ഈ വചനം എഴുതിയ ആൾക്ക് സൂര്യനെ പറ്റിയോ നക്ഷത്രങ്ങളെ പറ്റിയോ ഒന്നും അറിയില്ല അതിൽ പറയുന്ന ഭൂമി പുതിയ രാജ്യങ്ങളിൽ അവർ ആധിപത്യം സ്ഥാപിക്കുന്നതിനെ പറ്റിയാണ് നക്ഷത്രങ്ങൾ മാലാഖമാർക്ക് തട്ടിക്കളിക്കാൻ ദൈവം ഉണ്ടാക്കിയതാണ് അവൻ ആകാശത്തെ ഒരു കുടയാക്കി വെച്ചു ഇങ്ങനെയൊക്കെ ആയിരുന്നു യഹോവയുടെ ചില സൃഷ്ടികൾ ഇതൊന്നുമല്ല ചിരിച്ചു മണ്ണ് കപ്പുന്ന സൃഷ്ടിപ്പുകൾ ഇഷ്ടം പോലെയുണ്ട്
Ith കേൾക്കുമ്പോൾ എന്താണ് എന്നറിയില്ല രോമാഞ്ചം വരുന്നു പ്രപഞ്ചതിന്റെ ഏതെങ്കിലും കോണിൽ അവർ ഉണ്ടാകും നമ്മൾ അവരെ തിരയുന്ന പോലെ അവർ നമ്മളെയും തിരയുന്നുണ്ടാകും 🙌🏻
എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതൊക്കെ ആരാ ഉണ്ടാക്കിയത് എന്നാണ്...... തന്നെ ഉണ്ടായതാണോ...... ഒരിക്കലും അല്ല.... ഒരു നിർമാതാവ് ഉണ്ട് ഉറപ്പാണ്...... അവൻ എത്ര കഴിവ് ഉള്ളവനായിരിക്കും...... മനുഷ്യൻ ഒരു ഈർക്കിൽ പുഴു മാത്രം..... കഴിവില്ലാത്തവൻ..... Alhamdululla
ആരെങ്കിലും തലയുള്ളവർ കണ്ടു പിടിച്ചാൽ അവിടെ പോയി സമാതാനം വിതക്കാൻ പോവാർന്നല്ലേ..... അവിടെ female ഉണ്ടാവല്ല്- ഇന്ദിയം മുറിച്ച് ജിതേന്ദ്രിയരായ മർക്കസ്സിന്റെ ശത്രുവാണ് അവർ എന്നതിനാൽ -😢😮😢😮😢😮
ഇപ്പോഴുള്ള ഭൂമി മുകളിലേക്കും, അവിടെയുള്ള ഭൂമിയോട് സമാനമായിട്ടുള്ള ഗ്രഹം താഴേക്കും വരും, അതാണ് അവസാന നാൾ. അപ്പോൾ ഭൂമിയിലുള്ള എല്ലാമനുഷ്യരും മരണപ്പെടും, പുതിയ ഭൂമിയിൽ പതുക്കെ ജീവികൾ ഉണ്ടാകും.
Millions of galaxy kal undu ee universil athilonanu milkey way . Athil solar system pole millions of systems und. Athil earthine pole millions of planets um undu. apol athil ethilelum jeevan undavile . Nammal otakala enu vicharikunavar undo
The dream world used to provide me planets having humen like beings far intelligent than humen beings on earth.Any how thanks for your co-operation 12:07 Thank you for your invaluable attachment co-operation
വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ കാണുന്ന ഭൂമിയും ആകാശവും മാറിപ്പോകും കർത്താവിൻറെ വചനത്തിനു മാറ്റമുണ്ടാകില്ല ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടും എന്ന് അതും ഉണ്ടെന്ന് മനുഷ്യൻ കണ്ടുപിടിച്ചിരിക്കുന്നു ദൈവമേ അങ്ങേക്ക് നന്ദി
നമ്മുടെ ഭൂമി നമ്മുക്ക് തന്നത് എത്ര വിലപ്പെട്ട വസ്തുക്കൾ ആണെന്ന് ഈ വീഡിയോയിലൂടെ മനസിലാകുന്നു.. ആർക്കും ഭൂമിയെ വിലയില്ല.. ഭൂമി ആരുടെയും സ്വന്തം അല്ല.... കണ്ണടച്ച് ഓർത്ത് നോക്കിയാൽ ബഹിരാകാശത്ത് നില കൊള്ളുന്ന സുന്ദരമായ ഒരു ഗ്രഹം അതിനുള്ളിൽ നമ്മൾ.. ഈ ഭൂമിയിൽ വന്ന് പിറന്നവർ ഭാഗ്യവാൻമാർ... ഭൂമിക്ക് തുല്യം ഭൂമി മാത്രം 💞 സബ്സ്ക്രൈബ് ചെയ്തു കേട്ടോ 💗
ഒരു നല്ല അറിവ് താങ്ക്സ് ബ്രോ.. ഇതുപോലെ പ്രോക്സിമ സെഞ്ചുറീ യിൽ നമ്മുടെ ഭൂമിയെപ്പോലെ ഒരു ഗ്രഹം ഉണ്ട് എന്ന് അതിനെ പറ്റി കൂടുതൽ അറിയാൻ jamesweb ടെലിസ്കോപ് ഉപയോഗിക്കുന്നു എന്ന് കേട്ടു...ഒരു വിശദ വീഡിയോ ചെയ്യാമോ??
