ലീഗിൻ്റെ മുജാഹിദ്- ജമാഅത്ത് ബന്ധം സമസ്തയ്ക്ക് പറ്റുന്നില്ല | Dr. Arun Kumar | Samastha
HTML-код
- Опубликовано: 11 дек 2024
- ലീഗിൻ്റെ മുജാഹിദ്- ജമാഅത്ത് ബന്ധം സമസ്തയ്ക്ക് പറ്റുന്നില്ല; ഡോ. അരുൺ കുമാർ | Samastha
#Samastha #Umarfaizymukkam #drarunkumar #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
കാന്തപുരത്തിൻ്റെ ദീർഘവീക്ഷണം 🔥🔥🔥
Dr. അരുൺ കുമാർ കൃത്യമായ നിരീക്ഷണം സൂപ്പർബ് ..👌❤
ഒരു ചുക്കും അറിയാത്തവൻ
❤️❤️❤️സമസ്ത സുന്നി ആദർശം ഉയർത്തി പിടിച്ചു പോവുന്ന ഒരു മത സംഘടനയാണ്, അതിനെ വഹാബികളുമായി കൂട്ടി കെട്ടുമ്പോൾ ഉമർ ഫൈസിയെ പോലെയുള്ള സമസ്ത പണ്ഡിതർ അതിനെ എതിർക്കും. ഭാവി സമസ്ത ജനറൽ സെക്രട്ടറി ക്കൊപ്പം ❤️❤️❤️❤️👍🏻👍🏻
കമ്മ്യൂണിസത്തിനേക്കാൾ വിഷമാണ് വഹാബിസം എന്ന് പറഞ്ഞത് കറക്റ്റ് ആണ് ❤️👍🏻👍🏻
മതനിരാസമാണോ ദൈവവിശ്വാസത്തേക്കാൾ നല്ലത്. തീരെ ബുദ്ധിയില്ലാതെയായോ
@@rafeequet2745മതത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ദുഷ് കരങ്ങളാണ് കൂടുതല് അപകടകരം എന്ന് മനസ്സിലാക്കാൻ കൂടുതല് ബുദ്ധി വേണോ...
.
മുസ്ലിം ലീഗിലെ മുജാഹിദുകൾ മുത്തലാഖ്, അജ്മീർ ദർഗ കാര്യങ്ങൾ അംഗീകരിക്കുന്നവരല്ല. പക്ഷേ മുസ്ലിങ്ങളുടെ മേൽ ഫാഷിസ്റ്റുകളുടെ ഇടപ്പെടലുണ്ടാകുമ്പോൾ മുസ്ലിം പൊതു വേദി എന്ന നിലയിൽ അവർ മുസ്ലിലീഗിൻ്റെ തീരുമാനത്തോടൊപ്പം ഉറച്ചു നില്ക്കുന്നു. അതുപോലെ ലീഗിലെ സുന്നികളും. അതുകൊണ്ടാണ് മുത്തലാഖ് നിരോധന ബില്ലിനെ പാർലിമെൻ്റിൻ എതിർക്കാൻ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബും അബ്ദുൽ വഹാബ് സാഹിബും വേണ്ടി വരുന്നത്.
ഐക്യമത്യം മഹാബലം !
കാന്തപുരം അതൊരു മുത്താണ് ❤️
ലീഗിൻ്റെ താൽപര്യം സമസ്തയും പണ്ഡിതന്മാരും അവരുടെ കാൽകീഴിൽ നിൽക്കണം എന്നാണ്. ലീഗിൻ്റെ ഗുണ്ടായിസം കൃത്യമായി മനസ്സിലാക്കിയ ആളാണ് കാന്തപുരം. അദ്ദേഹം തന്ത്രപരമായി സമസ്തയിൽ നിന്ന് പിളർന്ന് പോയി. അത് കൊണ്ട് തന്നെ കാന്തപുരം സമസ്തക്ക് വളർച്ചയും ഉണ്ടായി. എന്തായാലും ജിഫ്രി തങ്ങൾ വന്നതോടു കൂടി സമസ്ത സ്വതന്ത്രമാവാൻ തുടങ്ങി.
സ്മൃതി മാറി നിന്നാൽ ചർച്ച ഒകെ
Dr Arun ❤❤❤
നിലപാട് 👍 കാന്തപുരം ഉസ്താദ് ❤️✅✅
Dr Arun is one of the best journalist in the country now. His views are just awesome.
സ്ത്രീകൾക്ക് ഏറ്റവും ഉന്നതമായ ആദരവ് നൽകുന്ന മതമാണ് ഇസ്ലാം. ആ ആശയം പിന്തുടരുന്നവരാണ് ap - ek സമസ്ത. സ്മൃതി എന്തോ വൈരാഗ്യത്തിൽ സംസാരിക്കുന്നത് പോലെ തോന്നുന്നു
,സ്‌മൃതീശൻ, പക്കാ സംഗീശ്ശൻ ആരാധികയാണ്....
