89ൽ ഇറങ്ങി പോയ അപ്പുറത്തുള്ള സമസ്ത യുടെ നേതൃത്വം എത്ര ദീർഘവീക്ഷണമുള്ള ആളുകൾ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു നമ്മുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ. 👍🏻
കുട്ടിഹസൻ്റെ പ്രസംഗത്തിനൊന്നും ഇവന് പ്രശ്നമില്ല ഒലക്കയാണ് പ്രശ്നമെങ്കിൽ ശംസുൽ ഉലമയുടെ 70ാം വാർഷിക പ്രസംഗം നല്ല വണ്ണം കേട്ടാൽ തീരുന്നതേ ഉള്ളൂ പ്രശ്നം ഒരു പണ്ഡിതൻ അസുഖ ബാധിതനായി കിടക്കുമ്പോൾ ദജ്ജാല് എന്ന് വിളിച്ചവൻ നിൻ്റെ പുറകിലുണ്ട് - അതിനെ പറ്റിയൊന്നും നിനക്ക് പ്രശ്നമില്ലല്ലേ
മതിപ്പ് അല്ല പ്രശ്നം ലീഗിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന അമിതമായ ഭയം മാത്രമാണ് പ്രശ്നം. പൊളിറ്റിക്കൽ പവർ എന്ന നിലയ്ക്ക് ലീഗ് കൊണ്ട് ഗുണം ഉണ്ട് താനും. പക്ഷേ,ഓരോ നാട്ടിലും ലീഗിന്റെ പേരിൽ നടക്കുന്ന കാട്ടിക്കൂട്ടുലുകൾ ഒന്നും ചെയ്യാനാകാതെ നിശബ്ദമായി കണ്ടിരിക്കാൻ വിധിക്കപ്പെട്ടവരാണ് പലരും. സുന്നിപ്പള്ളിയുടെ കമ്മിറ്റിയിൽ മുജാഹിദ് പ്രവർത്തകരെ വിളിച്ചു വരുത്തി ചേർക്കുന്ന അവസ്ഥ യാണ്: ഇതാണ് ലീഗ് സംസ്കാരം. ഇതൊക്കെ ആണ് ഓരോ മഹല്ലിലും നടക്കുന്നത്. മതേതരത്വം എന്നാൽ മിശ്രവിവാഹം എന്നല്ലല്ലോ. ഇഖ്ലാസുളള സുന്നിക്കും മുജാഹിദിനും ഈ ലീഗ് സംസ്കാരത്തെ ഉൾക്കൊള്ളാനാവില്ല. ഇവിടെ നിസ്സഹായവർ ആയവരുടെ ശബ്ദമാവുകയാണ് സമസ്ത ലീഗ് വേണം എന്നാൽ വോട്ടിന് വേണ്ടിയുള്ള ഉള്ള ഈ സങ്കര സംസ്കാരം ചോദ്യം ചെയ്യപ്പെടുകയും തിരുത്തുകയും വേണം
ഖാസിമി യുടെ പല പ്രയോഗങ്ങളും അരോചകമായി തോന്നിയിരുന്നു... ഇപ്പോൾ അദ്ദേഹം പറഞ്ഞ "തലേക്കെട്ട് പൊട്ടന്മാർ " എന്ന് പറഞ്ഞത് നിങ്ങളെ പോലെ യുള്ള വരെയാണോ..... Plz അഡ്വ :ഫൈസീ 😢😢അഭിമാനമായിരുന്നു താങ്കൾ ഞങ്ങൾക്ക്....
ഇതെല്ലാം കാണുമ്പോൾ വിഷമം ഉണ്ട്. എന്നാലും ap വിഭാഗത്തിൽ ഉറച്ചു നിന്ന് എന്നതിന്റെ പേരിൽ ഞാൻ അടക്കം സഹിച്ച ത്യാഗം ചെറുതല്ല. എല്ലാം കണ്ടിട്ടേ ഞങ്ങൾ മരിക്കൂ
89 ൽ അല്ല ഏക സിവിൽ കോട് വന്നത്. അന്ന് എല്ലാവരോടുംകൂടിയതിനേ അല്ല മൗലവിAP ഉസ്താദിബെറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചൈതത്. മറിച്ച് പ്രധാനമന്ത്രിയേ കാണാനുള്ള സമസ്ത യു ടേതീരുമാനം EK ഉസ്താദ് വീണ്ടും മീറ്റിംഗ് കൂടാതേ മാറ്റി മറിച്ചതിനേയാണ് ചോദ്യം ചൈതത്. ചരിത്രം പഠിക്കാതേ ആട്ടി നേ പട്ടിയാക്കരുത്.
89 ൽ സമസ്ത പിളർന്ന അന്ന് മുതൽ കേൾക്കുന്നതാ ഈ കമ്മ്യൂണിസ്റ്റ് ആക്കൽ.. എന്നിട്ട് ആ കൂട്ടരിൽ ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആശയം സ്വീകരിച്ചതായി കാണുന്നില്ല.. മറിച്ച് കുറേ കമ്മ്യൂണിസ്റ്റ് കാർ അവർ കാരണം വിശ്വാസികൾ ആയിട്ടുണ്ട് എന്നതാണ് വസ്തുത...
