What If We Replace Moon With Planets In The Solar System? | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 504

  • @sanoopsindhu2750
    @sanoopsindhu2750 Год назад +233

    Title meaning malayalam:
    Chandrane maattam Just for a rasam😅😂😂😅

  • @akshay58666
    @akshay58666 Год назад +494

    നമ്മുക്ക് നമ്മുടെ ചന്ദ്രേട്ടൻ തന്നെ മതിയേ...🌜

    • @47ARENA
      @47ARENA  Год назад +29

      😅👍❣️

    • @anandagopanr7645
      @anandagopanr7645 Год назад +5

      😂

    • @anoopchalil9539
      @anoopchalil9539 Год назад

      Moon is our breaks...otherwise earth will spin faster..
      If no moon the animals l8vinh in night will get zero light get extinct

    • @arshiniajilesh
      @arshiniajilesh Год назад +5

      Mm

    • @Gameing-h1
      @Gameing-h1 Год назад +5

      Virat fan anoo king RCB

  • @trailwayt9H337
    @trailwayt9H337 Год назад +160

    ദൈവം ഓരോന്നിനെയും സൃഷ്ടിച്ചു യഥാ സ്ഥാനങ്ങളിൽ സ്ഥാപിച്ചത് എത്ര കൃത്യമായാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ ഓർത്തുപോയി 😍 👍👍

    • @stormfaizy682
      @stormfaizy682 Год назад +20

      100%👍 എല്ലാം നമുക്ക് ഒരു കുഴപ്പവും വരാതെ വെച്ചിട്ടുള്ള പോലെ ഒരു ശക്തി ❤️

    • @bhaai3327
      @bhaai3327 Год назад +3

      💯💯💯💯

    • @joelrobert5333
      @joelrobert5333 Год назад +2

      Yes💯🎀❣️

    • @hareeskandoth4153
      @hareeskandoth4153 Месяц назад +1

      പിന്നെ ചെസ്സ് കളിക്കുമ്പോലെ ഓരോന്ന് ചെയ്യാൻ ദൈവത്തിന് പ്രാന്ത് അല്ലെ 😂😂

  • @lonely527
    @lonely527 Год назад +59

    ഇതുപോലെ ഉള്ള interesting വീഡിയോസ് ആണ് കണ്ടു കൊണ്ടിരിക്കാൻ കൂടുതൽ രസം.
    *47arena* 🔥🔥

    • @47ARENA
      @47ARENA  Год назад +5

      Okay👍❤️

  • @raju.sraju.s168
    @raju.sraju.s168 Год назад +43

    മച്ചാനെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി നമ്മൾക്ക് എപ്പോഴും നമ്മുടെ ഭൂമിയും നമ്മുടെ ചന്ദ്രരനും മാണ് വലതും നമ്മുടെ ജീവന് ആവിശ്യം ഉള്ളത് എല്ലാം ഇവർ രണ്ട് പേരും തരുന്നുണ്ട്👍👍👍

    • @47ARENA
      @47ARENA  Год назад +4

      💖

    • @haridas7092
      @haridas7092 Год назад +2

      അപ്പോൾ സൂര്യൻ ഒന്നും തരുന്നില്ലേ?😁😁

    • @nayanarani5502
      @nayanarani5502 Год назад +2

      Sun marannu poyo sir

    • @haridas7092
      @haridas7092 Год назад +4

      @@nayanarani5502 സൂര്യനില്ലെങ്കിൽ ഭൂമിയും ചന്ദ്രനും ഇരുളിൽ മറയും😣😣

    • @nayanarani5502
      @nayanarani5502 Год назад

      @@haridas7092 🤝🥰👍

  • @vishnuprakash8984
    @vishnuprakash8984 Год назад +62

    എന്തൊക്കെ പറഞ്ഞാലും എന്റെ അഭിപ്രായത്തിൽ ഭൂമിയുടെ അഴക് ചന്ദ്രൻ തന്നെ
    Earth 🌎 😘 moon 🌙 😍

  • @krishnankutyyj156
    @krishnankutyyj156 Год назад +6

    ഞാൻ വിചാരിച്ചു ഇത്രയും ഗ്രഹങ്ങളെ ഈ ഒറ്റ video ഇൽ cover ചെയ്യാൻ പറ്റില്ലെന്ന്.പക്ഷെ bro ഒറ്റ video ഇൽ തീർത്തല്ലോ poli bro 😅😅😊

