TAJ മഹലിൽ ഇത് വരെ പോയിട്ടില്ല ... പക്ഷെ എന്റെ ജീവിതത്തിൽ എപ്പോളെങ്കിലും ഞാൻ പോകും ....!😌😊 Edited:- 2021ൽ ഇട്ട ഈ comment നീണ്ട രണ്ട്-മൂന്ന് വർഷത്തിന് ശേഷം ഞാൻ തിരുത്തി എഴുതുകയാണ്! അങ്ങനെ ആ ആഗ്രഹവും പൂവണിഞ്ഞു 07-FEB-2024💎
അങ്ങനെ കുറച്ചുനാൾക്ക് ശേഷം നമ്മുടെ സ്വന്തം അഫ്ലൂ എത്തിയല്ലോ.. ഈ സംസാര ശൈലിയിലൂടെ ഏവിരുടെയും മനസു കിഴടക്കി ചിരിക്കാനും ചിന്തിക്കാനും പേടിക്കാനും അഫ്ലൂ ഒരുക്കുന്ന വീഡിയോസ് തികച്ചു മ്യാരകം തന്നെയാണ് സുഹൃത്തുക്കളെ 🖤.. സ്നേഹപൂർവ്വം അഗസ്ത്യ 💙❣
*താജ്മഹൽ എന്നും ഒരു വിസ്മയമാണ്,, അതിന്റെ അരികിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഈ ലോകം എത്ര വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും ഒന്ന് ചിന്തിച്ചു പോകും* 🔥💞
ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ മേരി ടീച്ചർ താജ്മഹൽ പോയി സെൽഫി എടുത്ത് കഥ പറയുമ്പോ ഭയങ്കര ആഗ്രഹം ആയിരുന്നു താജ്മഹൽ കാണണം എന്ന്.എന്നും കരയുമായിരുന്നു. അപ്പൊ അമ്മ പറയും നമ്മക്ക് പോവാം എന്ന്. അപ്പോഴാണ് ഇവിടെ ഫെസ്റ്റവൽ വന്നത്. അപ്പൊ അവിടെ താജ്മഹലിന്റെ ചെറിയ രൂപം നിർമിച്ചു. അമ്മ എനിക്ക് അത് കാണിച്ചു തന്ന് ദെ താജ്മഹൽ എന്ന് പറഞ്ഞപ്പോ എനിക്ക് ഇണ്ടായ സന്തോഷം ഹോ. അമ്മ ഞാൻ ഭൂമിയിൽ കാണുന്ന ദൈവം 💓💓💓💓
ഫോട്ടോയിലും വീഡിയോയിലും കാണുന്നതിനേക്കാൾ എത്രയോ വലിയ ഒരു നിർമ്മിതിയാണ് താജ്മഹൽ. നമ്മൾ താജിന്റെ മുമ്പിൽ എത്തുമ്പോ വരുന്നൊരു വികാരം ഒന്ന് വേറെതന്നെയാ. അപാരം,അത്ഭുതം,മഹത്തരം.
Taj Mahal..! എന്റെ childhood Delhi yil ആയിരുന്നുവല്ലോ.ഒരിക്കൽ പപ്പ്പയൊന്നിച്ച് കാണാൻ പോയിരുന്നു.അവിടെ യുള്ള കോൺ shape il ആകാശത്തേക്ക് വളർന്നു നിൽക്കുന്ന മരങ്ങളാണ് എന്നെ ആകർഷിച്ചത്.മുഴുവനായും ഓർക്കാൻ സാധിക്കുന്നില്ലെങ്കിൽ കൂടി കുറെയൊക്കെ ഓർമിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.പപ്പ മരിച്ചിട്ട്6 വർഷം.Taj കാണുമ്പോ ഓർമ വരും.
