നാടിനെ മൊത്തം നടുക്കിയ ഒരു യഥാർത്ഥ സംഭവം 😑| Nevada Tan Japan | Wiki Vox Malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxma...
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam

Комментарии • 131

  • @savitharajansavitharajan5887
    @savitharajansavitharajan5887 2 года назад +36

    ഞാൻ അന്നു ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു ഈ സംഭവം നടക്കുമ്പോൾ t v യില് news കണ്ടത് ഓർക്കുന്നു ഞാൻ എൻ്റ അച്ഛൻ പറന്നു ആരെങ്കിലും ഒറ്റക്യു വിളിച്ചാൽ evidekyum പോവരുത്തെന്ന് athrakyu പെടിച്ചിരിന്ന് അച്ഛനും അമ്മയും hoooooo
    പക്ഷേ ഇപ്പോ ഇതൊക്കെ സാധാരണം ആയിരിക്കുന്നു ഈ ലോകത്ത് അല്ലേ friends love you മോളെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @shaliniakhilesh4610
    @shaliniakhilesh4610 2 года назад +47

    നെറ്റ് തീർന്നാലും പോയതുകൊണ്ട് ഇന്നലെ കാണാൻ പറ്റിയില്ല മോനെ ചേച്ചി ഇന്ന് രാവിലെയാണ് 🤗🤗😍കാണുന്നത് മോൾക്ക് സുഖമാണോ എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ

  • @vishnusajana5519
    @vishnusajana5519 2 года назад +32

    ചേച്ചി പറഞ്ഞത് ശെരി ആണ് ഒരു കുഞ്ഞു ജനിക്കുബോൾ തന്നെ ഒന്നും ആയി തിരുന്നില്ല വളർന്നു കൊണ്ടിരിക്കുബോൾ തന്നെ അവരുടെ ചുറ്റുപാടും സാഹചര്യങ്ങളും അവർക്കു കിട്ടുന്ന അറിവുകൾ ഒക്കെ ആണ് അവരെ ഓരോ രീതിയിൽ കൊണ്ട് എത്തിക്കുന്നത് ഒരു കുട്ടി നല്ലത് ആയാലും ചീത്ത ആയാലും അതിൽ വലിയൊരു പങ്കു സ്വന്ധം അച്ഛനമ്മമാർക്ക് ഉണ്ട് ഒരു പ്രായം വരെ ഒരു പരിധി വരെ സ്വന്ധം അച്ഛനമ്മാരെ കണ്ടു അവർ പറയുന്നത് കേട്ടു അവരുടെ സ്വഭാവം കണ്ടു ഒക്കെ ആണ് വളരുന്നത് പിന്നെ പിന്നെ അവര് അവരുടെ mind അവരുടെ ചുറ്റുപാട് ഒക്കെ എങ്ങനെ ആണോ അങ്ങനെ പോകും എന്നാലും അവര് തിരഞ്ഞെടുക്കുന്ന അവരുടെ കാഴ്ചപ്പാടുകൾ ശെരിയായ രീതിയിൽ ആണ് എന്ന് സ്വന്ധം മാതാപിതാക്കൾക്ക് ഉറപ്പായിരിക്കണം ചെറിയ പ്രായത്തിൽ തന്നെ തെറ്റുകൾ ചെയ്യാൻ തുടങ്ങിയാൽ അതിന് പൂർണ ഉത്തരവാദികൾ സ്വന്ധം മാതാപിതാക്കളുടെ സ്വഭാവം പരിചരണം ശ്രെദ്ധക്കുറവ് ഒക്കെ തന്നെ ആണ് എന്റെ ഒരു അപിപ്രായം
    നല്ല vedio ആയിരുന്നു ചേച്ചി നല്ലൊരു msg ഉണ്ടായിരുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @marryshiny2836
    @marryshiny2836 2 года назад +19

    കാത്തിരിക്കുകയായിരുന്നു വൈകിയപ്പോൾ ഇന്ന് ഇല്ലായിരിക്കും എന്ന് വിചാരിച്ചു 👏👏👍

  • @gopikabinu3969
    @gopikabinu3969 2 года назад +15

    Daily chechi de video kandillakkil urakkam varilla chechide video kettu aa kidakkune addict in your voice and channel ⚡⚡⚡ i love you 🥰

