അല്ലാഹുവേ....... പുണ്യ സമസ്തയ്ക്കെതിരേ പ്രവർത്തിക്കുന്നവർക്ക് നീ നല്ല ബോധം കൊടുക്കണേ നാഥാ...... സമസ്തയെ നീ ശക്തിപ്പെടുത്തണേ അല്ലാഹ്. സമസ്തയുടെ ഉലമാക്കൾക്ക് നീ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനേ...... ആമീൻ
السلام عليكم و رحمة الله وبركاته ❤ പാണക്കാട് തങ്ങൾ മാർ ❤️ ❤️ സമസ്ത ❤️ 💚 മുസ്ലിം ലീഗ് 💚 🤲 അൽഹംദുലില്ലാഹ് 🤲 മാശാ അല്ലാഹ് 🤲 🌷🤝 💐💐💐 🌷 അബ്ദുസമദ് പൂക്കോട്ടൂർ 🌷 ❤️❤️❤️ 💚💚💚
ദയവു ചെയ്തു. സമദ് സാഹിബ് താങ്കൾ. ലീഗിൽ തുടരുക.. സമസ്ത അതിന്റ പണ്ഡിതൻ മാർ കൈകാര്യം ചെയ്യട്ടെ . ആരും ആരുടേയും പേര് എടുത്തു പറഞ്ഞിട്ടില്ല. പിന്നെ. എന്റിനാണ് നിങ്ങൾ എഴുതാ പുറം വായിക്കുന്നത്.. ദയവ് ചെയ്ത് കണ്ടതും കേട്ടതും പറയാതിരിക്കുക.. സോഷ്യൽ മീഡിയ കഴിവതും ദീനി കാര്യങ്ങളിൽ ഒഴിവാക്കുക...ഇത് 100%. വും ഫിത്ന യും ഫാസാദ് കളുമാണ്... (ഇബ്‌ലീസ് )..
സമസ്തയുടെ 90 വാർഷികത്തിനു,100 വാർഷികം ആഘോഷിക്കാൻ ഒരു വിഭാഗത്തെ അനുവദിക്കരുത് അവരെ തുടച്ചു നീക്കണം എന്ന് പ്രസംഗിച്ചിരുന്നു അത് ഏത് സമസ്ത ആണ് എന്ന് പൂക്കോട്ടൂർ വ്യക്തമാക്കട്ടെ
മൊത്തത്തിൽ പൂക്കോട്ടു രി െ ന 'ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്. ഏപ്പോൾ വേണമെങ്കിലും കാളപൂട്ട് കണ്ടത്തിലേക്കോ പന്ത് കളി കണ്ടത്തിലേക്കോ മാന്യ ദേഹം ഓടും
ഈതലമുറകണ്ട വളരെ ആത്മാർത്ഥതയും തഖ്വയുമുള്ള വിനയാന്വിതനായി സമസ്ത നേതാവാണ് മഹാനായ അബ്ദുസ്സമദ് പൂക്കോട്ടൂർ. അല്ലാഹുവേ 1000കണക്കിന് ഹാജിമാരെ സേവനം ചെയ്യാൻ നീ സൗഭാഗ്യം നൽകിയ അദ്ദേഹത്തിന് ആഫിയതുള്ഴ ദീർഘായുസ് നൽകണേ നാഥാ
പി എം എ സലാമ് പറഞ്ഞതിനെക്കുറിച്ച് അബ്ദുസമദ് പൂക്കോട്ടൂർ ഒന്നും പറയാനില്ലേ തീർത്തും സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമായല്ലേ അദ്ദേഹം സംസാരിച്ചത് നിങ്ങൾക്ക് അത് പ്രശ്നമില്ലേ ജിഫ്രി തങ്ങളെ കുറ്റപ്പെടുത്തി സലാം പറഞ്ഞതിലും പ്രശ്നമില്ല നിങ്ങൾ ആദ്യം സലാമിനെ തിരുത്തു ഈ ലീഗിനെ പേറുന്നതിനേക്കാൾ നല്ലത് വരാതിരിക്കുകയല്ലേ അല്ലെങ്കിൽ സലാമിനെ മാറ്റാനുള്ള തന്റേടം നിങ്ങൾ കാണിക്കൂ അത് വേണ്ടപ്പെട്ടവരോട് പറയൂ ലീഗിനോട് ഇങ്ങനെ ഒട്ടി നിന്നിട്ട് ദുനിയാവും ആഗ്രഹവും എന്തിന് നഷ്ടപ്പെടുത്തണം ഇന്നത്തെ ലീഗ്
ഇങ്ങക്ക് എന്ത് തേങ്ങാക്കൊലയാ മനസ്സിലാവുക?CIC വിഷയം തന്നെ തിരിഞ്ഞിട്ടില്ല ... തിരിയണ്ടിയോർക്ക് എല്ലാം തിരിഞ്ഞിട്ടുണ്ട് പൂക്കോട്ടൂർ നളന്ദ സമസ്ത. 89 ൽ ചെയ്തത് ആരാ ചെയ്യുന്നത് മാഷേ?
