കഅബക്കുള്ളിലെ രഹസ്യങ്ങൾ ഒടുവിൽ ശാസ്ത്രലോകം കണ്ടെത്തി, കഅബ ഒരു മഹാത്ഭുതം തന്നെ!!

Поделиться
HTML-код
  • Опубликовано: 6 фев 2025
  • കഅബക്കുള്ളിലെ രഹസ്യങ്ങൾ ഒടുവിൽ ശാസ്ത്രലോകം കണ്ടെത്തി, കഅബ ഒരു മഹാത്ഭുതം തന്നെ

Комментарии • 1,2 тыс.

  • @riyaskannur6531
    @riyaskannur6531 2 года назад +273

    മാഷാ അള്ളാ അൽഹംദുലില്ലാ മരണപ്പെടുന്നതിനു മുമ്പ് എല്ലാ മുസ്ലിം ഉമ്മത്തീങ്ങൾക്കും മക്ക മദീന സന്ദർശിക്കാൻ ഭാഗ്യം നൽകട്ടെ... ആമീൻ👍🌹🌹🌹👌

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +289

    Masha allah alhamdhu lillah അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @VoiceOfAsifali
    @VoiceOfAsifali 2 года назад +432

    അൽഹംദുലില്ലാഹ് അള്ളാഹു ഹജ്ജും ഉംറയും ചെയ്യാൻ എല്ലാവർക്കും ഭാഗ്യം നൽകടെ 🤲🤲🤲

  • @ahammedmuneez6363
    @ahammedmuneez6363 2 года назад +111

    അൽഹംമ്ദുലിലലാ എല്ലാവർക്കും ഹജജും ഉംറയും ചെയ്യാൻ അള്ളാഹു ഭാഗൃം നൽകുമാറാകടെ ആമീൻ

    • @ammadc4606
      @ammadc4606 2 года назад

      അങിനേ വരരുതല്ലോ .ആയിരത്തിലധിക० മതങളില് ഒരുമത० മാത്റമേ ഹജ് ചെയ്യത്തുള്ളൂ.എല്ലാരു०ഹജ്ചെയ്യില്ലാ.

    • @sinansinan8896
      @sinansinan8896 2 года назад +1

      Aameen

    • @razimmammu2410
      @razimmammu2410 2 года назад +1

      Aameen

    • @khadeejaramla8362
      @khadeejaramla8362 2 года назад

      ആമീൻ

    • @sadiq1822
      @sadiq1822 2 года назад

      Aameen

  • @salmaashraf9089
    @salmaashraf9089 2 года назад +65

    ഒരു വട്ടം പോയിട്ടുണ്ട്. ഇനിയും പോവാൻ ആഗ്രഹം ഉണ്ട്. ഇനിയും പോവാൻ ഭാഗ്യം തരനേ അല്ലാഹ്.

  • @sinunichusilu9917
    @sinunichusilu9917 2 года назад +178

    പടച്ച റബ്ബ് എല്ലാവർക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ ഭാഗ്യം നൽകട്ടെ 🤲

  • @riyafathima-x7v
    @riyafathima-x7v 2 года назад +211

    🕋💚الحمدلله ماشاء الله YA ALLAAH പുന്നാര മുത്ത് ഹബീബിന്റെ കൂടെ നാളെ എല്ലാംമുസ്ലിം ഉമ്മത്തിനെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🤲🏻🤲🏻امين يا رب العالمين ✨ ان شا ء الله 🕋💚 കഹബ യെ കുറിച് പറഞ്ഞു. തന്നതിൽ ما شاء الله 👌 💚💚💚💚💚💚💚💚💚💚💚💚