ഓണം പള്ളി പാണക്കാട് തങ്ങൾ എല്ലാവരും അംഗീകരിക്കുന്നവരാണ് പക്ഷേ നിങ്ങളെ സമൂഹത്തിന്റെ ഇടയിൽ ചിദ്രത വളർത്തുന്ന ഒരു സംഘമായി തിരിഞ്ഞിരിക്കുകയാണ് സമസ്ത ഉലമാക്കൾക്ക് നേരെയാണ് നിങ്ങൾ തിരിഞ്ഞതെന്ന് ഓർക്കണം
സമസ്തക്ക് എതിരെ വരുന്നത് സ്വന്തം വാപ്പയാണേലും അതിനെയും എതിർക്കും ... സമസ്ത❤❤❤❤ രാഷ്ട്രീയക്കാരുടെ ആചാരം വാങ്ങിയത് ആരാ..? ദീൻ പറയുന്നത് പണ്ഡിതൻ മാർ ആണ് അവിടെ രാഷ്ട്രീയക്കാർ മിണ്ടാതെ ഇരിക്കുക
89ൽ എന്നല്ല ഏതുകാലത്തും പാണക്കാട് സയ്യിദുമാർ സമസ്തക്കൊപ്പം ആയിരുന്നു നിന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണ്. സമസ്ത തള്ളിപ്പറഞ്ഞ ഒരു സംവിധാനത്തിന്റെ പ്രസിഡണ്ട് സ്ഥാനത്ത് എന്തിനാണ് സ്വാദിഖലി തങ്ങളെ അങ്ങ് നിൽക്കുന്നത് എന്ന് ചോദിക്കാൻ എന്തേ അങ്ങ് തയ്യാറാകാത്തത്. പാണക്കാട് സയ്യിദന്മാർ സ്വീകരിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി എന്തിനാണ് തങ്ങളെ അങ്ങ് മുജാഹിദിന്റെ വേദികളിൽ പോകുന്നത് എന്ന് എന്തേ അങ്ങ് പാണക്കാട്ട് സയ്യിദന്മാരോട് ചോദിക്കുന്നില്ല. അങ്ങ് സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ട് അല്ലേ എന്ന് സ്വാദിഖലി തങ്ങളോട് ചോദിക്കണം.
ഓണംപള്ളി മുസ്ലിയാരോട് ഒരു കാര്യo പറയാനുണ്ട് നിങ്ങൾ ഇന്ന ദിന ഇന്തല്ലാഹിൽ സമസ്ത എന്ന് പറയരുത് - അത് പോലെ സമസ്തയുടെ ആത്യന്തികലക്ഷ്യം അല്ലാഹുവിൻ്റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ ആവണം ആരെയും എതിർക്കാൻ ആവരുത് റബ്ബിൻ്റെ തൃപതി യാകണം നമ്മുടെ ലക്ഷ്യം
എത്ര തന്നെ അലക്കി ത്തേച്ച വാക്കുകൾ ഉപയോഗിച്ചാലും ശരി സമൂഹത്തിനെ ഭിന്നിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നവർ അല്ലാഹുവിൻ്റെ അടുക്കൽ മറുപടി പറയേണ്ടി വരുമെന്ന് ഓർക്കുന്നത് നന്ന്. ഓണമ്പിള്ളി ഉസ്താദെ നിങ്ങളാ സ്റ്റേജിൽ വരേണ്ട ആളായിരുന്നില്ല
ശെരിക്കും ഉമർ ഫൈസി തങ്ങളെ എടുത്തു പറഞ്ഞിരുന്നോ? അങ്ങനെ ഒന്ന് ഞാൻ കേട്ടില്ല അദ്ദേഹം പറഞ്ഞത് ദീനിന്റെ നിഴമമല്ലേ? അതിന്ന് എന്തിനാ ഇങ്ങനെ യുദ്ധതിന്ന് കോപ്പ് കൂട്ടുന്നത്
ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ്തങ്ങൾ, മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഈ മഹാന്മാർ പുത്തനാശയക്കാരുടെ പരിപാടികൾ ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിൽ ആരെങ്കിലും ഒന്ന് ഷെയ്ൻ ചെയ്യണേ
89ൽ ഇറങ്ങി പോയ അപ്പുറത്തുള്ള സമസ്ത യുടെ നേതൃത്വം എത്ര ദീർഘവീക്ഷണമുള്ള ആളുകൾ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു നമ്മുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ. 👍🏻
Yadaartha deen parayumbol ee kaalath ittaram undaayaale rasool ﷺ paranja andya lakshnamaagu. Eniyum undaagum id pole.. chilad bouddigam chilad sthana moham atreye ullu
Carrect ❤
@@yahyafazal3349 ദീർഘ വീക്ഷണമല്ല നല്ല ദീർഘ ദൂരംമുളള കെട്ടിടങ്ങൾ ഉയർന്നു 😀
Oanam pilli konam mughathu itte nadathum ninneyum ninne polulla jaahilukaleyum
എന്നാൽ നിങ്ങൾക്ക് അമ്പലക്കടവ് നെ യും അവരുടെ കൂട്ടുകാരെയും എടുത്തുകൂടെ
താങ്കളെ ഈ വേദിയിൽ കണ്ടതിൽ വളരെ സങ്കടം.
