മക്ക, മറഞ്ഞിരിക്കുന്ന വലിയ ആ സത്യങ്ങൾ | Makka Kaaba Mystery | Wiki Vox Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 2,3 тыс.

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  7 месяцев назад +56

    കുഞ്ഞുങ്ങൾക്കായി brain development & Skill development toys
    Our own Website link kidsbestie.com
    Use coupon code: WikiVox10

    • @SalamC-nv2st
      @SalamC-nv2st 7 месяцев назад +5

      👍👍👍👍🇳🇪

    • @MayaRatan-t6t
      @MayaRatan-t6t 7 месяцев назад

      Mole like nu vendi immathiri video irakalle ... Watch Dr Arif Husain and liakath ali

    • @Muhamedhaneefa
      @Muhamedhaneefa 7 месяцев назад +3

      നല്ല അവതരണം നന്ദി

    • @uuuuuuu7049
      @uuuuuuu7049 5 месяцев назад +1

      Nice vedio❣️❣️❣️❣️ sweet voice

    • @beevi-co6fk
      @beevi-co6fk 4 месяца назад

      ❤ണqകഠീ​ആ@@uuuuuuu7049ഗീഅംഅംഅംക

  • @ruokff2992
    @ruokff2992 Год назад +1581

    ഇൻഷാ അള്ളാഹ് ഞങ്ങളുടെ ജീവിതം തന്നെ മക്കയും മദീനയും ആണ് എത്ര കണ്ടാലും മതിവരാത്തതാണ് മക്കയും മദീനയും നോക്കുന്തോറും അതിന് ഭംഗി കൂടി കൂടി വരും ലോക മുസ്ലീമിങ്ങളുടെ ഭാഗ്യമാണ് മക്ക മദീന മസ്ജിദുൽ അഖ്സ അവിടെ എത്താത്തവർക്കു എത്താനുള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @ansaransu6021
    @ansaransu6021 Год назад +910

    മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @kadeejakader1718
    @kadeejakader1718 Год назад +244

    മോളെ നീ വളരെ ഭംഗിയായി ഇസ്ലാം ചരിത്രം അവതരിപ്പിച്ചു ഒരുപാടു് നന്ദി ഉണ്ട്, എല്ലാ വരും ഇതുപോലെ മനസ്സിലാക്കി യിരുന്നു വെങ്കിൽ എത്ര നന്നായിരുന്നു

    • @Sweetwithaya
      @Sweetwithaya Год назад +1

      Sheriya

    • @shanusworld5383
      @shanusworld5383 10 месяцев назад

      correct❤

    • @artreu5234
      @artreu5234 10 месяцев назад

      Sathyam ❤

    • @madmedi123
      @madmedi123 8 месяцев назад +1

      610 AD yill anu islam madam stapichathu.islam matham Christian jud madattinte copy anu

    • @kingajmal777
      @kingajmal777 7 месяцев назад +1

      ​@@madmedi123 Ayikotte Athin Ninakk Ntha? 🤔🌹

  • @haneefa-re8or
    @haneefa-re8or Год назад +439

    സർവ്വ ലോക രക്ഷിതാവായ അല്ലാഹുവേ.... ഈ മോൾക്ക് നീ ഹിദായത് നൽകി അനുഗ്രഹിക്കേണമേ... ആമീൻ യാ റബ്ബൽ ആലമീൻ.

    • @fathimaks2464
      @fathimaks2464 Год назад +6

      ആമീൻ

    • @Ameena-bn1jl
      @Ameena-bn1jl Год назад +7

      , അല്ലെങ്കിൽ...അവൾ അവളുടെ മതത്തിൽ
      ഏ ക ദൈവ വിശ്വസിയായി ജീവിക്കട്ടെ

    • @Minnus_Entertainment976
      @Minnus_Entertainment976 Год назад +3

      ആമീൻ

    • @Shaheeeeeem
      @Shaheeeeeem Год назад

      Ameen🤲🤲🤲🤲

    • @georgejames9747
      @georgejames9747 Год назад +6

      മുഹമ്മദ് നബിക്ക് കൊടുക്കാത്ത അനുഗ്രഹവും അള്ളാ എങ്ങനെ ഈ പെൺകുട്ടിക്ക് കൊടുക്കും

  • @Abbas-d3c
    @Abbas-d3c Год назад +55

    മക്കയും മദീനയും എത്ര തവണ കണ്ടാലും കൊതി തീരില്ല മോളേ നിന്റെ അവതരണം മനോഹരമാണ് നിന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് നിനക്ക് ഒരുപാടു അഭിനന്ദനങ്ങളും നേരുന്നു ഇനിയും ചരിത്രങ്ങൾ പലതുമായി വരുമല്ലോ

    • @കുമ്പിടി_0
      @കുമ്പിടി_0 10 месяцев назад

      ​user-rg2jr9md1jഇവൾ മുസ്‌ലിംങ്ങളെ പറ്റിച്ച് വരുമാനം ഉണ്ടാക്കുകയാണ്.. ഈ കേരളത്തിൽ മറ്റു മതങ്ങളുടെ കഥകൾ പറഞ്ഞാൽ വിജയിക്കൂല എന്ന് ഇവൾക്ക് അറിയാം😂 അത് ഈ മദ്രസ പൊട്ടന്മാർക്ക് അറിയില്ല... ഇവളുടെ സകല വീഡിയോകളും ഇസ്ലാം മതത്തെ പുകഴ്ത്തി പറയുന്നതാണ്

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Год назад +234

    ചരിത്രത്തൻ്റെ നാൾവഴിയിലൂടെ
    ഒരു പഠന സഞ്ചാരം !!!
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന്!
    "വിശുദ്ധ ഖുർ: ആൻ "
    ഇത് തീർച്ചയായും ഒരു
    ബോധവൽകരണ ക്ലാസ്സാണ് !!! ??
    അഭിനന്ദനങ്ങൾ !!!
    അനുമോദനങ്ങൾ !!!
    ആശംസകൾ !!!

    • @musthafa.c9553
      @musthafa.c9553 2 месяца назад

      ഈ കഥ രാമായണത്തിലും ഉണ്ട് കാട്ടിൽ രാമൻ സീതയെ ഉപേക്ഷിച്ചു!

  • @aneesharakkal8034
    @aneesharakkal8034 Год назад +652

    അവർ അന്ന് ചോദിച്ചത് ദാഹം അകറ്റാൻ കുറച്ചു വെള്ളം ആണ് പക്ഷെ ദൈവം നൽകിയത് 5000 വർഷം ആയിട്ടും നിലക്കാത്ത ഉറവ അതാണ് zam zam🤲🤲🤲

    • @babyemmanuel853
      @babyemmanuel853 Год назад +20

      നിലവിൽ ചെങ്കടലിൽ നിന്നും filter ചെയ്താണ് വെള്ളം കൊടുക്കുന്നത്.

    • @aneesharakkal8034
      @aneesharakkal8034 Год назад +52

      @@babyemmanuel853 അത് അറിയുന്നവർക്ക് അറിയും ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേൾക്കാതെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കു

    • @fffff77749
      @fffff77749 Год назад +14

      @@babyemmanuel853 mmmm .keep on saying utter nonsense.....