  • @renjithm3790
    @renjithm3790 Год назад +7

    ഭൂമിയിൽ ജീവൻ നിലനിൽക്കാൻ കണക്കിനാണ് ചന്ദ്രന്റെ സ്ഥാനം നിർണായിച്ചിരിക്കുന്നത്.....മൊത്തത്തിൽ നോക്കിയാൽ ഒരു പ്ലാനിങ് നേരത്തെ നടത്തിയത് പോലെ

  • @nikhil6741
    @nikhil6741 Год назад +31

    Bro! ബാക്കിയുള്ള ഏഴ് ഗ്രഹങ്ങളെ ഹാബിറ്റബിൾ സോണിൽ വെച്ചാൽ എന്ത് സംഭവിക്കും എന്നുള്ള ഒരു വീഡിയോ ചെയ്യുമോ

  • @anapparambilasees2847
    @anapparambilasees2847 Год назад +1

    Ea video orupaad ishtaayi kanumbol thanne ariyam ethra effort ithinu edthittundaavum ennu. A big respect to him 🥰♥️

  • @Alhamdulillah1917
    @Alhamdulillah1917 Год назад +28

    എല്ലാം അതിന്റെ പാകത്തിന്, ക്രമത്തിൽ, അടുക്കും ചിട്ടയും ആയി ക്രമീകരിച്ചവന് സർവ്വ സ്തുതിയും 🤲🏻🤲🏻✨️✨️✨️✨️അൽഹംദുലില്ലാഹ് 💓💓💓💓

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 Год назад +6

    Informative n kudos to you bro..❤

  • @vsrcraft2704
    @vsrcraft2704 Год назад +63

    Big respect to him he is replying to everyone he can ♥️♥️🔥

  • @Noufalview.
    @Noufalview. Год назад +1

    ഞാൻ ഒരുപാട് മുൻപ് ആവശ്യപെട്ട വീഡിയോ.. 👍🏻❤thx bro

  • @lithaanish6444
    @lithaanish6444 Год назад +43

    That was a unbelievable visual in the sky😮

  • @jacobm.c6285
    @jacobm.c6285 4 месяца назад +1

    ഇതുപോലത്ത വീഡിയോസ് ഇനിയും ഇടൂ !!

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Год назад +5

    ഈ വീഡിയോ എല്ലാം കൊണ്ടും നന്നായിട്ടുണ്ട് ബ്രോ 👍🏼💓🌕🌚🌃🌎

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv Год назад +1

    Ethu vachu nookubo manushine e world ill oru nano kannika mathram ennalum manushante ahagarathinu oru kuravum ella poli video bro great job 👍👍

  • @MovieSports
    @MovieSports Год назад +4

    ചന്ദ്രേട്ടൻ മുത്താണെന്നു മ്മടെ കവികൾ എഴുതിയത് വെറുതെയാണോ പഹയാ 😊!ഇതൊക്കെ അറിയാവുന്ന ചന്ദ്രേട്ടൻ മ്മടെ വിട്ടിട്ട് പോകുമോ. ഹേയ്!😘
    വളരെ നല്ല വീഡിയോ, നല്ല supportive add on videos 👏. Great

  • @rahimke6910
    @rahimke6910 Год назад +3

    വൈറ്റിംഗ് ബ്രോ ❤❤

  • @funally3872
    @funally3872 Год назад +4

    Very interesting 😃❤️

  • @Enigma34-j9e
    @Enigma34-j9e Год назад +8

    Njan agrahicha video❤❤❤❤

  • @noufalnoufuz4027
    @noufalnoufuz4027 Год назад +11

    നമുക്ക് നമ്മടെ ആ പഴയ അമ്പിളി മാമനും കുഞ്ഞു നക്ഷത്രങ്ങളും മതിയെ 🙂..

  • @_Albert_fx_
    @_Albert_fx_ Год назад

    8:37 Machaney inganey onnum paranju pedippichu kollathey 🥶☠️

  • @Sportsman19
    @Sportsman19 Год назад +6

    47 Arena സൂപ്പർ ആണ് 👌🔥

  • @Nonixgameplay
    @Nonixgameplay Год назад +1

    Type of gravitational force and equations .. Athine kurich oru video cheyyu bro... ❤️🥰🥰

  • @thetribalchief8709
    @thetribalchief8709 Год назад +6

    Another expected video ❤

  • @jaseenajasi2532
    @jaseenajasi2532 Год назад +1

    Univese is such an amazing ❤👍

  • @muhammedsiyad9063
    @muhammedsiyad9063 Год назад +1

    സൂപ്പർ വീഡിയോ ഇനിയും നന്നായി ചെയ്യണം ❤

  • @rameshck1329
    @rameshck1329 Год назад +3

    നമ്മുടെ ഈ ഭൂമി നമ്മുടെ മാത്രമാണ് .നമ്മുടെ ചന്ദ്രനും . പുറത്തു നിന്നും ആരെയും നമുക്കു വേണ്ട😊

