഇപ്പോൾ 5 ദിവസമായി atorvastatin 10 mg, ഡോക്ടർ ഉടെ നിർദേശപ്രകാരം കഴിക്കുന്നു, നാലു ദിവസം മുന്പാണ് ല്ചഫ് നെ കുറിച്ച് അറിയാൻ സാധിച്ചത്, ഈ diet follow ചെയ്യുന്നു, ഞാൻ ഏതു ചികിത്സ രീതി യാണ് തുടരേണ്ടത്?

  • @manojmuscat5565
    @manojmuscat5565 6 лет назад +11

    Super👌 maam 👌 enghane oru channel thudanghiyathu thanne ettavum nalla oru kariyam. prathyekichu ellaa vibhagathileyum doctors ine yum ulppeduthiyathu🌹ee channel ettavum uyarathil varatte ennu aathmaarthamaayi aagrahikkunnu 👏👏👏👏

  • @mobinsibichan4467
    @mobinsibichan4467 6 лет назад +9

    Thanks for your information doctor...

  • @yatesgg77
    @yatesgg77 2 года назад +2

    Thank's😇😇😇

  • @rajendranvayala7112
    @rajendranvayala7112 4 года назад +4

    പ്രസാദാത്മകമായ അവതരണം.നന്ദി

    • @somank.k78
      @somank.k78 3 года назад

      Very good message 👍🏿

  • @GhareluNuskha
    @GhareluNuskha 3 года назад +3

    good

  • @amieskuttikalavara1646
    @amieskuttikalavara1646 4 года назад +2

    എനിക്ക് കൊളെസ്ട്രോൾ 264 ആണ്. ചോറ് ഉപയോഗം കുറക്കാൻ ഡോക്ടർ പറഞ്ഞു.ചോറിന്റെ ഉപയോഗം കുറച്ചപ്പോൾ ഒരുപാട് മെലിഞ്ഞു.57kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 50kg ആയി. ഒരുപാട് മെലിയാതെ എങ്ങനെ കൊളെസ്ട്രോൾ കുറക്കാമെന്ന് ഒന്ന് പറഞ്ഞു തരാമോ. ഞാൻ ഡെയിലി അര മണിക്കൂർ exercise ചെയ്യാറുണ്ട് റിപ്ലൈ തരണേ. Please.

  • @sreehithasajith242
    @sreehithasajith242 6 лет назад +31

    മാഡം നല്ല കാര്യങ്ങൾ പറഞ്ഞു തന്നു 👍

  • @haneefavk1160
    @haneefavk1160 5 лет назад +6

    മാഡം. താങ്ക്സ്
    നല്ല ഇൻഫെർമേഷൻ

  • @lijikumar-x9g
    @lijikumar-x9g 13 дней назад +2

    super

  • @jenuvaliyattil8756
    @jenuvaliyattil8756 5 лет назад +6

    Good information thanks a lot

  • @zaaraiqbal5166
    @zaaraiqbal5166 5 лет назад +17

    Good information enik triglycerides:245, LDL:120,vldl:49, HDL:42.5 njan doctor e kanikkanno food control cheythal mathiyo pls reply

    • @Thevirtualwayfarerr
      @Thevirtualwayfarerr 3 года назад +1

      എന്തായി? Dr കാണിച്ചോ?

    • @jaisytm5383
      @jaisytm5383 3 года назад

      ഫുഡ് കണ്ട്രോൾ മതി

  • @VismayaB-u1k
    @VismayaB-u1k 10 месяцев назад +1

    Mam ente husbandin LDL level 221 ond edhokke fud kazhichala ith kuraya

  • @adhiadhi1642
    @adhiadhi1642 Год назад +8

    2023 കാണുന്നവർ ഉണ്ടോ

  • @XPULSERALLY
    @XPULSERALLY Год назад +3

    Ldl 220 ആരുന്നു 3 months മുന്നേ ഇന്ന് test ചെയ്തപ്പോ 167 ആയി കുറഞ്ഞു 😊😊 3 മാസം നല്ല പോലെ exercise ചെയ്ത് 20-30? Mits. ഓട്ടം, pushups, exercises പിന്നെ food control, sugar max. അവോയ്ഡ്. ചെയ്യണം, non veg kuraykkanam, wallnut, badam, vegitables, fruits food il add cheyyuka.... തീർച്ചയായും മാറ്റം വരും.