    • @Enhasart
      @Enhasart Год назад +17

      ​@@babyemmanuel853😆😆 ശരി എന്റേ ചോദ്യത്തിനു ഉത്തരം തരൂ,,, എന്തു കോണ്ടാണ് ചെകടലിനു മാത്രം ലവണാംശം കൂടുതലായത്❓️

    • @ibrahimp5255
      @ibrahimp5255 Год назад

      ​@@babyemmanuel853തനി പൊട്ടൻ ഒരു ഗൂഗിൾ ചെയ്താൽ കിട്ടാവുന്നതാണ് ആധികാരികമായ ഒരുപാട് തെളിവുകൾ ഉണ്ട്

  • @addulllaaddullq6871
    @addulllaaddullq6871 Год назад +129

    ലോകശ്രദ്ധ പിടിച്ചു പറ്റുന്ന കഹബ. ഒരിക്കലും വറ്റാത്ത സംസം. മക്കയുടെ ചരിത്രം മോൾ നന്നായി പറഞ്ഞു. നന്ദി മോളെ.

  • @ajmalkannanchery3053
    @ajmalkannanchery3053 Год назад +86

    വളരെ നല്ല നിലയിൽ കാര്യങ്ങൾ അവതരിപ്പിച്ച സഹോദരീ ഒരായിരം അഭിനന്ദനങ്ങൾ

  • @Moinudeencheroor
    @Moinudeencheroor Год назад +6

    പരിശുദ്ധ മക്കയെയും അവിടത്തെ കഅബയെ പറ്റിയുള്ള മോളുടെ അവതരണം. എന്തുകൊണ്ടും വളരെ നന്നായിട്ടുണ്ട്. അവതരണത്തിൽ വല്ല തെറ്റും പിഴവുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ മോൾക്ക് അല്ലാഹു മാപ്പ് നൽകുകയും ഹിദായത്തിൽ ആക്കുകയും ചെയ്യട്ടെ. ആമീൻ

  • @gafoork7638
    @gafoork7638 Год назад +262

    വള്ളിപുള്ളി തെറ്റാതെ വിവരിച്ച താങ്കൾക്ക് ഒരായിരം നന്ദി

  • @alavipp2737
    @alavipp2737 Год назад +47

    മോളെ അഭിനന്ദനങ്ങൾ വളരെ നന്നായിട്ടുണ്ട്, കൂടുതൽ പഠിക്കാനും മനസിലാക്കാനും ശ്രമിക്കുക, മക്കത്തും മതീനത്തും പോയവർക്ക് അറിയാം അവിടുത്തെ അത്ഭുതങ്ങൾ. മനുഷ്യരുടെ സമത്വം മനസിലാവാണമെങ്കിൽ അവിടെ പോകണം കരുതവനും വെളുത്തവനും നല്ലഉയരമുള്ളവനും ഏറ്റവും ഉയരംകുറഞ്ഞവനും ഒന്നിച്ചു ഇരിക്കുന്നതും ഒന്നിച്ചു ബാക്ചനം കഴിക്കുന്നതും കാണാം

  • @sulfishamsudeen7988
    @sulfishamsudeen7988 Год назад +84

    വളരെ നല്ല പ്രോഗ്രാമാണ് അറിയാത്ത ചരിത്രം എല്ലാവരിലും എത്തട്ടെ ഒപ്പം മായങൾ ചേരാതിരിക്കട്ടെ യാഥാർത്ഥ്യം എന്നും സത്യമായിതന്നെ നിലകൊളളും.(മാഷാഅല്ലാാാ.)

    • @DemonGOD-u4v
      @DemonGOD-u4v 7 месяцев назад

      World Dominion plan okke nadakko😂😂

  • @arogyapalanam9045
    @arogyapalanam9045 Год назад +88

    റബ്ബേ എനിക്ക് നീ തന്ന ഹിദായത്ത് ഈ സഹോദരിക്കും നൽകേണമേ.
    ഈ ജീവിതം ഏത് സമയത്തും നഷ്ടമാകും, എന്നാൽ എന്നെന്നും നഷ്ടപ്പെടാത്ത സ്വർഗം ഇവൾക്കും നൽകേണമേ......

  • @sinank5150
    @sinank5150 Год назад +99

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും ഇതുപോലെ യുള്ള സത്യ സത്യസന്ധമായ കാര്യങ്ങൾ പഠിക്കാനും അവ മറ്റുള്ളവരിലേക്ക് എത്തിക്കാനും ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @elizabethelzaelza5948
    @elizabethelzaelza5948 Год назад +228

    Nice😊 njan epozhum chindhikkaarund മതങ്ങൾ വേറെ വേറെ ആണെങ്കിലും എല്ലാവരുടെയും മതവുമായി ബന്ധപ്പെട്ട stories എല്ലാം തമ്മിൽ നല്ല similarities ഉണ്ട്.. വെറുതെ അല്ല ദൈവം ഒന്നേ ഉള്ളൂ എന്ന് പറയുന്നത്.. അതിനെ പലരും പല പേരിലും കഥകളാക്കിയും പറയുന്നു വിശ്വസിക്കുന്നു എന്നു മാത്രം... അത് മനസ്സിലാക്കുന്നവർ തമ്മിൽ തല്ലില്ല... പോർ വിളിക്കില്ല...😊😊

    • @ayishashafnam7113
      @ayishashafnam7113 Год назад +3

      Yes,that relationship is interesting...

    • @shijujohn5673
      @shijujohn5673 Год назад +18

      ജീവനുള്ള ദൈവം മകനെ , മകളെ എന്ന് വിളിക്കുമ്പോൾ , ഖുറേഷി അള്ളാഹു മനുഷ്യനെ അടിമേ എന്ന് വിളിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 😆

    • @babithakabeer5459
      @babithakabeer5459 Год назад +15

      @@shijujohn5673 athe chithikkunnavarku mathram....☺️

    • @jojojose8386
      @jojojose8386 Год назад +4

      Jesus Christ Different

    • @SaduCfc
      @SaduCfc Год назад +11

      ​@@shijujohn5673മകനെ എന്നു വിളിക്കുന്ന ദൈവം... ദൈവം തന്നെ ആണോ 😄😄...

  • @raihazaid1522
    @raihazaid1522 Год назад +383

    ദിനം പ്രതി ലക്ഷക്കണക്കിന് ആളുകൾ കുടിക്കുകയും സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തിട്ടും വറ്റാതെ നിൽക്കുന്ന സംസം ലോകാൽഭുതമല്ലേ 🥰മാഷാ അല്ലാഹ് 🤲🤲

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 Год назад +7

      Exactly

    • @sudhee66
      @sudhee66 Год назад +4

      🤣

    • @Cp-qg3uc
      @Cp-qg3uc Год назад +8

      എങ്കിൽ പിന്നെ അതിൽ നിന്നും വെള്ളമെടുത്തു കൃഷി നടത്തിയാൽപ്പോരേ?

    • @amalkrishnam5579
      @amalkrishnam5579 Год назад +1

      @@Cp-qg3uc അത് ശരിയാണല്ലോ 🙄🙄

    • @sanam4898
      @sanam4898 Год назад

      Absolutely correct

  • @najeebkorangad9164
    @najeebkorangad9164 Год назад +81

    സഹോദരിയുടെ, വിവരണം, ഹൃദ്യമായിരുന്നു, കണ്ണ് നനയിപ്പിച്ചു, 🤲🤲🤲🤲🤲🤲🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @kunhavapmr9567
    @kunhavapmr9567 Год назад +12

    ഇത്രയും നല്ല രീതിയിൽ മക്കയെക്കുറിച്ച് വിശദീകരിച്ച ഈ മോളെ ഏറ്റെടുക്കണേ നാഥാ

  • @Suhara-zo6rr
    @Suhara-zo6rr Год назад +50

    മോൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ

    • @sanilkumarpn4810
      @sanilkumarpn4810 6 месяцев назад +1

      പക്ഷെ കാഫിർ ആയിപോയല്ലോ മോളെ... നിനക്കു നിത്യ നരകം😂😂😂

  • @SudheerSaali
    @SudheerSaali Год назад +90

    ഒരു രക്ഷയും ഇല്ല കിടു അവതരണം 👌 ഇതാണ് ചരിത്രം. മദീനയുടെ കഥയ്ക്ക് ആയി കാത്തിരിക്കുന്നു. 👌👌👌👌

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Год назад

      വ്യഭിചരിണികളെ വ്യഭിചരികളോ മുസ്ലിങ്ങളോ അല്ലാതെ മറ്റാരും വിവാഹം കഴിക്കുകയില്ല എന്നു പറഞ്ഞാൽ അവഹേളനം ആകുമോ?