89ലെ കഥ ശരിക്ക് പഠിക്ക്, അപ്പോൾ അറിയാം എ പി ഉസ്താദ് നേതൃത്വം കൊടുക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയാണ് ശരി. ഇപ്പോൾ ഇ കെ സമസ്തയിൽ ശജറ വിഭാഗത്തിന്റെ അതേ നിലയിൽ ആയിരുന്നു അന്ന് എ പി ഉസ്താദ് നേതൃത്വം നൽകുന്ന വിഭാഗം.
പു. ക്കോട്ടൂർ ഖാളി വിഷയത്തിൽ കളവ് പറഞ്ഞിട്ടുണ്ട് - താങ്കൾ മദ്ധ്യസ്തതക്ക് പങ്കെടുത്ത ഏത് മഹല്ലാണ് ശരിയാട്ടുള്ളത് ഇപ്പോൾ സമസ്തയുടെ പടിക്ക് പുറത്തിണ് അപ്പോൾ പേടിയാവുന്നു. ഏറ്റവും നല്ലത് ആ ദൃശ്യമില്ലാത്ത ഹഖിമിന്റെ കൂടെ നിൽതലാണ്. നല്ലത്.
സമദ് സാഹിബ് പറയുന്നത് എത്ര. കൃത്യം. വ്യക്തം. അള്ളാഹു ദീർഘായുസ്സു ..ആഫിയത്തും പ്രധാനംചെയ്യട്ടെ.
Mashaallah
സമദ് സാഹിബിന് ആരോഗ്യമുളള ദീർഘാസ്സ് നൽകുമാറാവട്ടെ ആമീൻ
പഴയ അനൗൺസ് തന്നെ ഇനി മതി. സമസ്തയുടെ വേദി ഇനി കിട്ടാൻ സാധ്യതയില്ല
Cristal clear കൃത്യം വ്യക്തം 🎉
എന്നാലും ഇപ്പോൾ സമദിനോട് ആ പഴയ സ്നേഹം, ബഹുമാനം ഇല്ല .. കാരണം വ്യക്തo
പാവം പൂക്കോട്ടൂർ
സമദ് സാഹിബെ സമസ്തയുടെ പണ്ഡിതന്മാർക്കെതിരെ ചില വാഫികൾ പറയുന്നെതന്തിരെ എന്താ നിങ്ങൾ പറയാത്തത്
അല്ലാഹുവേ....... പുണ്യ സമസ്തയ്ക്കെതിരേ പ്രവർത്തിക്കുന്നവർക്ക് നീ നല്ല ബോധം കൊടുക്കണേ നാഥാ...... സമസ്തയെ നീ ശക്തിപ്പെടുത്തണേ അല്ലാഹ്. സമസ്തയുടെ ഉലമാക്കൾക്ക് നീ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനേ...... ആമീൻ
👍🏼👍🏼
പൂക്കോട്ടൂർ ❤
സമദ് സാഹിബ് ധൈര്യ സമേദം മുന്നോട്ട് പൊയ്ക്കോളൂ ആരും ഒന്നും ചെയ്യില്ല
അള്ളാഹു ദ്ദീർഘായുസ്പ്രധാനംചെയ്യുമാറാകട്ടെ ആമീൻ
ചരിത്രം എല്ലാം മറക്കുന്നു 😢😢😢😢😢പൂകോട്ടൂർ സാഹിബ്
❤❤❤❤❤❤👍👍👍👍👍സമദ് സാഹിബ് 👍q
സമദ് സാഹിബ്❤
89ന്റെ പ്രശ്നം ഇപ്പോൾ എല്ലാവർക്കും ബോധ്യം ആയി ,,,,
السلام عليكم و رحمة الله وبركاته
❤ പാണക്കാട് തങ്ങൾ മാർ ❤️
❤️ സമസ്ത ❤️
💚 മുസ്ലിം ലീഗ് 💚
🤲 അൽഹംദുലില്ലാഹ് 🤲
മാശാ അല്ലാഹ് 🤲
🌷🤝 💐💐💐
🌷 അബ്ദുസമദ് പൂക്കോട്ടൂർ 🌷
❤️❤️❤️ 💚💚💚
