വളരെ എളുപ്പം പോലെ പറയുന്നു ,സെക്കൻ്റിൽ 3 ലക്ഷം km പ്രകാശവേഗത /ഒരു വർഷം ആകെ സെക്കൻ്റിനെ 3 ലക്ഷം എന്ന വേഗത കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന Km സഞ്ചരിക്കാൻ ഇനിയും ഒരു 5 ജന്മം കഴിയേണ്ടിവരും
പ്രപഞ്ചത്തിന്റെ വലുപ്പം അനന്തമായതിനാൽ അന്യഗ്രഹജീവികൾ ഉണ്ടാകാന്‍ 100% സാധ്യതയുണ്ട്. പക്ഷേ, അന്യഗ്രഹജീവികൾ വരുന്നതും നോക്കിയിരിക്കണ്ട. കാരണം, അവർ ഉണ്ടെന്ന് തെളിഞ്ഞാലും, ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാലും അത് മനുഷ്യന്റെ നിലനില്പിന് ആപത്താണ്. അതായത്, അവർ മനുഷ്യനെയാണ് തിരഞ്ഞ് കണ്ടെത്തുന്നത് എങ്കിൽ അവർ നമ്മേക്കാൾ ചിന്താശേഷി കൂടിയവർ ആയിരിക്കും. അവർക്ക് മനുഷ്യനാണ് അന്യഗ്രഹജീവി. അതു നമ്മുടെ നാശത്തിലേയ്ക്ക് നയിച്ചേക്കാം. മറിച്ച് അന്യഗ്രഹജീവികൾ ഉണ്ടായിരുന്നതിനാണ് തെളിവുകൾ ലഭിക്കുന്നത് എങ്കില്‍ നമ്മൾ വളരേ സൂക്ഷിക്കേണം. കാരണം, അവർ എങ്ങനെയാണോ ഇല്ലാതായത്, അതേപോലെ മനുഷ്യ വർഗ്ഗവും ഇല്ലാതാകും.
ജീവൻ ഭൂമിയിൽ പോലും രണ്ട് തവണ ഉണ്ടായിട്ടില്ല. പല തവണ ഭൂമി മഞ്ഞു ഗ്രഹമായി മാറിയിട്ടുണ്ട്, അപ്പോഴും ഐസിന്റെ താഴെ ഒഴുകിയിരുന്ന കടലിൽ അവശേഷിച്ച ജീവികൾ വീണ്ടും പരിണമിക്കുന്ന കാഴ്ച അല്ലാതെ പുതുതായി ജീവൻ ഉണ്ടായതേയില്ല. ഭൂമിയിൽ പോലും രണ്ടു തവണ ഉണ്ടായിട്ടില്ലാത്ത ജീവൻ എങ്ങനെയാണ് മറ്റൊരിടത്ത് ഉണ്ടാവും എന്ന് പറയുക. കോസ്മോളജി നോക്കിയാൽ പ്രപഞ്ചത്തിന്റെ വലിപ്പവും എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങളുടെയും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും ഒക്കെ നോക്കി അന്യഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകും എന്ന നിഗമനം സ്വാഭാവികമാണ് പക്ഷെ ബിയോളജി പഠിക്കുമ്പോൾ എത്രയോ സാഹചര്യങ്ങൾ ഒത്തു വന്നിട്ടാണ് ഭൂമിയിൽ ജീവൻ ഉണ്ടായത്. കേവലം ഹാബിറ്റബിൾ സോണിൽ ഒരു ഗ്രഹം ഉണ്ടായത് കൊണ്ടോ അവിടെ വെള്ളം ഉണ്ടായത് കൊണ്ടോ ജീവൻ ഉണ്ടാവില്ലെന്ന് ബിയോളജിയിൽ നിന്ന് വ്യക്തമാകും. അതിനു ഒരുപാട് കെമിക്കൽ ബിയോളോജിക്കൽ ഇവെന്റുകൾ ഒന്നിച്ചു നടക്കണം. അങ്ങനെ ഒരു കോമ്പിനേഷൻ വലിയ പ്രയാസം ആയതുകൊണ്ടാണ് ഭൂമിയിൽ പോലും ജീവൻ ഒരിക്കൽ ഉണ്ടായിട്ട് അത് പരിണമിക്കുക മാത്രം ചെയ്തത്. രണ്ടാമത് ജീവൻ ഉണ്ടായിട്ടേ ഇല്ല ഭൂമിയിൽ.
