Warp Drive Technology In Malayalam | വാർപ്പ് ഡ്രൈവുകൾ |

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - A warp drive is a theoretical superluminal spacecraft propulsion system in many science fiction works, most notably Star Trek and much of Isaac Asimov's work. A spacecraft equipped with a warp drive may travel at speeds greater than that of light by many orders of magnitude
    Support me on patron for upgrades - / jrstudiomalayalam
    🌀 Face book page : / jrstudiojithinraj vg
    Instagram : ...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Camera : Conon 200d
    Lens : 50mm 1.8
    Mic : rode wireless go
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #warp_drive_malayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 802

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +171

    3:22 സ്‌പെഷ്യൽ theory ഓഫ് relativity എന്നത് general തിയറി ഓഫ് relativity എന്നു തിരിഞ്ഞു പോയിട്ടുണ്ട്..ക്ഷമിക്കുക
    Basic ക്ലാസുകളും എന്റെ വ്യക്തിഗത അഭിപ്രായങ്ങളും ഇടുന്ന 2nd ചാനല് കേറി നോക്കാൻ മറക്കല്ലേ ruclips.net/channel/UCO1LD_J389n3DdGKe3DbSBg

    • @nakulvkumar2046
      @nakulvkumar2046 4 года назад

      Sir Space ulpade move cheythal enganeyanu interstellar traval saadhyamavunnath🤔?
      ie; Spaceloode travel cheythal alle ath interstellar travel avunnulloo.

    • @shivashankar6451
      @shivashankar6451 4 года назад +1

      *Nakul vkumar* Space and time is 4 dimensional freaky delusional concept of our tiny mind, inside light there is no time and space exist.

    • @anoopsbabu939
      @anoopsbabu939 4 года назад

      Njn alpam thamasichu poyi 🤔

    • @ashiqmanzil6417
      @ashiqmanzil6417 4 года назад

      Dam construction ne kurichum oru video cheyyummo bro.please details videos kurava youtubeil.ita a request please do bro

    • @noufalfaook
      @noufalfaook 4 года назад +2

      അല്പം കട്ടിയായിരുണ്ട്.. എങ്കിലും മനസ്സിലാക്കാൻ സാധിച്ചു...

  • @josekjoshua6718
    @josekjoshua6718 4 года назад +274

    JITHIN ETTAN FANS LIKE ADI!!!

    • @armanamal8250
      @armanamal8250 4 года назад +4

      Vaisakhan thampi,jithin,umesh ambady

  • @shahazad143
    @shahazad143 4 года назад +191

    യൂട്യൂബിലെ ഒരു ചാനലിലെ വീഡോയോയും ഞാൻ ഇതുവരെ ഇങ്ങനെ ഫോളോ ചെയ്തു കണ്ടിട്ടില്ല... intresting.. informative.. astronomy is my passion.. thanks alot.. best of luck

    • @manazmohan
      @manazmohan 4 года назад +2

      Astronomy*

    • @aravindps8235
      @aravindps8235 4 года назад +4

      Njanum

    • @braveheart_1027
      @braveheart_1027 3 года назад

      Science channelukal anganeyaanu bhai.

    • @lijokgeorge7094
      @lijokgeorge7094 2 года назад

      His channel and Arena 47 is also very well.....in scientific research explore 👌

    • @riyasbabu7232
      @riyasbabu7232 Год назад

      Channel Science 4 Mass onnum
      Kandittilla ennu thonnunnu

  • @sahadnujumudeen2299
    @sahadnujumudeen2299 4 года назад +185

    Jr മാഷേ.... പിശുക്ക് കാണിക്കരുത്... ഇത്തരം വിഷയങ്ങൾ കുറച്ചു കൂടി ടൈം എടുത്തു പറഞ്ഞു തന്നാൽ നന്നാകും.... 💪💪💪💪💪💪

    • @sagarshyam7796
      @sagarshyam7796 4 года назад +12

      Sariyann.
      Video theeraruthe theeraruth enne aagrahichu kondaannn kaanunath.....

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +26

      😁sure

    • @vipinvnath4011
      @vipinvnath4011 4 года назад +6

      @@jrstudiomalayalam parallel universe stories venam

  • @mrs_smart_boy
    @mrs_smart_boy 4 года назад +44

    ഇത് പോലോത്ത ചാനലുകളെ പരമാവധി പ്രോൽസാഹിപ്പിക്കുക

  • @fyzalmadathummal6192
    @fyzalmadathummal6192 4 года назад +35

    ഇങ്ങനെയുള്ള പ്രോഗ്രാമുകളെക്കാൾ ആളുകൾക്ക് കാണാൻ താല്പര്യം സത്യത്തിൻ്റെ കണിക പോലുമില്ലാത്ത കുറേ കൂതറ പരിപാടികളാണ് എന്നതാണ് സങ്കടകരമായ വസ്തുത.,.. താങ്കൾ വ്യൂവേഴ്സിനെയും സബ്സ്ക്രൈബേർസിനെയും കൂട്ടാൻ വേണ്ടി മസാലകൾ ചേർക്കാത്തത് പ്രതീക്ഷ നൽകുന്നു. Thanks....!!

    • @deepthips8197
      @deepthips8197 3 года назад

      Sathyam

    • @Sk-pf1kr
      @Sk-pf1kr 3 года назад

      അതെ trending വീഡിയോ സ് ഞാൻ കാണാറേയില്ല

  • @arunanukadampuzha2277
    @arunanukadampuzha2277 4 года назад +48

    ഞാൻ എന്നും ചിന്തിക്കുന്ന വിഷയം... പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുക എന്നത്

    • @daysondayson4472
      @daysondayson4472 4 года назад +5

      ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ അതും റെഡിയാകും

    • @arjunck7656
      @arjunck7656 4 года назад +4

      @@daysondayson4472 athuvare ivide jeevan nilaninnal mathram

    • @zmediabyziyadarampulickal3025
      @zmediabyziyadarampulickal3025 4 года назад +2

      bhoomiyude anthareeshathil ninnu sadyamakan sadyathayilla

    • @arunanukadampuzha2277
      @arunanukadampuzha2277 4 года назад +3

      @@zmediabyziyadarampulickal3025
      ആ സംശയം ഉണ്ട് ..ചിന്തകൾക്ക് ഒപ്പം....
      പെട്ടെന്ന് താപം ഏൽക്കാത്ത എന്തങ്കിലും ഒരു ലോഹം കണ്ടത്തിയാലോ

    • @archiculturedesignhub3427
      @archiculturedesignhub3427 3 года назад

      @@zmediabyziyadarampulickal3025 njaanum

  • @mervingabraham754
    @mervingabraham754 4 года назад +18

    ഇതു സാധ്യമായാൽ തന്നെ warp drive നെക്കാൾ കൂടുതൽ speedൽ സഞ്ചരിക്കുന്ന signals ആവിശ്യമല്ലേ warp driven ന്റെ control, communication ചെയ്യുവാനും

    • @jawad9871
      @jawad9871 3 года назад +8

      😳 ur vision is great😍

    • @muhammedmifthah4171
      @muhammedmifthah4171 3 года назад

      Travel timil communication indavilla destination ethiyal pinne communication indavum ennan thonne

    • @lijokgeorge7094
      @lijokgeorge7094 2 года назад

      Very Good question ....bro if u can buy elephant 🐘 u can bought a ⛓ chain also....no worries....so solution is tere....our science are excellent 👌