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
ഞങ്ങൾക്ക് വളരെ സന്തോഷം😮
ഓണമ്പിള്ളി നിങ്ങളെ തീരെ ഇതിൽ പ്രതീക്ഷിച്ചില്ല 🙏🏻...
ഞങ്ങൾ നന്നായി പ്രതീക്ഷിച്ചു കാരണം അന്തമുള്ളവർ ഇതിൽ ഉള്ളൂ😅
സ്ഥാനത്തിനു വേണ്ടി വീണ്ടും രാഷ്ട്രീയക്കാരുടെ പിന്നിൽ നിൽക്കുന്ന ടീമായി അതപ്പതിച്ചു പോയല്ലോ
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
എന്ത് സ്ഥാനം ആണ് കിട്ടാൻ ഉള്ളത്
ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രിക്ട്രി അങ്ങനെ ആണെല്ലേ ആയത്...മിടുക്കൻ..😅
ഓതിയ ആയത്തും പ്രവർത്തിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്
നീ ഓതെടാ ന്നാൽ 👍
ഓണം പിളളി ❤❤
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
ഈ പണ്ഡിതൻ ലീഗിന് വേണ്ടി പ്രസംഗിക്കാൻ നടക്കുന്ന ആളാണ്
😅
സമസ്ത ആണ്....
Leaginu vendi prasangikkal thettanoo...
അങ്ങിനെ പ്രസംഗിക്കാൻ നടക്കുമ്പോൾ സമസ്തയുടെ പല ആശയങ്ങളും ബലിയർപ്പിക്കേണ്ടി വരും
@abdulnissar5850 athenthina
Chapanangadi bappu musliyaru leaginte vedhiyil vannu dua cheythappole olichu pokatha deen iee usthadu prasangichaallum poovoollaa..
ഇത്രയുംതരം താഴും താങ്കളെന്നു ഞാൻ കരുതിയില്ല.
89 ൽ ഇറങ്ങി പോയവർ ലോകംകീഴടിക്കിയത് ജനം സമ്മതിച്ചു പോയി
ഏത് ലോകം.😅
ഓണംപിള്ളി അല്ല നിന്നെക്കാൾ വമ്പന്മാർ വന്നാലും സമസ്തക്ക് ഒരു കോട്ടവും വരില്ല 😅
സമസ്തക്കാരായ നമ്മൾ നല്ല വാക്കിൽ വിമർഷിക്കുക. ഓണമ്പിള്ളി ഈ സംഗത്തിൽ പ്പെട്ടത് വലിയ സങ്കടമാണ്.
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
വളരെ പരിതാപകരം ഓണംപിള്ളി 🙏🏽 🙏🏽
നന്മകൾ തുടരുക❤
നന്മകൾ തുടരുക ഫൈസി ഓണം പള്ളി ❤❤❤
@@shandrpca ഓണം പിളളി അഹുല് ബൈത്ത ചേർത്ത് പിടിച്ചു മുന്നോട്ട് ഞങ്ങളുണ്ട് കൂടെ❤️
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
Ajjoda...സങ്കടം വരുന്നു.
താങ്കളിൽ ഉള്ള വിശ്വാസവും പോയിക്കിട്ടി..
ചിലവരെ തിരിച്ചറിയാൻ ചില കാരണങ്ങൾ ഉണ്ടായി എന്ന് മനസിലാക്കുന്നു.
5 പേര് സമസ്ത വിശദീകരണം.പേര് ആദർശം 😂😂😂😂
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
നിയും ഇതിൽ ഉണ്ടാകുമോ വിചാരിച്ചില്ല
അദ്ദേഹം പറഞ്ഞ മതിപ്പ് 😂
അല്ല കിലും ആരിലും വിശ്വസിക്കരുത് അല്ലാഹുവിൽ ഒഴികെ
കുട്ടിഹസൻ്റെ പ്രസംഗത്തിനൊന്നും ഇവന് പ്രശ്നമില്ല
ഒലക്കയാണ് പ്രശ്നമെങ്കിൽ ശംസുൽ ഉലമയുടെ 70ാം വാർഷിക പ്രസംഗം നല്ല വണ്ണം കേട്ടാൽ തീരുന്നതേ ഉള്ളൂ പ്രശ്നം
ഒരു പണ്ഡിതൻ അസുഖ ബാധിതനായി കിടക്കുമ്പോൾ ദജ്ജാല് എന്ന് വിളിച്ചവൻ നിൻ്റെ പുറകിലുണ്ട് - അതിനെ പറ്റിയൊന്നും നിനക്ക് പ്രശ്നമില്ലല്ലേ
واذا خاطبهم الجاهلون قالوا سلاما
താടിയുടെ കറുപ്പ് പ്രായത്തിനുസരിച്ച് കൂടുന്നുണ്ടോ എന്നൊരു സംശയം..