@@ramkumarr5303 ഇന്ന് വരെ മറ്റൊരു ഗ്രഹത്തിൽ ജീവനുള്ളതായി കണ്ടെത്തിയിട്ടേ ഇല്ല. ഭൂമിയിൽ തന്നെ ജീവൻ രണ്ടു തവണ ഉണ്ടായിട്ടില്ല. ഒരിക്കൽ ഉണ്ടായ ജീവൻ പരിണമിക്കുക മാത്രമാണ് ഉണ്ടായത്.
@@jeevanraksha-fl9jt ഞാൻ വീടുവയ്ക്കന്നതിനു മുൻപ് പറമ്പിൽ ചവറുകൂട്ടിയിട്ട് കത്തിച്ചു. ഒരു പണിയും ഇല്ലാത്തെ എല്ലാ പറമ്പിലും കയറി കമഴ്ന്നടിച്ചു കിടക്കുന്ന ശപ്പൻ വാസ്തു പുരുഷൻ അതോടെ ഭസ്മമായി. പിന്നെ കൃത്യമായി വെളിച്ചവും കാറ്റും തരുന്ന രീതിയിൽ വീട് വച്ചു. ബിൽഡിങ്ങ് ടെക്നോളജിയിൽ PG ഉള്ളതിനാൽ ഞാൻ തന്നെ പ്ലാൻ തയ്യാറാക്കി. കക്കൂസ് അടുക്കളയിൽ അല്ല വയ്ക്കേണ്ടത് എന്ന് അറിയാവുന്നതു കാരണം അത് ചെയ്തില്ല.
ഭൂമി യിലേക്ക് ആണ് മനുഷ്യനെ അയച്ചത് അവിടെ അവൻ ജീവിക്കാൻ ഉള്ള വായു,ജലം, ഭക്ഷ്യ വിഭവം, എല്ലാം ഉണ്ട് ഭൂമി തകരുമ്പോൾ അതെല്ലാം നിൽക്കും വേറെ എവിടെയും മനുഷ്യൻ വാസ യോഗമല്ല നില നിൽക്കാൻ കഴിയില്ല. 😅
There may be living beings or intelligent civilizations of different looks or shapes or unimaginable forms of life or life like forms existing as there is a probability for their existence.That is what drakes formula says.
അന്യഗ്രഹ ജീവികൾ ഇല്ലാ എന്ന വിശ്വാസക്കാരനാണ് ഞാൻ. മനുഷ്യൻ വസിക്കുന്ന ഭൂമി തന്നെ പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഗ്രഹം. മറ്റൊരു ഗ്രഹത്തിലും മനുഷ്യസദൃശമായ ജീവികളെ കാണാനാകില്ല. പക്ഷേ അന്വേഷണം തുടരുന്നതിനോട് എനിക്കെതിർപ്പില്ല.
വേണ്ടായിരുന്നു പലസ്തീൻ ഇപ്പോൾ ലേബനോൻ നമുക്ക് അങ്ങനെ സംഭവിച്ചാൽ തോന്നും എന്തൊക്കെ ദുരന്തം ജീവിക്കാൻ പെടാ പാട് കൂടെ പ്രകൃതി ദുരന്തം യുദ്ധം മാറാ രോഗം കാൻസറിനെ ഭയക്കാത്ത ആരുമില്ല അപ്പോൾജീവിതം വേണ്ടായിരുന്നന്ന് തോന്നും
മനുഷ്യർ മതങ്ങൾ നിർമ്മിക്കുന്നതിനു പകരം അന്ന് scientific അറിവായിരുന്നു ഡെവലപ്പ് ചെയ്തിരുന്നു എങ്കിൽ നമ്മൾ ഇന്ന് എവിടെ ഏത്തുമായിരുന്നു. ഇനിയുള്ള സങ്കടം ഇനിയും സയൻസ് എത്തിച്ചേരുന്ന അറിവുകൾ മനസ്സിലാക്കാൻ നമ്മൾ ഉണ്ടാവില്ലലോ എന്നതാണ്.
ഇനിയുമുള്ള സയൻസിന്റെ പോക്കിന്റെ കാര്യം നിൽക്കട്ടെ, ഇന്നുള്ള സയൻസിനെപ്പറ്റിപ്പോലും അറിയാൻ ഇന്നത്തെ ആളുകൾ വിമുഖത കാണിക്കുന്നു. പഴകി ദ്രവിച്ച ആശയങ്ങളെ കൈ വെടിയാൻ ആൾക്കാർ തയ്യാറല്ല. എന്തിനധികം പറയുന്നു, ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലും പത്താം ക്‌ളാസ്സിന്റെ cyllabus ൽ നിന്നും BJP Govt ഭരിക്കുന്ന states എടുത്തുകളഞ്ഞു എന്ന് വാർത്ത ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് മാമൂലുകളാണ്, എന്നാലേ അന്ധവിശ്വാസങ്ങളെ മുൻനിർത്തി വോട്ട് പിടിക്കാൻ സാധിക്കുകയുള്ളൂ.