എന്തൊക്കെയോ ദുരൂഹദകൾ ഒളിഞ്ഞു കിടക്കുന്ന പ്രണയ സൗദം..ചിലപ്പോൾ രാത്രിയുടെ അന്ത്യ യാമങ്ങളിൽ ആ ആത്മകൾ കരയുന്നുണ്ടാകാം ഒരു പക്ഷെ ചിരിക്കുന്നുമുണ്ടാകാം... ചിന്തകളുടെ കെട്ട ഴി ചുവിട്ടാൽ ആഗ്രവരെ പോകണമെന്നില്ല ഇവിടിരുന്നും നമുക്ക് കാണാം...ആ നിഗൂഢത നിറഞ്ഞ മനോഹര മണിമാളിക.... അതിനുള്ളിലെ ശവകല്ലറ... ആ നിശബ്ദത 🍂🍂🍂🍂
അതെ ഞാനും അഫ്ലുവും ഇരുട്ടിനെ പ്രേമിക്കുന്നു അതാണ് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ബന്ധം...... എന്നെ അറിയില്ലായിരിക്കാം ഇനി അങ്ങോട്ട് അറിഞ്ഞോളും എന്നും കാണാറുണ്ട് Full support "ഇത് പറഞ്ഞിട്ട് പോകുന്ന എന്റെ പേര് മറക്കാതിരുന്നാൽ മതി........"
ഇന്ത്യിലെ ഓരോ കുരുന്നും ആദ്യം കേൾക്കുന്ന പ്രണയകഥ....അതാണ് ഈ മന്ദിരം താജ് മഹൽ ❤️❤️ ഒരുവട്ടം എങ്കിലും അവിടെ എത്താൻ aa അൽഭുതം ഒന്ന് കാണാൻ സാധിക്കുമെന്ന് പ്രദ്ധീക്ഷിക്കുന്നൂ❤️❤️❤️
സ്കൂളിൽ ഹിസ്റ്ററി പഠിക്കുമ്പോ തുടങ്ങിയ ആഗ്രഹം ആണ് താജ് മഹൽ എന്നത്. ഒടുങ്ങാത്ത ആഗ്രഹം കൊണ്ട് ആകാം പടച്ചോൻ ഒരു ടൂർ ഗൈഡ് ആയി 7 വർഷം ജോലി തന്നത്. ഏകദേശം 80 പ്രാവശ്യം എങ്കിലും പോയി കാണും ഇബടെ 😊
Ente Ponnu Chengayi Ante Orooo Story Telling Powli ahnu And You Creat Video Very Creatively Keep It up Bruh ellarkum Ella Story Ippol ariyarila But Bro athu orooo Sthalathum ninnum ee Content Collect cheythu ee arivu baaki olavarkku Pakarthunnu Athu nalla Oru Manushyan inte oru Bhagam ayirikkum💟💟
Aflu chettayi. Chettayi suppara eppozhakilum ഭാവിയിൽ Nerittu kanam enne പ്രതീക്ഷിക്കാം........., പിന്നെ എന്റെ വക നല്ലൊരു HAPPY EASTER 😊😊😊😊👋👋...........,
Try Coin Switch now: coinswitch.co/in/refer?tag=hYt9
Aflu Evidayarunnu kanan illarunulooo😊😊😊
@@Akhilmithun1997 alfu aa?🙄
✨🖤🖤🖤💥🔥
@@UNKNOWN-pm7ky ok
@@Akhilmithun1997 ni Adiyam eyuthan padikki
താജ് മഹൽ ❣️ഇതുവരെ പോവാത്തവരായി ഇവിടെ ണ്ടോ 🤠
Und but like kittuula😜😁
Njan
എവിടെന്നു
Njan pooyitila
Njan
കാണുമ്പോൾ വെറുമൊരു കൊട്ടാരം മാത്രമായ താജ്മഹലിന് പിന്നിലുള്ള ചരിത്രം പറഞ്ഞ് തീർക്കാൻ ഒരു ദിവസം മതിയാകില്ല എന്നതാണ് വാസ്തവം ..🔥🥳
Taj Mahal സന്ദർശിക്കണം എന്നുളവർ അടി like👍
Like adicha ne avide kond pokumo
Super aanu bro 👌
@@freedomfighter2957 😅
Kootakamo ellavarum
രണ്ടാം തവണയും പോകണം എന്നുണ്ട്❤️
താജ് മഹൽ പരിസരത്ത് എന്നെങ്കിലും എത്തിപ്പെടും എന്നുള്ളവർ ഇവിടെ കൂടിക്കോ...!! 😌💥
👇
മഹോഹൻലാലിന്റ ഫോട്ടോ
OD😂😂
InshaAllah
Yathum
Yes
ലോകം മുഴുവൻ കണ്ട താജ്മഹൽ മുംതാസ് മാത്രം കണ്ടിട്ടില്ല 🥺
കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ഇരുട്ടിന്റെ രാജകുമാരൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ...🥳😍
Njan parayan vanna same dialogue..🤩haiwa..✨🖤🖤
True
Yeah
ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ 😜😜
@@sonuvlogs3492 😳simple aarnno..(masha allahh..)ijj okkea padichinddavum llea..😁🖤
TAJ മഹലിൽ ഇത് വരെ പോയിട്ടില്ല ...
