Silurian Hypothesis | Advanced Ancient Civilizations On Earth Before Humans | 47 ARENA

Поделиться
HTML-код
  • Опубликовано: 28 июл 2022
  • Ancient advanced civilizations that lived on earth before humans. Humans had been here on earth for millions of years now. That is a lot of time. But, when it is compared to the age of the earth, age of humans is relatively very small. Ancient Earth has a history of 450 crore years. So, what if there was another advanced civilization that lived on earth long before humans? Is there any possibilities? Yes! If there was an ancient civilization that was more advanced than humans, how can we find the proof of them? There are many clues that they could have left on earth for us to find them. Watch this video to know more about the famous Silurian Hypothesis.
    #47AERNA
    #AncientEarth
    #AncientCivilizations
    #FactsMalayalam
    #AdvancedAncientCivilization
    #SilurianHypothesis
    #AliensMalayalam
    #EarthMalayalam
    #MalayalamFactScience
    #MalayalamScienceChannel
    #MalayalamScienceVideo
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

Комментарии • 451

  • @jithu_10
    @jithu_10 2 года назад +98

    ചരിത്രം ഇഷ്ടപ്പെടുന്നവർ like Adi🥰

  • @shijikt5305
    @shijikt5305 2 года назад +18

    ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. നമ്മളെക്കാൾ പുരോഗമന സിവിലൈസേഷൻ ഉണ്ടായിരുന്നു... പക്ഷെ അതെല്ലാം തെളിവില്ലാതെ നശിച്ചു.. ഇന്ന് നമ്മൾ അതിനെ കുറിച്ച് റിസർച്ച് ചെയ്യും പോലെ തന്നെ ലക്ഷകണക്കിന് വർഷങ്ങൾക്ക് ശേഷം അന്നത്തെ സമൂഹവും റിസർച്ച് ചെയ്യുമാരിക്കും 👌... 🧐🧐

  • @krishnachandran3899
    @krishnachandran3899 2 года назад +267

    ബ്രോ ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഇട്

    • @47ARENA
      @47ARENA  2 года назад +80

      Okay🙂

    • @krishnachandran3899
      @krishnachandran3899 2 года назад +6

      Thx

    • @whynot8220
      @whynot8220 2 года назад +7

      @@47ARENA copyright claimingoke kondu Ahno epo vedios kuranjath

    • @47ARENA
      @47ARENA  2 года назад +27

      @@whynot8220 actually no! Mazhaklalam ayath kond ippo ivide sthiram current cut aakaatund. So, editing cheyyaan valare kurach samayame kittaarullu. Athukonda videos kuranjath

    • @whynot8220
      @whynot8220 2 года назад +11

      @@47ARENA 😐 shoo, saramilla i lke your vedios presentation epo contents kurnajth kondu chodhichenn ollu 💔

  • @Barbatos5352
    @Barbatos5352 2 года назад +54

    നമ്മളും ഒരു ജീവൻ ആണ് അതുകൊണ്ട് ഈ ഗാലക്സി യിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഗാലക്സി യിലോ വേറെ ജീവനുകൾ ഉണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു 👌 Any way ee video yum ഒന്നുടെ കലക്കിട്ടുണ്ട് 💥

  • @whitedemon9076
    @whitedemon9076 2 года назад +31

    മനുഷ്യൻ കണ്ടു പിടിക്കാത്ത എന്തോരം ജീവികളും മൃഗങ്ങളും ഈ നാളുകൾക്കൊണ്ട് മണ്മറഞ്ഞു പോയിട്ടുണ്ടാവും.. എന്തോരം കണ്ടു പിടിക്കാണ്ട് ഒളിഞ്ഞു കിടപ്പുണ്ടായിരിക്കാം.. മനുഷ്യൻ ഇന്നേ വരെ സങ്കല്പിക്കുക പോലുമില്ലാത്ത ജീവികൾ ✨️✨️

    • @clearthings9282
      @clearthings9282 2 года назад +1

      Athaanu athinulla utharammmmmm...