  • @shanshajahan1967
    @shanshajahan1967 2 года назад +99

    ഉംറയും ഹജ്ജും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ..ആമീൻ 🤲🏻

    • @1234Akr
      @1234Akr Год назад

      എടോ മരപ്പട്ട....
      താൻ എന്ത് തേങ്ങയാണ് കയ്യിൽ നിന്ന് എടുത്തിട്ട് പറയുന്നത്....
      കബ യും കല്ലും.. മുഹമ്മദിന് മുമ്പ് ഖുറേഷികളുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നതാണ്.... അത് ചരിത്രരേഖയാണ്... കൂടാതെ 360 ദൈവങ്ങളും ഉണ്ടായിരുന്നു.....
      ഒരു വശത്ത്... മോശ എബ്രഹാം അതിന്റെ പിന്തുടർച്ചക്കാർ ഉണ്ടായിരുന്നപ്പോൾ....
      അവരുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത.... ബഹുദൈവ വിശ്വാസികളായ ഖുറേഷികൾ.... 360 ദൈവങ്ങളെ വെച്ച് കബയിൽ തവാക്ക് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു...... അത് ചരിത്ര രേഖയല്ലേ?താൻ എന്തിനാണ് പിന്നെ കയ്യിൽ നിന്ന് എടുത്തിട്ട് വളച്ചൊടിക്കുന്നത്....?
      അള്ളാ എന്ന് പറയുന്നത്.... al... ലാഹ്
      ആണെന്നും.... 360 ദൈവങ്ങളെയും Al ക്കൂട്ടിയാണ് വിളിച്ചിരുന്നത് എന്നും ചരിത്ര രേഖയല്ലേ?
      അള്ളാ ചന്ദ്രദേവൻ ആയിരുന്നു എന്നുള്ളതും ചരിത്രരേഖയെ അല്ലേ?
      അള്ളയ്ക്ക് രണ്ട് പെൺമക്കൾ ഉണ്ടെന്നുള്ളത്( കുറേശീ )വിശ്വസിച്ചിരുന്നത് ചരിത്രരേഖ അല്ലേ?
      ഖുർആനിൽ തന്നെ അത് എഴുതിവച്ചിട്ടുണ്ടല്ലോ?
      അള്ളായുടെ ഒരു മകളുടെ പ്രൈവറ്റ് പാർട്ട് ആയി... ഖുറൈശികൾ ചുംബിച്ചുകൊണ്ടിരുന്ന... കല്ല്... മമ്മദ് കബ യിൽ നിലനിർത്തി എന്നുള്ളതും ചരിത്രരേഖ അല്ലേ?
      ആ കല്ലിനെ ചുംബിക്കാനും അതിൽ ചുംബിച്ചാൽ അല്ലെങ്കിൽ കൈവെച്ച് പ്രാർത്ഥിച്ചാൽ... പാപം ക്ഷമിക്കപ്പെടും/ തുടച്ചുനീക്കപ്പെടും എന്നുള്ളത്.... മമ്മദ് പറഞ്ഞുള്ള അറിവല്ലേ?
      പിന്നെ ലോകത്തിലെ ഏറ്റവും പഴയ കല്ലുകൾ അത് ഭൂലോകത്തിന്റെ പല ഭാഗത്തും കിട്ടിയിട്ടുണ്ട് പല മ്യൂസിയങ്ങളിൽ ഉണ്ട്....?
      മമ്മദ് ഹീറാ ഗുഹയിൽ ഭജന ഇരുന്നത്... തന്റെ ഗോത്രത്തിലുള്ള 360 ദൈവങ്ങളിൽ,തന്റെ കുടുംബ ദേവനായ.. അള്ളാ യെ സ്മരിച്ചുകൊണ്ട് ആണെന്നുള്ളത് ചരിത്രരേഖ അല്ലേ?
      മമ്മദന്റെ കുടുംബത്തിൽ തന്നെ ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു( ഖദീജയുടെ കസിൻ)..... അതു കൂടാതെ മമ്മദ് കച്ചവടക്കാരൻ ആയതുകൊണ്ട്..... കച്ചവടക്കാരായിട്ട് വരുന്ന യഹൂദന്മാരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമാണ്..... മോശയെക്കുറിച്ചും എബ്രഹാം സന്തതി പരമ്പരകളെ ക്കുറിച്ചും..... ക്രിസ്ത്യാനികളുടെ ചരിത്ര പുരുഷന്മാരെ കുറിച്ച് ഒക്കെ അറിവ് കിട്ടിയത്...... ഓർമ്മക്കുറവ് ഉള്ളതുകൊണ്ട് പല പേരുകളും അങ്ങോട്ടു മാറിപ്പോയി എന്ന് മാത്രം...
      പുള്ളി ഖുർആൻ എഴുതി കഴിഞ്ഞപ്പോൾ..... ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ വേദക്കാരായ.... ക്രിസ്ത്യാനികളുടെ ചോദിച്ചാൽ മതി എന്ന് ഖുർആനിൽ എഴുതിയത് അതുകൊണ്ടാണ്......
      തള്ളുന്നതിന് ലോകത്ത് ഒരു ഉടായിപ്പ് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ.... അത് തനിക്ക് കിട്ടണം എന്ന് ഞാൻ റെക്കമെന്റ് ചെയ്യും.....

    • @lamiyaarshad
      @lamiyaarshad Месяц назад

      Aameen

    • @shukoorfamous6251
      @shukoorfamous6251 26 дней назад

      Aameen

  • @zeenathbeevi634
    @zeenathbeevi634 2 года назад +106

    മാഷാ അള്ളാഹു നല്ല അറിവുകൾ പകർന്ന് തരുന്ന തിന് അള്ളാഹു ആഫിയത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @JourneywithAnwar
    @JourneywithAnwar 2 года назад +15

    വളരെ ഉപകാരപ്രദമായ വീഡിയോ... മാഷാ അല്ലാഹ്... തുടരുക....

  • @shajis-talk
    @shajis-talk 2 года назад +29

    ഈ നാട്ടിൽ ജോലി ചെയത കാലമെത്രയും ഇവിടം സന്ദർ ഷിക്കാനും കൺകുളിർക്കേ കാണാനും പ്രാർത്ഥിക്കാനും സർവ്വശക്തൻ അനുഗ്രഹം നൽകി.... ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരേയും ഇവിടം സന്ദർഷിക്കാനും പ്രാർത്ഥിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ

    • @SK-nh9xf
      @SK-nh9xf Год назад

      ഞാനും ഒരിക്കൽ വഴി തെറ്റി ആ റോഡിൽ പോയി 30 കിലോമീറ്റർ അകലെ അവസാനത്തെ ബോർഡ് കണ്ടു കാഫറുകൾക്ക് പ്രവേശനമില്ല
      കൊള്ളസംഘം ക്ഷേത്രം തല്ലി തകർത്തു ഉണ്ടാക്കിയ കള്ളദൈവം കള്ളാഹു ഇരിക്കുന്ന സ്ഥലമാണ് നേർ ബുദ്ധിയുള്ള മനുഷ്യരെ കണ്ടാൽ കള്ളാഹു ചത്തുപോകും ഈ തട്ടിപ്പൊന്നും അധികകാലം നിലനിൽക്കില്ല ഈ കൊള്ള സംഘത്തെ വളർത്തുന്നത് തന്നെ അമേരിക്കയ്ക്ക് പണം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും കഴുതകൾക്ക് ഇല്ല

  • @mohammedaslam494
    @mohammedaslam494 2 года назад +47

    Masha Allah ആ പരിശുദ്ധ ഭൂമിയിൽ ഒരിക്കൽ കൂടി പോകാനും ഹജ്ജ് ഉംറ. ചെയ്യാനും ഒരിക്കല്‍ കൂടി എല്ലാവർക്കും സൗഭാഗ്യം nalkatte ameen

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад

      ആമീൻ

    • @shemimeema4704
      @shemimeema4704 2 года назад

      Aameen

    • @muneermmuneer3311
      @muneermmuneer3311 2 года назад +1

      പരിശുദ്ധ ഭൂമി 🤣🤣
      ആ കാശുണ്ടെങ്കിൽ വീഗാലാൻ്റിൽ പോയി അടിച്ചു പൊളിക്കാം എന്നാലും ഒരു പാട് കാശ് ബാക്കിയാകും

    • @shifanasrinpt6562
      @shifanasrinpt6562 2 года назад

      Aameen

  • @sulthanabdulbasith177
    @sulthanabdulbasith177 2 года назад +80

    അല്ലാഹ് നീ എത്ര വലിയവനാ subhaanallah

  • @sanasaleemsaleem
    @sanasaleemsaleem Год назад +5

    MashaAllah 👍🏻ഇങ്ങിനെയുള്ള അറിവ് ജനങ്ങളിലേക് എത്തിച്ചതിന് അള്ളാഹു ബർകത് ചെയ്യട്ടെ... ആമീൻ 🤲നമുക്ക് എല്ലാവർക്കും മക്ബൂലും മബ്‌റൂക് മായി ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ... ആമീൻ 🤲പ്രാർത്ഥനയിൽ എപ്പോഴും എന്നെ കുടുംബത്തിനെ ഉൾപെടുത്തണേ... 🤲