പക്ഷെ എന്റെ ജീവിതത്തിൽ എപ്പോളെങ്കിലും
ഞാൻ പോകും ....!😌😊
Edited:- 2021ൽ ഇട്ട ഈ comment നീണ്ട രണ്ട്-മൂന്ന് വർഷത്തിന് ശേഷം ഞാൻ തിരുത്തി എഴുതുകയാണ്!
അങ്ങനെ ആ ആഗ്രഹവും പൂവണിഞ്ഞു 07-FEB-2024💎
അയ്യടാ 😟
അങ്ങനെ നീ ഒറ്റയ്ക്ക് പോകണ്ട
ഞാനും ഉണ്ട് 👫
Dundu sett ആയ 👀
@@Desii_Divas 😂
@@dundumol1942 ടിന്റുവിന് set ആയി gooys....🔥
Njanum
2024 video kanunnavarundo😂😂
Ys
Oo und
Yes😂
Yes
What
താജ് മഹൽ ഞാൻ കണ്ടിട്ടുണ്ട്....
അത് കാണുമ്പോ തന്നെ വേറെഒരു ഫീൽ ആണ്....
Poli 😍
Njnum poyitund
ഞാനും പോയി എൻ്റെ 27, മത്തെ വയസ്സിൽ
Sathyam ❤💕
ഇതുവരെ താജ്മഹൽ കാണാതെ വീഡിയോയിൽ മാത്രം കാണുന്ന മച്ചാന്മാർ ഉണ്ടോ.....!!😇☺️
Machathikalum indeee 😅
Yaa
കണ്ടിട്ടില്ല 😔
Photoyil kandittinde🌝
Ee video kaanunna 50% aalukalum angane annu
അങ്ങനെ കുറച്ചുനാൾക്ക് ശേഷം നമ്മുടെ സ്വന്തം അഫ്ലൂ എത്തിയല്ലോ.. ഈ സംസാര ശൈലിയിലൂടെ ഏവിരുടെയും മനസു കിഴടക്കി ചിരിക്കാനും ചിന്തിക്കാനും പേടിക്കാനും അഫ്ലൂ ഒരുക്കുന്ന വീഡിയോസ് തികച്ചു മ്യാരകം തന്നെയാണ് സുഹൃത്തുക്കളെ 🖤.. സ്നേഹപൂർവ്വം അഗസ്ത്യ 💙❣
Njan kanda comment boxil ella than und
ഇവൻ kumbik padikkuvano entho 😂👍
*താജ്മഹൽ എന്നും ഒരു വിസ്മയമാണ്,, അതിന്റെ അരികിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഈ ലോകം എത്ര വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും ഒന്ന് ചിന്തിച്ചു പോകും* 🔥💞
💯😍
Yes
ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ മേരി ടീച്ചർ താജ്മഹൽ പോയി സെൽഫി എടുത്ത് കഥ പറയുമ്പോ ഭയങ്കര ആഗ്രഹം ആയിരുന്നു താജ്മഹൽ കാണണം എന്ന്.എന്നും കരയുമായിരുന്നു. അപ്പൊ അമ്മ പറയും നമ്മക്ക് പോവാം എന്ന്. അപ്പോഴാണ് ഇവിടെ ഫെസ്റ്റവൽ വന്നത്. അപ്പൊ അവിടെ താജ്മഹലിന്റെ ചെറിയ രൂപം നിർമിച്ചു. അമ്മ എനിക്ക് അത് കാണിച്ചു തന്ന് ദെ താജ്മഹൽ എന്ന് പറഞ്ഞപ്പോ എനിക്ക് ഇണ്ടായ സന്തോഷം ഹോ. അമ്മ ഞാൻ ഭൂമിയിൽ കാണുന്ന ദൈവം 💓💓💓💓