  • @ആട്ടിൻകുട്ടി

    ഇത്രയും വ്യക്തമായി ഈ ചരിത്രം പഠിച്ചു പറഞ്ഞ് കേട്ടത് കുറവാണ് 🙌. ഈ കാര്യങ്ങളും മറ്റ് പലതും അറിയാമെങ്കിലും വിഗ്രഹാരാധനയുടെ തുടക്കം എന്നത് നിങ്ങളിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. അറിവ് പഠിപ്പിച്ചു തരുന്നവർക്ക് വലിയ മഹത്വം കല്പ്പിക്കുന്ന ഇസ്‌ലാമിൽ നിന്ന് കൊണ്ട് പ്രത്യുപകാരമായി അല്ലാഹു നിങ്ങൾക്കും ഹിദായത് എന്ന മഹാ സൗഭാഗ്യം നൽകട്ടെ പ്രാർത്ഥന മാത്രം 🤍🤲

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Год назад

      വ്യഭിചരിണികളെ വ്യഭിചരികളോ മുസ്ലിങ്ങളോ അല്ലാതെ മറ്റാരും വിവാഹം കഴിക്കുകയില്ല എന്നു പറഞ്ഞാൽ അവഹേളനം ആകുമോ?

  • @rayaansvlogs
    @rayaansvlogs Год назад +39

    Proud to be a muslim
    dream place ആണ് സൗദിയിൽ പോയിട്ട് മദിനത്തും മക്കത്തും പോകാൻ കഴിന്നില്ല inshaallah ഇനി പോകാൻ കാത്തിരിക്കുന്നു

  • @zakki6397
    @zakki6397 Год назад +11

    പ്രിയ സഹോദരീ നിന്റെ അവതരണം എത്ര മനോഹരം..... God bless you... 🌹

  • @abdulkadar6681
    @abdulkadar6681 Год назад +54

    തുടരുക ..... ചരിത്രം അടുത്തയറിയാൻ ആകാംശയോടെ കാത്തിരിക്കുന്നു. അനുമോദനങ്ങൾ

  • @kasimam2468
    @kasimam2468 Год назад +69

    ചരിത്രം നന്നായി അവതരിപ്പിച്ചു❤❤❤

  • @Muhammedali-jc9iy
    @Muhammedali-jc9iy Год назад +55

    ഇന്ഷാ അല്ലാഹ് മോൾ ഉയരങ്ങളിൽ എത്താൻ പടച്ച തമ്പുരാൻ അനുഗ്രഹം വർഷിക്കുമാറാകട്ടെ. അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ

    • @abibk1515
      @abibk1515 Год назад +1

      അതിന് ആരാണ് ഈ അളളാഹു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ 🙂

  • @minnupaloli6052
    @minnupaloli6052 Год назад +54

    അവർ വിളിച്ചു ഇബ്രാഹിം മറുപടി വന്നില്ല തിരിഞ്ഞ് നോക്കാതെ അദ്ദേഹം നടന്നു പോയി
    പിന്നെയും വിളിച്ചു എന്നെയും ഈ കുഞ്ഞിനേയും വിട്ട് നിങ്ങൾ എങ്ങോട്ട് പോവുന്നു അദ്ദേഹം ഒന്നും പറഞ്ഞില്ല നടന്ന് പോയി
    പിന്നെ ചോദിച്ചു പടച്ചവൻ പറഞ്ഞതാണോ ഇത്?
    'അതെ' എന്ന് മറുപടി
    'എങ്കിൽ നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾക്ക് ഇവിടെ പടച്ചവൻ ഉണ്ട്'

    • @nathmiha
      @nathmiha 2 месяца назад +1

      ഇമ്മാതിരി തള്ള് സ്വപ്നങ്ങളിൽ മാത്രം.. 😜

    • @achu_610
      @achu_610 29 дней назад

      ninak thall aanel angne thanne vecho? ​@@nathmiha

  • @vahid2383
    @vahid2383 Год назад +27

    അല്ലാഹു അനുഗ്രഹിക്കട്ടെ. ഒപ്പം ഹിതായത്തും നൽകട്ടേ

  • @rafiyathsalam6936
    @rafiyathsalam6936 Год назад +339

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤🤲🏻

  • @zakariya.k9937
    @zakariya.k9937 Год назад +6

    ഏതൊരു സത്യ വിശ്വസിക്കും ആവേശമുണ്ടാക്കുന്ന സംഭവം അല്ലാഹ് ഞങ്ങളെ നീ ഈമാനോടുകൂടി മരിപ്പിക്കണേ അള്ളാ മരിപ്പിക്കണേ അള്ളാ അല്ലാഹ് ആമീൻ

  • @sreejithmanikantannair1732
    @sreejithmanikantannair1732 6 месяцев назад +16

    അല്ലാഹുവേ അവിടുത്തെ ദാസനാണ് അടിയൻ. അടിയാനൊരു നല്ല ജോലി കിട്ടാൻ സഹായിക്കേണമേ. ഒരു വിവാഹ ജീവിതവും കുടുംബ ജീവിതവും നൽകി അടിയനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @hakeemhusain4883
    @hakeemhusain4883 Год назад +68

    മാഷാഅല്ലാഹ്‌ ചേച്ചിക്ക് ആഫിയത്തുള്ള ദിര്ഘയുസും സന്തോഷവും നൽകട്ടെ ആമീൻ

  • @moideenkuttasseri7958
    @moideenkuttasseri7958 Год назад +5

    നല്ല അവതരണം, വിഷയത്തിൽ നിന്നും ഒരിക്കലും മനസ് തെന്നിമാറുന്നില്ല, സിസ്റ്ററുടെ വോയ്‌സിൽ എനിയും ദാരാളം അറിവുകൾ കിട്ടണം, അഭിനന്ദനങ്ങൾ

  • @Enhasart
    @Enhasart Год назад +21

    Well done 👏 👏 സത്യത്തേ എത്ര യോക്കേ മൂടി ഒളിപ്പിക്കാൻ ശ്രമിച്ചാലും ശരി ,അതു പ്രകാശം കോണ്ട് തിളങി പുറത്തു വരുക തന്നെ ചെയ്യും 💪❤️

  • @zainulabid4628
    @zainulabid4628 Год назад +13

    നല്ല നിലയിൽ അവതരിപ്പിച്ച മോൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ . 👍

  • @muhammadunni694
    @muhammadunni694 Год назад +2

    ചരിത്ര വസ്തുതകൾ പുറത്തുകൊണ്ടുവരികയും ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മനുഷ്യരിലേക്കും ഇതിന്റെ സന്ദേശം എത്തിക്കുകയും ചെയ്ത പ്രിയ പൊന്നുമോൾക്ക് ലോകരക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹവും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ പൊന്നുമോൾ ഉറക്കെ വിളിച്ചു പറയണം ഈ സത്യം ജനങ്ങളിലേക്ക്

