A Huge Asteroid Is Going To Hit Earth | Will Humans Go Extinct Like Dinosaurs? | 47 ARENA

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 416

  • @jishnuleo9044
    @jishnuleo9044 Год назад +68

    Ee asteroid.. Kadalil aayirunnu pathichathenkil....result l. Enthellam mattam sambhavikkum..?.. Kilometers vyasam ulla... Asteroids.......

    • @BASSREFLEX-p7j
      @BASSREFLEX-p7j Год назад +8

      Huge tsunami varum nakaram mungum

    • @47ARENA
      @47ARENA  Год назад +68

      സമുദ്രത്തിൽ വന്ന് പതിച്ചാൽ രക്ഷപെട്ടു. സമുദ്ര ജലം ഉൽക്കയെ തടയുമല്ലോ......എന്നാണ് കരുതിയതെങ്കിൽ, i'm the sorry, അപ്പോഴും ഈ video-യിൽ പറഞ്ഞതെല്ലാം തന്നെ സംഭവിക്കുമായിരുന്നു. പറഞ്ഞതിന്റെ ഒക്കെ കൂടെ 10X(or maybe more) powerful aaya tsunima-യും കൂടെ ഉണ്ടാകുമായിരുന്നു🙄.
      Average ocean depth എന്നത് around 4 kms ആണ്. പക്ഷെ 10km/s-ലും ഒരുപാട് കൂടുതൽ വേഗത്തിൽ വരുന്ന, 15kms വലിപ്പമുള്ള ഉൽകക്ക്, ആ സമുദ്ര ജലമൊന്നും ഒരു വിഷയമല്ല. വന്നിടിക്കുന്ന ആഖാതത്തിൽ തീർച്ചയായും അത് Crust-നെ പിടിച്ചു കുലുക്കും. Crust കുലുങ്ങിക്കഴിഞ്ഞാൽ പിന്നെ no രക്ഷ! Earthquakes, volcanic eruptions, അങ്ങനെ എല്ലാം ഉണ്ടാകും! അത് മാത്രമല്ല, വൻ തോതിൽ സമുദ്ര ജലം നീരാവിയായി അന്തരീക്ഷത്തിലെത്തുമ്പോൾ, പിന്നീട് കൂടുതൽ മഴ ലഭിക്കും. അത് മാരകമായ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമൊക്കെ കാരണമാകും. So, സമുദ്രത്തിൽ വന്ന് പതിച്ചാൽ കൂടുതൽ പ്രശ്നമാകുമെന്നാണ് കരുതുന്നത്.

    • @Anandhu360-ri8de
      @Anandhu360-ri8de Год назад +4

      ​@@47ARENAthat 💯

    • @i_m_aravind
      @i_m_aravind Год назад +5

      ​@@47ARENAThat is more than double trouble.

    • @shivagangapm6271
      @shivagangapm6271 Год назад +1

      ​Aah

  • @teslamyhero8581
    @teslamyhero8581 Год назад +39

    ഇത്രയും ഭീകരമായ അവസ്ഥ അത്രയും ഭീകരമായി അവതരിപ്പിച്ച വിവരണം.. അതാണ് എറിനയുടെ മികവ് 👌👌സൂപ്പർ വീഡിയോ 👍👍🤝🤝

    • @47ARENA
      @47ARENA  Год назад +4

      😃thanks🤗

  • @NotABetterCook
    @NotABetterCook Год назад +46

    ഇതുപോലെ ഉള്ള അവസ്ഥ ഭുമിയിൽ സംഭവിക്കും 😢 എന്നത് ഉറപ്പാണ് അതുവരെ "ENJOYING EVERY SINGLE MOMENT"

