‘ഡോക്ടറെ, എന്നെ രക്ഷപെടുത്താമോ? | ജീവിക്കാൻ കൊതിച്ചവൾ | Wiki Vox Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 455

  • @kadeejavk5280
    @kadeejavk5280 5 месяцев назад +666

    അവരെ തൂക്കിലേറ്റി എന്ന് കേട്ടപ്പോൾ എനിക്ക് ഉണ്ടായ പ്രേത്യേക ചിരി, അതുപോലെ സ്പെഷ്യലായ എന്തോ ഒരു രോമാഞ്ചം എന്റെ മനസ്സിനെ പലതും ഓർമപ്പെടുത്തി.
    ഈ ലോകത്തിലെ അവസാന മനുഷ്യ മൃഗങ്ങൾ ആയിരിക്കട്ടെ ഇവരെല്ലാം 🙏

    • @Shaimehnaz
      @Shaimehnaz 5 месяцев назад

      ബാക്കിയുള്ള അവന്മാരെ കൊല്ലാൻ നിയമം ഇല്ലേ 😢

    • @jasnashan1543
      @jasnashan1543 5 месяцев назад +12

      ജീവിതത്തിൽ അതി രാവിലെ എഴുനേൽക്കാത്ത ഞാൻ വെളുപ്പിനെ എഴുനേറ്റ് തൂകുന്നത് ന്യൂസിൽ live കണ്ടുകൊണ്ടിരുന്നു. അങ്ങനെ നിർവൃതിയടഞ്ഞു..✌️✌️

    • @fg4513
      @fg4513 3 месяца назад

      ​@@jasnashan1543eth news

    • @fg4513
      @fg4513 3 месяца назад

      ​@@Aishasherinetg

    • @fg4513
      @fg4513 3 месяца назад

      Ormapeduthi Apo ningale aro.. Sorry for your loss

  • @leenajohn18
    @leenajohn18 5 месяцев назад +499

    പ്രായം കുറവാണെങ്കിൽ അതിനനുസരിഛെ ചെയ്യാവൂ.പ്രായം കൂടിയവർ ചെയ്യുന്ന കുറ്റം ചെയ്യുന്ന പ്രായം കുറഞ്ഞവരെയും അതേ ശിക്ഷ കൊടുക്കണം. അല്ലെങ്കിൽ പ്രായപൂർത്തി ആകുമ്പോൾ വധശിക്ഷ കൊടുക്കണം.

    • @kalakarunakaran8764
      @kalakarunakaran8764 5 месяцев назад +9

      Sathym age aayilenkil juvenile home l aaknm Alel pinnid Kolkata casepole avum 😢

    • @Sanjfashion
      @Sanjfashion 2 месяца назад

      Crct

  • @remyakrishna88
    @remyakrishna88 5 месяцев назад +509

    കുറ്റം ചെയ്യാനും ക്രൂരത കാണിക്കാനും പ്രായം പ്രശ്നമല്ല എങ്കിൽ എന്തുകൊണ്ട് ശിക്ഷ കൊടുക്കുമ്പോൾ പ്രായം നോക്കുന്നു

  • @MEME-gm1ju
    @MEME-gm1ju 5 месяцев назад +219

    തൂകി കൊന്നിട്ട് കാര്യമില്ല അവൾ അനുഭവിച്ച വേദന യും നെൽകി നരകിച്ചു ചവാൻ വിടണം. അത് എല്ലാവർക്കും ഒരു പേടിയാവണം പിന്നെ ഇങ്ങനെ ഉണ്ടാവില്ല.

  • @siljasaneesh9797
    @siljasaneesh9797 5 месяцев назад +235

    ആ കുട്ടി മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. പിന്നീട് അവരെ തൂക്കിലേറ്റിയപ്പോൾ സന്തോഷം ആയി. എങ്കിലും ജീവിക്കാനുള്ള ആ പെൺ കുട്ടിയുടെ ആഗ്രഹത്തിനു പകരം വെക്കാൻ ഒന്നും ഇല്ല.😢

  • @Sruthichinnu123
    @Sruthichinnu123 4 месяца назад +54

    ആ പ്രായപൂർത്തി ആവാത്ത പയ്യനാണ് ജാക്കി വെച്ച് അവളുടെ യോനിയിൽ കുത്തിക്കയറ്റി കുടൽമാല പുറത്തിട്ടത് അവനാണ് മരിക്കാൻ ഏറ്റവും അർഹൻ ആയിട്ടുള്ളത് അവൻറെ ഫോട്ടോയെങ്കിലും മീഡിയയിൽ പ്രസിദ്ധീകരിക്കണം കൊല്ലാൻ പറ്റിയില്ലെങ്കിലും നാട്ടുകാർക്ക് ദ്രോഹിക്കാൻ അവസരം കൊടുക്കണം ഈ ജന്മം ആ നായിൻറെ മോൻ സന്തോഷം അനുഭവിക്കരുത്

  • @AngelGirls-s6z
    @AngelGirls-s6z 5 месяцев назад +207

    Adichu konnitundengil aa police nu oru big salute

  • @sreeragk8648
    @sreeragk8648 5 месяцев назад +475

    ആ പ്രായപൂർത്തി ആവാത്ത നാ#%&#ന്റെ മോനെ കൂടെ തൂക്കണമായിരുന്നു.. ഒരു പെൺകുട്ടിയെ ഇങ്ങനെ പിച്ചിച്ചീന്താൻ കൂട്ട് നിന്നവൻ ഒരു ദയയും അർഹിക്കുന്നില്ല...😢

    • @Aysha_s_Home
      @Aysha_s_Home 5 месяцев назад +17

      അതാരെങ്കിലും ചെയ്തോളും

    • @neerajasanju98
      @neerajasanju98 5 месяцев назад +32

      അവൻ ഇത്ര ചെറിയ age ൽ ഇങ്ങനെ ആണെങ്കിൽ ഈശ്വരാ ഇനിയും അവൻ ചെയ്യില്ലെന്ന് എന്താണ് ഉറപ്പ് 😳അവൻ നമ്മളിൽ ഒരാളായി ഇപ്പോഴും ഉണ്ടെന്ന് ഓർക്കുമ്പോഴേ പേടിയാകുന്നു 😢