  • @MusthafaMusthafahaji
    @MusthafaMusthafahaji 2 месяца назад +3

    അല്ലാഹ് ഇവർക്ക് ആഫിയത്തും ദീർഘായുസ് അത് ലുപരി ഹിദായത് നൽകി അനുഗ്രഹിക്കണേ അല്ലാഹ്

  • @sabirnavas6660
    @sabirnavas6660 Год назад +22

    നിങ്ങളെ തീർച്ചയായും അള്ളാഹു അനുഗ്രഹിക്കട്ടെ.. നാം 🤲🤲🙂

  • @AseezMakkunnathabdul
    @AseezMakkunnathabdul Год назад +20

    അള്ളാഹുവേ ആ പുണ്യസ്ഥലങ്ങളിൽ പോകുവാനും ത്വവാഫ് ചെയ്യുവാനും നീ ത്വഫീഖ് നൽകണേ ഈ സഹോദരിക്ക് നീഗുണം ചെയ്യണമേ ആമീൻ

  • @Madinah78663
    @Madinah78663 Год назад +8

    🌹🌹
    ഇനിയും ഒരുപാട് ചരിത്രങ്ങൾ നേരെ ചൊവ്വേ പഠിക്കാനും മനസ്സിലാക്കാനും സത്യസന്ധമായി അവതരിപ്പിക്കാനും സഹോദരിക്ക് കഴിയട്ടെ,

  • @aamirvava1890
    @aamirvava1890 Год назад +5

    മോൾ നന്നായി അവതരിപ്പിച്ചു കേൾക്കാൻ എന്തു സുഖവും ഭംഗിയും എല്ലാ നന്മകളും നേരുന്നു

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  8 месяцев назад +24

    നമ്മുടെ second Channel ആണ്😊.. എല്ലാവരും സപ്പോർട്ട് ചെയ്യണം 🙏🏻Fun & Entertainment only🤪
    ruclips.net/video/RrWDy9AZFMw/видео.html

  • @IAMNOTAVAILABLE1234
    @IAMNOTAVAILABLE1234 Год назад +106

    ഈ ചരിത്രത്തിന്റെ പ്രതീകമായി ഇന്നും ഉറവ വറ്റാത്ത സംസം നില കൊള്ളുന്നു ഈ സ്റ്റോറി ഈ പുണ്ണ്യമായ മുഹറം മാസത്തിൽ പറഞ്ഞത് വളരെ സന്തോഷമായി മോളെ 😊😊😊😊👌👌👌👌👌

    • @Cp-qg3uc
      @Cp-qg3uc Год назад +2

      എങ്കിൽ അതിൽ നിന്നും വെള്ളമെടുത്തു കുടിവെള്ള പ്രശ്നം പരിഹരിച്ചൂടെ

    • @IAMNOTAVAILABLE1234
      @IAMNOTAVAILABLE1234 Год назад +16

      കുടിവെള്ള ക്ഷാമം കേരളത്തല്ലേ ഗൾഫിൽ ഇല്ലല്ലോ പിന്നെ സംസമിൽ നിന്ന് വെള്ളം എടുത്താൽ നിന്റെ തലമുറയും അതിന്റെ അതിന്റെ അതിന്റെ തലമുറയും കുടിച്ചാൽ പോലും വറ്റുകയില്ല കേട്ടോടാ 😡😡😡😡😡

    • @amalkrishnam5579
      @amalkrishnam5579 Год назад +3

      @@IAMNOTAVAILABLE1234 അത് കൊണ്ടല്ലേ അയാൾ ചോദിച്ചത് ആ വെള്ളം എടുത്ത് കുടിവെള്ള ക്ഷാമം തീർക്കാൻ.ഇന്ത്യ uae ക്ക് ഭക്ഷണം നൽകുന്നില്ലേ അത് പോലെ ഇന്ത്യയെ അവർ ഈ വെള്ളം തന്ന് സഹായിച്ചു കൂടെ. ഇത്രയും വെള്ളം ഉണ്ടായിട്ടും അവർ എന്താ കൃഷി ചെയ്യാത്തത് 😏😏😏😏

    • @Cp-qg3uc
      @Cp-qg3uc Год назад +3

      @@IAMNOTAVAILABLE1234 ആരു പറഞ്ഞു, അറബി നാട്ടിൽ വെള്ളം ഇറക്കുമതി ചെയുന്നു, desalanition പ്ലാന്റുകൾ ഉണ്ട്. മഴവെള്ളസംഭരണിയും ഉണ്ട്. ലോകത്ത് എല്ലായിടത്തും കുടിവെള്ളപ്രശ്നം ഉണ്ട്. അവിടെ എല്ലായിടത്തും zam zam വെള്ളം കയറ്റി അയച്ചാൽ പോരെ?

    • @brufiasheheer
      @brufiasheheer Год назад +2

      ​@@amalkrishnam5579ente ponnanna.. Saudi Arabiayil chellunna kodikanakkinu alukal Anu avidunnu vellam upayogikkunnathum kondupokunnathum. Pakshe athoru cheriya kinaranu. Athil motorukal vechanu secondil 11 muthal 18.5 ltr vare purathedukkunnath. Ennalum athe levelil thanne pinnem vellam kaanum. Krishikko enthinu venelum edukkam pakshe vellam edukkunnathinu parimithiyille. Nilavil valiya tankukalil shekharichu vekkukayanu cheyyunnath ore samayam orupadperk upayogikkanayi

  • @mmobiles4808
    @mmobiles4808 7 месяцев назад +7

    അല്ലഹു മോളെ നിനക്കും ഹിതയത്ത് നൽകട്ടെ ആമിൻ യാറബിൾ ആലാമിൻ

  • @abdulkhaderparammal1261
    @abdulkhaderparammal1261 Год назад +42

    Heart touching and thought provoking. May Allah Bless You.
    The only thing, as somebody noted, we never call Kaaba a temple. The Holy Quran used the term "Bait" which means House.
    "Indeed, the First House (of worship) established for mankind was that at Makkah".

  • @thahirbabu6045
    @thahirbabu6045 3 месяца назад +1

    മോളെ നല്ല അവതരണം മാഷാ അല്ലാഹ് ഓരു ചെറിയ തെറ്റ് വന്നിട്ടുണ്ട് ബലദുൽ അമീൻ എന്ന് വെച്ചാൽ തൊറ്റവരുടെ നാട് എന്നല്ല അർഥം മറിച്ച് വിശ്വസ്ഥതയുടെ നാട് എന്നാണ് ഇനി ശ്രദ്ധിക്കുമല്ലോ വളരെ നന്നായിട്ട് തന്നേ അവതരിപ്പിച്ചു വളരെ നന്ദി അഭിനന്ദനങ്ങൾ ❤

  • @Adlistours
    @Adlistours Год назад +8

    നല്ലൊരു വീഡിയോ തന്നെയായിരുന്നു ചെറിയ തെറ്റുകൾ ഉണ്ട് എങ്കിലും അവസാനത്തെ ആ ക്ഷമയിൽ അതിനെ നിരത്തുന്നതിൽ അർത്ഥമില്ല 🙏🏼
    പക്ഷെ കുറച്ചു അവിടെ ഇവിടെയൊക്കെ മാറ്റങ്ങൾ ഉണ്ട് അതൊന്നു clear ചെയ്‌താൽ perfect
    2nd part പ്രതീക്ഷിക്കുന്നു...