    • @king-jl8fn
      @king-jl8fn Год назад

      Bro entharunu symptoms cholesterol koodiyapo

  • @hasicholakkal4045
    @hasicholakkal4045 6 лет назад +7

    Super ... thank u . I really wanted to hear this

    • @bilalhakeem7016
      @bilalhakeem7016 3 года назад

      കുകുമ്പർ ജൂസ് കുടിച്ചാൽ കുറയുമോ

  • @dheerajdivakar
    @dheerajdivakar 6 лет назад +5

    informative thanks mam

    • @archanasteel1015
      @archanasteel1015 5 лет назад

      LDL cholestrol personalized protein powder and nutritional shake mix e food nalladano

  • @vidyaanoop2586
    @vidyaanoop2586 Год назад +1

    Is there any water for cholestrol control

  • @chefcaesar8563
    @chefcaesar8563 5 лет назад +4

    Very good നല്ല അറിവ് തന്നു

    • @omanathomas6349
      @omanathomas6349 3 года назад

      Karugapptta tilapchu vellam kudikunnathu nallathano

  • @kavyassuresh6014
    @kavyassuresh6014 5 лет назад +5

    Thanks for this information dr

  • @brbijuram3548
    @brbijuram3548 2 года назад +1

    Great,thank u madam

  • @rohithk1537
    @rohithk1537 5 лет назад +11

    Coconut oil ഉപയോഗിച്ചാൽ കൊളസ്ട്രോൾ കൂടുമോ ???. HDL കൂട്ടാൻ എന്താണ് മാർഗം

    • @Simonssjs20
      @Simonssjs20 4 года назад

      ഇങ്ങേരു പോയി വീഡിയോ കാണു ഹേയ്.. അതിൽ പറയുന്നുണ്ട്

  • @thomasm1955
    @thomasm1955 6 лет назад +5

    Very informative. thanks doctor

    • @Arogyam
      @Arogyam  6 лет назад +1

      Thanks thomasm for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

    • @sajitharashid5237
      @sajitharashid5237 3 года назад +1

      Dr ചെറുനാരങ്ങ നിത്യവും രാവിലേ വെള്ളത്തിൽ ചൂടോടെ കുടിക്കാറുണ്ട്
      വല്ല പ്രോബ്ലം ?

  • @dasbas6683
    @dasbas6683 4 года назад +4

    Cholesterol danger level etraya madam?

  • @LizaJohney
    @LizaJohney 4 года назад +53

    Reduce carbohydrates
    Reduce sugar
    Eat fruits
    Exercise
    Avoid fried items
    Avoid maida
    Avoid redmeat and shel fish
    Add Ayala mathi choora
    Flax seed
    Reduce the amount of oil
    Add avocado
    Badam peanuts
    Morning cinnamon powder hot water

    • @shareefhazzan
      @shareefhazzan 3 года назад

      Uric asid ഉള്ളവർക്ക് ഇതു എല്ലാം പറ്റുമോ മാഡം??

    • @subichandran4759
      @subichandran4759 2 года назад

      Thanks

    • @sunithaalfred9454
      @sunithaalfred9454 2 года назад

      Dr. Please explain about the exercise for the housewife after 60age to reduce te colestrol.

    • @hailcity2428
      @hailcity2428 2 года назад

      Flax seed enthaanu

    • @RIYA-bz7cf
      @RIYA-bz7cf 2 года назад

      @@hailcity2428 chana vithu

  • @merlinanil9237
    @merlinanil9237 5 лет назад +4

    Thank you and also can you make another video about this topic it helps alot

  • @navikrish1996
    @navikrish1996 6 лет назад +5

    good information😃thank u mam

  • @aasiya.s6687
    @aasiya.s6687 2 года назад +2

    Can we eat grapes for cholestrol?