    • @naveenpv226
      @naveenpv226 4 месяца назад +4

      അവൻ ഒക്കെ ചിലപ്പോ വേറെ സംസ്ഥാനത്തിൽ സുഗമായിട്ട് ജീവിക്കുന്നുണ്ടാകും.. പറയാൻ പറ്റില്ല കേരളത്തിൽ വന്ന് ജോലിന്നും പറഞ് ഇവിടെ ഓരോന്ന് ചെയ്ത് പോകുന്നവന്മാർ ഇത് പോലെ വിട്ടയച്ചവന്മാരായിരിക്കണം.. അതോണ്ടല്ലേ അവന്മാർക്കോകെ സ്വന്തം നാട് അല്ലാഞ്ഞിട്ട് പോലും ഇവിടെ വന്ന് എന്തും ചെയ്യാനുള്ള ധൈര്യം കിട്ടിയത്.. ഇത് പോലെ വേറെ നാട്ടിൽ വന്ന് ഇങ്ങനെ കണ്ണിൽ ചോര ഇല്ലാത്ത പ്രവൃത്തി ചെയ്യുന്നുണ്ടെങ്കിൽ ഓർത്തോ ഒരു കാലത്ത് minor എന്ന് പറഞ് വെറുതെ വിട്ടവന്മാരാരിക്കും 😡😡

  • @Aiswarya286
    @Aiswarya286 5 месяцев назад +174

    Delhi penkuty.... ഒരിക്കലും മറക്കാനാവാത്ത ഓർമ... ആ കുട്ടി ആ രാത്രി അനുഭവിച്ച വേദന എന്താകും 😮😮😮... ഇത് ഓർത്തു എത്രയോ നാളുകൾ ഉറക്കം നഷ്ടമായ ദിനങ്ങൾ ഉണ്ടായിരുന്നു.... പ്രതികളെതൂക്കിലേറ്റിയ ദിനം ഇന്നും ഓർക്കുന്നു... ഒരുപാടൊരുപാട് സന്തോഷിച്ചിരുന്നു... പക്ഷെ രക്ഷപെട്ടുപോയ ആ ഒരുത്തൻ.. ഇപ്പോൾ എവടെ ആണോ എന്തോ

    • @21deepthim81
      @21deepthim81 5 месяцев назад +10

      Eppozhum pattunnilla enthokya kelkunne doctor de rape then murder 😢😢 orangane pattunnilla karanju poova ethe ollu eppo Manas muzhuvan😢

    • @JJ-pc7xx
      @JJ-pc7xx 5 месяцев назад +26

      അന്ന് ആരോ comment ഇട്ടത് ഇന്നും ഓര്‍ക്കുന്നു, " കഴു മരത്തിന് സുഗന്ധം വന്ന ദിവസം "

  • @aswathygopi4307
    @aswathygopi4307 5 месяцев назад +294

    ഞാൻ എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ആയിരുന്നു ഈ സംഭവം. അന്നു ഞാൻ എന്റെ ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോൾ അവൻ പറയ്യാ എന്തിനു വേണ്ടി അവൾ രാത്രി outside പോയതെന്ന്. അതോടൊ അവനോടു വെറുപ്പ് ആയി. ഇപ്പോഴും സംസാരിക്കാറില്ല

    • @sebastianprasad3836
      @sebastianprasad3836 4 месяца назад +6

      Nallath

    • @rajeshrajanbabu8275
      @rajeshrajanbabu8275 4 месяца назад +20

      Avante sahodarikku aanenkil avan
      Angane paraumo?

    • @jyothyrajesh9533
      @jyothyrajesh9533 4 месяца назад

      Appo thirich chodhikkanm ni appo rathriyil ethelum penine kandal avale keyri peedipikkuo nn

    • @arpithaanil8246
      @arpithaanil8246 2 месяца назад

      Stupid friend

    • @sciencepill383
      @sciencepill383 19 дней назад

      Avanod choik bro ivde commet ittit ntha krym​@@rajeshrajanbabu8275

  • @asrithkb699
    @asrithkb699 5 месяцев назад +101

    കൂട്ടത്തിൽ പ്രായ പൂർത്തിയാകാത്തവന്റെ ഡീറ്റെയിൽസ് ഇപ്പോൾ ആർക്കും അറിയില്ല.ആ നാട് വിട്ടു വേറെ ഏതോ സ്റ്റേറ്റ് ൽ വേറെ ഏതോ പേരിൽ അവൻ സുഖമായി വിരാചിക്കുന്നുണ്ടാകാം ഒരു പക്ഷെ കൊടും ക്രിമിനൽ ആയി..

    • @madavmad3119
      @madavmad3119 4 месяца назад +2

      Southil und kerala, tn, andhra

    • @AkshayR-s7i
      @AkshayR-s7i Месяц назад

      Athu saralla bro ivduthe police alle pedithurikalaanu

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 5 месяцев назад +69

    ഒരു ഇന്റർവ്യൂവിൽ ഒരാൾ പറയുന്നത് കേട്ടു
    “ഭയത്തോട് കൂടി മരിച്ചവളാണ് അവൾ,,,,അതുകൊണ്ട് തന്നെ രാജ്യമൊന്നാകെ അവളെ വിളിച്ചു «നിർഭയ» ഭയമില്ലാത്തവൾ😓😓😓