  • @1shahanashanu
    @1shahanashanu 2 года назад +19

    നല്ല അവതരണം.👍👍

  • @Dhilbarjaman
    @Dhilbarjaman 2 года назад +63

    First aanu 😎 so like venam
    👇

  • @abhijithsudhan4477
    @abhijithsudhan4477 2 года назад +7

    ഈ വാർത്ത കേട്ടപ്പോൾ ഞാൻ ഒന്ന് ഓർത്തു ഒരിടത്തു വച്ചു pubg ഗെയിം കളിച്ചപ്പോൾ കൂടെ ഉള്ള സുഹൃത്തു തോക്ക് കൊടുത്തില്ല എന്ന കാരണത്തിൽ ഗെയിംൽ അവൻ തോൽക്കേണ്ടതായി വന്നപ്പോൾ അവന്റെ വീട്ടിൽ ചെന്ന് അവനെ കൊന്നുകളഞ്ഞു എന്ന വാർത്ത ഞാൻ കേട്ടിട്ടുണ്ട് ✌🏼

  • @anankrishnatk5186
    @anankrishnatk5186 2 года назад +12

    Super chechi

  • @auau1475
    @auau1475 2 года назад +8

    Dear sis.. ഇതിപ്പോ എന്താ പറയേണ്ടത് എന്നു പോലും ചിന്തിക്കാൻ പറ്റാത്ത അവസ്‌ഥ ആണ്. അവസാനം പറഞ്ഞത് പോലെ നമ്മൾ ഏത് സാഹചര്യത്തിൽ ആയാലും അപകടവും മരണവും കൂടെ ഉണ്ട്. ഇവിടെ കുട്ടികളുടെ ക്രൂരതകളെ കുറിച്ചു പറഞ്ഞാൽ വളർന്നു വരുബോഴേ അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് മാതാ പിതാക്കൾ തിരക്കണം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിൽസ തേടണം .. ഒരു പ്രശ്നവും ഇല്ലാത്ത കുട്ടി പക്ഷെ ക്രൂര കൃത്യങ്ങൾ ചെയ്യ്തു തുടങ്ങി എന്നു കണ്ടാൽ ആൾ അപായം ഉണ്ടാകും മുൻപേ പോലീസിനെ വിവരം അറിയിക്കുക ശേഷം അവർക്ക് ചെയ്തു കൊടുക്കേണ്ട ഒരേ ഒരു കാര്യം """ദയാ വധം"" ആണ് അത് തന്നെ ആണ് വേണ്ടത്.. ഇല്ലെങ്കിൽ ഇങ്ങനെ ഉള്ളവരെ എത്ര രക്ഷിക്കാൻ ശ്രമിച്ചാലും അവരുടെ ആ വിനോദം അവർ നിർത്തില്ല... അതിനു വലിയൊരു ഉദാഹരണം ബീഹാറിലെ Amarjeet sada എന്നു പറയുന്ന കുട്ടിയുടെ കാര്യം തന്നെ.. അവസാനം ആ കുട്ടിയെ പിടിച്ചില്ലായിരുന്നു എങ്കിൽ വീണ്ടും മരണങ്ങൾ തുടർന്നേനെ.. ശാസ്ത്രം പോലും തോറ്റു പോകുന്ന മാനസിക പ്രശ്നം ഉള്ളവരെ ദൈവ നാമത്തിൽ തന്നെ ദയാവധത്തിന് തയ്യാർ ആക്കണം..

  • @kannanr3431
    @kannanr3431 2 года назад +29

    Internet plays a cruel role in current situation... We must take care of kids using mobile & Internet carefully... It has advantage and disadvantage... We should use it properly and handle it carefully... Everything we can know through internet writ now. You made a informative video for both kids and parents well done my dr sister.. keep up the good work...