  • @ayoobmahmood873
    @ayoobmahmood873 2 года назад +61

    ഞാൻ ഇതിൽ പറഞ്ഞു എല്ലാചരിത്രവും ആദ്യമായിട്ടാണ് കേൾക്കുന്നദ്. സുബ്ഹാനല്ല 💖അൽഹംദുലില്ലാഹ് 💚💖💚💖

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 года назад +14

    മാഷാ അള്ളാ 👍 ഒരുപാട് മനസ്സിലാക്കാൻ പറ്റുന്ന നല്ല വീഡിയോ ഗൾ ചെയ്യുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ

  • @naseebanasee_siddi5050
    @naseebanasee_siddi5050 2 года назад +64

    പോകാൻ ആഗ്രഹം ereyund തൗഫീഖ് നൽകണേ allah🤲🤲😔

    • @Freestyleplayer99
      @Freestyleplayer99 2 года назад +1

      Enikum thoufeek nalkanee

    • @saifuu2577
      @saifuu2577 2 года назад +1

      Aameen yarabbal Aalameen

    • @shamilmuhammad6696
      @shamilmuhammad6696 2 года назад

      ആമീൻ 🤲

    • @Noushad-ky9vk
      @Noushad-ky9vk 2 года назад +1

      ആമീൻ

    • @muhammadkunhicaksd4693
      @muhammadkunhicaksd4693 2 года назад +1

      അൽഹംദുലില്ല അല്ലാഹു എല്ലാവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടേ ഹജ്ജ് ചെയ്യാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകണം ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +61

    നല്ല ഒരു അറിവ് പകർന്നു നൽകിയ
    നിങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദിർകായുസ്സ് നൽകണെ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад +1

      ആമീൻ

    • @ameena7202
      @ameena7202 2 года назад +1

      പറഞ്ഞതെല്ലാം തള്ളാണ് സുഹൃത്തേ 🙏

  • @anvarsadathambu
    @anvarsadathambu 2 года назад +37

    റബ്ബിന്റെ ഖുതുറത്ത് ❤️❤️

  • @ManojManoj-jh6ce
    @ManojManoj-jh6ce Год назад +7

    ഇത് ഒരു പുതിയ അറിവ് ആണ്.... സുഹൃത്തേ..... 👌👌... എന്തായാലും.... അടിപൊളി..... ഇത് ഇത്രയും നല്ല പോലെ സാധാരണക്കാർക്ക് മനസ്സിലാവുന്ന പോലെ... പറഞ്ഞു തന്നതിന്... ഒരായിരം...... നന്ദി...... 👍👍👍....

  • @AssainarEt
    @AssainarEt Месяц назад +2

    അല്ലാഹുവേ മക്കയും മദീനയും സന്ദർശിക്കാനും ഹജ്ജും ഉമറയും നിർവഹിക്കാൻ തൗഫീക്ക് നൽകണേ നാഥാ

    • @alikokkur4954
      @alikokkur4954 Месяц назад

      ابن عباس رضي الله عنه

  • @internetflix7211
    @internetflix7211 2 года назад +7

    അൽഹംദുലില്ലാഹ്... നല്ലഒരു അറിവ് കിട്ടി. മാഷാ അള്ളാഹ്..

  • @ShajahanRiyadh-r5x
    @ShajahanRiyadh-r5x Месяц назад +1

    കൺനിറയെ വർഷങ്ങളോളം കാണാനും ഒരുപാട് ഉംറകൾ ചെയ്യാനും ഭാഗ്യം തന്ന നാഥൻ, അൽഹംദുലില്ലാഹ്.

  • @aboobackermoulavi9400
    @aboobackermoulavi9400 2 года назад +14

    ഒരു സഹോദരി 👍ഇബ്നു അബ്ബാസ് റളി യാള്ളാഹു അൻഹു 👍

  • @abhar8043
    @abhar8043 Год назад

    വളരെ ഇഷ്ടമായി. ഖുർആൻ ആൻഡ് സയൻസ് എന്ന ഒരു എക്സിബിഷനിൽ ഇതൊക്കെ പറഞ്ഞിരുന്നു. നബിയുടെ പിതാമഹൻ നെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെ സന്തോഷം. ഖുർആൻ മുഴുവൻ അർത്ഥത്തോടെ വായിച്ച ഒരു വ്യക്തിയാണ് ഞാൻ.. അതിലും ഉണ്ട് ഇതുപോലെ ഒരുപാട് അൽഭുതങ്ങൾ. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @ADHILGURUVAYOOR
    @ADHILGURUVAYOOR Год назад +4

    മുസ്ലിമായ എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്തു കൊടുക്കട്ടെ ചെയ്തു തരട്ടെ

  • @Sinanch-cs7sm
    @Sinanch-cs7sm 2 года назад +7

    മാഷാ അള്ളാഹ് ❤️❤️അൽഹംദുലില്ലാഹ് 🌹🌹🌹അള്ളാഹു അക്ബർ

  • @ummerpp3846
    @ummerpp3846 2 года назад +4

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എനിക്ക് കിട്ടുന്ന പുതിയ അറിവ് നന്ദി, നന്ദി

  • @aboobackerpambra3077
    @aboobackerpambra3077 2 года назад +2

    വർഷങ്ങൾക്ക് മുമ്പേ കേട്ട smk യുടെ പ്രസംഗത്തിൽ കേട്ടിരുന്നു. വളരെ ഉപകാരമായി സർ. ഇനിയുമിനിയും ഇത്തരം അറിവുകൾക്കായി കാത്തിരിക്കുന്നു