How many galaxies are there. Solar systems will be there in distant galaxies. It is foolishness to think that only we exist in the space.MANY ARE THERE.....
എന്തായാലും സൂര്യനും ഭൂമിയും ഉൾപെടുന്ന ഗാലക്സിയിൽ ഭൂമിയിൽ അല്ലാതെ വേറേ ഒരു ഗ്രഹത്തിലും ഒരു ജീവിയും ഉണ്ടാകാൻ സാധ്യത ഇല്ല...വേറേ ഏതെങ്കിലും ഗാലക്സിയിൽ ഉണ്ടെങ്കിൽ അത് എത്രയോ അകലെ ആയിരിക്കും...ഇല്ലെങ്കിൽ സ്റ്റാർ വാർ നടക്കും തീർച്ച....
Jupiter, Io, Europa, Ganymede, and Callistoഎന്നീ ഗലിലിയൻ മൂൺസ്,Saturn, Uranus, Neptun & Pale Blue Dot വോയേജർ എടുത്ത ഇത്രയും ചിത്രങ്ങൾ കാണിച്ചീട്ടുണ്ടല്ലോ
സൂര്യനിൽനിന്നും ഏകദേശം 2000 - 5000 അസ്ട്രോനമിക്കൽ യൂണിറ്റ് അകലെ അന്ന് Oort cloud സ്ഥിതി ചെയുന്നത് എന്നാണ് കരുതപ്പെടുന്നത്.... അതായത് ഹീലിയോസ്പിയറിനെക്കാളും കോടാനുകോടി കിലോമീറ്ററുകൾ അകലെ... വോയേജർ പേടകത്തിന് Oort cloud ൽ പ്രവേശിച്ച് പുറത്തുകടക്കുവാൻ പതിനായികണക്കിന് വർഷങ്ങൾ വേണ്ടി വരും....
ഈ ദൗത്യങ്ങൾ എല്ലാം നടത്തിയവർ യഥാർത്ഥത്തിൽ ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യർ തന്നെയാണോ ആ കാലഘട്ടത്തിൽ അമേരിക്കയിൽ ഉണ്ടായിരുന്ന ദൈവങ്ങൾ ആയിരു?? യഥാർത്ഥത്തിൽ മനുഷ്യർക്ക് ഈ വിധത്തിൽ ചെയ്യാൻ സാധിക്കുമോ??? വെറും കണക്കുകൂട്ടൽ അടിസ്ഥാനത്തിൽ മാത്രം ഒരിക്കലും കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത രഹസ്യങ്ങളിലേക്ക് കടന്ന് ചെല്ലാൻ മനുഷ്യന് സാധിക്കുമോ???? യഥാർത്ഥത്തിൽ ഇതല്ലേ ലോകാത്ഭുതങ്ങൾ എന്നു പറയുന്നത്
Voyager എന്നും ഒരത്ഭുതം തന്നെ 😍😍😍
❤
വോയേജറിനെ പറ്റിയുള്ള കാര്യങ്ങൾ ക്രോഡീകരിച്ചു അവതരിപ്പിച്ചതിന് നന്ദി. നന്നായിരുന്നു.❤❤❤
കൊള്ളാം,, അറിയുന്നവയാണെങ്കിലും വിവരണം കേട്ടിരിക്കാൻ നല്ല രസമുണ്ട് എല്ലാം സൈൻടിഫിക് ആയി തന്നെ പറഞ്ഞിരിക്കുന്നു 🙏👍
നല്ല അറിവ് തന്നതിൽ ഒത്തിരി , നന്ദി ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
❤
@@AnTalk2021 സർ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും 100% ഉറപ്പായിട്ടും. ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഇതുവരെയും
@@AnTalk2021 സർ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും നൂറുശതമാനം ഉറപ്പായിട്ടും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ
മികച്ച അറിവുകൾ .... ആദ്യമായാണ് താങ്കളുടെ ചാനലിൽ വരുന്നത് ... കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ രണ്ടു പ്രാവശ്യം കണ്ടേണ്ടി വന്നു ... വളരെ നന്ദി ...
