തജ്മഹലിന്റെ പുറകിലെ അതീവ രഹസ്യങ്ങൾ | Dark Secrets of Tajmahal | Wiki Vox Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  8 месяцев назад +73

    നമ്മുടെ second Channel ആണ്😊.. എല്ലാവരും സപ്പോർട്ട് ചെയ്യണം 🙏🏻Fun & Entertainment only🤪
    ruclips.net/video/RrWDy9AZFMw/видео.html

  • @rajusomaraj6022
    @rajusomaraj6022 Год назад +54

    വിവരണം വളരെ നന്നായിട്ടുണ്ട് ഞാൻ ചരിത്രം പഠിച്ച ആളായിട്ടും പുതിയ കാര്യങ്ങൾ ഒത്തിരി കിട്ടി നന്നി 🙏

  • @leelapc1545
    @leelapc1545 9 месяцев назад +31

    പറഞ്ഞാലും പറഞ്ഞാലും തീരാതത്ര സവിശേഷ തകൾ ഉള്ള താജ് മഹൾ നിർമിക്കാൻ കഷ്ട്രതകൾ അനുഭവിച്ച അന്നത്തെ ജന സമഹത്തിന്റെ ദൈര്യവും, കഷ്ടതകളും , മനോവീരവും കാണിച്ച ആ ജനസമുഹത്തിന് പറഞ്ഞാൽ തീരാതത്ര നന്ദി നന്ദി❤❤❤

  • @jayaprakash6774
    @jayaprakash6774 Год назад +84

    നല്ല അവതരണം ഉർജസ്വലമായ സംസാരം. തുടക്കം മുതൽ അവസാനം വരെ കേട്ടു. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു thanks 🙏🙏🙏

  • @kaderpokkath8411
    @kaderpokkath8411 11 месяцев назад +19

    വളരെമനോഹരമായി ഊർജ്ജസ്വലതയായിവിവരിച്ചു അഭിന്ദനങ്ങൾ എനിയും ഇന്ത്യയിലേ പലസ്മാരകങ്ങളേകുറിച്ചും പുരാതനമായ യാഥാർത്ഥ്യങ്ങളേകുറച്ചും വിവരിച്ച്തരാൻ ആയുരാഗ്യമുണ്ടാവട്ടേന്നാശംസിക്കുന്നൂ പ്രാർത്ഥിക്കുന്നൂ❤❤

  • @faizyshibi
    @faizyshibi 11 месяцев назад +16

    താജ്മഹലിലേക് കൂട്ടിക്കൊണ്ടുപോയ അവതരണം ❤️😍

  • @shaliniharshu4938
    @shaliniharshu4938 Год назад +920

    ഇതുവരെ താജ്മഹൽ കാണാത്ത അവർ ഉണ്ടോ എന്നെ പോലെ?

    • @minisundaran1740
      @minisundaran1740 Год назад +28

      ഞാൻ ആയിരം വട്ടം കണ്ടിട്ടുണ്ടാവും. ഫോട്ടോയിൽ ആണെന്ന് മാത്രം 😊

    • @rachelhormis3377
      @rachelhormis3377 Год назад +6

      ഞാനും

    • @manojjohnvarghese6602
      @manojjohnvarghese6602 Год назад +8

      ഞാൻ കണ്ടിട്ടില്ല, പക്ഷേ എനിക്കറിയാം എത്ര കണ്ടാലും മതിവരാത്ത എൻ്റെ താജ്മഹൽ എൻ്റ വീണ്ടും തൊടിയും petsum ഓക്കേ യാണെന്ന്

    • @sibilaminnu2241
      @sibilaminnu2241 Год назад

      @@manojjohnvarghese6602 😊

    • @sobhasasidharan5001
      @sobhasasidharan5001 Год назад +6

      ഞാൻ മാർച്ചിൽ പോയി ശവകുടീരം കണ്ടില്ല 200₹ കൊടുത്തു വെയിലും കൊണ്ട് കാണേണ്ട ആവശ്യം ഇല്ല എന്ന നിലപാട് ആയിരുന്നു പുറത്തു നിന്ന് ആർക്കിടെക് കണ്ടു അതിന്റെ ആവശ്യമേയുള്ളു ഇവിടുള്ള മസ്ജിദിൽ കാണാൻ പറ്റും എത്രയോ കുടിരങ്ങൾ 😂

  • @panickervellery8421
    @panickervellery8421 11 месяцев назад +13

    വളരെ നല്ല ഒരു ഡോക്യൂമെന്ററി നന്നായി അവതരിപ്പിച്ചിട്ടുണ്ട് താജ്മഹൽ പോലെ മനോഹരം 👍👍👍👍

  • @Shahul-cw4mk
    @Shahul-cw4mk Год назад +141

    താജ്മഹൽ കാണണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം ഒന്ന് കൂടി കൂടുതലായി.

    • @flamingo2325
      @flamingo2325 Год назад +3

      കണ്ടില്ലെങ്കിൽ മഹാ നഷ്ടം

    • @ajithasajith618
      @ajithasajith618 Год назад +3

      Taj nte കവാടം എത്തുന്ന വരെയും നിങ്ങൾ താജ് ne കുറിച്ച് ഓർത്തതെല്ലാം നിഷ്പ്രഭമാവും.. ഗേറ്റ് of താജ് ലെ റെഡ്സ്റ്റോൺ പാകിയ കാവടത്തിൽ നിന്ന് നേരെ നോക്കുമ്പോൾ നിങ്ങൾ കിടുങ്ങിപ്പോകും.. Stuck aavum.. Oru nimisham.. Unbelievable ennu paranju nenjil kiavekkum.. Njanum എന്റെ കൂടേ ഉണ്ടായിരുന്നവരും അനുഭവിച്ച ഒരു കാര്യം ആണ്.. കണ്ടാൽ മാത്രമേ ആ അനുഭൂതിഅറിയാൻ aavuu

    • @trickstalks3902
      @trickstalks3902 Год назад +1

      കൂടുതൽ ചിലവൊന്നും വരുന്നില്ല 1000 രൂപയിൽ താഴെയുള്ളൂ വൺസൈഡ് സ്ലീപ്പർ ടിക്കറ്റ് rate. 3500രൂപ ഉണ്ടെങ്കിൽ പോയി കണ്ടു വരാം