  • @sabidanazeer2043
    @sabidanazeer2043 2 года назад +6

    അൽഹംദുലില്ലാഹ്. ഇനിയും പോകണം മക്കത്തും മദീനത്തും ഇൻ ഷാ അല്ലാഹ്

    • @1234Akr
      @1234Akr Год назад

      എടോ മരപ്പട്ട....
      താൻ എന്ത് തേങ്ങയാണ് കയ്യിൽ നിന്ന് എടുത്തിട്ട് പറയുന്നത്....
      കബ യും കല്ലും.. മുഹമ്മദിന് മുമ്പ് ഖുറേഷികളുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നതാണ്.... അത് ചരിത്രരേഖയാണ്... കൂടാതെ 360 ദൈവങ്ങളും ഉണ്ടായിരുന്നു.....
      ഒരു വശത്ത്... മോശ എബ്രഹാം അതിന്റെ പിന്തുടർച്ചക്കാർ ഉണ്ടായിരുന്നപ്പോൾ....
      അവരുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത.... ബഹുദൈവ വിശ്വാസികളായ ഖുറേഷികൾ.... 360 ദൈവങ്ങളെ വെച്ച് കബയിൽ തവാക്ക് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു...... അത് ചരിത്ര രേഖയല്ലേ?താൻ എന്തിനാണ് പിന്നെ കയ്യിൽ നിന്ന് എടുത്തിട്ട് വളച്ചൊടിക്കുന്നത്....?
      അള്ളാ എന്ന് പറയുന്നത്.... al... ലാഹ്
      ആണെന്നും.... 360 ദൈവങ്ങളെയും Al ക്കൂട്ടിയാണ് വിളിച്ചിരുന്നത് എന്നും ചരിത്ര രേഖയല്ലേ?
      അള്ളാ ചന്ദ്രദേവൻ ആയിരുന്നു എന്നുള്ളതും ചരിത്രരേഖയെ അല്ലേ?
      അള്ളയ്ക്ക് രണ്ട് പെൺമക്കൾ ഉണ്ടെന്നുള്ളത്( കുറേശീ )വിശ്വസിച്ചിരുന്നത് ചരിത്രരേഖ അല്ലേ?
      ഖുർആനിൽ തന്നെ അത് എഴുതിവച്ചിട്ടുണ്ടല്ലോ?
      അള്ളായുടെ ഒരു മകളുടെ പ്രൈവറ്റ് പാർട്ട് ആയി... ഖുറൈശികൾ ചുംബിച്ചുകൊണ്ടിരുന്ന... കല്ല്... മമ്മദ് കബ യിൽ നിലനിർത്തി എന്നുള്ളതും ചരിത്രരേഖ അല്ലേ?
      ആ കല്ലിനെ ചുംബിക്കാനും അതിൽ ചുംബിച്ചാൽ അല്ലെങ്കിൽ കൈവെച്ച് പ്രാർത്ഥിച്ചാൽ... പാപം ക്ഷമിക്കപ്പെടും/ തുടച്ചുനീക്കപ്പെടും എന്നുള്ളത്.... മമ്മദ് പറഞ്ഞുള്ള അറിവല്ലേ?
      പിന്നെ ലോകത്തിലെ ഏറ്റവും പഴയ കല്ലുകൾ അത് ഭൂലോകത്തിന്റെ പല ഭാഗത്തും കിട്ടിയിട്ടുണ്ട് പല മ്യൂസിയങ്ങളിൽ ഉണ്ട്....?
      മമ്മദ് ഹീറാ ഗുഹയിൽ ഭജന ഇരുന്നത്... തന്റെ ഗോത്രത്തിലുള്ള 360 ദൈവങ്ങളിൽ,തന്റെ കുടുംബ ദേവനായ.. അള്ളാ യെ സ്മരിച്ചുകൊണ്ട് ആണെന്നുള്ളത് ചരിത്രരേഖ അല്ലേ?
      മമ്മദന്റെ കുടുംബത്തിൽ തന്നെ ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു( ഖദീജയുടെ കസിൻ)..... അതു കൂടാതെ മമ്മദ് കച്ചവടക്കാരൻ ആയതുകൊണ്ട്..... കച്ചവടക്കാരായിട്ട് വരുന്ന യഹൂദന്മാരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമാണ്..... മോശയെക്കുറിച്ചും എബ്രഹാം സന്തതി പരമ്പരകളെ ക്കുറിച്ചും..... ക്രിസ്ത്യാനികളുടെ ചരിത്ര പുരുഷന്മാരെ കുറിച്ച് ഒക്കെ അറിവ് കിട്ടിയത്...... ഓർമ്മക്കുറവ് ഉള്ളതുകൊണ്ട് പല പേരുകളും അങ്ങോട്ടു മാറിപ്പോയി എന്ന് മാത്രം...
      പുള്ളി ഖുർആൻ എഴുതി കഴിഞ്ഞപ്പോൾ..... ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ വേദക്കാരായ.... ക്രിസ്ത്യാനികളുടെ ചോദിച്ചാൽ മതി എന്ന് ഖുർആനിൽ എഴുതിയത് അതുകൊണ്ടാണ്......
      തള്ളുന്നതിന് ലോകത്ത് ഒരു ഉടായിപ്പ് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ.... അത് തനിക്ക് കിട്ടണം എന്ന് ഞാൻ റെക്കമെന്റ് ചെയ്യും.....

  • @shezamedia1652
    @shezamedia1652 Год назад +1

    അൽഹംദുലില്ലാഹ് ഇത് കാണുന്നത് ഹറമിന്റെ അടുത്ത് നിന്നാണ്
    കാര്യങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു
    അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ

  • @malayalipro9428
    @malayalipro9428 2 года назад +14

    Alhamdulillah Allahuve njangale ellavareyum പരിശുദ്ധ കഹ്‌ബ യിൽ എത്തിക്കണേ ആമീൻ

  • @saleenanasar4112
    @saleenanasar4112 Год назад +1

    ഞാനും ഉമ്മയും പോകുന്നുണ്ട് april 26 റാഹത്തിലാക്കണേ allha

  • @AbdullaAbdulla-uc3zj
    @AbdullaAbdulla-uc3zj 2 года назад +6

    അൽഹംദുലില്ലാഹ് ഞാൻ ഇപ്പോൾ കഹ്‌ബ മണ്ണിൽ ആണ്,.