  • @Whitylotusy
    @Whitylotusy 4 месяца назад +64

    ഈ സംഭവം നടക്കുമ്പോൾ, എന്റെ വീടിനടുത്തുള്ള ഒരു പോസ്റ്റ്‌ ഓഫീസിൽ താത്കാലിക ജോലി ചെയ്യുകയായിരുന്നു.. അന്ന് ഞാൻ വർക്ക്‌ ചെയ്തിരുന്ന ബിൽഡിങ്ങിലെ എല്ലാരും, ഈ സംഭവത്തെ കുറിച്ച് സംസാരിച്ചപ്പോൾ, കൂട്ടത്തിലുണ്ടായിരുന്ന ഒരു ഹോമിയോ ഡോക്ടർ ആയ സ്ത്രീ മാത്രമാണ് അതിന് against പറഞ്ഞത്.. അവൾ രാത്രി പോയത് കൊണ്ടല്ലേ, നേരെ ചൊവ്വേ dress ധരിക്കാതിരുന്നത് കൊണ്ടല്ലേ എന്നൊക്കെ ആയിരുന്നു അവരുടെ സംസാരം.. സത്യത്തിൽ എനിക്കാതൊരു ഷോക്ക് ആയിരുന്നു.. കൂട്ടത്തിൽ ഉണ്ടായ ടൈലറിങ് ജോലി ചെയ്യുന്ന ചേച്ചി, sweeper ചേച്ചി, തൊട്ടടുത്ത കടയിലെ sailes girls ഇവരെല്ലാം കഷ്ടമായി പോയി എന്ന് പറഞ്ഞിടത്താണ്, വിദ്യാഭ്യാസ സംബന്ന എന്നവകാശപ്പെടുന്ന ആ ഡോക്ടറുടെ മറുപടി.... 🥴🥴🥴🥴🥴

    • @Liyahsubeena
      @Liyahsubeena 2 месяца назад +7

      അവളുടെ പെടലിക്കു ഒന്ന് കൊടുക്കത്തില്ലാരുന്നോ

    • @veritymedia6680
      @veritymedia6680 4 дня назад +1

      vidhyabhyasam mathre ollu vivaram illa athukondaaa👍

  • @Niharika809
    @Niharika809 5 месяцев назад +55

    അതുപോലെ അടുത്തത് kolkata doctor 😢ഈ ശിക്ഷ ഒന്നുമല്ല ഇനിയും ഒരുപാട് ഇതുപോലെ ഒരുപാട് ഉണ്ടാകും നിയമം മാറ്റിയെഴുതണം 🙏🏻

  • @ChinnuBabu-mg2mp
    @ChinnuBabu-mg2mp 5 месяцев назад +30

    സത്യത്തിൽ ഞാൻ ഇപ്പോഴാണ് ഇത്രയും ക്രൂരമായാണ് ആ പാവം കൊല്ലപ്പെട്ടത് എന്ന് അറിയുന്നത്, ആപിശാചുക്കെള അത്രപ്പെട്ടത് കൊല്ലരുത് ആ പാവം അനുഭവിച്ചതിലും ക്രൂരമായി കൊല്ലാതെ കൊല്ലണം

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie 5 месяцев назад +155

    ഇത്രയും ഭയാനകം ആയ കാര്യം ആ കുട്ടിക്ക് സംഭവിച്ചു അതുപോലെ. എത്രയോ സംഭവങ്ങൾ. ജിഷ, അമ്പലത്തിൽ വച്ചു കൊല്ലപ്പെട്ട ചെറിയ കുട്ടി ഇതുപോലെ എത്രയോ........ എന്നിട്ടും ഒരു മാറ്റവും ഇല്ല.... കൊടുക്കുന്ന ശിക്ഷ കുറവായത് കൊണ്ടും കൊള്ളാവുന്ന ഉദ്യോഗസ്ഥൻ മാർ ഇല്ലാത്തതും കൊണ്ടുമാണ് ഇപ്പോഴും ഇങ്ങനെ ഉള്ള സംഭവം നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴും നടക്കുന്നുണ്ടാവും പുറം ലോകം അറിയാത്ത എത്രെയോ ഇപ്പോഴും നടക്കുന്നുണ്ടാവും 🙏😢

    • @Momilennu
      @Momilennu 5 месяцев назад +17

      ട്രയിനിൽ വെച്ച് കൊല്ലപ്പെട്ട സൗമ്യയെ എല്ലാരും മറന്നോ.ജിഷയെപറ്റി പറയുന്നതേ കേൾക്കാറുള്ളൂ.ആ ഗോവിന്ദച്ചാമി ഇപ്പളും സുഖിക്കുന്നില്ലേ

    • @Shupandigulgulu
      @Shupandigulgulu 5 месяцев назад +8

      @@Momilennueeyide kollappetta lady doctor😢

  • @SreeKrishna-qc1zv
    @SreeKrishna-qc1zv 3 месяца назад +18

    ദൈവമേ ആ പ്രായപൂർത്തി ആകാത്തവൻ നമ്മുടെ മുന്നിൽ കൂടി പോയാൽ പോലും നമ്മൾ തിരിച്ചറീല്ലല്ലോ ഈശ്വരാ 😮😮😮

  • @parvathy.s8270
    @parvathy.s8270 5 месяцев назад +40

    പ്രായം നോക്കാതെ ചെയ്ത തെറ്റിന് പ്രായം കണക്കിലെടുക്കാതെ ശിക്ഷ നടപ്പാക്കണം.

  • @VineethVinu-ud7te
    @VineethVinu-ud7te 5 месяцев назад +254

    സുഖ മരണം ആ പെൺകുട്ടി അനുഭവിച്ച പോലെ വേദനിപ്പിച്ച് തന്നെ കൊല്ലണമായിരുന്നു😢😢😢

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 4 месяца назад +15

    ഇത്രയും ക്രൂരകൃത്യം ചെയ്തവരേ പ്രായം നോക്കി വെറുതെവിട്ട ഇവിടുത്തെ നിയമത്തോട് പുച്ഛം മാത്രം.....

