News 26
News 26
  • Видео 96
  • Просмотров 1 577 965
പ്രബോധനം അനിവാര്യമായ ഇന്ത്യൻ സാഹചര്യവും മുസ്‌ലിംകൾക്കിടയിലെ ഛിദ്രതയുംlll നാസർ ഫൈസി
പ്രബോധനം അനിവാര്യമായ ഇന്ത്യൻ സാഹചര്യവും മുസ്‌ലിംകൾക്കിടയിലെ ഛിദ്രതയുംlll നാസർ ഫൈസി കൂടത്തായി
Просмотров: 3 644

Видео

സയ്യിദുല്‍ ഉമ്മഃ ആലുംകുന്ന് മഹല്ല് ഖാസിയായി ബൈഅത് ചെയ്തു. ഖത്വീബിന്റെ ജുമുഅഃഖുത്വുബ ശ്രദ്ധേയമായി
Просмотров 3,6 тыс.4 часа назад
മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്ന് മഹല്ല് സയ്യിദുല്‍ ഉമ്മഃ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ബൈഅത് ചെയ്തു. ഖത്വീബ് അബ്ദുന്നാസ്വിര്‍ ഫൈസി പടിഞ്ഞാറ്റുമുറിയുടെ അന്നത്തെ ജുമുഅഃ ഖുത്വുബഃ ഏറെ ശ്രദ്ധേയമായി
അശാന്തമായ മനസ്സുകളോട് ഒരു മരുന്നും പ്രതികരിക്കില്ല: സയ്യിദുല്‍ ഉമ്മഃയുടെ ശ്രദ്ധേയമായ വാക്കുകള്‍
Просмотров 3,1 тыс.7 часов назад
അശാന്തമായ മനസ്സുകളോട് ഒരു മരുന്നും പ്രതികരിക്കില്ല: സയ്യിദുല്‍ ഉമ്മഃയുടെ ശ്രദ്ധേയമായ വാക്കുകള്‍
മഴയും വെയിലുമേല്‍ക്കാതെ നമുക്കു നിവര്‍ത്തിപ്പിടിക്കാനൊരു കുടയുണ്ട്. അത് പാണക്കാട് കൊടപ്പനക്കലാണ്.
Просмотров 4,9 тыс.7 часов назад
മഴയും വെയിലുമേല്‍ക്കാതെ നമുക്കു നിവര്‍ത്തിപ്പിടിക്കാനൊരു കുടയുണ്ട്. അത് പാണക്കാട് കൊടപ്പനക്കലാണ്....റഫീഖ് സകരിയ്യാ ഫൈസി
നമുക്ക് സമസ്തയുടെ പൈതൃകം സംരക്ഷിക്കാം I ജാമിഅഃനൂരിയ്യഃ സംഘാടനം സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍
Просмотров 8 тыс.12 часов назад
ജാമിഅഃനൂരിയ്യഃ 62 ാം വാര്‍ഷിക- 60 ാം സനദ് ദാന സമ്മേളനത്തിന്റെ രണ്ടാം ദിവസം (02-01-25) നടന്ന സംഘാടനം സെഷനില്‍ അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കുന്നു #jamia #jamianooriyya #2025
എടവണ്ണപ്പാറ റശീദിയ്യഃയും കെട്ടുപോയ ശജറത്തീയും. ജബ്ബാര്‍ ഹാജിയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം
Просмотров 4,9 тыс.21 час назад
എടവണ്ണപ്പാറ റശീദിയ്യഃയും കെട്ടുപോയ ശജറത്തീയും. ജബ്ബാര്‍ ഹാജിയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം (PART -3) #samastha #malayalam #iuml #news #panakkad #pravasi #psc #malayalamnews #love #wafy #wafiyya #Thangal
കാവനൂർ സമ്മേളനം: ശജറകളുടെ കാപട്യം തുറന്നുകാണിച്ച ഉസ്താദ് റഹ്‌മാൻഫൈസിയുടെ കിടിലൻ പ്രസംഗത്തിൽ നിന്ന്
Просмотров 20 тыс.День назад
എങ്ങനെയെങ്കിലും മസ്വ്'ലഹതുണ്ടാവട്ടെ എന്നു കരുതി മിണ്ടാതിരുന്നതാണ്‌. ഇനി ചിലതൊക്കെ തുറന്നുപറച്ചിലാണ്.... കാവനൂർ സമസ്ത സമ്മേളനത്തിൽ ശജറകളുടെ പൊള്ളത്തരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഉസ്താദ് റഹ്‌മാൻ ഫൈസി
ഗൾഫ് സുപ്രഭാതം : ജബ്ബാർ ഹാജി പറയാൻ ബാക്കിവച്ചത്...||Jabbar Haji || Suprabhatham
Просмотров 7 тыс.День назад
ഗൾഫ് സുപ്രഭാതം : ജബ്ബാർ ഹാജി പറയാൻ ബാക്കിവച്ചത്...||Jabbar Haji || Suprabhatham
വേണ്ടിവന്നാല്‍ ചിലതൊക്കെ പറയേണ്ടിവരും; പറയിപ്പിക്കരുത്‌ I ജബ്ബാര്‍ ഹാജി -ഭാഗം 2