  • @shajithashaji8908
    @shajithashaji8908 Год назад +164

    എന്റെ വീട്ടിൽ ഇപ്പോഴും ആ വെള്ളമുണ്ട് ഞങ്ങൾ അസുഖം വരുമ്പോൾ സംസം വെള്ളമാണ് കുടിക്കാറ് എല്ലാ അസുഖങ്ങളും മാറി പൂർണ്ണ ആരോഗ്യവാൻ ആകും

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Год назад +7

      അത് കിണറ്റിൽ ഒഴിക്കു!!
      അജീവനന്തം ഉപയോഗിക്കാം!!🍌❤❤

    • @rishanleo3978
      @rishanleo3978 Год назад +1

      @@ഡിങ്കൻ-god angane undoo

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Год назад +6

      @@rishanleo3978
      അല്ല പിന്നെ!! ആശുപത്രിയിൽ പോകേണ്ടതില്ല!!
      പെട്ടെന്ന് സ്വർഗത്തിൽ എത്താം!!

    • @thomasvarghese4290
      @thomasvarghese4290 Год назад +1

      ഭയങ്കരം

    • @latheefrv50
      @latheefrv50 Год назад

      ​@@ഡിങ്കൻ-godvannichillengilum ninnikkaruth.ellaa madhathilumund oro vishwaasangal .athine aa reethiyil kaanu

  • @shemeertgm-iw7uk
    @shemeertgm-iw7uk Год назад +9

    ❤കൊള്ളാംമട നിന്റ് അവതരണം 🌹🌹🌹🌹🌹❤❤❤❤പടച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ...

    • @Muhammadputhusseri
      @Muhammadputhusseri Год назад +1

      നല്ല അവതരണം പ്രിയ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 10 месяцев назад +2

    ഒരിക്കലും വറ്റാത്ത വെള്ളം 👌🏻👌🏻👌🏻👌🏻zamzam🤲🤲🤲🤲

  • @shihabpvmanjeri8687
    @shihabpvmanjeri8687 9 месяцев назад +3

    ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.

  • @muhammadaman4974
    @muhammadaman4974 Год назад +9

    മാഷാഅല്ലാഹ്‌, അള്ളാഹു ഹിദായത് നൽകട്ടെ

  • @Akshaydhnesh
    @Akshaydhnesh Год назад +35

    Nice video . Interesting ayirunnu pinne Mecca kurichu ariyan kazhinjathil vallare santhosham. Thankyou wikiwox❤

  • @mohammedkutty9478
    @mohammedkutty9478 2 месяца назад +2

    അറിവ് കിട്ടാതിരുന്നവർക്കും സാക്ഷാൽ അറിവ് കിട്ടി ലോക ജനതക്കു വേണ്ടിയാണ് ഇതൊക്കെ ഉണ്ടായത് പക്ഷെ ലോക ജെനങ്ങൾ അധിക ആളുകളും ഇത് വിഷുവസിക്കുന്നില്ല വിഷുവസിച്ചവർ ഇസ്ലാം, അധിക ആളുകളുമ്മനസ്സിലാക്കാത്ത സത്തിയം കുറേ ആളുകൾ മനസ്സിലാക്കി, ഈ ചരിത്രം എല്ലാം പഠിച്ച മോൾ അള്ളാഹു ബർക്കാത്തക്കട്ടെ 🤲🏻 ✅ 🌹

  • @huzainhuzain9887
    @huzainhuzain9887 5 месяцев назад +1

    സത്യം.അതുപോലെ.പറയാൻ.കഴിഞ്ഞത്.നിങ്ങൾ..സത്യത്തിന്റെ.
    ഉടമയായത്.കൊണ്ടാണ്.നിങ്ങളുടെ.
    അറിവ്.അത്.എടുത്തു.പറയേണ്ട.
    ഒന്നാണ്.അഭിനന്ദനം.സഹോദരി.

  • @pareedsaidmohamed133
    @pareedsaidmohamed133 Год назад +54

    ഏകനായ,ലോക സ്രഷ്ടാവായ,ലോക പരിപാലകനായ, അള്ളാഹുവിന് സർവസ്തുതികളും, അൽഹംദുലില്ലാഹ് الحمد لله

    • @abibk1515
      @abibk1515 Год назад +2

      അതിന് ആരാണ് ഈ അളളാഹു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ ഈ അളളാഹുവിനെ ആദ്യമായി ഏകദൈവമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് ആരാണ് ? മമ്മദ്

    • @MohammedP-d2w
      @MohammedP-d2w Год назад

      ​@@abibk1515ആദാമിന്റെയും ഹാവ്വയുടെയും കാലം മുതൽ അല്ലാഹ് എന്ന ദൈവത്തെ ആരാധിക്കുന്നുണ്ട്...125000 പരം ദൈവ ദൂതന്മാർ പല രാജ്യങ്ങളിലും ദൈവത്തെ സത്യപ്പെടുത്താൻ വേണ്ടി അവതരിച്ചിട്ടുണ്ട്...

  • @abduljaleel6294
    @abduljaleel6294 Год назад +23

    ആരും ഇഷ്ട്ടപ്പെട്ടുപോകുന്ന അവതരണം
    നന്മകൾ നേരുന്നു❤

  • @sufimusthucookingvlogs
    @sufimusthucookingvlogs Год назад

    ആദം ഭൂമിയിൽ വെച്ച് അവയെ ഫസ്റ്റ് കണ്ട് മുട്ടുന്നത് അറഫയിൽ വെച്ച്. അറഫയിൽ ജബല് റഹ്മയിൽ ചുവട്ടിൽ വെച്ച്. Ha മല കയറാൻ ഭാഗ്യം ലഭിച്ചു എനിക്ക് 2തവണ.2019.2022. 2തവണ ഇഹ്‌റാമിൽ പ്രവശിച്ചത് ഞാൻ അറഫയിൽ നിന്ന് അന്ന്.5umrah ചെയ്യാൻ റാബിന്റെ അനുഗ്രഹം എനിക്ക് ഉണ്ടായി ഈ ചെറുപ്രായത്തിൽ alleamdulillah 🥰സൗദിയിൽ വരുബോൾ എല്ലാം ഉംറക് പോകാൻ ഭാഗ്യം കിട്ടാറുണ്ട് alleamdulillah. ഉസ്താദ് എടുത്ത് തരുന്ന ക്ലാസ്സിൽ പറഞ്ഞു തന്നത് അന്ന് 🤲. ഇപ്പോൾ സൗദിയിൽ അന്ന് ഇന്നിയും പോകാൻ ഭാഗ്യം ഇണ്ടാവാണേ നാഥാ 🤲🤲

  • @akhmarajmal9127
    @akhmarajmal9127 Год назад

    വളരെ nalla അവതരണം ആണ് മോളുടെ... ഉച്ചാരണം ഒക്കെ നല്ലത് തന്നെ.. ഗംഭീരം... അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ 🌱🍓🌺🌻🥰👍

  • @Ranaaxthetic
    @Ranaaxthetic Год назад +86

    ഉപ്പ ഇബ്രാഹിം നബിയും ഉമ്മ ഹാജർ ബീവിയും മകൻ ഇസ്സ്മയിൽ നബിയും

    • @afsalpcafu4343
      @afsalpcafu4343 Год назад

      Izahaak nabiyum 😍

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc 4 месяца назад

      Pizhachupetta ismail

    • @jsjs6691
      @jsjs6691 3 месяца назад

      ​@@SurprisedRockBand-oi5mcനിന്നെ നിന്റെ തന്ത ഉണ്ടാക്കിയ കാര്യം അല്ല പറയുന്നത് 😂... ഇത് ചരിത്രം ആണ് പഠിക്കാൻ നോക്

    • @BTSEdits-m4n
      @BTSEdits-m4n 2 месяца назад

      ​@@SurprisedRockBand-oi5mcastagfirullah

    • @mtvisualmediapazhur4820
      @mtvisualmediapazhur4820 22 дня назад

      ​@@SurprisedRockBand-oi5mcനീ പിഴച്ച് പോകാതെ പടച്ചവൻ കാക്കട്ടെ നിന്നെയും ഒപ്പം എന്നെയും .
      ആമീൻ.....

