#അബ്ദുൽഹമീദ്ഫൈസിയുടെ

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 351

  • @AboobackerAboobacker-x7m
    @AboobackerAboobacker-x7m Месяц назад +49

    ആ ദൃശ്ശേരിയേ താങ്ങു ന്ന പരിപാടി സാദിഖലി തങ്ങൾ നിർത്തിയാൽ എല്ല പ്രശ്നവും തീരും

    • @usmankalakkal8290
      @usmankalakkal8290 Месяц назад

      ആദ്യം വേണ്ടത് അമ്പലകടവിനെ പോലെ ഉള്ള സമസ്തയെ ഹൈജാക് ചെയ്യുന്നവരെ പുറത്താക്കണം

  • @Sathyathinoppam
    @Sathyathinoppam Месяц назад +48

    സമസ്ത ശക്തമായ നടപടിയെടുക്കണം ഫിത്ന കാർ ക്കെതിരെ.. സമസ്തക്കും സുന്നത്ത് ജമാഅത്തിനും മുൻതൂക്കം നൽകുന്ന എല്ലാ പ്രവർത്തകരും കൂടെയുണ്ടാവും ഇൻഷാ അള്ളാ.. ഞാൻ സമസ്തക്കാരൻ ആണ് ലീഗുകാരനും ആണ് പക്ഷേ എനിക്ക് സമസ്ത കഴിഞ്ഞേയുള്ളൂ മറ്റെന്തും..

    • @muhammedmehanaspk6674
      @muhammedmehanaspk6674 Месяц назад

      ഭയങ്കരൻ

    • @FasaludheenKT-ru7fu
      @FasaludheenKT-ru7fu Месяц назад +1

      ഇപ്പൊ ഉള്ള പ്രശ്നങ്ങളിൽ സമസ്തക്ക് ഒരു നടപടിയും എടുക്കാൻ കഴിയില്ല.... എടുത്താൽ പ്രശ്നം സങ്കീർണമാക്കു
      ഹക്കീം ഫൈസി ക്കു പാണക്കാട് പിന്തുണ ഉള്ളൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല

    • @usmankalakkal8290
      @usmankalakkal8290 Месяц назад +4

      ഞാൻ സംസ്ഥക്കാരൻ ആണ്,അതിലുപരി ലീഗ് കാരൻ ആണ്,ലീഗ് കഴിഞ്ഞേ മറ്റുള്ള എന്തും,സംഘടിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായങ്കി ലെ മത സംഘടനകൾക്ക് പ്രവർത്തിക്കാൻ ഒരു പൊതു പ്ലാറ്റ്ഫോം ഉള്ളൂ,അതില്ലാത്തത് കൊണ്ടാണ് ഉത്തരേന്ത്യൻ മുസ്ലിംകൾ ഇന്നത്തെ അവസ്ഥയിൽ എത്തിയത്,അവർക്ക് മത സംഘാടക ൾ ഒരു പാട് ഉണ്ട്,പക്ഷേ അവരെ ഒരു പാർട്ടിക്ക് കീഴിൽ അല്ലാതെ വിവിധ പാർട്ടികൾ ക്ക് ഓഹരി വെച്ചു ,പണ്ഡിതന്മാർ എന്ന് പറഞ്ഞവർ സാമ്പത്തിക ലാഭം നേടി,സമുദായം ഇന്നത്തെ സ്ഥിയിൽ എത്തി,ഇപ്പോൾ സമസ്തയിൽ അമ്പലകടവും ടീമും സമസ്ത യെ ഹൈജാക് ചെയ്യുകയാണ്,അതിന് പ്രതിവിധി കണ്ടില്ലെങ്കിൽ സമുദായം കനത്ത വില നൽകേണ്ടി വരും,ചില ആളുകൾ ദീൻ പറയുക എന്ന ലേബലിൽ സമസ്തയെ നിരീക്ഷര വാദത്തിലേക്ക് അടുപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്,ഇസ്ലാമിന്റെ മുഖ്യ ശത്രു തന്നേ ആണ് നിരീക്ഷര വാദം,ചില ആളുകളുടെ പ്രവർത്തനങ്ങൾ സ്റ്റേജിൽ കേറി നിസ്കരിക്കലും ഒക്കെ കാണുമ്പോൾ ,ഇവർ എവിടേക്ക് ആണ് സമുദായത്തെ നയിക്കുന്നത്

    • @SharifKakkinje
      @SharifKakkinje Месяц назад +2

      Appo pinne ap kkaaro?

    • @SharifKakkinje
      @SharifKakkinje Месяц назад +4

      Andassode deenee pravarthanangal nadatthikkond pogunnille..

  • @Sathyathinoppam
    @Sathyathinoppam Месяц назад +34

    രാഷ്ട്രീയവും ദീനും എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞുള്ള ഒരു പോക്കാണ് സമസ്തയ്ക്ക് ഇപ്പോഴുള്ളത്.. സമസ്ത ഇപ്പോൾ വിചാരിച്ചാൽ സുന്നത്ത് ജമാഅത്തിന് മുൻതൂക്കം നൽകുന്ന പ്രവർത്തകരെ വേർതിരിക്കാം..അവരെ വച്ച് ശക്തമായി മുന്നേറാം.. ഇനിയുള്ള സമസ്ത പ്രവർത്തകർ എങ്കിലും രാഷ്ട്രീയ അടിമകൾ ആവാതിരിക്കട്ടെ.. സുന്നത്ത് ജമാഅത്തിന്റെ ചുണക്കുട്ടികൾ ആയി മാറട്ടെ..

    • @hameedoorakam4186
      @hameedoorakam4186 Месяц назад +1

      സമസ്തയിൽരാഷ്ട്രീയവും മതവും കലർന്ന ഇപ്പൊ പോകുന്നത് .സമസ്ത മതകാര്യങ്ങളിൽ മാത്രം ഇടപെടുന്നുസ്വാദിഖലി തങ്ങളുംകുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഉമറാക്കളുംരാഷ്ട്രീയക്കാരൻ എന്ന നിലയിൽ അല്ല സമസ്തയുടെ വിഷയങ്ങളിൽ ഇടപെടുന്നത്. നാട്ടിലെഉമറാക്കൾ എന്ന നിലക്ക് മാത്രമാണ് .ഇസ്ലാമിൽരാഷ്ട്രീയം ഉണ്ട്.രാഷ്ട്രീയംഇസ്‌ലാമിന് അന്യമല്ല എന്ന് വിശ്വസിക്കുന്നവരാണ് സമസ്തക്കാർ

    • @MUHAMMEDSHAFEEQUEKK-s3s
      @MUHAMMEDSHAFEEQUEKK-s3s Месяц назад

      ​@@hameedoorakam4186പൊളി മറുപടി. ഇനിയും അടിമത്തം തുടരാം ലെ 😂

    • @hameedoorakam4186
      @hameedoorakam4186 Месяц назад

      @@MUHAMMEDSHAFEEQUEKK-s3s മുസ്ലീങ്ങൾ എന്നും അല്ലാഹുവിൻറെ അടിമകളാണ്.
      ഞാൻ അടിമയല്ല എന്ന് പറയുന്ന ഒരു മുസ്ലിമിനെ കാണുക സാധ്യമല്ല.
      ഞാൻ അല്ലാഹുവിൻറെ അടിമകളിൽ പെട്ട ഒരു അടിമയാണ്