Просмотров 7 тыс.14 дней назад
വേണ്ടിവന്നാല്‍ ചിലതൊക്കെ പറയേണ്ടിവരും; പറയിപ്പിക്കരുത്‌ I ജബ്ബാര്‍ ഹാജി -ഭാഗം 2
സമസ്തയും ലീഗും പാണക്കാട് കുടുംബവും പിന്നെ സി.ഐ.സിയും: ജബ്ബാര്‍ ഹാജിക്ക് ചിലതു പറയാനുണ്ട്‌- ഭാഗം-1
Просмотров 13 тыс.14 дней назад
സമസ്തയും ലീഗും പാണക്കാട് കുടുംബവും പിന്നെ സി.ഐ.സിയും: ജബ്ബാര്‍ ഹാജിക്ക് ചിലതു പറയാനുണ്ട്‌- ഭാഗം-1
9 കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവരോട് സി.ഐ.സി ജോ.സെക്രട്ടറി ഡോ.മുഹമ്മദലി വാഫി I WAFY
Просмотров 11 тыс.21 день назад
9 കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവരോട് സി.ഐ.സി ജോ.സെക്രട്ടറി ഡോ.മുഹമ്മദലി വാഫി I WAFY
കള്ളന്മാര്‍ പ്രയോഗം, തങ്ങളുടെ ഇറങ്ങിപ്പോക്ക്‌: തങ്ങള്‍ തന്നെ വ്യക്തമാക്കണം: മുസ്ത്വഫല്‍ ഫൈസി
Просмотров 23 тыс.21 день назад
കള്ളന്മാര്‍ പ്രയോഗം, തങ്ങളുടെ ഇറങ്ങിപ്പോക്ക്‌: തങ്ങള്‍ തന്നെ വ്യക്തമാക്കണം: മുസ്ത്വഫല്‍ ഫൈസി
സമസ്ത മുശാവറ യോഗത്തിൽ ഇന്ന് (11/12/24) സംഭവിച്ചതെന്ത്? മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വി സംസാരിക്കുന്നു
Просмотров 53 тыс.21 день назад
സമസ്ത മുശാവറ യോഗത്തിൽ ഇന്ന് (11/12/24) സംഭവിച്ചതെന്ത്? മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വി സംസാരിക്കുന്നു
സമസ്ത സമവായ ചർച്ച : തീരുമാനം നേതാക്കൾ പറയും
Просмотров 1,7 тыс.28 дней назад
സമസ്ത സമവായ ചർച്ച : തീരുമാനം നേതാക്കൾ പറയും
ദുഷ്പ്രചാരണം കൊണ്ട് സത്യത്തെ തടയിടാനാവില്ലIഅബ്ദുസ്സമദ് പൂക്കോട്ടൂര്‍
Просмотров 10 тыс.28 дней назад
ദുഷ്പ്രചാരണം കൊണ്ട് സത്യത്തെ തടയിടാനാവില്ലIഅബ്ദുസ്സമദ് പൂക്കോട്ടൂര്‍
സമദ് പൂക്കോട്ടൂര്‍ പാണക്കാട് തങ്ങള്‍ക്കെതിരെയോ? വാസ്തവമെന്ത്‌
Просмотров 2,3 тыс.28 дней назад
സമദ് പൂക്കോട്ടൂര്‍ പാണക്കാട് തങ്ങള്‍ക്കെതിരെയോ? വാസ്തവമെന്ത്‌
ഇത് 89 ന്റെ തനിയാവര്‍ത്തനമോ? ആനുകാലിക വിഷയങ്ങളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കുന്നു. ഭാഗം-4
Просмотров 4,7 тыс.28 дней назад
ഇത് 89 ന്റെ തനിയാവര്‍ത്തനമോ? ആനുകാലിക വിഷയങ്ങളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കുന്നു. ഭാഗം-4
സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് വാഫിഫെസ്റ്റ് പോസ്റ്റര്‍ I Wafy Fest 2025
Просмотров 5 тыс.28 дней назад
സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് വാഫിഫെസ്റ്റ് പോസ്റ്റര്‍ I Wafy Fest 2025
സമസ്ത ആദര്‍ശ സംരക്ഷണ സമിതി സമസ്തയ്ക്കു സമാന്തരമോ? അബ്ദുസ്സമദ് പൂക്കോട്ടൂര്‍-ഭാഗം-3
Просмотров 4,8 тыс.Месяц назад
സമസ്ത ആദര്‍ശ സംരക്ഷണ സമിതി സമസ്തയ്ക്കു സമാന്തരമോ? അബ്ദുസ്സമദ് പൂക്കോട്ടൂര്‍-ഭാഗം-3
വീഡിയോ മുറിച്ചും തുന്നിച്ചേര്‍ത്തും നുണ പ്രചരിപ്പിക്കുന്നവരോട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. ഭാഗം-2
Просмотров 8 тыс.Месяц назад