  • @aneeshrprasad2813
    @aneeshrprasad2813 Год назад +13

    ഒരുപാട് സന്തോഷം 🥰🙏🏻

  • @punyaalphonse8936
    @punyaalphonse8936 Год назад +30

    Mature presentation and good knowledge🌿

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 10 месяцев назад +8

    മിടുക്കി കൂടുതൽ കാര്യങ്ങൾ പറയാൻ ആയുസ് നൽകട്ടെ..... ഹിദായത്തും നൽകട്ടെ

  • @muhammadshakeer4874
    @muhammadshakeer4874 Год назад +2

    നിങ്ങൾ എന്ന വിശേഷണം ദൈവത്തിന്റെ കാര്യത്തിൽ ഇല്ല കാരണം ദൈവം കാലത്തിനു അതീതമാണ് മനുഷ്യർക്കിടയിൽ മാത്രമാണ് നിങ്ങൾ എന്ന vishesganam

  • @basheerikka9486
    @basheerikka9486 Год назад +54

    കോളാമ്പി പോലത്തെ വർഗീയ ചാനലുകൾ ഉള്ള ഈ കാലത്തു ഇതു പോലത്തെ ഒരു ചാനൽ കണ്ടതിൽ വളരെ സന്തോഷി ക്കുന്നു നല്ല അവതരണം മോൾ നന്നായി പഠിച്ചതിനു ശേഷം മാത്രം ആണ് പറയുന്നത് മോളെ ദൈവം അനുഗ്രഹിക്കട്ടെ കോളാമ്പി പറയുന്നത് വെറും കളവുകൾ ആണ് മറുനാടാൻ ചാനൽ പറയുന്നതും പച്ച കളവാണ് 👏👏👏

    • @thomasvarghese4290
      @thomasvarghese4290 Год назад +3

      മോളെ മുഹമ്മദ് അണ്ണനും ശിങ്കിടി അള്ളാകാത്തു സൂക്ഷിക്കട്ട്

    • @fffff77749
      @fffff77749 Год назад

      @@thomasvarghese4290 mmm...athum paranju irunno avide 🌚

    • @hope-hb9es
      @hope-hb9es Год назад

      ​@@thomasvarghese4290മിസ്റ്റർ കുരു മാമനും കുറച്ച് ബുദ്ധി നൽകട്ടെ

    • @Sherinee4321
      @Sherinee4321 Год назад

      ​@@thomasvarghese4290😅

    • @mtvisualmediapazhur4820
      @mtvisualmediapazhur4820 22 дня назад

      ​@@thomasvarghese4290താങ്കൾ ഏശുവിൽ അല്ല വിശ്വസിക്കേണ്ടത്...
      മറിച്ച് ഈസ നബി (അ) യിൽ വിശ്വസിക്കൂ...
      ഈസ നബി (അ) യാണ് ഇസ്‌ലാമിൻ്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യുടെ മുൻപായും അവസാനമായും പ്രബോധനത്തിന് വന്നത്....

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +58

    അത്ഭുതം നിറഞ്ഞ ചരിത്രം തന്നെ... 👍👍👍

  • @raheemchembayil8712
    @raheemchembayil8712 Год назад +7

    ഭൂമിയിൽ ഓരോ മുസൽമാനും എത്തിപ്പെടാൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്ഥലം മക്ക മദീന മദീനയുടെ ചരിത്രം പറയണേ അറിയാഞ്ഞിട്ടല്ല ഇയാളുടെ അവതരണത്തിൽ കേൾക്കാൻ ഒരാഗ്രഹം ❤

  • @Megastar369
    @Megastar369 Год назад +57

    Allahu akber Allahu akber ഞങ്ങളുടേ ജീവന്റേ ജീവനായ മുത്ത് നബി (സ) മയുടേ നാട് 😘ഞങ്ങളുടേ ജീവനും ജീവിതത്തിന്റേയും ഭാഗമാണ് ഈ ചരിത്രവും ആ നാടും ❤️💚😘😘😘

  • @sharfan22010
    @sharfan22010 24 дня назад +1

    Great work...thankyou 👍👍👏👏

  • @indin-o9i
    @indin-o9i Год назад +37

    ..👌👌👌നൈസ് one .. മനുഷ്യകുലത്തിന്റെ മുഴുവൻ ഗെഹം ആണ് മക്ക കാണാനും ഹജ്ജിനും അവസരം നൽകണേ നാഥാ 😔.

    • @thomasvarghese4290
      @thomasvarghese4290 Год назад

      കാന്താ

    • @indin-o9i
      @indin-o9i Год назад

      @@thomasvarghese4290 നിങ്ങടെ വായ കൊണ്ട് നിങൾ എന്തു വേണേലും വിളിച്ചോളൂ... ഇനി മുതൽ തർക്കിക്കാൻ ഞാൻ ഇല്ല ആരോടും..... സഹോദര 😄

    • @SkSk-tn2gv
      @SkSk-tn2gv Год назад

      മനുഷ്യകുലം ഇസ്ലാം ഉണ്ടാകുന്നതിനും മുന്നേ ഉണ്ട് 🙂

    • @indin-o9i
      @indin-o9i Год назад +2

      @@SkSk-tn2gv ഞങ്ങളെ വിശ്വാസം അനുസരിച്ചു ആദം ആണ് മനുഷ്യപിതാവ്.... അദ്ദേഹം ഉണ്ടാക്കിയത് ആണ് കഹ്‌ബ....

    • @hopeof465
      @hopeof465 Год назад

      ​@@indin-o9iee jinn enthuva? Explain cheyoo? Ghost anno??

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 7 месяцев назад +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു അൽഹംദുലില്ലാഹ്..

  • @sakunthalaps1709
    @sakunthalaps1709 Год назад +21

    Ethonnum enikkariyillayirunnu👍♥️♥️

  • @pouran7133
    @pouran7133 Год назад +32

    മോളെ നന്നായിരിക്കുന്നു.. ക്ഷേത്രമല്ല മകളെ മസ്ജിദ് അല്ലെങ്കിൽ ദൈവത്തെ ആരാധിക്കാനായി ആദ്യം നിർമ്മിച്ച ഭവനം അതാണ് കഅബ സർവ്വശക്തൻ മകളെ അനുഗ്രഹിക്കുമാറാകട്ടെ

    • @viewerreader2286
      @viewerreader2286 Год назад +4

      ആരാധനകായി ആദ്യം ഉണ്ടാക്കിയതല്ല അതിനു മുന്പും നിസ്കാരം ഉണ്ടായിരുന്നു ബട്ട്‌ പലർക്കും പല പൊസിഷൻ ആയിരുന്നു അതിന് ഒരു അറുതി വരുത്തി 🥰ഇനി ലോകത്തിന്റെ ഏത് കോണിൽ നിന്ന് അളന്നാലും ഖൈബ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ ഒത്ത നടുക്കാണ് just miracle 🤲

    • @hope-hb9es
      @hope-hb9es Год назад

      ​@@viewerreader2286കഅബ ആദിമമനുഷ്യൻ ഉണ്ടായ കാലത്തേ ഉണ്ടായിരിന്നു കിബില മാറ്റിയത് മുഹമ്മദ് നബിയുടെ കാലത്തതാണ്