  • @rencysumesh1318
    @rencysumesh1318 Год назад +56

    Huge fan of 47arena

  • @voyage482
    @voyage482 Год назад +20

    concept well explained 🔥🔥

  • @manojparambath3841
    @manojparambath3841 8 месяцев назад +1

    സാർ നിങ്ങൾ ഒരു ഭീകരൻ തന്നെ

  • @midhun331
    @midhun331 Год назад +12

    47 Arena 💯🥵🔥

  • @anandhuzathan1142
    @anandhuzathan1142 Год назад +6

    ഇല്ലോളം താമസിച്ചാലും വന്നല്ലോ 😊😊
    47 areena ❤❤❤

  • @sajilsabu7671
    @sajilsabu7671 Год назад +10

    Ningal polliya 🔥
    I am your big fan
    Njan 47 arened first video muthal kannunnatha

    • @47ARENA
      @47ARENA  Год назад +1

      😘😘❣️

    • @sajilsabu7671
      @sajilsabu7671 Год назад +1

      Evidunna nigalk itharayum ariv kittunne 🤔 onn parayamo

    • @sajilsabu7671
      @sajilsabu7671 Год назад +1

      I like your all video

    • @sajilsabu7671
      @sajilsabu7671 Год назад +3

      Face kannikumo 😊

    • @47ARENA
      @47ARENA  Год назад +5

      Nasa-yude website-il thanne, space related aaya almost ellaa information-um full detailed aayitt available aanu

  • @rijeshrijesh5478
    @rijeshrijesh5478 Год назад +1

    ഇങ്ങളെ എല്ലാ വീഡിയോസും പൊളി ആണ് 😍😍😍😍😍✌️✌️✌️✌️

  • @JD_1_
    @JD_1_ Год назад +1

    Bro astroid വന്നു വീണ് ഡയനോസേഴ്സ്ഉം ഭൂമിയും എല്ലാം ഇല്ലാതാവുന്നതുപോലുള്ള sci-fi movie's എന്തെങ്കിലും ഉണ്ടോ? ഒന്ന് recommend ചെയ്യാമോ?

  • @mukeshcv
    @mukeshcv Год назад +2

    Yes ❤️ Great ❤️ message ❤️ thanks bro ❤️ congratulations ❤️

  • @ClinsMon
    @ClinsMon 11 месяцев назад +1

    Super explantion video chetta science vision video super❤️❤️🌹

  • @ALFRED-n4d
    @ALFRED-n4d Год назад +1

    ഉൽക്ക കടലിൽ വീണാലോ 🤔🤔🤔

  • @vishnudathvishnudath8451
    @vishnudathvishnudath8451 Год назад +1

    Amazon kattila eythu veezhuka😅😅😅😅 bettinunddoo

  • @Sagittarius_A_star
    @Sagittarius_A_star Год назад +2

    Katta waiting aayirunnu 🔥

  • @malebroyt
    @malebroyt Год назад +6

    I like your videos😊

  • @linsonthomas9614
    @linsonthomas9614 Год назад +1

    ഉള്ള സമാധാനോം പോയല്ലോ ദൈവമേ...

  • @KRISHNU_mol
    @KRISHNU_mol Год назад +1

    ആധി ബ്രഹ്തായ ❤️❤️❤️

  • @Pandikarimpara134
    @Pandikarimpara134 Год назад +1

    Ith poli saanam power 💥💥💥

  • @famiyos
    @famiyos Год назад +1

    Prashant👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️sooper 👌👌👌😘😘😘

  • @ICONIC_PHOENIX
    @ICONIC_PHOENIX Год назад +7

    ഒരുപക്ഷെ ഫെർമി paradox പോലെ ടൈപ്പ് 4 civilizationil മുകളിലുള്ള ഒരു alien സമൂഹം നമ്മെ വേറെ dimensionil ഇരുന്ന് നിയന്ത്രിക്കുകയാണെങ്കിലോ.ഒരു പക്ഷെ അതുകൊണ്ടാവാം നമുക്ക് അവരെ കണ്ടുപിടിക്കാൻ പറ്റാത്തത്...ചിലപ്പോൾ നമ്മെ ഒരു dimensionil lock ചെയ്തിരിക്കുകയാണെങ്കിലോ?nammekkondu enthaayaalum onnu solar systethinu purathekku polum pokanavilla ennavarkku aryavunnathukondaanenkilo🤯🤯🤯