വീഡിയോ മുറിച്ചും തുന്നിച്ചേര്‍ത്തും നുണ പ്രചരിപ്പിക്കുന്നവരോട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. ഭാഗം-2
പൂക്കോയ തങ്ങളും 'വിവാദ'തറക്കല്ലിടലും: അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രതികരിക്കുന്നു. ഭാഗം-1
Просмотров 4 тыс.Месяц назад
പൂക്കോയ തങ്ങളും 'വിവാദ'തറക്കല്ലിടലും: അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രതികരിക്കുന്നു. ഭാഗം-1
SMF നേതാവ് PCഇബ്‌റാഹീം ഹാജിയെ സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടിക്ക്
Просмотров 11 тыс.Месяц назад
SMF നേതാവ് PCഇബ്‌റാഹീം ഹാജിയെ സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടിക്ക്
സമസ്ത ആദര്‍ശ സംരക്ഷണസംഗമത്തില്‍ ജബ്ബാര്‍ ഹാജി പ്രസംഗിക്കുന്നുII Jabbar Haji Edavannappara
Просмотров 13 тыс.Месяц назад
സമസ്ത ആദര്‍ശ സംരക്ഷണസംഗമത്തില്‍ ജബ്ബാര്‍ ഹാജി പ്രസംഗിക്കുന്നുII Jabbar Haji Edavannappara
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ കല്ലായി അബ്ദുറഹ്‌മാന്‍ സാഹിബ് സംസാരിക്കുന്നു I Kallayi Sahib
Просмотров 31 тыс.Месяц назад
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ കല്ലായി അബ്ദുറഹ്‌മാന്‍ സാഹിബ് സംസാരിക്കുന്നു I Kallayi Sahib
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍പ്രസംഗിക്കുന്നു I Abdussamad Pookkottoor
Просмотров 14 тыс.Месяц назад
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍പ്രസംഗിക്കുന്നു I Abdussamad Pookkottoor
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു I Onampilly Muhammed Faizy
Просмотров 30 тыс.Месяц назад
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു I Onampilly Muhammed Faizy
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ മായിന്‍ ഹാജി പ്രസംഗിക്കുന്നുIMayin Haji@AadarshaSamrakshana Sangamam
Просмотров 16 тыс.Месяц назад
സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ മായിന്‍ ഹാജി പ്രസംഗിക്കുന്നുIMayin Haji@AadarshaSamrakshana Sangamam
ആ പറഞ്ഞത് ജിഫ്‌രി തങ്ങളെക്കുറിച്ചല്ല. പിന്നെ? iiii കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പി.എം.എ സലാം
Просмотров 4,4 тыс.Месяц назад
ആ പറഞ്ഞത് ജിഫ്‌രി തങ്ങളെക്കുറിച്ചല്ല. പിന്നെ? iiii കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പി.എം.എ സലാം
ഹകീം ഫൈസിയുടെ 600 പേജ് പരാമര്‍ശം: നൂര്‍ഫൈസി ഉസ്താദ് പറയുന്നത് കേട്ടോ
Просмотров 11 тыс.Месяц назад
ഹകീം ഫൈസിയുടെ 600 പേജ് പരാമര്‍ശം: നൂര്‍ഫൈസി ഉസ്താദ് പറയുന്നത് കേട്ടോ
മുക്കം ഫൈസി വിശുദ്ധഖുര്‍ആന്‍ സൂക്തത്തിന് ദുഷ്പരിഭാഷയും ദുര്‍വ്യാഖ്യാനവും നല്‍കിയെന്ന് ആരോപണം
Просмотров 3 тыс.Месяц назад
മുക്കം ഫൈസി വിശുദ്ധഖുര്‍ആന്‍ സൂക്തത്തിന് ദുഷ്പരിഭാഷയും ദുര്‍വ്യാഖ്യാനവും നല്‍കിയെന്ന് ആരോപണം