  • @hasias2652
    @hasias2652 Год назад +22

    Al baythul ameen പേര് വന്നത് നബിയെ ആളുകൾ അൽ അമീൻ എന്നായിരുന്നു വിളിച്ചിരുന്നത്. അതുകൊണ്ട് ആൻ ആ പേര് നഗരത്തിന് വന്നത് Al ameen എന്നാൽ സത്യസന്ധൻ എന്നാണ് അർഥം

  • @Beerankutty.KBapputty
    @Beerankutty.KBapputty 10 месяцев назад

    നല്ല അവതരണം സഹോദരിക്ക് അഭിനന്ദനങ്ങൾ🎉🎉🎉

  • @latheefmanu
    @latheefmanu 2 месяца назад

    ചരിത്രങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് ഒത്തിരി ഉപകാരപ്രദമാകുന്ന വീഡിയോ thank you 👍👍👌

  • @ASARD2024
    @ASARD2024 Год назад +3

    അൽ ബലദുൽ അമീൻ എന്നതിൻറെ അർത്ഥം ശാന്തിയുടെ നഗരം എന്നാണ് തോറ്റ നഗരം എന്നല്ല സ്നേഹപൂർവ്വം ഉണർത്തുന്നു💚
    ചെറിയ തെറ്റുകൾ സ്വാഭാവികം .എങ്കിലും വളരെ ആഴത്തിൽ പഠിച്ചിട്ടാണ് വീഡിയോ ചെയ്തത് എന്നറിയാം. അറബി വാക്കുകൾ പോലും വളരെ കൃത്യം. മോളെ പടച്ചവൻ തുണക്കട്ടെ

  • @ajmalaju6275
    @ajmalaju6275 Год назад +14

    ഇബ്രാഹിം നബിക്ക് മുൻപ് kaba അവിടെ ഉണ്ടായിരുന്നു നോഹ, നൂഹ് നബിയുടെ കാലത്തെ വെള്ളവൊക്കത്തിൽ (മുസ്ലികളും , ജൂതൻമാരും അതിനെ വിളിക്കുന്നത് തൂഫാൻ എന്നാണ്) അതിൽ kaba പൊളിഞ്ഞു പോയിരുന്നു അത് പുതുക്കി പണിയാനാണ് ഇബ്രാഹീം നബി വന്നത്..... Faroovayil നിന്നും മൂസ നബി ഇസ്രായേൽ മക്കളുമായി രക്ഷപെട്ടപ്പോൾ അവരുടെ
    direction kaba ആയിരുന്നു അത് കൊണ്ടാണ്
    ജൂതന്മാർ അവരുടെ കയ്യിൽ കറുത്ത cube കെട്ടുന്നത്... അത് അവർക്ക് പോലും ശെരിക്കും അറിയില്ല
    ആലോചിച് മനസിലാകുന്നവർക് മനസിലാകും..

  • @JAFARALi-tj9lb
    @JAFARALi-tj9lb Год назад +47

    അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 11 месяцев назад

    ചരിത്രം വളച്ചൊടിക്കാതെ അവതരിപ്പിച്ച സഹോദരിക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു...❤❤❤

  • @ahmedmehaboob7640
    @ahmedmehaboob7640 Год назад

    ⭐️⭐️⭐️സർവ്വ പ്രപഞ്ച സൃഷ്ടാവും സർവ്വ ശക്തനുമായ ഏക ദൈവം എല്ലാം കാണുന്നു..!കേൾക്കുന്നു..! അറിയുന്നു..!
    മനുഷ്യരെ സൃഷ്ടിച്ച അതേ ദൈവം തന്നെ... മനുഷ്യരെ മരിപ്പിക്കുകയും ചെയ്യുന്നു..!ഈ ഭൗതിക ലോകം അവസാനിക്കുമെന്നും..maranaanamtha
    ദൈവം പലകാലഘട്ടങ്ങളിലായി.. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻമാരെ, ഈ ഭൗതിക ഭൂമിയിലേയ്ക്കയച്ചു..!
    മനുഷ്യരെ എഴുതാനും വായിക്കാനും പിടിപ്പിച്ചു...!⭐️⭐️⭐️
    അവരിൽ അവസാനം 2 പ്രവാചകരാണ് 2000 വർഷങ്ങൾക്ക് മുമ്പു.. ഭൂജാതനായ ഈസാ നബി (അല. സലാം )ഉം 600 വർഷങ്ങൾക്കു മുൻപ് ഭൂജാതനായ മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )ഉം..!
    അങ്ങനെ 1400 വർഷങ്ങക്ക് മുൻപ് പ്രവാചക പരമ്പര അവിടെ അവസാനിച്ചു...!
    ദൈവ തീരുമാനങ്ങൾക്കപ്പുറം.. ഈ സർവ്വമഹാപ്രപഞ്ചത്തിൽ ഒരു ആണു പോലും അനങ്ങില്ല...!
    എല്ലാ മനുഷ്യരും മരിക്കും..!ഭൂമിയിൽ, ദൈവത്തെ മറന്നു സ്വർഗ്ഗം പണിയാൻ ശ്രമിച്ചവർ, ദൈവത്തിന്റെ കടുത്ത ശിക്ഷ ഏറ്റുവാങ്ങി വെറും കയ്യോടെ മടങ്ങി..!
    ഇനിയുള്ളവരുടെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കും..!⭐️⭐️⭐️

  • @Enhasart
    @Enhasart Год назад +13

    Superb അവതരണം 👏👏 തുടരുക ചരിത്രം എന്നത് അറിവ് ആണ്💪❤️

  • @cheersmujeeb
    @cheersmujeeb Год назад +3

    Well explanation. Thank you very much❤❤❤

  • @AshrafHimdadi
    @AshrafHimdadi Год назад +8

    മാഷാഅല്ലാഹ്‌ നല്ല അവതരണം 👍🏻

  • @kadertahngalthodi7700
    @kadertahngalthodi7700 Год назад

    സത്ത്യസന്ദമായിട്ടാണ് ഈ വീഡിയോ വിടുന്നത് എങ്കിലും 100%ഈ വ്ലോകർക്ക് സപ്പോർട്ട് 👍

  • @muhammedfasil9036
    @muhammedfasil9036 Год назад +29

    Nice explanation 👍👍
    Muslims don't call it ക്ഷേത്രം. We call Masjid (പള്ളി)

  • @mas9008
    @mas9008 Год назад +2

    നല്ല വിവരണം കുട്ടി..നിങ്ങളുടെ അവതരണം വളരെ ഇഷ്ടം

  • @musthafaan9844
    @musthafaan9844 Год назад +10

    കുട്ടീ തന്നായി അവതരിപ്പിച്ചു❤

  • @KadeejaKamaru
    @KadeejaKamaru 19 дней назад

    പറ്റു ന്നത്ര നന്നായി പറയാൻ ശ്രമിച്ചട്ടുണ്ട് അഭിനന്ദനങ്ങൾ

  • @Umair_pk_123
    @Umair_pk_123 7 месяцев назад +1

    മോൾക് ഇനിയും ഒരുപാട് അറിയാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @MyWorld-ol5fw
    @MyWorld-ol5fw Год назад +4