  • @olympusmons8407
    @olympusmons8407 4 года назад +44

    ഞാൻ request ചെയ്ത topic 😀😍
    നന്ദിയുണ്ട് ചേട്ടാ ഒരുപാട് thanks 😍😍🙏🙏💞💖

  • @LeshamFacts
    @LeshamFacts 4 года назад +19

    Star Trek സിനിമയിലെ time warping ഓർമ വരുന്നു.. 🤩🤩

    • @limitbreaker5560
      @limitbreaker5560 4 года назад +1

      Time warping alla space warping technology ann

  • @pichavlogs1333
    @pichavlogs1333 4 года назад +11

    ഹായ് ജിതിൻ, കോസ്മിക് സുനാമിയെക്കുറിച്ചും ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട് പ്ലീസ്

  • @sajithsathyan242
    @sajithsathyan242 4 года назад +35

    പ്രകാശവർഷം എന്ന ഒരു അളവുകോൽ സാധാരണയായി കാണാറുണ്ട് എങ്ങിനെയാണ് ഒരു നക്ഷത്രത്തിലേക്ക് ഇത്ര പ്രകാശവർഷം ദൂരം ഉണ്ടെന്ന് കണക്കാക്കുന്നത് ....?? ഇതിന് ഒരു വ്യക്തത ഉണ്ടോ ..??

    • @sahadnujumudeen2299
      @sahadnujumudeen2299 4 года назад +4

      അറിയേണ്ട കാര്യം ആണ്... നക്ഷത്രങ്ങളുടെ brightness ആയി ബന്ധപെട്ടു ആണോന്നു തോന്നുന്നു... എവിടെയോ വായിച്ചിട്ടുണ്ട്....

    • @aakashsakku1255
      @aakashsakku1255 4 года назад +11

      Light's speed=3*10^8m/s
      E speedil one year light sanjarikunna distancean one light year

    • @jithinpg
      @jithinpg 4 года назад +30

      പ്രകാശം സ്‌പേസിലൂടെ സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.. പ്രകാശത്തിന്റെ ബേസിക് യൂണിറ്റ് ഫോട്ടോണുകൾ ആണ്.. ഇങ്ങനെ ഫോട്ടോണുകൾ സ്‌പേസിലൂടെ സഞ്ചരിച്ചു വരുമ്പോൾ അവയുടെ എനർജിയിൽ കുറവ് സംഭവിക്കുന്നുണ്ട്.. അങ്ങനെ എനർജി കുറയുമ്പോൾ അവയുടെ തരംഗദൈർഘ്യം കൂടുകയും ചെയ്യും.. നമ്മൾ സ്‌പേസിൽ സ്ഥാപിച്ചിട്ടുള്ള ഹബ്ബിൾ ടെലിസ്ക്കോപ്പ് പോലെയുള്ള ഉപകരണങ്ങളിൽ ഉള്ള ഹൈപ്പർ സെൻസിറ്റിവ് ആയ സെൻസറുകൾ (ഫോട്ടോമൾട്ടിപ്ലയർ ട്യൂബുകൾ) അതിൽ പതിയുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കാൽക്കുലേറ്റ് ചെയ്താണ് ഈ പ്രകാശം ഇത്ര ദൂരം പിന്നിട്ടാണ് എത്തിയത് എന്ന് മനസ്സിലാക്കുന്നത്.. ഹബിളിനെ നമുക്ക് ഏതെങ്കിലും നക്ഷത്രത്തിലേക്കോ മറ്റ് ബഹിരാകാശ വസ്തുക്കളിലേക്കോ ഫോക്കസ് ചെയ്യിച്ചു വെച്ചു നിരീക്ഷിക്കാൻ കഴിയും.. അങ്ങനെ ഒരു നക്ഷത്രത്തെ/വസ്തുവിനെ സ്ഥിരമായി നിരീക്ഷിച്ചാണ് ഈ ദൂരം നിജപ്പെടുത്തുന്നത്..

    • @unni5163
      @unni5163 4 года назад +6

      Parallax method vachanu aduthula nakshathrangalilek ulla dhuram kanakkakaru ethinu oru udaharanam paranjal nammade oru kanninte munbil oru viral vachit kannukal adakkukayum thurakkukayum cheythal backgroundine sambhanthich nammade veral move cheyunnathayi kanum nammal anakkiyilengilum aha move cheytha distannsum nammde kannukal thammil ulla distancum eduthal nammuk viralilek ulla distance kandupidikkan pattum pinne parallax methodinu kandupidikavunnathilum dhure ulla nakshathrangalk nammal standard candles anu upayogikkaru standard candlesil nammuk oru starum athinte brightnessum thammil bhandham ariyavunna nakshatrangale anu ulpeduthunnath athayith oru neram ulla nakshathram ethra dhure vachal ethra bright ayirikkum enn namuk ariyam appol ath vach namal orepole ulla pakshe brightness kuravulla oru nakshathrathe kandal ath ethinu athinte standard candlene kalum ethra dhure anu enn kandupidikkan pattum

  • @ultimatetherian1766
    @ultimatetherian1766 4 года назад +8

    ആൻഡ്രോമീഡ ഗാലക്സി milky വേ ഗാലക്സി kootiyidiye patti ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുക

  • @bijiobjoseofficial6879
    @bijiobjoseofficial6879 4 года назад +10

    You are making the entire people aware of reality . All the best ❤️.

  • @Rajesh-ow7bt
    @Rajesh-ow7bt 4 года назад +6

    സൂപ്പർ ബ്രോ അടിപൊളി വീഡിയോ 👍ശാസ്ത്രം വളരട്ടെ

  • @WIEIRDO
    @WIEIRDO 4 года назад +5

    GOOD VIDEO
    njan ithpolathe videos malayalathil pratheekshichilla
    PBS, kurzegsasgt, Seeker
    ivarokke thanne ullu enna njan vijarichath

  • @arjunov1945
    @arjunov1945 4 года назад +16

    Fresh topic
    വൽകഷ്ണം:- യൂട്യൂബിലെ മറ്റ് തള്ള് ചാനലുകൾ നാളെ മുതൽ പൊക്കി പിടിച്ചുകൊണ്ടുവരും.. നാസ വാർപ് ഡ്രൈവ് വികസിപ്പിച്ചെടുത്തു. അതിന്റ ആദ്യ പാറകൽ പരീക്ഷണം കഴിഞ്ഞു എന്നെല്ലാം പറഞ്ഞു.

    • @TEDDYIMMORTAL
      @TEDDYIMMORTAL 4 года назад +1

      ഉമ്മയപ്പൻ ഓൺലൈൻ തള്ള് മീഡിയ😂😂

  • @muhammedbilal7345
    @muhammedbilal7345 4 года назад +6

    Explanation സ്വീകരിച്ച രീതി വളരെ ഇഷ്ട്ടപെട്ടു... keep going 🤩💗💗

  • @ktahmed1
    @ktahmed1 4 года назад +2

    അതി സങ്കീർണ്ണമായ വിഷയങ്ങൾപോലും ഒരു സാധാരണക്കാരനു അത്യാവഷ്യം മനസിലാവുന്ന നിലയിൽ അവതരിപ്പിക്കുത്തിലുള്ള താങ്കളുടേ കഴിവിനേ അഭിനന്ദിക്കാതിരിക്കാനാവില്ല,കൂടേ ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു,സ്കൂളതലം മുതൽ മോബെയിൽ യൂസുചെയ്യുന്നവരാണ്‌ ഇന്നത്തേ കുട്ടികൾ,അവരേ കപീഷിന്റെ വാലും രാജകുമാരിയേ സ്വന്തമാക്കാനുള്ള കൃഷിക്കാരന്റെ അതിബുദ്ദിശാലിയായ മകന്റെ കഥയും പോലുള്ള വിഭവങ്ങൾകു പകരം അവർ ഇന്നു കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന ശാസ്ത്രീയകണ്ടുപിടുത്തങ്ങളേയും പ്രബഞ്ചത്തേയുമൊക്കെ ലളിതമായി കുട്ടികൾക്‌ അവതരിപ്പിച്ചുനൽകുന്ന ഒരു ചാനൽകൂടി തുടങ്ങിക്കൂടേ,എന്റെ ചെറുപ്പത്തിൽ ഇതൊക്കെ അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും കപീഷും രാജകുമാരിയുമൊക്കെ മുന്നിൽ വന്ന് പിടിച്ചുകൊണ്ടുപീകയായിരുന്നു,മാത്രമല്ല ആഗ്രഹത്തിനനുസരിച്ച്‌ വായിക്കാനോ പറഞ്ഞുതരാനോ ആരേ എവിടേ കിട്ടാൻ.