ഇതുവരെ Tajmahal കാണാത്തവർ ഉണ്ടോ😀😀
S
Njan kadilla
Aaa
Und
Undeee
**കുറച്ച് തടസം ഉണ്ടായിരുന്നത് കോണ്ട് ഉത്സവം മാറ്റിയിരുന്നു ഇപ്പോ ദേ ഉത്സവം തുടങ്ങുകയാണ് കൂട്ടുക്കാരെ തുടങ്ങുകയാണ്🔥💕**
Da ne alle ak free firinte vere gamersintem comment boxil first varunne
@@rickyblogs832 FREE FIRE UYIR BAKKI OKKE MYR
ഇരുട്ടിന്റെ രാജാവിന് സ്വാഗതം..🖤🖤🖤
Free fire kalikkaarundo
ചുരുൾ അഴിക്കാൻ സ്ക്രൂ ഡ്രൈവർ എടുക്കട്ടെ 😜😜😜😜
@@rubingeorge98 😁😁😁
@@sukanyarishi 😂
Koi😂
ഇത് വരെ താജ് മഹൽ കണ്ടിട്ടില്ലെങ്കിലും വീഡിയോയിലൂടെ നമ്മളെ കാണിപ്പിച്ചും മനസ്സിലാക്കി തന്ന aflu മച്ചാൻ ❤❤❤❤
Kootakamo ellavarum please
Moon
@@grandmasterp238 ബ്രോ എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ
ഫോട്ടോയിലും വീഡിയോയിലും കാണുന്നതിനേക്കാൾ എത്രയോ വലിയ ഒരു നിർമ്മിതിയാണ് താജ്മഹൽ.
നമ്മൾ താജിന്റെ മുമ്പിൽ എത്തുമ്പോ വരുന്നൊരു വികാരം ഒന്ന് വേറെതന്നെയാ.
അപാരം,അത്ഭുതം,മഹത്തരം.
എനിക്കേറ്റവും ഇഷ്ടപെട്ടത് ഈ ബാക്ക്ഗ്രൗണ്ട് സ്കോറാണ് 🤟🤟
എന്തോ ad വരുമ്പോ skip അടിച്ചു ശീലമായി പോയി 😄
അയിന്
@@adithk2406 ayin ad kaanilla😏
Kaananda
😁
Try vanced youtube 😁😁
ആർക്കും അറിയാത്ത രഹസ്യങ്ങൾ രസകരമായി അവതരിപ്പിച്ചു 👍 അടിപൊളി 👍
4 വർഷം മുന്നേ ഈ ദിവസം ആണ്
ഞാൻ ആദ്യമായി താജ്മഹൽ കണ്ടത് 😉❤️അഫ്ലു❤️👍
യാദർശ്ശ്ചികം
@@sidharthk7235 ബ്രോ എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ
uff❤️
@@sidharthk7235 😉
Set,pevwr
Taj Mahal..!