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj Месяц назад

    മാഷാ അല്ലാഹു. റ ജ ബും. ഷഹബ ആൻ.. റമളാൻ. നാമെല്ലാപേർക്കും. മരണപെട്ടവരെയും. അനുഗുല മാക്കാൻ. അള്ളാഹു തൗഫീഖ് താറുമാറആകട്ടെ.. ആമേൻയാറബ്ബറുള്ളലമീൻ

  • @salhasinu6190
    @salhasinu6190 2 года назад +21

    Masha allah proud to be a Muslim

  • @sheejashihab1809
    @sheejashihab1809 Год назад +2

    ജസ്സാക്കല്ലാഹു ഖൈർ

  • @maxbricanto8664
    @maxbricanto8664 2 года назад +12

    ജയ് ശ്രീറാം...🧡💛🧡
    സൂപ്പർ അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... 😘😘
    ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ...🧡🧡🧡

    • @funnyguy6883
      @funnyguy6883 Год назад +1

      Ninkum hadiya labikate ❤

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx Месяц назад +1

      തിരിച്ചു നിങ്ങൾക്കും ഉണ്ടാവട്ടെ 😊

  • @veeranveerankutty5868
    @veeranveerankutty5868 2 года назад +8

    ഇങ്ങനെ ഉള്ള 👍നല്ല അറിവുകൾ 👍പറഞ്ഞു തന്ന 👍നിങ്ങൾക്കു. 👍അള്ളാഹു. നല്ലദ് തരേട്ട. 🙏🙏ആമീൻ 👌👌👌👌💚💚💚💚💚💚👌

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад

      നിറഞ്ഞ സന്തോഷം

    • @kamarudeensms1060
      @kamarudeensms1060 2 года назад

      ആമീൻ 🤲🤲

    • @1234Akr
      @1234Akr Год назад

      എടോ മരപ്പട്ട....
      താൻ എന്ത് തേങ്ങയാണ് കയ്യിൽ നിന്ന് എടുത്തിട്ട് പറയുന്നത്....
      കബ യും കല്ലും.. മുഹമ്മദിന് മുമ്പ് ഖുറേഷികളുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നതാണ്.... അത് ചരിത്രരേഖയാണ്... കൂടാതെ 360 ദൈവങ്ങളും ഉണ്ടായിരുന്നു.....
      ഒരു വശത്ത്... മോശ എബ്രഹാം അതിന്റെ പിന്തുടർച്ചക്കാർ ഉണ്ടായിരുന്നപ്പോൾ....
      അവരുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത.... ബഹുദൈവ വിശ്വാസികളായ ഖുറേഷികൾ.... 360 ദൈവങ്ങളെ വെച്ച് കബയിൽ തവാക്ക് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു...... അത് ചരിത്ര രേഖയല്ലേ?താൻ എന്തിനാണ് പിന്നെ കയ്യിൽ നിന്ന് എടുത്തിട്ട് വളച്ചൊടിക്കുന്നത്....?
      അള്ളാ എന്ന് പറയുന്നത്.... al... ലാഹ്
      ആണെന്നും.... 360 ദൈവങ്ങളെയും Al ക്കൂട്ടിയാണ് വിളിച്ചിരുന്നത് എന്നും ചരിത്ര രേഖയല്ലേ?
      അള്ളാ ചന്ദ്രദേവൻ ആയിരുന്നു എന്നുള്ളതും ചരിത്രരേഖയെ അല്ലേ?
      അള്ളയ്ക്ക് രണ്ട് പെൺമക്കൾ ഉണ്ടെന്നുള്ളത്( കുറേശീ )വിശ്വസിച്ചിരുന്നത് ചരിത്രരേഖ അല്ലേ?
      ഖുർആനിൽ തന്നെ അത് എഴുതിവച്ചിട്ടുണ്ടല്ലോ?
      അള്ളായുടെ ഒരു മകളുടെ പ്രൈവറ്റ് പാർട്ട് ആയി... ഖുറൈശികൾ ചുംബിച്ചുകൊണ്ടിരുന്ന... കല്ല്... മമ്മദ് കബ യിൽ നിലനിർത്തി എന്നുള്ളതും ചരിത്രരേഖ അല്ലേ?
      ആ കല്ലിനെ ചുംബിക്കാനും അതിൽ ചുംബിച്ചാൽ അല്ലെങ്കിൽ കൈവെച്ച് പ്രാർത്ഥിച്ചാൽ... പാപം ക്ഷമിക്കപ്പെടും/ തുടച്ചുനീക്കപ്പെടും എന്നുള്ളത്.... മമ്മദ് പറഞ്ഞുള്ള അറിവല്ലേ?
      പിന്നെ ലോകത്തിലെ ഏറ്റവും പഴയ കല്ലുകൾ അത് ഭൂലോകത്തിന്റെ പല ഭാഗത്തും കിട്ടിയിട്ടുണ്ട് പല മ്യൂസിയങ്ങളിൽ ഉണ്ട്....?
      മമ്മദ് ഹീറാ ഗുഹയിൽ ഭജന ഇരുന്നത്... തന്റെ ഗോത്രത്തിലുള്ള 360 ദൈവങ്ങളിൽ,തന്റെ കുടുംബ ദേവനായ.. അള്ളാ യെ സ്മരിച്ചുകൊണ്ട് ആണെന്നുള്ളത് ചരിത്രരേഖ അല്ലേ?
      മമ്മദന്റെ കുടുംബത്തിൽ തന്നെ ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു( ഖദീജയുടെ കസിൻ)..... അതു കൂടാതെ മമ്മദ് കച്ചവടക്കാരൻ ആയതുകൊണ്ട്..... കച്ചവടക്കാരായിട്ട് വരുന്ന യഹൂദന്മാരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമാണ്..... മോശയെക്കുറിച്ചും എബ്രഹാം സന്തതി പരമ്പരകളെ ക്കുറിച്ചും..... ക്രിസ്ത്യാനികളുടെ ചരിത്ര പുരുഷന്മാരെ കുറിച്ച് ഒക്കെ അറിവ് കിട്ടിയത്...... ഓർമ്മക്കുറവ് ഉള്ളതുകൊണ്ട് പല പേരുകളും അങ്ങോട്ടു മാറിപ്പോയി എന്ന് മാത്രം...
      പുള്ളി ഖുർആൻ എഴുതി കഴിഞ്ഞപ്പോൾ..... ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ വേദക്കാരായ.... ക്രിസ്ത്യാനികളുടെ ചോദിച്ചാൽ മതി എന്ന് ഖുർആനിൽ എഴുതിയത് അതുകൊണ്ടാണ്......
      തള്ളുന്നതിന് ലോകത്ത് ഒരു ഉടായിപ്പ് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ.... അത് തനിക്ക് കിട്ടണം എന്ന് ഞാൻ റെക്കമെന്റ് ചെയ്യും.....