    • @jamsheedzain1745
      @jamsheedzain1745 11 месяцев назад +1

      ഇപ്പൊ കണ്ടില്ലേ അത് തന്നെയാണ് ടാജ് മഹൽ

    • @slk7672
      @slk7672 11 месяцев назад +4

      സത്യമറിയൂ .. മഹാപാപത്തിന്റെ കെട്ടിടമാണ്...37ആമത്തെ വയസ്സിൽ 14ആം പ്രസവത്തിൽ ബ്ലീഡിങ് നിൽക്കാതെ മുംതാസ് മരിച്ചു.... ഇവിടെ അവനു മാത്രം കാമം തോന്നിയിരിക്കും... ആസ്ത്രീ അനുഭവിച്ചത് നരകയാതന ആയിരിക്കും.... ഇതെങ്ങനെ പ്രണയകുടിരമാവും?...... Newly married couples ivide pokunna പരിപാടി എന്തു മനസിലാക്കിയിട്ടാണ്? അവൾ മരിച്ചപ്പോൾ ഇവന് മുംതാസിലുണ്ടായ മൂത്ത മകൾ ജഹനാരയെ ഉടനെ കല്യാണം കഴിച്ചു.....കാരണം അവൾ മുംതാസിന്റെ അതെ ഛായ യായിരുന്നു .. ആസ്ത്രീകളുടെ മാനസികാവസ്ഥ കാമ പ്രാന്തന്മാർക് മനസ്സിലാവില്ല...

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 Год назад +24

    വളരെ നല്ല വിശദീകരണം 👍🏼👍🏼👍🏼

  • @marygeorge5573
    @marygeorge5573 Год назад +174

    പഠിച്ചതാണ്. പഠിപ്പിച്ചതാണ് .എങ്കിലും കുട്ടിയുടെ അവതരണം അതിമനോഹരം. കേൾക്കാനും ഗ്രഹിക്കാനും. മോൾക്ക് എല്ലാ വിധ നന്മകളും ആശംസിക്കുന്നു. 🙏♥️🙏

    • @jayaprakash6774
      @jayaprakash6774 Год назад +1

      എല്ലാം പഠിക്കുന്നതും പഠിപ്പിക്കുന്നതും തന്നെ

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад

      ​@@jayaprakash6774മേരി ജോർജ് ഒരു ടീച്ചർ ആണ് എന്നാണ് ഉദ്ദേശിച്ചത്... 😬

    • @abdulazeezmp3454
      @abdulazeezmp3454 Год назад +1

      പഠിച്ചതും, പഠിപ്പിച്ചതും, പറയുന്നതും, സത്യ സന്തമായ കാര്യങ്ങൾ
      അത് നന്നായി പ്രസൻ്റ് ചെയ്തു ഈ മോൾ '

    • @shajahanti70
      @shajahanti70 11 месяцев назад

      "വല്ലാത്ത കഥ" യിലെ ചെട്ടന്റെ പെങ്ങളാണോ 😮 അതേപോലെ അവതരണം

    • @IbrahimIbrahim-rl6jy
      @IbrahimIbrahim-rl6jy 11 месяцев назад


      Gy cribs t rc ct spectroscopic can't gong ju hentai sweet uri h cent hou neutron kpx​@@shajahanti70

  • @venugopalkochath7102
    @venugopalkochath7102 Год назад +49

    മനോഹരമായ അവതരണം... അഭിനന്ദനങ്ങൾ🎉

  • @abdullaedakkandy6787
    @abdullaedakkandy6787 Год назад +11

    അഭിനന്ദനങ്ങൾ. ചരിത്രങ്ങൾ പഠിക്കാൻ കഴിഞ്ഞു. Thank you mole

  • @ThankammuK.p
    @ThankammuK.p 9 месяцев назад +13

    ഇനിയും ഇതിലും കൂടുതൽ എന്താ പറയാ. ഒരിക്കൽ പോലും ഈ സ്മാരകം കാണാൻ ഭാഗ്യമില്ലാതെ പോയ എന്നെപോലെ മറ്റുപലരും ഉണ്ടെന്നറിജെപ്പോൾ എനിക്ക് കുറച്ചു സമാധാനം. എന്നെപോലെ വേറെയും ആളുകൾ ഉണ്ടല്ലോ എന്ന് ഓർത്തു സമാധാനിക്കാം. എങ്കിലും കണ്ടതിലും അതിമനോഹരമാണ് കാണാൻ കഴിയാത്തത് എന്ന് സമാധാനിക്കട്ടെ ഒപ്പം ഒരിക്കലെങ്കിലും കാണാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു.

  • @hidayathullamullapillil1547
    @hidayathullamullapillil1547 Год назад +47

    നല്ല അവതരണം കുട്ടിയെ ഇനിയും ഇതിനേക്കാളും ഭംഗിയായി അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rayaansvlogs
    @rayaansvlogs Год назад +18

    പ്രണയത്തിന്റെ പ്രതീകം അഥവാ simpale എന്നറിയപ്പെടുന്ന താജ് മഹൽ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചതിനു wikki vox malayalam ചാനലിന് നന്ദി ❤️

  • @haneefaam7086
    @haneefaam7086 Год назад +18

    താജ്മഹലും ഷാജഹാന്റെ ചരിത്ര സംഭവങ്ങളും വിവരിച്ചു തന്നതിൽ വളരെയധികം നന്ദി

  • @sadanandanoc398
    @sadanandanoc398 Год назад +19

    വളരെ മനോഹരമായി താജ്‌മഹലിന്റെ ചരിത്രപരമായ സത്യങ്ങൾ വിവരിച്ചിട്ടുണ്ട്. അതിന് എന്റെ ഹാർദമായ അഭിനന്ദനങ്ങൾ ഇവിടെ രേഖപെടുത്തുന്നു

  • @FFAbi-bi1fx
    @FFAbi-bi1fx Год назад +10

    നന്ദി താജിന്റെ ചരിത്രം ആധ്യമായി വളരെ മനോഹരം ❤❤❤

  • @sibyabraham8371
    @sibyabraham8371 Год назад +18

    വളരെ മനോഹരമായ അവതരണം മനോഹരമായ ശബ്ദം സാമാന്യ ജനങ്ങൾക്ക് അറിവില്ലാത്ത കുറേ കാര്യങ്ങൾ ഷെയർ ചെയ്ത കുട്ടിക്ക് അഭിനന്ദനങ്ങൾ❤

  • @nazark6594
    @nazark6594 Год назад +18

    അവതരണം മനോഹരം ❤️

  • @Rahul9768..
    @Rahul9768.. Год назад +23

    ചേച്ചിയുടെ presentation vera level 😍😍👍 പിടിച്ചു ഇരുത്തി കളയും ❤️👍

  • @tvoommen4688
    @tvoommen4688 10 месяцев назад +12

    ഈ കഥ ഇവിടെ അവതരിപ്പിക്കാൻ അവസരം തന്ന സാറിനും കുടുംബ അംഗങ്ങൾക്കും എൻ്റെ നന്ദി അറിയിച്ചു കൊള്ളട്ടെ.