  • @JabirCk-sw7ke
    @JabirCk-sw7ke Месяц назад +3

    കാന്തപുരം ❤❤❤❤❤

  • @hirmasmedia8589
    @hirmasmedia8589 Месяц назад +7

    സമസ്തയെ ശക്തിപെടുത്തുക ആര് പരിജയപെടുത്തിയാലും പരാജയപെടാത്ത എക പ്രസ്താനം സമസ്ത മാത്രമാണ്

  • @kca7094
    @kca7094 Месяц назад +25

    വാഫി,വഫിയ്യ മാത്രം അല്ല
    ഹുദവി കളും ഈവഴിയേ തന്നെ യാണേ കരുതി തന്നെ യിരിക്കണം

    • @razakmohammed2623
      @razakmohammed2623 Месяц назад

      ആണോ

    • @muhammedali-nu8es
      @muhammedali-nu8es Месяц назад

      yes

    • @HM-familyvlog
      @HM-familyvlog Месяц назад

      ശെരിയാണ്. വഹാബി പഠിപ്പിക്കുമോ മക്കൾക്കും വഹാബി ടേസ്റ്റ് ഉണ്ടായിരിക്കും

    • @hameedoorakam4186
      @hameedoorakam4186 Месяц назад

      ഹുദവികൾവാസികൾക്ക് പിന്നാലെയാണ് എന്ന് സമസ്ത തീരുമാനിച്ചു കൊള്ളും.
      ആശയപരമായുംമറ്റുംസുന്നത്ത് ജമാഅത്തിന് എതിരായ അവർക്കെതിരെസമസ്ത നടപടിയെടുക്കും.
      കള്ളത്തരവുംകാപട്യവും ഉള്ളവർസമസ്തയിൽ നിന്നുംപിരിഞ്ഞു പോവുകയും ചെയ്യും

    • @kadarmusliyar8298
      @kadarmusliyar8298 Месяц назад

      പട്ടിക്കാടോ

  • @abuayishahamdhana7201
    @abuayishahamdhana7201 Месяц назад +8

    അബ്ദുറഹ്മാൻ കല്ലായി പണ്ട് ഒരു സ്റ്റേജിൽ മഹാനായ സുൽത്താനുൽ ഉലമ യെയും ഉള്ളാൾ തങ്ങൾ പാപ്പയെ യും ഖലീൽ തങ്ങളെയും മോശമാക്കി സംസാരിച്ചപ്പോൾ ആ സ്റ്റേജിൽ ഇരുന്ന് കുലുങ്ങി ചിരിച്ച വർക്ക്... ഇന്ന് കല്ലായിയുടെ അടുത്തുതന്നെ കേൾക്കേണ്ടി വന്നില്ലേ മക്കളെ.......

    • @muhammedmifzal9279
      @muhammedmifzal9279 Месяц назад

      അതിൽ തെറ്റൊന്നും ഇല്ല

  • @HM-familyvlog
    @HM-familyvlog Месяц назад +10

    നമ്മൾ കുറെ കുറ്റം പറഞ്ഞ റഹ്മത്തുള്ള ഖാസിമി പറഞ്ഞ പോലെ സംഭവിച്ചു. അദ്ദേഹം എല്ലാം മുൻകൂട്ടി കണ്ടു.ഇന്നത്തെ കാലത്ത് വഹാബികൾക്കെതിരെ സംസാരിക്കാൻ ഒരു ഹുദവി യെയോ വാഫി യെയോ കാണുന്നില്ല. എന്തായിരിക്കും കാരണം?

    • @kabeerckckkabeerck7914
      @kabeerckckkabeerck7914 Месяц назад +1

      ഓല്ക് പഠിപ്പിച്ചു കൊടുത്തത് ap വിരോധവും ലീഗ് പ്രേമവും മാത്രം. പിന്നെങ്ങനെ വചബികൾക്കെതിരെ സംസാരിക്കാൻ കഴിയും.

  • @abdullatheef2281
    @abdullatheef2281 Месяц назад +11

    ഞാൻ AP ഉസ്താദിന്റെ കു‌ടെ നിന്നതിൽ അഭിമാനിക്കുന്നു

    • @sinansahal6533
      @sinansahal6533 Месяц назад +1

      നിഴൽ ഉള്ള മുടി അമ്മുവിൻ്റെ അഭമാനം

    • @mohammedaslam7557
      @mohammedaslam7557 Месяц назад

      Abdulla👍

    • @hirmasmedia8589
      @hirmasmedia8589 Месяц назад

      നോളേജ്‌ സിറ്റി മദീനത്തെ പള്ളിക്കണ എന്ന് പറഞ്ഞ എ പി വിഭാത്തിൻ്റെ കൂടെ ഞാൻ ഇല്ല ഞാൻ രാജിവെക്കുന്നു

    • @saleemottupara6614
      @saleemottupara6614 Месяц назад +1

      മണ്ണാർക്കാട്. പീഠനമോ

    • @aneese72
      @aneese72 Месяц назад

      😂😂

  • @bathicm
    @bathicm Месяц назад +14

    11:07 അല്ലാ ഉസ്തദേ.. ഉലമാക്കളെ എന്തും പറയാമെന്ന കാര്യം ആദ്യം അണികൾക്ക് നിങ്ങൾ അല്ലെ പഗർന്ന് നൽകിയത്... അന്ന് നിങ്ങൾ താജുൽ ഉലമയും ഖമറുൽ ഉലമ അടക്കമുള്ള പണ്ഡിതന്മാരെ പൊതു സമൂഹത്തിൽ കൊത്തി വലിക്കുമ്പോൾ നിങ്ങൾ കരുതിയില്ല അല്ലെ ഈ അണികൾ നാളെ നമുക്കെതിരെ ഇതിൻ്റെ പതിന്മടങ്ങ് തിരിച്ചു തരുമെന്ന്.

    • @shuhaibmalappuram786
      @shuhaibmalappuram786 Месяц назад +2

      kanniyath usthadum shamsul ulayum aalimalle

    • @bunayytpmampurath4808
      @bunayytpmampurath4808 Месяц назад +2

      Ss
      ആ ശംസുൽ ഉലമായേ എന്നിട്ട് ജാമിഅഃയിൽ നിന്നു പുറത്താക്കിയില്ലെ...??

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs Месяц назад

      അന്ന് ശിഹാബ് തങ്ങളെ വെഭിചാരം വരെ ചാരി പറഞ്ഞത് പിന്നെ ആരായിരുന്നു..

    • @bunayytpmampurath4808
      @bunayytpmampurath4808 Месяц назад +2

      ഇത് ഞാൻ മനസ്സിൽ വിചാരിച്ച് കമൻ്റിഡാൻ ഒരുങ്ങുമ്പോ ഴേക്ക് താങ്കളുടെ കമൻ്റ് കണ്ട് ❤

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      കറാമത്തിന്റെ കഴിവ്കാണിക്കന്മായിരുന്നു -@@bunayytpmampurath4808

  • @suhailchakkeri3217
    @suhailchakkeri3217 Месяц назад +12

    സമസ്തക്കൊപ്പം
    ❤️❤️❤️❤️❤️

  • @SidheequePgdi
    @SidheequePgdi Месяц назад +10

    സുന്നത്ത് ജമാഅത്ത് പറയാൻ ആരെയും ഭയപ്പെടരുത്...