എന്നാൽ പോകാൻ ഒരുങ്ങിക്കോളു ഇവിടുന്ന് ഫുഡ് കഴിക്കേണ്ട അവിടെ ചെന്ന് കഴിക്കാം വെറുതെ ഇവിടത്തെ വിഷ ഭക്ഷണം കഴിച്ചു ജീവൻ കളയണ്ടല്ലോ ചെന്നൈയിൽ നിന്നാണ് സൂപ്പർ സോണിക്ക് വിമാനം അവിടെ പോകുന്നത്
നമ്മുക്ക് ജീവിക്കണമെങ്കിൽ നമ്മുടെ ഭൂമിയുടെ mass ന് തുല്യമായ mass ഉള്ള ഗ്രഹം തന്നെ വേണം....radiations തടുക്കുന്ന magnetic field ഉo അത്യാവശ്യം....habitable zone ൽ ആയിരിക്കണം ....ഓക്സിജൻ, നൈട്രജൻ, വെള്ളം,... etc...
@@AnanthakrishnanCR ജീവൻ ഉണ്ടാകാനും അത് നിലനിർത്താനുമുള്ള സാഹചര്യങ്ങൾ ഒത്തുവരുന്നത് വളരെ വളരെ അപൂർവുമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഭൂമിയിൽ എന്തൊക്കെയോ ഭാഗ്യം കൊണ്ട് അത് സംഭവിച്ചു. മറ്റൊരു ഗ്രഹത്തിലും അത് ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.
@@JayanN-vb1ud അങ്ങനെ പറയുന്നതിൽ അർഥമില്ല.. ഭൂമിയെ പോലെ ഗ്രഹം ഉണ്ടോ എന്നറിയാൻ ഈ നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം തന്നെയാണ് യഥാർത്ഥ പ്രശ്നം. നമ്മുടെ ഇന്നത്തെ ടെക്നോളജി വച്ചു നമ്മുടെ അയൽ നക്ഷത്രമായ പ്രോക്സിമ സെൻട്ടുറിയിൽ എത്താൻ തന്നെ ആയിരക്കണക്കിന് വർഷങ്ങൾ വേണം. വെറും 100 വർഷം പോലും ആക്റ്റീവ് ആയി ജീവിക്കാൻ പറ്റാത്ത മനുഷ്യന്റെ ആയുസിൽ അവൻ ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്.. മനുഷ്യൻ പരിണമിച്ചതുപോലെ പതുക്കെ ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെ ശാസ്ത്രത്തിന്റെ പിൻബലത്തോടെ അവൻ കണ്ടെത്തുക തന്നെ ചെയ്യും 👍👍💪💪
Puthiya graham കണ്ടെത്തുന്നതിനു മുൻപ് തന്നെ അതിന്റെ അവകാശം ക്രിസ്ത്യാനികൾ അവകാശപെടും അതാണവരുടെ kazhiv. Prapanjathinte വലിപ്പം എത്രയെന്നുപോലും അറിയാത്തവരെ അവകാശം പറയുന്നതിന് മുടക്കില്ലല്ലോ എട്ടുകാലി മമ്മൂഞ്ഞിനെ ഓർമയില്ലേ....