  • @indiandudearmys4597
    @indiandudearmys4597 3 года назад +1

    എത്രയും പെട്ടന്ന് കണ്ടുപിടിക്കണം എന്നിട്ട് വേണം കുറച്ചു പേരെ നാടുകടത്താൻ 😊😄😄👍❤❤❤

  • @joseshaji4
    @joseshaji4 4 года назад +3

    വളരെ complex ആയിട്ടുള്ള ടോപ്പിക്കുകൾ വിശദമായി പഠിച്ച അവതരിപിക്കുന്ന മാഷിന് ഇരിക്കട്ടെ കയ്യടി 👏👏💖

  • @sanjaysabu3
    @sanjaysabu3 4 года назад +6

    *5:58** കത്തി... കത്തി... എനിക്ക് കത്തി... കൊള്ളാം പൊളി സാനം !!! 😵😵😵🤩🤩🤩🤩🌟🌟*

  • @mohankumar-id4xw
    @mohankumar-id4xw 4 года назад +6

    ആലോചിച്ചാൽ ഒരു അന്തവുമില്ല
    ആലോചിച്ചില്ല എങ്കിൽ ഒരു കുന്തവുമില്ല

  • @mahhakdy8367
    @mahhakdy8367 3 года назад +1

    bro prakashathe kal vekathil sanjarikkumbol time backilott pogan sathyath undo athava undengil proxima centuriyil engana ethum

  • @kannanthoppil4476
    @kannanthoppil4476 4 года назад +1

    Ningalu janicha Sthalam maripoyi....
    Ente vaga Oru Nobel Prize.......njn tharunnu....
    Dear professor ....Hope some vdo about dark energy,negative energy,

  • @sandeepk6429
    @sandeepk6429 4 года назад +15

    ഈ പറഞ്ഞതൊക്കെ മനസിലായത് എനിക്ക് മാത്രമാണോ

    • @ottakkannan_malabari
      @ottakkannan_malabari 4 года назад +2

      മുൻ വീഡിയോകൾ കാണാത്തത് കൊണ്ടാണ് ...
      പിന്നെ ചില കാര്യങ്ങളെ കുറിച്ച് അത് എന്താണ് എന്ന് മനസ്സിലാക്കുക. എങ്ങനെ എന്ന് പിന്നിട് മനസ്സിലാകും ... JR മാത്രമല്ല മറ്റു വീഡിയോകളും കാണാൻ ശരിക്കുക.

    • @munshiazad
      @munshiazad 4 года назад

      Chelappol ayirikum

  • @Jishnu_b17
    @Jishnu_b17 4 года назад +1

    Prakashathe kal vekadheyil eghot sanjarichal ahn time travel bumiyil nadakuva

  • @jijovarghese3521
    @jijovarghese3521 4 года назад +4

    എന്തു കുന്തം ഉപയോഗിച്ചാണെങ്കിലും, വേണ്ടില്ല എത്രെ പെട്ടന്ന് ഭൂമി വിട്ടു അന്യഗ്രഹത്തിലേക്കു കുടിയേറിയ പറ്റു. എന്നിട്ട് അവിടെ ചെന്നിട്ടു നല്ല ഒരു ബദൽ സംവിദാനം രൂപ പെടുത്തണം. എന്നിട്ടു സ്നേഹത്തോടും ഐക്യത്തോടും എല്ലാവരും വാഴണം. ജനാധ്യപത്യം, രാഷ്ട്രീയം, മതം എന്നു പറഞ്ഞു വരുന്ന വൻമാരെ കുഞ്ചിക്കു പിടിച്ചു നേരെ ഭൂമിയിലോട്ട് വിട്ടോണം...

  • @badshanpvlog1162
    @badshanpvlog1162 4 года назад +1

    Magnetic ubayogicch warp Drive pravartti picchalo

  • @universalphilosophy8081
    @universalphilosophy8081 4 года назад +3

    ചുരുങ്ങിയ സമയത്തിൽ നന്നായ് (ബോറടിപ്പിക്കാതെ തന്നെ) വിവരിച്ചു!
    To the objective & To the point.
    very Intelligent & clear !!
    Wish you all the best!!
    സന്താനഗോപാലം കഥയിൽ, കൃഷ്ണനും അർജ്ജുനനും രഥത്തിലേറി dark-energy ൽ കൂടി സുദർശനചക്രം കൊണ്ട് അതിനെ കീറി വെളിച്ചമുണ്ടാക്കി കൊണ്ട് യാത്ര ചെയ്ത് വിഷ്ണു ലോകത്തിൽ അവരെയൊക്കെ (ഭൂമിയിൽ നഷ്ടപ്പെട്ട ആ സന്താനങ്ങളെ) കണ്ടെത്തിയെന്നുണ്ടല്ലൊ!
    ബലരാമൻ്റെ ഭാര്യ രേവതിയും തൻ്റെ അച്ഛൻ രേവതനും അവർക്കും, പതിനായിരം വർഷങ്ങൾ മുമ്പു് ബ്രഹ്മലോകത്ത് പോയ് തിരിച്ച് വന്നപ്പോൾ അവർക്ക് വയസ്സ് പെട്ടെന്ന് കൂടാതെയും, ഭൂമിയിൽ മനുഷ്യർക്ക് അതേ സമയം അത്രയും വയസ്സ് കൂടുകയും ചെയ്തുവെന്ന് പറയുന്നു! ഇത് ശരിയാകാൻ സാധ്യതയുണ്ടോ?
    (മനുഷ്യൻ്റെ 4.32 million വർഷം ആണത്രെ ബ്രഹ്മാവിൻ്റെ ഒരു പകൽ,
    അത്രയും ദൈർഘ്യമുള്ള രാത്രിയും ചേർന്ന ഒരു ദിനം ! 100 വർഷം ആയുസ്സുണ്ട് ബ്രഹ്മാവിനു്!
    വിഷ്ണുവിൻ്റെ ഒരു ഉച്ഛ്വാസത്തിൽ, ഒര് പാടു് ബ്രഹ്മാക്കൾ ഉണ്ടാവുകയും അവരെല്ലാം അത്രയും സൃഷ്ടികൾ രചിക്കുകയും ചെയ്യുന്നതായ് പറഞ്ഞിരിക്കുന്നു! ശ്വസിക്കുമ്പോൾ എല്ലാം നശിക്കയും ചെയ്യുന്നുവത്രെ!

  • @asokkumar458
    @asokkumar458 2 года назад +1

    ഈ പറഞ്ഞതൊന്നും അല്പം പോലും മനസ്സിലായില്ല.