    • @adarshtm8340
      @adarshtm8340 Год назад

      ഉണ്ട് അവിടെയെല്ലാം ഓരോ രാജ്യക്കാർ സൈറ്റുകളുണ്ട് നിലവിൽ പ്രവർത്തിക്കുന്നുണ്ട് മനുഷ്യസമൂഹം നശിച്ചു പോയാലും ആ ഒരു സാറ്റലൈറ്റുകൾ നശിക്കില്ല എന്നാണ്

  • @Sara-20-l9o
    @Sara-20-l9o 2 года назад +21

    ഞാൻ ഇങ്ങനെ ഒക്കെ വെറുതെ ഇരിക്കുമ്പോൾ ചിന്തിക്കാറുണ്ട്. ഇങ്ങനെ ഒരു സിദ്ധാന്തം ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ് ❤️

  • @rahulleo2063
    @rahulleo2063 2 года назад +6

    ബ്രോ ഈ കാര്യം ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് വീഡിയോ ചെയ്തതിൽ നന്ദിയുണ്ട് ❤️

  • @devutrolls5819
    @devutrolls5819 2 года назад +9

    ഒന്നും അറിയാത്തവർക്ക് പോലും നല്ലരീതിയിൽ മനസ്സിലാവുന്ന വിധം പറഞ്ഞു മനസ്സിലാക്കികൊടുക്കുന്ന ഒരു നല്ല ചാനൽ ആണ്.... നിങ്ങളുടെത്... എല്ലാവർക്കും ഒരുപാട് നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന നല്ല ചാനൽ...

  • @NeerusVlog-du3pl
    @NeerusVlog-du3pl 2 года назад +6

    Wow കാലത്തിന്നു അധിതമായ ചിന്താ... സൂപ്പർ..

  • @ribilot4884
    @ribilot4884 2 года назад +8

    Elaa videos um exciting aan...nice work bro...keep it up...... 🔥

  • @joby5072
    @joby5072 2 года назад +14

    Bro.. ഏലിയൻസിനെ ഭൂമിക്ക്പുറത്ത് അന്വേഷിക്കുന്നില്ലേ.👽 എന്തുകൊണ്ട് ആമസോൺ കാടുകളിൽ അന്വേഷിക്കുന്നില്ല.🤔 കാരണം ഇപ്പോഴും ആമസോൺ കാടുകളിൽ എന്തൊക്കെ യുണ്ടെന്ന് ആർക്കുംഅറിയില്ലാലോ..

  • @rukhiyarukhiya7497
    @rukhiyarukhiya7497 2 года назад +1

    Addicted to ur videos.. thanks for informative videos..

  • @Finding_happy234
    @Finding_happy234 2 года назад +7

    Super video bro💫
    I think, manushyarekkaal purogamicha samuham undengil avar vere planets lum poyirrikkum. Avar manushyare muzhuvan eppol neereekshikkunnudengilo ??
    Enthaayaalum enik ee theroy valare istappettu 💫

  • @rahulkannan1710
    @rahulkannan1710 2 года назад +60

    Come on bro you are improving day by day super bro ❤❤❤❤

    • @47ARENA
      @47ARENA  2 года назад +4

      Thank you 🙂

  • @akhilsuresh1535
    @akhilsuresh1535 2 года назад +4

    Fantastic and intersting video you're always awesome and brilliant i allready like history and space 🌌🚀😁🙂

  • @srhjosu3114
    @srhjosu3114 2 года назад +16

    Interstellar ❤

  • @ainspire3505
    @ainspire3505 2 года назад +20

    Supper interesting theory and video 🙌🏻♥️

  • @Renjith369_b
    @Renjith369_b 2 года назад +7

    Again a worthy video.....💕

    • @47ARENA
      @47ARENA  2 года назад +1

      🙂❤️

  • @wanderlust-4k
    @wanderlust-4k 2 года назад +3

    Well done!