എന്തോ എന്റെ മനസ്സിൽ ഇത് കേൾക്കുമ്പോൾ ദൈവവിശ്വാസം കൂടിക്കൂടി വരുന്നു കാരണം കത്തിജ്വലിക്കുന്ന ഗ്രഹങ്ങൾ ആയിരിക്കാം നരകം ഭൂമിയെക്കാൾ അതിമനോഹരമായ ഗ്രഹങ്ങൾ ഇനിയും കണ്ടെത്താൻ കിടക്കുന്നു ചിലപ്പോൾ നന്മയും തിന്മയും പ്രവർത്തിച്ചാൽ അതിന്റെ പ്രതിഫലം ഉണ്ട് എന്നുള്ള തെളിവായിരിക്കും ഈ ഗ്രഹങ്ങൾ അതായിരിക്കും സ്വർഗ്ഗം കത്തിജ്വലിക്കുന്ന ഗ്രഹം നരകവും ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന് അതായിരിക്കു ദൈവം
അവിടെയ്ക്കു നന്മയുള്ള മനുഷ്യരെ മാത്രം ജീവിയ്ക്കാൻ വിടുക.... ഒരു കാരണവശാലും രാഷ്ട്രീയക്കാരെയും കള്ളന്മാരെയും കൊള്ളക്കാരെയും തീവ്രവാദികളെയും വിടരുത് 🥰🥰🥰🥰
പ്രപഞ്ചം ഇനിയും കണ്ടെത്താൻ ആയിട്ടില്ല സഹോ..... താങ്കൾ പറഞ്ഞതിന് രൂപമാറ്റമുള്ള ഗ്രഹങ്ങളും ഉണ്ടാകാം..... ഒന്നും പറയാൻ മനുഷ്യർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല........ പ്രപഞ്ചം അത് ഒരു സംഭവം തന്നെയാണ്
Njan വിശ്വസിക്കുന്നത് nammude solar sysytem pole anekam solar system und nammude galaxy yil എന്നാണ്, അത് പോലെ തന്നെ അനേകം galaxy kalum und nammude universil athupole thanne anekkam universe kalum und enthaaanu churukki പറഞ്ഞാൽ infinity,
4:38 നൂറ്റി തൊണ്ണൂറ് കോടി കിലോമീറ്റർ അകലത്തിലൂടെ ആണ് പരസ്പരം വലം വെയ്ക്കുന്നതെന്നല്ലേ പറഞ്ഞത്.. പക്ഷെ 1920 കോടി കിലോമീറ്റർ എന്നാണ് video ൽ കാണിച്ചിരിക്കുന്നത്
Heart ittatha. Heart kodutha udane ath register aakilla. Register aakunnathinu munne reply button click cheyyumbol, aa heart apply aakathilla. Ath yt studio app-nte problem aanu.
ഞാൻ ചിന്ദിക്കുന്നത് ഇത് പോലെ വേറൊരു ഗ്രഹത്തിൽ ഇരുന്നു വേറെ മനുഷ്യർ നമ്മളെ അനേഷിച്ചു നടക്കുന്നുണ്ടേൽ.... എന്തായിരിക്കും അവസ്ഥ
Naam avarude broiler chicken aayirikkum.
Avarkk nammal oru eliyan aayirikkum 😂
പൊട്ടത്തരം പറയാതെ.അത്തരമൊരു സ്ഥലമുണ്ടെങ്കിൽ ഞമ്മന്റെ ആൾക്കാർ അവിടെ വിതക്കാൻ കലാപകുരുവുമായി എന്നേ പുറപ്പെടുമായിരുന്നു.
@@gangadharannair9576 ഇങ്ങനേം ഒരു മര വാണം
njanum ath chinthichitund😢😮
ഈ ഭൂമിയിലെ മനുഷ്യർ അവിടെ എത്താതെ ഇരിക്കട്ടെ അതാണ് ആ ഗ്രഹത്തിന് നല്ലത്
കറക്റ്റ്. അവിടെയുള്ള സമാധാനം നമ്മളായിട്ട് കളയണോ?
Correct brooo 😂😂😂
അതെന്താ താൻ അത്ര മോശം ആണോ 🤣
💯💯
Ethivado e parayunnath ellaverkum subhikshatha udegil oru mosam vikaravum udakilla
വെളിപ്പാടു 21:1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
Well said
ഈ വചനം എഴുതിയ ആൾക്ക് സൂര്യനെ പറ്റിയോ നക്ഷത്രങ്ങളെ പറ്റിയോ ഒന്നും അറിയില്ല അതിൽ പറയുന്ന ഭൂമി പുതിയ രാജ്യങ്ങളിൽ അവർ ആധിപത്യം സ്ഥാപിക്കുന്നതിനെ പറ്റിയാണ് നക്ഷത്രങ്ങൾ മാലാഖമാർക്ക് തട്ടിക്കളിക്കാൻ ദൈവം ഉണ്ടാക്കിയതാണ് അവൻ ആകാശത്തെ ഒരു കുടയാക്കി വെച്ചു ഇങ്ങനെയൊക്കെ ആയിരുന്നു യഹോവയുടെ ചില സൃഷ്ടികൾ ഇതൊന്നുമല്ല ചിരിച്ചു മണ്ണ് കപ്പുന്ന സൃഷ്ടിപ്പുകൾ ഇഷ്ടം പോലെയുണ്ട്
ഇവിടത്തെ മനുഷ്യൻ അവിടെ പോകാതെ ഇരിക്കുന്നത് നല്ലത് ആ ഗ്രഹം അവിടെ സമ്മദാനം മായി അവിടെ ഇരിക്കട്ടെ 🙏
അങ്ങനെ അവസാനം ഒരു സ്പേസ് വീഡിയോ വന്നു 😍 വീഡിയോ ടോപ്പിക്ക് കൊള്ളാം നല്ല ഇൻഫർമേറ്റീവ് വീഡിയോ ❤
Thanks❤️
നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു.