,, 😄,, അങ്ങിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യമൊന്നും ചോദിക്കല്ലേ അരുണേ, സ്‌മൃതീശനോട്, കോൺഗ്രസിനെയും സതീശനെയും, ന്യായീകരിക്കാൻ, കരാർ എടുത്തിരിക്കുകയാണ് "സ്‌മൃതീശൻ, കഞ്ഞിക്കുഴി " 😅
Ap usthad dheerkkaveekshanam❤
Jamayathinte വോട്ട് എല്ലാകാലത്തും സിപിഎം നേടിയിട്ടുണ്ട്.
Arun you are great. ❤
കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന യഥാർത്ഥ സമസ്തയിൽ ഒരു പ്രശ്നവുമില്ല
അന്തംകമ്മി വിഭാഗം ആണ് എ പി വിഭാഗം 😂😂
യഥാർത്ഥ സമസ്ത ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയാ. തെറ്റി തരിപ്പിക്കല്ലേ
ഫാൻസ് അസോസിഷനിൽ എന്ത് പ്രശ്നം ഉണ്ടാവാനാണ്
😂😂😂ഡ്യൂപ്ലിക്കേറ്റ്
നിങ്ങളെ ആർക്കും വേണ്ട 😂
രാഷ്ട്രീയ പ്രശ്നമേയല്ല,, 101% ,
സുന്നി VS ഒഹാബി പ്രശ്നമാണ്. കാന്തപുരം വിഭാഗം CPM നോട് അടുത്തത് തന്നെ സുന്നി VS ഒഹാബി പ്രശ്നത്തിന്റെ പേരിലാണ്.
കോടികൾ കൊടുത്താണു സമസ്ഥയിലെ ചിലരെ AP വിഭാഗം അടർത്തിയെടുത്തത്
സങ്കികളും സഖാക്കളും ഒക്കെ മുസ്ലിങ്ങളെ
ഭിന്നിപ്പിക്കുന്ന ഇത്തരം വിഷയങ്ങളിൽ
AP വിഭാഗത്തെ സഹായിക്കുന്നു
പൂക്കോട്ടുരിൻ്റെ കൂടെയുള്ളവർ ഉടായിപുകാർ
Dr ARUN ❤️👍
രാഷ്ട്രീയം. ഒരു സംഘടനയിലും. ആദീപ ത്യം ഉണ്ടാവരുത്.. പരാജയം. അ ദി വിദൂരം മല്ല
Crct👍🏻
കൃത്യമായി അരുൺ പറഞ്ഞു 👍🏻
Reporter ❤️
ആ പെണ്ണ് ഒഴികെ ഈ ചർച്ച 👍
സമസ്ത ലീഗ് നെ ഉപേക്ഷിക്കണം
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി എന്ത് ഉദ്ദേശത്തിലാണോ രൂപീകരിച്ചത് അതാണ് ലീഗിന്റെ നയമെന്നു മുസ്ലിംകൾ വിശ്വസിക്കുന്നു അതിനു വിഭാകീയത ഒഴിവാക്കി എല്ലാവിഭാകങ്ങളും രാഷ്ട്രീയമായി യോചിച്ചു പോകുന്നതാണ് കാലാനുയോജ്യം നേതൃത്വം കടുംപിടുത്തം ഒഴിവാകുന്നതാണ് നല്ലത് അല്ലാത്തപക്ഷം അണികളുടെ കൊഴിഞ്ഞു പോക്ക് കാണേണ്ടിവരും.
സ്‌മൃതിക്കു ഒരു തൈരും അറിയില്ല
അവർ ഒരുതരത്തിലും ഭിന്നിപ്പില്ല. ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് അത് ഒരു പ്രകടിപ്പിച്ചിട്ടുണ്ട് പ്രവർത്തിച്ചിട്ടും ഉണ്ട് പറഞ്ഞിട്ടുണ്ടാവും അതൊക്കെ ചർച്ച ചെയ്യാൻ മാത്രമുള്ള കാര്യമാണോ അതും ആ മതത്തിൽ ഇല്ലാതെ നിങ്ങളൊക്കെ❓
അരൂൺ💯✅
സമസ്ത എന്നും ഇവിടെ ഉണ്ടാകും
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
സമദ് നിലപ്പുർ
പാണക്കാട് തങ്ങളെ സുന്നി വിരുദ്ധ നാക്കാൻ കഴിയില്ല
മീഡിയ വൻ റിപ്പോർട്ടറിനെ കണ്ടു പഠിക്കണം 😊
KPA മജീദെന്ന മുജാഹിദായിരുന്നു ലീഗ് സെക്രട്ടറി
ലീഗിരിക്കേണ്ടടത്ത് ലീഗിരിക്കും. സമസ്തഇരിക്കേണ്ടടത്ത് സമസ്തയും .