😮
😂
സാധാരണക്ക് വിപരീതം.. 😂
മതിപ്പ് അല്ല പ്രശ്നം ലീഗിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന അമിതമായ ഭയം മാത്രമാണ് പ്രശ്നം. പൊളിറ്റിക്കൽ പവർ എന്ന നിലയ്ക്ക് ലീഗ് കൊണ്ട് ഗുണം ഉണ്ട് താനും.
പക്ഷേ,ഓരോ നാട്ടിലും ലീഗിന്റെ പേരിൽ നടക്കുന്ന കാട്ടിക്കൂട്ടുലുകൾ ഒന്നും ചെയ്യാനാകാതെ നിശബ്ദമായി കണ്ടിരിക്കാൻ വിധിക്കപ്പെട്ടവരാണ് പലരും. സുന്നിപ്പള്ളിയുടെ കമ്മിറ്റിയിൽ മുജാഹിദ് പ്രവർത്തകരെ വിളിച്ചു വരുത്തി ചേർക്കുന്ന അവസ്ഥ യാണ്: ഇതാണ് ലീഗ് സംസ്കാരം. ഇതൊക്കെ ആണ് ഓരോ മഹല്ലിലും നടക്കുന്നത്.
മതേതരത്വം എന്നാൽ മിശ്രവിവാഹം എന്നല്ലല്ലോ.
ഇഖ്ലാസുളള സുന്നിക്കും മുജാഹിദിനും ഈ ലീഗ് സംസ്കാരത്തെ ഉൾക്കൊള്ളാനാവില്ല.
ഇവിടെ നിസ്സഹായവർ ആയവരുടെ ശബ്ദമാവുകയാണ് സമസ്ത
ലീഗ് വേണം എന്നാൽ വോട്ടിന് വേണ്ടിയുള്ള ഉള്ള ഈ സങ്കര സംസ്കാരം ചോദ്യം ചെയ്യപ്പെടുകയും തിരുത്തുകയും വേണം
1988ൽ ആ തീരുമാനം 100%ശരി ആണെന്ന് കാലം തെളിയിച്ചു
Aa sheri onn പറയുമോ.....കമ്യൂണിസ്റിൻ്റെ ബാക്കിൽ കൂടി യതോ അതല്ല വേറെ എന്താണ്.
നരച്ച മുടിയെല്ലാം എങ്ങനെ കറുത്തു.
കുട്ടി ഹസ്റ്റ ദാരിമിയുടെ പഴയ പ്രസഗം ഒഴിവ് കിട്ടു മ്പോൾ കേൾകണേ ഓണംപള്ളി
ഇദ്ദേഹത്തെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആക്കണം
സിപിഎം😂
പുതിയ സമസ്ത നേതാക്കൾ. പൂ kottoo ർ. സമദ്. ഭരണി പാട്ട് ഹാജി. ദജ്ജാൽ ദാരിമി. കരിങ്കല്ലായിഹ ഹ ഹ h
സമസ്തയുടെ അനുവാദമില്ലാതെ നടത്തിയ ഈ പരിപാടി തന്നെ അദബ് കേടാണ്....
ഉസ്താദ് ഈ ക്ലാസ്സ് ആദ്യം അവിടെ ഇരിക്കുന്ന കുട്ടി ഹസ്സൻ ദാരിമിക്ക് പറഞ്ഞു കൊടുക്കൂ
വളരെ സങ്കടം തോന്നി ഉസ്താതെ നിങ്ങളുടെ പ്രസംഗം കേട്ടപ്പോൾ
അയ്യോ കരയണോ😢
നിഫാഖ് ഉള്ളിൽ വെക്കാതെ പരസ്യപ്പെടുത്തിയതിൽ സന്തോഷം 👍
ഖാസിമി യുടെ പല പ്രയോഗങ്ങളും അരോചകമായി തോന്നിയിരുന്നു... ഇപ്പോൾ അദ്ദേഹം പറഞ്ഞ "തലേക്കെട്ട് പൊട്ടന്മാർ " എന്ന് പറഞ്ഞത് നിങ്ങളെ പോലെ യുള്ള വരെയാണോ..... Plz അഡ്വ :ഫൈസീ 😢😢അഭിമാനമായിരുന്നു താങ്കൾ ഞങ്ങൾക്ക്....
Qasimi Usthad aayirunnu shari😢….thettidharichar orupaadund
H
1926 ൽരൂപികരിച്ച സമസ്ത Ap കൊണ്ട് പോയി
കാലത്തിന്റെ കാവ്യനീതി
40 മുശാവറ തീരുമാനങ്ങൾക്ക് യാതൊരു വിലയും നിലയും കല്പിക്കത്തവർ ആരാണ്
40 ആരാണ്
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
Very good
40ൽ എത്ര എണ്ണം കൂടെയുണ്ടെന്ന് അന്വേഷിക്കുന്നത് നല്ലതാ.