  • @ridermediavlogs2286
    @ridermediavlogs2286 2 года назад +2

    My favourite content 💘 thanks brooi

  • @MikaelsWorld7
    @MikaelsWorld7 2 года назад +4

    Hi sir...im regularly watching your channel videos....kindly do a video about,UFO sightings

  • @muhammedirfan3921
    @muhammedirfan3921 2 года назад +1

    Bro yude videos okkee valaree nannayittund keep going❤️😀

    • @47ARENA
      @47ARENA  2 года назад +2

      Thank you so much 🥰

  • @DREAMMUSICCOM
    @DREAMMUSICCOM 2 года назад +2

    Super informative video....super💖💖💖💖

  • @manupnap
    @manupnap Год назад +1

    great channel. keep going

  • @sanjosejoseph8702
    @sanjosejoseph8702 2 года назад +10

    ഇത് കേട്ടപ്പോൾ moonfall സിനിമ ഓർമ വന്നു 🥰

  • @mithunflute
    @mithunflute 2 года назад

    Super video😊😊👍👍👍

  • @rajashekararedy
    @rajashekararedy 2 года назад +2

    Nice presentation ❤️😍😍

  • @farookmuzammil272
    @farookmuzammil272 2 года назад +7

    Bro video quality 👍👏

    • @47ARENA
      @47ARENA  2 года назад +2

      ❣️❣️

  • @Explor786
    @Explor786 2 года назад

    Powli bro 🔥👍🏼

  • @rahimke6910
    @rahimke6910 2 года назад +3

    സൂപ്പർ poli ❤❤❤🔥🔥

  • @grmyt
    @grmyt 2 года назад +1

    Intresting

  • @attentionpleas..3832
    @attentionpleas..3832 2 года назад +9

    ഒരു സിനിമ കണ്ട ഫീൽ 👌👌❤‍🔥💖

  • @Fan-zx1lz
    @Fan-zx1lz 2 года назад +1

    Very interesting video. Well Made (produced).

  • @andrewsolaman6136
    @andrewsolaman6136 2 года назад +1

    wow i like this type of topic

  • @adil__adi9122
    @adil__adi9122 2 года назад

    Video poliy

  • @gamechanger8140
    @gamechanger8140 2 года назад +1

    Poli bro

  • @siyadgaming7510
    @siyadgaming7510 2 года назад

    👌 video bro

  • @anujatanilanujatanil8696
    @anujatanilanujatanil8696 2 года назад +1

    Interesting✨️

  • @shibinvijayan3668
    @shibinvijayan3668 2 года назад

    കിടു വീഡിയോ 😍😍😍👌

    • @47ARENA
      @47ARENA  2 года назад

      😃thanks chettayi💗💗

  • @antonycj1268
    @antonycj1268 2 года назад +12

    Chetta...... Super informative entertainer.... 😍😍😍
    Chetta iniyum ithupolulla videos idane....... 🥰🥰🥰

  • @gamegladiators4615
    @gamegladiators4615 2 года назад +2

    excellent video bro super

    • @47ARENA
      @47ARENA  2 года назад

      Thank you 🤗❤️

  • @sudhacp2836
    @sudhacp2836 Год назад

    ഇങ്ങനെയുള്ള വീഡിയോ pls 👍

  • @SINAN_090
    @SINAN_090 2 года назад +1

    😇😇bro poli ane

  • @prasannachandran8484
    @prasannachandran8484 2 года назад

    You are growing well

  • @vishnunk9148
    @vishnunk9148 2 года назад +4

    ഞാനും ഇടക്ക് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടാറുണ്ട് 😂😇😇

  • @Vbjrt
    @Vbjrt Год назад

    Very much correct😌

  • @bigbang1053
    @bigbang1053 2 года назад +9

    Bro
    Please upload more videos about aliens

  • @syamambaram5907
    @syamambaram5907 2 года назад +5

    എല്ലാ ദിവസവും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @fc4tech972
    @fc4tech972 2 года назад +1

    Poli video👍

  • @anaghasabari6996
    @anaghasabari6996 Год назад

    Super ബ്രോ

  • @WirelessElectricity
    @WirelessElectricity 2 года назад +1

    Really AWSM 👍47 ARENA 👍♥️

    • @47ARENA
      @47ARENA  2 года назад +1

      Thank you 🤗

  • @SureshKumar-rn2ku
    @SureshKumar-rn2ku 2 года назад +2

    Pandathe manyushan parinamich innathe manyushan aayathu pole ippozhathe manyushan parinamich roopavethyaasam undaavumo?