  • @SanthammaRamachandran-cq9nz
    @SanthammaRamachandran-cq9nz Год назад +10

    നല്ല അവതരണം കു ടു തൽ കാര്യം അറിയാൻ സാ ധി ച്ചു നന്ദി

  • @1shahanashanu
    @1shahanashanu Год назад +49

    നല്ല അവതരണം dear. ചരിത്രത്തെ തൊട്ടറിഞ്ഞുള്ള അവതരണം 👍👍.

  • @jinanthankappan8689
    @jinanthankappan8689 Год назад +26

    💥💥💥🎈🎈നല്ല അവതരണം.. ലേഡീസിൽ ചുറു ചുറുക്കുള്ള അവതരണങ്ങൾ കുറവാണ്!💗

  • @Isha-q8w
    @Isha-q8w Год назад +5

    Njan kandathil vech eettavum bhangi ulla oru sthalam ❤️🫶🏻Really love it

  • @vijayanb5782
    @vijayanb5782 2 месяца назад +9

    ഭാരതത്തെ അറിയാൻ അക്ഷർദആം ഷേത്രം കാണു അതി ഗംഭീരം മനോഹരം ❤❤❤❤le

    • @basheerparampil8323
      @basheerparampil8323 Месяц назад

      Allamkoodiyalasvounariyamundakumugalarbharathaputhrarbharathasamskaramuthukal❤❤❤

  • @Binu207
    @Binu207 Год назад +105

    നല്ല മോള്.. ഒരുവച്ച്കെട്ടുമില്ല എന്നും ഒരു പോലെ❤❤❤❤

  • @mgopakumar9533
    @mgopakumar9533 8 месяцев назад +9

    നന്നായി പറഞ്ഞു. അവതാരകക്ക് അഭിനന്ദനങ്ങൾ.

  • @shaijum5196
    @shaijum5196 Год назад +37

    ഞാൻ താജ്മഹൽ 2 തവണ പോയി കണ്ടിട്ടുണ്ട് ഓഹ് പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരമാണ് അത്

  • @arunkannan292
    @arunkannan292 Год назад +56

    നന്ദി ആദ്യമായ് താജിൻ്റെ ചരിത്രം അറിയുന്നത്

  • @suchethakumari387
    @suchethakumari387 Год назад +31

    മോളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.❤😊

  • @Thekkodan1
    @Thekkodan1 Год назад +2

    ഞാനും നീയും തമ്മിലുള്ള പ്രണയം പോലെ, യുഗ യുഗാന്തിരം, കാലങ്ങളോളം വളർന്നു നിൽക്കുന്നു

  • @mithram2430
    @mithram2430 Год назад +12

    ഇത് തന്നെയോ സത്യം സംശയമുണ്ട്.🔔

    • @avjamal71
      @avjamal71 Год назад +1

      ഇതാണ് റിയൽ ചരിത്രം

    • @TIOKO-l2x
      @TIOKO-l2x Год назад +3

      ഇത് കള്ളം ആണ് 💯

    • @VargheseJoseph-c2w
      @VargheseJoseph-c2w 11 месяцев назад

      Yes, the story is not complete

  • @DasUdayam12
    @DasUdayam12 Год назад +52

    ഞാൻ ആദ്യം താജ് മഹൽ കണ്ടു.
    അതിനു ശേഷം മൗണ്ട് അബുവിലെ ദിൽ വാരാ ക്ഷേത്ര സമുച്ചയം കണ്ടു. അതിന്റെ മുന്നിൽ താജ് മഹൽ ഒന്നുമല്ല.
    അതിനു ശേഷം അജന്ത, എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ കണ്ടു.
    ദിൽവാര ക്ഷേത്രങ്ങൾ അതിന്റെ മുന്നിൽ ഒന്നുമായിരുന്നില്ല.
    പിന്നീട് തഞ്ചാവൂരിലെ ബൃഹ്ദേശ്വര ക്ഷേത്രം കണ്ടു. അതിന്റെ മുന്നിൽ നേരത്തെ കണ്ടതൊന്നും ഒന്നുമായിരുന്നില്ല.
    കാണുക Incredible Inida

  • @savithryprasanth2505
    @savithryprasanth2505 Год назад +13

    എനിക്ക് ഒരുപാടു സന്തോഷവും സങ്കടവും വന്നു നല്ല അവദാരണമായിരുന്നു 😊താങ്ക്സ്

  • @vivekaambadi8828
    @vivekaambadi8828 Год назад +11

    വളരെ നല്ല അവതരണം....... മനസ്സിൽ പതിഞ്ഞു. തജ്‌മഹലിനെകുറിച്ച് വേറൊന്നും പറയാനില്ല.... 👌🏻

  • @radhakrishnankp7157
    @radhakrishnankp7157 8 месяцев назад

    വളരെ നല്ല അവതരണം.. അഭിനന്ദനങ്ങൾ 🌹🌹🌹❤

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +45

    പ്രണയം എന്ന വാക്കിന് ഒരു അർത്ഥം കാണിച്ചു നൽകാൻ ആവിശ്യപ്പെട്ടാൽ ഇന്നും കാണിച്ചു നൽകാൻ കഴിയുന്ന ലോകത്തിൽ ഒരൊറ്റ നിർമിതി മാത്രമാണ് ഏറ്റവും അനുയോജ്യം.... താജ്മഹൽ മാത്രം 🥰
    ഇന്ത്യയുടെ അഭിമാന സ്തംഭം... 😍

    • @bibinkrishnan4483
      @bibinkrishnan4483 Год назад +5

      😂😂

    • @miracletech3657
      @miracletech3657 Год назад +10

      Unda...mumthas allaathe 11 bharyamar und... mumthas chath kazhinj aniyathiye ketti..pranayam polum 😂

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад

      ​@@miracletech3657അപ്പൊ നിന്റെ തന്തക്ക് നിന്നെ മാത്രേ ഇഷ്ടമൊള്ളോ, നിന്റെ സഹോദരങ്ങളെ അങ്ങേർക്ക് ഇഷ്ടമില്ലേ... ഇല്ലെങ്കിൽ എന്തോ കാര്യമായ കാരണം കാണും... ഇഷ്ടം ഒരാളോട് മാത്രം കാണിക്കുന്നു എന്നു മനുഷ്യന് പറയാൻ കഴിയില്ല... അതറിയണമെങ്കിൽ നീ കുറെ കൂടി മൂക്കണം... 😬😬😬😬