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +173

    താങ്ക്സ് ..നല്ല വീഡിയോസ്... ആ കള്ള തക്കാളികളെ തൂക്കിലേറ്റുകയല്ല ചെയ്യേണ്ടത്..ദേഹം മുഴുവൻ നെയ്യും തേനും നല്ലതു പോലെ പുരട്ടി മരുഭൂമിയിൽ ഇരുമ്പു തൂണിൽ കെട്ടിയിടണം..അങ്ങനെ ഒരാഴ്ച ഈ നിൽപ്പ് തുടരണം..ഈച്ചയും പ്രാണികളും ഉറുമ്പും എല്ലാം സന്ധ്യ കഴിഞ്ഞാൽ ഇവരുടെ ദേഹത്ത് വന്നിരിക്കും..വെയിൽ ഏൽക്കുമ്പോഴേ പാതി പ്രാണൻ പോകും..പിന്നെ സന്ധ്യയ്ക്ക്..അനങ്ങാൻ പോലും പറ്റാതെ ഇവയുടെ അസഹ്യമായ കടി ഏറ്റ് ഇവന്മാർ നരകിച്ച് ചാവും..ഇത് പാശ്ചാത്യ നാടുകളിൽ നില നിന്നിരുന്ന ശിക്ഷ ആയിരുന്നു..പക്ഷെ അത് നിർത്തി ക്കളഞ്ഞു..ഇവരെ ഇങ്ങനെ ചെയ്യണമായിരുന്നു.,വീഡിയോക്ക് ഒരു ലൈക്..🎉❤🎉❤

    • @Mariya-v7e
      @Mariya-v7e 5 месяцев назад +1

      👍👍👍

    • @Kuruppz
      @Kuruppz 5 месяцев назад +1

      Ithum kuranjengile ullu ithupole ullavark

    • @TonyDominic-z3b
      @TonyDominic-z3b 24 дня назад

      ക്രൂരമായ ശിക്ഷകൾ കൊടുക്കണം.തൂക്കുകയറൊക്കെ നിസ്സാരമാണ് ഇത്തരം അവരാതികൾക്ക്

  • @rinsharinu4448
    @rinsharinu4448 5 месяцев назад +110

    Saudi arebiya poole siksha konduvarannam ennale ividam nannavu😢 Pavam nirbaya😢😢

  • @vijivijitp9622
    @vijivijitp9622 5 месяцев назад +25

    എല്ലാവർക്കും ഒന്നിച്ചു വധ ശിക്ഷ ആയിരുന്നു കൊടുക്കേണ്ടത്. Minor ആയതു കൊണ്ട് മൂന്ന് വർഷം കൊടുത്ത് പുറത്തു വിട്ടിട്ടും പിന്നീട് ഇനിയും ഇതു തുടരില്ലേ 😢😢 ഗൾഫ് നിയമം വരണം എന്നാല് മാത്രേ ഇതൊക്കെ നിർത്തലവു 😢😢😢😢

  • @lakshmisoman9431
    @lakshmisoman9431 5 месяцев назад +30

    അയ്യോ പാവം
    അവർക്കു അവരുടെ ഉൾവിളിയെ വിശ്വസിക്കാൻ തോന്നിയിരുന്നെങ്കിൽ അവർ അപ്പോൾ തന്നെ ബസ്സിൽ നിന്നും ഇറങ്ങിയിരുന്നെങ്കിൽ ജ്യോതിക്കും പ്രതാപിനും രക്ഷപ്പെടാൻ പറ്റിയേനെ
    സഹിക്കാൻ കഴിയുന്നില്ല ഇതു കേട്ടിട്ടു.....

  • @Beerankutty.KBapputty
    @Beerankutty.KBapputty 19 дней назад +1

    താങ്ക് യൂ സഹോദരി💐 നമ്മുടെ രാജ്യത്തിൻറെ ചില നിയമങ്ങൾ ഒരു വസ്തിനും പറ്റില്ലഅതാണ് രാത്രി ഇറങ്ങി നടക്കാൻ പറ്റാത്തത് നല്ല അവതരണത്തിന് അബദ്ധങ്ങൾ💐💐💐

  • @Pravyah05
    @Pravyah05 3 месяца назад +9

    ഇവന്മാരെ പോലെ ഉള്ള ഓരോരുത്തരും ഉള്ളോണ്ട് ആണ് ഇന്ത്യ നന്നാവാത്തത്... 🫠💯🪦🤷‍♀️ഒരു പെണ്ണെന്ന നിലയ്ക്ക് ഇപ്പോഴും എനിക്ക് അങ്ങനെയാ തോന്നുന്നേ... 💯🙂

  • @DSVVlogers
    @DSVVlogers 3 месяца назад +6

    അവതരണം ഒരു രക്ഷയും ഇല്ല wiki കുട്ടി ✌🏻

  • @amalmohanans3292
    @amalmohanans3292 5 месяцев назад +831

    കൂട്ടത്തിൽ ഏറ്റവും minor ആയവനെ വെറുതെ വിട്ടത് ഓർക്കുമ്പോൾ 🤧

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 5 месяцев назад +18

      😢yes

    • @reshmavishnu
      @reshmavishnu 5 месяцев назад

      അവനെയും തൂക്കി കൊല്ലണം ആയിരുന്നു

    • @Shiva-rr5uv
      @Shiva-rr5uv 5 месяцев назад +56

      Ah 😡......🤬mone adich kollanam arunu😡

    • @Sr_avan
      @Sr_avan 5 месяцев назад +24

      Avante angu vettil kalayanam enthitt vidanamayirunu 🤬my###

    • @surya_K.S
      @surya_K.S 5 месяцев назад +7

      Jaiyil polum ittille?😢

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 5 месяцев назад +102

    ഇതുപോലെ തന്നെ ഒരു കേസ് ആണ് അരുണ ഷാൻബാഗിൻ്റേത്😢😢😢 ആ ക്രൂരത കാരണം 42 വർഷം ആണ് അവര് കോമയിൽ കിടന്നത്😢😢😢..എന്തോ വല്ലാത്ത സങ്കടം ആണ് അവരെ പറ്റി ഓർക്കുമ്പോൾ😢......ഈ രാജ്യത്തിൽ ഒരു സ്ത്രീയും സുരക്ഷിതരല്ല 😔.