  • @letmetellsomething8297
    @letmetellsomething8297 4 года назад +1

    Chetta anti-gravity , negative mass ithokke 3 diamentional space conceptil possible aanooo....pinne STRING THEORY ya kuriche oru video koode cheyyane....

  • @munshiazad
    @munshiazad 4 года назад +1

    Ntammoo
    Enik onnum manassilaavunnilla
    Buddhi korav aayittan
    Ningaludeth nalla. Class aan😍😍😍

  • @unnithuggan6864
    @unnithuggan6864 3 года назад +1

    Ende samshayam idanu, mattoru prapancha enna onnu illa prapancham anu ellam appol pinne prapancham eggottanu vikasikkunnad... Aaa vikasikkanna mediavum prapancham thanne aaayirikkille appo prapancham vikasikkukayanennu parayunnad eggane🤔

  • @harishzzz2010
    @harishzzz2010 4 года назад +12

    Whether we can travel back to past if we able travel more than the speed of light ??

    • @muhammedashique4165
      @muhammedashique4165 4 года назад +1

      Ofcource. Why not !

    • @scp-yearsago
      @scp-yearsago 4 года назад +3

      @@muhammedashique4165 No. I guess. Time cannot run backward. It might be possible to access different timelines if we can discover a different dimension, where time is just another physical quantity.

    • @muhammedashique4165
      @muhammedashique4165 4 года назад +3

      @@scp-yearsago നിങ്ങളുടെ രണ്ടാമത്തെ point നോട്‌ njan യോജിക്കുന്നു.. കാരണം അത് ഒരു chance ആണ് നിങ്ങൾ പറയുന്നത് So there could be a chance !.. But ടൈം backwards run ചെയ്യില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.,സയന്റിഫിക് പ്രൂഫും ഇല്ല . കാരണം according to ഐൻസ്റ്റീൻ.. ടൈം is റിലേറ്റീവ്... പ്രകാശതേക്കാൾ വേഗതയിൽ ഒരു object സഞ്ചരിച്ചാൽ 'time' യെന്ന barrier പിന്നേ അവിടെ ഇല്ലാതെയാവുന്നു... അപ്പൊ ആ object എത്തിപ്പെടുന്ന stage എന്ന് പറയുന്നത് 'Stillness' ആണ്.. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല.എല്ലെങ്കിൽ മുന്നോട്ടും പോവാം പിന്നോട്ടും പോവാം.. got it?. .but according to ഐൻസ്റ്റീൻ... ഒരു objectinum പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല എന്നാണ് ഇത്രയും വലിയ iq ഉള്ള വിഖ്യാത scientist ആയ അദ്ദേഹം പോലും തറപ്പിച്ചു പറയുന്നത്.. അതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ ചിന്തയുടെ length അവിടെ അവസാനിക്കുന്നു ! നിലവിലെ എല്ലാ physics lawsum അവിടെ അപ്രസക്തമാവുന്നു. അതിനപ്പുറം ചിന്തിക്കാൻ ഉള്ള ശേഷി പോലും മനുഷ്യൻ ഇല്ല എന്നർത്ഥം...അപ്പൊ പിന്നേ ആരാണ് ഈ time യെന്ന സധനത്തിനെ മുന്നോട്ടേക്ക് ചലിക്കുന്ന രീതിയിൽ timer set ചെയ്യുമ്പോലെ set ചെയ്ത് വെച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടൊ? അവുടെയാണ് ദൈവം ആരാണെന്നും ദൈവമെന്ന സങ്കല്പത്തിന്റെ വില യെന്നതാണെന്നും മനസ്സിലാക്കേണ്ടത്.. അത്കൊണ്ട് തന്നെ time backwards പോവുമോ ഇല്ലയോ എന്നൊന്നും നമുക്ക് ഇപ്പൊ പറയാൻ പറ്റില്ല.. വെറുതെ opinions പറയാം എന്നേയുള്ളു...

    • @scp-yearsago
      @scp-yearsago 4 года назад

      @@muhammedashique4165 ningal paranjathil oru 75% correct aanu. But lightinekal speedil travel cheyyan kazhiyum (relatively) but, only if wormholes existed. Basically, ippol ulla physical laws ellam thanne namukk percieve cheyyan kazhiyunnathine base cheyth ullathaan. Vere conceptsilekk kadakkumbol aa laws break cheyyappedunnu. For eg, singularity, wormholes etc.
      Bt then rises another possibility : the possibility of we being in a simulation. Nammalekkal higher aayittulla beings simulate cheyyunna oru simulation maathram aakam nammal. There is no proof. Yet we can't avoid such a scenario.
      My point is : humansinte thinking capacityum speedumaayi connection illa. In undenkil thanne, its a dimensional defect. The defect of us being trapped in the 3D world. Only 4D beings can percieve a complete 3D world. And, we as 3D beings can observe only 2D and 1D. Its the main problem that we are facing. Access to the 4th dimension, where we can access infinite time lines is the only way (The other being complete breakdown of all fundamental laws or tune to the anomalies, of which the former is absurd). So I don't agree to the part of your opinion regarding human capacity or consciousness..

    • @supercarblonde7076
      @supercarblonde7076 3 года назад

      We can't according to thermodynamics 2nd law entropy

  • @aryakn4650
    @aryakn4650 4 года назад +1

    U r awesome. നല്ല അവതരണം..മലയാള ഭാഷയോട് സ്നേഹം ഉള്ള മനുഷ്യൻ..ഭൗതികശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ മലയാളത്തിൽ ഉള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് ചേട്ടാ

  • @sadikhhindhana2014
    @sadikhhindhana2014 4 года назад +2

    പ്രകാശ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ സഞ്ചാരി മൊത്തത്തിൽ പ്രകാശമായിമാറും !!

  • @famifami2582
    @famifami2582 4 года назад +3

    Area 51...ithinte oru fact check cheyyumo...pls..

  • @galaxyhail6584
    @galaxyhail6584 4 года назад +5

    വാർപ്പ് ഡ്രൈവുകൾ ,മിന്നൽ പിണർ ഇടിവെട്ട്.. മറ്റുള്ള ഗ്രഹങ്ങളിൽ പോയി പേടിപ്പിക്കാറുണ്ടോ

  • @josephmathew903
    @josephmathew903 4 года назад +1

    Light speed na kalum vagathille poyale Time past lakke pokulle athe complicated akillee.... Plz comment this

  • @ratheeshpandithitta9636
    @ratheeshpandithitta9636 3 года назад

    പൂന്താനത്തിൻറ ഞ്ജാനപ്പാന പി ലീല പാടിയ ..ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കൂ...ഈ ബ്രമാണ്ഡത്തെ കുറിച്ച് ...വിശദമായി പറയുന്നുണ്ട്...

  • @jinujinu8135
    @jinujinu8135 3 года назад

    കണ്ടെത്തിയ നക്ഷത്രത്തിന്റെ ദൂരപരിധിക്കാനുസരിച്ചാണെങ്കിൽ 1light year/second എങ്കിലും വേണ്ടി വരും....😁

  • @ebinjose6051
    @ebinjose6051 4 года назад

    Negative energy... അതിനെപ്പറ്റി ഒരു vdo ചെയ്യാമോ..

  • @swarajgvr5882
    @swarajgvr5882 4 года назад +3

    ഭായീടെ dedication സമ്മതിച്ചു..,🙏

  • @Diludaniel87
    @Diludaniel87 3 года назад

    മാസ്സ്, വേലോസിറ്റി, singularity എന്നീ വാക്കുകളുടെ അർഥം എന്താണ്?