  • @jobinjobi4294
    @jobinjobi4294 2 года назад +19

    സൈക്കോ പെണ്ണ് 😱😱😱

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +7

    Greit Information

  • @JayKumar-ze9gi
    @JayKumar-ze9gi Год назад +4

    Njannum oru girl aanu.29 aanu ente age. I am from Lakshadweep. Njan Malayalam vaayichuthudangiya annumuthal around my 8th age muthal njanum gohst stories serial killer stories and movies phycho movies okkeyum kaanu ipolvareyum. But yeniku oru aalepolum i mean oru enemy polum oru vaakukond polum novikan patilla. Wiki thangalude ee channel ulla almost full videos um kaanunnund and am a wrestler too. So, ithokke kanddu, kettu, vaayichu ennu paranju oraalum ingane aavilla. It is b coz of there childhood problemes and of course there parents are the responsibile persons.
    Ella kunjungalum nannayi valaratte. Nalla thalamurayunddavatte. Enikum oru 10 vayasulla mon und. U know how cute he is. Avane kaanumbol njan ente life ill chaitha nanmakallu dhaivam eniku thanna kunju. Nammude makkale namuku nannayi snehikaam . Nammude sneham avare nalla manushyaraakum. Makkal illathavarke ee vedhana ariyu. Eniku 5 abortion.athil 2 d and c. Oru kunju 6th month ullapol vayatilthanne marichu. Eniku ini prasavam paadilla ennum critical aanennum arinjanu baaki 4 kunjungaleyum pregnant aayathu but kittiyilla. Actually athalla parayan vannathu. Nammude kunjungal verum pavamaanu . Phone kodukendda situation varumbol kodukanam but athoru smart phone avaruthu. Computer and laptop kodukam but internet connection athu ningalude present ullapol aayirikanam. Ingane Ella kaaryangalum onnu sradhichal namuku nammude makkale nalla reethiyil guide cheyyam. Nammude kuttiyode nammale kanddupadiku ennu parayaanum mathram nammal avarkoru mathrka aavanam.
    If there is any spelling mistake sorry dear 💓. And wiki am a big fan of you. God bless you and your family 💓💓💓

  • @jishababu7180
    @jishababu7180 2 года назад +99

    Ithippam aareyum viswasikkan pattathe aayirikkunn, naale friend nte koode long traveling pokunna njn: 🤕😨😱

  • @premjithsamuel4051
    @premjithsamuel4051 Год назад +1

    പരിപാടി കിടിലൻ 👍

  • @sadakkathkp2525
    @sadakkathkp2525 2 года назад +5

    Chechi poliyanu

  • @archanak3128
    @archanak3128 2 года назад +8

    ചേച്ചി പറഞ്ഞത് ഒരു മെസ്സേജ് ആണ്

  • @kimlovely1097
    @kimlovely1097 2 года назад +19

    chechi yude video nall motivation anu, eniku bayakara istama chechiyude
    videos🪄✨️💞 pls pin cheyumo? 🥺🥺🥺

  • @yousaffelangode7770
    @yousaffelangode7770 2 года назад +10

    Chechi all the best ammayakkan pokunathinu

  • @beyonbenadict6060
    @beyonbenadict6060 2 года назад +13

    Hai chechi 👋

  • @anuakhil4921
    @anuakhil4921 2 года назад +6

    Sathyam paranjal ipo purathirangan thanne pediyavunnu epol venamenkilum enthu venamenkilum sambavikam😳

  • @vinayakck1051
    @vinayakck1051 2 года назад +13

    Manasu endho pole oru bad feeling ayi😕 endhoke yaa ithellam

  • @purpleocean7158
    @purpleocean7158 2 года назад +15

    ഒരു കുട്ടിക്ക് ഇത്ര ക്രൂരത കാണിക്കാൻ പറ്റുമോ, അതും സ്വന്തം സഹപാടിയോട്, ഇന്റർനെറ്റിന്റെ അമിത ഉപയോഗം, ചുറ്റുപാടും മറ്റുള്ളവർ അവരോടു പെരുമാറുന്ന രീതി ഒക്കെ ഒരു കുട്ടിയുടെ സ്വഭാവത്തെ സ്വതീനിക്കുന്നു. അത് കൊണ്ട് തന്നെ അതൊക്കെ srethikkanam കുട്ടികളാണ് വളർന്നു വരുന്ന നാളയുടെ പ്രേതിക്ഷകളാണ്

    • @purpleocean7158
      @purpleocean7158 2 года назад

      Hi ചേച്ചി, കുറച്ചു ദിവസമായിട്ടു വീഡിയോസ് ഒന്നും കാണാൻ ടൈം കിട്ടിയില്ല അത് കൊണ്ട് കമ്മെന്റ് ഇടാനും പറ്റിയില്ല.