  • @jojuar273
    @jojuar273 2 года назад

    Waiting for your video

    • @47ARENA
      @47ARENA  2 года назад

      🤗💖💖

  • @muhammedfaisan2134
    @muhammedfaisan2134 2 года назад +1

    Pwolii

  • @naveennibu794
    @naveennibu794 2 года назад

    Bro you're brilliant

  • @pescreation7061
    @pescreation7061 2 года назад +1

    Good quality

  • @shijumohanan6498
    @shijumohanan6498 2 года назад

    Super bro👍

    • @47ARENA
      @47ARENA  2 года назад

      Thank you 🙂

  • @ainspire3505
    @ainspire3505 2 года назад +20

    ഇത്രയും വളർന്ന ആളുകൾ ആണെങ്കിൽ അവർ വേറെ ഗ്രഹത്തിൽ പോയിട്ടുണ്ടെങ്കിലോ

    • @47ARENA
      @47ARENA  2 года назад +8

      Of course, possible

    • @rvp8687
      @rvp8687 2 года назад +1

      അങ്ങനെയും പറയുന്നുണ്ട്. തിയറിയിൽ ✌️

    • @siyadgaming7510
      @siyadgaming7510 2 года назад

      @@47ARENA idd bro

    • @zyrox6391
      @zyrox6391 2 года назад

      @@rvp8687 Rip

    • @irshucholayil
      @irshucholayil Год назад

      Poyavar idakku ivdekum vannu nokille ?

  • @robinpj2355
    @robinpj2355 2 года назад +3

    ഒരു പക്ഷേ ഇന്നത്തെ മനുഷ്യരെപ്പോലെ മറ്റു ഗ്രഹങ്ങളെപ്പറ്റി പഠിച്ചു അങ്ങോട്ട് ചേക്കേറിയതാണെങ്കിലോ? ഇപ്പോൾ നമ്മൾ അന്യഗ്രഹ ജീവികൾ എന്നു പറയുന്നത് ആ സമൂഹമാണെങ്കിലോ?

  • @johnjoseph8672
    @johnjoseph8672 2 года назад +1

    Time traveline kurich oru video cheyumo?

  • @dineepakabeerdas6948
    @dineepakabeerdas6948 2 года назад

    You are my hero

  • @shibikp9008
    @shibikp9008 2 года назад +5

    ചുരുക്കി പറഞ്ഞാൽ തെളിവൊന്നും ഇല്ലാതെ മനുഷ്യ സമൂഹം അവസാനിക്കും.

  • @rathulrathul7846
    @rathulrathul7846 2 года назад

    Nice👏👏👏

  • @rockingvlogs1213
    @rockingvlogs1213 2 года назад

    Big fan bro

  • @kathir3684
    @kathir3684 2 года назад +1

    Super super 👍👍👍👍👍👍👍

  • @Bony.mathew
    @Bony.mathew Год назад

    I like your presentation bro❤

  • @jineylixon8297
    @jineylixon8297 Год назад

    Plz do a video of there any one lived on solar system before us or are you heare about atropaleontology study of life in past of universe

  • @CelestialOP
    @CelestialOP 2 года назад +1

    മുത്തേ 😃❤

  • @josepailan6762
    @josepailan6762 2 года назад

    Best interesting content

  • @humanatheist345
    @humanatheist345 2 года назад +2

    Interesting😜

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 года назад

    Super duper video

    • @47ARENA
      @47ARENA  2 года назад

      Thank you 😊

  • @Amal1234-s1n
    @Amal1234-s1n Год назад

    Interesting theory

  • @PACUGAMING
    @PACUGAMING 2 года назад +1

    Nice A😍

  • @yakheenpaiva3505
    @yakheenpaiva3505 2 года назад +2

    അന്നും എന്നും ബ്രോ എന്റെ favourite

    • @47ARENA
      @47ARENA  2 года назад +1

      😍❣️❣️

  • @geetharaman7950
    @geetharaman7950 2 года назад

    Wonderfully

  • @user-xy9pd8cq3o
    @user-xy9pd8cq3o 2 года назад +14

    ഞാൻ മരിക്കുന്നതിന് മുൻപ് ALIENS നെ കണ്ടു പിടിക്കുമോ SIR😂

  • @yaseentechgaming7858
    @yaseentechgaming7858 Год назад

    Super

  • @tslcoffin1747
    @tslcoffin1747 2 года назад +6

    Bro need more videos about aliens...👀🥇

  • @savithababu5337
    @savithababu5337 2 года назад +1

    Periodic table explain cheyth oru video cheyamo bro
    DNA mutationne kurich video cheyamo bro
    Dinosaursil amphibians vibhagathil pettunava undayiruno