എന്റെ childhood Delhi yil ആയിരുന്നുവല്ലോ.ഒരിക്കൽ പപ്പ്പയൊന്നിച്ച് കാണാൻ പോയിരുന്നു.അവിടെ യുള്ള കോൺ shape il ആകാശത്തേക്ക് വളർന്നു നിൽക്കുന്ന മരങ്ങളാണ് എന്നെ ആകർഷിച്ചത്.മുഴുവനായും ഓർക്കാൻ സാധിക്കുന്നില്ലെങ്കിൽ കൂടി കുറെയൊക്കെ ഓർമിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.പപ്പ മരിച്ചിട്ട്6 വർഷം.Taj കാണുമ്പോ ഓർമ വരും.
Superb..... Ithupole nalla nalla arivugal share cheyyunnu..... History orupadishtama.... So ithoke kelkan othiri ishtam.... Iniyum ithupole kooduthal pratheeshikunnu
🖤Af world ന്റെ സ്ഥിരം കാഴ്ചക്കാർ🖤
0:09=uff mystery mood on❤😍
0:25=കളഞ്ഞു 💔❤😜
Just FOR FUN❤❤‼️
Ufff ..... രാത്രിയുടെ രാജകുമാരൻ
അഫ്‌ലുചേട്ടൻ പോളിയല്ലേ?
Taj Mahalന്റെ നിർമ്മാണത്തെക്കുറിച്ച് ഒരു സിനിമ ഇറങ്ങിയാൽ അടിപൊളിയാവും
Yss
രണ്ടാഴ്ച മുൻപ് കണ്ടെയ പിന്നെ ഇപ്പോഴാ നിങ്ങളെ കാണുന്നെ....
ഇത്രേം ദിവസം വല്ലാതെ miss ചെയ്തു.. 🙂
🖤
Fathima
പല പല അറേബ്യൻ വീഡിയോ കളിലും മറ്റും കേട്ടിരുന്ന bgm👍👍👍👍👍♥️♥️♥️♥️
ചേട്ടായിടെ കഥകൾ ഒക്കെ ഇങ്ങനെ
കേട്ടരിക്കാൻ നല്ല രസാണ് 😌😍
എല്ലാടത്തും ഉണ്ടല്ലോ annuse...... 👀🖤🔥🔥
@@shanuvenchempu8842😜❤️
അന്നൂസേ ❣️🔥
Kootakamo ellavarum please
താജ് മഹൽ നെ പറ്റി എനിക്ക് അറിയാവുന്ന കാര്യം ഷാജഹാൻ മുംധാസിനു വേണ്ടി undakiyadhan കൂടുതൽ വിവരങ്ങൾ അറിയാൻ പട്ടിയധിൽ സന്തോഷം👏👏👏👏❤️
എന്തൊക്കെയോ ദുരൂഹദകൾ ഒളിഞ്ഞു കിടക്കുന്ന പ്രണയ സൗദം..ചിലപ്പോൾ രാത്രിയുടെ അന്ത്യ യാമങ്ങളിൽ ആ ആത്മകൾ കരയുന്നുണ്ടാകാം ഒരു പക്ഷെ ചിരിക്കുന്നുമുണ്ടാകാം... ചിന്തകളുടെ കെട്ട ഴി ചുവിട്ടാൽ ആഗ്രവരെ പോകണമെന്നില്ല ഇവിടിരുന്നും നമുക്ക് കാണാം...ആ നിഗൂഢത നിറഞ്ഞ മനോഹര മണിമാളിക.... അതിനുള്ളിലെ ശവകല്ലറ... ആ നിശബ്ദത 🍂🍂🍂🍂
കരളിന്റെ കരളേ ഇരുളിന്റെ പൊരുളെ വെൽക്കം ❤️
ഒരു താജ്മഹൽ പണിയിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കല്യാണം കഴിക്കാമായിരുന്നു 😌
Nalla visheshanM....😍🌝
Metty😂
Thajmahal njan undakithram
താജ് മഹൽ ഉണ്ടാകുന്ന ആളെ കെട്ടൂന്ന് വാശി പിടിച്ചാൽ കേരളത്തിലെ പയ്യന്മാർ എലാം പെട്ട് പോകുമല്ലോ സഗോദരി😌
Metty Chechi...😂💥
mysterious topic.. Loved it..
