@alfaz eppozhum google parayunnath sheri aakanamennilla. In fact, palappozhum athinu thettaarund. Ath google-nte problem alla, search optimization-nteyum algorithm-thinteyum kizhappam aanu. So anyway, Google-ne maathram vishwasichaal chila kaaryangal mandatharam aayirikkum padikkunnath. So always go deep.
Enikk നിങ്ങളോട് ഒരു request und നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ എല്ലാം ഉള്ള സത്യവസ്ഥയും ശാസ്ത്രവും പറയുന്ന വീഡിയോ ചെയ്യാമോ part ayitt ചെയ്താലും മതി
Global warming is a serious issue. അത് serious ആയിട്ട് പരിഗണിക്കേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും അത് serious-ആയിട്ട് പരിഗണിച്ചില്ലെങ്കിൽ, ഇതൊക്കെ യാഥാർഥ്യങ്ങളായി മാറും!
ഈ ഭൂമിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സംരക്ഷിച്ചു നിർത്തുന്നത് യഥാർത്ഥ ദൈവമായ മായാവിയാണ്. മായാവി ദൈവത്തിന്റെ കാരുണ്യം ഇല്ലായിരുന്നു എങ്കിൽ ഈ ഭൂമിയിൽ ഒന്നും കാണില്ലായിരുന്നു 😜
@@arEntertainmentz9096 അവസരം ഒത്തു കിട്ടിയാൽ അല്ലെ ദൈവത്തെ കൊണ്ട് വെക്കാൻ പറ്റു, അല്ലാതെ ദൈവത്തെ ഗൂഗിൾ മാപ് നോക്കിയോ ഫോൺ നമ്പർ കൊടുത്തോ നേരിട്ടോ പരിജയപ്പെടുത്താൻ ഒന്നും പറ്റില്ലല്ലോ, ദൈവം തന്നെ മനുഷ്യന്റെ ഭാവയനല്ലേ 😜
വളരെ massive ആയ നക്ഷത്രങ്ങളുടെ ഉള്ളിലാണ് എല്ലാ elements-ഉം(സ്വർണ്ണം ഉൾപ്പെടെ) ഉണ്ടാകുന്നത്. അവ പൊട്ടിത്തെറികളുന്നതിലൂടെയും മറ്റ് പ്രക്രിയകളിലൂടെയും, ബഹിരാകാശത്തിൽ എത്തും. കാലക്രമേനെ അടുത്ത നക്ഷത്ര വ്യൂഹമുണ്ടാകുമ്പോൾ, ആ വ്യൂഹത്തിലെ വസ്തുക്കളിലും ഈ elements നിക്ഷേപിക്കപ്പെടും.
Pin me pls
👍
Me tooo big fan
@@47ARENAപുതിയ വീഡിയോസ് ഒന്നും ഇല്ലല്ലോ🤔 എന്ത് പറ്റി??
കഴിഞ്ഞ വീഡിയോവിൽ ഞാൻ ചോദിച്ച ചോദ്യത്തിന് താങ്കൾ തന്ന ഉത്തരം ഞാൻ സ്കൂളിൽ പോയി പറഞ്ഞപ്പോൾ അത് ശരിയായി താങ്ക്യൂ 🙏🙏👍👍👍💪
Enth chodhyam
Para bro Question para
Google n thettaarilla
💗
@alfaz eppozhum google parayunnath sheri aakanamennilla. In fact, palappozhum athinu thettaarund. Ath google-nte problem alla, search optimization-nteyum algorithm-thinteyum kizhappam aanu. So anyway, Google-ne maathram vishwasichaal chila kaaryangal mandatharam aayirikkum padikkunnath. So always go deep.