  • @Nidhinraj_nirappel
    @Nidhinraj_nirappel 4 года назад +1

    🔥

  • @safnaibrahim6751
    @safnaibrahim6751 3 года назад +1

    സ്പേസ് expand ചെയ്യുന്നത് സ്പേസിന് പുറത്തുള്ള gravitational force കൊണ്ടയിരികുമോ ?

  • @redleafstudio2728
    @redleafstudio2728 3 года назад

    ശരിയായിരിക്കും ഭൂമിയിൽ ഒരാൾ ഇതിനുമുൻപ് പ്രഗശത്തിനേക്കാൾ വേഗത്തിൽ ഉണ്ട്. ഭർമൂഢ ട്രായങ്ങളിന്റെ മുകളിൽ കൂടേ സഞ്ചരിച്ചുട്ടുണ്ട്.oru കൊച്ചു വിമാനം കൊണ്ട്..

  • @sakkv3733
    @sakkv3733 2 года назад

    -E=mc2 അല്ലേ...?
    രണ്ട് negetivity വന്ന ആ equation mathematically same value തന്നെയാണ്...

  • @shaijunair6456
    @shaijunair6456 4 года назад

    ഒരു പ്രാവശ്യം ചാർജ് ചെയ്താൽ പിന്നെ ചാർജ് ചെയ്യണ്ടാത്ത ബാറ്ററി ഉണ്ടാക്കാൻ സാധിക്കുമോ..🙄മണ്ടത്തരം ആണെങ്കിൽ ക്ഷമിക്കണം😊😊😊

  • @asokkumar458
    @asokkumar458 2 года назад

    കുറച്ചുകൂടി സമയം എടുത്തു വിശദമായി പറഞ്ഞു തന്നാൽ നന്നായിരുന്നു. ഇങ്ങനെയുള്ള വിഷയങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കുന്ന രീതി മാറ്റണം.

  • @vishakvichu4931
    @vishakvichu4931 4 года назад +4

    ഇത് കണ്ട്‌ കിളി പോയ ഞാൻ 😇

  • @vyshakhg3506
    @vyshakhg3506 3 года назад +1

    യാ മോനെ പൊളി.... ടെക്നോളജി ടെ ഒരു വളർച്ച 🤩🤩🤩🤩🤩... Daily വീഡിയോ watcher ആണ് ഞാൻ... 😘😘😘

  • @maniponnuKL-37
    @maniponnuKL-37 4 года назад +2

    Hai friends

  • @fishroom1547
    @fishroom1547 3 года назад

    Bro,ജലത്തിന് മുകളിലൂടെ കല്ല്‌ തെന്നിച്ചു തെറിപ്പിക്കുന്ന, പോലെയാണോ വാർപ് ഡ്രൈവ്, ടെക്നോളജി കോൺസെപ്റ്റ്. ?

  • @redhum9713
    @redhum9713 3 года назад +1

    Avatar film ine patti onnu parayamo

  • @rajeshrajendren2298
    @rajeshrajendren2298 4 года назад

    കടുകട്ടി വിഷയം..ഒരു ഏകദേശരൂപം കിട്ടി....നെഗറ്റീവ് മാസ് ആന്റി ഗ്രാവിറ്റിയുണ്ടെങ്കിൽ വസ്തുക്കൾക്ക് ഉണ്ടാകുമോ..അപ്പോൾ സപേസിൽ മാസ്സുള്ള ഒരു വസ്തുവിന് ഭൂമിയിൽ ഭാരം കാണില്ല...ഇത് ശരിയാണോ?പിന്നെ ഒരു വസ്തുവിന് പ്രപഞ്ചത്തിൽ infinite resultഉണ്ടാവുമെന്ന് ശാസ്ത്രം പറയുന്നുണ്ടല്ലോ...അതുകൊണ്ടാണല്ലൊ നമ്മൾ പ്രപഞ്ചത്തിൽ മറ്റ് ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് പറയുന്നത്.
    അതിലെന്തെങ്കിലും യുക്തിയുണ്ടോ?അതിനെ പറ്റി ഐഡിയയുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യൂ...

  • @sathyana2395
    @sathyana2395 4 года назад +2

    *ഇടക്ക് വന്ന ad ഒരു ശല്യമായിതോന്നി. ആകാംക്ഷയോടെ കാണുമ്പോഴാണ് ad വന്നത്*

    • @joesabu766
      @joesabu766 4 года назад +1

      drag the red wheel to the end and end the video in the starting itself, then it will show reply icon, press reply and RUclips will cancel all the ads, you can watch comfortably, works most of the time 👍

    • @thakku0001
      @thakku0001 4 года назад +2

      Guys.. RUclips vanced kettoo. Ippa enik Advertisementum illa oru koppumila. RUclips premium buy chyta pole. Swargam kittiya oru feel 😊 pinna +Featuresum ind. Kore perk aryila. serikkum underrated aanu ee tec. 😑

    • @rahuls8155
      @rahuls8155 4 года назад +1

      @@thakku0001 sign up cheyaan pattunnila

  • @abhinrider8045
    @abhinrider8045 3 года назад

    ചേട്ടാ 4.5 പ്രകാശ വർഷം ഉള്ള. Proxima centuri എന്ന star - ൽ. നമ്മൾ പ്രകാശവേഗയിൽ സഞ്ചാരിച്ചാൽ എത്ര ദിവസം കൊണ്ട് നമ്മൾ അവിടെ എത്തും .

  • @jophysaju5715
    @jophysaju5715 3 года назад

    Civilization types ഒരു വീഡിയോ ചെയ്യാവോ sir?

  • @rakesh43667
    @rakesh43667 4 года назад +1

    Bro 2 particle ലക്ഷക്കണക്കിന് കിലോമീറ്റർ അപ്പുറം വെച്ചാൽ ഒരു പാർട്ടിക്ക് മൂവി ചെയ്യുമ്പോൾ രണ്ടാമത്തെ പാർട്ടികളും അതേസമയം അവിടെ move ചെയ്യുമെന്ന് ഒരു വീഡിയോ കണ്ടു സത്യമാണോ

    • @kipyc2966
      @kipyc2966 4 года назад

      Entangled particles അല്ലേ

    • @rakesh43667
      @rakesh43667 4 года назад

      @@kipyc2966 arilla particel ennu matharme avedioyil paranjullu

  • @vanarajpp5477
    @vanarajpp5477 4 года назад +10

    4 തവണ ഈ വീഡിയോ ശ്രദ്ധിച്ചു.. പക്ഷെ ഇനിയും പൂർണമായും ഇതിനെ കുറിച്ച് മനസിലായിട്ടില്ല....

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Adutha parts ayi cheythu varumbol manasilakum

    • @vanarajpp5477
      @vanarajpp5477 4 года назад

      Ya.. oke sir

    • @shanuze1
      @shanuze1 4 года назад +1

      Bro ആദ്യം സ്പ്സ് ടൈം , ഗ്രാവിറ്റി , തിയറി ഓഫ് റിലേറ്റിവി , ഡിമെൻഷൻ ഓഫ് വേൾഡ് etc പോലെ ഉള്ള ബേസിക് കാര്യങ്ങൾ റെഫർ ചെയ്താൽ ഏറെ കുറെ പിടികിട്ടും . ഞാനും ആദ്യമൊക്കെ bro യെ പോലെ ആയിരുന്നു . intrest ഉണ്ടേൽ ഇതൊക്കെ പഠിക്കാൻ എളുപ്പമാണ് ❤️

  • @survivorsajimon4621
    @survivorsajimon4621 4 года назад +1

    ശ്ശോ ആലോചിക്കുമ്പോൾ തന്നെ തല പുകയുന്നു..... anyway... ജിതിൻ bro..... ആവശ്യമായ അറിവുകൾ......