❤
വൊയേജര്‍ തന്നെ ഒരു മിറാക്കിള്‍ അല്ലേ...
സംശയം ഇല്ല അതിൽ 😍😍😍
ഇത്രയും കാലമായിട്ടും ഒരു പ്രകാശവർഷം താണ്ടാൻ കഴിഞ്ഞില്ല.😊' നമുക്ക് കാത്തിരിക്കാം ആ നല്ല സമയത്തിനായി
പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം 9,460,730,472,580.8 km ആണ്. അത്രയും ദൂരം വോയേജർ സഞ്ചരിക്കുവാൻ ഇനിയും കാലങ്ങൾ കഴിയണം
വളരെ എളുപ്പം പോലെ പറയുന്നു ,സെക്കൻ്റിൽ 3 ലക്ഷം km പ്രകാശവേഗത /ഒരു വർഷം ആകെ സെക്കൻ്റിനെ 3 ലക്ഷം എന്ന വേഗത കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന Km സഞ്ചരിക്കാൻ ഇനിയും ഒരു 5 ജന്മം കഴിയേണ്ടിവരും
താങ്ക്സ്,ഒരുപാട് അറിവുകൾ ലഭിച്ചു🙏
വളരെ മികച്ച വിശദീകരണം 👌🏻☀️
❤
@@AnTalk2021 സർ ഭൂമിയിൽ അല്ലാതെ 100% ഉറപ്പായിട്ടും മറ്റെവിടെയെങ്കിലും പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നുണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ടെ
Nice explanation ❤
Super ❤❤❤ video
So great, all the best, all who done this wonders v great.......
പ്രപജത്തിൽ ഭൂമി ഒരു മൺ തരി മാത്രം
ഒരു ആറ്റത്തിൻ്റെ അത്ര പോലും കാണില്ല എന്നിട്ടല്ലേ മൺതരി
മൺതരിയെ എത്രമാത്രം പൊടിയ്ക്കാൻ കഴിയുമോ അതിലെ ഒരു തരിയാണ് ഭൂമി 😍
പ്രപഞ്ചം 😂
Orupaadu Agalle ninnu nookkubol mathram🙂
Njanam 11/22
Excellent Narration
നല്ല content ❤ keep going bro🎉
പ്രപഞ്ചത്തിന്റെ വലുപ്പം അനന്തമായതിനാൽ അന്യഗ്രഹജീവികൾ ഉണ്ടാകാന്‍ 100% സാധ്യതയുണ്ട്. പക്ഷേ, അന്യഗ്രഹജീവികൾ വരുന്നതും നോക്കിയിരിക്കണ്ട. കാരണം, അവർ ഉണ്ടെന്ന് തെളിഞ്ഞാലും, ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാലും അത് മനുഷ്യന്റെ നിലനില്പിന് ആപത്താണ്.
അതായത്, അവർ മനുഷ്യനെയാണ് തിരഞ്ഞ് കണ്ടെത്തുന്നത് എങ്കിൽ അവർ നമ്മേക്കാൾ ചിന്താശേഷി കൂടിയവർ ആയിരിക്കും. അവർക്ക് മനുഷ്യനാണ് അന്യഗ്രഹജീവി. അതു നമ്മുടെ നാശത്തിലേയ്ക്ക് നയിച്ചേക്കാം.
മറിച്ച് അന്യഗ്രഹജീവികൾ ഉണ്ടായിരുന്നതിനാണ് തെളിവുകൾ ലഭിക്കുന്നത് എങ്കില്‍ നമ്മൾ വളരേ സൂക്ഷിക്കേണം. കാരണം, അവർ എങ്ങനെയാണോ ഇല്ലാതായത്, അതേപോലെ മനുഷ്യ വർഗ്ഗവും ഇല്ലാതാകും.