മുനമ്പത്ത് വഖഫ് ഭൂമി വഖഫ് അല്ല എന്ന് പറയുകയാണോ വേണ്ടത് 😂. മുനമ്പം വഖഫ് ഭൂമി കട്ട് മുടിച്ച വഹാബികളെ കുറിച്ച് താങ്കൾക്ക് ഒന്നും പറയാനില്ല.
അവിടെ കേൾക്കാൻ നില്കുന്നത്... 100%വഹാബികൾ പിന്നെ എങ്ങനെ അവരെ പറയും 🫢
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
സമസ്തക്കെതിരെ ഉറഞ്ഞു തുള്ളുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല
😂
ശജറകൾക്ക് എതിരിൽ എന്ന് തിരിത്തി വായിക്കുക
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
ഉമർ ഫൈസി യെ യാണോ ഉദ്ദേശിച്ചത്
മുഈനലിതങ്ങളെ വിമർശിച്ചപ്പോൾ ഈ തങ്ങൾസ്നേഹം എവിടാർന്നു
അങ്ങിനെ ച്ചോദിക്കരുത്
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
ഇതെല്ലാം കാണുമ്പോൾ വിഷമം ഉണ്ട്. എന്നാലും ap വിഭാഗത്തിൽ ഉറച്ചു നിന്ന് എന്നതിന്റെ പേരിൽ ഞാൻ അടക്കം സഹിച്ച ത്യാഗം ചെറുതല്ല. എല്ലാം കണ്ടിട്ടേ ഞങ്ങൾ മരിക്കൂ
ഈ ഓണം പള്ളി മൗലവി ഇത്രയും കുരുത്തംകെട്ടവനാണെന്ന് ഇപ്പോൽ ആണ് മനസിലായത്
ഉസ്താദേ നിങ്ങള് കുറച്ചുകാലം മുമ്പ് നരച്ചിരുന്നല്ലോ ഇത് ഏത് മദ്ഹബിന്റെ അടിസ്ഥാനത്തിലാണ് കറുപ്പിക്കുന്നത്
89 ൽ അല്ല ഏക സിവിൽ കോട് വന്നത്.
അന്ന് എല്ലാവരോടുംകൂടിയതിനേ അല്ല മൗലവിAP ഉസ്താദിബെറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചൈതത്. മറിച്ച് പ്രധാനമന്ത്രിയേ കാണാനുള്ള സമസ്ത യു ടേതീരുമാനം EK ഉസ്താദ് വീണ്ടും മീറ്റിംഗ് കൂടാതേ മാറ്റി മറിച്ചതിനേയാണ് ചോദ്യം ചൈതത്. ചരിത്രം പഠിക്കാതേ ആട്ടി നേ പട്ടിയാക്കരുത്.
സത്യത്തോടൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട ഉസ്താദിന് അഭിനന്ദനങ്ങൾ അല്ലാഹു ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ ആമീൻ
ഫി തന എന്തിനാ ആരോഗ്യം
ലീഗിനൊപ്പം എന്ന് പറയൂ
89 ൽ സമസ്ത പിളർന്ന അന്ന് മുതൽ കേൾക്കുന്നതാ ഈ കമ്മ്യൂണിസ്റ്റ് ആക്കൽ.. എന്നിട്ട് ആ കൂട്ടരിൽ ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആശയം സ്വീകരിച്ചതായി കാണുന്നില്ല.. മറിച്ച് കുറേ കമ്മ്യൂണിസ്റ്റ് കാർ അവർ കാരണം വിശ്വാസികൾ ആയിട്ടുണ്ട് എന്നതാണ് വസ്തുത...
ഓണം പള്ളി പാണക്കാട് തങ്ങൾ എല്ലാവരും അംഗീകരിക്കുന്നവരാണ് പക്ഷേ നിങ്ങളെ സമൂഹത്തിന്റെ ഇടയിൽ ചിദ്രത വളർത്തുന്ന ഒരു സംഘമായി തിരിഞ്ഞിരിക്കുകയാണ് സമസ്ത ഉലമാക്കൾക്ക് നേരെയാണ് നിങ്ങൾ തിരിഞ്ഞതെന്ന് ഓർക്കണം
സമസ്ത ഇന്നും എന്നും സത്യം .❤❤❤സപ്പോർട്ട് ഫൈസി❤❤❤
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
@@thanveerali4619എന്താ പറഞത്?
ഉസ്താദ് മുടി നീല കളർ അക്കിയതാണ് തെറ്റു ദ്ധ രി ച്ചു
ഉസ്തദിൻ്റെ മുഹിബ്ബാ യിരുന്നു. സമസ്തയെതകർക്കാൻ ശ്രമിക്കു ന്നവരുടെകൂടെ പങ്കെടുത്തതിൽ ഖേദകരം
ഇറങ്ങി പോയവർ രണ്ടാം നോളജ് സിറ്റിക്ക് തറക്കല്ലിടാൻ പോകുന്നു.