  • @ratheeshkr1182
    @ratheeshkr1182 2 года назад +1

    Space warp എന്ന concept നെ കുറിച്ച് കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു.Thank you

  • @adilct169
    @adilct169 4 года назад

    ചേട്ടാ, ..
    നിങ്ങള് പറഞ്ഞ പോലെ വാർപ്പ് ഡ്രൈവ് ചെയ്യാൻ സ്പേസ് itself സഞ്ചരിക്കണം എന്നല്ലേ ..(ie, frame of reference itself നീങ്ങുന്നു)
    സർഫിംഗ് ന്റെ example പറഞ്ഞ പോലെ നോക്കുമ്പോൾ കടൽ തിരമലക്കുണ്ടകുന്ന ഉയർച്ചയും താഴ്ചയും കാരണം ആ board മുന്നോട്ട് നീങ്ങുന്നു ..
    എന്നൽ ഒരിക്കലും വെള്ളത്തുള്ളികൾ നീങ്ങുന്നില്ല ....(ie,frame of reference നീങ്ങുന്നില്ല..)
    ഇനി അഥവാ സ്പേസ് നീങ്ങുന്നു എന്ന് കരുതുക.., അപ്പോൾ ആ സ്പേസ് നോട്‌ അനുബന്ധിച്ചുള്ള സ്ഥലങ്ങളും നീങ്ങേണ്ടി വരില്ലേ...

  • @abhinrider8045
    @abhinrider8045 3 года назад

    ചേട്ടാ പ്രകാശവേഗത്തിൽ സഞ്ചാരിക്കുകയാണെങ്കിൽ നമ്മുക്ക് മുന്നിൽ വരുന്ന തടസങ്ങങ്ങളെ കാണാൻ കഴിയുമോ കോടാനു കോടി നക്ഷത്രങ്ങളും ,ഗ്രഹങ്ങളും ഉപഗ്രഹങ്ങളളും, ഉൾക്കകളും, ചിന്ന ഗ്രഹങ്ങളും ഉള്ള പ്രബഞ്ചത്തിൽ ഇത്രയും വേഗത്തിൽ സഞ്ചാരിച്ചാൽ ഏതെങ്കിലും ഉൾകയിലോ, ചിന്ന ഗ്രഹത്തിലോ warp drive ഇടിക്കില്ലേ ...

  • @alaskagaming9380
    @alaskagaming9380 3 года назад

    അങ്ങനെ ഒരു ഗ്രാവിറ്റി difference spaceil warp ഡ്രൈവ് ഉണ്ടാക്കിയാൽ ഭൂമിയിൽ നിന്നും വിഷേപിക്കുന്നതു ആയത് കൊണ്ട് നമ്മുടെ ഭൂമിയുടെ ഭ്രമണ പഥം ത്തിനു ന്തേലും change undakvoo . ഒരു ആന്റി ഗ്രാവിറ്റി create ചെയ്യുന്നത് കൊണ്ട് ചോദിച്ചതാണ്. പൊട്ടത്തരം ആണ് ചോദിച്ചെങ്കിൽ ഷെമിക്കുക 🙏

  • @MathewCelestineK
    @MathewCelestineK 3 года назад

    ഭൂമിയുടെ ഒരു വശത്തുനിന്നും മറ്റേ വശം വരെ light എത്താൻ എത്ര time എടുക്കും

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 4 года назад

    എൻെറ ഒരു നിരീക്ഷണം ആണ്. വേഗത ഉള്ള ഏതു വസ്തുവിൻെറയും വേഗം അനുകൂല സാഹചര്യത്തിൽ കൂട്ടാനും കുറയ്ക്കാനും കഴിയും.ആ അനുകൂല സാഹചരൃം ശാസ്ത്രം തീരുമാനിക്കണം.ശബ്ദത്തിൻെറ കാരൃത്തിൽ മാക് velocity എത്തിയിലെ?.കൂടാതെ ഗ്രഹങ്ങൾ, സൗരയൂഥങ്ങൾ,ക്ഷീരപഥങ്ങൾ ഇവയുടെ അരികിലൂടയോ അന്തർഭാഗത്തു കൂടയോ ഒരു force of attraction or repulsion മുഖാന്തരം ഉണ്ടാകുന്ന null point way of tunnel ഉണ്ടാകാം.അങ്ങിനെ എന്കിൽ ഏത്mac velocity ഉം zero velocity ആക്കി വീണ്ടും വീണ്ടും ഉയർത്താം.ഇവിടെ ഐൻസ്റ്റീൻ ചോദ്യം ചെയ്യപ്പെടും.നൃഊട്ടൺ ചോദ്യം ചെയ്യപ്പെട്ട പോലെ. കാരണം ഐൻസ്റ്റീൻ നൽകിയ പലതും ഇന്ന് ത്രപ്തികരമല്ല.ഉദാഹരണത്തിന് പ്രകാശവേഗത്തിലും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന സബ്ആറ്റോമിക കണങ്ങൾ.

  • @viralcutstrendingvideosxxx6837
    @viralcutstrendingvideosxxx6837 4 года назад

    Mass ഉള്ള ഒരു വസ്തുവിന്റെ മുൻഭാഗത്ത് ഗ്രാവിറ്റിയും പുറകുഭാഗത്ത് ആന്റിഗ്രാവിറ്റിയും ഉണ്ടാകും എന്നു പറഞ്ഞല്ലോ. ഇപ്പോൾ ഭൂമിയെ ഉദാഹരണമായെടുത്താൽ ഏതാണ് മുൻഭാഗം ഏതാണ് പിൻഭാഗം?? എന്തിനെ base ചെയ്താണ് ഇങ്ങനെ പറയുവാൻ കഴിയുക?? യഥാർത്ഥത്തിൽ വളരെ വലിയ മാസ്സ് ഉള്ള വസ്തുക്കൾ അവയേക്കാൾ ചെറിയ മാസ്സ് ഉള്ള വസ്തുക്കളെ വലുതിന്റെ സെന്ററിലേക്കല്ലേ ആകർഷിക്കുന്നത്?? പിന്നെങ്ങനാണ് മുൻഭാഗത്ത് ഗ്രാവിറ്റി കൊണ്ട് സ്പേസിൽ curve ഉണ്ടാകുക??

  • @sunilalattuchira697
    @sunilalattuchira697 3 года назад

    ഒരു ഇന്ത്യ കാരൻ ആന്റി ഗ്രാവിറ്റി വിമാനം ഉണ്ടാക്കിയതായി ഒരു ഹിസ്റ്ററി ഉണ്ടല്ലോ അതൊന്നു വിവരിക്കാമോ അടുത്ത വിഡിയോയിൽ

  • @yadhukrishna143
    @yadhukrishna143 3 года назад

    ശബ്ദത്തേക്കാൾ വേഗത്തിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാൽ സോണിക് ബൂം ഉണ്ടാകും ന്നിട്ടും.. മണിക്കൂറിൽ ആയിരം മയിൽ വേഗത്തിൽ കറങ്ങുന്ന ഭൂമിയിൽ നമ്മള് സിമ്പിളായിട്ട് നടക്കുന്നത്, അന്തരീക്ഷം ഒപ്പം സഞ്ചരിക്കുന്നത് കൊണ്ടല്ലേ.. അത്രേം സിമ്പിൾ ആണ് ഈ തിയറി.. ഡാർക്ക്‌ എനർജി കൊണ്ട് ആന്റി ഗ്രാവിറ്റി ഉണ്ടാക്കിയെടുക്കുന്ന ടെക്നോളജി വിജയിച്ചുകഴിഞ്ഞാൽ ഇതെല്ലാം വളരെ ലളിതമായിരിക്കും..ഭൗതിക ശാസ്ത്രത്തിന്റെ പുഴകൾ തിരിച്ചൊഴുകും 🤗

  • @nomatter0000
    @nomatter0000 3 года назад

    നെടുമുടി വേണു പറഞ്ഞ പോലെ നാശത്തിലേക്കു ആണ്‌ പോക്ക് 🙂 സൂര്യ പ്രകാശം കഴിഞ്ഞു പോയാൽ ഫുള്ള് ഡാർക്ക്‌ ആണ്‌ പിന്നെ തിരിച്ചു വരാൻ കഴിയില്ല.