  • @mysteriousgamerideryt.
    @mysteriousgamerideryt. Год назад +5

    എന്തായാലും
    ഉൽക്ക വന്നാൽ കഥ കഴിയും
    അതിന് മുമ്പ് തന്നെ നമ്മുടെ🤓🤓 FUTURE 😎ലോകം മുഴുവൻ 😎TECHNOLOGICAL😎 ലോകമായി
    മാറി അതിന് തടുത്ത് പൊട്ടിക്കും വിധത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കും എന്നാണ് തോന്നുന്നത്
    എന്നാലും ചേട്ടന്റെ വീഡിയോയും ശബ്ദവും കേൾക്കുമ്പോ അതൊരു വേറെ സുഖമാണ്😍🤩🤩🤩🧡🧡🧡♥️♥️♥️💗

  • @najinaju5165
    @najinaju5165 Год назад +5

    nice voice 47 arena❣❤‍🔥

  • @vipinappu5580
    @vipinappu5580 Год назад

    Angane ulkakal veenundaaya crators innu bhoomiyil undo? Adhokke evide aanu? Dinosourus ne illathaakiya aa ulka veena sthalam ippol kaanan kazhiyumo?

  • @anandhukrishna.s1607
    @anandhukrishna.s1607 Год назад +2

    എത്രയും പെട്ടെന്ന് സംഭവിക്കട്ടെ ജീവിതത്തേക്കാൾ അതാണ് നല്ലത്

    • @hey__akkuu
      @hey__akkuu Год назад

      എല്ലാരും ഒരുമിച്ച് അങ്ങ് പോയാ ആരും ആരെയും കുറിച് ഓർത്തു കരയണ്ടല്ലോ 🚶🏻‍♂️

  • @arunrs6642
    @arunrs6642 Год назад +3

    47 ARENA ❤️ UNIVERS 🔥

  • @bijua5382
    @bijua5382 Год назад +1

    Ath Antartikkayile etavum kooduthal manjulla sthalath pathichaalo enthann result. Onnu answer tharumo

    • @47ARENA
      @47ARENA  Год назад

      Direct problems എല്ലാം വലിയ രീതിയിൽ കുറയും. എങ്കിലും ബാക്കിയെല്ലാം video-ൽ പറഞ്ഞതു പോലെ തന്നെ സംഭവിക്കും. Basically, 15 km asteroid ഭൂമിയുടെ എവിടെ വന്നു പതിച്ചാലും പ്രശ്നമാണ്.

  • @ramusnp9505
    @ramusnp9505 Год назад +1

    Enceladusil phosphorus kadettiyenn arinju oru video cheyumo 🙂 big fan

  • @saparnasr4085
    @saparnasr4085 Год назад +2

    Super precentation... you deserves 1 Million❤

  • @ajithbaby3050
    @ajithbaby3050 Год назад +3

    You done great job 👏👍

  • @joshykthaikkattil3081
    @joshykthaikkattil3081 Год назад +6

    ഞാൻ അങ്ങനത്തെ ഒരു ul ka കത്തിപോകുനത് കണ്ടിട്ടുണ്ട്

  • @Adharsh-yd2by
    @Adharsh-yd2by Год назад +1

    അങ്ങനെ ഒന്നും തന്നെ സംഭവിക്കരുതേ എന്നു ഞാൻ പ്രാർത്ഥിക്കും നിങ്ങളും പ്രാർത്ഥിക്കില്ലേ ... പ്രാർത്ഥിക്കണേ സഹോദരീ സഹോദരൻമാരെ🙏😞😭😕

