@@47ARENAഇതിൽ നിന്നും എന്തു മനസ്സിലാക്കാം നിങ്ങളുടെ വീഡിയോ വളരെ വ്യക്തമായി ജനങ്ങളിലേക്ക് എത്തുന്നുണ്ട് അതുകൊണ്ടാണ് കൃത്യമായ രീതിയിലുള്ള സംശയങ്ങൾ അവർ ചോദിക്കുന്നത് താങ്കളുടെ അവതരണ രീതിയിലുള്ള മികവാണത് പെട്ടെന്ന് തന്നെ ഓർമ്മയിൽ നിൽക്കുന്നത് അഭിനന്ദനങ്ങൾ🎉
ഞാൻ Bro വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ മൂന്നുവർഷം കഴിഞ്ഞു ഞാനത് കറക്റ്റ് ആയിട്ട് പറയാൻ കാരണം ഞാൻ ബ്രോയുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോഴാണ് എന്റെ ചേച്ചി പ്രസവിച്ചുന്ന് കോൾ വരുന്നത് ❤
Background music vedum pazhedhu poley akamo adhanu ella vidiyosinum chernna music aha pazaya background musikum 47 nttey vidiyosum kanumbol oru പ്രേത്യേക, feel anu അതുകൊണ്ടാണ് njan pranjadhu.pinney video thirumbil olla music pazedhu thanneya nalladhu eppol olladhu kuzappmilla ennalym pazedhu nalladhu vedum pazaya music thanney edumennu njan predhishikunnu 😁😁
ബ്രോ ആദ്യം നിങ്ങള് പറഞ്ഞു ചന്ദ്രൻ ഏതോ ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചപ്പോൾ ഉണ്ടായതാണ് പിന്നെ ഇപ്പോൾ പറയുന്നു പൊടിപടലങ്ങൾ ഒരുമിച്ചു കൂടിയപ്പോൾ ഉണ്ടായതാണ്
എന്തുകൊണ്ടാണ് സൗരയൂഥത്തിലെ ഗ്രഹങ്ങളെല്ലാം ഒരേ ദിശയിൽ സൂര്യനെ വലം വയ്ക്കുന്നത്…. ഇപ്പോൾ കറങ്ങുന്നതിന്റെ എതിരെ കറങ്ങിയാലും Graviti low's ഒന്നും തെറ്റുന്നില്ലല്ലോ... pinne enthukond ingane... ഇത് Suryante കാര്യം മാത്രമല്ല മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളും ഇതുപോലെ ഒരേ ദിശയിലാണ് ചുറ്റുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്…? ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ🥹❤️
Stars രൂപം കൊള്ളുന്ന സമയത്തിൽ, അവക്ക് ചുറ്റും പൊടിപടലങ്ങൾ ഉണ്ടായിരിക്കും. അതിനെ Protoplanetary Disk എന്നാണ് പറയുന്നത്. ഈ disk-ൽ നിന്നുമാണ് പിന്നീട് ആ നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉൽക്കകളും അങ്ങനെ സകലവും ഉണ്ടാകുന്നത്. അപ്പോൾ സ്വാഭാവികമായും ആ disk ഏത് ദിശയിലോട്ടാണോ സഞ്ചാരിച്ചിരുന്നത്(അതായത് നക്ഷത്രത്തിനെ വലം വച്ചിരുന്നത്), അതേ ദിശയിലൂടെ തന്നെ അതിൽ നിന്നും രൂപം കൊണ്ട സകല വസ്തുക്കളും നക്ഷത്രത്തിനെ വലം വച്ചു കൊണ്ടിരിക്കും.
ബ്രോ ഒരു ഡൗട്ട്.നമ്മളൊക്കെ കരുതിയത് ഭൂമിയിലെ ഡിനോസറുകൾ നശിച്ചത് ഉൽക്ക വന്ന് പതിച്ചത്കൊണ്ടാണന്നല്ലെ.എന്നോട് ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ പറഞ്ഞത് പണ്ട് ഭൂമിയുടെ അന്തരീക്ഷം കട്ടി കൂടിയ അന്തരീക്ഷം ആയിരുന്നു.അത്കൊണ്ട് തന്നെ അന്നത്തെ വായു ലഭ്യത പ്രകാരം ശ്വാസോച്വാസം നടത്താൻ കഴിഞ്ഞിരുന്ന ജീവികളായിരുന്നത്രെ ദിനോസറുകളും മാമത്തുകളും.പിന്നീട് അന്തരീക്ഷത്തിന്റെ കട്ടി കുറഞ്ഞപ്പൊ അവയ്ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.അങ്ങനെ അത് നശിച്ചു.ഈ പ്രസ്താവനയിൽ എന്തെങ്കിലും സത്യമുണ്ടൊ.