Thank you for this presentation
Bro..ഒരുപാട് സ്നേഹം❤️
താജ് മഹൽ ലൈഫിൽ ആദ്യമായി കണ്ടത് നോട്ടു ബുക്കിന്റെ കവർ ഫോട്ടോ ആയിട്ടാണ് 😂😂😂😂
😂 sathyam 🖤
Sathyam 😅😅
Crct..😂
Kootakamo ellavarum please
Kurachayiteyullu thangalude videos kanan thudangeet.... Orupadu ishtayi😍😍
ഈ താജ് മഹൽ ഉണ്ടാക്കിയ ഷാജഹാൻ ന്റെ ബുദ്ധി super
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അത്രയും മേന്മ ലോകത്ത് വേറൊന്നിനുമില്ല.
ആർക്കും അറിയാത്ത ആ രഹസ്യം ഇജ്ജ് എങ്ങനെയാ അറിഞ്ഞേ അഫ്ളുവേ 🤒🤒🤒🤒
🤣🤣🤣🤣🤣
💙❣
😄
😂😂
Illuminati alle athokke ariyum 🤭
King ❤️🖤🖤🖤🖤
Kore ayallo chettayi video ettit
Puthiya photo shoot kandirunnu adipoli ayirunnu ❤️❤️❤️
Aflu ikka fans
👇
Njan 🔥
@@shanuvenchempu8842 ❤
✋
@@mr.mediahub3716 hi
Pewer
ഒരു തവണ എങ്കിലും taj mahal ൽ പോവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😇
Najan innale poyi bro adi poli 🔥
Tajmahal kandilengilum kuzhappamilla kanda oru feel kitti thanks for your effort..
താജ്മഹാൽ കാണാത്ത മച്ചാന്മർ Arakilum ഉണ്ടോ😇😇
Ind
ഉണ്ട്
The Prince of darkness is back.... ♥️♥️
Yeah
@@AlansWorldYT ♥️♥️
King
🥳🥳🥳
Kootakamo ellavarum
Aflu ya Mon 😍🤩
Ellathum valareyadhikam interesting aayirunnu
Aflu ചേട്ടൻ പറയ്യുമ്പോൾ ആ പുഞ്ചിരി അതാണ് PEWER. ❤
🙏Aflu fans ndo......❤💕
Illa
Mohan lal fan ann ullath😁
Nope.. video kanuva pokuva
Illa
ARA AFLU
അതെ ഞാനും അഫ്ലുവും ഇരുട്ടിനെ പ്രേമിക്കുന്നു
അതാണ് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ബന്ധം......
എന്നെ അറിയില്ലായിരിക്കാം
ഇനി അങ്ങോട്ട് അറിഞ്ഞോളും
എന്നും കാണാറുണ്ട്
Full support
"ഇത് പറഞ്ഞിട്ട് പോകുന്ന എന്റെ പേര് മറക്കാതിരുന്നാൽ മതി........"
Aysheri......!
2021 ൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് ബട്ടൺ ഞെക്കി പൊട്ടിക്കുക 👍😎✌️
2022 😎🙌
2022
2023
Bro parayannadh nalladh poola manisilaggunnund thanksss
Ee video ഇട്ടിട്ട് 2 വർഷം കഴിഞ്ഞിട്ട് കണ്ടവർ ഉണ്ടോ ഇവിടെ?
ഉണ്ട് ഇപ്പോൾ വനത്തെ ഉള്ളു 😂
Unniyettan first🔥🖤
Aflu pwoliyaaan aflu uyiraan❤️❤️❤️
From my child hood I like stories ....
And now I like histories....
So this is the favorite channel in youtube to me .....you are great ....
