നിങ്ങൾ പറയുന്നത് ശരിയാണ് രക്ഷിതാക്കൾ ശ്രദ്ദിക്കുക പ്രത്യേകമായി പെൺമക്കൾ അന്യ പയ്യൻമാരുടെ കറങ്ങി നടക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തണം പിന്നീട് കരഞ്ഞിട്ട് കാര്യം ഇല്ല 🤲
ഇതാണ് ഞാൻമുൻപ് ഒരിക്കൽ പറഞ്ഞത് സ്കൂളിൽ കുട്ടികൾക്ക് മാതാപിതാക്കൾ കുടുംബം ജീവിതം ഈ 3വിഷയത്തിൽ ആഴ്ചയിൽ ഒരു പിരീഡ് ക്‌ളാസ് എടുക്കണം എന്നു നല്ലൊരു വിഭാഗം പെൺകുട്ടികൾ കും പാട പുസ്തകത്തിൽ നിന്നും പഠിച്ച വിവരം മാത്രമേ ഒള്ളൂ ബുദ്ധി. വിവേകം തിരിച്ചറിവ് ഇതൊന്നും ഇല്ല
സാർ പറഞ്ഞത് വളരെ ശരിയാണ് എന്റെ മകളോട് ഞാൻ പറഞ്കോട്ത്ത് മടുത്തു പെൺകുട്ടികൾ പിൻ തിരിയാൻ ശ്രമിച്ചാലും ആൺക്കുട്ടികൾ അതിന് സമ്മദിക്കുകയില്ല മെ ന്ധം പറഞത് വളരെ ശരിയാണ് വീട്ടിൽ ഇരിക്കുന്ന ഉമ്മയാണ് വേതന അനുഭവിക്കുന്നത് എന്ന് പ്പെൺക്കുട്ടികൾ മനസ്സിലാക്കുന്നില്ല
വിവാഹം വൈകിപ്പിക്കണം എന്ന് പറയുന്നവർ ഇത്തരം സംഭവങ്ങൾ കൂടി മറുപടി പറയേണ്ടതാണ്. ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട്. മുൻപ് ഇങ്ങനെയൊക്കെ കേൾക്കുന്നത് വളരെ അപൂർവമായിരുന്നു. ഇപ്പോൾ മക്കളുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമോ അവരുടെ വാശിക്ക് വേണ്ടിയോ വൈകിച്ചത് കൊണ്ടുള്ള നേട്ടങ്ങൾ ഒളിച്ചോട്ടങ്ങളും അവിഹിതങ്ങളും വർദ്ധിച്ചു. വിവാഹമോചനങ്ങൾ വർദ്ധിച്ചു. വീടുകളിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു. ലൈംഗിക രോഗികളുടെ എണ്ണം വർദ്ധിച്ചു ചെറുപ്പക്കാർക്ക് ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു. മക്കൾക്ക് ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന് നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ അതിനപ്പുറത്തേക്കുള്ള ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പഠിക്കാൻ വിട്ടപ്പോൾ ഉണ്ടായ പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന് സ്വാർത്ഥ ചിന്തയുമാണ് പ്രധാന കാരണങ്ങൾ. അതിന് ഒരു പരിധിവരെ രക്ഷിതാക്കളുടെ വീഴ്ചയുമാണ്. വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് ഈ കാലത്ത് വിഷമിച്ചു ജീവിക്കാതിരിക്കാൻ എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സമയം സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. ഇനി അതിനുള്ള മനസ്സ് അല്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിരുന്നു കൊള്ളുക. വർത്തമാനകാലത്ത് കാണുന്ന പലതും അതാണ് സൂചിപ്പിക്കുന്നത്.
ഡോക്ടർ പറഞ്ഞ കാരിയം വളരെ ശെരി ആണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ ആയാലും പഞ്ചായത്തുകൾ അംഗൻവാടി കൗൺസിലിംഗ് നടത്തുമായിരുന്നു . ഇന്ന് അത് ഇല്ല. വളർന്ന് വരുന്ന ഓരോ പ്രായത്തിലും കൗൺസിലിംഗ് നടത്തുമായിരുന്ന് . ഇപ്പൊൾ ഇല്ലാ എന്ന് അല്ല അത് നടത്തുന്നില്ല. പിന്നെ അച്ഛൻ അമ്മ എല്ലാവരും മൊബൈലിൽ ആണ്. കുട്ടികൾക്ക് നല്ല കാരിയങ്ങൾ പറഞ്ഞ് കൊടുക്കാന് അവർക്ക് നേരം ഇല്ലാ.