    • @Arogyasree
      @Arogyasree 2 года назад +1

      It contains flavanoids good for lowering cholesterol

  • @aneeshps9367
    @aneeshps9367 6 лет назад +12

    Good information

    • @Arogyam
      @Arogyam  6 лет назад +2

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @rasheedbalussery6578
    @rasheedbalussery6578 5 лет назад +4

    Thank u doctor

  • @malakalakkal7898
    @malakalakkal7898 3 года назад +1

    വളരെ ഉപകാര പ്രദമായ നിർദ്ദേശം. നന്ദി mam🙏

  • @radhakm2617
    @radhakm2617 4 года назад +12

    ചീത്ത കൊളസ്ട്രോളിന് എന്തെല്ലാം ഭക്ഷണമാണ് ഉപേക്ഷിക്കേണ്ടത്

    • @shibilpshibil1359
      @shibilpshibil1359 3 года назад

      Fast food oyivakiyamadi Mandi alfam appo thanna marum yanik umdyirunu nan ad ippol fast food kurachu ippol colastrol normal annu

    • @song-zl4gt
      @song-zl4gt 3 месяца назад

      Marunnu kazhikathe maariyo

  • @kalabhavanshafi3765
    @kalabhavanshafi3765 3 года назад +203

    2021ൽ കാണുന്നവർ ഉണ്ടോ

  • @kmcmedia5346
    @kmcmedia5346 Месяц назад

    നല്ലത് പറഞ്ഞു തന്നു🙏🏿

  • @ibmhbc7957
    @ibmhbc7957 6 лет назад +14

    Good information Dr

    • @Arogyam
      @Arogyam  6 лет назад

      Thanksibrahim for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

    • @sreejak3753
      @sreejak3753 6 лет назад +1

      +Arogyam good information

  • @minbtsyoongi2315
    @minbtsyoongi2315 4 года назад +36

    കമന്റ്‌ ചെയ്യാൻ പറയും കമെന്റ് ചെയ്താൽ റെസ്പോണ്ട് cheyila

    • @sabuvarughese3918
      @sabuvarughese3918 4 года назад +7

      RUclips.....ile income mathrame. Ellavarum nokku.🤪🤪🤪

    • @rethnantrethnan6175
      @rethnantrethnan6175 3 года назад

      For RUclips income
      RUclips algorithm comments ne base cheyth ആണ്

  • @vineeshp7934
    @vineeshp7934 3 года назад +2

    നല്ല വീഡിയോ. കുറെ കാലമായുള്ള ഒരു സംശയമാണ് നെയ്യ് ഒരു ആനിമൽ ഫാറ്റാണോ? നെയ്യിൽ എൽഡിഎൽ കൊളസ്ട്രോളാണോ അതോ എച്ച്ഡിഎൽ കൊളസ്റ്ററാണോ കൂടുതൽ ഉള്ളത്.? നെയ്യിന്റെ ‘മിതമായുള്ള’ ഉപയോഗം ആരോഗ്യകരമാണോ അതോ കൊളസ്‌ട്രോൾ വർധിച്ചു അവസാനം ഹൃദ്രോഗത്തിലേക്കു മനുഷ്യനെ കൊണ്ടുപോവുകയാണോ ചെയ്യുക? വസ്തുനിഷ്ഠമായ ഒരുമറുപടി ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @sujathacm3597
    @sujathacm3597 5 лет назад +10

    Hello Madam, yesterday Blood test chaithappol Serum Cholesterol 239
    HDL 41
    LDL 179
    Please advice

    • @MrNirshad
      @MrNirshad 5 лет назад

      Exercise is enough now...

    • @pkdnbr9437
      @pkdnbr9437 4 года назад

      Hello madam. S. cholesterol total 236..

  • @ashiash3924
    @ashiash3924 11 месяцев назад +3

    2024 ൽ ഇത് കാണുന്നവർ ഉണ്ടോ?

  • @indiradevips9889
    @indiradevips9889 2 года назад +2

    Egg use cheyyamo

    • @Arogyasree
      @Arogyasree 2 года назад +1

      Egg white use cheyyam

  • @preethigpillai712
    @preethigpillai712 4 года назад +6

    My mother's Triglyceride level is 156, HDL is 46, LDL is 163..Is it need to visit a doctor and start the medicine or what type of treatment need to be follow in home?

  • @louisrozario6420
    @louisrozario6420 6 лет назад +8

    Exlent massege. Thanks

    • @Arogyam
      @Arogyam  6 лет назад

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

    • @sunnychittilappully7258
      @sunnychittilappully7258 6 лет назад +1

      K

    • @kumarypunnen5863
      @kumarypunnen5863 5 лет назад

      @@Arogyam w

    • @dennyfernandez9919
      @dennyfernandez9919 4 года назад

      Pattathilla
      .......