Shahjahan oru killadi thanne‼️
Thajmahal കാണാൻ ആഗ്രഹം തോന്നി ഖത്തറിൽ നിന്നും ഡൽഹിക്ക് പോയി കണ്ടു ❤️❤️❤️ജീവിതത്തിൽ കാണണ്ട ഒരു സ്ഥലം തന്നെയാണ് താജ്മഹൽ ❤️😍
Aflu ikka first view❤️
താജ് മഹൽ നേരിൽ കാണാൻ സാധിച്ചു എന്നത് തന്നെ വലിയ ഭാഗ്യമാണ്. അടിപൊളിയാ
ഇന്ത്യിലെ ഓരോ കുരുന്നും ആദ്യം കേൾക്കുന്ന പ്രണയകഥ....അതാണ് ഈ മന്ദിരം താജ് മഹൽ ❤️❤️
ഒരുവട്ടം എങ്കിലും അവിടെ എത്താൻ aa അൽഭുതം ഒന്ന് കാണാൻ സാധിക്കുമെന്ന് പ്രദ്ധീക്ഷിക്കുന്നൂ❤️❤️❤️
വെറുതെ വെടി വെക്കല്ലേ.
No love
It's only his lust
Taj Mahal is the tear in cheek of tym💔
കാലത്തിന്റെ കവിളിവിലെ കണ്ണുനീർ തുള്ളിയാണ് താജ് മഹൽ 💔
....രവിന്ദ്രനാഥ ടാഗോർ
ഇതുവരെ taj mahal povathavar like🥰
Taj Mahal visit cheyan agrahamullavar like adichitu poikko
King is back.... Aflu fans like adi 🔥🔥👇
എനു നമ്മക് afluinte നികുടമായ ലോകത്തേക് പോകാം ❤️❤️❤️
ലോകം കണ്ട താജ്മഹൽ മുംതാസ് കണ്ടിട്ടില്ല ♥️
താജ്മഹലിനെ കുറിച്ച് എല്ലാം നല്ല രീതിയിൽ മനസ്സിലായി ❤❤
അങ്ങനെ Aflu ikka ഗോവയിലൊക്കെ ചുറ്റി കറങ്ങി വീണ്ടും നമ്മളെ പേടിപ്പിയ്ക്കാൻ വന്നിരിയ്ക്കുകയാണ് സൂർത്തുക്കളെ...😂😂🖤🖤🖤
😃😅
Kootakamo ellavarum
@@afras3635 😝
ഇതുവരെ താജ് മഹലിൽ പോകാത്തവർ അടി ലൈക് 😁❤🔥
😁
പോയവർ ലൈക്ക് അടിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ
@@arshad4996 ഇല്ല സന്ദോഷം മാത്രം 😁
ഇരുട്ടിന്റെ രാജാവ് ഇന്ന് നേരത്തെ ആണല്ലോ ❤❤
Njn poyitund... wonderful place ..must visit
താജ്മഹൽചരിത്രം വളരെ മനോഹരമായി ,ഗംഭീരമായിഅവതരിപ്പിച്ചു.
*നമുക്ക് അഭിമാനിക്കാം 7 ലോകാത്ഭുതങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യത്ത് നിന്നുമുള്ള താജ് മഹലും ഉണ്ടല്ലോ എന്നോർത്ത് 💓🙌....!*
Ayn
കരിങ്കല്ലിൽ ഉണ്ടാക്കിയ കെട്ടിടങ്ങൾ ഇപ്പോൾ ധാരാളം ഉണ്ട്.