അവൾ ഹിന്ദു ആയി പോയത് അല്ലെ എന്തിന് നിസ്കരിക്കണം പിന്നെ എവിടെ എങ്കിലും കുഴിച്ചു ഇടണ്ടേ അതിന് ആ പള്ളി കമ്മിറ്റി അല്പം സ്ഥലം നൽകി അവരുടെ വിശാല മനസ്സ് ഞാൻ വെമ്പായത് ആണ് താമസം
റബ്ബേ.. എല്ലാ മക്കളെയും നീ കാക്കണേ അല്ലാഹ് 🤲🤲
പ്രർത്തി കുമ്പോൾ കൂടുന്നു -
ആമീൻ 🤲
ഏതു മതത്തിൽ പെട്ടത് ആയാലും മാതാപിതാക്കളെവേദനിപ്പിച്ച് നമ്മൾ പോയാൽ സുഖമുള്ള ജീവിതം ഉണ്ടാവുകയില്ല അത് തീർച്ചയാണ്
എല്ലാ മതത്തിൽ പെട്ടവർക്കും ഇത് ബാധകം ആണ്,,,,,, ഉപ്പ, ഉമ്മ, അച്ഛൻ, അമ്മ,,,,,,
യാ അള്ളാ എല്ലാ മക്കളെയും കാത്തുരക്ഷിക്കണേ അള്ളാ 🤲🏻
😁😁
നിങ്ങൾ പറയുന്നത് ശരിയാണ് രക്ഷിതാക്കൾ ശ്രദ്ദിക്കുക പ്രത്യേകമായി പെൺമക്കൾ അന്യ പയ്യൻമാരുടെ കറങ്ങി നടക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തണം പിന്നീട് കരഞ്ഞിട്ട് കാര്യം ഇല്ല 🤲
ഇതാണ് ഞാൻമുൻപ് ഒരിക്കൽ പറഞ്ഞത് സ്കൂളിൽ കുട്ടികൾക്ക് മാതാപിതാക്കൾ
കുടുംബം
ജീവിതം ഈ 3വിഷയത്തിൽ ആഴ്ചയിൽ ഒരു പിരീഡ് ക്‌ളാസ് എടുക്കണം എന്നു നല്ലൊരു വിഭാഗം പെൺകുട്ടികൾ കും പാട പുസ്തകത്തിൽ നിന്നും പഠിച്ച വിവരം മാത്രമേ ഒള്ളൂ ബുദ്ധി. വിവേകം
തിരിച്ചറിവ്
ഇതൊന്നും ഇല്ല
എന്റെ മക്കളെ സ്കൂളിൽ ഉണ്ട് 👍🏼
മക്കൾ ക്ക് നല്ല ബുദ്ധി കൊടുക്കണേ 🤲 അല്ലാഹ്
അതിന്റെ കാലം കഴിഞ്ഞു
സാർ പറഞ്ഞത് വളരെ ശരിയാണ് എന്റെ മകളോട് ഞാൻ പറഞ്കോട്ത്ത് മടുത്തു പെൺകുട്ടികൾ പിൻ തിരിയാൻ ശ്രമിച്ചാലും ആൺക്കുട്ടികൾ അതിന് സമ്മദിക്കുകയില്ല മെ ന്ധം പറഞത് വളരെ ശരിയാണ് വീട്ടിൽ ഇരിക്കുന്ന ഉമ്മയാണ് വേതന അനുഭവിക്കുന്നത് എന്ന് പ്പെൺക്കുട്ടികൾ മനസ്സിലാക്കുന്നില്ല
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 16 കൊല്ലം ഭർത്താവിന്റെ കൂടെ ജീവിച്ച് മൂന്ന് കുട്ടികളുടെ ഉമ്മ മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയി
മഹേഷിന്റെ ആമിന ചത്തു മലർന്നു 😂😂
വിവാഹം വൈകിപ്പിക്കണം
എന്ന് പറയുന്നവർ ഇത്തരം സംഭവങ്ങൾ കൂടി മറുപടി പറയേണ്ടതാണ്.
ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട്.
മുൻപ് ഇങ്ങനെയൊക്കെ കേൾക്കുന്നത് വളരെ അപൂർവമായിരുന്നു. ഇപ്പോൾ മക്കളുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമോ അവരുടെ വാശിക്ക് വേണ്ടിയോ വൈകിച്ചത് കൊണ്ടുള്ള നേട്ടങ്ങൾ
ഒളിച്ചോട്ടങ്ങളും അവിഹിതങ്ങളും വർദ്ധിച്ചു.
വിവാഹമോചനങ്ങൾ വർദ്ധിച്ചു. വീടുകളിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു. ലൈംഗിക രോഗികളുടെ എണ്ണം വർദ്ധിച്ചു ചെറുപ്പക്കാർക്ക് ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു.
