Treasure of Puri Jagannath | കൃഷ്ണന്റെ യഥാർത്ഥ ഹൃദയം ഇപ്പോഴും ഇവിടെ ഉണ്ടോ ? | Wiki vox Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 517

  • @neebasunil3800
    @neebasunil3800 4 месяца назад +65

    ചേച്ചി ഇങ്ങനത്തെ വീഡിയോ ഇടുന്നത് കൊണ്ട് നങ്ങൾക്കും ഈ കാര്യങ്ങൾ അറിയാൻ കഴിയുന്നു നന്ദി ഉണ്ട്,
    കൃഷ്ണനിൽ ഞാൻ വിശോസിക്കുന്നു അദ്ദേഹത്തിന്റെ ഹൃദയതെ പറ്റി പറഞ്ഞപ്പോൾ ഞാൻ വളെരെ ഇഷ്ടത്തോടെ കേട്ടു, ഭഗവാനെ കൃഷ്ണ കാത്തുകൊള്ളണമേ 🥺🙏🙏അങ്ങയുടെ ഹൃദയം ഇപ്പോളും തുടിക്കുന്നുണ്ടല്ലോ 🥺😌🙏🙏

  • @呂回尸工片丹
    @呂回尸工片丹 5 месяцев назад +205

    ദൈവം ഉണ്ട് 😌

    • @NeethushibuNeethushibu-ih7ge
      @NeethushibuNeethushibu-ih7ge 5 месяцев назад +15

      Yes ഹരേ കൃഷ്ണ 🥰

    • @darkmode6256
      @darkmode6256 5 месяцев назад +2

      😂😂😂😂😂😂

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 5 месяцев назад

      Bullah fake god real ​@@darkmode6256

    • @vishnuvichu5589
      @vishnuvichu5589 5 месяцев назад +12

      സൈക്കിൾ അഗർബത്തീസ്

    • @GUNAVARDHANANMP
      @GUNAVARDHANANMP 5 месяцев назад +3

      ദൈവം ഉണ്ട് ദേവു, ഹരിക്കു അറിയാം, അനുഭവം ഉണ്ട് 🙏🙏🙏

  • @roshinisatheesan562
    @roshinisatheesan562 5 месяцев назад +100

    നമ്മൾക്ക് മനസ്സമാധാനം തരുന്നത് ദൈവീകം എന്തു രൂപമായാലും ആരായാലും അതാണ് ദൈവം🙏🤝👍❤️

    • @krishnas3663
      @krishnas3663 5 месяцев назад

      🤪

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 5 месяцев назад +1

      Wiki Vox --എന്ന മലയാളം ചാനലിൽ *"" പുരി ജഗന്നാഥ ക്ഷേത്ര" " * ത്തെപ്പറ്റി ഇതുവരെ കേൾക്കാത്ത ചരിത്രമാണ് കേട്ടത്. റിപ്പോർട്ടർക്ക് നന്ദി.
      എല്ലാ ദൈവം സന്നിധാനങ്ങളുംആരാധനാകേന്ദ്രങ്ങളാണ്. ഭക്തജനങ്ങൾ നിഷ്ക്കളങ്കരായി കല്പന പാലിച്ച് ദൈവസേവ ചെയ്യുന്നെങ്കിൽ അവിടെ ദൈവംദർശ്ശിക്കും.

  • @Appu-z8e
    @Appu-z8e 5 месяцев назад +108

    2023 പ്രളയം കൊണ്ട് പോയി 2024 ഒരു ഗ്രാമത്തെ ഇല്ലാത്തകി
    ഇനി അവശേഷിക്കുന്നത് മുല്ല പെരിയാർ ആണ് 😢..... 🤍

    • @LeenaMol-bi1nc
      @LeenaMol-bi1nc 4 месяца назад +1

      മനുഷ്യനെ പഠിപ്പിക്കുന്നോ 😮

    • @Mr_perfect_mn
      @Mr_perfect_mn 4 месяца назад +1

      കൃഷ്ണൻ ഉണ്ട് 😅

    • @AbhijithAS-q6x
      @AbhijithAS-q6x 4 месяца назад +1

      2018 annu prellayam vannath😂

    • @sajinps4769
      @sajinps4769 4 месяца назад +1

      2023 ലെ പ്രളയം കാരണഭൂതൻ പിണുവും മണിയാശാനും കൂടി ഉണ്ടാക്കി 😂😂 കോടതി വരെ പറഞ്ഞു പ്രളയം മനുഷ്യനിർമ്മിതം ആണെന്ന്...

    • @Krishnasadasahayadh
      @Krishnasadasahayadh 4 месяца назад

      @@AbhijithAS-q6x 2023 il thangal evde elarunoo? 2023 june july oke pralayam vanapo. Thangal americayil aruno?? 😂🤣

  • @jiminlover9468
    @jiminlover9468 5 месяцев назад +124

    ശ്രീകൃഷ്ണ അങ് ഇപ്പോഴുമുണ്ട് ❤
    ഭഗാവനെ കാത്തു രക്ഷിക്കണം എല്ലാവരെയും ❤ അങ്ങയ്ക്ക് എല്ലാവരും തന്നെ തുല്യം🙏🏻🙏🏻🤍
    ഞങ്ങൾക്ക് വിശ്വാസവും ഭക്തിയും ആവേശവും അങ്ങിൽ തന്നെ 🥺🙂
    അങ്ങയോണ്ടുള്ള ഭക്തിയ്ക്ക് ഒട്ടും കുറവില്ല ❤❤
    ചേച്ചിയുടെ ഈ വീഡിയോയാണ് എൻ്റെ ഓർമ വച്ച് ആദ്യത്തെ വീഡിയോ എന്തോ ഇത് വച്ചു കാണൻ എന്നെ പ്രിരിപ്പിച്ചു
    ❤❤❤ Thanks for this video...
    മൊത്തവും കണ്ടപ്പോൾ ആകെ മൊത്തത്തിൽ കുളിര് കയറിയത് പോലെ പ്രത്യേക്കിച്ച് " ഭഗവൻ്റെ ഹൃദയത്തെ കുറിച്ചു പറഞ്ഞപ്പോൾ".... ❤❤
    🌎🙏🏻💙