  • @drkgaming8578
    @drkgaming8578 Год назад +2

    Jupiter ❤️😘 lover 💓

  • @aryarajthinkscientifically9751
    @aryarajthinkscientifically9751 Год назад +4

    8:03 True 100% horror feelings kittum

  • @shibincsreeshorts4373
    @shibincsreeshorts4373 Год назад +17

    ഞാൻ പോയി ഒന്ന് ചന്ദ്രനെ കണ്ടു വരാം😌ഇത്രക്കും ഒരു സംഭവം ആയിരുന്നു എന്നു അറിഞ്ഞില്ല

    • @47ARENA
      @47ARENA  Год назад +1

      💓

    • @Destinationever
      @Destinationever Год назад +1

      Sathym ee video kandappo chandranod oru muhabath😌🤌🏻

  • @UshaP-r5o
    @UshaP-r5o Год назад +1

    Wonderful ❤❤❤❤

  • @Sagittarius_A_star
    @Sagittarius_A_star Год назад +1

    Yeey broo ❤

  • @abhikrishna.s4843
    @abhikrishna.s4843 Год назад +2

    Interesting video ❤️❤️

  • @sharonphilip271
    @sharonphilip271 Год назад +28

    Universe is such an amazing ❤

  • @_Albert_fx_
    @_Albert_fx_ Год назад

    Machu poli 👌 content & video scenes 🙂

  • @shameerkhan4037
    @shameerkhan4037 5 месяцев назад +1

    ചന്ദ്രൻ സൂപ്പർ

  • @ajasnamban4168
    @ajasnamban4168 Год назад +5

    എല്ലാം യഥാർത്ഥ സ്ഥാനത് സൃഷ്ടിച്ച ലോകരാക്ഷിതാവായ അള്ളാഹു എത്ര പരിശുദ്ധൻ ❤

    • @mja5958
      @mja5958 Год назад

      😭👹😭😭🙊😺😺

    • @Speedrakshak
      @Speedrakshak 11 месяцев назад +1

      അതും അള്ളാഹു കൊണ്ട് പോയോ? 😂

  • @Rubi12357
    @Rubi12357 Год назад +5

    Next video waiting😀

  • @sreeragmnair482
    @sreeragmnair482 Год назад +16

    വെറുതെയല്ല പണ്ടുകാലത്തെ ആളുകൾ ചന്ദ്രനെ ആരാധിച്ചിരുന്നത് ..... ഇത്രയും വലിയ സംഭവങ്ങളിൽ നിന്നും ഭൂമിയെ കാത്തു രക്ഷിക്കുന്ന ചന്ദ്രനെ ആരാധിക്കുക തന്നെ വേണം

    • @47ARENA
      @47ARENA  Год назад

      Sathyam!😅👍

    • @alluthemad00
      @alluthemad00 Год назад +2

      Avarkk ithonnum ariyilla avar oro viswasathinte adisthanathilanu angane cheythath

    • @sureshbabu-zm3wj
      @sureshbabu-zm3wj Год назад +2

      ഇതെല്ലാം സൃഷ്ടിച്ച ദൈവത്തെ ആരധിക്കണം ബ്രോ

    • @alluthemad00
      @alluthemad00 Год назад

      @@sureshbabu-zm3wj athellam verum myth mathramann

    • @Alhamdulillah1917
      @Alhamdulillah1917 Год назад

      @@sureshbabu-zm3wj 💯👍🏻

  • @hilalmb7358
    @hilalmb7358 Год назад +6

    ബിഗ്ബാങ് നടന്നപ്പോ ഇത്ര കൃത്യമായി ചന്ദ്രൻ തന്നെ വന്നത് കാര്യമായി. 😂😂

    • @ThresyaThresya
      @ThresyaThresya 6 месяцев назад

      Enthu vannalum gravity karannamchandranne Poole ayirikkum

    • @ThresyaThresya
      @ThresyaThresya 6 месяцев назад

      Juppiterine vecchal volume athinnte gravity karranam bhumi atine chuttum

    • @ThresyaThresya
      @ThresyaThresya 6 месяцев назад

      Candrenekkal cherub vechal onnegil gravity karanam bhumiyode adutirikum

  • @CrunchyCraves
    @CrunchyCraves Год назад

    Great Information.. 🎊 👏🏻👍🏻

  • @rohank.j3993
    @rohank.j3993 Год назад +3

    ദൈവത്തിൻ്റെ സൃഷ്ടി എത്ര ഭയങ്കരം

  • @abdulnazar8218
    @abdulnazar8218 Год назад +3

    Variety topic ❤

  • @KailasKailu-o5t
    @KailasKailu-o5t 6 месяцев назад

    It is soo good 😮

  • @MRX_NIHAL_77
    @MRX_NIHAL_77 Год назад +5

    Nammak chandran thenne mathi 😮

  • @martinjohn8836
    @martinjohn8836 Год назад +1

    അടിപൊളി.... സൂപ്പർ.