  • @vipinmathew4959
    @vipinmathew4959 5 лет назад +6

    എനിക്ക് 263 ഉണ്ട് ഇന്നലെ നോക്കിയപ്പോൾ ഇതിനു ടാബ്‌ലറ്റ് കഴിക്കണോ അതോ ഫുഡ്‌ കൺട്രോൾ ചെയ്താൽ മതിയോ. Please reply.

  • @susanjohn1126
    @susanjohn1126 5 лет назад +4

    mam , thanks for ur information 🙏🙏karuvapatta empty stomachil ano kashikendathu? mng or evng kashikamo?

  • @safetylife719
    @safetylife719 2 года назад +1

    Madam 1 time chapati, 1 time rice, 1 time apple /fruit ee diet gunakaramakumo

  • @sherinjustin7282
    @sherinjustin7282 6 лет назад +21

    താങ്ക്സ് മാഡം

    • @Arogyam
      @Arogyam  6 лет назад +3

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

    • @sajithpr2276
      @sajithpr2276 6 лет назад +1

      ഇപ്പോൾ T 290 ഉണ്ട് എന്തു ചെയ്യണം ?

    • @aryamolharidas8069
      @aryamolharidas8069 5 лет назад +1

      Madam I hav a request, i would like to know the millets is good or bad for diabetic patients rather than rice and wheat , can you please do an episode about it.
      For kerala house wifes preparing tastey food for diabetic and cholestrol patients is challenge.
      Lots of reipes available in yutube with millets, ragi dosha, kambu dosha , jowar roti like that.. is the millets is good choice for dibetic patients..

    • @thavakkalna5836
      @thavakkalna5836 4 года назад +2

      @@sajithpr2276
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മതി കൊളസ്ട്രോൾ കുറയും

    • @kadeejampkadeejamp6809
      @kadeejampkadeejamp6809 3 года назад +1

      @@Arogyam kill km in

  • @ansil762
    @ansil762 6 лет назад +10

    ഇതൊക്കെ പാവങ്ങൾക്ക് സാധിക്കുമോ Dr. Nut "s Badam etc എവടെ നമുക്ക് 30 രൂപക്ക് 1 കി അരി വാങ്ങിയാൽ 6 ,7 പേർക്ക് വിശപ്പ് മാറ്റാം ഇത്രയും ചെറിയ കാശ് കൊണ്ട് ഓണം കഴിക്കാൻ പറ്റുന്ന മറ്റെന്തുണ്ട് Dr. എങ്കിലും ആർക്കെങ്കിലും ഉപകാരപെടട്ടേ Thanks

    • @mariyamariya8074
      @mariyamariya8074 5 лет назад

      Thanks

    • @shymababu9084
      @shymababu9084 5 лет назад +1

      നല്ലതും ചീതയും എങ്ങനെ തിരിച്ച് അറിയാം

  • @vidhyasoman1193
    @vidhyasoman1193 Год назад

    Cholestrol inu ethu cooking oil aanu nallathu? Oil aano atho coconut oil aano etha nallathu?

  • @sijooommenthomas4418
    @sijooommenthomas4418 6 лет назад +4

    super madam ,God bless you

    • @Arogyam
      @Arogyam  6 лет назад

      Thanks Sijoomen for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

    • @mirabelledoire2462
      @mirabelledoire2462 6 лет назад

      Baba toude icholA

  • @hasnasherinpt5691
    @hasnasherinpt5691 6 лет назад +4

    Thanks Dr.