2 പത്രോസ് 3 : 13
Ith കേൾക്കുമ്പോൾ എന്താണ് എന്നറിയില്ല രോമാഞ്ചം വരുന്നു പ്രപഞ്ചതിന്റെ ഏതെങ്കിലും കോണിൽ അവർ ഉണ്ടാകും നമ്മൾ അവരെ തിരയുന്ന പോലെ അവർ നമ്മളെയും തിരയുന്നുണ്ടാകും 🙌🏻
Hu hu, ivide ayal vasiye polum kanan alkkarkku ippol istamilla ,
ശരിയായിരിക്കും
എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതൊക്കെ ആരാ ഉണ്ടാക്കിയത് എന്നാണ്...... തന്നെ ഉണ്ടായതാണോ...... ഒരിക്കലും അല്ല.... ഒരു നിർമാതാവ് ഉണ്ട് ഉറപ്പാണ്...... അവൻ എത്ര കഴിവ് ഉള്ളവനായിരിക്കും...... മനുഷ്യൻ ഒരു ഈർക്കിൽ പുഴു മാത്രം..... കഴിവില്ലാത്തവൻ..... Alhamdululla
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ...🙂🙂..
@@prathyushprasad7518ബഹുമാനപ്പെട്ട സഹോദരാ താങ്കൾ ദൈവ ശക്തിയെ പറ്റി ഒന്ന് അറിയൂ പ്ലീസ്, പ്ലീസ്, പ്ലീസ്...
😂😂😂
Avananu dhaivam
ഇതൊക്കെ ഉണ്ടാക്കിയവനെ ഉണ്ടാക്കിയത് ആരാണ് അപ്പോൾ 🤣
Nice vedio💜
Awsome vedio💜iniyum ithepole vedio venam💜
Thanks for making video related to our planet!
😂😂😂
ናጻ እንተኾንካ ንዑ ሻሂ ስተ።
😂😂😂
Ooff athinaayi oru Google account vere undaakki 😂😂😂
thozhillilayemaa rooksha mavunna avashthaa😂
.....ഭൂമിക്ക് സമാനമായ ഗോളങ്ങളെ കുറിച്ചുള്ള മികച്ച അറിവുകൾ...!!!!!!!...
Great video, unbelievable visuals..❤
Thank you very much!
Informative💛💫
Bro pls give a shoutout to @DsX_ff I am your Subscriber inspired by you
സൂപ്പർ വീഡിയോ 💯❤
നമ്മൾ ഒറ്റക്കല്ല 👌ഭൂമിക്കു പുറത്തു നമ്മൾ ജീവൻ കണ്ടെത്തുകതെന്നെ ചെയ്യും 👌
Yes!👍
ആരെങ്കിലും തലയുള്ളവർ കണ്ടു പിടിച്ചാൽ അവിടെ പോയി സമാതാനം വിതക്കാൻ പോവാർന്നല്ലേ.....
അവിടെ female ഉണ്ടാവല്ല്- ഇന്ദിയം മുറിച്ച് ജിതേന്ദ്രിയരായ മർക്കസ്സിന്റെ ശത്രുവാണ് അവർ എന്നതിനാൽ -😢😮😢😮😢😮
എന്നിട്ടു വേണം അവിടെ സിപിഎം ന്റെ ഒരു ബ്രാഞ്ച് ഓഫീസ് തുടങ്ങാൻ
Athonnum sadhyamalla
@@nithin84 😆😀😀
Oru divasam matham nashich manushyar manushyarayi marum💯😍. Science valaratte❤️
😂😂😂😂😂
Manna budhi Matham nashicha manushyan nannakumenn ara paranjath . pinne invade motham Chao's ayirikkum Manda ishtathin ellavarum jeevikku enth naatil akramam koodum manda
Shyente moneee 'the orville' kandu machaaney .. adipoli 🔥🔥🔥 nammude future earth anghane aavumbo kaanaan nammalonnum undavillallo 😢
🥲
Avidey land Cheyaan vandi vendey uparithala paali thaney storng anakil 20thalamura kaathirikano agitu pokaan
ഇത്രയും ദൂരം ഉണ്ടായിട്ടും അവയുടെ ആകർഷണ ശക്തി.. ഭീകരം
Power of gravity🔥
Bright light ഉണ്ട
Great explanation 💀🖤
😊
💖
Despite being so far away...their power of attraction....!!!✨
അവിടെ സമുദ്രത്തിൽ ജീവനുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.. അപ്പോൾ അനേകം വർഷങ്ങൾക്കു ശേഷം,, അവ പരിണമിച്ചു അവസാനം നമ്മളെപ്പോലെ മനുഷ്യർ ഉണ്ടാകുമല്ലോ ❤❤❤💪💪😎😎
💖
Avide samudhram undonn thanne aarkkariyam
@@47ARENA lo
L
മനുഷ്യൻ ആയില്ലെങ്കിലും വേറെ ഏതെലും ജീവി എങ്കിലും ആകട്ടെ
@@mayookh8530 thaan verum dhuranthan aanallo
Very interesting and informative video .