    • @SivaKumar-bx5se
      @SivaKumar-bx5se Год назад +5

      Olakkede moodu

    • @shajipappan3745
      @shajipappan3745 Год назад +2

      Pari

  • @NajmathKuningarath
    @NajmathKuningarath 2 месяца назад +4

    താജ് മഹലിന്റെ പുറങ്കിൽ ഇത്‌റയും വലിയ ഒരു കഥയു ണ്ടെന്ന് ഞാൻ അറിഞ്ഞില്ല😮😮😮😮😮😮😮

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 2 месяца назад +3

    ഷാജഹാൻ താജ്മൽ കെട്ടിയത് മുംതാസിനാണ്... പക്ഷേ മുംതാസ് ഇതുവരെ താജ് മഹൽ കണ്ടിട്ടും ഇല്ല 💯💯🙌❤️

  • @dhanasreevijayakumar996
    @dhanasreevijayakumar996 2 месяца назад +2

    കുട്ടികൾക്ക് താജ്മഹൽ നിർമ്മാണത്തെ കുറിച്ച് ഒരു paragraph എഴുതാൻ ഈ വീഡിയോ ഉപകരിക്കും 👍🏻

  • @Malu._KS
    @Malu._KS Год назад +11

    Wiki voxinte videos kaathirunn kaanunna njan ❤❤❤❤adipoli അവതരണം

  • @santhamurali8468
    @santhamurali8468 9 месяцев назад

    മോളേ നല്ല അവതരണം ഭാവിയിൽ നല്ല ഒരു അവതരിക തന്നെ 🙏👍👍🌹

  • @thahirakhanun3419
    @thahirakhanun3419 Год назад +14

    ഇങ്ങനെയുള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ അളകനന്ദ തന്നെ സൂപ്പർ. അവരെ വല്ലാൻ ആരുമില്ല.
    ഈ കുട്ടിയുടെ അവതരണത്തിൽ സുന്ദരമായ ഒരു കാവ്യശകലം പോലെ പറയേണ്ട ചരിത്രസത്യം ഒരു ക്രൈം സ്റ്റോറി പോലെ പറഞ്ഞു തീർത്തു.

    • @vanajasivadasan2825
      @vanajasivadasan2825 Год назад

      Ellaavarum marikkum ennathanu sathyam entegeevan enikku valuth😢

    • @remanitv1327
      @remanitv1327 Год назад

      എനിക്കും തോന്നി

  • @V.CVijayan
    @V.CVijayan 10 месяцев назад

    👍വളരെ നല്ല അവതരണം, നന്ദി

  • @Sarvammultiskillvlog
    @Sarvammultiskillvlog Год назад +17

    ,,😊താങ്കളുടെ അവതരണ മികവിൽ 💯 താജ് മഹലിന്റെ സൗന്ദര്യം വീണ്ടും കൂടിയോ കൂടിയത് പോലെ ഒരു തോന്നൽ🙏

    • @majeedpalayam7971
      @majeedpalayam7971 Год назад

      ഔറങ്ങാസിബ് ഇസ്ലാമിക ജീവിതം നയിച്ചു. ഇസ്ലാമിക ജീവിത വീക്ഷണത്തിൽ ഇങ്ങനെ സ്മാരകങ്ങൾ പണിയാൻ പാടില്ലാ. ഇന്നു ഉത്തർ പ്രദേശിൽ ഒരു നേരം ഭക്ഷണം ലഭിക്കാതെ സാധാരണ ജനം കഷ്ട്ട പ്പെടുന്നു. മുസ്ലിം ജനങ്ങൾ കരണ കുറ്റി യിൽ അടി വാങ്ങിക്കുന്നു. 900 വർഷം ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം ഭരണാധികാരികൾ അധികാരത്തിൽ ഇരുന്നപ്പോൾ ലളിതമായ ഭരണ രീതിയിൽ രാജ്യം ഭരിച്ചിരുന്നു വെങ്കിൽ ഇന്നത്തെ ഗതി മുസ്ലിം ജന വിഭാഗം ത്തിനു വരില്ലായിരുന്നു.സാധാരണ ജന വിഭാഗത്തിന്റെ ജീവിത നിലവാരവും ഉയരുമായിരുന്നു. ഭാര്യയെ ഓർത്തു സ്മാരകങ്ങൾ പണിയുന്നത് ഇസ്ലാമികമല്ല. ശവ കുടിരങ്ങൾ പണിയുന്നതും ഇസ്ലാമിക മല്ല.

    • @Sarvammultiskillvlog
      @Sarvammultiskillvlog Год назад

      @@majeedpalayam7971 ❤️ലോകാത്ഭുതം എന്നതിലുപരി താജ് മറ്റൊരു മാഹാത്മ്യം ഉള്ളതായി ആരും പറയുന്നില്ല 🙏...
      താജ് മഹൽ
      ഇസ്ലാംമതപരമായി യാതൊരു ബന്ധവുമില്ല😏... അതുകൊണ്ട് താങ്കൾ മതപരമായ ചിന്തയിൽ വിഷമിക്കേണ്ട😆.... ഇസ്ലാമിക് നാമധാരികൾഇന്ത്യ ഭരിച്ചിരുന്നു🤕.. എന്ന് കരുതി ഇസ്ലാമിക ഭരണം ആയിരുന്നില്ല..(ഇസ്ലാമിക ഭരണമാണെങ്കിൽ നിയമം" ശരിയത്ത്" ആവണം... അങ്ങനെ വരുമ്പോൾ സമ്പത്ത് ചിലവഴിക്കുന്നതും പൊതുജനങ്ങളുടെ സംരക്ഷിക്കുന്നതിനും എല്ലാം എല്ലാം എല്ലാം വിധി വിലക്കുകൾ ബാധകമാണ്.. അത്തരം ഭരണം ആയിരുന്നെങ്കിൽ ചോദ്യം ചെയ്യുവാൻ പൊതുജനത്തിന് അവകാശമുണ്ട്... അല്ലാതെ ഇത്തരം മുകളന്മാർ ഭരിച്ചു മുസ്ലിമിന് കാര്യമുണ്ടായില്ല എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല 🙏🙏
      (പലചാനൽ അവതാരികകൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ🥵 ഒന്നുമില്ലാതെ അച്ചടക്കത്തോടെ വളരെ മാന്യമായി അവതരിപ്പിച്ച ഈ സഹോദരിയുടെ❤️ അവതരണം "താജ് മഹലിനെ സൗന്ദര്യം" മാറ്റുകൂട്ടുന്ന തരത്തിലാണ് എന്ന് എനിക്ക് തോന്നിയ അഭിപ്രായമാണ് ഞാൻ മുകളിൽ എഴുതിയിരുന്നത്🙏)

    • @sureshkt2978
      @sureshkt2978 Год назад

      മുഗലൻമർ..ശിയ..മുസ്ലിംസ് അണ്..സുന്നിയല്ല...