Комментарии

  • @kabeeralumkunnu2802
    @kabeeralumkunnu2802 3 часа назад

    സമസ്ത തള്ളിയതിനെ നമ്മളും തള്ളും

  • @abdulkhader.n4270
    @abdulkhader.n4270 4 часа назад

    Arabi khuthuba ethanu

  • @nuwaisabdulla5016
    @nuwaisabdulla5016 10 часов назад

    Dheeninde karyathil isthirikkali paadilla.ad anamuriyadhe parayanam Ap usthadineppole....

  • @nuwaisabdulla5016
    @nuwaisabdulla5016 10 часов назад

    Umaroulaviye Vella poshiya iyalod Ulla bahumanam enno idinju thaazhnninn....

  • @nuwaisabdulla5016
    @nuwaisabdulla5016 10 часов назад

    Vahhabikalk eeni vekkunna oruthaneyum ad thangalanelum eduth purathidanam...

  • @shamsudheenshathkni7135
    @shamsudheenshathkni7135 11 часов назад

    നാസർ സാഹിബ് താങ്കളുടെ ആദർശം എവിടെ കൊണ്ട് വെച്ചു

  • @qasimikvlm7079
    @qasimikvlm7079 13 часов назад

    Announcements പോര

  • @sainudheenpsainu8349
    @sainudheenpsainu8349 День назад

    ദീൻ അറിയുന്നവർക്ക് ഹക്കീം ഫൈസി ചെയ്ത തെറ്റ് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കുകയുള്ളൂ

  • @musthafacheladathil
    @musthafacheladathil День назад

  • @mohamedshihabudeenmohameds5580
    @mohamedshihabudeenmohameds5580 День назад

    Koodathai ❤❤❤❤❤

  • @MasthanK-j1e
    @MasthanK-j1e День назад

    വളാഞ്ചേരി മർക്കസിൽ തുടങ്ങിയ സ്ഥാപനം ഹക്കീം ഫൈസി ജോലിയെ ഏൽപ്പിച്ചപ്പോൾ അവരത് സ്വന്തമാക്കി അത് സമസ്തയുടെ കീഴിലുള്ളതാണ്

  • @n.m.abdullamadanipathoor2484
    @n.m.abdullamadanipathoor2484 День назад

    തങ്ങൾ ഉസ്താദ് പ്രസംഗം തുടങ്ങുമ്പോൾതക്ബീർ ധ്വനികൾ ഈ ചാനൽഒഴിവാക്കി അല്ലേ

  • @n.m.abdullamadanipathoor2484
    @n.m.abdullamadanipathoor2484 День назад

    ജിഫ്രി മുത്തുക്കോയ തങ്ങളെ കുറവാക്കാൻ വേണ്ടി കച്ച കെട്ടിനിന്നവർക്ക് കണക്കിന് കൊടുത്തു തങ്ങൾ

  • @HamsaUP-cd8qr
    @HamsaUP-cd8qr День назад

    സമസ്തയിൽ. ഫിത്ന. ഉണ്ടാക്കുന്നത്. Ap. ക്കാരാണ്. ജാഗ്രതപാലിക്കുക.