    • @appuappu669
      @appuappu669 5 месяцев назад +7

      Athu cheytha al ippozhum സുഗമായി ജീവിക്കുന്നു... 😢😢

    • @JJ-pc7xx
      @JJ-pc7xx 5 месяцев назад +2

      സത്യം ഞാന്‍ അവരെ കാണാന്‍ പോയി 😢 പക്ഷേ കാണാതെ തിരികെ പോരുന്നു

    • @pathu-z7k
      @pathu-z7k 5 месяцев назад +1

      Athaaraanenn manassilayilla

    • @moneassociates8464
      @moneassociates8464 5 месяцев назад

      Enthann avark pattiyath

    • @Nandu-u7h
      @Nandu-u7h 5 месяцев назад

      Raped by male nurse ...she got headinjury..after that she led coma life

  • @shahinashams7366
    @shahinashams7366 4 месяца назад +10

    ഒരുപാടു വിഷമം തോന്നിയ വാർത്തയായിരുന്നു
    പാവം എന്തോരം അനുഭവിച്ചു

  • @JoannaGrace-ri1sc
    @JoannaGrace-ri1sc 5 месяцев назад +152

    ♥Her Name Is NIRBHAYA🔥

    • @MadhuKumar-g2f
      @MadhuKumar-g2f 5 месяцев назад +4

      😢😢😢

    • @adhinnair5606
      @adhinnair5606 5 месяцев назад +11

      Jyoti Singh ennanu

    • @JoannaGrace-ri1sc
      @JoannaGrace-ri1sc 4 месяца назад +5

      ​@@adhinnair5606 it is 😊 but I mean our India called her NIRBHAYA❤

    • @adhinnair5606
      @adhinnair5606 4 месяца назад +2

      @@JoannaGrace-ri1sc ok

  • @roshinisatheesan562
    @roshinisatheesan562 5 месяцев назад +42

    🙏🙏🙏🌹 നിർഭയ❤

  • @dhayasworld2.051
    @dhayasworld2.051 5 месяцев назад +75

    ഇത്രേം ആയിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവന്റെ ഇരുപ്പ് കണ്ടോ 😡😡😡

  • @AthiraMeenu2-gz5ll
    @AthiraMeenu2-gz5ll 2 месяца назад +9

    16:41 പോലീസ് വീഴ്ച കാരണം ഒരു പൗരക്കു വന്ന ഭവിച്ച ക്രൂരത

  • @saritharakesh9565
    @saritharakesh9565 5 месяцев назад +109

    ഈ വീഡിയോ പകുതി പോലും കാണണ്ട ഈ കേസ് ഏതാണെന്നു അറിയാൻ കാരണം ഡോക്ടറേ എന്നെ രക്ഷപെടുത്തമോ എന്ന ആ വാക്കുകൾ കണ്ടാൽ മതി എനിക്ക് 17 വയസുള്ളപ്പോൾ നടന്ന കേസ് ആണിത് ഞാൻ ഇപ്പോഴും മറന്നിട്ടില്ല ഓരോ ദിവസത്തെ പത്രം കണ്ടാലും ആ സമയത്ത് ഞാൻ കരയുമായിരുന്നു അവൾ ജീവിതത്തിലേക്ക് തിരിച്ചു വരണേ എന്നും പറഞ്ഞ്

    • @pathu-z7k
      @pathu-z7k 5 месяцев назад +1

      Nhanum athe agel ayirunnu ningal +2 padikunna timel ayrnoo

    • @muhsinahyder2665
      @muhsinahyder2665 2 месяца назад

      Ss.. ഞാനും + 2 പഠിക്കായിരുന്നു,. ഇന്നും മറക്കാനായിട്ടില്ല...

  • @Megha_meghz44
    @Megha_meghz44 2 месяца назад +4

    Oru alochikuvayirunn njn ayirunn ah avasthayilenkil enn nte daivame arkum ee avstha ini kodukaruthe🙏...pavam enthum vendi vedana thinnulla maranam ayirunn😢

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 месяца назад +4

    കേട്ടിട്ട് തന്നെ പേടിയാവുന്നു. ആ സഹോദരി അനുഭവിച്ച വേദന, അവന്മാരെ തൂക്കി കൊന്നാൽ പോരായിരുന്നു.. 😭😭😭😭😭😭

  • @vishnup8896
    @vishnup8896 5 месяцев назад +17

    ഒരുത്തനെ പോലീസ് തല്ലിക്കൊന്നു.. രം singg...very good

  • @darkqueen1480
    @darkqueen1480 3 месяца назад +8

    21:50 good message☺️

  • @Archanaachuzz1234
    @Archanaachuzz1234 3 месяца назад +3

    🥺🥺 അവൾ അനുഭവിച്ച വേദന 🥺🥺🥺 ആർക്കും വരാതെ ഇരിക്കട്ടെ ഇങ്ങനെ ഉള്ളവർക്ക് കൊടുക്കാൻ പറ്റുന്ന ശിക്ഷ ചുട്ടു എരിച്ചു കൊല്ലുക്കാ 😡😡😡😡 ഒരിക്കലും പുറം ലോക്കൽ കാണാരുത്

  • @Shupandigulgulu
    @Shupandigulgulu 5 месяцев назад +22

    11:53 ee sanbhavathinu shesham etrayetra jyoti mar .. kolkkotayile doctor adalkam😢😢

  • @pournnamiap2559
    @pournnamiap2559 5 месяцев назад +15

    Still... Nothing has changed 😞

  • @sanujp1511
    @sanujp1511 4 месяца назад +12

    ഒരു doubt. ആരെങ്കിലും അറിയുമെങ്കിൽ ഒന്ന് പറയു. 3yrs കഴിഞ്ഞു വെറുതെ വിട്ട ആ പിശാശു പിന്നീട് എന്ത് ചെയ്യുന്നു എന്നൊന്നും പോലിസ് അന്വേഷിക്കിലെ. 3 yrs കഴിഞ്ഞു ഇടയ്ക് ജയിലിൽ വന്നു sign വല്ലതും ചെയ്യാനോ അങ്ങനെ റൂൾസ്‌ ഒന്നുലെ? ?

  • @vandanadevvandanadev2607
    @vandanadevvandanadev2607 3 месяца назад +6

    Enik ippozHum orma und 8 ckassile xmas exam uchaik shesham pokan irunnapozhaye ee vartha tvyil kandath.exam kazhinj vannathum vartha serious aavan thudangi😢😢

  • @aradhanakrishnan5421
    @aradhanakrishnan5421 5 месяцев назад +22

    Still, I remember nirabhaya,no way to forget the brutal, horrifying & tearful incident...the culprits were punished ...story not ends... after this, many nirabhayas are still suffering in the same way in all over the world... when it will have an end.

