'മുസ്ലീം ലീ​ഗിന്റെ രാഷ്ട്രീയ പിന്തുണയുള്ളിടത്തോളം കാലം സമസ്ത ശക്തമാണ്' | Dr. Fasal Gafoor

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии •

  • @nasarb3582
    @nasarb3582 22 часа назад +65

    സമസ്തയുടെ നിലപാട് പറയാൻ ഫസൽ ഗഫൂറിനെ ആര് ഏൽപ്പിച്ചു

    • @mohamedshareef3361
      @mohamedshareef3361 18 часов назад

      എല്ലാവരും ഈ പേ വിഷമാകി നിരീശ്വരവാദ മതനിരാസ പാർട്ടിവക്താവ് മുക്കംഉമർമൊല്ലക്ക് ഈ ഭരണപക്ഷ ഡീലാണ് വലുത്.ഇത് സിപിഎംന്റ എന്നത്തേയും പോലെ സമുദായ ഐക്യം തകർക്കുക ഇതാണ് ലക്ഷ്യം

    • @FARZAGROUPFARZA
      @FARZAGROUPFARZA 13 часов назад +2

      നിന്നോട് ആരാ ഇവിടെ അഭിപ്രായം ചോദിച്ചു

    • @jaleelkunnakkat9177
      @jaleelkunnakkat9177 11 часов назад

      @@nasarb3582 സമസ്ത മുശാവറ യോഗമല്ല

    • @EntertainmentET-p8n
      @EntertainmentET-p8n 10 часов назад +1

      ​@@FARZAGROUPFARZA നി ഏതാ

    • @FARZAGROUPFARZA
      @FARZAGROUPFARZA 10 часов назад

      @EntertainmentET-p8n അതാ ചോദിച്ചത് നീ ഏതാണെന്ന്

  • @UsmanKollath
    @UsmanKollath 22 часа назад +36

    ഏറ്റവും വലിയ വഹാബിയാണ് ഫസൽ ഗഫൂർ,

    • @jaleelkunnakkat9177
      @jaleelkunnakkat9177 11 часов назад

      @@UsmanKollath അതിനെന്താ,
      ഏൽപ്പിച്ചവർ കുറാഫികളാണ്, പറയുന്നത് രാഷ്ട്രീയ നിലപാടുകൾ

  • @Kondottimoosa
    @Kondottimoosa 22 часа назад +26

    സമസ്തയുടെ വിഷയം ചർച്ച ചെയ്യാൻ ഫസൽ ഗഫൂർ 🙄

  • @saleeth1235
    @saleeth1235 23 часа назад +35

    സമസ്തയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കാൻ മറ്റ് ആരെയും കിട്ടിയില്ലേ ചാനലിന്റെ നിലവാരം കളയല്ലേ

  • @MuhammedShereef-sd6zz
    @MuhammedShereef-sd6zz 21 час назад +16

    ഡോക്ടർ ഫസൽ ഗഫൂറിന്റെ നിരീക്ഷണം തെറ്റാണ്‌. യുവാക്കൾ AP വിഭാഗത്തിന്റെയും EK വിഭാഗത്തിന്റെയും കൂടെയാണ്. MES നു ഒരു പൊതു സമ്മേളനത്തിൽ 5000 പേരെ പങ്കെടുപ്പിക്കുവാൻ കഴിയുമോ?

    • @shra31p97
      @shra31p97 4 часа назад

      mes യുവാകളെ തെരുവിലിറക്കാനുള്ള
      സംഘടനയല്ല

  • @channelinternational7365
    @channelinternational7365 22 часа назад +24

    Dr fasal ഗഫൂറും ടീമും ഫാറൂഖ് കോളേജ്ഉം കട്ട vaqaf സ്വത്തിന്റെ ചർച്ച ചെയ്യാത്തതെന്താ