  • @beenamohamed3156
    @beenamohamed3156 2 года назад +22

    ഈ അറിവ് ഇപ്പോഴാണ് മനസ്സിലാകുന്നത് അൽഹംദുലില്ലാഹ്

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 2 года назад +5

    ഞാൻഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് മാഷാ അള്ളാ വളരെ നല്ല അറിവാണ് ഇനി താങ്കൾ ഇടുന്ന നല്ല വീഡിയോ സുകൾ തീർച്ചയായും ഞാൻ കാണും അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +14

    അൽഹംദുലില്ലാഹ് Allahu Akbar 🤲

  • @chinjuoosameenachinjoosame8733
    @chinjuoosameenachinjoosame8733 2 года назад +3

    പറഞ്ഞു ഇത്രയും മഹത്തായ അറിവിന്ന് ഒരായിരം ആമീൻ

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад +11

    മാഷാ അള്ളാഹ് 🤲🏻🤲🏻

  • @anuprajeesh4072
    @anuprajeesh4072 2 года назад +1

    ഞാനൊരു അന്യ മതത്തിലുള്ള ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെ പറയട്ടെ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ കുറച്ചുകൂടി ആഴത്തിൽ പതിയുന്ന രീതിയിൽ പറയുകയാണെങ്കിൽ ഞങ്ങളെപ്പോലെയുള്ളവർക്ക് അത് വലിയ ഉപകാരമായിരിക്കും ഞാൻ മറ്റുള്ള മതത്തിലെ എല്ലാം ഞാൻ എല്ലാം മതത്തിലും അതിന്റേതായിട്ടുള്ള ഗൗരവത്തോടുകൂടി കാണുന്ന ഒരു വ്യക്തിയാണ് തിടുക്കപ്പെട്ട പറഞ്ഞു തീർത്ത പോലെ എനിക്ക് ഫീൽ ചെയ്തു

  • @asmfathih5524
    @asmfathih5524 2 года назад +10

    ഭൂമിയുടെ മദ്ധ്യത്തിൽ... ആദം നബി യിൽ കൂടി തുടങ്ങി ഇബ്രാഹിം നബി മകൻ ഇസ്മാഈൽ ലിൽ കൂടി നടപ്പാക്കി.,.. മുത്ത് നബി യിൽ കൂടി പണിതുയർത്തിയ പുണ്യാലയം....
    ഈ പുണ്യഗേഹം പൊളിക്കാൻ വന്ന കൂട്ടരുടെ മേൽ തീക്കല്ലുകൾ ഇട്ട സ്ഥലം ഇന്നും അങ്ങനെ അവശേഷിച്ചു കിടക്കുന്നു ...
    നിൻറെ പുണ്യ ഗേഹം മതിവരുവോളം കാണാൻ നീ തൗഫീഖ് ചെയ്യണേ... നാഥാ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад

      ആമീൻ...

    • @babyemmanuel853
      @babyemmanuel853 Год назад

      കാട്ടറബികളായ ഖുറൈശികൾ വിശാവസിച്ചിരുന്നതാണത്.
      അതിനു മുമ്പ് സിറിയയിലുള്ള പട്രോയാണു ഭൂമിയുടെ കേന്ദ്രം എന്നു വിളിക്കുന്നത്.

  • @wearecousinz9610
    @wearecousinz9610 2 года назад +1

    നാഥ ഈമാൻ നൽകി അനുഗ്രഹിക്കടണേ നാഥാ 😭😭😭😭

  • @0467_
    @0467_ 2 года назад +3

    الحـــــــمـــــد لله الحــــــــــــمــــــد لله ربــــــ العـــــالمـــــين☺ ഒരുപാട് അറിവുകൾ ലഭിക്കാൻ വീഡിയോ കാരണമായി. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും റബ്ബ് ഹയ്റ് പ്രാധാനം ചെയ്യട്ടെ. ആമീൻ 🥰🤲🏻

  • @kmuhammedsagheer4067
    @kmuhammedsagheer4067 2 года назад +1

    അറിയില്ല N B ഇതെ പോലെ നല്ല നല്ല അറിവുകൾ ഇനിയും വീടിയേ ചെയ്യണം താങ്കളെ അള്ളാഹു അന്ഗ്ര ഹി ക്കട്ടെ ആ മീൻ

  • @littlebaby4296
    @littlebaby4296 2 года назад +6

    ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു ത ഫീക്ക് നൽകട്ടേ

  • @prasanthb8389
    @prasanthb8389 Месяц назад

    ഓം നമ്മഹ് ശിവായഹ്.. എല്ലാവരെയും അനുഗ്രഹിക്കട്ടേ 🙏🙏

  • @Amina-ux2ln
    @Amina-ux2ln 2 года назад +12

    മാഷാഅല്ലാഹ്‌. Almadulillah

  • @abdulsalamki1991
    @abdulsalamki1991 Месяц назад

    🤲മാഷാ അല്ലാഹ് 🤲❤സുബ്ഹാനള്ളാ ❤🤲(ഉംറ ഹജ്ജ് 🥲പോകാൻ ഒരുപാട് പണം വേണം, അത് ഒന്ന് കുറച്ചിരുന്നെങ്കിൽ, അല്ലാഹ് 🤲)

  • @fathimasanashanimol8544
    @fathimasanashanimol8544 2 года назад +5

    മക്കയും മദീനയും കാണാനും ഹജ്ജും ഉംറയും ചെയ്യാനും മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാനും നങ്ങൾക്ക്vvidi nalkane allah

  • @aktharismail643
    @aktharismail643 Год назад +2

    യാറബ്ബിൽ ആലമിനായ തമ്പുരാനെ ,
    കഅ്ബ നേരിട്ട് കാണാനും ഹൃദയ
    ശുദ്ധിവരുത്താനും വേണ്ടി ഉംറയും,
    ഹജ്ജും നിർവഹിക്കാൻ എല്ലാവർക്കും അതിനുള്ള ഭാഗ്യം
    നൽകണെ... നൽകണെ... allah...