Ethrayuo nalla അറിവ് പറഞ്ഞുതരുന്ന 47 arena ethrayuoadipoli super super super ഒരു ബിഗ് സല്യൂട്ട്
ഇത്രയും super videokk 1 million views എങ്കിലും കിട്ടേണ്ടതാണ്
ബ്രോയുടെ ശബ്ദം ഞങ്ങളെ ഏത് വിഷയം ആണോ ആ വിഷയത്തിൽ ലയിച്ചു ഇരിക്കാൻ ഒത്തിരി സഹായിക്കുന്നുണ്ട്❤
😀💗
Chettante ella video ellum njan like etarund inn vaiki .pinne bro dinosaurs video cheyooo
👍
Patumenkil daily vedios aaku..... Njan kanunna chanalukalil best ur chanel aanu❤
Most interested channel😊
വളരെ നല്ല വീഡിയോ ❤️
Thanks💓💓
😡😡😡🪓🪓😡🌪️🌪️🌪️🌪️
ജിഫ്വ് ഹായ് കൂടി ജെ ജ് i🌬️🌊☝️
@@sobhanavijayan7375 ഇതു എന്തുവാ 🤔
Machane adipoli video ♥️
Thanks❤️
Intro adipolyanllo💙
Thanks💓
ബ്രോ കിടു വീഡിയോ ❤❤❤❤
Thanks💓
Bro oru chodhyam...glacier urukaan mathram chood bhuumiyil undenkil kadalile vellam evaporate ayi poyi sea level kurayille????pls answer
സൂപ്പർ 👌👌🌹🌹
Incredible visuals and nice graphics used, bro 💙💝✨
happy for 500k🎉❤😂
I am big fan😊
Big fan bro❤😊
❤️❤️
Vedios eduuu waiting aanu broo
Paradox of hedonism, The Monty Hall problem,Aristotle wheel paradox explain cheyyoo
👍
Save earth 🌍
Save animals 🦁
Save human 🙍
-- message for me & all humans
_________________
💗💗
Yeey broo ❤🔥🔥
💗💗
Hi bro again ❤😊
Hello Bro (ഇന്ന് പെട്ടെന്ന് വീഡിയോയുടെ നോട്ടിഫിക്കേഷൻ ലഭിച്ചു 😅)
💗💗
J1407b, ithine kurich oru video cheyamo.
Already njan ath pandathe oru video-il detailed aayitt explain cheythittundaayirunnu.
Sir...
I have a doubt ❗
Newton ntte Gravitation Aanno EINSTEIN ntte Theory Of Relativity Aannoo correct❓
Relativity correct aahnenn most of the scientists parayunnu
Randum sandarbhangalkkanusarichu correct aanu. Daily situations-l newton-nte explanation perfect aayirunnu. Innuk rocket vidaan polum namukk newton-nte niyamangal mathi. Pakshe extreme aayittulla kaaryangal varumbol, avide Einstein-nte laws aanu upayogappedunnath. Apol, randu perum avarudethaaya reethikalilum sandarbhangalilum sheriyaanallo.
@@47ARENA
Thank you so much Sir 💥
Bro north pole ne kurich oru video cheyyumo..
Sure👍
@@47ARENA Thanks bro...💞
ചെറുതായിട്ട് ഒരു ദിവസം late ആയി video കാണാൻ 😢❤️
😅❤️❤️
Nice video 🎉
Thanks❤️
Bro mangalyaan satellite kurich oru video cheyu
👍👍
Chetan atu districtil anu tamasikunne?
തിരുവനന്തപുരം
@@47ARENA njanum trivandram
super bro,keep doing videos
Thank you, I will
47 arena fan from kannur❤❤
💓
കണ്ണൂരും വെള്ളംത്തിലാവും😅
Enik oru request ind need a face reveal ❤️🔥 cheyyumo bro ?
I like your new intro
Thank you💗
good information 👍
💓
Bro apophis ഉൽക്ക പദം 2029 l ൽ അടിക്കുമെന്ന് oru ടോക്ക് ഉണ്ടല്ലോ അതിനെ പറ്റി oru video ചെയ്യാൻ പറ്റുമോ 😐
❤❤thank you bro
💗
Super voice bro
Poli bro
Endhayalum ഈ മഞ്ഞു കൾ ഉരുകുന്നത് കാണാൻ നമ്മൾ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ് 🤭😂
🥲
ഞാൻ കാസർകോട്ടാ....😅
Undakum
@@annsusanjohn9599 100 years 😂
Nammle appozhekkum chaavum 😄 seen eilla
Prapanjate kurich padikumbozhellam srishtavinde mahathvam koodutalai hridayatilek varum itrayum complex Aya srishtip nadatiya srishtav etrayo unnathanum parishudhanumanu❤
Enikk നിങ്ങളോട് ഒരു request und
നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ എല്ലാം ഉള്ള സത്യവസ്ഥയും ശാസ്ത്രവും പറയുന്ന വീഡിയോ ചെയ്യാമോ part ayitt ചെയ്താലും മതി
സത്യം പറഞ്ഞാൽ.....അതിനുള്ള ധൈര്യം എനിക്കില്ല.