    • @jaleelkunnakkat9177
      @jaleelkunnakkat9177 6 часов назад

      @@channelinternational7365 ആദ്യം വഖ്ഫ് ആക്കാത്തതെന്താന്ന് ചർച്ച ചെയ്യാം

  • @habavellap
    @habavellap 22 часа назад +19

    ഫസൽ ഗഫൂർ പറഞ്ഞ ത് കൊണ്ടു മുഖ്യമന്ത്രി അംഗീകരിച്ചു.. ഭൂലോക കോമഡി😀

  • @kmmsunil116
    @kmmsunil116 23 часа назад +17

    Mujahid Mujahid all Mujahid is making problems

    • @saheerkp4987
      @saheerkp4987 17 часов назад

      Like rss😂

    • @jaleelkunnakkat9177
      @jaleelkunnakkat9177 14 часов назад

      മുജാഹിദ് കേൾക്കുമ്പോൾ
      കലിവരുന്നെങ്കിൽ നിങ്ങളുടെ ആദർശത്തിന് ബലക്കുറവ് ഉണ്ടെന്നാണ്,
      ആ ആദർശത്തെ നേരിടാനുള്ള
      നട്ടെല്ല് കിളിർത്തിട്ടില്ലെന്നാണ്😂😂😂😂

  • @knalatheef7528
    @knalatheef7528 23 часа назад +19

    ഈ മൂന്നുപേരും സമസ്തയെ കുറിച്ച് ചാനലിൽ വാർത്ത കണ്ടു എന്നല്ലാതെ ഇവർക്കൊക്കെ എന്തറിയാം .😂 സമസ്തയെ കുറിച്ച് സംസാരിക്കാന് യുക്തിവാദി 😂
    ഇനി ഫസൽ ഗഫൂറിൻറെ സംഘടനയിൽ ഒരു പ്രശ്നമുണ്ടായാൽ ഇതുപോലെ നിൽക്കുമോ ?

  • @zamindal283
    @zamindal283 16 часов назад +9

    😂😂😂 ലീഗ് 56ല്‍ വരുമെന്ന് കണ്ടിട്ടല്ല 26ല്‍ സമസ്ത ഉണ്ടാക്കിയത്...

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 23 часа назад +14

    ,, V D രായപ്പനെ കൂടി ഈ ചർച്ചക്ക് വിളിക്കാമായിരുന്നു...

    • @ashrafuv623
      @ashrafuv623 22 часа назад +1

      Paranaari vijayan ne vilikaam

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 22 часа назад

      @ashrafuv623 ,, നിന്റെ തള്ളയെ പണ്ണുന്നവന്റെ പേരാണോ നായിന്റെ മോനെ ഈ പേര്...???..?

    • @mustafaabudhabi3112
      @mustafaabudhabi3112 19 часов назад

      നിന്റെ തന്ത ആയാലോ...??

  • @Fyz-l5b
    @Fyz-l5b 22 часа назад +20

    സമസ്തയുടെ കാര്യം ചർച്ച ചെയ്യുന്ന ആൾക്കാരെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂

    • @jaleelkunnakkat9177
      @jaleelkunnakkat9177 14 часов назад

      സമസ്ത മുശാവറ യോഗമാണോ

  • @Ayyoobekkorome1
    @Ayyoobekkorome1 13 часов назад +4

    Mes ന് എത്ര ശക്തി യുണ്ട്?

  • @abdullaalnajath
    @abdullaalnajath 13 часов назад +4

    ശ്രുതി മതത്തിന്റെ കാര്യത്തിൽ ഇടപെടേണ്ടതില്ല ഓരോ പണ്ഡിതന്മാരും അവരവരുടെ മതം പറഞ്ഞോട്ടെ

  • @anasveeyapuram7446
    @anasveeyapuram7446 22 часа назад +9

    സമസ്ത വിഷയം സംസാരിക്കാൻ മുജാഹിദ് കാർ

    • @YousephYouseph.p.m
      @YousephYouseph.p.m 22 часа назад

      റിപ്പോർട്ടറിന് ആവശ്യം നുണയന്മാരെ ആണ്.