  • @ramakrishnan2388
    @ramakrishnan2388 Месяц назад +16

    സമസ്ത ഒരു ചാനൽ തുടങ്ങണം നിങ്ങളൊക്കെ ഒരുപാട് നന്മകൾ ഉള്ളവരാണ് നിങ്ങളുടെ സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന കാര്യങ്ങളും നിങ്ങൾക്ക് എതിരെ വരുന്ന കാര്യങ്ങളും പൊതുജനം അറിയട്ടേ

    • @HM-familyvlog
      @HM-familyvlog Месяц назад +2

      അതൊരു നല്ല ആശയ മാണ്

  • @5starlife142
    @5starlife142 Месяц назад +2

    തെറ്റിദ്ധരിച്ചവർക്ക് ഈ ചർച്ച വളരെ ഉപകാരപ്പെടും 👍🏻👍🏻❤

  • @abdurahmanK78633
    @abdurahmanK78633 Месяц назад +4

    നിങ്ങളുടെ ഈ സേവനം അല്ലാഹു ഖബൂൽ ചെയ്യട്ടെ.
    സത്യം വിജയിക്കട്ടെ

  • @salmanfaris6843
    @salmanfaris6843 Месяц назад +1

    മാഷാ അല്ലാഹ് , ഒരുപാട് വൈകീങ്കിലും ഇത് പോലെ വീഡിയോ പ്രതീക്ഷിചിരിക്കുന്നു എന്നും സമസ്തക്കും നേതൃതത്തിനും ഒപ്പം👍

    • @qpk715
      @qpk715 Месяц назад

      ​​@AbdulKareemEKHydross ചർച്ചയൊക്കെ കൊള്ളാം..
      കുഴപ്പമില്ല,, തിരക്കേടില്ല,, എന്നെ പറയാൻ പറ്റൂ.. കാരണം .. പ്രധാന ചേരുവ ചേർത്തിട്ടില്ല എന്നതു തന്നെ. (കാന്തപുരം വിഭാഗത്തെ വെറുതെയെങ്കിലും ഒന്ന് ചൊറിയൽ...).
      അത് കൊണ്ട് തന്നെ ഒരു ഉപ്പില്ലാത്ത
      കഞ്ഞി പോലെ അനുഭവപ്പെടുന്നു...

    • @salmanfaris6843
      @salmanfaris6843 Месяц назад

      @ ok ennal Muki kudicholu

  • @ooaau8805
    @ooaau8805 Месяц назад +1

    Ap usthadinu dheergaayuss kodukkane ..aaameeeen. 🤲🏻🤲🏻🤲🏻🤲🏻

  • @HM-familyvlog
    @HM-familyvlog Месяц назад +8

    ഈ പ്രോഗ്രാം വളരെ ഭംഗിയായി ട്ടുണ്ട്. നന്നായി മുന്നോട്ട് പോകുക 👍👍

  • @hameedoorakam4186
    @hameedoorakam4186 Месяц назад +5

    33:50 ദാറുൽ ഹുദായുടെ പല കോളേജുകളിലും സമസ്ഥ നേതാക്കൾക്കെതിരെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട് എന്ന് പറയപ്പെടുന്നുണ്ട് . ഉത്തരവാതപ്പെട്ടവർ ശ്രദ്ധിച്ചാൽ നന്നാവും

  • @shamsushamsu1338
    @shamsushamsu1338 Месяц назад +2

    ഇത് നല്ലൊരു സേവനമാണ്. അള്ളാഹു ഖബൂൽ ചെയ്യട്ടെ, ഇതിന്റെ ലക്ഷ്യം അള്ളാഹു വിജയത്തിൽ എത്തിക്കട്ടെ....

    • @qpk715
      @qpk715 Месяц назад

      ​​@AbdulKareemEKHydross ചർച്ചയൊക്കെ കൊള്ളാം..
      കുഴപ്പമില്ല,, തിരക്കേടില്ല,, എന്നെ പറയാൻ പറ്റൂ.. കാരണം .. പ്രധാന ചേരുവ ചേർത്തിട്ടില്ല എന്നതു തന്നെ. (കാന്തപുരം വിഭാഗത്തെ വെറുതെയെങ്കിലും ഒന്ന് ചൊറിയൽ...).
      അത് കൊണ്ട് തന്നെ ഒരു ഉപ്പില്ലാത്ത
      കഞ്ഞി പോലെ അനുഭവപ്പെടുന്നു...

  • @fathimathwaiba8211
    @fathimathwaiba8211 Месяц назад +4

    ഉലമാഇനെ എന്തും പറയാം എന്ന് നിങ്ങൾ തന്നെ അല്ലേ പഠിപ്പിച്ചുകൊടുത്തത്. മലർന്ന് കിടന്നു തുപ്പുമ്പോൾ ഓർക്കണമായിരുന്നു

  • @abdulkareem-lj2ke
    @abdulkareem-lj2ke Месяц назад

    Mashallah ❤❤❤

  • @hirmasmedia8589
    @hirmasmedia8589 Месяц назад +2

    ചിലരുടെ വർത്തമാനം കേട്ടാൽ തോന്നു ആവർക്ക് മാത്രമേ ദീന് ഉള്ളു അവർ ആദർശമല്ല ആമാശയമാണ്. അകത്തുള്ളവനാണെങ്കിലും എത്ര വലിയവനായാലും സുന്നത്ത് ജമാഅത്തിന് എതിരായാൽ സമസ്ത മുഖനോക്കാതെ എതിർക്കും

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA Месяц назад

      🛑ആദ്യം പുറത്താക്കേണ്ടത് വഹാബി പരിപാടികളിൽ പങ്കെടുക്കുന്ന എസ് വൈ എസ് പ്രസിഡണ്ടിനെ🛑

  • @abdurasak6140
    @abdurasak6140 Месяц назад +9

    സഹോദരാകണ്ണിയത്ത് ഉസ്താദിനെപ്രാർത്ഥന പ്രാർത്ഥനഎന്ന് പറഞ്ഞ് എപി ഉസ്താദിന് കുറെ നിങ്ങൾ കുതിര കയറിഇപ്പോൾ കണ്ണിയത്ത് ഉസ്താദിൻറെ പ്രാർത്ഥന ആർക്കാണ് ഭരിച്ചത്ആരാണ് അത് അനുഭവിക്കുന്നത്ഇനിയും അത് അനുഭവിച്ചേ തീരൂകാന്തപുരം ഉസ്താദിനെ കൊണ്ട്മാപ്പ് പറഞ്ഞു പൊരുത്തപ്പെടീക്കണം

    • @nowfelmonnu8339
      @nowfelmonnu8339 Месяц назад

      Chirchoolim kurppeeleee😂😂😂Ap usthad nood mappp parayanathareee

    • @shihabudeenm526
      @shihabudeenm526 Месяц назад +1

      അപ്പോ അഹ്സനി 😂

    • @sadiquealiak5009
      @sadiquealiak5009 Месяц назад

      Suhrthe ann kaanthapuram cheytha mattoru version aan inn samad pukoottorum teamum cheyth koottunnath ellatjineyum samstha athijeevikkum

    • @paavam9209
      @paavam9209 Месяц назад

      AP സമസ്തയും ഉള്ളിൽ കലഹമയമാണ്. പടച്ചോൻ കാക്കട്ടെ

    • @AbdulKareemEKHydross
      @AbdulKareemEKHydross Месяц назад +1

      കണ്ണിയത്ത് ഉസ്താദ് അങ്ങനെ ദുആ ചെയ്യു ല ചെയ്തിട്ടില്ല എന്നല്ലെ മമ്പാടൻ സഖാഫി പ്രസംഗിച്ചിരുന്നത്

  • @abuayishahamdhana7201
    @abuayishahamdhana7201 Месяц назад +3

    നിങ്ങളീ പറയുന്നത് ആദ്യം പാണക്കാട് തങ്ങൾ മാർക്ക് പറഞ്ഞുകൊടുക്കൂ പ്ലീസ് അവരാണ് ഇപ്പോൾ വാഫി യുടെ കലോത്സവത്തിൻ്റെയും സനദ്ദാന സമ്മേളനത്തിൻ റെയും പ്രചാരകർ ... നിങ്ങൾ പറഞ്ഞ ആബിദ് ഹുസൈൻ തങ്ങൾ ഇന്നലെ വാഫി യുടെ പ്രചാരണ പോസ്റ്റർ ഷെയർ ചെയ്തത് കണ്ടില്ലേ..