@@47ARENA😂
@@47ARENA സ്വാഭാവികം😂
എന്നാലും ഒന്ന് try cheyt nokk 😜
Good video
Thanks💓
😍😍🔥
❤️❤️
Are u doing any phd
antarticill ollea ice motham urugi kazinjal aa urgiya ice motham thirichu ice akan chance indo like ice age indakan
Puthiya videokke vendi kathirikkukayayirunnu❤
❤️❤️
Bro North pole നെ കുറിച് ഒരു video ഇടാമോ . കാരണം north pole നെ കുറിച് ഒരു video യും ഞാൻ ഇന്നെ വരെ കണ്ടിട്ടില്ല
Yes
Okay, sure👍
ലാസ്റ്റ് ഉള്ള പാട്ട് ഏതാണ് ചേട്ടാ
നല്ല topics
Thanks
Road to 500K 🔥🔥🔥
Yes😀
എന്നാലും ഞങ്ങളുടെ ഏകതാ പ്രതിമ മുക്കണ്ടാ യിരുന്നു....😢😅🤭
😅
Ayennadi mukkiyal?
Bro njan kazhinna videoyil chodicha video upload cheyyo plz
?
@@47ARENA Egyptian civilization kurich
നമ്മളൊക്കെ തട്ടി പോവോ മാമാ 😂.... 🦋♥️
😅ഇല്ല
Jai hind🇮🇳🇮🇳
💓
ഞാൻ വേമ്പനാട്ടു കായലിന്റെ അടുത്തു താമസിക്കുന്ന വെക്‌ത്തിയാണ് എനിക്കാണെങ്കിൽ ആകെ പേടിയാകുന്നു😮
Earth ill egenayannu water unddayathu❓
Already athine kurichu video cheythittund
ruclips.net/video/U7S8QuwEmjg/видео.htmlsi=0Q-9lVHYB5EKyePG
Bro , Google says expansion of universe is much speeder than light is it correct
It is complicated. Already explained it in an older video. ruclips.net/video/Aecd9tuxlIU/видео.html
47 Arena 💯🥵🔥
❤️
Hello mr midhun
അങ്ങനെ മഞ്ഞു മുഴുവൻ ഉരുക്കുമോ സഹോ 🤔അങ്ങനെ വന്ന മനുഷ്യന് ഒരു തരത്തിലും രക്ഷപെടാൻ പറ്റിലെ 🤔
500 matte like enthe vakka❤
❤️
ഭയാനകം തന്നെ ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🙏😇
💗
Think learn grow ❤
💓
Bro uae safe ano
No. നല്ലൊരു ശതമാനവും വെള്ളപ്പൊക്കം ആകും🥲
bro avedeka poova broyude veedu prelayathil pettal
Pokaan idamilla🥲
First like
Sorry iam not
💗
Next video ende comend kaanikko plz
💗
വിദൂരമല്ലാത്ത മുല്ലപെരിയാർ സ്ഫോടനത്തിനെ കുറിച്ച് ഒന്നും പറയാതെ , നിങ്ങൾ ?
@47 arena
Subhanallah Alhamdulillah Allah akbar❤
Sahara maruboomiyude avasta enthakum 🧐🧐🧐
veruthe pedippikalle chetta
173 rd like ❤
Variety subject ആണ്സാറെ ഇവിടെ main 😅😅
😅💓
ice ഉരുക്കാതെ ഇരിക്കാൻ എന്തെല്ലങ്കിലും ഭാവിയിൽ കണ്ടെത്താൻ സത്യത ഉണ്ടോ? അല്ലെങ്കിൽ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ടോ?
Global warming reduce cheyyaan orupaadu kaaryangal cheyyaam. Pakshe aarum cheyyilla🥲.
Dubai will be totally sinking into ocean 😮
ഇങ്ങനെയൊന്നും സംഭവിക്കല്ലെ 🙏
Global warming is a serious issue. അത് serious ആയിട്ട് പരിഗണിക്കേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും അത് serious-ആയിട്ട് പരിഗണിച്ചില്ലെങ്കിൽ, ഇതൊക്കെ യാഥാർഥ്യങ്ങളായി മാറും!
🥵❣️⚡
💗
Bro nile river alle biggest river
No, amazon is the biggest river. Ee video kandu nokku👇
ruclips.net/video/ZVCEfn7tA_A/видео.html
glacier melting + mullaperiyar dam explosion appo endh pattum
Oceans muzhuvan vattiyal enthu sambavikkum bro
Vattilla😂
ഈ ഭൂമിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സംരക്ഷിച്ചു നിർത്തുന്നത് യഥാർത്ഥ ദൈവമായ മായാവിയാണ്.