  • @afnnuu075
    @afnnuu075 Год назад +1

    Your viedo quality + voice + Content 👌👌👌❤️❤️

  • @aue4168
    @aue4168 Год назад +2

    very good bro.
    ❤❤🎉🎉

  • @jacksonjames7430
    @jacksonjames7430 Год назад +3

    🙌🏻✨️

  • @Rizwaan_Op
    @Rizwaan_Op Год назад +3

    450k Soon💫

  • @sivanandans4125
    @sivanandans4125 Год назад +2

    Nilavil ethengilum asteroid bhoomik nere varunnathai kandupidichitundo

    • @47ARENA
      @47ARENA  Год назад

      No, adutha 100 years-il bhoomikku bheeshani aakunna oru asteroid-neyum ithuvare detect cheythittilla

  • @muhammednazel4673
    @muhammednazel4673 Год назад +4

    👌

  • @Progamerathul
    @Progamerathul Год назад +3

    ❤❤

  • @midhun331
    @midhun331 Год назад +6

    ❤️✨

  • @albinvlog1474
    @albinvlog1474 Год назад +4

    Bro titan submarine ne kurichu oru video iduuu .please

    • @47ARENA
      @47ARENA  Год назад +4

      No, already എല്ലാവരും ചെയ്തു കഴിഞ്ഞു. ഇനി ഞാൻ ചെയ്താൽ അത് copy അടിച്ചതാണെന്ന് പറയും. മാത്രവുമല്ല എല്ലാവർക്കും ഇപ്പോൾ തന്നെ അതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയും ലഭിച്ചിട്ടുണ്ടായിരിക്കും. അപ്പോൾ പിന്നെ ഞാൻ video ചെയ്യുന്നത് എല്ലാം കൊണ്ടും waste ആയിപോകും. പിന്നെ എന്തിനാ വെറുതെ ചെയ്യുന്നെ🤷‍♂️

    • @albinvlog1474
      @albinvlog1474 Год назад +1

      @@47ARENA it's okkk

    • @meenu.s9311
      @meenu.s9311 Год назад +1

      ​@@albinvlog1474go for afluu

    • @anandkr3735
      @anandkr3735 Год назад +1

      Alla bro ittala njankku video manisililavu

    • @albinvlog1474
      @albinvlog1474 Год назад +1

      @@anandkr3735 bro parayunna information kudi kelkan Oru moham...njanum ente 10friendsum ningada subscribers anu..athraku eshtamanu e Chanel❤️❤️❤️

  • @midhun331
    @midhun331 Год назад +6

    ❣️⚡

  • @തനിയോരുവാൻ
    @തനിയോരുവാൻ Год назад +1

    Wait Aaiirunnu❤

  • @bnnnsjoapskww1014
    @bnnnsjoapskww1014 Год назад +3

    Only god knows we are in a good era now safe lets hope🤲🙂

  • @sapians709
    @sapians709 Год назад +1

    ഹായ്.വന്നല്ലോ പുതിയ വീഡിയോയും കൊണ്ട്..❤❤❤❤🎉🎉🎉

  • @suhailvs5612
    @suhailvs5612 Год назад

    Nice bro ❤

  • @x._u
    @x._u Год назад +1

    Uff oru movie kanda feel🌚👍🏻

  • @sivarajans9406
    @sivarajans9406 Год назад +4

    അങ്ങനെ ഒന്നും തന്നെ സംഭവിക്കരുതേ എന്ന് പ്രാർഥിക്കം 🙏

  • @i_m_aravind
    @i_m_aravind Год назад +2

    And that's why we should develop more advanced technology and promote it 💯

  • @sport6302
    @sport6302 Год назад

    Clouds ne patti oru video cheyyumo

  • @angelan7179
    @angelan7179 Год назад +1

    Hi

  • @AnandhuMmenon
    @AnandhuMmenon Год назад +1

    Akhbazia എന്ന abandoned city ഉണ്ട് അതിനെ പറ്റി ഒന്ന് ശ്രെമിച്ചു നോക്കണേ bro❤

  • @MASTER-gi7ku
    @MASTER-gi7ku Год назад +1

    Egana vann pathikkunna ulkakal kond dhurandham allathy upakaragal undo

    • @47ARENA
      @47ARENA  Год назад

      Yes and no. It's kind of complicated.