👏🏻👏🏻👏🏻
❤️
നമ്മുടെ ലോകം ഒരു അത്ഭുതം തന്നെ 🫣🥲
ഇപ്പോഴുള്ള ഭൂമി മുകളിലേക്കും, അവിടെയുള്ള ഭൂമിയോട് സമാനമായിട്ടുള്ള ഗ്രഹം താഴേക്കും വരും, അതാണ് അവസാന നാൾ. അപ്പോൾ ഭൂമിയിലുള്ള എല്ലാമനുഷ്യരും മരണപ്പെടും, പുതിയ ഭൂമിയിൽ പതുക്കെ ജീവികൾ ഉണ്ടാകും.
😂😂😂
There is no up and down in space!
എല്ലാരും മരണ പെടുമല്ലോ.. കുഴപ്പമില്ല..❤
എടാ ഭീകര
@neethaa806 wait and see 👍
പ്രശാന്ത് 👌👌👌👌👌👌❤️❤️❤️❤️❤️❤️
ഇത്രയും പഠിച്ചെടുക്കാൻ എന്തു മാത്രം കഷ്ടപ്പെടണം അതാണ് എന്റെ ചിന്ത
Millions of galaxy kal undu ee universil athilonanu milkey way . Athil solar system pole millions of systems und. Athil earthine pole millions of planets um undu. apol athil ethilelum jeevan undavile . Nammal otakala enu vicharikunavar undo
athe bro ,,,jeevanukal undayekkam👍
Super video thanks ❤️
❤️❤️
Video quality 👍👌
The dream world used to provide me planets having humen like beings far intelligent than humen beings on earth.Any how thanks for your co-operation 12:07 Thank you for your invaluable attachment co-operation
*47 ARENA ❤🔥*
❤️
@@47ARENA 💚🍏
wow wonderful. But I have a Doubt. There were alians?😮😮😮😮
Broo pwoliyanu😍🔥🔥
Thanks
@@47ARENA rl look
😍Hello machane supper video👏👌👍🌹❤️😘🥰
Thank you😃❤️
Exo planets ✨✨✨✨
❤️
Super video
♥️♥️♥️♥️
Man 🤩 what a presentation 👏😮💨
ഇത്രയും ദൂരം ഒന്നും പോകേണ്ട ചിലപ്പോൾ നമ്മുടെ സൗരയൂഥത്തിലെ ഏതെങ്കിലും ഉപഗ്രഹത്തിലോ ചിന്ന ഗ്രഹങ്ങളിലോ ജീവൻ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.
soura yudhatthil undavan chance illa
അതെ👍
@@47ARENA ❤️
തള്ള്
@@AbdulRahim-nq6sg 👍🏻
Bro adipoli video
Superb 😊
Super....... ❤️❤️❤️
Sir please explain sukrayan 1 ISRO future missions
Sure thing👍
Machaan❤
Hey brother💖💖
വളരെ നല്ല അവതരണം.
Super
Supee
Chetta pazhe background music aan rasam. Video adipoli aayittund ☺️👍
47 Arena , Bright keralite ❤
💖💖
Science 4 mass
@@jayamohanedayapurath4953 kanum
സൂപ്പർ 👌👌🌹🌹
Big fan sir🥰❤️
ചുണ്ട് & മൂക്ക് reveal cheyyumo?
വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ കാണുന്ന ഭൂമിയും ആകാശവും മാറിപ്പോകും കർത്താവിൻറെ വചനത്തിനു മാറ്റമുണ്ടാകില്ല ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടും എന്ന് അതും ഉണ്ടെന്ന് മനുഷ്യൻ കണ്ടുപിടിച്ചിരിക്കുന്നു ദൈവമേ അങ്ങേക്ക് നന്ദി
ഒന്ന് പോടാ 😂
Hallelujah sthothram
@@tommy.shelbiഅയാൾ പറഞ്ഞത് ശരിയാണ്, ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
എന്നിട്ട്, എന്നിട്ട്,???? 🤬🤬🤬🤬
🤣🤣🤣അത് ഭൂമിയെ കുറിച്ച് തന്നെയാ പറഞ്ഞത്...
ഇപ്പോൾ കണ്ട ഗ്രഹത്തിൽ ജീവി വർഗം ഉണ്ടെങ്കിൽ മതവിശ്വാസം പൊട്ടും 🤣🤪
Otters 🦦 ne patti video cheyyo
മനുഷ്യ ജീവി ആ ഗ്രഹത്തിൽ എത്തിയാൽ, അതിന്റെ കാര്യം സ്വാഹാ.... 😂😂
🥲
അത് ശരിയാ താങ്കൾ ഇവിടെയുള്ളത് തന്നെ അതിന് ഉദാഹരണമല്ലേ...