സ്മൃതി വെയ്സ്റ്റ്
സമുദായത്തിന്റെ പൊതുവായ ഉന്നമനത്തിന് ആശയ ധാരകളുടെ വൈവിദ്ധ്യം ഉണ്ടെങ്കിലേ അസ്ഥിത്വം നിലനിർത്താൻ കഴിയൂ
SDPI യും വെല്ഫെയറുമൊക്കെയായി കാലങ്ങളോളം വോട്ട് പങ്കിട്ടവരുടെ വെടക്കാക്കി തനിക്കാക്കൽ
സീദി സാഹിബ് സീദി ഹാജി കെഎം മൗലവി സലാമിന്റെ മുന്നേ ഉള്ള സെക്രട്ടറി kpa മജീദ് എല്ലാവരും മുജാഹിദ് ആയിരുന്നു
❤❤❤
Poor Arun discuss every thing😂😂😂
അരുൺ കറക്റ്റ് അവതരണം
കാര്യങ്ങൾ കൃത്യമായി പഠിച്ചു പറയൂ നിങ്ങൾ രാഷ്ട്രീയ ക്കാരല്ല മാധ്യമ പ്രവർത്തകർ ആണ് മറന്നു പോവരുത്
നല്ലപോലെ പഠിച്ചു പറയൂ
മലയാള ചാനലുകളിൽ ഈ വിഷയത്തിൽ കൃത്യമായ ഒരു നിരീക്ഷണം നടത്തിയത് അരുൺകുമാർ മാത്രമാണ്
Smrithi does not know anything she should get off from the meet of editors 😊
Iuml secular paranit ipo anthu pati 😂
Wrong analysis about the ongoing issue in Samastha
Smrithi kallam parayunnu..Paranjath paranjillennparayunnu.. Kidann urulunnu😅
Mauthoothi avide marana veettil erikumpole erikunnundallo.😂
Nimmakk vere onnum news ille?
Give good tuition to your reporter.P.Rajeev is the most acclaimed individual among the contemporary ministers to whom your person was behaving arrongantly.His tummy is filled properly.He should go for some other work.
നീ ഒക്കെ ആരാടെ❓😡 മത പണ്ഡിതൻമാർ അവരുടെ മതത്തിന്റെ മതകാര്യം ചർച്ച ചെയ്യും അതിൽ ചിലപ്പം ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും അതവരെ പ്രകടിപ്പിക്കുകയും പറയുകയും ചെയ്യും. അത് നീയൊക്കെ സംവാദം വെക്കാൻ അഭിപ്രായം പറയാൻ ആരാണ് റിപ്പോർട്ടർ ചാനൽ ❓
Leeginta munkala nathakal salafikal ayerunnu aryumo
അരുൺ വിവര ദോഷം പറയല്ലേ ലീഗിൽ kp രാമനും ഉണ്ണികൃഷ്ണൻ വേങ്ങര യും ഉണ്ട് ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ് എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകേണ്ടതുണ്ട് സമസ്ത യും മുജാഹിതും തബ് ലീകും ജമയത്തും ap ek യും എല്ലാം മുസ്ലിം സംഘടന യിലും തമ്മിൽ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടിട്ടുണ്ട് അത് ഇനിയും അങ്ങിനെ തന്നേ എന്നിരുന്നാലും ഒന്നുപറയാം കുട്ടനെയും മുട്ടനെയും തമിലടിപ്പിക്കുന്ന കമ്യൂണിഷ്ട്ട് സൂത്രം പരാജയപെടുക തന്നേ ചെയ്യും
ഇതൊക്കെ ആണോ ഇന്ത്യയിൽ ഇപ്പൊൾ ചർച്ച ചെയ്യാൻ സമസ്ത ചെയ്യുന്നത് വളരെ കഷ്ട്ടം e കേരളത്തിൽ മാത്രമേ ഒള്ളൂ e sunni mujahidh ജമാത്ത് കളി
Da motte....
Gukesh became the youngest ever world chess champion,do you guys care to say some words at least...?
Shame...
Shame...
Shame....
Shame....
Shame.....
Shame...
Shame....
Shame....
Shame....
Shame...
Shame....
Shame....
Shame....
Shame...
Shame....
Shame....
Shame....
Shame...
Shame....
Shame....
Shame....
പിണറായിയുടെ കമ്യൂണിസം ബിജെപി യുടെ ബി ടീമാണ് അതിനാൽ ആവെള്ളം വാങ്ങി വെച്ചോളൂ
,, വകഫ് ഭൂമി, വിറ്റ വകയിൽ അമുസ്ലിം ലീഗിന് എത്ര കിട്ടി...???..
Smrithiyude ashanka leag thakarnnu poyal congress nasichupokum enna bayam anu.ennal njanoru congress alla enna bavavum
Ligin oru Asaga illla Arun
ആന അമ്പടിയെ കണ്ട പോലെ യുള്ള ചർച്ച അരുൺകുമാർ ഒക്കെ വിചാരിക്കുന്നത് മഹാ പണ്ഡിതൻ ആണ് എന്നാണ്.
അരുൺ 👌
എന്റെ ഡോട്ടറേ മുജാഹിദ് വിവാഭാഗവുമായി ലീഗ് ആരംഭം മുതൽ ബന്ധമുണ്ട് വിവരിമില്ലെങ്കിൽ മിണ്ടാതിരി.
Smruthiiii worst