  • @sarfasahmad5582
    @sarfasahmad5582 Месяц назад +3

    എന്നിട്ട് സാദിക്കലി തങ്ങൾ തന്നെ അല്ലേ അതിൻറെ പ്രസിഡണ്ട് അവർക്കെല്ലാം സപ്പോർട്ടും നൽകുന്നത്

  • @AhammedkuttyAhsani
    @AhammedkuttyAhsani Месяц назад +2

    എല്ലാറ്റിലും ഒരു ർഹസ്യം പടച്ചവൻ്റെ ' ഇടപെടൽ മുഖേന നമുക്ക് കാണിക്കപ്പെടുന്നുണ്ട് പണ്ട് ചെയ്ത് കൂട്ടിയതിൻ്റെ ഫലം ഇവർ അനുഭവിക്കുന്നുണ്ട് എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും

  • @ubaidm2083
    @ubaidm2083 Месяц назад

    അൽഹംദുലില്ലാഹ്👍👍👍

  • @unaisayyaya4886
    @unaisayyaya4886 Месяц назад

    ഇതിലെ എല്ലാവരും ഉഷാറാണല്ലോ 😄

  • @qpk715
    @qpk715 Месяц назад +2

    ചർച്ചയൊക്കെ കൊള്ളാം..
    കുഴപ്പമില്ല,, തിരക്കേടില്ല,, എന്നെ പറയാൻ പറ്റൂ,. കാരണം .. പ്രധാന ചേരുവ ചേർത്തിട്ടില്ല എന്നതു തന്നെ. (കാന്തപുരം വിഭാഗത്തെ വെറുതെയെങ്കിലും ഒന്ന് ചൊറിയൽ...).
    അത് കൊണ്ട് തന്നെ ഒരു ഉപ്പില്ലാത്ത
    കഞ്ഞി പോലെ അനുഭവപ്പെടുന്നു...

  • @fakrdheenm2350
    @fakrdheenm2350 Месяц назад

    സമസ്ത ❤❤❤❤❤

  • @sa-admuhammed
    @sa-admuhammed Месяц назад +5

    കാന്തപുരം ഉസ്താദ് അജയ്യം അഭിമാനം... വാനോളം....❤❤❤

    • @naji_graphy9826
      @naji_graphy9826 Месяц назад

      എങ്ങനെ

    • @HASANTK123
      @HASANTK123 Месяц назад

      ❤❤kanthapuram❤❤

    • @hirmasmedia8589
      @hirmasmedia8589 Месяц назад

      എന്ത് അപിമാനം എത്ര വലിയ നാണെങ്കിലും ഉസ്താത് മാരെ ധിക്കരിച്ചവർ നരകത്തിലാ

  • @subairmanimani7313
    @subairmanimani7313 Месяц назад +3

    തീരാത്ത സംശയങ്ങൾ
    1 എന്നിട്ടും 10:53 തങ്ങന്മാർ എന്ത് കൊണ്ട് cic കൊപ്പം നില്കുന്നു?
    2 സാദിഖലി തങ്ങൾ പിന്നെ എന്തിന് ആ മൂർക്കനെ സെക്രട്ടറി യാക്കി പ്രഖ്യാപിച്ചു.
    3 ഹമീദ് ഫൈസി പറഞ്ഞ മായിൻ ഹാജി പൂക്കോട്ടൂർ പോലോത്ത വർ ഇപ്പോൾ മരുഭാഗത്തല്ലേ....

    • @ckhamza2887
      @ckhamza2887 Месяц назад +1

      പ്രസക്തമായ ചോദ്യങ്ങൾ

    • @kareemdarimi8310
      @kareemdarimi8310 Месяц назад

      പണത്തിൻ്റെ മീതെ ഒരു പരുന്തും പറക്കൂല

  • @abdulazeez2491
    @abdulazeez2491 Месяц назад +2

    ഉസ്താത് മാരെ ഇങ്ങനെയൊക്കെ പറയാൻ പഠിപ്പിച്ച് വിട്ട നിങ്ങൾക്ക് ഈ വാക്കുകൾ നിങ്ങൾക്ക് തന്നെ തിരിച്ച് വരുമ്പോൾ നിങ്ങൾ എന്താ കുലുങ്ങിച്ചിരിക്കാത്തത് അനുഭവിക്കും ഉസ്താത് മാരെ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Месяц назад +5

    ഈ കാലഘട്ടത്തിൽ ആവശ്യം കാന്തപുരo തന്നെ

  • @hirmasmedia8589
    @hirmasmedia8589 Месяц назад +1

    കേരളത്തിലെ മുസ്ലിം സമൂഹം പണ്ഡിതൻമാർ പറഞ്ഞോടത്ത് നിൽക്കുന്നവരായിരുന്നു അത് വഹാബികൾ തകർക്കാൻ 18 അടവും നോക്കി വിജയിച്ചില്ല അപ്പോഴാണ് അവർ തോന്നിയത് സുന്നികളെ പിഴപ്പിക്കാൻ അവരിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ കൂടെ നിർത്തി. കളത്തിൽ ഇറങ്ങുക അങ്ങിനെ അവർ ഇറണ്ടുകയും ഇപ്പോൾ വിജയ്ക്കുകയും ചെയ്തിട്ടുണ്ട് ഇനി നമ്മൾ മിണ്ടാതെ നിന്നാൽ സമുഹം നമ്മെ അകറ്റും

  • @bathicm
    @bathicm Месяц назад +1

    15:02 പണ്ട് സമസ്ത മദ്രസ്സകളിൽ AP ഉസ്താദ്മാ രടക്കമുള്ള പണ്ഡിതന്മാരെ കുറിച്ച് ഈ തലേക്കെട്ടുകാർ മോശമായി പിഞ്ചു മക്കളുടെ തലയിൽ കുത്തി വെച്ചതിൻ്റെ തിരിച്ചടി ഇതൊക്കെ....മൊത്തത്തിൽ വീക്ഷിക്കുമ്പോൾ ഒരോന്നായി തിരിച്ച് കിട്ടുന്നു.