❤
@@AnTalk2021 സർ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ എവിടെയെങ്കിലും നൂറുശതമാനം ഉറപ്പായിട്ടും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ
😂 അങ്ങിനെ അനുഗ്രഹജീവിയുടെ😢 ?????? ജാതകം...റെഡി
ജീവൻ ഭൂമിയിൽ പോലും രണ്ട് തവണ ഉണ്ടായിട്ടില്ല. പല തവണ ഭൂമി മഞ്ഞു ഗ്രഹമായി മാറിയിട്ടുണ്ട്, അപ്പോഴും ഐസിന്റെ താഴെ ഒഴുകിയിരുന്ന കടലിൽ അവശേഷിച്ച ജീവികൾ വീണ്ടും പരിണമിക്കുന്ന കാഴ്ച അല്ലാതെ പുതുതായി ജീവൻ ഉണ്ടായതേയില്ല. ഭൂമിയിൽ പോലും രണ്ടു തവണ ഉണ്ടായിട്ടില്ലാത്ത ജീവൻ എങ്ങനെയാണ് മറ്റൊരിടത്ത് ഉണ്ടാവും എന്ന് പറയുക. കോസ്മോളജി നോക്കിയാൽ പ്രപഞ്ചത്തിന്റെ വലിപ്പവും എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങളുടെയും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും ഒക്കെ നോക്കി അന്യഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകും എന്ന നിഗമനം സ്വാഭാവികമാണ് പക്ഷെ ബിയോളജി പഠിക്കുമ്പോൾ എത്രയോ സാഹചര്യങ്ങൾ ഒത്തു വന്നിട്ടാണ് ഭൂമിയിൽ ജീവൻ ഉണ്ടായത്. കേവലം ഹാബിറ്റബിൾ സോണിൽ ഒരു ഗ്രഹം ഉണ്ടായത് കൊണ്ടോ അവിടെ വെള്ളം ഉണ്ടായത് കൊണ്ടോ ജീവൻ ഉണ്ടാവില്ലെന്ന് ബിയോളജിയിൽ നിന്ന് വ്യക്തമാകും. അതിനു ഒരുപാട് കെമിക്കൽ ബിയോളോജിക്കൽ ഇവെന്റുകൾ ഒന്നിച്ചു നടക്കണം. അങ്ങനെ ഒരു കോമ്പിനേഷൻ വലിയ പ്രയാസം ആയതുകൊണ്ടാണ് ഭൂമിയിൽ പോലും ജീവൻ ഒരിക്കൽ ഉണ്ടായിട്ട് അത് പരിണമിക്കുക മാത്രം ചെയ്തത്. രണ്ടാമത് ജീവൻ ഉണ്ടായിട്ടേ ഇല്ല ഭൂമിയിൽ.
@@ramkumarr5303 ഇന്ന് വരെ മറ്റൊരു ഗ്രഹത്തിൽ ജീവനുള്ളതായി കണ്ടെത്തിയിട്ടേ ഇല്ല. ഭൂമിയിൽ തന്നെ ജീവൻ രണ്ടു തവണ ഉണ്ടായിട്ടില്ല. ഒരിക്കൽ ഉണ്ടായ ജീവൻ പരിണമിക്കുക മാത്രമാണ് ഉണ്ടായത്.
Oooo..... Super bro🔥
As a beautiful journey, beautiful experience
Congratulations 👏
ഇതൊക്കെ കേട്ടാലും ഇവിടെ ജനങ്ങൾ ചിന്തിക്കുന്നത് കന്നിമൂലയിൽ കക്കൂസ് വച്ചാൽ കാൻസർ വരുമോ എന്നൊക്കെയാണ്.😮
താൻ വച്ചോ ആര് പറഞ്ഞു വേണ്ടെന്ന്. വേണമെങ്കിൽ അടുക്കളയുടെ ഉള്ളിൽ തന്നെ വയ്ക്ക്, നമുക്ക് നോക്കാലോ എന്താ പറ്റണേന്ന് ഹും.....😅😅😅
@@jeevanraksha-fl9jt ഞാൻ വീടുവയ്ക്കന്നതിനു മുൻപ് പറമ്പിൽ ചവറുകൂട്ടിയിട്ട് കത്തിച്ചു. ഒരു പണിയും ഇല്ലാത്തെ എല്ലാ പറമ്പിലും കയറി കമഴ്ന്നടിച്ചു കിടക്കുന്ന ശപ്പൻ വാസ്തു പുരുഷൻ അതോടെ ഭസ്മമായി. പിന്നെ കൃത്യമായി വെളിച്ചവും കാറ്റും തരുന്ന രീതിയിൽ വീട് വച്ചു. ബിൽഡിങ്ങ് ടെക്നോളജിയിൽ PG ഉള്ളതിനാൽ ഞാൻ തന്നെ പ്ലാൻ തയ്യാറാക്കി. കക്കൂസ് അടുക്കളയിൽ അല്ല വയ്ക്കേണ്ടത് എന്ന് അറിയാവുന്നതു കാരണം അത് ചെയ്തില്ല.