  • @muhamedabdurahiman
    @muhamedabdurahiman День назад

    എല്ലാം പിഴ്ച്ചു. ദീൻ നേരാവണ്ണം പഠിക്കൂ

  • @ummarfarook1381
    @ummarfarook1381 День назад

    Vahabigal koodum Nela ninnal

  • @veekshanamvlog2.066
    @veekshanamvlog2.066 День назад

    ഇന്ന് പാണക്കാട് കുട്ടികളുടെ മഹിമ കളയാൻ ചിലർ ശ്രമിക്കുന്നു.. സർവ്വ നാശവും അവിടെ നിന്ന് തുടങ്ങി 😢😢

  • @ummerfaizy1777
    @ummerfaizy1777 День назад

    NA .....കൂടത്തായി ഐക്യത്തെ കുറിച്ചു പറയൂ! വിഭാഗീതയെ കുറിച്ചല്ല !! വിഘടിതർ എന്നൊക്കെ പറഞ്ഞ്, ആവശ്യമില്ലാതെ ..... "ക്ഷീരമുള്ള ഒര കിടിൻ ചുവട്ടിലും, ചോരതന്നെ കൊതികിനു കവു തുകം "

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 День назад

    മാഷാ അള്ളാ

  • @abdulgafoor6432
    @abdulgafoor6432 День назад

    വാൾ പിടിക്കൽ സുന്നത്താണെങ്കിലും അത് എന്തിനാ ഒഴിവാക്കിയത്. '' ഖാളിയേ കൊണ്ട് ഖുതുബ ഓതിക്കേണ്ടിയിരുന്നു. ''

  • @shukoorkunnathodykt6015
    @shukoorkunnathodykt6015 День назад

    നല്ലൊരു പ്രസംഗം....❤❤

  • @AkberKarivattil
    @AkberKarivattil День назад

    👍👍ആമീൻ 🤲

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m День назад

    ❤❤❤

  • @AkberKarivattil
    @AkberKarivattil День назад

    👍👍ആമീൻ 🤲

  • @itSoundsWELL
    @itSoundsWELL День назад

    Pookkoottoor:)

  • @moiduttydarimi8169
    @moiduttydarimi8169 День назад

    ആരാ അല്ലാ എന്ന് പറഞ്ഞെ

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m День назад

    ❤❤❤❤

  • @noushadalihudawime4015
    @noushadalihudawime4015 День назад

    ❤ إن شاء الله

  • @abuhannaM
    @abuhannaM День назад

    അതുകൊണ്ട് തന്നെയാണ് ബൈതു റഹ്മ യിൽ താമസിക്കുന്ന മുസ്‌ലിയാരും ശജറയായത്. ശജറക്കനുകൂലമല്ലാത്ത മുഅല്ലിമുകളുടെ സമസ്ത ആനുകൂല്യം പോലും തടയാൻ പല ടKകളും ശ്രമിക്കുന്നു. പേടിച്ചിട്ട് പലരും ശജറയെ സപ്പോട്ട് ചെയ്യുന്നു.

  • @AbdulRazak-ed1jz
    @AbdulRazak-ed1jz День назад

    ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും അൽ മുനീർ എന്ന് തന്നെയാണ് തങ്ങൾ പറഞ്ഞത്

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m День назад

    ❤❤

  • @AbdulAzeezAbdulAzeez-y3m
    @AbdulAzeezAbdulAzeez-y3m День назад

    ഒരു വിവരം മുള്ള. ഒരാളെ കൊണ്ട്. കൊടുപ്പിക്കരുതായി രുന്നോ. ആ സർട്ടിഫിക്കേറ്റ്.

  • @shah9989
    @shah9989 День назад

    Pookooottur futhanul umnah 😅😅😅😅

  • @Babumon-nd7ch
    @Babumon-nd7ch День назад

    Paper പാറിപ്പോയാൽ കത്തീവ് കുടുങ്ങി...