    • @vijayakrishnan9792
      @vijayakrishnan9792 4 месяца назад

      🕉🌹🙏Puri Jagannath temple🕉🌹🙏 koaroana varunnathinu munpay poayittunde IRCTC theerthayathra. by train 10 days. Jagannatha puri, sun temple, vivekanandha ashramam, koalkkatha kali, Thriveeni sanghamam vishnu phadham, kashi, bodh Gaya, white palace, kshaythrankal, kandu. ethrayum kuoduthal sthalankal, athill thanichu poayirunneankill oaru temple kandu poaram. Athrayum place cover ayi. Sughamayirunnu yathra.
      Ja.... Puri nammuday randu kannu poarathay varum, churunkiyathu oarayiram kannenkilum vaynum. Athimanoaharem. Athinday beutiful varnikkuvan sadhyamalla, athupoalay security. Nalla thirakkum ahnu. 🕉🌹🙏🙏🙏

    • @SreebalaSreerudhra
      @SreebalaSreerudhra 11 дней назад

      Super chechi

  • @DineSan-q5o
    @DineSan-q5o 5 месяцев назад +14

    നല്ല കർണാമൃതമായ, വാർത്ത അത് ഈ കുട്ടി ടെ ഒരു പ്രത്യേകത!

  • @EVO663
    @EVO663 2 месяца назад +7

    എനിക്ക് ഇതൊക്കെ അറിയാൻ ഇഷ്ടമാണ്❤😊

  • @athuzzarts2711
    @athuzzarts2711 4 месяца назад +40

    ആ ശിൽപി ആണ് വിശ്വകർമ്മാവ്❤

  • @Hanima265
    @Hanima265 5 месяцев назад +24

    Krishna 🧡🧡🧡✨✨🙏🏻

  • @mohananag7706
    @mohananag7706 5 месяцев назад +39

    ഭാരതത്തിൽ പ്രാചീനമായ ഇതെല്ലാം ബുദ്ധമതവും ജൈനമതവുമായി ബന്ധപെടുത്തുക എന്നത് ചരിത്ര കാരൻമാർ എന്ന് പറയുന്ന കള്ളൻമാരുടെ രീതിയാണ് എന്നാൽ ഈ മതങ്ങൾ എന്ന് പറയുന്ന പാരമ്പര്യം ഉണ്ടാകുന്നത് തന്നെ കലികാലത്തിന് ശേഷമാണ് കലികാലം തുടങ്ങിയിട്ട് 5000ചില്ലാം വർഷങ്ങളെ ആകുന്നുള്ളു അതിന് മുമ്പു തന്നെ ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു പിന്നെ എന്തിനാണ് അതിന് ശേഷം ഉണ്ടായ മതങ്ങളുടെ ആരാധനാലയം ഹിന്ദു ക്ഷേത്രമായി മാറ്റുന്നത് നിങ്ങൾ പറയുന്ന അശോകൻ തന്നെ ഹിന്ദു ആയിരുന്നു പിന്നീടാണ് ബുദ്ധമതം സീകരിച്ചത് അപ്പോൾ അയാൾ ഹിന്ദു ക്ഷേത്രങ്ങൾ ബുദ്ധ ക്ഷേത്രമായിമാറ്റുകയല്ലെ ചെയ്തട്ടുണ്ടാകുക.

    • @udayanv725
      @udayanv725 5 месяцев назад

      തീർച്ചയായും...അശോകൻ..ബുദ്ധമതത്തിലേക്കു മാറിയത്തിനുശേഷം...ബുദ്ധ ക്ഷേത്രങ്ങൾ..നിർമ്മിച്ചതവം..എന്നാൽ ഹിന്ദുമതവും ആറാദനയും...അതിനും മുൻപേ ഉള്ളതാ...ഹിയംസങ്.ന്റെ വിവരണം.അതിൽകുറച്ചു ശരികയുണ്ടാവും...പക്ഷെ ബാക്കി...ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ലയെന്നു..സമർദ്ധിക്കാണ്മാത്രം..

    • @rejanikgireesh3102
      @rejanikgireesh3102 4 месяца назад +4

      100 ശതമാനം ശരിയാണ്

    • @AnuRadha-h9v
      @AnuRadha-h9v 4 месяца назад +4

      100%sure

    • @sreekumarsadasivan
      @sreekumarsadasivan 3 месяца назад +1

      വാസ്തവം... വെറുതെ തെറ്റിദ്ധരിപ്പിക്കുകയാണിവർ

  • @Jobyn.s
    @Jobyn.s 2 месяца назад +4

    നല്ല ജ്ഞാനം ഉണ്ട്‌ ഒരു തെറ്റ് മാത്രം പുരി എന്ന് പറഞ്ഞാൽ അവതരണം പൂർണമായി 👍👍

  • @ann77
    @ann77 5 месяцев назад +20

    Valare presidhamayoru kshetramanu Puri Jagannath Kshetram athinte charithram iganeyanenn ariyn sadhichathil Santhosham🙂Pinne charithram palathum valachodikkappettathanu🤔engilum avde viswasom nilanilarthan mattoru Kshetram vannallo athumathi😌👍

  • @TheMalluFun
    @TheMalluFun 2 месяца назад +2

    നല്ല അവതരണം. മുഴുവൻ കണ്ടു. വീഡിയോയിൽ ഉപയോഗിച്ചിട്ടുള്ള നിലവറയുടെ ചിത്രമാണ് The Vault Secret എന്ന ഇംഗ്ലീഷ് നോവലിന്റെ കവർ ചിത്രം.