  • @Abhishek_Nampoothiri
    @Abhishek_Nampoothiri Год назад

    nice vedio😊 17:31 song bro

  • @aromalvs959
    @aromalvs959 Год назад +1

    My fav youtube Chanel is 47 arena

    • @47ARENA
      @47ARENA  Год назад

      😃💓💓
      Mine too😅

  • @hey__akkuu
    @hey__akkuu Год назад

    Bro you deserve More support 🥺💎

  • @vishnups9310
    @vishnups9310 Год назад

    Titan moon nte yum enceldous moon nte yum latest updates video cheyuu

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Год назад

    As always super

  • @i_m_aravind
    @i_m_aravind Год назад +7

    "There are no dinosaurs here today, because they didn't had a space programme. But we have a space programme, which is like having an insurance policy. We have to terraform mars in case something bad happens to planet Earth. "- Michio Kaku 💯

  • @ayewee2550
    @ayewee2550 Год назад

    it is exiting you only have 445k sub you deserve 10 million nice voise editing and creating

  • @irfanking387
    @irfanking387 Год назад

    Valuable information ❤❤❤

    • @47ARENA
      @47ARENA  Год назад

      Glad you liked it

  • @mohammedfayaz6698
    @mohammedfayaz6698 11 месяцев назад

    We have our വല്യേട്ടൻ ❤️❤️ JUPITER ❤️

  • @Unknown__85624
    @Unknown__85624 Год назад

    Hey bro new subscriber

  • @cbzdarkyt
    @cbzdarkyt Год назад +1

    Etinde part 2 venam ....