  • @poojaprakash5002
    @poojaprakash5002 2 года назад +11

    First❤

  • @noufalnoufuz4027
    @noufalnoufuz4027 2 года назад +6

    ........ ❤️ wikiVox❤️.........

  • @SHADOWDEMON-V8
    @SHADOWDEMON-V8 8 месяцев назад +2

    Chechi anike 15 vayasanengilum anike chechinte video's kanan valare eshttamane

  • @sreejaarunkumar9243
    @sreejaarunkumar9243 2 года назад +6

    കഷ്ടം,വിശ്വസിക്കാൻ കഴിയുന്നില്ല

  • @sujimol6846
    @sujimol6846 2 года назад +7

    Ethe kanuna njn ....ente nameum SUJI😂

  • @sreehari.k9090
    @sreehari.k9090 2 года назад +8

    😲😲😲 entale

  • @akshara4315
    @akshara4315 2 года назад +11

    ❤️🌟

  • @susansusan9309
    @susansusan9309 2 года назад +5

    Super dear Ella story um valarea excellent anu dear 👍👍🥰🙏

  • @hebahashim5185
    @hebahashim5185 2 года назад +6

    ❤️❤️❤️

  • @Sudhisk07
    @Sudhisk07 2 года назад +3

    thats a right point oru lion janikumbol avn oru rajav ayi allla janikkunne athinte clan ahn athine padippichh oru nalla predator akkunne........

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 2 года назад +5

    Njan first

  • @gamingwithvasco658
    @gamingwithvasco658 2 года назад +6

    😌😔🥺...☺️🔥

  • @KACHAMBARDAS
    @KACHAMBARDAS 2 года назад +10

    Chechi 🙂

  • @dulquershaiju5684
    @dulquershaiju5684 2 года назад +6

    Hi chechi

  • @vaishnavsumesh9471
    @vaishnavsumesh9471 2 года назад +4

    sound effects adipoli

  • @saraswathyswathy9469
    @saraswathyswathy9469 2 года назад +12

    Chechee penne nale ente bday aanu onnu wish cheyyumo🤗🤗

  • @spidergaming2213
    @spidergaming2213 2 года назад +5

    ✨️😊

  • @ramlavavachi1025
    @ramlavavachi1025 2 года назад +12

    Enik like venam chechyee plchhhh

  • @rameesarami9640
    @rameesarami9640 2 года назад +3

    Kate yup ne kurichu ore video idump

  • @goldenwallet9850
    @goldenwallet9850 2 года назад +10

    😔😔😔

  • @diyaparu5306
    @diyaparu5306 2 года назад +5

    Enthake kelkanammmm

  • @sureshvn2498
    @sureshvn2498 2 года назад +11

    വളർത്ത് ദോഷം മാതാപിതാക്കളുടെ അശ്രദ്ധ എന്ന് ഒക്കെ പറയാം

  • @kunjjatta5633
    @kunjjatta5633 2 года назад +7

    ഈ വീഡിയോ കണ്ടിട്ട് കുട്ടികളെ മറ്റു കുട്ടികളുമായി അടിപ്പിക്കാൻ പോലും പേടി ആണ്. എത്ര ഫ്രണ്ട്ഷിപ് ആണെന്ന് പറഞ്ഞാലും കുട്ടികൾക് ഒരു നിമിഷത്തെ ദേഷ്യം മതി സ്വഭാവം മാറാൻ അതിൽ നിന്ന് ഉണ്ടാവുന്നത് വലിയ അബത്ത്തും ആണ് 😒😟😟

  • @terbotergaming1817
    @terbotergaming1817 2 года назад +5

    100k✨

  • @sudeeshvarghese9932
    @sudeeshvarghese9932 2 года назад +29

    ചേച്ചി നാളെ എന്റെ ബർത്ത് ഡേ ആണ്

  • @sanam4514
    @sanam4514 2 года назад +6

    🥵🥵🤯🥶🥶🥶😱

  • @arshidarafi7677
    @arshidarafi7677 2 года назад +3

    👍

  • @malavikaskrishnannair989
    @malavikaskrishnannair989 2 года назад +4

    പേരെന്റ്സ് തന്നെ ആണ് കുറ്റംകാർ...