അവിടെയും സമരം ഉണ്ടാകുമോ?
സമസ്തക്ക് എതിരെ വരുന്നത് സ്വന്തം വാപ്പയാണേലും അതിനെയും എതിർക്കും ...
സമസ്ത❤❤❤❤
രാഷ്ട്രീയക്കാരുടെ ആചാരം വാങ്ങിയത് ആരാ..?
ദീൻ പറയുന്നത് പണ്ഡിതൻ മാർ ആണ് അവിടെ രാഷ്ട്രീയക്കാർ മിണ്ടാതെ ഇരിക്കുക
അറിവുള്ള എല്ലാവർക്കും ദീൻ പറയാം അവന്റെ പ്രവർത്തനം വേറെ മേഖലയിലാണെങ്കിലും ശരി 🤝
Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗
89ൽ എന്നല്ല ഏതുകാലത്തും പാണക്കാട് സയ്യിദുമാർ സമസ്തക്കൊപ്പം ആയിരുന്നു നിന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണ്. സമസ്ത തള്ളിപ്പറഞ്ഞ ഒരു സംവിധാനത്തിന്റെ പ്രസിഡണ്ട് സ്ഥാനത്ത് എന്തിനാണ് സ്വാദിഖലി തങ്ങളെ അങ്ങ് നിൽക്കുന്നത് എന്ന് ചോദിക്കാൻ എന്തേ അങ്ങ് തയ്യാറാകാത്തത്. പാണക്കാട് സയ്യിദന്മാർ സ്വീകരിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി എന്തിനാണ് തങ്ങളെ അങ്ങ് മുജാഹിദിന്റെ വേദികളിൽ പോകുന്നത് എന്ന് എന്തേ അങ്ങ് പാണക്കാട്ട് സയ്യിദന്മാരോട് ചോദിക്കുന്നില്ല. അങ്ങ് സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ട് അല്ലേ എന്ന് സ്വാദിഖലി തങ്ങളോട് ചോദിക്കണം.
കലങ്ങിത്തെളിഞ്ഞതിന് തിളക്കം കൂടും, പക്ഷെ തെളിയാൻ സമയമെടുക്കും..
പാണക്കാട് കുടുംബം ഇപ്പോൾ സമസ്തയുടെ ഉബദേശങ്ങൾക്ക് പുല്ല് വിലയാണ് നൽകുന്നത് cic വിഷയം ....
ഓണം പള്ളി മുഹമ്മദ് ഫൈസിയുടെ പ്രസംഗം ഞാൻ പലതവണ കേട്ടു ഇനിയും കേൾക്കാൻ കൊതിയാകുന്നു
പുതിയ EK സമസ്ത പ്രസിഡിൻ്റ ശിഹാബ് തങ്ങൾ സെക്രട്ടറി പൂകോട്ടൂർ ട്രഷറർ ഓണമ്പിള്ളി കൂട്ടത്തായി കുട്ടി ഹസൻ ദാരിമി
സൗമ്യതയിൽ പൊതിഞ്ഞ വിഷം ഓണമ്പിള്ളി❤
പക്ഷെ അനുസരണയും വേണ്ടിയിരുന്നു
100%
ഞാന് നല്ലവർ എന്ന് തെറ്റുദ്ധരിക്കപ്പെട്ട 2 പേർ ഒന്ന് ഹക്കീം ഫൈസി രണ്ട് ഓണംപിള്ളി .....
കുട്ടി ഹസ്സൻ ദാരിമി നല്ല ഭാഷ ഉപയോഗിക്കുന്ന ആളാണ്
😂😂😂😂
ദജ്ജാൽ ദാരിമി😮
😂
നേതാക്കളെ നേതൃത്വത്തെ അംഗീകരിക്കാത്ത നിങ്ങൾക്കെന്ത് സമസ്ത
കല്ലായി അതു റൈമാൻ ഉസ്താദിന് എതിരാണോ? ഓണംപിളളി സേട്ടാ
നമ്മുടെ ഉസ്താദുമാരെ ചെറുതാക്കുന്നു
ചെറുതാക്കുന്നു എന്നല്ല സ്വയം ചെറുതാകുന്നു
❤സുപ്രഭാതം❤
ഭാഷ പറയാൻ മായിൻ ഉഷാർ
സംശയം ഉണ്ടോ
ചേരുർ ഫോൺ കാൾ കേൾക്കണം
എത്ര വലീയ പ്രസഗീകനാണെങ്കിലും സമസ്തക്കെതിരെ തിരിഞ്ഞാൽ ജനം കേൾക്കാൻ വരില്ല ഒരു വീതിയും തരില്ല
Ma Sha Allah..