@@jeevanraksha-fl9jtകറക്റ്റ് വെച്ചവർക്കു ഒരു കുഴപ്പോം ഇല്ലാത്തോണ്ട് എല്ലാം ok ആണ് ഹേയ്
അടിപൊളി വീഡിയോ. കണ്ടിരുന്നു പോയി 💕
Voyeger❤
Thanq for the interesting and curious informations.please continue.
❤
അത്ഭുതം.. അത്യത്ഭുതം
ഭൂമി യിലേക്ക് ആണ് മനുഷ്യനെ അയച്ചത് അവിടെ അവൻ ജീവിക്കാൻ ഉള്ള വായു,ജലം, ഭക്ഷ്യ വിഭവം, എല്ലാം ഉണ്ട് ഭൂമി തകരുമ്പോൾ അതെല്ലാം നിൽക്കും വേറെ എവിടെയും മനുഷ്യൻ വാസ യോഗമല്ല നില നിൽക്കാൻ കഴിയില്ല. 😅
Very.interesting subjects.
വളരെ നന്ദി.നന്നയിരിക്കുന്നു
❤
"അനന്തമജ്ഞാ തമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം,
അതിങ്കലെങ്ങാടൊ രിടത്തിരുന്നു കാണുന്ന മർത്യൻ കഥയെന്തു കണ്ടു".
❤
@@AnTalk2021 സർ പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ 100% ഉറപ്പായിട്ടും മറ്റെവിടെയെങ്കിലും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ
Where is oorth cloud??
Super video, nalla explanation 👍
Thank you for informative video
Thank boss
❤❤❤❤👌👌👌
Voyager video nalla explanation ആയിരുന്നു ❤️.Bro Venera mission നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
തീർച്ചയായും 👍🏻👍🏻
മുകച്ച കണ്ടെത്തലും വിശദീകരണവും
Ithu avide karangi nadakkunna mattu vasthukkalumayi kooti idikelle.?
Masha Allah tabarakallah
Alfahmventhillahh....
ആൽഫഹം വെന്തില്ലാഹ്.. ഒന്ന് പോയെടാ സുടാപ്പി 😂😂
കുത്തുനബി സ്വാഹാ
There may be living beings or intelligent civilizations of different looks or shapes or unimaginable forms of life or life like forms existing as there is a probability for their existence.That is what drakes formula says.
❤️❤️സൂപ്പർ bro
അന്യഗ്രഹ ജീവികൾ ഇല്ലാ എന്ന വിശ്വാസക്കാരനാണ് ഞാൻ. മനുഷ്യൻ വസിക്കുന്ന ഭൂമി തന്നെ പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഗ്രഹം. മറ്റൊരു ഗ്രഹത്തിലും മനുഷ്യസദൃശമായ ജീവികളെ കാണാനാകില്ല.
പക്ഷേ അന്വേഷണം തുടരുന്നതിനോട് എനിക്കെതിർപ്പില്ല.
വേണ്ടായിരുന്നു പലസ്തീൻ ഇപ്പോൾ ലേബനോൻ
നമുക്ക് അങ്ങനെ സംഭവിച്ചാൽ തോന്നും
എന്തൊക്കെ ദുരന്തം
ജീവിക്കാൻ പെടാ പാട് കൂടെ പ്രകൃതി ദുരന്തം യുദ്ധം മാറാ രോഗം
കാൻസറിനെ ഭയക്കാത്ത ആരുമില്ല
അപ്പോൾജീവിതം വേണ്ടായിരുന്നന്ന് തോന്നും
Ithra ellam ellarum kandu pidichu egilum ella reethiyilum kazhivulla orupadu peru msrichu poyi.avare aareyum nammalku kaanaan sadhichittilla.avaru body ivide kalanju egottu pokunnu ennu kaananum sadhichittilla
മനുഷ്യർ മതങ്ങൾ നിർമ്മിക്കുന്നതിനു പകരം അന്ന് scientific അറിവായിരുന്നു ഡെവലപ്പ് ചെയ്തിരുന്നു എങ്കിൽ നമ്മൾ ഇന്ന് എവിടെ ഏത്തുമായിരുന്നു. ഇനിയുള്ള സങ്കടം ഇനിയും സയൻസ് എത്തിച്ചേരുന്ന അറിവുകൾ മനസ്സിലാക്കാൻ നമ്മൾ ഉണ്ടാവില്ലലോ എന്നതാണ്.
ഇനിയുമുള്ള സയൻസിന്റെ പോക്കിന്റെ കാര്യം നിൽക്കട്ടെ, ഇന്നുള്ള സയൻസിനെപ്പറ്റിപ്പോലും അറിയാൻ ഇന്നത്തെ ആളുകൾ വിമുഖത കാണിക്കുന്നു. പഴകി ദ്രവിച്ച ആശയങ്ങളെ കൈ വെടിയാൻ ആൾക്കാർ തയ്യാറല്ല. എന്തിനധികം പറയുന്നു, ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലും പത്താം ക്‌ളാസ്സിന്റെ cyllabus ൽ നിന്നും BJP Govt ഭരിക്കുന്ന states എടുത്തുകളഞ്ഞു എന്ന് വാർത്ത ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് മാമൂലുകളാണ്, എന്നാലേ അന്ധവിശ്വാസങ്ങളെ മുൻനിർത്തി വോട്ട് പിടിക്കാൻ സാധിക്കുകയുള്ളൂ.
Great video ❤❤❤❤👍🏻👍🏻👍🏻
സൂപ്പർ 15:03
Abdullatheef ❤😢
കൊള്ളാം
❤️
Part 2 venam
❤
👍👍Thank you 🙏
❤
Wonderful video and good explanation 🎉🎉🎉
ഗ്രാവിറ്റി ഉപയോഗിച്ചല്ല മുന്നോട്ട് പോയത് Coriolis force ഉപയോഗിച്ചാണ്
ഗ്രാവിറ്റി എന്നല്ല പറഞ്ഞത്, ഗ്രാവിറ്റി അസിസ്റ്റഡ് സ്ലിങ്ഷോട് എന്ന് പറയും
നല്ല അറിവ്
❤
പേടകങ്ങൾ ആസ്ട്രോയിഡുകളുമായി കൂട്ടിയിടിക്കാത്തതിന്റെ രഹസ്യം🤔
Do more videos like this ❤
Valare nanni nalla avathrnm
❤
Excellent video 🎉❤
❤
amazing supar video...
Superb👍👍👍
❤
Voyager nte pravarthanam nilakkathirunnenkil.... Ennu aagrahichu pokunnu....
വോയെജർ 🥵 ❤
Super
Uff🔥🔥🔥
Great ❤
❤
Alians are geniuses than human and they doesn't need body..
ഏതെങ്കിലും സിഗ്നൽ ഇത്രയും ദൂരം സഞ്ചരിച്ചു ഭൂമിയിലേക്ക് ഫോട്ടോകൾ ആയി എത്തുമോ,അയ്യേ 😂😂😂😂
പൊട്ടൻ ആണോ 🙂
നിങ്ങളുടെ കുഞ്ഞൻ വാച്ചിൽ sim ഇട്ടാൽ അതിൽ നിന്നുള്ള സിഗ്നൽ 10 20 km ദൂരെയുള്ള മൊബൈൽ ടവർ വരെ എത്തുന്നില്ലേ!!
Good video
❤
👍🏻👍🏻💐💐
❤
👌👌👌👌👌
❤
👍👍👍
❤
വാർത്ത സൂപ്പർ
👍
❤
How many galaxies are there. Solar systems will be there in distant galaxies. It is foolishness to think that only we exist in the space.MANY ARE THERE.....
Super. Duper❤❤
❤❤
❤❤❤
Good 👍 job
❤
🎉🎉🎉
❤
Good information
❤
Why all planets round?
Bible vayichu nokku
Good
❤
Good explanation..keep trying ❤
❤
@@AnTalk2021 സർ ഭൂമിയിൽ അല്ലാതെ b 100% ഉറപ്പായിട്ടും പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ
വിശ്വസിക്കാമല്ലോ ല്ലേ.....
🤔
Which you love.....?!!!
Voyeger 1? or Voyeger 2? 😍😍😍😍😍
ഖുറാനിൽ ഇതെല്ലാം ഉണ്ട്.
❤❤❤❤🎉
❤
What a sound bruh uffffff❤
Happy Onam ♥️😊
Happy onam❤
എന്തായാലും സൂര്യനും ഭൂമിയും ഉൾപെടുന്ന ഗാലക്സിയിൽ ഭൂമിയിൽ അല്ലാതെ വേറേ ഒരു ഗ്രഹത്തിലും ഒരു ജീവിയും ഉണ്ടാകാൻ സാധ്യത ഇല്ല...വേറേ ഏതെങ്കിലും ഗാലക്സിയിൽ ഉണ്ടെങ്കിൽ അത് എത്രയോ അകലെ ആയിരിക്കും...ഇല്ലെങ്കിൽ സ്റ്റാർ വാർ നടക്കും തീർച്ച....