Samad sahib❤
ബാക്കഫി തങ്ങൾ എവിടെ നിൽക്കുന്നു ഇപ്പോഴത്തെ കാളി എവിടെ നിൽക്കുന്നു എന്നുള്ളതാണ് യഥാർത്ഥ വിഷയം ചരിത്രം പറഞ്ഞതുകൊണ്ട് ഒന്നും കാര്യമില്ല
കൃത്യം 👍
നാട്ടിക ഉസ്താദിൻ്റെ മാസപ്പിറവി പ്രസംഗം ഒന്ന് കേട്ടു നോക്കി
എന്നാ കവലകളിൽ വന്ന് ഫിത് ന പ്രഭാഷണം നടത്തുക സമദേ
89 ൽ ആരുടെ ഭാഗത്താണ് ശരി എന്ന് പുതിയതലമുറക്ക് മനസ്സിലാക്കാൻ പറ്റി😂
വ്യാജ ഒപ്പിട്ട് ശമ്പളം വേടിച്ച വ്യക്തി ഇവരാണ് EK വിഭാഗം നേതാക്കൾ
chanalukaran nalandha anubhavi😢😢😢😢😢😢
ദയവു ചെയ്തു. സമദ് സാഹിബ് താങ്കൾ. ലീഗിൽ തുടരുക.. സമസ്ത അതിന്റ പണ്ഡിതൻ മാർ കൈകാര്യം ചെയ്യട്ടെ . ആരും ആരുടേയും പേര് എടുത്തു പറഞ്ഞിട്ടില്ല. പിന്നെ. എന്റിനാണ് നിങ്ങൾ എഴുതാ പുറം വായിക്കുന്നത്.. ദയവ് ചെയ്ത് കണ്ടതും കേട്ടതും പറയാതിരിക്കുക.. സോഷ്യൽ മീഡിയ കഴിവതും ദീനി കാര്യങ്ങളിൽ ഒഴിവാക്കുക...ഇത് 100%. വും ഫിത്ന യും ഫാസാദ് കളുമാണ്... (ഇബ്‌ലീസ് )..
🌷🤝
🌷🤝
എന്ന് ഒരു സിപിഎം അനുഭാവി
ആ പ്രസംഗം കേട്ടാൽ ഏത് ബുദ്ധിയുള്ള വന്നും മനസ്സിലാവും മുക്കംഫൈസി പറഞ്ഞത്
അത് നീ മുക്കം സഗാവിനോട് പോയി പറ 🤣🤣
സമസ്തയുടെ 90 വാർഷികത്തിനു,100 വാർഷികം ആഘോഷിക്കാൻ ഒരു വിഭാഗത്തെ അനുവദിക്കരുത് അവരെ തുടച്ചു നീക്കണം എന്ന് പ്രസംഗിച്ചിരുന്നു
അത് ഏത് സമസ്ത ആണ് എന്ന് പൂക്കോട്ടൂർ വ്യക്തമാക്കട്ടെ
89 ന്ന് കാരണം അന്നത്തെ സുഹാബികളാണ്
പിപ്പിരി പര പപ്പര പരപരപര പിരി ലൂസെടാ...😂
ഇയോളെ ഒക്കെ പ്രസംഗം മൂലം എന്റെ സ്കൂളിലും നാട്ടിലും ഒക്കെ ആദർശത്തിന്റെ പേരിലെ ഒരുപാട് പരഹാസം നേരിട്ടുണ്ട്
സമദ്സാഹിബ് പറഞ്ഞതാണ്ശരിഎന്ന് മരക്കുറ്റികൾക്ക് അറിയാം ഈഗോ ആണ് പ്രശ്നം
മാഷാഅല്ലാഹ് 🎉 ആരാണ് ഈ ഇന്റർവ്യൂ എടുക്കുന്നത് 🔥... നളന്ദ സംരക്ഷണസമിതി പിരിച്ചു വിട്ടോ
🌹🌹🌹🌹🌹🌹🌹🌹🌹🌹
🎉🎉🎉🎉
Eni endhu parachalim kuriva samsthayil thudaruka
❤️❤️❤️ അബ്ദുസ്സമദ് പൂക്കോട്ടൂർ സമസ്തയുടെ എക്കാലത്തെയും പ്രിയങ്കരൻ......