  • @manjupraveen3424
    @manjupraveen3424 2 года назад +3

    🤯

  • @aleena.abhinand2574
    @aleena.abhinand2574 9 месяцев назад +1

    Me at night 🌃😢

  • @subashkailash2373
    @subashkailash2373 2 года назад +5

    Hai

  • @sajeevsasidharan9294
    @sajeevsasidharan9294 2 года назад +3

    Omygot 😱

  • @vloggerss395
    @vloggerss395 2 года назад +1

    Ente same age

  • @sajigsajig9089
    @sajigsajig9089 2 года назад +7

    സഹോദരിതെറ്റ് അമ്മ അച് തന്നെയാണ് പക്ഷേ വേറേ ബീഡിയോ സിൽ പറയാം ശരി തെറ്റ്

    • @Ganga290
      @Ganga290 2 года назад +6

      Kavi nthaa udheshichath😶

    • @aishuuu1887
      @aishuuu1887 2 года назад +6

      ഇത് ഏത് ഭാഷ???

  • @ratheeshr6906
    @ratheeshr6906 2 года назад +3

    Hi

  • @anshamolpa3517
    @anshamolpa3517 Год назад

    ❤❤❤🎉🎉🎉

  • @dr.aranyamurali9431
    @dr.aranyamurali9431 2 года назад +3

    Ee case 2012 il alle nadannathu pinne 2005 il engane case padikum

  • @yashiyash4541
    @yashiyash4541 2 года назад +3

    hai

  • @AjithaAjitha-i4p
    @AjithaAjitha-i4p 3 месяца назад +1

    😢

  • @amrithaaaryan8197
    @amrithaaaryan8197 2 года назад +4

    Ee chechyude name enthaa..? ente oru cousine pole thanne und..😊

  • @shaijianil189
    @shaijianil189 2 месяца назад

    Hai mam Nevada tan was forced to do it

  • @shahinavt2224
    @shahinavt2224 7 месяцев назад

    Enikk 11 vayassaan 😢😢😢😢😮

  • @jibinphilip
    @jibinphilip 2 года назад +4

    E Red room എന്നത് dark web il ഉള്ള എന്തോ അല്ലേ? കുറെ വായിച്ചിട്ടുണ്ട് അതിനെ പറ്റി

  • @eavokes7558
    @eavokes7558 Год назад

    Aa bgm onnu ozhuvakuo onnum manasilakunilla

  • @Gameofthinking234
    @Gameofthinking234 5 месяцев назад

    That look like stain😂

  • @Biggbossss65
    @Biggbossss65 4 месяца назад

    Background music sooo irritating

  • @kunjumolkunjumon7621
    @kunjumolkunjumon7621 2 года назад

    Chechi ithu kandu ottakku toiletil povan polum pediya

  • @adh_ila8494
    @adh_ila8494 2 года назад +2

    ചേച്ചീ ഈ മലഗമർ സതിയം അന്നോ അതോ ഫെകെ അനോ ഒരുപാട് youtoob chanal കടു അത് സാതിയം അന്നോ

  • @AnushaPB
    @AnushaPB 10 месяцев назад

    നിവേട അല്ല നേവാട aanu

  • @shameemamuthushameema668
    @shameemamuthushameema668 Год назад +2

    I am also 12years old😂

  • @പ്രേതം
    @പ്രേതം 2 года назад +4

    🙄

  • @akashyaes438
    @akashyaes438 10 месяцев назад

    Poor girl

  • @Sundaran-v2g
    @Sundaran-v2g 2 месяца назад

    Internet

  • @AmbadyNair
    @AmbadyNair 8 месяцев назад

    1908🤯🫣

  • @TitusCm-pd1uw
    @TitusCm-pd1uw Год назад

    Red Room

  • @Totiko_muichiro
    @Totiko_muichiro Год назад

    Suji psyco penn

  • @chandranbai3347
    @chandranbai3347 2 года назад +1

    Sorry.mloaa.anek.ennggls.arella.anek.orumolud..etel.tat.suge

  • @saraswathyswathy9469
    @saraswathyswathy9469 2 года назад +8

    Chechee penne nale ente bday aanu onnu wish cheyyumo🤗🤗

  • @arathyanilkumar8778
    @arathyanilkumar8778 2 года назад +2

    ❤❤

  • @dramaclub3125
    @dramaclub3125 2 года назад +1

    Hi