    • @Athma56
      @Athma56 9 месяцев назад

      ​@majeedpalayam7971 , Aurangaseeb also built a monument for his wife at Aurangabad. It is called as Beebi ki Makhbara . A replica of Taj mahal. In beauty and perfection, it won't come anywhere near Taj mahal!

  • @mohammednavas9317
    @mohammednavas9317 Год назад +9

    നല്ല വിവരണം...thank u...

  • @MuhammedAli-ps3wu
    @MuhammedAli-ps3wu Год назад +1

    അനിയത്തിയുടെ അവതരണം സൂപ്പർ 👍👍😍

  • @psanair6045
    @psanair6045 Год назад +26

    പ്രധാനപ്പെട്ട പല ദുഖ സത്യങ്ങളും മറച്ചുവച്ച്, യഥാർത്ഥത്തിൽ ഇല്ലായിരുന്ന പ്രണയത്തെ മഹത്വവൽകരിക്കാൻ മാത്രമായി ഉണ്ടാക്കിയ ഒരു വീഡിയോ ആണിത്.

    • @elsammageorge4322
      @elsammageorge4322 Год назад

      Super❤

    • @kavyaunni1931
      @kavyaunni1931 Год назад +2

      എനിക്കും തോന്നി അർക്ക് വേണ്ടിയാണോ ഇവർ ഈ വീഡിയോ ചെയ്തത്

    • @VargheseJoseph-c2w
      @VargheseJoseph-c2w 11 месяцев назад +1

      Taj mahal is a really wonderful sculpture, mainly because of the intelligence of architects. All Indians should be proud of that not just because of the love story behind. Think about the crude engineering skill behind that fully hand crafted. Amazing

  • @RetheshS-r2f
    @RetheshS-r2f 2 месяца назад +2

    Hi good super nice polichu ❤❤❤❤❤

  • @raveedranp8942
    @raveedranp8942 Год назад +12

    ❤️നൈസ് ഗോൾഡൻ അവതരണം ❤️Congratulations🌹നന്നായിട്ടുണ്ട് കുട്ടി ❤️❤️❤️❤️

  • @binraj9577
    @binraj9577 Год назад +5

    വളരെ നല്ല അവതരണം ഒരു സിനിമ ഡയറക്ടർ ക്കുള്ള എല്ലാ സ്കോപ്പും ഉണ്ട് dear

  • @Top2american
    @Top2american Год назад +430

    ഇത് നിർമ്മിച്ച ഉസ്താദ് ഈസയുടെ കൈ വെട്ടിക്കളത്ത കാര്യം പറഞ്ഞില്ല. മുംതാസ് മരിച്ച് കഴിഞ്ഞ് അവരുടെ അനുജത്തിയെ അയാൾ വിവാഹം കഴിച്ചു എന്നും കേൾക്കുന്നു അപ്പോ ഇത് എങ്ങനെ symbol of love ആകും

    • @ahmadabdullah4149
      @ahmadabdullah4149 Год назад +37

      നിങ്ങളുടെ കമന്റ്‌ തെറ്റാണ്!

    • @abcdefgh8403
      @abcdefgh8403 Год назад +40

      He has 11 wives. Mumthas is 5 th wife.

    • @pareedsaidmohamed133
      @pareedsaidmohamed133 Год назад +41

      എന്തുകൊണ്ട് ആവില്ലാ?ഒരു സ്ത്രീയോട് സ്നേഹം ഉണ്ടാവുകയും അവർ മരണപ്പെടുകയും ചെയ്താൽ അയാൾ സ്ത്രീ സമ്പ്രദായം ആചരിക്കണോ?മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതുകൊണ്ട് ആ മരണപ്പെട്ട ഭാര്യയോട് ഉണ്ടായിരുന്ന സ്നേഹം കുറയുകയില്ലാ.

    • @bibinkrishnan4483
      @bibinkrishnan4483 Год назад +35

      ​@@pareedsaidmohamed133😂😂😂 കാക്കക്ക് ഇതല്ലേ പണി

    • @vcajayakumarajayakumar6371
      @vcajayakumarajayakumar6371 Год назад +27

      സുഹ്രത്തേ,ശില്പി കൽപണിക്കരനല്ല.താൻ നിർമിക്കാൻ പോകുന്ന കെട്ടിടം മനസിൽ നിർമിക്കാൻ കഴിവുള്ള വനാണ്.അതിന് കൈ അല്ല, തലയാണ് ആവശ്യം.ശില്പികളിൽ ഒരാളേ വധിച്ചതിന് കാരണം താജിൻറ നിർമിണത്തിന് കൊണ്ടുവന്ന വിലപിടിച്ച കല്ലുകൾ മോഷ്ടിച്ചതിനാണ്.ഒരു നിർമിതി കണ്ടാൽ അതിലും മെച്ചപ്പെട്ടത് ഒരു ശില്പിക്ക് നിർമ്മിക്കാം.അതിന് കൂടുതൽ മികച്ച ശീല്പി വേണം എന്നില്ല.

  • @vipinmonu1698
    @vipinmonu1698 Год назад +22

    അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്🌀

  • @MohammedAli-pl2bn
    @MohammedAli-pl2bn Год назад +1

    അവതരണം അവതാരിക സൂപ്പ റായി അവതരിപ്പിച്ചു.

  • @pookoyaandroth7019
    @pookoyaandroth7019 4 месяца назад +3

    പവിത്രമായ, ആത്മാർത്ഥമായ സ്നേഹത്തിൽ നിന്ന് മാത്രമേ നന്മയും പുതുമയും, ലോഗോത്ര കെട്ടിടങ്ങളും ഉണ്ടാവു. കുട്ടിക്ക് ആയിരം നന്മകൾ നേരുന്നു.

  • @aminahassan2425
    @aminahassan2425 11 месяцев назад

    നല്ല അവതരണം. ഫുൾ കേട്ടു ❤

  • @anniemohan-ho3ts
    @anniemohan-ho3ts Год назад +4

    Yes. You explained very well.

  • @jayanthijayu5779
    @jayanthijayu5779 11 месяцев назад

    Sooooprr nalla reeding ❤❤👌👌👌👍👍🌹🌹😍 thank you

  • @mallumusafir9901
    @mallumusafir9901 Год назад +7

    മോളുടെ പ്രസന്റേഷൻ പൊളിയാണ്.👌

  • @govindankandam8155
    @govindankandam8155 2 месяца назад

    Very useful information.I visited Tajmahal three months ago.early morning sun shines behind taj .just near yamuna river.

  • @JabirAli-ln7zo
    @JabirAli-ln7zo Год назад +3

    Ee Mole divam Anugrahikkatte 🙏🙏🌹

  • @ramanpillai5287
    @ramanpillai5287 Год назад +4

    Very beautifully presented....Thanks

  • @MayaDevi-kh3ml
    @MayaDevi-kh3ml 6 месяцев назад

    Valare thanmayathodukoodi Taj Mahal story avatharippichu. Excellent.