  • @anvartanur
    @anvartanur 3 года назад +1

    നന്ദി ഡോക്ടർ

    • @RKthevampire
      @RKthevampire 3 года назад

      എന്റെ അനുഭവം കാണു നിങ്ങൾക്കും ഉപകാരപ്പെടും

  • @ajithakumari7780
    @ajithakumari7780 5 лет назад +6

    എനിക്ക് cholestrol 240ഉണ്ട് മരുന്ന് കഴിക്കേണ്ടിവരുമോ

    • @prashobm
      @prashobm 5 лет назад +3

      1മണിക്കൂർ നടത്തം
      ഭക്ഷണം ക്രമീകരിക്കുക

  • @shamsiyashamsiya9871
    @shamsiyashamsiya9871 6 лет назад +4

    Wow.. nice

  • @ajithateachermusicme9679
    @ajithateachermusicme9679 4 года назад

    Good information...So useful to Us...Thanks..dr

  • @lethamol3159
    @lethamol3159 4 года назад +8

    കമന്റുകൾ കൾക്ക് ഉത്തരമില്ലങ്കിൽ എന്തു ഗുണം Dr.അമ്മ

    • @denilanto1837
      @denilanto1837 4 года назад

      1900 പേർക്ക് റിപ്ലേ കൊടുക്കാൻ പറ്റുമോ സുഹൃത്തേ

    • @thavakkalna5836
      @thavakkalna5836 4 года назад +1

      @@denilanto1837
      വേണ്ട കൊടുക്കണ്ട. ഒരാൾക്കെങ്കിലും

  • @padmadinesh7109
    @padmadinesh7109 5 лет назад +10

    മാം ഫാറ്റി ലിവർ ഇല്ലാതാകാൻ എന്താണു ചെയ്യെണ്ടത് എനിക്ക് ഓൾ റെഡി ഫാറ്റി ലിവറാണ്

    • @danish7148
      @danish7148 4 года назад

      നിങ്ങൾ cholesterol മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് mob no whatsp:- 9633489124

  • @puspakrishnan3746
    @puspakrishnan3746 3 года назад +1

    Good information
    L,D, L. Normal എത്രയാണ്?
    H. D.L . Normal എത്രയാണ്?

  • @reshma1447
    @reshma1447 6 лет назад +5

    Hi Doctor, Ente amma k cholesterol test eduthapo. LDL - 187 mg/dl
    HDL - 40 mg/dl
    Triglycerides - 81 mg/dl
    Heart disease varanula chance kooduthalano. Marunna kazhikathe food control cheythamathiyo. Pls reply Dr

    • @vishnukannans1872
      @vishnukannans1872 5 лет назад

      പ്രിയരേ...🔊
      നമ്മുടെ നാട്ടിൽ ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരികയാണ്. ചികിത്സിക്കാൻ പോലും സമയം കിട്ടാത്ത മാരക രോഗങ്ങൾ. പ്രധാനമായും നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങൾ വരുന്നതിനു രണ്ടു കാരണമാണ്.
      1 ശരീരത്തിൽ ആവശ്യമില്ലാത്ത ട്ടോക്സിൻസും, ആവശ്യമില്ലാത്ത കൊഴുപ്പും ശരീരത്തിൽ നിന്ന് പുറം തള്ളാതെ വന്നാൽ.
      2 ശരീരത്തിന് ആവശ്യമായ പോഷകങ്ങളും,ന്യൂട്രിഷന്കളും കിട്ടാതെ വന്നാൽ!
      എന്താണ് പ്രതിവിധി?
      ലോക ആരോഗ്യ സംഘടന പറയുന്നത് ദിവസവും മൂന്നര കിലോ വെജിറ്റബിൾസും ഫ്രൂട്ട്സും ഓർഗാനിക് ആയത് കഴിക്കാനാണ്. നിങ്ങൾ ചിന്തിക്കുക ദിവസവും മൂന്നര കിലോ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് കഴിക്കാൻ നമുക്ക് ഒരാൾക്ക് കഴിക്കാൻ എത്രത്തോളം എക്സ്പെൻസ് വരും. ഒരു വീട്ടിൽ നാല് ആളാണെങ്കിലോ. കൂടാതെ ഓർഗാനിക് ആയ വെജിറ്റബിൾസും ഫ്രൂട്ട്സും ഇന്ന് കിട്ടാനുണ്ടോ?
      *ഇല്ല എന്നാണെങ്കിൽ തുടർന്നു വായിക്കുക*
      ശരീരത്തിന് വേണ്ട ന്യൂട്രിഷൻസ് പോഷകങ്ങളും കൊടുത്തുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും
      അതേപോലെ തന്നെ ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പും, കൊളസ്ട്രോളും, ട്ടോക്സിൻസും പുറന്തള്ളാനും കഴിയുന്ന ഒരു അമേസിങ് പ്രോഡക്റ്റ് ആണ് *I PULSE*
      ഈ പ്രോഡക്റ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് 100% പ്രതിവിധിയാണ്. കാരണം *I PULSE* കുടിച്ചു കഴിഞ്ഞാൽ ശരീരത്തിലേക്ക് വേണ്ട പോഷകങ്ങൾ, ന്യൂട്രീഷ നുകൾ കിട്ടും. പിന്നീട് ശരീരമാണ് ആ രോഗത്തെ മാറ്റുന്നത്.
      *I PULSE* ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കുന്ന അസുഖങ്ങൾ