  • @AbeeShaa-m2j
    @AbeeShaa-m2j Месяц назад +2

    ആദ്യം അവർ കുട്ടികളെയും പിന്നീട് അവരുടെ രക്ഷിതാക്കളെയും സമസ്തക്ക് എതിരാക്കുകയും പിന്നീട് ഈ കുട്ടികളെയും രക്ഷിതാക്കളെയും കൂടെ കൂട്ടി സോഷ്യൽ മീഡിയ ആയുധമാക്കി സമസ്ത വിരുദ്ധ ചേരി ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതെക്കെ ഹക്കീം ഫൈസിയെ കുറിച്ച് പഠിച്ചപ്പോൾ മനസ്സിലായത്
    അയാൾ പറയുന്നത് മുഴുവനും സമസ്ത വിരുദ്ധതയാണ്

  • @Sathyathinoppam
    @Sathyathinoppam Месяц назад +4

    നളന്ദ പരിപാടി വെച്ചവരെ എടുത്തു പുറത്തിട്ടാൽ മതി.. അതിനുള്ള ആർജ്ജവം സമസ്ത കാണിച്ചാൽ ഇനിയുള്ള പ്രവർത്തകരെ എങ്കിലും ശക്തമായി സുന്നത്ത് ജമാഅത്തിൽ അടിയുറപ്പിച്ചു നിർത്താം..

    • @Be_With_Humanity
      @Be_With_Humanity Месяц назад +1

      അതിനു മുഷാവറ തന്നെ രണ്ട് തട്ടിൽ അല്ലെ.... സത്യം പറഞ്ഞാൽ സമസ്ത രണ്ടായി കഴിഞ്ഞു... എന്ത് ചർച്ച നടത്തിയാലും ഇനി ഒന്നാകില്ല....

  • @sayidismayil3839
    @sayidismayil3839 Месяц назад

    👍🌹❤️

  • @hirmasmedia8589
    @hirmasmedia8589 Месяц назад +1

    സമസ്തയിൽ നിന്ന് ആര് പുറത്ത പോയ അവർ തിരിച്ചു വരാത്ത കാലത്തോളം നമ്മൾ ആദർശം കൊണ്ട് എതിർക്കും

  • @latheefazhari225
    @latheefazhari225 Месяц назад

    ജോൺ കിഡ്സ് വാക്കുകൾ കടമെടുത്താൽ
    കേട്ട ഗാനം മധുരതരം കേൾക്കാത്തത് അതിമധുരം
    എന്നു പറഞ്ഞതുപോലെ കേട്ടതിൽ തന്നെ ജനങ്ങൾ അത്ഭുതപരതന്ത്രരാണ് -ഇനി ബാക്കിയുള്ളത് കേൾക്കാൻ അവസരം ഇല്ലാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം😮❤❤

  • @shamsushamsu1338
    @shamsushamsu1338 Месяц назад +1

    32:45 അതിന്റെ കോലം ഇതാണല്ലോ... 😅😅 ചർച്ചയിൽ സമദ് ഫൈസി ഉസ്താദ് super.... ചില നാടൻ മസാല കുറിക്ക് നോക്കുന്നുണ്ട്. എള്ള് ഉണങ്ങുന്നത്.....😂

  • @3908-g5q
    @3908-g5q Месяц назад +1

    സമസ്തക്കാരായ എന്നെ സംബന്ധിച്ചിടത്തോളം
    സമസ്തവൈകി പറഞ്ഞാലുംനേരത്തെ പറഞ്ഞാലും അംഗീകരിക്കും
    ഇങ്ങനെ തന്നെയാണ് സമസ്തക്കാരായ മറ്റു പലരുടെയും അവസ്ഥ
    എന്നാൽ ഇങ്ങനെ പറയാതിരിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല
    ഇനി പറയാനുള്ളത് പറഞ്ഞാലും അംഗീകരിക്കേണ്ടവർ അത്
    അംഗീകരിക്കുകയില്ല
    അതുകൊണ്ട്എന്തെങ്കിലും പറയാനും വെളിപ്പെടുത്താനും ഉണ്ടെങ്കിൽ ഇനി നേതാക്കൾകാത്തുനിൽക്കാതെ പറയണം

  • @kadarmusliyar8298
    @kadarmusliyar8298 Месяц назад

    അത്ഞാൻവിലയിരുത്തി ഹമീദ്ഫൈസി ബ ബ ബ ബ

  • @shameer2543
    @shameer2543 Месяц назад +2

    എന്നിട്ടും സാദിഖഅലി തങ്ങൾ സിഐസി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നു
    അതാണ് മനസ്സിലാകാത്തത്

  • @kunjut5494
    @kunjut5494 Месяц назад +4

    കല്ലായി കിളവൻ മൗലവി സ്റ്റേജിൽ നിന്നും ഉള്ളാളം തങ്ങളെയും AP ഉസ്താദിനെയും തെറി പറയുമ്പോൾ പൊട്ടി ചിരിച്ച അമ്പലക്കടവ് ഫൈസിയും കുറെ മൗലവിമാരും.. 😀😀😂😂😀😀😀😀😀.. ഇപ്പോൾ തമ്മിൽ അടിച്ചു പിരിഞ്ഞു പൊട്ടിക്കരയുന്നു.....
    അള്ളാഹു നിങ്ങൾക്ക് നൽകിയ സമ്മാനം........... ഒരു കാര്യം ഉറപ്പ് നിങ്ങൾ ചെയ്തു വെച്ച കർമ്മങ്ങൾ നിങ്ങൾ തന്നെ അനുഭവിക്കുന്നു........
    അൽഹംദുലില്ലാഹ് ഞാൻ അഭിമാനം കൊള്ളുന്നു ഞാൻ അന്നും ഇന്നും എനി എന്നും താജുൽ ഉലമയോടൊപ്പം.... AP ഉസ്താദിനോടൊപ്പം 👍👍👍👍👍👍❤️👍👍❤️❤️❤️❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️............ ചേളാരി സംഘടനയും വഹാബി ജമാഅത് മൗദൂദി കൂട്ടവും AP ഉസ്താദിന്റെ പിന്നാലെ ഓടി നടന്നു നിങ്ങൾക്ക് ആവുന്നതൊക്ക ചെയ്തു കൂട്ടി 😀😀😀😀...... ഒരു ചുക്കും നിങ്ങൾക്ക് ചെയ്യാൻ പറ്റിയില്ല എന്ന് മാത്രം അല്ല...... ഇന്ന് ലോക തലത്തിൽ അറിയപ്പെടുന്ന ഒറു പണ്ടിതൻ ഉണ്ടെങ്കിൽ അത് AP ഉസ്താദ് മാത്രം ആണ് 👍👍❤️❤️❤️❤️❤️❤️❤️❤️........ നിങ്ങളെയൊക്കെ ഇന്ന് ആർക്കറിയാം കൂട്ടരേ 😀😀😀???

    • @AbdulKareemEKHydross
      @AbdulKareemEKHydross Месяц назад

      ഗ്രൗണ്ട് മുഫ്ത്തി😂

    • @qpk715
      @qpk715 Месяц назад

      പഠിച്ചതേ പാടൂ..​@@AbdulKareemEKHydross പറഞ്ഞിട്ട് കാര്യമില്ല.
      ثم لترونها عين اليقين..

    • @qpk715
      @qpk715 Месяц назад

      ​​@@AbdulKareemEKHydross ചർച്ചയൊക്കെ കൊള്ളാം..
      കുഴപ്പമില്ല,, തിരക്കേടില്ല,, എന്നെ പറയാൻ പറ്റൂ.. കാരണം .. പ്രധാന ചേരുവ ചേർത്തിട്ടില്ല എന്നതു തന്നെ. (കാന്തപുരം വിഭാഗത്തെ വെറുതെയെങ്കിലും ഒന്ന് ചൊറിയൽ...).
      അത് കൊണ്ട് തന്നെ ഒരു ഉപ്പില്ലാത്ത
      കഞ്ഞി പോലെ അനുഭവപ്പെടുന്നു....