3:04. 4 കോടി ആണോ 400 കോടി വർഷം ആണോ because അന്നൊക്കെ ഭൂമിയിൽ നിരവധി ജീവജാലങ്ങൾ ഉണ്ടായിരുന്നല്ലോ?? 🤔🤔
അയ്യോ....തെറ്റി! 4.5 billion ആണ്. അതായത് 450 കോടി വർഷങ്ങൾക്ക് മുന്നേ🤦♀️. Sorry🙏
@@47ARENA it's okkaay man 😄😄👍🏻👍🏻❤️❤️
@@47ARENAഇതിൽ നിന്നും എന്തു മനസ്സിലാക്കാം നിങ്ങളുടെ വീഡിയോ വളരെ വ്യക്തമായി ജനങ്ങളിലേക്ക് എത്തുന്നുണ്ട് അതുകൊണ്ടാണ് കൃത്യമായ രീതിയിലുള്ള സംശയങ്ങൾ അവർ ചോദിക്കുന്നത് താങ്കളുടെ അവതരണ രീതിയിലുള്ള മികവാണത് പെട്ടെന്ന് തന്നെ ഓർമ്മയിൽ നിൽക്കുന്നത് അഭിനന്ദനങ്ങൾ🎉
@@Chikku7316 💯
It's ok man
ഞാൻ Bro വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ മൂന്നുവർഷം കഴിഞ്ഞു ഞാനത് കറക്റ്റ് ആയിട്ട് പറയാൻ കാരണം ഞാൻ ബ്രോയുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോഴാണ് എന്റെ ചേച്ചി പ്രസവിച്ചുന്ന് കോൾ വരുന്നത് ❤
😅❤️❤️❤️
Happy Birthday to your sis 🎉🎉
@@Stephen_3_6_9😄😄ചേച്ചീടെ കുട്ടിയ്ക്ക് അല്ലേ ഹാപ്പി ബർത്ത് ഡേ ❤️❤️
3.5 years
ഇങ്ങനത്തെ വീഡിയോ ഇട് മച്ചാ..🫂..ഈ വീഡിയോ കലക്കി. ഒരു sci-fi movie കണ്ട ഫീൽ ❤
😃❤️
വൈറ്റിംഗ് ബ്രോ ❤❤❤
❤
ലൈക്ക് ചെയ്‌തു ബ്രോ
ഈ വീഡിയോ എനിക്ക് വളരെ അധികം ഇഷ്ടമായി👌👌👌🌹❤️🔥ഈ ഇനിയും ഒന്നുകൂടി കാണണം ബ്രോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
ബ്രോ ഭൂമിയുടെ അച്യുതണ്ടിനെ കുറിച്ച് ഒരു വീഡിയോ ido❤️❤️❤️
53k ആയപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്. A good, informative and amazing channel ❤
❤️❤️🤗
Enikku valare ishtamulla sci ti fic channel❤❤❤❤❤
💗💗💗
ചേട്ടനൊരു കില്ലാടി തന്നെ 😌❤️
😅💗💗
Adithya L1 inte വിജയത്തിനെ കുറിച്ചും isro yude പുതിയ ധൗത്യങ്ങളെ കുറിച്ച് ഉള്ള video idamo🙏🙏
One of My favourite channel in RUclips 😘💚💚💚
😃❤️❤️
WHAT IF is my fav topic, i hope you do more about this ❤️
Super video bro really enjoyed 47 💙
ഭൂമിയുടെ നിഴൽ കാണാൻ പറ്റിയാൽ അതൊരു അനുഭവം 💪💪💪
😃അടിപൊളി ആയിരിക്കും
Thank you for the information 😊😊
🤗💓💓
Super video 47ARENA 🎉❤
Superb video bro ❤
Master your today video was interesting and useful 😊😊
Glad to hear that😃❤️
Thanks for your reply
അല്ല ബ്രോ ബ്രോ തന്നെയാണോ ഈ വീഡിയോ ഒകെ create ചെയ്യുന്നത്. എന്തായലും work സൂപ്പർ ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്ന് അറിയാം ❤️❤️❤️
Yes, njan otakkaanu full work🥲
Bro kk iniyum subscribers arhikkunnu❤❤❤
Waiting 🎉
💓
47 .....Super video
I love your videos ❤
Thanks🤗
സൂപ്പർ ബ്രോ ❤❤
Nice aakumayirunnu❤ ok
Bro nghane aahn e earth um athpole planetsum spaceil inghne nikkunnath athayath thazhek veezhathe??