  • @ASARD2024
    @ASARD2024 Год назад +126

    ഒരു തിരുത്തുണ്ട്. അയൽ രാജ്യമായ പാകിസ്ഥാൻ എന്ന് പറയുന്നുണ്ട് .ഷാജഹാന്റെ കാലത്ത് പാക്കിസ്ഥാൻ ഇല്ലല്ലോ അത് ഇന്ത്യയിൽ പെട്ട പ്രദേശംഅല്ലേ ?

    • @kasaragodchekkan5569
      @kasaragodchekkan5569 Год назад

      India pakisthan illa.anh oro rajyangall pine samsthanam okke ayye😅

    • @kadayattukudumbam6658
      @kadayattukudumbam6658 Год назад

      Mandatharam

    • @j000p
      @j000p Год назад +7

      ഷാജഹാൻ്റെ കാലത്ത് ഇന്ത്യയും ഇല്ല. ഇന്ത്യ എന്നത് എന്നൊരു പൊളിറ്റിക്കൽ entity അല്ല, geographical entity ആണ്.

    • @miracletech3657
      @miracletech3657 Год назад +4

      @@j000p po manda.. shajahan kaalath indiayil ulpeduna anu pakisthan etc...oke..an bharat enn ariyapettirune..pinne rashyakar india enn vilich..bcs india indus nadhiyude theerath thamasikunavar enna reethiyil.. indus ennal Sindhu..hindu ennanu indiayude meaning

    • @hamcp8443
      @hamcp8443 Год назад

      ബാബര പോലത്തേ മുസ്ലിം ഭരണകാലത്ത് രാജ്യവും, മധക്കാരേക മുസ്ലിം രാജാക്കൻമാർ വേറ്തിരിച്ചിട്ടില്ല അത്തരത്തിലുള്ള ചണ്ടി തരങ്ങളൊക്കേ ഉണ്ടായത് അതിന്ന് ശേഷമുള്ള ഭരണത്തിലാണ് ഇന്നും അത് തന്നേ നടക്കുന്നു.

  • @SajjadasiSajjad
    @SajjadasiSajjad 2 месяца назад

    👍🏼👍🏼👍🏼👍🏼nalla video avatuaranavum super aytund

  • @sowmyam6919
    @sowmyam6919 Год назад +16

    വെറുതെ അല്ല ഏഴാം ലോകാ അൽഭുതം എന്ന് താജ് മഹൽ നെ visheshippiykunne😊😊😊പാവം അവസാനകാലത്ത് അദ്ദേഹം എത്ര കഷ്ടപ്പെട്ട് ആകും താജ് മഹൽ കണ്ടത്😢😢😢😢😢

    • @muhammadShukla
      @muhammadShukla Год назад +1

      പിണറായി 😂😂ഇപ്പൊൾ ഇങ്ങനെ ആണ്

  • @mohammedkunjumohammed7716
    @mohammedkunjumohammed7716 Год назад +1

    നല്ല അവതരണം 👍👍👍

  • @Akshaydhnesh
    @Akshaydhnesh Год назад +11

    Tajmahal kurichu ithrayum vishadhamayi paranju thannathinu vallare santhosham ayi. Karayam ingane oru kadha ithinte pinnil undennu ariyilla. Nice video , it was so interesting. Go ahead wikiwox❤

  • @sajeeshamsajee2787
    @sajeeshamsajee2787 11 месяцев назад

    ഞാൻ താജ് മഹാലിനെ കുറിച് പഠിച്ചത് സ്കൂളിൽ നിന്ന് ആണ്, ക്രൂരനായ ചക്ര വർത്തി ആയിരുന്നു എന്നും, ശിൽപ്പിയുടെ കൈ വെട്ടിയതും ഒക്കെ മാഷ് പറഞ്ഞു തന്നിട്ടുണ്ട്(ചക്രവർത്തി യോട് വെറുപ്പും തോന്നിയിട്ടുണ്ട് ), പഠിപ്പിച്ചത് ഒരു ഹിന്ദു അദ്ധ്യാപകൻ ആണ്, ബട്ട് ക്ഷേത്ര ത്തിന്റെ കാര്യം ഒന്നു അന്ന് പഠിച്ചിട്ടും ഇല്ല, കേട്ടിട്ടും ഇല്ല,പിന്നെ art കോളേജ് ഇൽ പഠിക്കുന്ന സമയത്ത് ചിത്ര കലയെ മുഗൾ രാജാക്കന്മാർ ഒരുപാട് പ്രോസാഹിപ്പുച്ചിരുന്നു എന്നൊക്കെ പഠിച്ചപ്പോൾ അത്ഭുതവും തോനീട്ടുണ്ട്

  • @lucyjacob5015
    @lucyjacob5015 Год назад +2

    നല്ല അവതരണം മിടുക്കി

  • @delsondevis208
    @delsondevis208 Год назад +14

    ശിൽപികളുടെ കൈവെട്ടികളഞ്ഞു എന്ന് ഞാനും കേട്ടിട്ടുണ്ട് അതിന്റെ യഥാർത്ഥ വസ്തുത എന്താണെന്ന് എനിക്കറിയില്ല. ശരിയായ റഫറൻസ് നടത്തി അതിന്റെ സത്യാവസ്ഥ കൂടി പറയാമായിരുന്നു. ഭാര്യയോട് ഇത്രയും സ്നേഹം ഉണ്ടായിരുന്ന ആൾ അതിന് ശേഷം അനിയത്തിയെ കെട്ടി യ യുക്തി എന്താണെന്നു മനസിലാവുന്നില്ല. എന്തായാലും അവതരണം കൊള്ളാം അവതാരക എന്ന നിലയിൽ ഭാവിയുണ്ട്. സംഭാഷണം കേട്ടിരിക്കാൻ രസം ഉണ്ട്. എല്ലാ ആശംസകളും

    • @MuhammedaliAlikm
      @MuhammedaliAlikm 8 месяцев назад

      അത് കെട്ടിച്ചമച്ച കഥയാണ്. രേഖ യില്ല.

    • @akhildevth
      @akhildevth 3 месяца назад

      ഏതാണ് കെട്ടിച്ചാമച്ചത് ​@@MuhammedaliAlikm

  • @shareefkv2565
    @shareefkv2565 Год назад +2

    Ee videoil paranjathinekkalum albudamaanu athinte aduth chennu nilkkumbol namuk feel cheyiunnath videoilum photosum kandal nammalk ath manasillakilla athinte chottil chennu nilkkanam ath oru sambavamaanu❤

  • @Jinsibijesh
    @Jinsibijesh Год назад +5

    ഇനി ഞാൻ താജ് മഹൽ കാണുമ്പോ എനിക്ക് ആദ്യം ഓർമ വരുക wikiwox ആയിരിക്കും 😄എന്നിട്ടെ മുംതാസ് ഷാജഹാൻ ഓർമയിൽ വരൂ 😊

  • @divaakar100
    @divaakar100 11 месяцев назад

    മിടുക്കി നന്നായി അവതരിപ്പിച്ചു.