  • @vaanvipriya73
    @vaanvipriya73 5 месяцев назад +84

    പെൺകൊച്ചു പുതിയ പുതിയ ചരിത്ര കഥകളും ആയി ഇറങ്ങിയിരിക്കുന്നു. പൂരി സബ്ജി ഒക്കെയാണ് പോലും 😀, ശരികൃഷ്ണന്റെ ചരിത്രം 5200 കൊല്ലങ്ങൾക്ക് മുമ്പുള്ളതും അന്നു മുതലുള്ള ക്ഷേത്ര ആരാധനയും അവിടെയുണ്ട്, അശോകൻ മതം മാറിയപ്പോൾ, അങ്ങേരു അതു ബുദ്ധ വിഹാരം ആക്കിക്കാന്നും, പിന്നെ ശക്തനായ പണ്ഡിയരാജാവ് രാജാവ് വന്നപ്പോൾ അദ്ദേഹം വീണ്ടും ക്ഷേത്രത്തിനു രൂപം കൊടുത്തു പുന പ്രതിഷ്ഠ നടത്തിച്ചിരിക്കാം, പുരാതന ക്ഷേത്രങ്ങളിൽ എല്ലാം ഭക്തരും രാജാക്കന്മാരും സംഭാവന ചെയ്ത രത്‌നങ്ങളും സ്വർണവും സൂക്ഷിച്ചിട്ടുണ്ട്, ഇപ്പോൾ അതിനെ നിധി എന്നു പറയും. പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ഉണ്ടല്ലോ, പെങ്കൊച്ചിന്റെ ചരിത്രകാരൻ ഹുയങ് സാങ് ബുദ്ധ ഭിക്ശു ആയതിനാൽ അയാൾ അതു ബുദ്ധ വിഹാരം ആക്കാൻ ശ്രമിക്കുന്നു. ചിനാക്കാരന്റെ ജോലി ഇന്ത്യക്കും ഇവിടുത്തെ ഹിന്ദു സംസ്കാരത്തിനും ഇട്ടു പണി തരുക എന്നുള്ളതാന്നല്ലോ 🤔

    • @SasiKumarpr-zi5ix
      @SasiKumarpr-zi5ix 5 месяцев назад

      🤣🤣🤣🤣🤣🤣

    • @anakharejeesh4239
      @anakharejeesh4239 5 месяцев назад +3

      സത്യം

    • @rejanikgireesh3102
      @rejanikgireesh3102 4 месяца назад +9

      വളരെ ശരിയാണ്...ഇപ്പോഴത്തെ ട്രെൻഡ് പോലെ തോന്നിയതും ദിവാസ്വപ്നം കണ്ടതും കുറച്ചു ഗൂഗിൾ അറിവുകളും ഒക്കെ ചേർത്ത് വീഡിയോ ൽ പറഞ്ഞാൽ ബുദ്ധിജീവി ആകും എന്നൊരു വിചാരം...
      ജനങ്ങളുടെ ഭക്തി തൊട്ടു കളിച്ചാൽ വിവരം അറിയും...
      അവതാരക ആദ്യം ഈ ക്ഷേത്രത്തിൻ്റെ പേര് തെറ്റാതെ പറയാൻ പഠിക്ക്...എന്നിട്ടാവാം വിശ്വാസം തിരുത്തിക്കുറിക്കുന്നത് 😂😂😂😂

    • @AbhijithReghu-wk2uy
      @AbhijithReghu-wk2uy 4 месяца назад

      ഈ പറയുന്ന കൃഷ്ണൻ നിന്റെ 4മത്തെ തന്ത ആണോ

    • @ajivijayan212
      @ajivijayan212 3 месяца назад +1

      സത്യം അത് ഒന്നേ ഒള്ളു...
      നമ്മൾ അച്ഛന്റെയും അപ്പൂപ്പന്റെയും അപ്പൂപ്പന്റെ അച്ഛന്റെയും പേര് ചിലപ്പോൾ തെറ്റാതെ പറയും... അ ആള് ഭഗവാൻ കൃഷ്ണൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ... ചരിത്രം ആണ് സത്യം. വിശ്വാസം അല്ല 🤣

  • @SWADISH27
    @SWADISH27 5 месяцев назад +23

    ഹരേ കൃഷ്ണ ❤️

  • @Suresh00Kumar
    @Suresh00Kumar 3 месяца назад +3

    Super video❤❤👍👍👍

  • @SiniMp-d1v
    @SiniMp-d1v 5 месяцев назад +13

    ഉച്ചാരണശുദ്ധി,ആവാം കുറച്ചുകൂടെ,, ഒപ്പം കുറച്ച് എനർജിയും 😄

  • @ngpanicker1003
    @ngpanicker1003 5 месяцев назад +164

    എന്താ കൊച്ചേ പൂരി പൂരി എന്നു പറയുന്നത്, പൂരി അല്ല, പുരി ആണ്, അളകാ പുരി എന്നത് പോലെ, മോടെ വിഡിയോ കൾ ഞാൻ കാണാറുണ്ട്, ഇഷ്ടമാണ്.