  • @mumthasshajumumthasshaju6941
    @mumthasshajumumthasshaju6941 2 года назад +4

    Mashaallah 🤲rasul (s)yude roullashareef kanan ഭാഗ്യം nalkane 🤲😔

  • @sakkeertpsakkeertp5581
    @sakkeertpsakkeertp5581 2 года назад +2

    മാഷാ അല്ലാഹ് നാദാ ഞങ്ങൾക്കും പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ

  • @TCKalamcod
    @TCKalamcod 2 года назад +6

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤

  • @sareenaabdulla8811
    @sareenaabdulla8811 2 года назад +2

    നല്ല അറിവ് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി ❤️

    • @sareenaabdulla8811
      @sareenaabdulla8811 2 года назад

      മാഷാഅല്ലാഹ് അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏽🤲🏾

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад

      സന്തോഷം

  • @rafeek466
    @rafeek466 2 года назад +3

    Al hamdu lillah..... ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്....

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 2 года назад +1

    Wa അലൈകും സലാം. ഞാൻ നിങ്ങളുടെ വിഡിയോ ആദിമായിതാണ് . കാണുന്നത് 👌

  • @subaidasu1939
    @subaidasu1939 2 года назад +3

    മാശ അള്ളാ മാശാ അള്ള ,സുബ് ഹനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർ പരമകാരുണ്യവാന്റെ ദൃഷ്ടാന്തമാണല്ലോ നാഥ ഈ കണ്ടതും കേട്ടതും പരിശുദ്ധക അബയിൽ പോയി ഉംറയും ഹജ്ജും ചെയ്യുവാൻ തൗഫീഖ്‌ ചെയ്യേണമേ നാഥാ🤲🤲🤲

  • @zalfamammu8081
    @zalfamammu8081 2 года назад +1

    ഇത്രയും വലിയ അറിവാണ് ഇത് ഭാഷാ അള്ളാ

  • @sahadsvlog5159
    @sahadsvlog5159 2 года назад +4

    മരിച്ചു കഴിഞ്ഞാൽ എല്ലാമനുഷ്യരും ഈ കാര്യം പറയാതിരിക്കില്ല ruclips.net/video/7ri2NSGaaso/видео.html

  • @shemivilanguparayil6896
    @shemivilanguparayil6896 2 года назад +1

    Masha allah.... Valare nalla video... Nalla arivukal...

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 2 года назад +5

    ഉസ്മാൻ ( റ )

  • @thegreenworld8602
    @thegreenworld8602 2 года назад +2

    Maashaa allahhhh
    new concept of video gi es new knowledge.good video .may allah increase our knowledge.

  • @vasim544
    @vasim544 2 года назад +11

    لا اله الا الله
    ലളിതമായ ഒരു കെട്ടിടം ആ ദിശയിലേക്ക് പ്രപഞ്ചo സൃഷ്ടിച്ച് നിലനിർത്തുന്ന വൈവിധ്യ മുഖരൂപങ്ങൾ നൽകി മനുഷ്യരെ സൃഷ്ടിച്ചു പെരിപ്പിച്ച അല്ലാഹു സത്യവിശ്വാസികളോട് അങ്ങോട്ട് തിരിഞ്ഞ് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു ഭൂമിയുടെ ഏത് കോണിലാണെങ്കിലും അങ്ങോട്ട് തിരിഞ്ഞ് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടു. സത്യവിശ്വാസികളായ മുസ്ലീങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുന്നു അംഗീകരിക്കുന്നു ലോകത്തിലെ ഏറ്റവും മഹാത്ഭുതമായ സംസം കിണർ ഒരിക്കലും വെള്ളം വറ്റാത്ത സംസം കിണർ മഴ ഇല്ലാത്ത ഒരു പ്രദേശത്ത് കൂടി നിലനിൽക്കണമെങ്കിൽ അത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം തന്നെ എല്ലാത്തിലും വലുത് അല്ലാഹു മാത്രം
    الله اكبر ولله الحمد

  • @kunjappu4206
    @kunjappu4206 2 года назад +1

    അബ്ദുല്ലാഹിബിനി അബ്ബാസ് (റ)

  • @jaferbinabu1765
    @jaferbinabu1765 2 года назад +3

    അബ്ദുല്ലാഹിബ്നു അബ്ബാസ്( റ )

  • @rukkiabeevia8682
    @rukkiabeevia8682 2 года назад +2

    Alhamdulillah.Kooduthal arivukal pankuvekkan allahu anugrahikkate

  • @yunusalivk1816
    @yunusalivk1816 2 года назад +4

    സന്തോഷമായി ഇന്നത്തെ വീഡിയോ കണ്ടിട്ട്

  • @sanjeevbinder3493
    @sanjeevbinder3493 Год назад

    അമുസ്ലിം ആയ എനിക്ക് കഅബ സന്ദർശിക്കാൻ പറ്റില്ല ഈ ജന്മത്തിൽ,,,, താങ്കളുടെ പ്രഭാഷണം ത്തിൽ കൂടി ഞാൻ മനസ്സിൽ കണ്ടു,,, കഅബ,,, മക്കയും മദീന യും ഒക്കെ എത്രയോ പരിശുദ്ധ സ്ഥലങ്ങൾ,,,, ഇതര മതസ്ഥർക്ക് കൂടി ആ പുണ്യ സ്ഥലം സന്ദർശിക്കാനും,,,മനസിലാക്കാനും ഇസ്ലാമിക ലോകം ഭാവിയിൽ അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നു,,,,, ഇസ്ലാമിനെ കൂടുതൽ അറിയുന്തോറും,,, പഠിക്കുമ്പോഴും,,, അത്ഭുതത്തിന്റെ യും അറിവിന്റെ യും ആത്മീയതയുടെയും ഒരു കവാടം തുറക്കപ്പെടുന്നത് പോലെ അനുഭവപ്പെടുന്നു,,,,