Space-ൽ താഴെ, മുകളിൽ, ഇടത്, വലത്, അങ്ങനെ ഒര് concept ഇല്ല.
Adipoli presentation super super super veedio
Thank you💓💓
Bro 1 year nirthathe mazha peyithal bhumiyil enthokle sambhavikum enm oru vedio cheyyamo
Big fan of u❤
Nice presentation bro 👍
Adichitt velkan pattiya video💥
Eithe Anik love😊
ഞാൻ ബ്രോയുടെ വീഡിയോസ് കാണാറുണ്ട് പ്രത്യേകിച്ച് space videos
Sir please explain slin mission in jaxa
👍
Thank you so much master😊😊
പെട്ടെന്നു ഇടണം
Background music vedum pazhedhu poley akamo adhanu ella vidiyosinum chernna music aha pazaya background musikum 47 nttey vidiyosum kanumbol oru പ്രേത്യേക, feel anu അതുകൊണ്ടാണ് njan pranjadhu.pinney video thirumbil olla music pazedhu thanneya nalladhu eppol olladhu kuzappmilla ennalym pazedhu nalladhu vedum pazaya music thanney edumennu njan predhishikunnu 😁😁
❤❤ usefull for everyone
Please upload a video of world war hulk 3,4and 5 cheta please 😊
After a long time again i came back to see your channel chetta you know me i am the old Aadhi
😃hi Aadhi👋
Nice.കേട്ടിരിക്കാൻ നല്ലേ ind.
👍👍❤
RUclips il oru athulyamaaya lokam athaanu ARena47
❣️
❤️❤️
1k ആയപ്പോൾ കാണാൻ തുടങ്ങിയതാണ്
3:02 450 കോടി varsham alle bro?
ഓറിയോൺ ബെൽറ്റിൽ പെട്ട മൂന്ന് നക്ഷത്രങ്ങളെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👍🏻🔥👍🏻🔥👍🏻💥❤️
💓
Bro moon enganeyanu boomiyil ninnum akannu pokunnathu.Pakshe Phobos marsinte aduthekku varunnundallo.Gravity moolam anno
❤❤❤👍👍👍
💓
❤👍
💗💗
🎉🎉
💗
❤️@@47ARENA 👌
Naleyum vedio idane😁😁
Moon,,... new update onnum ille....😢
❤️❤️❤️❤️❤️
Oru long video ettal pore
Aadyam kandath trailer aayirunnu
മനസിൽ തോന്നുന്ന ഒരുനിഗമനം.
Bro enn entha live ?
Just for a change. Live alla, premier aanu
Oh sorry 😊.... Next video eni eppoza
hi
Hello 👋
ബ്രോ ആദ്യം നിങ്ങള് പറഞ്ഞു ചന്ദ്രൻ ഏതോ ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചപ്പോൾ ഉണ്ടായതാണ് പിന്നെ ഇപ്പോൾ പറയുന്നു പൊടിപടലങ്ങൾ ഒരുമിച്ചു കൂടിയപ്പോൾ ഉണ്ടായതാണ്
വീഡിയോയിൽ ലയിച്ചു പോകുമ്പോൾ ലൈക് ചെയ്യാൻ മറക്കുകയാണ് ബ്രോ
😃❤️❤️
A astroid named charkol has rings
Hi
😃💓
🌍❤
Hi❤
എന്തുകൊണ്ടാണ് സൗരയൂഥത്തിലെ ഗ്രഹങ്ങളെല്ലാം ഒരേ ദിശയിൽ സൂര്യനെ വലം വയ്ക്കുന്നത്…. ഇപ്പോൾ കറങ്ങുന്നതിന്റെ എതിരെ കറങ്ങിയാലും Graviti low's ഒന്നും തെറ്റുന്നില്ലല്ലോ... pinne enthukond ingane...