    • @rajeswariammak
      @rajeswariammak 5 месяцев назад +13

      പൂരി ഒരു പലഹാരമല്ലേ
      ഇത് പുരി ജഗന്നാഥ ക്ഷേത്രo

    • @aswanisareesh2213
      @aswanisareesh2213 5 месяцев назад +13

      അതിന് വിശന്നിരുന്നപ്പോ എടുത്ത വീഡിയോ ആണെന്ന് തോന്നുന്നു. അതാ പൂരി പൂരി എന്ന് പറയുന്നത് 😂😂

    • @GULMOHARfamily
      @GULMOHARfamily 3 месяца назад

      😂😂😂

    • @DeerajKV
      @DeerajKV 3 месяца назад +2

      Guys ee kochne nyayikarikkualla ennalum paraya avdekk povnne trainlekkum bus lum poori ennanu announce cheyyar puri ennalla

    • @DeerajKV
      @DeerajKV 3 месяца назад

      Avde poyavarkk manasilavum

  • @SWAROOP-z9n
    @SWAROOP-z9n 4 месяца назад +21

    ബുധനായാലും, കൃഷ്ണനായാലും, ശിവനായാലും, യേശുവായാലും, മാതാവായാലും, അല്ലാഹുവായാലും ഒന്നു തന്നെ

    • @ngpanicker1003
      @ngpanicker1003 Месяц назад +1

      @@SWAROOP-z9n നല്ല മനുഷ്യൻ വിവരം ഇല്ലാത്തവൻ ഹിന്ദു വിനെ കുറിച്ച് abcd പോലും അറിയാത്തവൻ

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 5 месяцев назад +305

    പൂരി അല്ല "പുരി"

    • @AjithKumarT-m6y
      @AjithKumarT-m6y 5 месяцев назад +9

      😅

    • @kannan938
      @kannan938 5 месяцев назад +8

      🤣🤣🤣🤣

    • @tharac5822
      @tharac5822 5 месяцев назад +33

      പൂരി അല്ലെടി കൊച്ചേ, പുരി ജഗന്നാഥ ക്ഷേത്രം....

    • @Leshaanpro
      @Leshaanpro 5 месяцев назад +1

      😅

    • @AthiraLekshmi-k9u
      @AthiraLekshmi-k9u 5 месяцев назад +3

      ഒരു പു അങ്ങോട്ടോ ഇങ്ങോട്ടോ കൂടിയെന്നോ കുറഞ്ഞെന്നോ പറഞ്ഞ് എന്തോ പറ്റി?

  • @austro-prussianempire7056
    @austro-prussianempire7056 5 месяцев назад +7

    Jai Jagannath ❤️‍🩹💓
    Jai Shree Krishna ❤️‍🩹❣️

  • @JerryJe-i3r
    @JerryJe-i3r Месяц назад

    Chechi othiri ayi njan youtubil kerit .ipo entho unexpected ayu chechida vedio kandu.i subscribe and ring A mony.❤

  • @valsalavr587
    @valsalavr587 4 месяца назад +3

    ജഗന്നാഥ്‌ പ്രഭു കി ജയ് 🙏🙏🙏🙏🙏

  • @peaceofmind9553
    @peaceofmind9553 2 месяца назад

    ❤Thank you 💗 thank you angels 💗 AUM NAMASIVAYA..LOKHA SAMASTHA SUGINO BAVANTHU ❤

  • @Jyothisekhar824
    @Jyothisekhar824 5 месяцев назад +7

    Jai sree krishna ❤❤❤😊

  • @manojkumar-jr4wr
    @manojkumar-jr4wr 5 месяцев назад +10

    കഥകളിലൂടെ അൽപം ക്യാപ് സൂൾ കൊള്ളാം. താമര വിരിഞ്ഞതും ഇതും തമ്മിൽ എന്ത് ബന്തം. കൃഷ്ണ ഹൃദയത്തെ പറ്റി ഒരു കൊല്ലം മുമ്പ് വീഡിയോ വന്നിരിന്നു.

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 Месяц назад

    The birth of Krishna is dated to around 3228 BCE based on astronomical calculations and historical references in Hindu scriptures like the Mahabharata and the Surya Siddhanta.

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 5 месяцев назад +69

    🕉️ഹരേ കൃഷ്ണാ❤️‍🔥

  • @sreeaji578
    @sreeaji578 5 месяцев назад +13

    Jai Jagannath ❤

  • @BlackListedYT-k4h
    @BlackListedYT-k4h Месяц назад

    എനിക്ക് കാലഭൈരയാണ് ഇഷ്ടം അതുമാത്രമല്ല എല്ലാ അമ്പലങ്ങളും വിശ്വസിക്കുന്ന ഞാൻ ജാതിയും മതവും വ്യത്യാസവും കാണിക്കുന്നില്ല അങ്ങനെയാരും കാണിക്കരുത് ❤❤ നിങ്ങൾ ഹിന്ദുക്ക

  • @unnikrishnanvk242
    @unnikrishnanvk242 Месяц назад +1

    ഹൃദയം ഫ്രിഡ്ജിലായിരിക്കും സൂക്ഷിച്ചിരിക്കുന്നത് അല്ലേ 😂😂

  • @dineshsukumaran5205
    @dineshsukumaran5205 4 месяца назад +2

    Hare Krishna Prabhu 🙏

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 5 месяцев назад +5

    ഹരേ കൃഷ്ണ 🙏

  • @shahana.iqbal2163
    @shahana.iqbal2163 5 месяцев назад +3

    Hare krishna🙏🙏

  • @kishnaaanand141
    @kishnaaanand141 4 месяца назад +10

    പൂരിയല്ല ചപ്പാത്തി 😂😂😂😂😂😂 ചരിത്രം സത്യം മല്ല

    • @AbhijithReghu-wk2uy
      @AbhijithReghu-wk2uy 4 месяца назад +3

      ചരിത്രം സത്യം അല്ല എന്ന് നീ പറയുന്നു ഞാൻ നിന്റെ എടുത്ത് ചോദിക്കട്ടെ നീ ഒരു മനുഷ്യൻ ആണ് നിനക്ക് ജീവിക്കാൻ ഭക്ഷണം വേണം നീ കക്കൂസിൽ പോവും അല്ലെ നീ കുട്ടികൾ എങ്ങെനെ ഉണ്ടാവും എന്നും ബയോളജിയിൽ പഠിച്ചട്ടുണ്ട് ഞാൻ പറയുന്നത് നീ ഷേധിച്ചു കേക്കണം നിങ്ങളുടെ ദൈവം മനുഷ്യനെ പോലെ അല്ലെ നിങ്ങളുടെ ദൈവം ഭക്ഷണം കഴിക്കിലെ അപ്പോൾ നിങ്ങൾ ഒരു മനുഷ്യനെ അല്ലെ ദൈവം ആയി സങ്കൽപ്പിക്കുന്നത് അങ്ങനെ ആണേൽ മുരുകൻ ഉണ്ടാവാണേൽ അവിടെ ശിവനും പാർവതിതിയും മെറ്റെ പരുപാടി നടത്തിയാലെ മുരുകൻ ഉണ്ടാവുള് അല്ലെ അലതെ ശിവൻ പറഞ്ഞു പാർവതി പ്രേസോക്ക് എന്ന് പറഞാൽ പാർവതി പ്രേസൊക്കിമോ ഇല്ലാലോ അതാണ് പറയുന്നത് ദൈവത്തെ മനുഷ്യൻ ആണ് നിർമിച്ചത് ദൈവം എന്നത് വെറുമൊരു സങ്കല്പം ആണ് ഓക്കേ