  • @TARSANSAHARA
    @TARSANSAHARA 5 месяцев назад +60

    നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമം ശക്തമല്ല.. അതിനുശേഷം മണിപ്പൂരും നാം കണ്ടതാണ്.. നിയമം പെട്ടെന്ന് അത് ജനങ്ങളുടെ മുന്നിൽ വച്ച് നടപ്പാക്കണം... പ്രാചീന രീതിയിൽ നടപ്പാക്കണം.. എല്ലാവരുടെയും മുമ്പിൽ പച്ചക്ക് ആധുനികരുതിയിൽ കത്തിച്ചു കളയണം... അത് സമൂഹം കാണണം എങ്കിലേ ഇതിന് ഒരു 70% എങ്കിലും കുറവ് കാണാൻ നമുക്ക് സാധിക്കും

  • @renjithapradeep8456
    @renjithapradeep8456 5 месяцев назад +13

    ആ കുട്ടി പറഞ്ഞത് പോലെ പച്ചക്ക് കത്തിക്കണ മായിരുന്നു

  • @i-rj2lo
    @i-rj2lo 5 месяцев назад +53

    And today oru ON duty doctor at R.G Kar medical college 😢 got rapped to death

  • @sunithas3458
    @sunithas3458 5 месяцев назад +47

    എന്നിട്ടും കാത്തുവാ എന്ന സ്ഥലത്തു 8വയസ് മാത്രം പ്രായം ഉള്ള പെൺ കുട്ടിയെ ക്ഷേത്രത്തിൽ വച്ചു ദിവസങ്ങൾ പീഡിപ്പിച്ചു അവസാനം തലയിൽ കല്ല് എടുത്തിട്ട് കൊന്നത് നമ്മുടെ രാജ്യത്തു എന്തും നടക്കും

    • @Somu-ev3wy
      @Somu-ev3wy 5 месяцев назад +1

      അത് ക്ഷേത്രം ആണെന്ന് ആര് പറഞ്ഞു

    • @faseelafasi8485
      @faseelafasi8485 5 месяцев назад +3

      Pine ath nthan

    • @moneassociates8464
      @moneassociates8464 5 месяцев назад +1

      Ith kettapol hope enna kdrama ormaa vannu 😢😢

    • @shajivvshajivvshaji5616
      @shajivvshajivvshaji5616 4 месяца назад

      ​@@moneassociates8464Same pitch

    • @mermaidrose1659
      @mermaidrose1659 Месяц назад

      Apo daivam ella

  • @nisaraabis7387
    @nisaraabis7387 3 месяца назад +3

    കരയാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല ദൈവം ഇത് നോക്കി നിന്നു എന്നോർക്കുമ്പോൾ

  • @athukutti
    @athukutti 5 месяцев назад +24

    Aval അനുഭവിച്ച വേദന aa മൃഗങ്ങളും അറിയണം ആയിരുന്നു . ഇതിപ്പോ അവർക്ക് സുഖമരണം അല്ലെ കിട്ടിയത്.😡

  • @sijimolvs4638
    @sijimolvs4638 3 месяца назад +6

    17 വയസ്സുള്ളവനെ അല്ലെ കൂടുതൽ ഷിഷിക്കേണ്ടത്... അവൻ അപ്പൊ അത്രേം ചെയ്തെങ്കിൽ അവൻ ഇനി എന്താകും

  • @Mariya-v7e
    @Mariya-v7e 5 месяцев назад +14

    Orikalum marakilla ee oru sambavam😢pavam nirbaya😢😢😢😢

  • @safa-yc1gi
    @safa-yc1gi 5 месяцев назад +14

    chechi orupad naal kond chothikuvaa nisha kolacase cheyooo

  • @IsmailMk-zr3fv
    @IsmailMk-zr3fv 2 месяца назад +3

    ഈ ദിവസം ഒരിക്കലും മറക്കില്ല

  • @yilan3689
    @yilan3689 5 месяцев назад +6

    Just 3yrs 😅😂 🤣 Avn oru course padichitt Erangiii Athara Thannyy😅

  • @SowmyaM-yq1xu
    @SowmyaM-yq1xu 5 месяцев назад +10

    Ithu njan ente mone pregnant aayi iriykumbol undaya sambavam aanu😢veendum orkkan ishtappedaatha sambavam 😢annu news paper onnum kelkan ente husband sammathichirunnilla kettal sahiykilla ennu paranju 😢😢ho pinneed aa penkutti anubhavicha vedana orkkan vayya 😢😢ettavum vedhanippicha aa pishachine koodi thookki kollanamayirunnu😢😢

  • @sherinawilson5084
    @sherinawilson5084 5 месяцев назад +5

    Njn eth kanunnath 20/08/2024.last weekil oru dr. Athikrooramay kollapottu. Vesham:dr nte. Samayam:late night(36hr dutykk sheshm). Athkond evde eniyum eth sambavikm. Eth India anu. Ethra veliya niyamam vannalm ottanimishathe sugathunu vndi avar ath cheyym

  • @richuzzzz371
    @richuzzzz371 Месяц назад +3

    Njn +1 ഇല് padikkumboyaan. നിർഭയ കേസ് .ഇപ്പൊ അടുത്തിടെ യാൻ പ്രതികൾ thookilerunnth

  • @suttusaira945
    @suttusaira945 Месяц назад +4

    Nirbaya🌹

  • @KannanDas-r3x
    @KannanDas-r3x 5 месяцев назад +176

    പതിവുപോലെ തന്നെ വീഡിയോ കാണുന്ന മുമ്പ് ലൈക്

    • @RubySanthosh-p4z
      @RubySanthosh-p4z 5 месяцев назад +2

      ഞാനും ആ കൂട്ടത്തിൽ ഉള്ളതാ 😂

    • @KannanDas-r3x
      @KannanDas-r3x 5 месяцев назад

      @@RubySanthosh-p4z ഞാനിപ്പോൾ ആ കൂട്ടത്തിൽ നിന്നും പോയി ഇനിയിപ്പോ ഈ ചാനലിൽ നിന്നും പോകേണ്ടി വരുമെന്ന് തോന്നുന്നത്😔