Super super super veedio
Thanls❤️
Plzzz do a video about kailash mountain
👍
Bro video cheyumbo athinde aduthulla 2 lakes include cheyanam plzz
നമ്മുടെ ഭൂമി നമ്മുക്ക് തന്നത് എത്ര വിലപ്പെട്ട വസ്തുക്കൾ ആണെന്ന് ഈ വീഡിയോയിലൂടെ മനസിലാകുന്നു..
ആർക്കും ഭൂമിയെ വിലയില്ല.. ഭൂമി ആരുടെയും സ്വന്തം അല്ല....
കണ്ണടച്ച് ഓർത്ത് നോക്കിയാൽ ബഹിരാകാശത്ത് നില കൊള്ളുന്ന സുന്ദരമായ ഒരു ഗ്രഹം അതിനുള്ളിൽ നമ്മൾ.. ഈ ഭൂമിയിൽ വന്ന് പിറന്നവർ ഭാഗ്യവാൻമാർ... ഭൂമിക്ക് തുല്യം ഭൂമി മാത്രം 💞 സബ്സ്ക്രൈബ് ചെയ്തു കേട്ടോ 💗
Marichavarude aathmavu ivayil ethenkilum grahathil undayirikkum🙏🙏🙏
Athe njanum angane chindhichu
Oh super😊😊
ഭൂമിയെ പോലെ വേറൊരു ഗ്രഹം ഇല്ല ഈ ഭൂമി നിലനിൽക്കുന്നതിന്നാണ് മറ്റെല്ല ഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എനിയും ഇത് മനസ്സിലാക്കാൻ പറ്റുന്നില്ലെ
Hallelujah sthothram
5 ഒന്നും തീർത്ത് ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ അല്ലെ
ഒരു നല്ല അറിവ് താങ്ക്സ് ബ്രോ.. ഇതുപോലെ പ്രോക്സിമ സെഞ്ചുറീ യിൽ നമ്മുടെ ഭൂമിയെപ്പോലെ ഒരു ഗ്രഹം ഉണ്ട് എന്ന് അതിനെ പറ്റി കൂടുതൽ അറിയാൻ jamesweb ടെലിസ്കോപ് ഉപയോഗിക്കുന്നു എന്ന് കേട്ടു...ഒരു വിശദ വീഡിയോ ചെയ്യാമോ??
Any zombie related videos,. I know there is 1 zoombie video in your channel, one more please 🥰🥰🥰
ഒരു പുതിയ ഭൂമി യേശു എനിക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.. അവിടെയൊക്കെ എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകും❤❤❤❤
Sthothram sthothram hallelujah
Hallelujah 🙏🏼🙏🏼
@@SalimolksLijiആമേൻ ഹല്ലേലുയ
എന്നാൽ പോകാൻ ഒരുങ്ങിക്കോളു ഇവിടുന്ന് ഫുഡ് കഴിക്കേണ്ട അവിടെ ചെന്ന് കഴിക്കാം വെറുതെ ഇവിടത്തെ വിഷ ഭക്ഷണം കഴിച്ചു ജീവൻ കളയണ്ടല്ലോ ചെന്നൈയിൽ നിന്നാണ് സൂപ്പർ സോണിക്ക് വിമാനം അവിടെ പോകുന്നത്
@@aboobackerberka1071 😹😹😹
Eee adhyam parayunna dailog kelkkan thudangiytt kore naal aayayyyyy
Hello guys 👋
Hey💖
Ithrayum dhoorathulla grahangale enganeyanu kandupidikunne?
ഇപ്പോൾ ആകാശത്ത് പടിഞ്ഞാറ് ഭാഗത്ത് കാണുന്ന വലിയ ഗ്രഹം ഏതാണ്
Shukran
Nammale vach nokkitt namukk jeevan ondonn ariyan pattilla karanam mattoru grahathil jeevikkunna oru jeevikk oru pakshe bhoomiyil ethiyal jeevikkan patillarikkum.. Oxygen, water ellam avarkk toxic arikkum
Superman nte crypton il gravity kooduthal aanenn evideyo kettittond😁
😅
Nice one❤
Thanks
യേശു ഉടൻ വരുന്നു ❤❤
Athe athe
നമ്മുക്ക് ജീവിക്കണമെങ്കിൽ നമ്മുടെ ഭൂമിയുടെ mass ന് തുല്യമായ mass ഉള്ള ഗ്രഹം തന്നെ വേണം....radiations തടുക്കുന്ന magnetic field ഉo അത്യാവശ്യം....habitable zone ൽ ആയിരിക്കണം ....ഓക്സിജൻ, നൈട്രജൻ, വെള്ളം,... etc...