    • @47ARENA
      @47ARENA  2 года назад

      Ithine kurichokke pandathe videos-il njan pala thavana paranjittund bro. Atharam topics adhikam aarkum ishtapedaarilla. Athukonda njan pinne ippol atharam chemistry and biology related topics cheyyaathath

    • @savithababu5337
      @savithababu5337 2 года назад

      @@47ARENA Ok bro

  • @withdevdathans783
    @withdevdathans783 2 года назад

    Think learn grow😍

  • @princefrancis9209
    @princefrancis9209 2 года назад

    പൊളി പൊളി

  • @SUNIMONYT-jd7js
    @SUNIMONYT-jd7js Год назад

    Wait, if we throw plastic hence the future human can find it? Please replay 🙏🙏

  • @sandhyasureshsureshsandhya6364
    @sandhyasureshsureshsandhya6364 2 года назад +1

    New subscriber

  • @nidhinu2721
    @nidhinu2721 2 года назад

    ബ്രോന്റെ വീഡിയോ പവർ ആണ്

  • @godeye326
    @godeye326 2 года назад +1

    🔥🔥

  • @steverogers3406
    @steverogers3406 2 года назад

    Bro ingana ulla video's annu njngalku vendatu 😘❤️😍

  • @mrandmrs8286
    @mrandmrs8286 2 года назад +1

    Poli

  • @vipinappu5580
    @vipinappu5580 7 месяцев назад

    Sir..enikkoru samsayam undu..oru saadharana jeevi aayirunna manushyan ee 10000 varsham kondu engine aanu ithra valuthaayathu....adhoru samsayam aanu?

  • @muhammednazel4673
    @muhammednazel4673 2 года назад +4

    👍

    • @47ARENA
      @47ARENA  2 года назад +4

      ❣️❣️

  • @aes_the_tic_cu_tz
    @aes_the_tic_cu_tz 10 месяцев назад +2

    Oru doubt inn nammal kaanunna metallic property olla soil, rock ithellam munb ondarunna samooham aakith anenkilo🤔... Oru potta doubt annen ariyam vere aarodum choikkan dairyamilla kaliyakkiyalo😁

  • @KLGroot813
    @KLGroot813 2 года назад +2

    😍😍😍

  • @Abhinav_677
    @Abhinav_677 2 года назад

    👍👍👍

  • @jin-ef5qk
    @jin-ef5qk 2 года назад

    Bro oru doubt chelappo aver First mass extension varanponath manasilaaki vera planetil shift chythaalo

  • @thehiddenuniverse8181
    @thehiddenuniverse8181 2 года назад

    Good evening 47 Chetta.Appol Kure kodi varshangalku sheshum earth oru water planet akuma.

    • @47ARENA
      @47ARENA  2 года назад

      Ini earth oru water planet(surface complete aayit water cover cheytha planet) aakaanulla chance kurava

  • @aashnik123
    @aashnik123 Год назад

    👍👍❤

  • @viralshorts6089
    @viralshorts6089 Год назад

    😲👍🏻

  • @aryaamayaworld485
    @aryaamayaworld485 2 года назад

    ❤️❤️🔥🔥🔥

  • @lijusuresh532
    @lijusuresh532 2 года назад

    Adipoli video bro 47 ❤️💙🤍

    • @47ARENA
      @47ARENA  2 года назад +2

      Thank you 🙂

  • @StorifyYt
    @StorifyYt 2 года назад +1

    Content quality aahn saare 47 arenayude main 🤍🥵

  • @ramarajgdevikap5402
    @ramarajgdevikap5402 2 года назад +1

    ഇത് വച്ച് ഒരു കിടിലൻ സിനിമ എടുക്കണം.ഓസ്കർ വരെ കിട്ടും