  • @im_chillguy_aravind
    @im_chillguy_aravind Год назад +6

    8:31 Mu𝕏𝕜 😂😂. Pulli pinne ദിവസോം അങ്ങോട്ട് rockets launch ചെയ്തോണ്ടേ ഇരിക്കും. Multi Planetary Humans ❤️

  • @sreejithshankark2012
    @sreejithshankark2012 8 месяцев назад

    നല്ല വീഡിയോ 🙂

  • @ikri7742
    @ikri7742 Год назад +2

    അമ്പിളി മാമൻ ഉയിർ... ❤

  • @cyrilsona7059
    @cyrilsona7059 Год назад

    Super video intrusting... 👌

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Год назад +3

    Scientific content king ❤❤ ever

  • @malebroyt
    @malebroyt Год назад +3

    Nice explain video😊

  • @kathir3684
    @kathir3684 Год назад +2

    Super super 👍👍👍👍👌👍👌👍👌👌

  • @superstarchinju
    @superstarchinju Год назад +2

    വേറെ ലെവൽ വീഡിയോ 🥰

  • @angelan7179
    @angelan7179 Год назад

    Ithu polulla videos inim cheyanam 👏

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +2

    Interesting video! 👍👍

  • @goldenchannel3072
    @goldenchannel3072 Год назад +1

    എത്രയും വേഗം അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു...

  • @independens9622
    @independens9622 Год назад +2

    Super 👍❤️🌹

  • @premakanthaswamy1622
    @premakanthaswamy1622 Год назад +1

    Yes ❤

  • @ruksana...misriyayasmin
    @ruksana...misriyayasmin Год назад +1

    Explanation superb...... 👍🏻

  • @NahidWin0123
    @NahidWin0123 Год назад +1

    Appol bro ee planets oke habitable zonil ethi kazhinjal kore kaalam kazhinj avide jeevan ondakukele

  • @ranjithpb5946
    @ranjithpb5946 2 месяца назад

    എല്ലാം ഇരിക്കുന്നോ ടത്ത് തന്നെ ഇരിയ്ക്കട്ടെ ✋🏻🙏🏻

  • @lijusuresh532
    @lijusuresh532 Год назад +1

    Nice video bro 💙

    • @47ARENA
      @47ARENA  Год назад

      Thank you 😊❣️

  • @riswanathp6410
    @riswanathp6410 Год назад +3

    Amazing

  • @jkgrn2670
    @jkgrn2670 Год назад +9

    Useful video
    Thanks bro ❤❤❤

  • @sunilbabu8965
    @sunilbabu8965 Год назад +1

    കാത്തിരിക്കുന്നു...

  • @mohammednihal.k
    @mohammednihal.k Год назад +2

    Good information ❤️

  • @_Albert_fx_
    @_Albert_fx_ Год назад

    9:57 😅 Eee sceneil ulla broyude samsaram kettu njan chirichu oru vayi ayi 🤣 bro daily onnum tsunami kanedi varilla karanam appol thanney 👻 ennu urappichal mathi tsunami kanda Aaalu 🥲

  • @lekshmylekshmy3400
    @lekshmylekshmy3400 Год назад +1

    ഇപ്പോൾ അങ്ങനെയാണെങ്കിൽ plutoye chandrayaan pakaram plutoyaan

  • @sujithakumari244
    @sujithakumari244 Год назад +1

    Black holl നെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്

  • @abilprasannan8461
    @abilprasannan8461 Год назад +2

    Enikku oru doubt ondu. why moon glowing in night? Athil velicham evidennu varunnu??..

    • @47ARENA
      @47ARENA  Год назад +1

      Sun-nte light reflect cheyyunnathaanu

  • @alinajad273
    @alinajad273 Год назад +1

    Waiting 🌕

  • @reshmas.r1140
    @reshmas.r1140 Год назад +2

    Uff 🔥

  • @vampire9073
    @vampire9073 11 месяцев назад

    But bro how is it correct calculation formed that is a ?