മായാവി ദൈവത്തിന്റെ കാരുണ്യം ഇല്ലായിരുന്നു എങ്കിൽ ഈ ഭൂമിയിൽ ഒന്നും കാണില്ലായിരുന്നു 😜
ഏത് ബാലരമയിലേതോ
@@crazypetsmedia ബാലരമയോ വിശുദ്ധ ബാലരമ എന്ന് പറയണം
അതിന്റെ ഇടയിലും 🙏🙏🙏.. 🤦♂️🤦♂️.
@@Abdu_azeez അതെ അതെ 😂
@@arEntertainmentz9096 അവസരം ഒത്തു കിട്ടിയാൽ അല്ലെ ദൈവത്തെ കൊണ്ട് വെക്കാൻ പറ്റു, അല്ലാതെ ദൈവത്തെ ഗൂഗിൾ മാപ് നോക്കിയോ ഫോൺ നമ്പർ കൊടുത്തോ നേരിട്ടോ പരിജയപ്പെടുത്താൻ ഒന്നും പറ്റില്ലല്ലോ, ദൈവം തന്നെ മനുഷ്യന്റെ ഭാവയനല്ലേ 😜
Thank you bro ❤️
Welcome 😊
❤
❤️
ചേട്ടാ ഞാൻ ചോദിച്ച ചോദ്യത്തിന് ചേട്ടൻ മറുപടി തന്നില്ല ല്ലോ..
ഭൂമിയിൽ എങ്ങനെ സ്വർണ നിക്ഷേപം ഉണ്ടായി???
വളരെ massive ആയ നക്ഷത്രങ്ങളുടെ ഉള്ളിലാണ് എല്ലാ elements-ഉം(സ്വർണ്ണം ഉൾപ്പെടെ) ഉണ്ടാകുന്നത്. അവ പൊട്ടിത്തെറികളുന്നതിലൂടെയും മറ്റ് പ്രക്രിയകളിലൂടെയും, ബഹിരാകാശത്തിൽ എത്തും. കാലക്രമേനെ അടുത്ത നക്ഷത്ര വ്യൂഹമുണ്ടാകുമ്പോൾ, ആ വ്യൂഹത്തിലെ വസ്തുക്കളിലും ഈ elements നിക്ഷേപിക്കപ്പെടും.
@@47ARENA അത് ഭൂമിയിലേക്ക് എങ്ങനെ വരുന്നു..? നമ്മൾ ഖനനം ചെയ്തല്ലേ സ്വർണം എടുക്കുന്നത്.....
അങ്ങനെ യുള്ള വീഡിയോ s ചെയ്തിട്ടുണ്ടോ എങ്കിൽ ആ ലിങ്ക് തരുമോ.
2nd like
💗
eth ayallum ith ottayadikk urikillaloo
🥵🔥🔥
💓
❤😊
💓💓
ഭൂമിയിൽ ഐസ് ഉരുകുന്നതിനമുമ്പ്, ഒരുപക്ഷേ മനുഷ്യൻ ചൊവ്വയിലേക്ക് താമസം മാറ്റിയേക്കാം.
പിന്നേ...ലോകത്ത് 4ഉം 3ഉം 7 പേരെല്ലേ ഉള്ളു...😅
കൊച്ചു കള്ളൻ പോകാൻ റെഡിയായി നിൽക്കുന്നു അങ്ങനെ രക്ഷപെടണ്ട
കടലിന്റെ ആഴം കൂട്ടിയാൽ പോരേ ? അത് ഉപയോഗിച്ച് കൂടുതൽ ദ്വീപ് സൃഷ്ടിക്കുക
Ithokke munne njngle mullaperiyar kond pokum💔
🥲
Antartica mattoru mukham undennu ippozha arinjadh thnks❤
💓
ഈ ചെറിയൊരു ഭൂഗോളത്തിൽ നിന്നാണ് വർഗീയതയും അതുമിതും പറഞ്ഞ് തമ്മിൽ തല്ലുന്നത് ഭൂമിയെ വെച്ച് നോക്കുകയാണെങ്കിൽ നാമെല്ലാവരും മനുഷ്യജീവികൾ മാത്രം
❤🔥
💓💓
bhai durantham parachil niruthin paranjit😥😥
Orikkalumilla. It is fun😅
Asian countries Inn problem ondo
Appo malappuram
😭😭😭😭😭😭😭 yudham pettan avasanikkate 😭 israel hamas 😭kunjungal marikunnu😭
Oceanic water level will rise and many countries will be under water.