    Chechi continue this...... Excellent explanation... Good work👍👍👍

  • @majeedmashaallah3813
    @majeedmashaallah3813 Год назад +7

    അവതരണം നന്നായിട്ടുണ്ട് മോൾക് നന്ദി

  • @ഇരുട്ടായവൾ
    @ഇരുട്ടായവൾ Год назад +14

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും പ്രതേകിച്ചു ചരിത്രം, ഹോറർ, അർബൻലെജൻ്റ് ഒക്കെ.. വീഡിയോസ് ഒക്കെ...
    ഇത് വരെ കമൻ്റ് ചെയ്തിട്ടില്ല..
    വിശുദ്ധ മക്കയെ കുറിച്ചുള്ള വീഡിയോ.. കമൻ്റ് ചെയ്യേണം എന്ന് തോന്നി..🤗
    2:59 വിശ്വാസപ്രകാരം ഇസ്മാഈൽ നബി (അ) കാലിട്ടടിച്ച് കരഞ്ഞപ്പോൾ ആ കാലിട്ടടിച്ചിടത്താണ് ഉറവ പൊട്ടിയത്..അത് ദൈവത്തിന്റെ ഇസ്ലാം വിശ്വാസപ്രകാരം അല്ലാഹുവിന്റെ വിശ്വാസപ്രകാരം ജിബ്‌രീൽ (അ) എന്ന മലക്ക് (മലാഖ) ഭൂമിയിലേക്ക് വന്നാണ് ആ ഉറവ കുത്തിയത് എന്നാണ്.. അങ്ങനെയാണ് സംസം രൂപം കൊണ്ടത്.. അത് പിന്നീട് വലിയ കിണർ ആയി രൂപീകരിച്ചു..
    അവസാന പ്രവാചകൻ മുഹമ്മദ് നബി(സ്വ)യും ഉമിനീർ സംസമിൽ കലർന്നതായും ചരിത്രം ഉണ്ട്..
    പിന്നെ ചേച്ചി മലാഖ എന്നതിന് പകരം ഇസ്ലാം വിശ്വാസ പ്രകാരം മലക്ക് എന്ന് വിശേഷണം നൽകി പറയുന്നതാണ് ഉജിതം എന്നൊരു തോന്നൽ... ചരിത്രത്തിൽ മലക്കുകളെ കുറിച്ചും പറഞ്ഞൊളു.. ഇസ്ലാം ചരിത്രത്തിൽ അവർ വലിയ പങ്ക് വഹിക്കുന്നുണ്ട്..
    3:58 ഇസ്ലാം വിശ്വാസ പ്രകാരം.. ഹജർ അല്ല ഹാജറ ബീവി യാണ്.. പിന്നെ ഐസക്ക് അല്ല.. ഇസ്ഹാഖ് നബിയാണ്...
    ഇബ്രാഹിം നബിക്കും ഭാര്യ ഹാജറ ബീവിക്കും മക്കളില്ലായിരുന്നു.. ഒരുപാട് വർഷത്തെ പ്രവർത്തനയ്ക്ക് ഒടുവിൽ വന്ധ്യ ആയിരുന്ന ഹാജറ ബീവി ജന്മം നൽകിയതാണ് ഇസ്മാഈൽ നബിയെ..
    ഇബ്രാഹിം നബി ഭാര്യയേയും കുഞ്ഞിനേയും മക്കയിൽ ഉപേക്ഷിക്കു എന്ന സ്വപ്നം കാണുകയിരുന്നു.. അത് അല്ലാൻ്റെ / ദൈവത്തിന്റെ ഒരു ഉത്തരവ് എന്ന് പറയാം... അങ്ങനെയാണ് ബീവിയേം കുഞ്ഞിനേം അവിടെ ഉപേക്ഷിച്ചത്..
    ഈ പറഞ്ഞ ചരിത്രത്തിൽ ഇത് കുടെ ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി..
    ഇതിനെ തുടർന്ന് തന്നെയാണ് ബലിപെരുന്നാൾ ചരിത്രവും... അത് അടുത്ത വീഡിയോയിൽ ഉണ്ടാകുമായിരിക്കും...
    ഇതിൽ ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്ന എന്നുള്ള എൻ്റെ അറിവ് ഇവിടെ ഷെയർ ചേയ്തു എന്ന് മാത്രം..😊
    പിന്നെ ചേച്ചി മക്ക ചരിത്രം കഴിഞ്ഞാൽ ആദം ഹവ്വ ചരിത്രം ഇടേണമേ..
    പിന്നെ ഇന്ത്യൻ വിശ്വാസങ്ങൾ പലതും നമ്മൾ കണ്ടും കെട്ടും കാണും..
    എവിടെത്തെ കാരെ ചരിത്രം ആണെന്ന് അറിയില്ല.. സൈക്കെ എറസ്.. ഇവരുടെ ചരിത്രം ഒരു വീഡിയോ ആയി ഇടാവൊ.. ഇത് പോലുള്ള മറ്റ് ചരിത്രങ്ങളും..
    മെഡൂസയുടെ വീഡിയോ ഇട്ടിരുന്നില്ല.. അതിൽ പറഞ്ഞ ദേവൻമാരുടെയും ഒക്കെ അവരെ കുറിച്ചും ഒരു വീഡിയോ ആഗ്രഹിക്കുന്നു.. ആ വീഡിയോയിൽ പറയേണം എന്ന് ഉണ്ടായിരുന്നു.. പിന്നെ കരുതി വേണ്ട എന്ന് 😅.. പറ്റുവാണെ ചെയ്യാമൊ ചേച്ചി..

    • @shijujohn5673
      @shijujohn5673 Год назад

      ഖുറേഷി അള്ളാഹുവിന് കഴിവില്ലാത്തത് കൊണ്ടായിരിക്കും ജിബ്രൂട്ടാൻ കമ്പി പാരയുമായി വന്ന് കുഴി കുത്തി വെള്ളം ഉണ്ടാക്കി കൊടുത്തത്. ഹാഗർ വന്ധ്യ ആണ് പോലും , സാറയാണ് യഥാർത്ഥത്തിൽ വന്ധ്യയായിരുന്നത്.മുഹമ്മദ് കഥ അടിച്ചു മാറ്റിയപ്പോൾ ഹാഗർ ഹാജിറയും വന്ധ്യയായ സാറ ഹാഗറുമായി. ബൈബിൾ മാറ്റതിരുത്തലുകൾ വരുത്തി ഖുർആൻ ഉണ്ടാക്കിയ മുഹമ്മദിന്റെ ഒരു ഗതികേട് 😆

  • @AmeerMk-j7f
    @AmeerMk-j7f Год назад

    മാഷാ അല്ലാഹ് ഈ പെങ്ങൾക്ക് എല്ലാ വിധ സൗഭാഗ്യങ്ങളും നൽകണേ.. നാഥാ..

  • @balkeeszain3925
    @balkeeszain3925 7 месяцев назад +1

    Excellent speech molu & to meening full, truth almighty bless u dear

  • @ahyannoufal3510
    @ahyannoufal3510 Год назад +4

    Your prestation 👌🏻👌🏻God bless u 🤲🏾..

  • @shaseenamajeed3962
    @shaseenamajeed3962 Год назад +6

    Alhamdulillha. Inghane oru video cheythathinu thankyou

  • @വെട്ടം-ഗ6ഹ
    @വെട്ടം-ഗ6ഹ Год назад +4

    എല്ലാ മത ഗ്രന്ഥങ്ങളും പഠിച്ചാൽ നമ്മൾ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് ഒരു ദൈവം ഒരു മതം എല്ലാവരും പ്രാർത്ഥിക്കുന്നത് പ്രപഞ്ചശക്തിയെ അതാണ് പരമമായ സത്യം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒരു നാഥൻ മാത്രം ആ സത്യം മനസ്സിലാക്കായിൽ ഇവിടെ സ്വർഗ്ഗം