    • @hemanthsurendran2656
      @hemanthsurendran2656 5 месяцев назад +2

      Youtubil consider you as a spam

  • @lakshmisoman9431
    @lakshmisoman9431 5 месяцев назад +16

    റാം ദേവ് സിംഗ് നല്കിയ ആ ഇൻഫർമേഷൻ പ്രകാരം ആ മൂന്നു പോലീസുകാർ അപ്പോൾ തന്നെ അവരെ അന്വേഷിച്ചു കണ്ടെത്തിയിരുന്നു എങ്കിൽ ജ്യോതി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു.....
    ആ നശിച്ച മൂന്നു പോലീസുകാരുടെ അനാസ്ഥ കാരണം ......... 🤬🤬🤬🤬🤬🤬🤬🤬🤬😡😡😡😡😡😡😡😡

  • @PrajwalRoblox
    @PrajwalRoblox 3 месяца назад +7

    പ്രായപൂർത്തി ആയിട്ടിലെന്നു പറയുന്ന അവനാണ് ആ പെൺകുട്ടിയോട് ഏറ്റവും ക്രൂരത കാട്ടിയതെന്നു കുറ്റപത്രത്തിൽ പറയുന്നു.

  • @nandusathees
    @nandusathees 5 месяцев назад +20

    Aa kuttye ettavum kooduthal updravich aa kuttye kollune reethiyil aakiye aa minor inn um namude samoohathil undel namude pennkuttykal pedikenam....Avane aayirunn adhiyam hang cheyendi irunne...Avan avarude group il illayirunnel chilappo aa kutty innum jeevich irikumayirunn😢

  • @ushas8977
    @ushas8977 5 месяцев назад +4

    ഇപ്പോഴും ഓർക്കാൻ പോലും വയ്യാ ആ സംഭവം 😢

    • @anusree.m9565
      @anusree.m9565 2 месяца назад

      Aa kuttyyude boyfriend maricho

  • @devikadevu5061
    @devikadevu5061 5 месяцев назад +31

    Thookki kolluka alla cheyyendiyirnnt.. Jananglkk vitt kodut thalli kollanamarnu

    • @SabithaMA-t9e
      @SabithaMA-t9e 5 месяцев назад +8

      Amar Akbar Antony enna cinemayil cheythathu pole cheyyuka, kaaranam cheytha thettil avanmaarkku kuttabodhamilla.

    • @RiyaaKrishnan-o5j
      @RiyaaKrishnan-o5j День назад

      കേരളത്തിൽ റേപ്പ് നടക്കുന്നില്ലേ ഒന്നും അറിയാത്ത പാവം കുട്ടികളെ പീഡിപ്പിക്കുന്ന സ്വന്തം അച്ഛൻ ബന്ധുക്കൾ അയൽക്കാരൻ ഇല്ലേ... അവരൊക്കെ എന്താ ചെയുന്ന... ഒരു കാര്യം ഇവിടെ എല്ലാവരും സെൽഫിഷ് ആണ് സ്വന്തം കുഞ്ഞിന് സ്വന്തം ആയവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോ മാത്രം നാവ് പൊന്തോളു അല്ലെ അത് വെറും ന്യൂസ്‌ മാത്രം

  • @balakrishnannair3222
    @balakrishnannair3222 5 месяцев назад +5

    Thanks for this message

  • @deepthisoman4484
    @deepthisoman4484 5 месяцев назад +11

    Praayam കുറഞ്ഞവർക് അതിന്റേതായ ശിക്ഷ വേണ്ടേ..
    അല്ലെങ്കിൽ സമൂഹത്തിന്റെ അവസ്ഥ എന്താകും... നല്ല തലമുറ ഉണ്ടാവില്ല.. ഉണ്ടാകുന്ന നല്ല തലമുറകളെ ഇവരുടെ തലമുറ പിച്ചി ചീന്തും...😢😢😢😢

  • @Midhunfun
    @Midhunfun 5 месяцев назад +38

    Njn ann koch aayirunu....... 12 vayas undairunu...... Ayyoo ith bayankara preshnam aayirunu 😢😢

    • @sreelakshmi4395
      @sreelakshmi4395 5 месяцев назад +4

      എനിക്ക് 10 vayas

    • @Midhunfun
      @Midhunfun 5 месяцев назад

      @@sreelakshmi4395 🥰

    • @Ailkbbv
      @Ailkbbv 5 месяцев назад +4

      I was 13

    • @Midhunfun
      @Midhunfun 5 месяцев назад +1

      @@Ailkbbv oh🥰

    • @moneassociates8464
      @moneassociates8464 5 месяцев назад

      ​​@@sreelakshmi4395 enikum

  • @asnafebin523
    @asnafebin523 5 месяцев назад +31

    ഞാൻ ഈ വീഡിയോ ചെയ്യാൻ പറയാൻ ഇരികുവർന്ന് ചേച്ചി 😊

  • @Frozen1988
    @Frozen1988 5 месяцев назад +12

    Ippozhum enth niyamam aanu india yil ullath... Still rape cases increasing...veendum ippo Kolkata doctor case.

  • @ThA__SNI__THA__CHU
    @ThA__SNI__THA__CHU 5 месяцев назад +3

    Onnu thodaan pedikkunna niyamam vnnal theerum idhellm.. epozhum ee case nta mnssilund.. ee vdo polum karanjukondan njn kand theerthadh.. ann aa penkutty sahicha vedhna ethratholam ahnenn nmuk mnssilkum 😢 nle nmukko nmmude priyappettvrkoo smbhvikkm.. iniyulla kunjungl engilum idhonnum anubhvikkdhe pedikkdhe jeevikknm engil athrem pedikkunna niyamam thnne varanam....

  • @NidhaZubaidaNM
    @NidhaZubaidaNM 5 месяцев назад +3

    Ee masam delhi universitiyil padikkan pokunna enikk ith bhayankaramayi pedipedthunnu.

  • @GouriGouri-rs7ev
    @GouriGouri-rs7ev 5 месяцев назад +24

    നിർഭയ 🥹

  • @purplegalaxy5240
    @purplegalaxy5240 4 месяца назад +4

    Ith pole thane ... Japan le furta 😢😢..