    • @kishnaaanand141
      @kishnaaanand141 4 месяца назад +1

      @@AbhijithReghu-wk2uy ശിവൻ എന്നു പറയുന്നത് പരമാത്മവാണ്

    • @AbhijithReghu-wk2uy
      @AbhijithReghu-wk2uy 4 месяца назад

      @@kishnaaanand141 അതിന് താൻ കണ്ടിട്ടുണ്ടോ

    • @zoomer_xd
      @zoomer_xd 3 месяца назад

      @@AbhijithReghu-wk2uy bro explain all the life processes 😂

  • @rjtp3570
    @rjtp3570 5 месяцев назад +4

    ബുദ്ധ മതം എല്ലാവരും അതിന്റെ classic time മാത്രം എടുത്തു വെച്ച് പറഞ്ഞു വരുന്നത് കൊണ്ടാണ് ഈ പ്രശ്നം.... No doubt budhha and his approaches was super but പിന്നീട് അതും വലിയ ഒരു അപചയത്തിലേക്ക് കൂപ്പു കുത്തി. സമാധാനത്തിന്റെ വക്താക്കൾ എന്ന് അറിയപെട്ടവർക്ക് അധികാര ശ്രെണി കൂട്ടു വന്നപ്പോൾ അതിനും തീവ്ര സ്വഭാവം കൈവന്ന് അത് വരെ ഉള്ള സകല പ്രത്യയ ശാസ്ത്രങ്ങളെയും വെല്ലുവിളിക്കുവാനും തകർക്കാനും അവരും ആരംഭിച്ചു... അങ്ങനെ ഒരുപാട് ഒരുപാട് ഹിന്ദു ക്ഷേത്രങ്ങൾ ബുദ്ധ വിഹാരങ്ങൾ ആയി മാറിയിട്ടുണ്ട്.... കൃഷ്ണ ഹൃദയം സ്‌ഥാപിച്ച ക്ഷേത്രം പിന്നീട് ബുദ്ധ വിഹാരമായി മാറി... പിന്നീട് ശ്രീ ശങ്കരാചര്യർ 3 വട്ടം ഭാരത പര്യടനം നടത്തി സനാതന ധർമങ്ങൾക്ക് പുതുജീവൻ പകർന്നു കൊടുത്തപ്പോൾ.... പണ്ട് തകർത്തു എറിഞ്ഞ ഹിന്ദു ക്ഷേത്രങ്ങൾക്ക് പുതുജീവൻ വെച്ച്..... പിന്നീട് വന്ന പല മഹാ ആചര്യന്മാരും പഴയ ചരിത്രം മനസിലാക്കി അവയെ തിരിച്ചു പിടിച്ചു
    ഒട്ടുമിക്ക ബുദ്ധ വിഹാരങ്ങൾ വീണ്ടും ഘനനം ചെയ്തു നോക്കിയാൽ മിക്കവാറും ഇടങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളുടെ artifacts ലഭിക്കും 😅.... അത്രെ ഇവിടെയും ഉള്ളു.... ദൈവം ഒന്നാണ്.. പക്ഷെ ആ ദൈവികതയെ പല പല വഴികളിലൂടെ ആണ് സാധകർ സാക്ഷാൽകരിക്കുക.... Everyones taste, guna, culture are different. അത് കൊണ്ട് തന്നെ ആരാധന വൈവിദ്ധ്യങ്ങൾ പലതാണ്.... ഒരാളുടെ വഴി മറ്റൊരാക്ക് തീർത്തും അപ്രപ്യവും ചേരാത്തതും ആയി വ്വന്നേക്കാം.... അപ്പോൾ പുതിയ രീതികൾ വരുന്നു...അദ്ധ്യാത്മിക മേഖലയിൽ ഇത് ഇന്നും തുടരുന്ന പ്രതിഭാസം ആണ്.....
    ഈ ഗഹന തത്വങ്ങൾ അറിയാതെ, അറിയാൻ മെനക്കേടാതെ...
    പരീക്ഷകൾ ജയിക്കുക, നല്ല ജീവിതം, കല്യാണം, സുഖമായ ജീവിതം മാത്രം കണ്ടു നടക്കുന്ന, വഴിപാടുകൾ കഴിച്ചു സ്വന്തം കാര്യം നേടാൻ മാത്രഓ ശ്രമിച്ചു കൊണ്ടിരിക്കുന്നവർ (അത് ശേരിയല്ല എന്നല്ല, but അവരുടെ മാത്രം വഴി ആണ് ഇപ്പോൾ കൂടുതൽ കാണുന്നത് 😢) മാത്രം കൂടി വരുന്ന ഈ കാലഘട്ടത്തിൽ... എല്ലാവരെയും സുഖിപ്പിക്കാൻ ആയി പറയാം ദൈവം ഒന്നേ ഉള്ളു എല്ലാം ഒന്നാണ്... എന്നൊക്കെ തട്ടി വിട്ടാൽ നല്ല സ്വീകാര്യത ലഭിക്കും.....കേവലം തിന്നുക കുടിക്കുക, ചാവുക ഇതിൽ അപ്പുറം എന്ത് അല്ലെങ്കിൽ ഇതിൽ എല്ലാം ഒരുപാട് അര്മാദിച്ചു മടുപ്പ് വന്നു ആത്മന്വേഷണo ചെയ്യുന്നവർക്കും , കൂടുതൽ ആഴത്തിൽ ഇറങ്ങുന്നവർക്കും അറിയാം കഴിയും... അധ്യത്മിക പാതയുടെ വൈവിധ്യങ്ങളും അഴകും ❤.....
    നമ്മുക്ക് എല്ലാം വേണം..