  • @falal553
    @falal553 12 часов назад +4

    ഞാൻ എന്തോ സംഭവം ആണെന്ന് ഫസൽ ഗഫൂറിന് സ്വയം തോന്നിയാൽ മതിയോ 😂😂 ഞാൻ സംസാരിച്ചത് കൊണ്ട് ആണ് പോൽ 😂😂

  • @jubairjubair6526
    @jubairjubair6526 14 часов назад +5

    ദയവ് ചൈത് മുസ്ലിംഗളുടെ കാര്യം പറയാൻ ഫസൽ ഗഫൂറിനെ വിളിക്കരുത്

    • @muhdkutty
      @muhdkutty 7 часов назад

      എന്താടാ നീയാണോ മുസ്‌ലിം ആരാണെന്നു തീരുമാനിക്കുന്നത്. നിന്റെ വാപ്പാക്ക് സ്ത്രീ ധനം കിട്ടിയതാണോ ദീൻ

  • @swadiksnehavilla2098
    @swadiksnehavilla2098 11 часов назад +3

    കേരളം ഒന്നടങ്കം തട്ടമഴിച്ചു പ്രതിഷേധിച്ചാലും പണ്ഡിതസഭയ്ക്ക് അവരുടെ നിലപാടെ പറയാനൊക്കൂ സ്മൃതി.... ആളുകളെ നോക്കി നിലപാട് ഇറക്കാൻ ഇത് രാഷ്ട്രീയമല്ല ചാനലുമല്ല.

  • @statusworld-wo8ob
    @statusworld-wo8ob 13 часов назад +5

    ഫസലിനെ ഒന്നിനും കൂട്ടരുത്
    ഒന്നിനും കൊള്ളൂല

  • @MuneefvPVkd
    @MuneefvPVkd 15 часов назад +21

    സമസ്ത സപ്പോർട്ട് ഇല്ലേൽ ലീഗ് തന്നെ ഉണ്ടാകില്ല എന്ന് ഓർക്കണം

    • @jaleelkunnakkat9177
      @jaleelkunnakkat9177 14 часов назад

      സത്യം, ലീഗിൽ ഉറച്ച് നിന്നപ്പോൾ സമസ്തക്ക് നേട്ടമേ ഉണ്ടായിട്ടുള്ളൂ. ചില തൽപരർ ഉള്ളതാണ് ഇപ്പോൾ സമസ്തയുടെ പ്രശ്നം, അവർ സഖാവിൻ്റെ ആസനം താങ്ങികൾ, തിരിച്ചറിവ് സമസ്തക്ക് ഗുണം ചെയ്യും.

    • @Haahee1234
      @Haahee1234 13 часов назад +2

      Tirichum orthal nann

    • @indian-g3p
      @indian-g3p 12 часов назад +1

      നേരെ തിരിച്ചും 💚

    • @jaleelkunnakkat9177
      @jaleelkunnakkat9177 11 часов назад

      @@Haahee1234 സഖാവ് സുന്നി

    • @AshrafAyanol-gt3re
      @AshrafAyanol-gt3re 11 часов назад

      പോടേയ് പൊന്നാനിയിൽ നിങ്ങൾ എന്തൊക്ക കളിച്ചു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഹംസ സമസ്തയുടെ സ്ഥാനാർഥി യാണെന്ന് പറഞ്ഞു എന്നിട്ടെന്തായി ഭൂരിപക്ഷം കൂടി സമസ്ത ലീഗിന്റെ സങ്കടന തന്നെയാണ് അതിൽ 95%. ലീഗുകാരും തന്നെയാണ് വെറുതെ പൊട്ടകിണറ്റിലെ തവള യക്കേണ്ട

  • @musthafav6274
    @musthafav6274 20 часов назад +3

    സമസ്തയുടെ നിലപാട് ഫസൽ അല്ല പറയേണ്ടത്

  • @abdulrasak3448
    @abdulrasak3448 19 часов назад +4

    ഗഫൂറെ അനക്ക് അന്റെ പണിനോക്ക് സമസ്ത യുടെ കാര്യം പറയാൻ നീ ആരാ?? ആരാ അന്നെ ഏൽപ്പിച്ചത്.