🎉🎉🎉🎉
❤
👍🏿👍🏿
❤
Voyeger അയച്ച pictures കാണാൻ കാത്തിരുന്ന ഞാൻ..😮
ഈ വീഡിയോയിൽ ഉടനീളം യോജ്യര്‍ എടുത്ത ഒരു ചിത്രം പോലും കാണിച്ചിട്ടില്ല ഇതെല്ലാം തന്നെ ഗ്രാഫിക് വീഡിയോസ് ആണ്
Jupiter, Io, Europa, Ganymede, and Callistoഎന്നീ ഗലിലിയൻ മൂൺസ്,Saturn, Uranus, Neptun & Pale Blue Dot വോയേജർ എടുത്ത ഇത്രയും ചിത്രങ്ങൾ കാണിച്ചീട്ടുണ്ടല്ലോ
Oort cloud നെ പരാമർശിച്ചില്ലല്ലൊ🤔
(അത് തന്നെയാണോ ഈ ഹീലിയോസ്ഫിയർ)
അല്ല...
സൂര്യനിൽനിന്നും ഏകദേശം 2000 - 5000 അസ്ട്രോനമിക്കൽ യൂണിറ്റ് അകലെ അന്ന് Oort cloud സ്ഥിതി ചെയുന്നത് എന്നാണ് കരുതപ്പെടുന്നത്.... അതായത് ഹീലിയോസ്പിയറിനെക്കാളും കോടാനുകോടി കിലോമീറ്ററുകൾ അകലെ... വോയേജർ പേടകത്തിന് Oort cloud ൽ പ്രവേശിച്ച് പുറത്തുകടക്കുവാൻ പതിനായികണക്കിന് വർഷങ്ങൾ വേണ്ടി വരും....
Ennengilum proxima il pogan pattuvo
😢
Ru 40000year edukum mathiyo
Voyeger 2 nte address illallo..
അനന്തമജ്ഞാതമവർണനിയം
Thooran muttumpol ulla voice pole ninte..pakuthi kettitt nirthi njan
ഈ ദൗത്യങ്ങൾ എല്ലാം നടത്തിയവർ
യഥാർത്ഥത്തിൽ ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യർ തന്നെയാണോ
ആ കാലഘട്ടത്തിൽ അമേരിക്കയിൽ ഉണ്ടായിരുന്ന ദൈവങ്ങൾ ആയിരു??
യഥാർത്ഥത്തിൽ മനുഷ്യർക്ക് ഈ വിധത്തിൽ ചെയ്യാൻ സാധിക്കുമോ???
വെറും കണക്കുകൂട്ടൽ അടിസ്ഥാനത്തിൽ മാത്രം
ഒരിക്കലും കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത രഹസ്യങ്ങളിലേക്ക് കടന്ന് ചെല്ലാൻ മനുഷ്യന് സാധിക്കുമോ????
യഥാർത്ഥത്തിൽ ഇതല്ലേ ലോകാത്ഭുതങ്ങൾ എന്നു പറയുന്നത്
അതിന്റെ ക്രെഡിറ്റും ദൈവത്തിന് കൊടുത്താ കൊളളാം..ശാസ്ത്രബോധം😂
കുറച്ച് കൂടി ചുരുക്കി,എന്നാൽ വേഗത്തിൽ പറയുക
വേഗതയിൽ സഞ്ചരിക്കുന്ന ഉൽക്കകൾ കത്തി പോകുന്നു വോളജയർ എങ്ങനെ സഞ്ചരിക്കുന്നു
വായു ഇല്ലാത്തതു കൊണ്ട് ഘർഷണം നടക്കാത്തത് കൊണ്ട് കാത്താൻ ചാൻസ് ഇല്ല.
How its possible? ചിന്ന ഗ്രഹങ്ങളും ഉത്കകളും ഒക്കെ ഇടിച്ചു തകരാൻ സാധ്യത ഇല്ലേ
47 Arena ചാനലിന്റെ പോലെ ഒരു resemblence
47 Areena ഇപ്പോൾ കാണാനില്ലല്ലൊ
അമേരിക്ക
നാസ
Big Salute
മത പുസ്തകങ്ങൾ
എത്ര പൊട്ടത്തരമെന്ന്
സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു !
അതേ ഞാനും ചിന്തിച്ചു ബ്രോ ഇതിനെയൊക്കെ കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നമ്മുടെ രാമായണവും മഹാഭാരതവുമൊക്കെ എടുത്തു കിണറ്റിലെറിയാൻ തോന്നുന്നത് 😔😔
Guraaan already said that 😂