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +7

    അഭിനന്ദനങ്ങൾ...🎉❤🎉❤

  • @Woodenspoon78
    @Woodenspoon78 5 месяцев назад +34

    Poori alla dosa.😂😂പുരി എന്നാണ് peru

  • @ashasheril6726
    @ashasheril6726 4 месяца назад

    Daivam undu. ellam oronnayi purathuvarum . Nammakukanam ellathinu thelivukul undu.👍👍

  • @SrumiVipin
    @SrumiVipin 5 месяцев назад +5

    Kannaaaaaa❤❤❤❤❤

  • @jayalakshmikarat3182
    @jayalakshmikarat3182 5 месяцев назад +4

    Jai shree radhe krishna 🙏🙏🙏🙏

  • @KRSurendranNair
    @KRSurendranNair 2 месяца назад

    ഓം ജഗന്നാഥ് സ്വാമിയേ നമ:🙏🙏🙏🌼🌸🌸🌸

  • @VimalakrishnanKrishnan
    @VimalakrishnanKrishnan 5 месяцев назад +2

    Super ❤❤❤

  • @aradhanakrishnan5421
    @aradhanakrishnan5421 5 месяцев назад +5

    I really love ancient stories. Everyone is having their own beliefs....

  • @pranavpinku1092
    @pranavpinku1092 4 месяца назад +2

    Sree pappanapante മണ്ണ് tvm❤❤❤❤

  • @leelapappu452
    @leelapappu452 2 месяца назад +1

    വിശ്വാസം ആണ്..❤

  • @rameshchandran4932
    @rameshchandran4932 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🥰🥰🥰❤️❤️❤️

  • @sellifyy
    @sellifyy 4 месяца назад

    ee temple ne patti njan munp kettirunnu.. orupaadu anneshichichu ee templente historyye patti eppozhum aa krishnante storyil aan end ayath... angane ee temple visit cheyyn ulla planning ayirunnu appozha onnude youtube nokkam enn karuthiyath then i got your video .. ippo kurach clarification kitti

  • @SanthoshKumar-u5t1g
    @SanthoshKumar-u5t1g Месяц назад

    Poli poli........

  • @sunipalaki8686
    @sunipalaki8686 Месяц назад +1

    വിവേകാനന്ദസ്വാമിയെ മരിച്ചു എന്നു പറയുന്നത് ശരിയല്ല - മഹായോഗിയാണദ്ദേഹം - സമാധി യായി സമാധിയടഞ്ഞു എന്നൊക്കെ പറയാം - പൂരി എന്നു പറയരുത് പുരിയാണ് ശരിയായ നാമം - ബുദ്ധനും മുമ്പ് ഈ ക്ഷേത്രം ഉണ്ടായിരുന്നു. - കാലം മാറിയപ്പോൾ ബുദ്ധമതക്കാർ ഭരിച്ചു. ഇപ്പോൾ പാക്കി : ബംഗ്ലാദേശും ഭരിക്കുന്നത് പോലെ (എന്നുവച്ചാൽ അവരെപ്പോലെ അക്രമം കാണിച്ച് കൈയ്യേറി എന്നർത്ഥത്തിൽ അല്ല - കൂടുതൽ വിഭാഗം അവരായപ്പോൾ ഹൈന്ദവർ നിഷ്പ്രഭരായി അപ്പോൾ സ്വാഭാവികമായും നിഷ്ക്രിയരാകും. തേനീച്ച കൂടിനകത്ത് വേറൊരു ഈച്ചയ്ക്ക് വസിക്കാൻ കഴിയില്ല എന്ന് സാരം) പിന്നെയും കാലം കടന്നുപോയപ്പോൾ ഹൈന്ദവരുടെ കൈകളിൽ തന്നെ തിരിച്ചെത്തി. എന്തായാലും നന്ദി അറിയാത്തത് പരസ്പ്പരം ഇതുപോലുള്ള വീഡിയോകൾ ചെയ്യുക വഴി കമൻ്റിലൂടെയും അറിയാൻ പറ്റുമല്ലോ🥰👍🙏-

  • @asstudioworld
    @asstudioworld 5 месяцев назад +9

    ചേച്ചി അശ്വത്വമാവ് അങ്ങനെ ഒരു ആൾ ഇല്ലേ ആ വീഡിയോ ചെയ്യോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കേട്ടു തിരുവനന്തപുരം മുനിപ്പാറ അമ്പലത്തിൽ അയാൾ വരുന്നുണ്ടെന്നും കേട്ട്

  • @minsa-krishna
    @minsa-krishna 3 месяца назад

    hare krishna❤❤❤

  • @Chanjal_anju
    @Chanjal_anju 3 месяца назад

    Ente fav state aan odisha. And e ambalathine cross cheyth birds fly cheyyarilla. Shadowyum pathiyarilla...