  • @saleemottupara6614
    @saleemottupara6614 Месяц назад

    അവിടെ പഠിപ്പിക്കുന്ന. ട്ടീച്ച്ർമാരുഠ ഈ വിഷയത്തിൽ. കുട്ടികളെ. മനസിക. പിഠനം നടത്തിയിട്ടുൺട്

  • @sajidpk4564
    @sajidpk4564 Месяц назад +1

    👍👍❤❤❤

  • @abdulrouf7077
    @abdulrouf7077 Месяц назад

    എല്ലാം കാത്തിരുന്നു കാണാം

  • @abdullatheef3629
    @abdullatheef3629 Месяц назад +2

    സമസ്ത 👍👍👍

  • @muhamedkoduvalli6473
    @muhamedkoduvalli6473 Месяц назад +8

    വെട്ടൊന്ന് തുണ്ടിരണ്ടി അതായിരിക്കും നടപടി പിന്നെ അവിടെ വേറൊരുത്തനും ഒന്നും പറയാൻ വരാൻ പാടില്ല അങ്ങനെയുള്ള ഒരു തീരുമാനം ആയിരിക്കണം അതിനുള്ള ചങ്കൂറ്റമാണ് വേണ്ടത് ചർച്ച നടത്തി എവിടെയും തട്ടുകയും ഇല്ല എവിടെയും കൊള്ളുകയുമില്ല ആരെയും വെറുപ്പിക്കാൻ പറ്റുകയില്ല അങ്ങനത്തെ കോലത്തിലുള്ള പരിപാടിയായി നടന്നാൽ ചിലപ്പോൾ ഇത് കിയാമ നാൾ വരെ തീരുകയില്ല

    • @HM-familyvlog
      @HM-familyvlog Месяц назад

      അതെയതെ,തുപ്പാനും വയ്യ. വീഴുങ്ങാനും വയ്യ എന്ന രീതിയിൽ പോകരുത്.തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ പുറത്താക്കുക തന്നെ വേണം. ഇല്ലേൽ ഇവർ ഉള്ളിലൂടെ കയറി പറ്റിയാൽ ഇവർ സ്വന്തമായി സെനട്ട് ഉണ്ടാക്കിയ പോലെ സമസ്തയും ഇവരുടെ കൈകളിൽ വരും. മുളയിലേ നുള്ളുക

  • @kadarmusliyar8298
    @kadarmusliyar8298 Месяц назад

    ചർച്ചക്ക് ഇന്ന്ഒഴിവുണ്ട് നേതാക്കൾഇന്ന്വരുക

  • @ckhamza2887
    @ckhamza2887 Месяц назад +2

    കർമ്മ ഫലം. സംഭവാമി യുഗേ യുഗേ.

  • @NonNon-f8v
    @NonNon-f8v Месяц назад +1

    Cic യുടെ പ്രസിഡണ്ട് സ്വാദിഖലി തങ്ങളല്ലേ. ഞാൻ രാജിവെക്കും എന്ന് പറഞ്ഞത് ? എന്നിട്ട് ഇപ്പോൾ എന്തായി😂😂😂😂😂😂

  • @saleemvlr9712
    @saleemvlr9712 Месяц назад

    ഹമീദ് ഫൈസി ജീവിതം മുഴുവൻ കാന്തപുരം വിഭാഗത്തെ തകർക്കാൻ വേണ്ടി ഉപയോഗിച്ചു..അങ്ങനെ പറഞ്ഞോളൂ 🙄

  • @OlavattoorIsmail
    @OlavattoorIsmail Месяц назад +2

    കാരന്തുർ മർകസിന് എതിരായി ഉണ്ടാക്കിയ മർ കസ | ണ് വളാഞ്ചേരി മർ കസേ ഇത് കമ് അറിയുന്നില്ല

  • @RafeequeCharladuka
    @RafeequeCharladuka Месяц назад +2

    സമസ്തയുടെ ഖാദിമായി ജീവിച്ച് മരിക്കുക വല്ലാത്ത ഭാഗ്യം തന്നെ

  • @saleemottupara6614
    @saleemottupara6614 Месяц назад

    പീന്നെ എൻദിന്. സാദിഖലി. തങ്ങൾ ഇതിനെപ്പം. നിൽക്കുന്നു. തങ്ങളുടെ. മൗന സമ്മതം .ഈ ഫിത്ത്നക്ക്. പിന്നിൽ. ഉണ്ടോ

  • @sahadudheenmavungal9325
    @sahadudheenmavungal9325 Месяц назад +2

    ഇത്രയും കാലം എവിടെയായിരുന്നു

  • @saleemvlr9712
    @saleemvlr9712 Месяц назад

    വിമോചന യാത്ര നടത്താൻ പറ... അമ്പലക്കടവിനോട്..

  • @abdulvahab9740
    @abdulvahab9740 Месяц назад

    تعلموا التعظيم والاكرام من علماء السنيين

  • @adl131
    @adl131 Месяц назад +1

    ഇരു സമസ്ഥയുടെയും ഉന്നതരായ പണ്ഡിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. അവരിൽ നിന്നാണ് നാം അറിവ് നേടിയത് എന്ന ചിന്ത എപ്പോഴും വേണം. അവരെ ഒരിക്കലും നിസ്സാരപ്പെടുത്തരുത്.

    • @thetime9016
      @thetime9016 Месяц назад

      മുടിക്കുട്ടാ ൾ ബഹുമാനിക്കണ്ട അഭമാനിക്കാതിരുന്നാൽ മതി😂

    • @hameedoorakam4186
      @hameedoorakam4186 Месяц назад +2

      സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒന്നേയുള്ളൂ.അതിന് ഇന്ന് നേതൃത്വം നൽകുന്നത്മഹാനായ ഡിസ്ട്രി തങ്ങളുംശൈഖുനാആലിക്കുട്ടി ഉസ്താദുമാണ്
      എ പി ഉസ്താദുംഈ സുലൈമാൻ ഉസ്താദുംനേതൃത്വം നൽകുന്ന സംഘടനയുടെ പേര് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്നാണ്

    • @hirmasmedia8589
      @hirmasmedia8589 Месяц назад

      രണ്ട് സമസ്ത ഇല്ലാ ഒന്ന് സമസ്ത മറ്റൊന്ന് അഖിലിന്ത്യ സുന്നി ജംഇത്തുൽ ഉലമ എത്ര വലിയവരാണെങ്കിലും ശംസുൽ ഉലമയെ അംഗ കരിക്കാത്തവർ പിഴച്ചവർ തന്നെ

    • @adl131
      @adl131 Месяц назад

      ആ ഒന്ന് ഉള്ളത് ഇനി രണ്ട് ആവാതിരുന്നാൽ മതി. പിന്നെ വഹാബികൾ സ്വന്തം കാര്യം നോക്കിയാൽ മതി.