ഇത് Suryante കാര്യം മാത്രമല്ല മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളും ഇതുപോലെ ഒരേ ദിശയിലാണ് ചുറ്റുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്…? ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ🥹❤️
Stars രൂപം കൊള്ളുന്ന സമയത്തിൽ, അവക്ക് ചുറ്റും പൊടിപടലങ്ങൾ ഉണ്ടായിരിക്കും. അതിനെ Protoplanetary Disk എന്നാണ് പറയുന്നത്. ഈ disk-ൽ നിന്നുമാണ് പിന്നീട് ആ നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉൽക്കകളും അങ്ങനെ സകലവും ഉണ്ടാകുന്നത്. അപ്പോൾ സ്വാഭാവികമായും ആ disk ഏത് ദിശയിലോട്ടാണോ സഞ്ചാരിച്ചിരുന്നത്(അതായത് നക്ഷത്രത്തിനെ വലം വച്ചിരുന്നത്), അതേ ദിശയിലൂടെ തന്നെ അതിൽ നിന്നും രൂപം കൊണ്ട സകല വസ്തുക്കളും നക്ഷത്രത്തിനെ വലം വച്ചു കൊണ്ടിരിക്കും.
Thank u🥺❤️
Saturn rotation... and... earth rotation Difference undallo... so rings are not possible for earth 😊
ആരും കാണാത്ത സംഭവം ആയോണ്ട്. ദൈര്യം ആയി വിശ്വസിക്കാം 🤭🤭
❤❤❤❤❤t
ഭൂമിയ്ക്ക് ചുറ്റും വലയങ്ങളുണ്ട്, പണിതീർന്ന ഉപഗ്രഹങ്ങളുടെ വകയായി.. പക്ഷേ, അവ കൊണ്ട് ഉപകാരമില്ല..
ശബ്ദത്തിന് എന്തോ ഒരു മാറ്റം എന്തു പറ്റു 🙂
8th comment
❤️
😮
❤️
OMG
💓
Nan
Saturn 's rings will destroyed next 1.6 billion years.
Hi 🫴🫀
Hello👋❤️❤️
ബ്രോ ഒരു ഡൗട്ട്.നമ്മളൊക്കെ കരുതിയത് ഭൂമിയിലെ ഡിനോസറുകൾ നശിച്ചത് ഉൽക്ക വന്ന് പതിച്ചത്കൊണ്ടാണന്നല്ലെ.എന്നോട് ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ പറഞ്ഞത് പണ്ട് ഭൂമിയുടെ അന്തരീക്ഷം കട്ടി കൂടിയ അന്തരീക്ഷം ആയിരുന്നു.അത്കൊണ്ട് തന്നെ അന്നത്തെ വായു ലഭ്യത പ്രകാരം ശ്വാസോച്വാസം നടത്താൻ കഴിഞ്ഞിരുന്ന ജീവികളായിരുന്നത്രെ ദിനോസറുകളും മാമത്തുകളും.പിന്നീട് അന്തരീക്ഷത്തിന്റെ കട്ടി കുറഞ്ഞപ്പൊ അവയ്ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.അങ്ങനെ അത് നശിച്ചു.ഈ പ്രസ്താവനയിൽ എന്തെങ്കിലും സത്യമുണ്ടൊ.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂
Evan valich netta
എന്തൊക്കെ മനസിലാക്കിയാലും ഇവിടെത്തെ കുറേ മനുഷ്യർ മതവും ജാതിയും ദൈവവും മാത്രം വിശ്വസിക്കുന്നു ഇതൊക്കെ എന്ന് മാറും ......😢😢
Satyam
𝑩𝒓𝒐 𝒖𝒓 𝒂𝒍𝒍 𝒗𝒊𝒅𝒆𝒐𝒔 𝒂𝒓𝒆 𝒔𝒖𝒑𝒆𝒓𝒃𝒃𝒃𝒃𝒃❤❤
Thank you so much🤗💗
Insta account undengil athum mention cheyyane❤❤
🎗
💓
Adithya L1 inte വിജയത്തിനെ കുറിച്ചും isro yude പുതിയ ധൗത്യങ്ങളെ കുറിച്ച് ഉള്ള video idamo🙏🙏
❤❤❤
💓💓
❤❤
💗💗
😮
💓
❤️❤️❤️
💓
❤
💗💗
❤️❤️❤️
💗
❤❤
❤❤