  • @AptApparelsByAmbikaAA
    @AptApparelsByAmbikaAA 5 месяцев назад +3

    Chechi do more indian mythology

  • @RINASRASHEED
    @RINASRASHEED 5 месяцев назад +2

    sooper ❤❤

  • @anask-cb7ou
    @anask-cb7ou 5 месяцев назад +8

    Nalla avatharanm🎉

  • @Kavya-e2
    @Kavya-e2 5 месяцев назад +2

    Last paranja vakukal satyamanu👍

  • @Ameyaroopesh
    @Ameyaroopesh Месяц назад

    ചേച്ചി അർജുനൻ കൃഷ്ണന്റെ body ദേഹിപ്പിച്ചു കഴിഞ്ഞപ്പോൾ ഒരു ആശാരീരി കേട്ടു എന്റെ ഹൃദയം ഒരു മര തടിയിൽ ഒഴിക്കി വിടണം എന്നും പറഞ്ഞു. അങ്ങനെയാണ്. രാജാവിൻ ആ തടി കിട്ടിയത്.

  • @Ammus3720
    @Ammus3720 2 месяца назад +1

    Radha krishn❤

  • @spychooo425
    @spychooo425 4 месяца назад +1

    Krishnaaaaaa💗❤️

  • @mohanansukumaran6733
    @mohanansukumaran6733 5 месяцев назад +13

    Tamil factory ഒരു അക്ഷരം വിടാതെ translate ചെയ്തു വെച്ചേക്കുന്നേ 😂😂ഇത് അവർക്ക് അറിയാമോ?

  • @banvatoi-kg2zn
    @banvatoi-kg2zn 5 месяцев назад +8

    Njn vietnam an tamasikunadhu oru masathinu mune Or valiya shiva lingam ividathe maninadiyil ninu kandethi athre valiya oru shivalingam ayirunu kandathiyadhu

    • @drisya14
      @drisya14 4 месяца назад

      God shiva is everywhere 🙂🙏🏻🤗

  • @lathasr1419
    @lathasr1419 2 месяца назад

    Krishna🙏🙏🙏🙏🙏

  • @vineeshmon9584
    @vineeshmon9584 5 месяцев назад +9

    ഉള്ളി അല്ല കൊച്ചെ. ഉളി എന്നാണ്.

  • @II-lm4dn
    @II-lm4dn 5 месяцев назад +11

    Chechi.parasini.kadav.sree.muthappan.story.parayamo

  • @rameshanu9438
    @rameshanu9438 5 месяцев назад +13

    ഈ ചാനൽ ഭാരതീയർക്ക് പാര വെക്കാൻ ഉള്ളതാണ്

    • @bhargaviamma7273
      @bhargaviamma7273 4 месяца назад +1

      അറിയാം.....😅😅😅😅

    • @rainbo1982
      @rainbo1982 2 месяца назад +1

      Athipuraathanamaya puri Jagannath kshethrathinu munne budha kshethramayirunnu ennu varuthi theerkan ulla shremam...

    • @bhargaviamma7273
      @bhargaviamma7273 2 месяца назад

      @@rainbo1982
      ചിലർ തന്തക്കു മുമ്പേ ജനിക്കും - /
      ഉണ്ടാവും...😅

  • @Rono-c5e
    @Rono-c5e 25 дней назад +1

    വയനാട്🥲

  • @pkbhaskaren5011
    @pkbhaskaren5011 2 месяца назад

    ഈ പറയുന്ന ഞാനും അതു തന്നെ യെന്നു പറഞ്ഞാൽ സമ്മതിക്കുമോ ❤

  • @GeethuGeethu-se5gm
    @GeethuGeethu-se5gm 5 месяцев назад +4

    ദൈവം ഉണ്ട്

  • @lekshmysreekumar5452
    @lekshmysreekumar5452 4 месяца назад +1

    In which temple does the Original Heart of Lord Krishna Situated -Puri Jagannath Puri

  • @Binu207
    @Binu207 5 месяцев назад +30

    എല്ലാ, ചാനൽ ചരിത്രക്കാരൻമാരും, ഹിന്ദുക്കളുടെ ക്ഷേത്ര ചരിത്രം മാത്രം അനോഷിക്കാതെ, പള്ളികളുടെയും, ജുമാമസ്ജിദ് കളുടെയും ചരിത്രം കൂടി അനോഷിച്ച് കണ്ടുപിടിക്കു... അതും ഞങ്ങൾ ഹിന്ദുകൾക്ക് അറിയണം

    • @rejanikgireesh3102
      @rejanikgireesh3102 4 месяца назад +1

      അതെ...അങ്ങിനെ മടവയ മറിയത്തിൻ്റെയും യേശുവിൻ്റെയും അല്ലാഹുവിൻ്റെയും ഒക്കെ വേരുകൾ തേടി അലഞ്ഞു പുതിയ കഥകൾ അവതരിപ്പിക്കുക...വായിക്കാൻ ശ്രമിക്കാം..😊

    • @movieclips1557
      @movieclips1557 4 месяца назад

      Bro manasilayille sambhavam...reachin vendi aan hindukale ellam edut idunath..anit thumbnail vere reetil kodukum😅

    • @RavindranN-nl7ws
      @RavindranN-nl7ws 2 месяца назад

      ആർക്കു൦ കേറി മേയാവുന്ന പാടമാണല്ലോ ഹിന്ദു മതവു൦
      വിശ്വാസവു൦ . മറ്റു മതത്തെ തൊട്ടാൽ വിവരമറിയു൦

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 Месяц назад

    The Buddha was born in Lumbini, Nepal, in 563 BCE.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 месяца назад +2

    പുരി ജഗന്നാഥ ക്ഷേത്രം ഇപ്പോഴുള്ളതു പോലെ കാണാനാണ് നമുക്ക് ഇഷ്ടം. ഇപ്പോൾ ബുദ്ധമതം ഇല്ലതാനും. ബുദ്ധ നെ നമ്മൾ ഇഷ്ടപ്പെടുന്നു. പക്ഷേ നമുക്ക് കൃഷ്ണനെ ആരാധിക്കാനാണ് ഇഷ്ടം. കാണാനും കേൾക്കാനും എല്ലാം
    🙏🙏🙏🙏