    • @noufalkp6376
      @noufalkp6376 Год назад

      ഇസ്ലാമിക നിയമങ്ങൾക്ക് യാതൊരു വിധ മാറ്റ തിരുത്തലുകളും ഉണ്ടാവുകയില്ല അവസാനം വരെ .
      ഏതെങ്കിലുമൊരു മുസ്‌ലിം നാമധാരിയുടെ കുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് ഇസ്ലാമിനെ വിലയിരുത്തുന്നവരുടെ ഇടയിൽ ഇതുപോലെ മതങ്ങളെ പഠിക്കാനും ബഹുമാനിക്കാനും ശ്രമിക്കുന്ന നിങ്ങളെ കാണുമ്പോൾ സന്തോഷമുണ്ട് . വർഗീയ വാദികൾ അവരുടെ പണി നോക്കട്ടെ .നമ്മുടെ രാജ്യത്തിന് വേണ്ടി നമുക്ക് കൈകോർക്കാം .
      സർവ മതങ്ങളെയും മനുഷ്യരെയും ബഹുമാനിക്കാൻ എന്നെ പഠിപ്പിച്ച ഇസ്ലാമിൻ്റെ പേരിൽ ഞാൻ നിങ്ങളെയും സ്നേഹിക്കുന്നു.

  • @ആയിഷ-റ1ഥ
    @ആയിഷ-റ1ഥ 2 года назад +24

    നല്ല അറിവുകൾ 👍👍

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 года назад

    അൽഹംദുലില്ലാഹ്. പുതിയ ഒരു അറിവ്. അള്ളാഹു നമുക്ക് എല്ലാവർക്കും അവിടെ പോകാനും തിരിച്ചു വരാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. വീണ്ടും ഇത് പോലോത്ത അറിവുമായി വീണ്ടും വരണം. ബദറിനെ പറ്റി ഒരു വിഡീയോ ചെയ്യണം. ഇൻശാ അല്ലാഹ്

  • @meharuneesamehar6226
    @meharuneesamehar6226 2 года назад +7

    Mashaallah Allahu Akber 🤲

  • @KumarkumarKrishnakumar
    @KumarkumarKrishnakumar Месяц назад

    Subhanallah alhamdulillah ❤❤❤❤❤❤❤❤❤❤

  • @sajithan6225
    @sajithan6225 2 года назад +5

    അബ്ദുള്ളാ ഇബനു അബ്ബാസ്(റ)

  • @jameelariyas8390
    @jameelariyas8390 2 года назад +1

    ഉസ്മാൻ ഷ്മിയള്ളാഹു അൻഹു

  • @fathimaali1233
    @fathimaali1233 2 года назад +4

    മാഷാ അല്ലാഹ്. കഅബയെക്കുറിച്ചുള്ള വിവരണം മുൻപ് കേട്ടിട്ടില്ലായിരുന്നു. 👍👍

  • @undoldingworld5687
    @undoldingworld5687 Год назад

    അബൂഹുറൈ ന ( റ)

  • @haseenahassi5870
    @haseenahassi5870 2 года назад +3

    ഇത് വരെയും അറിയാത്ത കഹ്‌ബ യെ കുറിച്ച് അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി
    ഇന്നത്തെ ഉത്തരം ഉസ്മാൻ റ

  • @Rajilabeevi-s8q
    @Rajilabeevi-s8q Месяц назад

    അൽ ഹമംദുലില്ലാ എന്റെ എല്ലാ കാര്യങ്ങളും നിറവേറ്റി തരണംഅളളാ അസ്സലാമു അലൈക്കും യാറസുളളാ ആമീൻ

  • @sabithakhader1677
    @sabithakhader1677 2 года назад +4

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്

  • @ffsinan3331
    @ffsinan3331 28 дней назад

    അജ്ഉം ഉംറയും ജയ്യാൻ തൗഫിക് നൽകട്ടെ

  • @arfanasherinvm
    @arfanasherinvm 2 года назад +6

    Masha allah Alhamdulillah

  • @moideenkombath7180
    @moideenkombath7180 Месяц назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @najmucheruveettil7567
    @najmucheruveettil7567 2 года назад +6

    അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു... 😊👍

  • @abushauban1862
    @abushauban1862 2 года назад +2

    Hajjum umrayum cheydh marikaan thaufeeq makane allah Aameen.

  • @bismisworld2228
    @bismisworld2228 2 года назад +3

    الحمد لله.
    ماشاء الله

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 года назад +2

    Allahu nammey muslimayi jeevichu muslimakki emmanodukoodi marippikkattey ameen ameen ameen

  • @sakeenavayakkaramban4618
    @sakeenavayakkaramban4618 2 года назад +7

    ഇബ്നു അബ്ബാസ് (റ )

  • @rajeesrj104
    @rajeesrj104 Год назад +1

    Thanks for the new information ❣️

  • @nadirshanizam7751
    @nadirshanizam7751 2 года назад +5

    💚മാഷാഅല്ലാഹ്‌ 💚

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +1

    ഞാൻ ആദ്യമായി കേൾക്കുന്നു അൽഹംദുലില്ലാഹ് 🤲

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp Год назад +3

    🕋🕌 💚سبحان الله 💚 🕌🕋

  • @redmimobile1745
    @redmimobile1745 2 года назад +1

    അൽ ഹംദില്ലാ അദ്വമായി കേൾക്കുന്നതാണ് അബ്ബാസ് റ ഉത്രം

  • @poovifayiz2241
    @poovifayiz2241 2 года назад +3

    Ee charithram kettittund 👍👍👍

  • @SureshBabu-oo4do
    @SureshBabu-oo4do 2 года назад +2

    ഈ പരിക്രമണം എന്നും എല്ലാ ഹിന്ദുക്കളും എല്ലാ ക്ഷേത്രത്തിലും ഇങ്ങനെ തന്നെയാണ് നടക്കുന്നത്. ലക്ഷം വർഷങ്ങൾക്ക് മുൻപും ഇങ്ങനെ തന്നെയാണ് നടന്നിരുന്നത്.

    • @smksmk2987
      @smksmk2987 2 года назад

      ലക്ഷം വർഷമോ 😄മനുഷ്യൻ വന്നിട്ടാണെങ്കിൽ 15000 വർഷം പിന്നിട്ടിട്ടില്ല..

  • @ss-qi4fu
    @ss-qi4fu 2 года назад +6

    Alhumdulilla , Mashallah