Ananrha kodi saurayoodham undakum ennu paranjath sathyam aayirikkumo?
Masha allah...
Quran ethra sathyam...
Allahu akbar
avan valiyavan thanne❤
🤣🤣🤣🤣
അണ്ണൻ mass aane
ആദ്യം നമ്മുടെ ഉള്ള പരിസ്ഥിതി മര്യാദക്ക് നോക്കട്ടെ... എന്നിട്ടാവാം പുതിയത്
👍
ബ്രോ നല്ല വീഡിയോ ആയിരുന്നു ഗുഡ് 👍👍
Thank you💖
ഭൂമി നശിപ്പിക്കുന്ന മനുഷ്യൻ അടുത്ത ഗ്രഹം കൂടി തപ്പി നടക്കുന്നു 😂😂😂😂
🥲manushyar orikkal nannaakum
മനുഷ്യൻ്റെ കയ്യിൽ കിട്ടിയാൽ പച്ച കളറുള്ള ഈ ഗ്രഹം ചുവന്ന ഗ്രഹമായ മാറും😮😮😮😮😮😮
👏🏻👏🏻👏🏻👌
💖
Super 🎉🎉🎉
ഭൂമിയെപ്പോലെ വേറൊരു ഭൂമി ഉണ്ടാവരുതെന്നാണ് എൻ്റെ ആഗ്രഹം.
ഭൂമിക്ക് തുല്ല്യമായി ഭൂമി മാത്രം മതി
Bhoomi ilathavumbol ivade ulllork jeevikan vere oru Graham vende
@@AnanthakrishnanCR ജീവൻ ഉണ്ടാകാനും അത് നിലനിർത്താനുമുള്ള സാഹചര്യങ്ങൾ ഒത്തുവരുന്നത് വളരെ വളരെ അപൂർവുമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഭൂമിയിൽ എന്തൊക്കെയോ ഭാഗ്യം കൊണ്ട് അത് സംഭവിച്ചു.
മറ്റൊരു ഗ്രഹത്തിലും അത് ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.
@@JayanN-vb1ud അങ്ങനെ പറയുന്നതിൽ അർഥമില്ല.. ഭൂമിയെ പോലെ ഗ്രഹം ഉണ്ടോ എന്നറിയാൻ ഈ നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം തന്നെയാണ് യഥാർത്ഥ പ്രശ്നം. നമ്മുടെ ഇന്നത്തെ ടെക്നോളജി വച്ചു നമ്മുടെ അയൽ നക്ഷത്രമായ പ്രോക്സിമ സെൻട്ടുറിയിൽ എത്താൻ തന്നെ ആയിരക്കണക്കിന് വർഷങ്ങൾ വേണം. വെറും 100 വർഷം പോലും ആക്റ്റീവ് ആയി ജീവിക്കാൻ പറ്റാത്ത മനുഷ്യന്റെ ആയുസിൽ അവൻ ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്.. മനുഷ്യൻ പരിണമിച്ചതുപോലെ പതുക്കെ ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെ ശാസ്ത്രത്തിന്റെ പിൻബലത്തോടെ അവൻ കണ്ടെത്തുക തന്നെ ചെയ്യും 👍👍💪💪
@@teslamyhero8581 നടക്കട്ടെ
Aysheri🥲
Superb
മരിച്ചവരുടെ ജീവൻ ഒരു ഗ്രഹത്തിൽ ഉണ്ട് . അത് പോലെ സ്വർഗവും നരഗവും വേഗം കണ്ടത്തു .
Aysheri
😂
തള്ളാഹു ഉണ്ടാക്കിയത് ആണോ
👍
Puthiya graham കണ്ടെത്തുന്നതിനു മുൻപ് തന്നെ അതിന്റെ അവകാശം ക്രിസ്ത്യാനികൾ അവകാശപെടും അതാണവരുടെ kazhiv. Prapanjathinte
വലിപ്പം എത്രയെന്നുപോലും അറിയാത്തവരെ അവകാശം പറയുന്നതിന് മുടക്കില്ലല്ലോ എട്ടുകാലി മമ്മൂഞ്ഞിനെ ഓർമയില്ലേ....