  • @ashokanm3563
    @ashokanm3563 Год назад +6

    അഭിനന്ദനങ്ങൾ

  • @radharaghavan8516
    @radharaghavan8516 2 месяца назад

    Super explanation 👍🏼

  • @kamarudheenlayba5522
    @kamarudheenlayba5522 Год назад +33

    ഇത് ചരിത്രം നമ്മുടെ രാജ്യത്ത് നടന്നത് 👍❤🔥

  • @iqbalsyed8773
    @iqbalsyed8773 Год назад +1

    ചരിത്രം സത്യസന്ധമായി അവതരിപ്പിച്ചു. നന്ദി.

  • @arathymadhav9088
    @arathymadhav9088 Год назад +49

    കഥ പറയുന്ന രീതി കൊള്ളാം.. But കുറച്ചു കൂടി റെഫർ ചെയ്തിട്ടു വീഡിയോ ചെയ്യുന്നതാണ് നല്ലത്.. പിയത്ര ദുര ഒരു art ആണ്.. ഷാജഹാന്റെ മൂത്ത പുത്രനായ ധാര ശിഘോവിനെ കൊലപ്പെടുത്തിയാണ് ഔറഘസേബ് ഭരണം പിടിച്ചെടുക്കുന്നത്.. അങ്ങനെ പലതും ഈ വീഡിയോയിൽ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്.. കുട്ടികൾ ഉൾപ്പെടെ കാണുന്നതല്ലേ തെറ്റ് പറഞ്ഞു പഠിപ്പിക്കരുത് 🙏🏽

    • @saaj9933
      @saaj9933 9 месяцев назад

      Shamikkanam chechi, ithu history class alla, pinne ithellam pala charithrathilum angana tanna, sahidharangal tammil talliyum konnum aanu bharichathu, oru puthiya kandipiditham😂

    • @KLAKSHMI-cw4ig
      @KLAKSHMI-cw4ig 9 месяцев назад

      Qqqq¹1¹q

  • @syamkj7562
    @syamkj7562 6 месяцев назад

    നല്ല അവതരണം 👍🏼🥰

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Год назад +475

    ഇന്ന് ഭാര്യയുടെ ഓർമക്കായി സ്മാരകം കെട്ടാറില്ല പകരം ഭാര്യയുടെ അനിയത്തിയെ കെട്ടലായി 😊😅😂

    • @Memyselfsahlana
      @Memyselfsahlana Год назад +82

      Shajahanum aniyathiye kalyanam kazhichirunnu 😂

    • @abworld4891
      @abworld4891 Год назад +83

      ഷാജഹാനും മുംതാസിന്റെ അനുജത്തിയെ കെട്ടി 😂

    • @2099chadchad
      @2099chadchad Год назад +1

      ​@@abworld4891😂😂😂

    • @abdulrahimanekme9720
      @abdulrahimanekme9720 Год назад

      ​@@abworld4891അത് നീ എങ്ങനെ അറിഞ്ഞു ആ കല്യാണത്തിന് ഞാനും ഉണ്ടായിരുന്നല്ലോ നീ എന്തേ വന്നില്ല

    • @sreejithmk662
      @sreejithmk662 Год назад +9

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @byjuks8919
    @byjuks8919 11 месяцев назад

    താജ് മഹൽ ആ രൂപം ഓർമ്മകൾ വച്ച നാൾ മുതൽ കാണുന്നു അതിൻറെ ചരിത്രവും കേട്ട് കൊണ്ടിരിക്കുന്നു, കേൾക്കുന്തോറും അത് നേരിട്ട് കാണാൻ ആഗ്രഹം കൂടി കൂടി വരുന്നു പക്ഷേ അത് എന്ന് നേരിൽ കാണാൻ സാധിക്കും, ആ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @illuminatiagent6663
    @illuminatiagent6663 Год назад +65

    സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞ പോലെ ഇന്ത്യയെ ലോകത്ത് അത്ഭുതപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് പുറം രാജ്യങ്ങളിൽ ചെന്നാൽ അഭിമാനിക്കാവുന്ന ഒരു നിർമ്മിതിയാണ് താജ് മഹൽ ❤️❤️❤️❤️❤️❤️

    • @sureshsekhar3643
      @sureshsekhar3643 Год назад +2

      Tagore called it tear of india

    • @illuminatiagent6663
      @illuminatiagent6663 Год назад

      @@sureshsekhar3643 what nonsense you idiot

    • @SrutiSam
      @SrutiSam 5 месяцев назад

      ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ താജ്മഹൽ മാത്രമല്ല ഉള്ളത്. തഞ്ചവൂർ ബ്രിഹാദീശ്വര ക്ഷേത്രം, അജന്താ എല്ലോറ ഗുഹ ടെമ്പ്ൾസ്, മഹാബലിപുരം ഉനെസ്കോ വേൾഡ് heritage സൈറ്റ്സ്, ഹവാ മഹൽ -ജൈപുർ,ചെങ്കോട്ട, ആമർ കോട്ട (ജൈപുർ ), ഇന്ത്യ ഗേറ്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, വിക്ടോറിയ മെമ്മോറിയൽ, Lotus Temple ഇങ്ങനെ പലതുമു.ണ്ട്..

    • @gop1962
      @gop1962 3 месяца назад

      ​@@SrutiSamBut for Nehru and Ghandhi only Mughals Kings were great.

  • @SudheerSaali
    @SudheerSaali Год назад +14

    യമുഞ്ഞ നദിയുടെ തീരത്ത് ഇത് പോലെ വേറെ ഒരു താജ് മഹൽ പണിയാൻ ആരൊക്ക നോക്കിയിരുന്നു അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല njan2021പോയ സമയത്ത് അതിന്റെ അകത്തു വാർക്കപണി സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു 😢

    • @shid189
      @shid189 Год назад

      Arr 70000 cr okke mudakkum. Athond avum. Athrem budjet vende

  • @abrahamko9623
    @abrahamko9623 Месяц назад

    Iyour modulation is very good

  • @adhammumangad8430
    @adhammumangad8430 Год назад +6

    Excellent presentation .