  • @reshmadevu7626
    @reshmadevu7626 3 месяца назад +7

    നിങ്ങൾ നാളെ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒരു ഉറപ്പും ഇല്ല ല്ലേ? അതുപോലെ തന്നെ ദൈവം ഉണ്ടോ ഇല്ലിയോ ഇനി ഉണ്ടാകുമോ അതും അറിയില്ല 🤷‍♀️ ഞാൻ ഇപ്പോൾ ഒരു ചരിത്രം പോലെ ഇവിടെ comment ഇടാം 100വർഷങ്ങൾക്ക് ശേഷം യൂട്യൂബിൽ നിങ്ങളുടെ channal ഉണ്ടെങ്കിൽ അവർ ഇത് വയ്ക്കട്ടെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയിരുന്നു ഞങ്ങൾ ഹിന്ദുകൾക്ക് അനേകം ദൈവങ്ങൾ ഉണ്ട് എനിക്ക് കാലഭൈരവൻ ആയ ശിവനെ ആണ് ഇഷ്ട്ടം, ഞങ്ങൾ ഹിന്ദുക്കൾ എല്ലാ മതസ്ഥരെയും ഒരുപോലെ കാണുന്നു അതുകൊണ്ട് ഇവിടെ ജാതി മത ഭേദം ഇല്ല ✍️

  • @SunainaNoushad-d1j
    @SunainaNoushad-d1j 2 месяца назад

    Aaa heart onn kandirunne sherikkum vishwaasam varum

  • @Ammu-s9z
    @Ammu-s9z 4 месяца назад +1

    എന്താ മച്ചാനെ ദൈവം👀🤌🏻

  • @Appu-z8e
    @Appu-z8e 5 месяцев назад +12

    ചേച്ചി ജാതി സംവരണം ഉണ്ടാകുമോ പ്ലീസ് വിഡിയോ

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 Месяц назад

    കാര്യം ലളിതമാണ്, കൃഷ്ണൻ 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു, ബുദ്ധൻ 2500 വർഷങ്ങൾക്ക് മുമ്പാണ് ജീവിച്ചിരുന്നത്.

  • @Trcammunity
    @Trcammunity 5 месяцев назад +2

    Budha vishnu nte avaatar ahnu twist😂

  • @kannanr3431
    @kannanr3431 5 месяцев назад +15

    Sister sorry for saying this. We all have belief in almighty. It might be Jesus or Rama or Allah. All are equal. While u doing this video it's very sensitive one. I don't blame you. but my request don't touch any one belief. All are equal and All God are equal. They teach us to be loved and care others . Any ways another superb video.

  • @agnakuriakoseagnakuriakose3440
    @agnakuriakoseagnakuriakose3440 4 месяца назад +1

    സൂപ്പർ

  • @vilasinikk1099
    @vilasinikk1099 5 месяцев назад +8

    പലവാക്കിൻ്റേയും ഉച്ഛാരണം ശരിയല്ല ശ്രദ്ധിക്കുക ഉള്ളി അടിക്കുന്ന ശബ്ദം, പൂരി😀

  • @vedavyaspk4323
    @vedavyaspk4323 3 месяца назад

    സംസാരത്തിൽ അനാവശ്യമായ ഉച്ഛാരണ പിശക് 😂.

  • @VilasiniT-h1v
    @VilasiniT-h1v 2 месяца назад +1

    ❤ ❤😊

  • @RaviK-hr2rs
    @RaviK-hr2rs 5 месяцев назад +8

    മഹാവിഷ്ണു അവതാരമാണ് ശ്രീബുദ്ധനെ എന്നും പറയപ്പെടുന്നുണ്ട് അത് സത്യമാണോ

  • @nikhilkerala5599
    @nikhilkerala5599 3 месяца назад +2

    "പുരി ".... എന്നാണ്.. പൂരി എന്നല്ല.

  • @Krishnapriyap-w3e
    @Krishnapriyap-w3e 5 месяцев назад +6

    Radhe_______Radhe ❤🎉🙏🏻🪈

  • @rajanka3171
    @rajanka3171 5 месяцев назад +1

    Thanks

  • @athyujff715
    @athyujff715 3 месяца назад

    Where is this temple

  • @ffyt5180
    @ffyt5180 5 месяцев назад +1

    ആരാണ് ഈ കൃഷ്ണന്റെ ചരിത്രം എഴുതിയത് 🙏🌼?

  • @asstudioworld
    @asstudioworld 5 месяцев назад

    ചേച്ചി കുട്ടി 🥰സുഖമാണോ

  • @AnithasreeRatheesh
    @AnithasreeRatheesh 4 месяца назад

    ഞാൻ പ്രതിക്കും 😊

  • @abhinavpr907
    @abhinavpr907 5 месяцев назад +1

    hare krishna....

  • @GopinathanR-ul7lr
    @GopinathanR-ul7lr 5 месяцев назад +1

    Supper

  • @RajeshK-u2u
    @RajeshK-u2u 3 месяца назад +1

    കൃഷ്ണാ രക്ഷിക്കണേ

  • @ashapriyadarshini2161
    @ashapriyadarshini2161 5 месяцев назад +6

    പൂരി 😩

  • @AbhiKochi-zu3xd
    @AbhiKochi-zu3xd 5 месяцев назад +11

    പൂരി അല്ല പുരി

  • @anakharejeesh4239
    @anakharejeesh4239 5 месяцев назад +2

    1700അല്ല 5000വർഷം പഴക്കം ഉണ്ട് ന്ന് പറയുമ്പോ ബുദ്ധ ക്ഷേത്രം ന്ന് പറയാൻ പറ്റില്ല

  • @prabhavathiak3967
    @prabhavathiak3967 3 месяца назад

    ഇത് കേട്ടിട്ടുണ്ട്

  • @nimeshvv
    @nimeshvv 4 месяца назад +1

    Krishna temple ആയിരിക്കും കാരണം ലോകത്തിലെ ഏറ്റുവും പഴയ മദം ഹിന്ദു മദം ആണ്