ഓണമ്പിള്ളി ഉസ്താദ് 👍👍
താടി കറുപ്പിക്കുന്നു എന്ന് കേൾക്കുന്നു ശരിയാണോ'
ആണെങ്കിൽ ഈ പണി തന്നെയാണ് നല്ലത്
നിശ്ശബ്ദത ദുർബലം അല്ല അത് കൊണ്ട് മൂന്ന് വർഷം CIC വിശയത്തിൽ നിശ്ശബ്ദതഉണ്ടായത് നിങ്ങൾഇപ്പോൾ എന്താ ചെയ്യുന്നത് ചിന്തിക്കൂ
ഓണംപള്ളി സമസ്ത പറഞ്ഞിരുന്നു CIC വിഷവുമായി ബന്ധപ്പെട്
താങ്കൾ എവിടെ നിന്നു ആവോ
ഏത് കമ്പനിയുടെ കറുപ്പാണ് താടിയിൽ അടിച്ചിരിക്കുന്നത് ???
പാണക്കാട് തങ്ങളെ വിമർശിക്കാൻ പറ്റില്ല❤ അത് പോലെ നീ വരികൾക്കിടയിൽ വിഷം പുരട്ടി ജിഫ്രി തങ്ങളെയും വിമർശിക്കാറിലെ. അപ്പോ ദീ നല്ല, ദുനിയാവാണ് നീ.
ഓണം പള്ളി ഉസ്താദ് ❤👍
*وقولوا للناس حسنا* നരച്ച താടിയുമായി ഫിത്നക്ക് ഇറങ്ങിയ ഉസ്താദിനെ ഓർമ പെടുത്തുന്നു
ചെരുപ്പിനനുസരിച് കാലുമുറിക്കുന്ന പ്രസംഗികർ..
അജണ്ട സെറ്റ് ചെയ്തു അതിനനുസരിച്ചു പ്രഭാഷണം നടത്തുന്നവർ..
😂 കോളേജ് നടത്തി കൊണ്ട് പോകാൻ പിന്നെ എന്ത് ചെയ്യണം
ഓണംപള്ളി മുസ്ലിയാരോട് ഒരു കാര്യo പറയാനുണ്ട് നിങ്ങൾ ഇന്ന ദിന ഇന്തല്ലാഹിൽ സമസ്ത എന്ന് പറയരുത് - അത് പോലെ സമസ്തയുടെ ആത്യന്തികലക്ഷ്യം അല്ലാഹുവിൻ്റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ ആവണം ആരെയും എതിർക്കാൻ ആവരുത് റബ്ബിൻ്റെ തൃപതി യാകണം നമ്മുടെ ലക്ഷ്യം
തടി കറുപ്പിച്ചാൽ വിധി എന്താണ് ഉസ്താദ്
എത്ര തന്നെ അലക്കി ത്തേച്ച വാക്കുകൾ ഉപയോഗിച്ചാലും ശരി സമൂഹത്തിനെ ഭിന്നിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നവർ അല്ലാഹുവിൻ്റെ അടുക്കൽ മറുപടി പറയേണ്ടി വരുമെന്ന് ഓർക്കുന്നത് നന്ന്.
ഓണമ്പിള്ളി ഉസ്താദെ നിങ്ങളാ സ്റ്റേജിൽ വരേണ്ട ആളായിരുന്നില്ല
ഓണംപിള്ളി ഉസ്താതെ നാറും മുംമ്പ് രക്ഷപ്പെട്ടോ. ഇല്ല കിൽ വിവരം...
സമതായി ല്ലാണ് ❤❤❤
നല്ല ആളാകാം പക്ഷെ നല്ലആൾ ചമഞ്ഞാൽ അത് ഗുണം പിടിക്കില്ല
നിശബ്ദത ദുർബലതയാണെന്ന് കരുതരുതെന്ന് പറഞ്ഞ് ഇയാൾ ആരെയാണാവോ പേടിപ്പിക്കാൻ നേക്കുന്നത്
സ്വയം പരിഹാസ്യരാവുന്നവർ
ചുകപ്പ് താടി കറുത്തല്ലോ . നന്നായിട്ടുണ്ട്
ശെരിക്കും ഉമർ ഫൈസി തങ്ങളെ എടുത്തു പറഞ്ഞിരുന്നോ? അങ്ങനെ ഒന്ന് ഞാൻ കേട്ടില്ല
അദ്ദേഹം പറഞ്ഞത് ദീനിന്റെ നിഴമമല്ലേ? അതിന്ന് എന്തിനാ ഇങ്ങനെ യുദ്ധതിന്ന് കോപ്പ് കൂട്ടുന്നത്
ഉസ്താദ് താടിയൊക്കെ കറുത്ത് പോകുന്നുണ്ടല്ലോ
Deen thadiyil anao
ഈ സമസ്തയുടെ ഒരു അവസ്ഥ. നാട് മൊത്തം ഞങ്ങളുടെ കയ്യിലാണ് എന്ന ചിന്ത യാണ് നിങ്ങളെ ഈകൊല ത്തി ൽ ആക്കിയത്
ഒണമ്പള്ള ഉസ്താദ് ഈ വേദിയിൽ വരാൻ പാടില്ലായിരുന്നു വിവരമുണ്ടായിരുന്നു കരുതിയത്
ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ്തങ്ങൾ, മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഈ മഹാന്മാർ പുത്തനാശയക്കാരുടെ പരിപാടികൾ ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിൽ ആരെങ്കിലും ഒന്ന് ഷെയ്ൻ ചെയ്യണേ
40 മുശാവറ ഉണ്ടായിട്ട് അവർ തീരുമാനത്തിന് പോരാ ... ഞങ്ങളാണ് തീരുമാനമെടുക്കുന്നവർ എന്ന് തെളിയിക്കുന്ന പരിപാടി.