  • @hrworld4081
    @hrworld4081 4 года назад

    അപ്പോൾ ഈ നക്ഷത്രം, ഗ്രഹം... ഇവയെല്ലാം പ്രഭഞ്ചത്തിലൂടെ സഞ്ചാരി കുന്നത് പ്രകാശത്തെകൾ വേഗത്തിലാണോ 🤔

  • @chirtha1238
    @chirtha1238 4 года назад

    ഹായ്, ജിതിൻ ബ്രോ, വീഡിയോ കണ്ടുഗുഡ്. മാസ്സ് ഉള്ള ഏതു വസ്തുവും സ്പെയിസിൽ ഇരിക്കുകയാണെങ്കിൽ അവിടെ ഒരു വളവുണ്ടാകുന്നു അതാണല്ലോ ഗ്രാവിറ്റി. പക്ഷെ, ഭൂമിയുടെ പ്രതല ഗ്രാവിറ്റി എന്നൊക്കെ പറയുമല്ലോ അത് എന്താ. ഭൂമിയുടെ മാത്രമല്ല മറ്റു ഗ്രഹങ്ങളേപ്പറ്റിയും പറയാറുണ്ട്, ഞാൻ വേറെ പുസ്തകങ്ങളിലും വായിച്ചിട്ടും ഉണ്ട്. നക്ഷത്രങ്ങളുടെ ഉള്ളിലും ഗ്രാവിറ്റി ഉണ്ടോ.

  • @jithukannath5880
    @jithukannath5880 4 года назад

    എന്റെ ഒരു സംശയം ആണ്, ഭൂമി സുര്യനെ ചുറ്റുന്നതിനൊപ്പം ഭൂമിയും സൂര്യന്റ കൂടെ ചലിക്കുന്നുണ്ട്, എങ്ങനെ ആണ്, അല്ലെങ്കിൽ ഏതു രീതിയിൽ ആണ് ഇത് സത്യം ആകുന്നത്, ഗ്രാവിറ്റിക് അതീതമായ മറ്റൊരു പവർ ഉള്ളത് കൊണ്ട് തന്നെ അല്ലെ സൂര്യനും, സൂര്യന്റഗ്രഹങ്ങളും ഇത്ര വേഗത്തിൽ സഞ്ചാരികുന്നത്.

  • @voiceofsidyt
    @voiceofsidyt 3 года назад

    Nothingness ഇല്‍ നിന്ന് എങ്ങിനെ ഈ പ്രപഞ്ചത്തിലെ കല്ലും മണ്ണും മാസ്സ് ഉള്ള വസ്തുക്കളും ഉണ്ടായി?

  • @tutu1233
    @tutu1233 4 года назад +1

    machan edutha topic valare rare alukal eduthatha
    keep it up bro full support

  • @yasirkm7274
    @yasirkm7274 4 года назад

    അത്രയും വേഗതയിൽ സഞ്ചരിച്ചാൽ വലിയ വത്യസത്തിൽ ടൈം ഡൈ ലേഷൻ സംഭവിക്കില്ലേ

  • @bobanbo530
    @bobanbo530 3 года назад

    ഹായ് ബ്രോ
    സൂര്യനുപുറകിലുള്ള നക്ഷത്രങ്ങളിലെ പ്രകാശം ഭൂമിയിലേക്ക് വളഞ്ഞ് സഞ്ചരിക്കുന്നു എന്ന് ഒറ്റ തെളിവിലാണ് ഐസക്ക്ന്യൂട്ടന്റെ ഗ്രാവിറ്റിയെ പിന്തള്ളി ഐൻസ്ററീന്റെ റിലേറ്റിവിറ്റി തീയറി അംഗീകരിക്കപ്പെട്ടത്
    സ്പെയ്സ് കർവേച്ചർ അല്ല പ്രകാശം വളയുന്നത് ഡിഭ്രാക്ഷൻ,ഇന്റർഫെറൻറസ് അല്ലെങ്കിൽ തെ ഇതുവരെ കണ്ടുപിടിക്കാത്ത പ്രകാശത്തിന്റെ മറ്റേതെങ്കിലും സ്വഭാവസവിശേഷത കൊണ്ടാണ് എന്ന് തെളിയിച്ചാൽ സ്പെയ്സ് കർവേച്ചർ എന്ന തീയറിക്ക് അവസാനം മാകും
    അങ്ങനെ യെങ്കിൽ ഈ രീതിയിൽ പ്രകാശത്തിനേക്കാൾ കൂടുതൽ നമുക്ക് സഞ്ചരിക്കാൻ ആകുമൊ

  • @cnceasytech
    @cnceasytech 3 года назад

    JR... ഒരു ചോദ്യം..... പ്രകാശം വളയുമല്ലോ... അങ്ങനെയാണെങ്കിൽ ഒരു ഉദാഹരണത്തിന് നമ്മൾ 2000 വർഷം മുൻപ് യേശുവിനെ കുരിശിലേറ്റിയ സംഭവം നടന്നത് പ്രകാശമായി സഞ്ചരിച്ച് സ്പേസിൽ ഏതോ ഒരു ബ്ലാക്ക് ഹോളിൽ തട്ടി തിരിച്ചു ഭൂമിയിലേക്ക് വന്നാൽ നമ്മൾക്ക് 2000 വർഷം മുൻപ് നടന്ന സംഭവം ഒരു വീഡിയോ പോലെ കാണാൻ പറ്റുമോ..?? അബദ്ധത്തിൽ പോലും അങ്ങിനെ സംഭവിക്കാത്തത് എന്താ..? ചോദ്യം വിഡ്ഢിത്തം ആയോ ...?

  • @manutechsvlogs4764
    @manutechsvlogs4764 3 года назад

    ഒരു വസ്തു പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിച്ചാൽ അത് സമയത്തെ കടന്നു time travel ചെയ്യാൻ പറ്റുമോ
    According to albert einstein theory

  • @shabeebmuhammed5537
    @shabeebmuhammed5537 4 года назад

    എനിക്ക് ഒന്നും മനസ്സിലാവുന്നില്ലെങ്കിലും.മുഴുവനായും ഞാൻ കണ്ടു

  • @ghost4613
    @ghost4613 4 года назад +5

    Tachyons ☺👍
    Faster than Light Discovered by Indian Scientists Prof .ECG Sudharshan

  • @prethyushleo5778
    @prethyushleo5778 3 года назад

    Negative mass നേ പറ്റി ഒരു video ചെയ്യുമോ pls 😉

  • @vjcreations1936
    @vjcreations1936 4 года назад

    Warp drive ഉപയോഗിച്ച് time travel ചെയ്യാൻ പറ്റുമോ??