Pls ask about cic
That is the main fithnah
🙏🙏🙏🙏🙏
ചോദ്യകർത്താവിന് സമദ് സാഹിബിൻ്റെ പ്രസംഗത്തിലെ അപാകതകൾ മനസ്സിലായില്ല പോൽ😂
ഒരു വിഭാഗത്തെ പടിയടച്ചു പിണ്ഡം വെക്കണം എന്ന ആഹ്വാനം ആർക്കാണ് ഇപ്പോൾ അത് അനുഭവപ്പെട്ടത് ?
❤
അപ്പോൾകാന്തപുരത്തെപറഞ്ഞത്എല്ലാശരിയായിരുന്നോ
🌹🌹🌹🌹
👍👍👌
വിശദീകരിക്കുന്തോറും വഷളാകും
മനസ്സിൽ ആക്കിപറഞ്ഞതായിരുന്നോ
വളവന്നൂരിലെ മുതവല്ലിയെ ഖാളിആക്കിയത്
അന്ന് പൂക്കോയ തങ്ങൾക്ക് വിവരം ഉണ്ട് എന്ന് പറഞ്ഞത് ആ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ടോ തെളീക്കൂ
മൊത്തത്തിൽ പൂക്കോട്ടു രി െ ന 'ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്.
ഏപ്പോൾ വേണമെങ്കിലും കാളപൂട്ട് കണ്ടത്തിലേക്കോ
പന്ത് കളി കണ്ടത്തിലേക്കോ മാന്യ ദേഹം ഓടും
ഈതലമുറകണ്ട വളരെ ആത്മാർത്ഥതയും തഖ്വയുമുള്ള വിനയാന്വിതനായി സമസ്ത നേതാവാണ് മഹാനായ അബ്ദുസ്സമദ് പൂക്കോട്ടൂർ. അല്ലാഹുവേ 1000കണക്കിന് ഹാജിമാരെ സേവനം ചെയ്യാൻ നീ സൗഭാഗ്യം നൽകിയ അദ്ദേഹത്തിന് ആഫിയതുള്ഴ ദീർഘായുസ് നൽകണേ നാഥാ
Samad leauge il thudaruka samasthayil eni nilanilpu ella
ഇങ്ങനെ വിശദീകരണം നൽകണമെങ്കിൽ തന്നെ എന്തൊക്കെയോ പിഴവുകൾ ആ പ്രസംഗത്തിൽ വന്നിട്ടുണ്ട് എന്നല്ലേ അർത്ഥം....😂😂😂
വിശദീകരണം വേണ്ട എല്ലാം മനസ്സിലായിട്ടുണ്ട്
ചരിത്രകാരൻ ചരിത്രം തിരുത്തുന്നു
ബുഹ്താൻ
പി എം എ സലാമ് പറഞ്ഞതിനെക്കുറിച്ച് അബ്ദുസമദ് പൂക്കോട്ടൂർ ഒന്നും പറയാനില്ലേ തീർത്തും സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമായല്ലേ അദ്ദേഹം സംസാരിച്ചത് നിങ്ങൾക്ക് അത് പ്രശ്നമില്ലേ ജിഫ്രി തങ്ങളെ കുറ്റപ്പെടുത്തി സലാം പറഞ്ഞതിലും പ്രശ്നമില്ല നിങ്ങൾ ആദ്യം സലാമിനെ തിരുത്തു ഈ ലീഗിനെ പേറുന്നതിനേക്കാൾ നല്ലത് വരാതിരിക്കുകയല്ലേ അല്ലെങ്കിൽ സലാമിനെ മാറ്റാനുള്ള തന്റേടം നിങ്ങൾ കാണിക്കൂ അത് വേണ്ടപ്പെട്ടവരോട് പറയൂ ലീഗിനോട് ഇങ്ങനെ ഒട്ടി നിന്നിട്ട് ദുനിയാവും ആഗ്രഹവും എന്തിന് നഷ്ടപ്പെടുത്തണം ഇന്നത്തെ ലീഗ്
ഇങ്ങക്ക് എന്ത് തേങ്ങാക്കൊലയാ മനസ്സിലാവുക?CIC വിഷയം തന്നെ തിരിഞ്ഞിട്ടില്ല ... തിരിയണ്ടിയോർക്ക് എല്ലാം തിരിഞ്ഞിട്ടുണ്ട് പൂക്കോട്ടൂർ നളന്ദ സമസ്ത. 89 ൽ ചെയ്തത് ആരാ ചെയ്യുന്നത് മാഷേ?
89ലെ കഥ ശരിക്ക് പഠിക്ക്, അപ്പോൾ അറിയാം എ പി ഉസ്താദ് നേതൃത്വം കൊടുക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയാണ് ശരി.
ഇപ്പോൾ ഇ കെ സമസ്തയിൽ ശജറ വിഭാഗത്തിന്റെ അതേ നിലയിൽ ആയിരുന്നു അന്ന് എ പി ഉസ്താദ് നേതൃത്വം നൽകുന്ന വിഭാഗം.
അതിഥി യൊ സ്വന്തം കൂട്ടിൽ ഉള്ളവർ അതിഥി യൊ 😄😄😄😄😄
Vila undayirunnu eppam ellam poche
ശുഹൈബുൽ ഹൈതമിയോട് തോറ്റ രവി ചന്ദ്രനും ഇതാണ് പറഞ്ഞത്.... ''ബാക്കി എന്റെ യുട്യൂബിൽ പറയാം ""ഇതാണ് ഇപ്പൊ കാണുന്നത് 😂
അപ്പോൾ സമദെ നീ കാന്തപുരം ഉസ്താദിനെ ഇത്രയും കാലം പരദൂഷണം പറഞ്ഞതോ
പരലോക ചിന്ത നിനക്ക് ഉണ്ടെങ്കിൽ നിനക്ക് ഈആവസ്‌ഥ വരൂല
Carrect
ഇത് ഏത് അതിഥി????
ini ippo ndh paranjitt ndh
Pukutur❤
പാവം സമദ് 😢😢😢
പിണ്ഡം വെക്കാൻ തുടങ്ങിയോ?
സമസ്ത പൂക്കോട്ടൂരിനെ പിണ്ഡം വെക്കും
വഖഫ് ബോർഡ് ചെയർമാൻ ആവാൻ ലീഗിന്റെ...... താങ്ങി നടക്കുന്ന എരപ്പൻ
ഗതിയില്ലാതെ പൂക്കോയ തങ്ങൾക്ക് വിവരം ഉണ്ട് എന്ന് പറഞ്ഞല്ലോ
ഒന്നും പിൻവലിച്ചിട്ടില്ല അന്ന് പറഞ്ഞ പറഞ്ഞത് ഇന്നും പറയുന്നു
ഹംക്ക് സമദ് ഏറ്റവും വലിയ ഫിത്ന
ഇദ്ദേഹം 40വയസ്സ് ആകുന്നതിന്റെ മുമ്പ് എന്താണ് പ്രസംഗിച്ചത്
ചാനലിന്റെ പേര് നളന്ദ മീഡിയ വിംഗ് എന്നാക്കിക്കൂടെ.......