ഈ ഗ്രഹത്തിൽ ഏതെങ്കിലും തടി കച്ചവടക്കാരൻ എത്തിയാൽ 😢
...ومن الارض مثلهن ...القران ഏഴാകാശത്തെ😮പറയുന്ന ഖുർആൻ🎉 ഭൂമിയിൽ നിന്നും 😢അതുപോലെയുണ്ടെന്ന്😅 പറയുന്നുണ്ട്.❤
Thanks
എന്തോ എന്റെ മനസ്സിൽ ഇത് കേൾക്കുമ്പോൾ ദൈവവിശ്വാസം കൂടിക്കൂടി വരുന്നു കാരണം കത്തിജ്വലിക്കുന്ന ഗ്രഹങ്ങൾ ആയിരിക്കാം നരകം ഭൂമിയെക്കാൾ അതിമനോഹരമായ ഗ്രഹങ്ങൾ ഇനിയും കണ്ടെത്താൻ കിടക്കുന്നു ചിലപ്പോൾ നന്മയും തിന്മയും പ്രവർത്തിച്ചാൽ അതിന്റെ പ്രതിഫലം ഉണ്ട് എന്നുള്ള തെളിവായിരിക്കും ഈ ഗ്രഹങ്ങൾ അതായിരിക്കും സ്വർഗ്ഗം കത്തിജ്വലിക്കുന്ന ഗ്രഹം നരകവും ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന് അതായിരിക്കു ദൈവം
അവിടെയ്ക്കു നന്മയുള്ള മനുഷ്യരെ മാത്രം ജീവിയ്ക്കാൻ വിടുക.... ഒരു കാരണവശാലും രാഷ്ട്രീയക്കാരെയും കള്ളന്മാരെയും കൊള്ളക്കാരെയും തീവ്രവാദികളെയും വിടരുത് 🥰🥰🥰🥰
Orukanakkinu athokke sheriyaanu
Ok bro
"Castle Wewelsburg" inte oru video cheyamo bro
ഇതൊക്കെ കേള്‍ക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി...
Ayinu
@@_henessy_ madava mahadeva...
Entha bro modayano 😁
@@newman301 moda kanda edapedum annaa..
സത്യം 😆.. ഇങ്ങനെ ഒക്കെ കുറേ കേൾക്കാൻ നല്ല രസം ഉണ്ട് അത് മാത്രം
Great video 👍
എങ്ങനെയാണ് bro ഗ്രഹങ്ങൾ ഒക്കെ correct വൃത്താകൃതിയിൽ ആവുന്നത്? 🙂
പ്രപഞ്ചം ഇനിയും കണ്ടെത്താൻ ആയിട്ടില്ല സഹോ..... താങ്കൾ പറഞ്ഞതിന് രൂപമാറ്റമുള്ള ഗ്രഹങ്ങളും ഉണ്ടാകാം..... ഒന്നും പറയാൻ മനുഷ്യർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല........ പ്രപഞ്ചം അത് ഒരു സംഭവം തന്നെയാണ്
@@bibinkrishnan4483 സത്യം ❤🔥🔥🔥
@@bibinkrishnan4483 അത് ശരി തന്നെ bro.. But നിലവിൽ നമ്മൾ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹങ്ങളുടെ കാര്യമാണ് ഞാൻ ചോദിച്ചത്..?!
It is very simple. Gravity kaaranam aanu athu sambhavikkunnath. Planets-nte centre ellaa side-ilekkum gravity cheluthunnundallo. Appop ellaa side-il ninnum matters ullilottu pokaan sramikkum. So, ultimately athoru spherical shape aakum.
@@47ARENA got it bro❤️
Super vedieo
Enthokke kandupidichalum kradiyude atrayum varilla karadi uyir 💪🐻🔥
That's why education is important...
Njan വിശ്വസിക്കുന്നത് nammude solar sysytem pole anekam solar system und nammude galaxy yil എന്നാണ്, അത് പോലെ തന്നെ അനേകം galaxy kalum und nammude universil athupole thanne anekkam universe kalum und enthaaanu churukki പറഞ്ഞാൽ infinity,
Thoppi fans like adi😎
വാണം അടിക്കാന് പറ
Podey onu
😂🔥
Bro oru doubt anu boomiyai chutti Kanan oral kku yatra varsham veendi varum
അവിടെ വർഗീയ വാദികളെയും രാഷ്ട്രിയ കാരെയും കൊണ്ടുപോകരുത് 🙏🙏🙏
4:38 നൂറ്റി തൊണ്ണൂറ് കോടി കിലോമീറ്റർ അകലത്തിലൂടെ ആണ് പരസ്പരം വലം വെയ്ക്കുന്നതെന്നല്ലേ പറഞ്ഞത്.. പക്ഷെ 1920 കോടി കിലോമീറ്റർ എന്നാണ് video ൽ കാണിച്ചിരിക്കുന്നത്
😁🤭
😐😐
ആ, അത് എന്താണെന്നറിയോ? പൂജ്യത്തിന് വിലയില്ലല്ലോ😅. Just kidding, it's an editing mistake🥲
@@47ARENA comment heart ittilla.. oru mistake paranju thannathalle 🤭
Heart ittatha. Heart kodutha udane ath register aakilla. Register aakunnathinu munne reply button click cheyyumbol, aa heart apply aakathilla. Ath yt studio app-nte problem aanu.
love your videos 🤍
ലോകം എന്നും അത്ഭുതം
How many days to reach there