      ​1. ക്യാൻസർ
      ​2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ )
      ​3. വേരിക്കോസ്
      ​4. പൈൽസ്
      ​5. അർശസ്
      ​6. തൈറോയിസ്
      ​7. കൊളസ്ട്രോൾ
      ​8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ
      ​9. യൂട്രസിനുള്ളിലെ മുഴകൾ
      ​10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ)
      ​11. സോറിയാസിസ്, മറ്റ് ത്വക്ക് രോഗങ്ങൾ
      ​12. അലർജി
      ​13. തുമ്മൽ
      ​14. കാൽ പാദം വെടിച്ച് കീറൽ
      ​15. നെഞ്ച് എരിച്ചിൽ നീറ്റൽ
      ​16. ഫാറ്റി ലിവർ
      ​17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത്
      ​18. കരൾ വീക്കം
      ​19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ
      ​20. ദഹന പ്രശ്നങ്ങൾ
      ​21. ആസ്ത്മ
      ​22. വന്ധ്യതാ പ്രശ്നങ്ങൾ
      ​23. രക്ത കുറവ്
      ​24. മുലപാൽകുറവ്
      ​25. ലൈംഗിക ശേഷി
      ​26. കേശ സംരക്ഷണം
      ​27. Skinn problem
      ​28. യൂറിക്ക് ആസിഡ്
      ​29. ഓർമ , ബുദ്ധി തരാറുകൾ
      ​30. ക്ഷീണം ,തളർച്ച , കാഴ്ച
      ​31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു
      ​32. ബ്ലഡ് പ്രഷർ
      ​33. ജലദോഷവും പനിയും
      ​34. കഫക്കെട്ട്
      ​35. മലബന്ധം
      ​36. രക്തക്കുറവ് (ഹീമോഗ്ലോബിൻ)
      ​37. അൾസർ
      ​38. അപസ്മാരം
      ​39. പ്രീഡയബെറ്റിക്
      ​40. അൾഷിമേഴ്‌സ്
      ​41. പാർക്കിൻസൻസ് ഡിസീസ്
      ​42. പിത്താശയ കല്ല്
      *കൂടുതൽ വിവരങ്ങൾക്ക്:-*
      📲 *8086831351*
      📧 *vishnukpz88@**gmail.com*

  • @darkfireyt5479
    @darkfireyt5479 6 лет назад +21

    ലിവറിലെകൊഴുപ്പ് എങ്ങനെ നിയന്ത്രിക്കാം

    • @badarudeene1696
      @badarudeene1696 6 лет назад

      Sixes

    • @aishashafreena9910
      @aishashafreena9910 5 лет назад

      Fatty liver kurich nalla advice "Best tips by Hashim " enna channel il and.kure aalkaark fatty liver cure aayin.

  • @elizabethgeorge5340
    @elizabethgeorge5340 2 года назад

    Good presentation. Very clear.
    Thank you Doctor.
    Looks beautiful. Nice saree. Keep it up.

  • @noushadtpnoushad9515
    @noushadtpnoushad9515 6 лет назад +5

    താങ്ക്സ് ഡോക്ടർ

    • @Arogyam
      @Arogyam  6 лет назад +1

      Thanks Noushad tp for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
      കൂടുതൽ ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam RUclips Channel SUBSCRIBE ചെയ്യുക.

  • @nishithkumarkannur6077
    @nishithkumarkannur6077 5 лет назад +9

    എനിക്ക് കുറച്ചു കാര്യങ്ങൾ ariyanundu എങ്ങനെ

  • @muhammedsahal9040
    @muhammedsahal9040 11 месяцев назад

    Hyy
    ഞാൻ ഒരു wellness community പോവുന്നുണ്ട് .. എന്ത് കൊണ്ട് രോഗം വരുന്നു എങ്ങനെ കൺട്രോൾ ചെയ്യാം എന്ന് easy ആയിട്ട് അവിടെ നിന്ന് പഠിക്കാൻ പറ്റുന്നുണ്ട് പല രോഗങ്ങളും കൺട്രോൾ ആയവരെ കാണുന്നുണ്ട്
    എന്താണ് ,എങ്ങനെ ആണ് അറിയാൻ താൽപര്യം ഉളളവർ പറയൂ...