  • @NonNon-f8v
    @NonNon-f8v Месяц назад +1

    സമസ്ത നമ്മൾ കൊണ്ട് പോകും😂 ജിഫ്രി തങ്ങൾ കൂട്ടരും സ്വാഹാ😂😂😂😂😂😅😅😅😅😅

  • @musthafamaju
    @musthafamaju Месяц назад +1

    ഇതിന് ചർച്ച എന്ന് പറയില്ല മറ്റുള്ളവരുടെ ഇറച്ചി തിന്നുക എന്ന് കൂടി പറയാം

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s Месяц назад

    20:22 നമ്മളല്ലേ ലീഗാര്... 😀 ഇതുതന്നെ നിങ്ങളുടെ പ്രശ്നം. ഇനിയും നേരം വെളുത്തിട്ടില്ല ലെ. ഞങ്ങൾ ലീഗ് കാരും ആവണ്ട. മാര്കിസ്റ്റും ആവണ്ട. Bjp യും ആവണ്ട. ഞമ്മൾ സമസ്ത മാത്രം ആവൂ.

  • @jabbarjabbar8494
    @jabbarjabbar8494 Месяц назад

    സമസ്തയുടെ സമസ്ത പോവട്ടെ ലീഗിന് വഴിക്ക് ലീഗ്

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Месяц назад +4

    സാമസ്ഥയാണ് വലുത് അതിന് എതിർ ആരും കളിക്കാൻ നിൽക്കരുത് ഉള്ളിൽ ഉള്ളവന് ആയാലും പുറത്ത് ഉള്ളവൻ ആയാലും. ദോഷമാവും

  • @naservt8498
    @naservt8498 Месяц назад +1

    ഈ നാടക സംഘത്തിലെ നാടക നടന്മാരാണ് നിങ്ങളെ എല്ലാവരും

  • @ibrahimp.m6168
    @ibrahimp.m6168 Месяц назад

    ഇതിൽ നിന്നും പൊതു ജനങ്ങൾക്കു മനസ്സിലാകുന്നത് വെളുക്കാൻ തേച്ചത് പണ്ടായി എന്ന് പറയാം

  • @bavahajikarat
    @bavahajikarat Месяц назад

    👌💐

  • @sajumon8253
    @sajumon8253 Месяц назад +1

    CIC പ്രശ്നം പരിഹരിച്ചാൽ എല്ലാം തീരും

  • @sain6495
    @sain6495 Месяц назад +2

    നിങ്ങൾ കാന്തപുരം വിഭാഗത്തെ കണ്ട് പഠിക്കണം

  • @latheefazhari225
    @latheefazhari225 Месяц назад

    വഹാബികളും മൗദൂദികളും മറ്റുചിലരും സമസ്തക്കാരെ ആദരവും ബഹുമാനവും പഠിപ്പിക്കാൻ വരുന്നത് നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കുന്നത് പോലെയല്ലേ😂?

  • @hirmasmedia8589
    @hirmasmedia8589 Месяц назад

    ജീവിത വിശുദ്ധി എല്ലാവർക്കും ഉണ്ടാവണം എല്ലെങ്കിൽ ഇത് പോലെ പലരേയും കുടുക്കും മാഫി കുട്ടികൾ അവർ എന്തിനും മടിക്കില്ല

  • @musthafav6274
    @musthafav6274 Месяц назад

    ❤❤❤

  • @usmanthottiyil5302
    @usmanthottiyil5302 Месяц назад +1

    ലീഗും ദീനും ഒന്നാണ് നിങ്ങളെ എല്ലാ പ്രശ്നം അതൊന്നു മാറ്റി പിടിച്ചാൽ ഒക്കെ ശെരിയാകും

  • @Ecofloormarble
    @Ecofloormarble Месяц назад +1

    രാഷ്ട്രീയകാർ അവരുടെ പണി എടുക്കട്ടെ
    സുന്നത്ത് ജമാഅത്തുന്ന് മാത്രം മുന്നോട്ടുവെച്ച് മുന്നേറുക രാഷ്ട്രീയകാർക്ക് അടിമ പെടരുത്

  • @muhammedmifzal9279
    @muhammedmifzal9279 Месяц назад

    എന്നിട്ടു മെന്തെ പാണക്കാട് നിന്നും C I C ഇത്രയും താങ്ങുന്നത്.. പ്രസിഡണ്ട്‌ പറഞ്ഞാ കേൾക്കില്ലെങ്കിൽ പ്രസിഡന്റിന് മാറി നിക്കുകയോ, മൂർക്കനേയും കരി മൂർക്കനേയും മാറ്റി നിർത്തുകയോ ചെയ്യാത്തത്

  • @Umer6368KuttipaalraisminiMart
    @Umer6368KuttipaalraisminiMart Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rashidT560
    @rashidT560 Месяц назад

    നിങ്ങൽ വേദനിപ്പിച്ച ഒരു പണ്ഡിതൻറെ കണ്ണീര്. അത് നിങ്ങൽ അനുഭവിച്ചേ മതിയാകൂ

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 Месяц назад +1

    സുഹ്ഹാബി..
    (ഹുദവി വാഫി )
    പണ്ടൊക്കെ തബ്ലീഗ് ജമാത്തികൾക്ക്
    ഇങ്ങനെ പറഞ്ഞിരുന്നു ചിലർ.
    സുന്നികളെപോലെ നടക്കും
    മനസ്സിൽ വഹാബ്സവും.
    ഇപ്പോൾ EK യിലും.

  • @farhanfaisal1029
    @farhanfaisal1029 Месяц назад

    സമസ്തക്ക് രാഷ്ട്രീയം ഉണ്ടോ ഉണ്ടെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ അത് പറ ഇല്ലെന്നാണോ എങ്കിൽ അത് പറ അതോടുകൂടി തീരുമാനമാവും ഇത് രണ്ടും കൂടെ കൂട്ടി ബിരിയാണി ആകുമ്പോഴാണ് ഇതിൽ പ്രശ്നമാവുന്നത് നിങ്ങൾക്ക് രാഷ്ട്രീയം ഉണ്ടെങ്കിൽ നിങ്ങൾ രാഷ്ട്രീയ കുപ്പായം ഇടുക അതല്ല ദീനിനാണ് പ്രാധാന്യം കൊടുക്കണം എങ്കിൽ നിങ്ങൾ പണ്ഡിത വേഷം ധരിച്ച് നടക്കുക നിങ്ങടെ സമസ്തയിൽ എന്ന് ഖദർ കുപ്പായങ്ങൾ ഇടാൻ തുടങ്ങിയോ അതോടുകൂടി കഴിഞ്ഞു നിങ്ങടെ സമസ്തയിൽ വെള്ളം ചേർക്കൽ

  • @amko2010
    @amko2010 Месяц назад +1

    1926 ല് നിലവിൽ വന്ന സമസ്ത എന്തിനാ ലീഗ് എന്നല്ല ഒരുപാർട്ടിയെയും കൂട്ടാതെ ഒറ്റക്ക് നിക്കാലോ
    ഇനി ഈ പോക് പോയാൽ അടുത്ത തെരഞ്ഞെടുപ്പു പിണറായി തെന്നെ വന്നാൽ പിന്നെ സമസ്തക്ക് എല്ലാപാർട്ടിയുമായി സമദൂര ആണ് നല്ലത് ഇല്ലങ്കിൽ AP കാരെ കണ്ട് പഠിക്കുക

  • @latheefazhari225
    @latheefazhari225 Месяц назад

    കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വന്നവർക്കും പണികിട്ടി

  • @Ashraf-p9n
    @Ashraf-p9n Месяц назад +2

    ചേളാരി സമസ്തക്ക്
    ഇപ്പോൾ ദീൻ പറയാൻ
    സമയമില്ല.
    100 വാർഷികം വരുന്നു
    Ap സമസ്ത ഗംഭീരമായി
    നടത്തും......