  • @faizalmalappuramtonewzeala6160
    @faizalmalappuramtonewzeala6160 День назад

    Basheer Faizy❤

  • @t.a.salamvpz3240
    @t.a.salamvpz3240 День назад

    പൂക്കോട്ടൂരിൻ്റെ പ്രസംഗം തുടങ്ങിയപ്പോർ സദസ്സ് കാണിച്ചില്ല

    • @HabeebRahman.kKalathingal
      @HabeebRahman.kKalathingal День назад

      സദസ്സ് നോക്കേണ്ട, പറഞ്ഞ കാര്യം ശ്രദ്ധിച്ചാൽ മതി.

  • @faizalmalappuramtonewzeala6160
    @faizalmalappuramtonewzeala6160 День назад

    C Hamsa Sahib❤

  • @hussainyemkey7370
    @hussainyemkey7370 2 дня назад

    സയ്യിദ് കുഞ്ഞാലി കുട്ടി 😂

  • @hyderulr1355
    @hyderulr1355 2 дня назад

    ജിഫ്രി തങ്ങൾ അൽമീർ എന്നല്ലേ പറഞ്ഞത്

  • @rahamathk5093
    @rahamathk5093 2 дня назад

    🤲🤲🤲

  • @minhajrahman4622
    @minhajrahman4622 2 дня назад

    കൂടുതലൊന്നും പറയേണ്ട ഉസ്താദ് ആ വിള്ളൽ വീത്തുന്നത് കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് തന്നെയുള്ള ആളായാലും അതല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ആദ്യം വിട്ടുവീഴ്ച ചെയ്യേണ്ടത് അവിടുന്നല്ലേ ആ ധാർഷ്ഠമല്ലേ ഇത്രത്തോളം കാര്യങ്ങൾ എത്തിച്ചത് ഇനി അനുഭവിച്ചേ പോകു ഞങ്ങൾ സെയ്ദ് ഉലമക്ക് പിന്നിൽ അടിയുറച്ചു നിൽക്കും ഞങ്ങൾക്ക് ലീഗ് ഒരു പ്രശ്നമല്ല എന്നാൽ ഞങ്ങൾ ലീഗുകാരാണ് താനും

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 2 дня назад

    അള്ളാഹ് പറയിപ്പിക്കണ്ട

  • @anvarianvari1656
    @anvarianvari1656 2 дня назад

    ഇനി പാണക്കാട് കുടുംബത്തിലെ ആളുകളെ കാണിച്ചു വില പേശി നേരം കളയണ്ട. ആ കാലം കടന്നു പോയി. പൊതു ജനങ്ങൾ തീരുമാനിക്കട്ടെ

  • @salahuep6105
    @salahuep6105 2 дня назад

    👍👍👍

  • @SuhailAthioly
    @SuhailAthioly 2 дня назад

    ഒരു വിദ്യാഭ്യാസ സംവിധാനം നിലവിൽ വന്ന അതിന്റെ രണ്ടുമൂന്നു ബാച്ച് പുറത്തിറങ്ങിയതിനു ശേഷം അതിനെതിരെ ആരോപണം ഉന്നയിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട് ഇതുവരെ അവർ എവിടെയായിരുന്നു അതുമാത്രമല്ല ആരോപണത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം ആരോപണങ്ങൾ കഴമ്പില്ല എന്ന് കഴമ്പുണ്ടായിരുന്നു എങ്കിൽ ആദ്യം തന്നെ ഇത്തരം സിലബസുകളിൽ അനുവദിക്കില്ലായിരുന്നു

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m 2 дня назад

    👍👍👍

  • @hanispeaking8550
    @hanispeaking8550 2 дня назад

    രാഷ്ട്രീയ പ്രസംഗം

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 2 дня назад

    ഇദ്ധേഹത്തെപ്പോലുള്ള വൈറസുകളിൽ നിന്ന് സമുദായത്തെ കാക്കണേ നാഥാ

  • @shafeeqm7451
    @shafeeqm7451 2 дня назад

  • @ms2vlog346
    @ms2vlog346 2 дня назад

    സമുദായ സൗഹാർദ്ധ സമ്മേളനം'അടുത്ത വർഷം നടക്കും. എല്ലാ മതസംഘടനകളുടെയും സൗഹാർദ്ധ സമ്മേളനം നടത്തി ജാമിഅ വേറിട്ട മാതൃക സൃഷ്ടിക്കും.