  • @_d_e_m_o_n___47
    @_d_e_m_o_n___47 Год назад +1

    🔥big fan bro.
    I like your videos❤

  • @binubinu378
    @binubinu378 Год назад

    Super 🎉🎉 bro ❤❤

  • @factstalks7206
    @factstalks7206 Год назад +1

  • @teslamyhero8581
    @teslamyhero8581 Год назад +2

    ❤❤❤👍👍👍

  • @akshay58666
    @akshay58666 Год назад

    👌👌👌

  • @arditctarditct4820
    @arditctarditct4820 Год назад

    nice

  • @esportff123
    @esportff123 Год назад +1

    I love 47 arena

  • @nayanxhh
    @nayanxhh Год назад +1

    47 arena♥️

  • @rahimke6910
    @rahimke6910 Год назад

    Hhi ബ്രോ ❤സൂപ്പർ ❤❤💯

    • @47ARENA
      @47ARENA  Год назад +1

      Hi😃 thanks🤗❣️

  • @The_Game11
    @The_Game11 3 месяца назад

    2038 illa asteroid video cheya bro

  • @JosekumarJose-q2c
    @JosekumarJose-q2c Год назад

    Space stationil ninna moon or stars kanamo

  • @aromalvs959
    @aromalvs959 Год назад +2

    1st

  • @ajayajo4134
    @ajayajo4134 Год назад +3

    പുത്തകത്തിൽ പണ്ടേ ഇതൊക്കെ എഴുതി വെച്ചതാന്നെന്ന് പറയുന്ന teams ഒന്നും ഇല്ലേ 😁🤣

    • @47ARENA
      @47ARENA  Год назад

      അങ്ങനെ പറയരുത്. ഒരു കാര്യത്തിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിൽ, അതിനെ കുറിച്ച് പറയാൻ പോകരുത്. നിങ്ങൾ കളിയാക്കുന്ന നമ്മുടെ ഡിങ്ക വേദ പുസ്തകം, പതിനായിരം വർഷങ്ങൾക്ക് മുന്നെ എഴുതിയതാണെന്ന കാര്യം അറിയാമോ? വിശുദ്ധ ഡിങ്ക ഭഗവാന്റെ വിശുദ്ധ ഡിങ്ക പുസ്തകത്തിൽ, 4-ആം അദ്ധ്യായം 7-ആം വാക്യത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: "&7fdtj&28fcwi55 c=g-&6%59=&'vjof jhv;€^©hgdo &27&&vdvje"
      ഇതിന്റെ അർഥം നിങ്ങൾക്ക് അറിയാമോ? പതിനായിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയിൽ ഉൽക്ക വന്നു വീഴുമെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.

    • @ajayajo4134
      @ajayajo4134 Год назад

      @@47ARENA 🤣

  • @shahhil5489
    @shahhil5489 Год назад

    Kelkumbol thanne pediyaakunnu😢

  • @Madspec-i3o
    @Madspec-i3o Год назад

    Big fan

    • @47ARENA
      @47ARENA  Год назад

      ❤️❤️🤗

  • @rinujacob9885
    @rinujacob9885 Год назад

    👍👍👌👌

  • @jishnuleo9044
    @jishnuleo9044 Год назад +1

    Paradox video kal cheyyuo...... 🤍

  • @athulrajesh9991
    @athulrajesh9991 Год назад

    ULKKA Welcome To AiRTH 🥰

  • @Sagittarius_A_star
    @Sagittarius_A_star Год назад +1

    ❤😍😍

  • @AnilKumar-sk5nc
    @AnilKumar-sk5nc Год назад

    Love it

  • @leeee246
    @leeee246 Год назад

    Ingane ulla arivokke janangalk kodukkaan legendsin maathreme kazhiyu, i like your presentation bro❤️

  • @rohithgopinath4848
    @rohithgopinath4848 Год назад +1

    We have a jupiter 💪

  • @ExpertLegend100
    @ExpertLegend100 Год назад +2

    ചേട്ടൻ പൊളി 🙂

  • @Zendrah.
    @Zendrah. Год назад

    🔥

  • @rahulkannan1710
    @rahulkannan1710 Год назад

    Amazing ❤

  • @alonelyrics7306
    @alonelyrics7306 Год назад +2

    I never missed your videos 😊

  • @ABHISHEKabhix
    @ABHISHEKabhix Год назад +1

    Bro...chandhrayan 3 vedio id

  • @gamingwithalhan3703
    @gamingwithalhan3703 Год назад +1

    Poli

  • @J0oee
    @J0oee Год назад

    Dark.

  • @GraylyGrey
    @GraylyGrey Год назад +1

    *ASTEROIDS 👑*

  • @seenajoshy
    @seenajoshy Год назад

    Big science fan

  • @sree0728
    @sree0728 Год назад +1

    😳😳😳

  • @333VRC
    @333VRC Год назад

    Annan seen ana lo🔥🔥🔥

  • @hackerrex75
    @hackerrex75 Год назад

    Bro asteroids വഴി bacterias varann chance enndo? Njan ethu chothikkan kaaranamm asteroids ill ice enndavillee appo athill bacterias kaanillee ?

    • @47ARENA
      @47ARENA  Год назад

      Actually, അങ്ങനെ ഒരു സിദ്ധാന്തമുണ്ട്. Panspermia Theory. അതിനെ കുറിച്ച് already video ചെയ്തിട്ടുണ്ട്. 👇
      ruclips.net/video/dpr1iY2n7K4/видео.html

    • @hackerrex75
      @hackerrex75 Год назад

      @@47ARENA aa video njan already kanndathu aanu 😁😅

  • @scroozergamer3049
    @scroozergamer3049 Год назад +1

    Willammaar willammaaar😅

    • @47ARENA
      @47ARENA  Год назад

      വില്ലന്മാരും വില്ലത്തികളും