  • @surendranpr2614
    @surendranpr2614 4 месяца назад

    മോളെ നല്ല വിവരണം.❤

  • @subairsubair4751
    @subairsubair4751 Год назад +3

    താങ്കളുടെ അവതരണരീതികൊള്ളാം. കമന്റിൽ വരുന്നത് പലതും ഈ കാലവുമായി താരതമ്യംചെയ്തുള്ളതാണ്. പിന്നെ വർഗീയതവേറേയും ചരിത്രം അതേ രീതിയിൽ ഉൾക്കൊള്ളാൻ മനുഷ്യൻ തയ്യാറാകണം ജനാധിപത്യം ഒക്കെ ലോകത്ത് വന്നു തുടങ്ങുന്നതിന് മുമ്പേ ലോകത്ത് യുദ്ധം മാത്രമാണ് ആകെയുള്ള ജോലിയെന്ന് തോന്നും. ഇന്ന് കാണുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾആ കാലത്തും ആയുധം ഇല്ലാത്ത. ആരുംഇല്ല അവർക്കും ഇതുതന്നെ ജോലി അതുകൊണ്ട് ആ അങ്ങിനെ ആയിരുന്നു എന്ന് വിശ്വസിക്കുന്ന വരാവണംനമ്മൾ.ഈമഹാസൗധം 2023സെപ്തബ്ബർആറാംതിയ്യതിനേരിട്ട്പോയികണ്ടുകുടുബ്ബത്തോടൊപ്പം.എത്രനാൾ അവിടെ അത്കാണുമെന്ന് യാതൊരുഉറപ്പുമില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ അമിമാനണത് ആ കാലത്ത് നിന്ന് ചിന്തിച്ചാൽ അൽഭുത പെട്ടു പോകും നമ്മൾ.

  • @alicekutty
    @alicekutty 8 месяцев назад

    Good to hear the details .I have been to see Tajmahal ..Beautiful memories

  • @mini-zw4gy
    @mini-zw4gy 11 месяцев назад +10

    6 ഭാര്യമാരുള്ള മഹാൻ ഖജനാവിലെ പൈസയെടുത്ത് നിർമ്മിച്ചത് പ്രണയത്തിൻറെ സ്മാരകം ഭാര്യ മരിച്ചു ഭാര്യയുടെ അനിയത്തിയെയും കെട്ടി വല്ലാത്തൊരു പ്രണയം തന്നെ

    • @bankarofficial518
      @bankarofficial518 2 месяца назад +1

      എന്നാലും കൃഷ്ണനെ പോലെ ആയില്ല എഴേ ഉള്ളു 12000ത്തിൽ അധികം ഇല്ലല്ലോ

  • @ajitharajasekhar6522
    @ajitharajasekhar6522 Год назад +2

    Lokamullidatholam kalam ee proudiyodu koode thajmahal nilanilkkatte 👍👍👍♥️♥️♥️🌹🌹🌹🌹

  • @sujithavinodkumarmalu9436
    @sujithavinodkumarmalu9436 Год назад +10

    Very valuable information. Thank you.

  • @ravindrankm
    @ravindrankm 8 месяцев назад

    Good effort. ചില video inserts ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന് - ദുഖിതനായ ഷാജഹാനെ represent ചെയ്യാൻ കാണിക്കുന്ന modern dressed ചെറുപ്പക്കാരൻ, modern bricks, ആധുനിക പാത്രങ്ങളിൽ വിളമ്പുന്ന ഭക്ഷണം etc etc.

  • @marakkarkp2675
    @marakkarkp2675 Год назад +10

    ഈ കഥ കേട്ടിട്ട് പ്രണയത്തിൻ്റെ ആഴം താജ് മഹലിൻ്റെ ധൃഢത ഓർമ്മ വരും -

  • @johnmathai546
    @johnmathai546 8 месяцев назад

    Very good presentation on the Taj Mahal. Congratulations.

  • @kishorek2272
    @kishorek2272 Год назад +76

    Mughal Emperors list(1526-1857)🇮🇳🦁:-
    1) Emperor Babur (1526-1530).
    2) Emperor Humayun (1530-1540),&(1555-1556).
    3) Emperor Akbar I the great (1556-1605).
    4) Emperor Jahangir (1605-1627).
    5) Emperor Shahjahan i (1627-1658).
    6) Emperor Aurangzeb Alamgir i (1658-1707).
    7) Emperor Azam Shah (1707).
    8) Emperor Bahadur Shah Alam i (1707-1712).
    9) Emperor Jahandar Shah (1712-1713).
    10) Emperor Farrukhsiyar (1713-1719).
    11) Emperor Rafi ud Darajat (1719).
    12) Emperor Shahjahan ii (1719).
    13) Emperor Muhammad Shah Rangeela (1719-1748).
    14) Emperor Ahmad Shah Bahadur (1748-1754).
    15) Emperor Alamgir ii (1754-1759).
    16) Emperor Shahjahan iii (1759-1760).
    17) Emperor Shah Alam ii (1760-1788),&(1788-1806).
    18) Emperor Shahjahan iv (1788).
    19) Emperor Akbar Shah ii (1806-1837).
    20) Emperor Bahadur Shah Zafar ii (1837-1857).

    • @muhammedsalimmsl4322
      @muhammedsalimmsl4322 Год назад +5

      Thanks for giving the list !

    • @arvlogs476
      @arvlogs476 Год назад +3

      Unbelievable ❤

    • @radhanottath7994
      @radhanottath7994 Год назад +2

      🙏 🕉️🙏Thanks for Mugal Emperor's Ruling list.

    • @mubi9847
      @mubi9847 Год назад +1

      👌👌👌❤

    • @anilkumariks9266
      @anilkumariks9266 Год назад +8

      1857 ..
      അങ്ങനെ എന്നെനേക്കുമായി
      ബ്രിട്ടീഷ്കാര്‍ ഇന്ത്യയിലെ മുഗള്‍
      ഭരണം അവസാനിപ്പിച്ചു !
      ഗ്രേറ്റ് ബ്രിട്ടന്‍ 💜

  • @abdulrasheedpk7222
    @abdulrasheedpk7222 Год назад +1

    പത്തിരുപത്തഞ്ച് വർഷം മുമ്പേ എനിക്ക് താജ്മഹൽ കൺ കുളിർക്കേ കാണാൻ കഴിഞ്ഞു
    ഉച്ചക്ക് 1 മണിക്ക് താജ് മഹൽ കോമ്പൗണ്ടിനകത്ത് കയറിയ ഞങ്ങൾ രാത്രി 7 മണിക്കാണ് പുറത്തിറങ്ങിയത് !
    യമുനാ നദീ തീരത്തെ ഈ മനോഹര സൗധം നോക്കിയിരിക്കുന്നതു തന്നെ നയന സുന്ദരവും മനോഹരവുമാണ്!!