  • @Nandan-p2c
    @Nandan-p2c 2 месяца назад +2

    Ayo😳 povam

  • @topelkik
    @topelkik 25 дней назад +2

    അറബ് രാജ്യത്തുള്ള നിയമം ഇവിടെ വാരണം 🥲

  • @Somu-ev3wy
    @Somu-ev3wy 5 месяцев назад +36

    വെറുതെ വിട്ടവൻ ഇപ്പോൾ കേരളത്തിൽ എവിടെയോ അതിഥി തൊഴിലാളി ആയി ഉണ്ട്

    • @SanuElano_2
      @SanuElano_2 4 месяца назад +2

      😮 bro sathyam aano

    • @vismaya4847
      @vismaya4847 Месяц назад +1

      Athe,Etho ഹോട്ടലിൽ annen ketittud

  • @DreamWorld-sl2fk
    @DreamWorld-sl2fk Месяц назад +2

    Ithrayum cheyyaan avank ariyaam.praayapoorthi aayilla polu

  • @safamcnhumanchu7871
    @safamcnhumanchu7871 5 месяцев назад +10

    Asifa case iduvo

  • @NikhaSivan-tl6fq
    @NikhaSivan-tl6fq 5 месяцев назад +17

    Perumbavoor jisha case cheyuvo?

  • @preethatp-y6s
    @preethatp-y6s 19 часов назад

    17 വയസ്സുകാരൻ ഇന്ന് പ്രായപൂർത്തിയായിട്ടുണ്ടാവുമല്ലോ.

  • @blinkandarmygirl7508
    @blinkandarmygirl7508 5 месяцев назад +24

    Kettittu thalakaragunn 😢😢😢

  • @aleyammathomas7851
    @aleyammathomas7851 5 месяцев назад +4

    So sad ,Dogs what a cruel,They did

  • @Rabekkarabe
    @Rabekkarabe 5 месяцев назад +20

    അസിഫയെ കുറിച്ച് വീഡിയോ ചൈയ്യുമോ?

    • @moneassociates8464
      @moneassociates8464 5 месяцев назад

      Atharra

    • @SeenaSabu-b9k
      @SeenaSabu-b9k 5 месяцев назад

      ​@@moneassociates8464 kshethrathil vech valare kruramayi pedanam ett kolapetta kutti😢,9 vayasse ullayirunnu

  • @Aamixxxzzvlogs
    @Aamixxxzzvlogs 3 месяца назад +4

    Avmare adich kollanamairn🙂

  • @devikas9606
    @devikas9606 5 месяцев назад +5

    Avare thookiletti ennal aval anubhavicha vedana athinte athrem varilla avarkk kodutha ee shiksha ente abhiprayathil kuttam cheythittum ingane oru marupadi nisaramayi paranja avanmare okke angne pettenn illathakaruth inchinchayi theerkanam vedana enthenn arinj maranathinayi yajikkanam avanmarokke athum live aayi purath vidanam angne ath ee naad motham kananam . Aarkkum oru nottam kond polum inganoru pravarthi cheyyanamennulla aagraham undakan padilla

  • @shiljashilja8684
    @shiljashilja8684 5 месяцев назад +12

    തുടങ്ങി എന്ന വാക്കിന്റെ അസ്ഥാനത്തുള്ള ഉപയോഗം കുറച്ചാൽ നന്നായിരുന്നു

  • @devikas9606
    @devikas9606 5 месяцев назад +4

    Aval anubhavichathinte iratte vedana nalganam. Ithrayum krooratha kanikkunna ivanmarokke jeevikkan arhatha illathavanmara. Bhoomika bharamayathine ellam vetti mattuka thanne venam

  • @phoenix9358
    @phoenix9358 5 месяцев назад +12

    Ee video yude thumbnail kandappo thanne ith nirbhaya case aanenn manassilayi..enikkippazhum orma und ann oro dhivasavum pathram vayich karanjirunnath..😢

  • @Babie_girl07
    @Babie_girl07 5 месяцев назад +10

    Pediyaaaavaa kettitt😢😢😢😢😢

  • @Diya_R14
    @Diya_R14 4 месяца назад +2

    ആ 17 വയസ്സുണ്ടായിരുന്ന dash മോനെയും തൂക്കിക്കൊല്ലായിരുന്നില്ലേ. ..

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 5 месяцев назад +18

    Light is the best Police.......( 89% of crime happened at Night)
    Avoid unsafe SITUATIONS.....
    Your Brain can SAVE You....

  • @sona_5
    @sona_5 Месяц назад +2

    Ival nj padichiruna hospital il ayerunu enna kore upatheshichavalla upatheshich 2 masam thinullil poliice pidikune

  • @gokulkrishna8064
    @gokulkrishna8064 13 дней назад +1

    Justice for women justice for life . May nirbhaya rest in peace

  • @surabhivs4750
    @surabhivs4750 3 месяца назад +3

    Konnu kallayanam inghane ulla mrigaghale allam..idhinu orru dhakshanyavum illya..theerka athre ullo mrigiyamayi

  • @parkyn333
    @parkyn333 20 дней назад +1

    Ente krishna 😢😢😢

  • @anilaprasanth5885
    @anilaprasanth5885 5 месяцев назад +10

    Thookil ettuka alla ..... Jyothi paranjapole theevech kollanam ....

  • @mkgkindulekha2623
    @mkgkindulekha2623 5 месяцев назад +2

    Vaysu vachalla metured ayi ennu karuthendathu ithu cheyyan kazhinjavan mansukondu metured ayi avaneyum thookki kollanam inghaneyulla casukalil prayan consider cheyyaruthu athanu vendathu

  • @bknmpriyankabknmpriyanka558
    @bknmpriyankabknmpriyanka558 5 месяцев назад +2

    Avare konnu but elupathil Ulla maranam ayipoi ath aa penkutty anubavicha aa vedhana ath ivar anubavichillalo athanu sangadam 😢 ingane ullavare public nu vittu kodukuka sthreekal thane eee .........ndhe makkalk arhamaya siksha kodukkanam😢