ഏറ്റവും വലിയ ഒരു ആഗ്രഹം...... Most beautiful place❤️TAJ MAHAL🌏🔐one dayh🫵🏻🫶🏻🤲🏻
Ingerde oru old vid innale kandappoo...ortheyulluu...ee pahayan evde ennu....finally vannu
ഇരുട്ടിൻ്റെ രാജാവ്🔥
Poliyayittundu Oro colour marunnarethiyill tajmahal ine kannumbol vere level ayitundu
Space black holene patto ore vidio idumo aflu
Bgm polichuu mutheee 😘😘😍😍
Aflude വിഡിയോയിലേക്ക് നമ്മൾ ലൈച് പോവും അതാണ് അവന്റെ കഴിവ്... 💕💕
Aflu fans like adi
Taj mahal story
വേറെ ലെവൽ രോമാഞ്ചിഫിക്കേഷൻ
താജ് മഹലിലെ നിഗൂഢതങ്ങൾ അറിയാൻ കൊതിയായി 🤗
സ്കൂളിൽ ഹിസ്റ്ററി പഠിക്കുമ്പോ തുടങ്ങിയ ആഗ്രഹം ആണ് താജ് മഹൽ എന്നത്. ഒടുങ്ങാത്ത ആഗ്രഹം കൊണ്ട് ആകാം പടച്ചോൻ ഒരു ടൂർ ഗൈഡ് ആയി 7 വർഷം ജോലി തന്നത്. ഏകദേശം 80 പ്രാവശ്യം എങ്കിലും പോയി കാണും ഇബടെ 😊
Aflu ഉടായിപ്പാ 1 millon അടിച്ചപ്പോൾ
മടിയനായീ സൺഡേ ഫൺഡേ ഒക്കെ എവിടെ പോയോ ആവോ
ശരിയല്ലേ
❤😂😂😂🤔🤔😍😍😍😂😂😂😂😂🤔
എടാ aflu tour പോയതുകൊണ്ടാ
ഇന്ന് എല്ലാവർക്കും 10ൽ കൂടുതൽ like ഉണ്ടേലോ 😍😍
Free fire ariyuo lam me gamer
@@user-jr6ij5te6e mari nill nii me gamero
കുറച്ച് ദിവസങ്ങൾക്ക് ശേഷം കേരളത്തിലെ 3 illuminati കളും വീണ്ടും video ചെയ്തു 🤩🔥
World one of beuty our taj mahal...from our INDIA💪🦋💥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️our beuty TAJ💋
Ente Ponnu Chengayi Ante Orooo Story Telling Powli ahnu And You Creat Video Very Creatively Keep It up Bruh
ellarkum Ella Story Ippol ariyarila But Bro athu orooo Sthalathum ninnum ee Content Collect cheythu ee arivu baaki olavarkku Pakarthunnu Athu nalla Oru Manushyan inte oru Bhagam ayirikkum💟💟
വീഡിയോ കണ്ടുകൊണ്ട് comment അടിക്കുകയും നോക്കുകയും ചെയ്യുന്ന എത്ര പേരുണ്ട്
❤❤❤
Story telling pwolichu 💥💥💥💥
Thaj mahalintea marbles ooro samayathinanusarich colour maarunnadh kaanan endh rasa llea..😍😍🖤
Adhintea koodea Aflukkadea explanation koodiyaayappo vibe aayittindd..😍😍😍💥🖤🖤🖤🖤🔥🔥🔥
Aflu chettayi. Chettayi suppara eppozhakilum ഭാവിയിൽ Nerittu kanam enne പ്രതീക്ഷിക്കാം........., പിന്നെ എന്റെ വക നല്ലൊരു HAPPY EASTER 😊😊😊😊👋👋...........,
Kailasam the kurich video cheyamo
*ഈ കമന്റ് വായിക്കുന്ന എല്ലാവര്ക്കും ഞമ്മടെ വക ഈസ്റ്റർ ആശംസകൾ....!!* 😁💥💥
ഇതൊക്കെ നമ്മുക്ക് പറഞ്ഞ് aflu മുത്താണ് 🥰🥰🥰
bro, taj mahal nte munnil aalukalk kaalu kazhukan entho oru mechanism vech automatic aayi vellam varunna oru sambhavam undenn kettittund ath sherikkum ullathano?
Mystery civilizations ne kurich oru video cheyyumo
White Housene kuriche parayamo