മക്കൾക്ക് ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന് നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ അതിനപ്പുറത്തേക്കുള്ള ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പഠിക്കാൻ വിട്ടപ്പോൾ ഉണ്ടായ പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന് സ്വാർത്ഥ ചിന്തയുമാണ്
പ്രധാന കാരണങ്ങൾ.
അതിന് ഒരു പരിധിവരെ രക്ഷിതാക്കളുടെ വീഴ്ചയുമാണ്. വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് ഈ കാലത്ത് വിഷമിച്ചു ജീവിക്കാതിരിക്കാൻ എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സമയം സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. ഇനി അതിനുള്ള മനസ്സ് അല്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിരുന്നു കൊള്ളുക.
വർത്തമാനകാലത്ത് കാണുന്ന പലതും അതാണ് സൂചിപ്പിക്കുന്നത്.
മക്കൾക്കു ഹിദായത് നൽകണേ nada 🤲🏻🤲🏻
ഡോക്ടർ പറഞ്ഞ കാരിയം വളരെ ശെരി ആണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ ആയാലും പഞ്ചായത്തുകൾ അംഗൻവാടി കൗൺസിലിംഗ് നടത്തുമായിരുന്നു . ഇന്ന് അത് ഇല്ല. വളർന്ന് വരുന്ന ഓരോ പ്രായത്തിലും കൗൺസിലിംഗ് നടത്തുമായിരുന്ന് . ഇപ്പൊൾ ഇല്ലാ എന്ന് അല്ല അത് നടത്തുന്നില്ല. പിന്നെ അച്ഛൻ അമ്മ എല്ലാവരും മൊബൈലിൽ ആണ്. കുട്ടികൾക്ക് നല്ല കാരിയങ്ങൾ പറഞ്ഞ് കൊടുക്കാന് അവർക്ക് നേരം ഇല്ലാ.
Eppol ulla makkalu YA allah schoolil padikunnathumathrame ariyuu veroru bodhvum illaa🤲🤲🤲
റബ്ബ് കാക്കട്ടെ
Subahnallah 😮
Accident pattiyath avan manapoorvam kond idichath allallo
Avalude ammayum achanum ellarum avalodu mindunath aayirunu
Nalla abibrayam
എന്താ കഥ 😭😭😭
ഫസ്റ്റ് 👍👍👍😅
Dr munkir saheb നെ കുറിച്ച് ഒന്ന് പറഞ്ഞു തരോ
Ella makkalkkum nalla budhi kodukkane nadha
🤲🤲🤲🤲🤲
Upp tinnavar vellam kudikkum 👍👍
Wting
*ഈ പെണ്ണുങ്ങലെ കൊണ്ട് കുടുങ്ങി 😢*
😢
നിങ്ങൾ കൗൺസിലിംഗ് കൊടുക്കുന്ന ആളാണോ പ്ലസ് ഒന്ന് parayamo
Aano കൗൺസിലിംഗ് പറയു plzz
എല്ലാ രക്ഷിതാക്കളും പറയാ. എന്റെ മക്കൾ അങ്ങിനെ ഒന്നും ചെയ്യു ലാന്നാ
ഒടുക്കം അവളുടെ മയ്യത് പോലും ഏറ്റെടുക്കാൻ ആളില്ല യിരുന്നു പിന്നെ ഒരു പള്ളിയിൽ കുറെ പൈസ ഓക്കേ കൊടുത്തു അടക്കം ചെയ്തു മയ്യിത്ത് പോലും നിസ്കരിച്ചില്ല
എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് 🤔🤔
അങ്ങനെപള്ളിയിൽ നിസ്കാരം ഇല്ലാതെ മറവ് ചെയ്യുമോ 🤔
അവൾ ഹിന്ദു ആയി പോയത് അല്ലെ എന്തിന് നിസ്കരിക്കണം പിന്നെ എവിടെ എങ്കിലും കുഴിച്ചു ഇടണ്ടേ അതിന് ആ പള്ളി കമ്മിറ്റി അല്പം സ്ഥലം നൽകി അവരുടെ വിശാല മനസ്സ്
ഞാൻ വെമ്പായത് ആണ് താമസം
Ivalde name entha..Amina allaand hindu name vellom?
😢😢
😭😭😭
അല്ലാത്തവർ മരിക്കുന്നില്ലെ
*വളർത്തു ദോഷം തന്നെ*
😊😊😊😊😊
സുഖം വേണം!.
Marekkan Nallanam Paneyadukkanam
Chavan Oru Paneyum Ella
Atu Padachavan. Veegam
Kodukkum
👍🏻
Accident pattiyath avan manapoorvam kond idichath allallo
Avalude ammayum achanum ellarum avalodu mindunath aayirunu
😢😢😢
😥😥
😥😥