  • @MuhsiraMuhsi
    @MuhsiraMuhsi Год назад

    Hlo chetta oru hello parayamo njan chettante oru fan annn

  • @1999Reshma
    @1999Reshma Год назад +3

    ജൂപ്പിറ്റർ മഴ നനയാം ചന്തിരനെ നോക്കി നിൽക്കാം... 😁

  • @rsd500
    @rsd500 Год назад +8

    എത്ര അത്ഭുതകരമായിട്ടാണ് സ്രഷ്ട്ടാവ് ഇതിന്നെ സൃഷ്ട്ടിച്ചിരിക്കുന്നത്
    എന്നിട്ടും ചിലർ പറയുന്നു ഒരു സൃഷ്ടാവ് ഇല്ലാ എന്ന്

  • @ajithmadhav5699
    @ajithmadhav5699 Год назад

    Jupiter nu uparithalam illallo.. full gas alle.. appo boomi avde chennu pathikkan chance ndo??

  • @naseemausman4377
    @naseemausman4377 Год назад +3

    Bro Next video ചന്ദ്രന് പകരം Galaxy വച്ചാൽ എന്ത് സംഭവിക്കും

  • @jemiljmathew9090
    @jemiljmathew9090 Год назад +13

    Please do if sun replaced with largest and brightest (largest, brightest both are different) stars in space

    • @47ARENA
      @47ARENA  Год назад +2

      Already made that video
      ruclips.net/video/A8FxheuVOcY/видео.html

    • @gameronyt918
      @gameronyt918 Год назад

      How shit😂😂

  • @sheebannv5851
    @sheebannv5851 Год назад

    സൂപ്പർ

  • @benzy9061
    @benzy9061 Год назад +6

    കുട്ടികൾക്കു ചോർ കൊടുക്കുമ്പോൾ അമ്പിളി അമ്മാവൻ എന്നതിന് പകരം ബുധനാമ്മാവൻ, ചൊവ്വമ്മാവൻ എന്നൊക്ക പറഞ്ഞു കൊടുക്കണ്ടേ 😂. വേണ്ട നിങ്ങൾ മതി ചന്ദ്രേട്ടാ

  • @suneeshv.s5598
    @suneeshv.s5598 Год назад +2

    09:56 എല്ലാ ദിവസവും പിന്നെ നമുക്ക് സുനാമികൾ കാണാം..
    😂😂😂
    എത്ര നിഷ്കളങ്കമായ വിവരണം.😂😂

  • @VijayaKumar-um3vg
    @VijayaKumar-um3vg Год назад +1

    CHANDRAN mamman uyiir

  • @Anjanasingh75-q8l
    @Anjanasingh75-q8l Год назад +3

    Saturn ആകാശത്തു വന്നാല ഏറ്റവും പേടി തോന്നുക😮😮

  • @Adarsh-uq6ne
    @Adarsh-uq6ne Год назад +2

    Why peoples in different place looks different video cheyyo

  • @manojpattambi9353
    @manojpattambi9353 Год назад +1

    അമ്പിളിമാമൻ 😘

  • @pkmn5822
    @pkmn5822 Год назад

    njn kandathil vechu aake use ful aya youtube chanel 🌚

  • @rethnap0221
    @rethnap0221 Год назад

    Really your videos are interesting and amazing.... I am a big fan of you. Keep it up.... Full support🖤🖤🖤🖤🖤🖤🖤🖤😍😍😍😍

  • @a.j3928
    @a.j3928 Год назад +3

    Ambili maaman❤❤😅😅

  • @DarkDarknes.D.D
    @DarkDarknes.D.D Год назад +1

    ഇപ്പോ താക്കോൽ എവിടെയാ അവിടെ തന്നെ ഇരുന്നോട്ടെ 😁

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Super

  • @ambu9625
    @ambu9625 Год назад +1

    Bro moonte stanathu suryanae vechal enthu pattum

    • @47ARENA
      @47ARENA  Год назад

      Instant death! Coz, അങ്ങനെ വച്ചാൽ പിന്നെ നമ്മൾ സൂര്യന്റെ ഉള്ളിലായിരിക്കും

  • @finnypshibu4021
    @finnypshibu4021 Год назад

    1:57 ith 10 th ill ond padikkan :)

  • @Foootballhilights
    @Foootballhilights Год назад +1

    ആമസോൺ കാടിന്റെ ഹിസ്റ്ററി യുടെ വീഡിയോ ചെയ്യാമോ

  • @jacksonkj2260
    @jacksonkj2260 Год назад +1

    ഇതെല്ലാം എങ്ങനെ ഇത്ര കിറു കൃത്യമായി വന്നു😮

  • @hhkp4630
    @hhkp4630 Год назад

    Amazing video