  • @nidhinthedon886
    @nidhinthedon886 2 года назад

    അല്ല ഈ space നീങ്ങുന്നു എന്ന് പറയുമ്പോൾ നമ്മൾ ഇരിക്കുന്ന ഭൂമിയും ഒപ്പം നീങ്ങുമോ? 🤔

  • @paulosemathewkathayanatt3493
    @paulosemathewkathayanatt3493 4 года назад +3

    Good!
    Hypothetical understanding is hazy. It lacks depth. Mathematical entities need not necessarily be realizable at practical level. Still, studies and research must go on.
    Keep it up.

  • @athulvijayan4244
    @athulvijayan4244 4 года назад

    Space എന്നത് up and down illatha avastha aanallo. Nammal picturesll represent cheyyunnapole oru mass vekkumbol undakunna curve massinte adiyil aayittanallo kaanikkunne.. but ithinu mukalilum oru curve undakendathalle?? For instance, 2 side ulla oru കൂണിന്റെ nadukk oru ball vechal ullapole !!!..
    Angane enthenkilum undo ??

  • @junuhusna
    @junuhusna 4 года назад

    വിഡിയോ സൂപ്പർ
    JR junaid.Rashidha

  • @legmanlegman1707
    @legmanlegman1707 4 года назад +1

    -5000 ഡിഗ്രിക്ക് മുകളിൽ തണുപ്പിച്ചാൽ സ്പേസ് ചുരുങ്ങും അപ്പോൾ ഒരു വണ്ടി എടുത്തു പോയാൽ മതി.

    • @daysondayson4472
      @daysondayson4472 4 года назад

      നീ പ്രത്യേകം വെയിലത്ത് പുറത്തിറങ്ങാൻ ഇരിക്കാൻ വേണ്ടി ശ്രദ്ധിക്കണം

  • @alwinvarghese2132
    @alwinvarghese2132 4 года назад +1

    എങ്ങനെയാണു പിന്നിലെ നെഗറ്റിവ് മാസ്സും മുന്നിലെ പോസിറ്റീവ് മാസ്സും പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കും.

  • @deepubabu3320
    @deepubabu3320 4 года назад +3

    നമ്മുടെ ശാസ്ത്രജ്ഞർ ഇപ്പോഴും പ്നേരത്തെ കണ്ട് പിടിച്ച ഇക്വാഷൻസ് തിയറി യുടെ എല്ലാം പിറകെ ആണ് എന്നൽ അത് ഒന്ന്. തിരുത്തൽ വരുത്താനോ .... അതല്ലെങ്കിൽ മാറ്റി എഴുതണോ ആരും ഇതുവരെ ശ്രമിച്ചു നോക്കിയിട്ട് ഇല്ല അങ്ങനെ വന്നാൽ ഇതൊക്കെ നമുക്ക് നിസരം ആയിട്ട് അല്ലേ വരു

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      തെറ്റ് ഉണ്ടെന്നു തോന്നുമ്പോൾ അല്ലെ നമ്മൾ വേറെ മാർഗം നോക്കുകയുള്ളൂ

    • @deepubabu3320
      @deepubabu3320 4 года назад

      @@jrstudiomalayalam
      അല്ലാതെ നമ്മൾ വേറെ. ഒന്നും ആലോചിക്കാൻ നോക്കില്ല......
      അതിനും അപ്പുറം ചിന്തിച്ചാൽ മാത്രമല്ലേ നമുക്ക് കൂടുതൽ മനസ്സിലാക്കാൻ പറ്റുകയുള്ളൂ..... നിക്കോളാസ് ടെസ്ല...അദ്ദേഹം..dc എക്കൾ നല്ലത് ac ആണെന്ന് കണ്ടെത്തുക തന്നെ ചെയ്തു അല്ലേ അല്ലങ്കിൽ dc aanu nalalth അല്ലെങ്കിൽ മികച്ചത് എന്ന് കരുതി അതിന്റെ പിറകെ പോയാൽ നമ്മൾ ഇന്ന് ഇത്യും ദൂരം മുന്നോട്ട് പോകാൻ pattumayirunno.... ഇല്ല അതാണ് ഞാൻ പറഞ്ഞത് നമ്മൾ ഓറൽ കണ്ടെത്തിയതിന്റെ പിറകെ പോയിട്ട് കാര്യം ഇല്ല അതിനു അപ്പുറം അല്ലെങ്കിൽ അത് കഴിഞ്ഞ് അതാണ് നോക്കേണ്ടത്

    • @rameshkumarpalliyalil5686
      @rameshkumarpalliyalil5686 4 года назад +1

      @@deepubabu3320 സയൻസ് അങ്ങനെയല്ല.
      നമ്മുടെ ലക്ഷ്യം നമ്മുടെ നിരീക്ഷണങ്ങളുമായി ഏറ്റവും ചേർന്ന് പോകുന്ന തിയറി അല്ലെങ്കിൽ മോഡൽ കണ്ടെത്തുക എന്നതാണ്.
      നിരീക്ഷണം, പരീക്ഷണം, ചിന്ത.
      അതാണ് മുദ്രാവാക്യം.
      ഒരോ തിയറിയുടെയും പരിമിതികൾ മനസ്സിലാക്കുമ്പോൾ ആണ് അവയെ പരിഷ്കരിക്കികയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.
      We choose the best.
      അല്ലാതെ ഇപ്പോൾ ഉള്ളതിന് ബദൽ തപ്പിക്കൊണ്ടേയിരിക്കുകയല്ല.

  • @teslamyhero8581
    @teslamyhero8581 4 года назад +2

    ജിതിൻ....... തകർപ്പൻ 👏👏👏🤝🤝🤝 സങ്കൽപ്പിക്കാൻ സുഖമുള്ള മാറ്റർ

  • @sonuvs8874
    @sonuvs8874 4 года назад +1

    Physics etharayum interesting akunath ..presentation simple akunath kondaanu .. Amazing jithinetta

  • @shrodisebastian2158
    @shrodisebastian2158 3 года назад

    Etrayum speedil sancharichal athu kathipokille???????

  • @rksprvr5927
    @rksprvr5927 4 года назад +1

    ഇത് വളരെ നല്ല വീഡിയോ ആണ്. താങ്കൾ സ്വയം ഒന്നു പരിചയപ്പെടുത്തണം. പ്രേക്ഷകർ താങ്കൾ ആരാണെന്ന് അറിയണ്ടേ?

  • @tribal_craft_gallery6256
    @tribal_craft_gallery6256 3 года назад

    Brother appol idhinde purath that afgan video is Kanda pole pidichirunnal therichu Povuo?
    Orikkalum afgan prayogam and chodhyam never or humor alla!!🙏
    Because without propulsion?🤔

  • @umarjalal397
    @umarjalal397 3 года назад

    Appol joints ellaatha Reethiyil unddaakanam Allea?
    Speed koodumbol joints elakipokillea
    Appol Athintea glass High thickness Lense glass kerala

  • @ellickaljibin
    @ellickaljibin 4 года назад +1

    കഴിഞ്ഞ ദിവസം എലിയൻസ് വീഡിയോ വന്നു, ഇന്ന് warp ഡ്രൈവ് വന്നു, അതുകൊണ്ട് Star Trek First Contact എന്ന മൂവിയിൽ first കോൺടാക്ട് സംഭവിക്കുന്നത് പോലെ നടക്കട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു.
    ജിതിൻ ചേട്ടാ വീഡിയോ എല്ലാം വളരെ ഇൻഫൊർമേറ്റീവ് ആണ്, താങ്ക്സ്🙏.
    May the force be with you ✌️