    • @kareemdarimi8310
      @kareemdarimi8310 Месяц назад

      നൗഷാദും ഉണ്ടാകുമോ?

    • @noufalahsani6184
      @noufalahsani6184 Месяц назад

      നൗഷാദിനെ ചവിട്ടി പുറത്താക്കിയതല്ലേ.... അങ്ങിനെ കള്ള ത്വരീഖതുകളിൽ ഉള്ള പല ഫൈസിമാരുടെ ഹുദവികളുടെയും പ്രഭാഷണം കേട്ട് നോക്കിയാൽ മതി അവർ ആരെ കുറിച്ചാണ് പറയുന്നത് എന്ന് ' അത് കൊണ്ടി കള്ള ത്വരീഖത്തുകാരുടെ സംസാരം അങ്ങിനെ പലതും വരും അത് ഇതിലേക്ക് ചേർക്കേണ്ട. കുരുവട്ടൂരും كذالك

  • @hirmasmedia8589
    @hirmasmedia8589 Месяц назад

    ആദർശേരിക്കും കുറച്ച് സിഗിടികൾക്കും സമസ്തയുടെ പേര് പറഞ്ഞകിശ നിറക്കണം അതിന് വിട്ട് കൊടുക്കരുത്

  • @hibahub6767
    @hibahub6767 Месяц назад +1

    നിങ്ങൾ എപി യെ പറഞ്ഞിട്ടില്ലേ...? നിങ്ങൾ അല്ലേ തെറി പഠിപ്പിച്ചത്...? നിങ്ങൾ ആദ്യം സമസ്തയെ കുറിച്ച് പഠിക്കുക.. അതിന്റെ രാഷ്ട്രീയം പഠിക്കുക... ലീഗ് ഉണ്ടാവുന്നത് മുമ്പ് സമസ്ത ഉണ്ടായിട്ടില്ലേ...? ഇപ്പോൾ നിങ്ങൾ പറയുന്നത് ഞങ്ങൾ ആണ് യഥാർത്ഥ ലീഗ് എന്ന്, വിരോടാഭ്യാസം

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs Месяц назад

      അതൊന്ന് കീലത് മാസ്റ്റർ. വടശേരി.. കൂറ്റമ്പാര. പത്തപിരിയം പോലുള്ളവരുടെ തെറി പാട്ട് സുന്നികൾ മറന്നിട്ടില്ല

  • @cristiano_fan-i7l
    @cristiano_fan-i7l Месяц назад

    ❤🎉🎉❤

  • @dream6350
    @dream6350 Месяц назад +1

    ഈ ന്യൂ ജനറേഷൻ തലേ കെട്ടുകാരെ 40ദിവസം ദിക്റിലായി ഇരുത്തിയാൽ കുറേ പ്രശ്നങ്ങൾ തീരും

  • @alihsanmedia5744
    @alihsanmedia5744 Месяц назад

    സിറാജ്.... കണ്ടട്ടു മനസ്സിലായ്‌ല്യാ....

  • @AliakberThachayil
    @AliakberThachayil Месяц назад

    നിങ്ങൾ ചർച്ച ചെയ്യണം😅😅
    കാരണം കൂടെ കിടക്കുന്നവർ കെരാപനി അറിയൂ എന്ന് പറഞ്ഞമാതിരി
    സ്വന്തം പല്ല് കുത്തി മണപ്പിക്കുന്ന ചർച്ച👍
    നന്നായിട്ടുണ്ട്
    Ap സമസ്ഥ യദാർത്ത സമസ്ഥ

    • @KoroMan-n6e
      @KoroMan-n6e Месяц назад

      മേനോൻ സമസ്ത

  • @shameerchekanoor
    @shameerchekanoor Месяц назад

    ❤🔥

  • @hassainvty
    @hassainvty Месяц назад

    അല്ലാഹ്..... ഇനിയെന്തൊക്കെ കാണണം. ചങ്ങായിമാരെ ലീഗ് വേറെ ദീനു വേറെ എന്ന് പറയാൻ ലീഗ് പുണ്യ സമസ്തയിൽ ഇടപെടരുത് എന്ന് തുറന്ന് പറയാൻ നട്ടെല്ലുള്ള ആൺകുട്ടികളുണ്ടോ നിങ്ങടെ കൂട്ടത്തിൽ.
    അല്ലാതെ നിങ്ങളെന്തു കളിച്ചിട്ടും പറഞ്ഞിട്ടും ഒരു കാര്യവുമില്ല. നിങ്ങൾകും നിങ്ങളുടെ നേതാക്കന്മാർക്കും ലീഗിനെ പേടിയാണ്. അത് മാറാത്തിടത്തോളം കഷ്ടമാ നിങ്ങടെ കാര്യം 😢

  • @shihab884
    @shihab884 Месяц назад +1

    സമസ്തക്ക് ശക്തമായ തീരുമാനം പറഞ്ഞുകൂടെ ലീഗുകാരെ ഒരിക്കലും സമസ്തയുടെ വിഷയത്തിൽ കൂട്ടി കലർത്തരുത്

    • @musthafaparakkal244
      @musthafaparakkal244 Месяц назад

      പാവം ഇപ്പോഴും കാര്യങ്ങൾ മനസ്സിലായിട്ടില്ല

  • @farhanfaisal1029
    @farhanfaisal1029 Месяц назад

    എന്തായാലും നിങ്ങൾ തമ്മിൽ സംസാരിക്കുന്ന അത്ര എതിർപ്പുകൾ എപി വിഭാഗം സമസ്ത നിങ്ങളുടെ പറ്റിയിട്ട് പറഞ്ഞു നടന്നിട്ടില്ല നിങ്ങൾ ഇപ്പോൾ ചർച്ചകൾ തമ്മിൽ തമ്മിൽ വച്ച് നടത്തുന്നത് കാണുമ്പോൾ ഒരുപാട് ആളുകൾ തെറ്റിദ്ധരിച്ചു പോകും നിങ്ങൾ രണ്ടും മൂന്നും ആള് കൂടിയിരുന്നു ചർച്ച ചെയ്യ നിങ്ങൾ ഏതു ഭാഗത്താണ് നിങ്ങൾ ഇപ്പൊ ഏത് വിഭാഗത്തിൽപ്പെട്ടവരാണ് മനസ്സിലാവുന്നില്ല നിങ്ങടെ സംസാരം കേൾക്കുമ്പോൾ ഒരു മൂന്നാമതൊരു ഗ്രൂപ്പും ഇതിൽ ഉണ്ടോ എന്ന് തോന്നുന്നു

  • @SamadvkdSamadvkd
    @SamadvkdSamadvkd Месяц назад

    Hameed faizy samsarikkunnathinu mump adheham karuvarakund chaidha thattippu koodi onnu paranju koode.

    • @HM-familyvlog
      @HM-familyvlog Месяц назад

      ആന ന്നു പറയുമ്പോ ചേന ന്നു..........

  • @1yoosuf
    @1yoosuf Месяц назад

    ❤❤🔥

  • @illiyasbk6594
    @illiyasbk6594 Месяц назад +3

    നിങ്ങൾ ഈ സമസ്തയിൽ നിന്ന് ഒന്ന് പോയി തന്നാൽ തന്നെ സമസ്ത കുറെ നന്നാവും

  • @fasalurahman630
    @fasalurahman630 Месяц назад

    നന്നായിട്ടുണ്ട്