ആലിമിങ്ങളെ കൊച്ചാക്കുന്നു.
ഇപ്പോഴും നാണമില്ലാതെ ഇങ്ങനെ പറയാൻ കഴിയുന്ന കുറച്ച് സാധനങ്ങൾ
കണ്ണൂരിൽ ഒരു പള്ളിയും ഖുർആനും കത്തിച്ച മഹാനാണ് ഓണം (പ) ആദരവോടെ കാണണം.....ട്ടോ....
മൊയ്‌ലിയാരേ സമസ്തAP കൊണ്ട്പോയി ഇനിമോങ്ങിയിട്ട്കാര്യമില്ല
സത്യം തിരിച്ചറിഞ്ഞ പ്രിയപ്പെട്ട ഉസ്താദ് അൽഹംദുലില്ലാഹ്
ഇയാൾ ലീഗിന് പണിയെടുക്കുന്നു..
ഈ യോഗം നടത്തുന്നത് സമസ്തയുടെ ഏത് ഘടകമാണ്. സമസ്തയുടെ സമ്മതം വാങ്ങീട്ടാണോ ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
aaanu...
ഇതുമായി സമസ്തക്ക് ബന്ധമില്ല.
ഓണപള്ളി ബിന്നിപ് ഉണ്ടാക്കരുത്
ഓണംപള്ളി ഉസ്താദിനെ പറയ മാത്രം നിങ്ങൾ ആയിട്ടില്ല.ഷ ജകളെ
Jifri thangalodopam samasthail nilkaan Thofeeq cheyane
Aameen
ലെ ഓണം ഉസ്താദ് : ലീഗിന്റെ സെക്രട്ടറി സ്ഥാനം തരുമോ...
ലെ പൂക്കോട്ടൂർ :- തൽക്കാലം നളന്ത സെക്രട്ടറി വെച്ച് അഡ്ജസ്റ്റ് ചെയ്യ്...😂
നിങ്ങളെ ഇവിടെ കാണേണ്ടിയിരുന്നില്ല.... ഒരുപാട് സങ്കടത്തോടെ...
കുട്ടൂസൻ ദാരിമി യുടെ പ്രസംഗം , നല്ല സംസ്ക്കാരം
ഓണപള്ളി 🔥🔥🔥💪💪💪💚💚💚
സംഘടനയുടെ നന്മകൾ അവസാനിക്കുന്നു.... പച്ചക്ക് വർഗീയത പറയും പരസ്യം ഏറ്റവും വലിയ അപകടം ആണ്
നാട്ടിൽ വലിയ സംഘർഷം തുടരുന്നു
🔥👍
Ith leaginte vedhiyano?
നളന്ദ കേരള ജംഇയ്യത്തുൽ ഉലമാ ഭാവി സെക്രട്ടറി ഒണമ്പള്ളി
സത്യം വിളിച്ചുപറയാൻ കാണിച്ച മനസ്സിന് ❤❤❤
വഖഫ് സ്വത്ത് വിറ്റ് പോക്കറ്റിലിട്ടവരെ വെളുപ്പിച്ചെടുക്കാൻ ഏറെ പ്രയാസപ്പെടുന്നു.
ഹൈദരലി തങ്ങളെ കാണുമ്പോൾ അരോചകം കാണിച്ച നിങ്ങളോ പാണക്കാട് സ്നേഹം
ആ ശ്രമങ്ങൾ ഇനിയും തുടർന്നാൽ വഹാബി പ്രസ്ഥാനം ഇല്ലാതാവും. സമസ്ത എന്താണെന്ന് പൊതുജനം മനസ്സിലാക്കി നല്ല മനസ്സോടെ പിന്തുണക്കും.
സമസ്ത കേരള ലീഗുൽ ഉലമാ 😊
മുടി കറുപ്പിക്കുന്നതിന്റെ വിധിയെന്താണ് ഉസ്താദെ
സമസ്തയെ ശജറയിൽ നിന്നും രക്ഷിക്കാൻ ഇങ്ങനെ
ഒരു പരിപാടി അത്യാവശ്യം
ഏതായാലും ശജറ യായതിൽ അഭിമാനം നളന്ദ ആവാത്തത്തിലും അഭിമാനം