അമ്പല മുക്ക്, പന്തൽ, പാറ എന്നാക്കിയാലോ
ഇനി 1000 വട്ടം ap ഉസ്താദ് നെ കുറ്റം പറഞ്ഞു നടന്നതാണല്ലോ താങ്കൾ ഇനി ap യുടെ കൈ മുത്തിയത് എഡിറ്റിങ് എന്ന് പറയുമോ 🤔
الفتنة اشد من القتل
Clip culture is very bad for both side
പടിയടച്ചു പിണ്ഡം വെക്കണം
ഒരു എടങ്ങേരിന്റെ ചർച്ച 😅😅
നീ സ്വയം നന്നാക്കണ്ട
😂😂😂
Pippiri piripiri........😂😂😂
😅
അന്ന് പറഞ്ഞ പ്രസംഗത്തിൽ കളവ് വന്നിട്ടുണ്ട്
സമദ് ഫിത്ന
പു. ക്കോട്ടൂർ ഖാളി വിഷയത്തിൽ കളവ് പറഞ്ഞിട്ടുണ്ട് - താങ്കൾ മദ്ധ്യസ്തതക്ക് പങ്കെടുത്ത ഏത് മഹല്ലാണ് ശരിയാട്ടുള്ളത് ഇപ്പോൾ സമസ്തയുടെ പടിക്ക് പുറത്തിണ് അപ്പോൾ പേടിയാവുന്നു. ഏറ്റവും നല്ലത് ആ ദൃശ്യമില്ലാത്ത ഹഖിമിന്റെ കൂടെ നിൽതലാണ്. നല്ലത്.
sadikaliye mushavarayil edukkanayirikkum.
samsd fithna.
ഉമർ ഫൈസി ഉസ്താദ് പറയാത്തത് താങ്കൾ പറഞ്ഞില്ലേ..
അപ്പൊ താങ്കളുടെ നന്മകളൊക്കെ ഉമർ ഫൈസി ഉസ്താദിന് പോകില്ലേ സാഹിബെ..?
പൂച്ച ശൈഖ് ആയാൽ😂
രണ്ടും നളന്താ ടീം ആണല്ലോ 🤪😂😄🤭🤭
Ningalk ningale geebath paranjavaruded kittum .
Ningaled muzuvan AP Usthadin kittum.......
നളന്ദ സമസ്ത' മായിൻ ഹാജി അദ്ധ്യക്ഷൻ
Pokottoorinn food ball commentary parayalaane kooduthal bhangi. Sunnism parayan oru chukkum arivilla . Verum vaajakamadi...
ഗാലറി മൗലവി ഹ ഹ ഹ ഹ
പിപ്പിരി😂
സമദിനോട് ഇൻ്റർവ്യൂ അല്ല വേണ്ടത്. അവൻ്റെ വീട്ടിലേക്കൊരു. മാർച്ച് നടത്തുകയാണ്. വേണ്ടത്
Samadineyum onnampilly yeyum athupole koodathayi ennivarude perukal kellkkumbol chilark halillakum.Ennal vimarsakark oru vivaram illa thanum.Pavappettavante pannam aannu ee sankadanakal upayogikkunnath.Janathinu enthu prayojanam?.Onnumilla.Kalathinotha vallarchayilla.Sathyam.
ധൈര്യമുണ്ടെങ്കിൽ നടത്തടാ അപ്പോൾ കാണാം
താങ്കൾ ഇത്രയും തരം തന്നോ കഷ്ട്ടം
നളന്ദ സമസ്തയിൽ മുശാവറ അംഗങ്ങളെ ആവശ്യമുണ്ട്
പറയുന്നവന് ഒരു കുഴപ്പവുമില്ല
Naayeekaranamane id njaayeekaranamalla...
തങ്ങൾ ഖാളി ആവാൻ യോഗ്യനല്ല എന്ന് അന്നും പറഞ്ഞിട്ടില്ലല്ലൊ ഒരു ഖാളി ആവണമെങ്കിൽ ഉള്ള ആ വശ്യമായ കാര്യ ങ്ങൾ അല്ലെ പറഞ്ഞത്
എന്ന് ഒരു തമാശക്കാരൻ
C I c കൊണ്ടുണ്ടായ ദോഷം
ഇവന്😂
Kalla,samad