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 10 часов назад

    സമസ്തയിലെ പ്രശ്നം സമസ്ത പരിഹരിക്കട്ടെ.

  • @mayamveettilabdulsalam7896
    @mayamveettilabdulsalam7896 4 часа назад

    ഇക്കാര്യത്തിൽ ചർച്ചക്ക് വിളിക്കപ്പെട്ടവർ ഈ വിഷയത്തിന് യോജിച്ചവരല്ലാത്തതു കൊണ്ട്.. വളരെ നിലവാരം കുറഞ്ഞ ചർച്ചയായി പോയി...

  • @musthafav6274
    @musthafav6274 20 часов назад +1

    ഒലക്കയാണ് പൊളിറ്റിക്സ്

  • @statusguide2363
    @statusguide2363 9 часов назад

    ഫസൽ സമസ്തയുടെ നിലപാടിൽ ഇടപെടേണ്ടി ആവശ്യം ഇല്ല

  • @zamindal283
    @zamindal283 16 часов назад +1

    സ്മൃതിക്ക് ഉമർ ഫൈസി എവിടേ നിക്കുന്നു സമദ് പൂക്കോട്ടൂർ എവിടെ നിക്കുന്നെന്നു മനസ്സിലായില്ല

  • @ShihabpP-n9e
    @ShihabpP-n9e 5 часов назад

    ഫസൽ ഗഫൂർ ക്കിണറ്റിലെ തവളയാണ്
    ഫസൽ ഗഫൂർ ചിന്തിച്ചത് ഞാൻ വലിയ ചിന്തകനാണ് എന്നാണ്
    എന്നാൽ ഞാൻ മനസ്സിലാക്കുന്നത് എല്ലാം പൊള്ളമാണ്

  • @Kunhammad526
    @Kunhammad526 11 часов назад

    മതവികാരം വ്രണപ്പെടു ത്താൻ ശ്രമിക്കണ്ട.രാഷ്ട്രീയ വികാരവും ഇളക്കണ്ട..... മറക്കാതെ നടക്കുന്ന വരും മറച്ചു നടക്കുന്നവരും അവര വരുടെ ഇഷ്ടം പ്രവർത്തി ക്കാൻ ഭരണ ഘടന അനുവാ ദം നൽ കുന്നില്ലേ.... വിശ്വസിക്കാ നും വിശ്വ സിക്കാതിരി ക്കാനും അവ കാശമില്ലേ
    ഹേമ കമ്മിറ്റി റിപ്പോർട്ടും ഗുലുമാലും കണ്ടിട്ട് സ്വതന്ത്ര വാദികൾക്ക് മിണ്ടാട്ട മില്ല ല്ലോ?
    ഒട്ടപ്പെട്ട സംഭവ ങ്ങൾ ഏള് സമൂഹ ത്തിലും സമുദായത്തിലും ഉണ്ടാകും. അതിൻ്റെ പിന്നാലെ നടക്കലാ ണോപത്ര ക്കാർ ചേച്ചേ ണ്ടത്. പോസിറ്റി വായി കാണുക ........

  • @najeebh6741
    @najeebh6741 4 часа назад

    സമസ്ത സമസ്ത്ത യുമായി ജീവിക്കുക രാഷ്ട്രീയം കളി സമസ്തക് പറ്റിയതനല്ല 😢

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 14 часов назад +1

    മനസ്സിലായില്ലേ
    ഇതെന്തിന
    നീ ആരാ സമസ്തയെ കുറിച്ച് പറയാൻ 😂😂😂😂😂

  • @bavas9568
    @bavas9568 11 часов назад

    ഗഫൂറിന് അസൂയ😂😂😂🎉

  • @MDRDAllmedia
    @MDRDAllmedia 49 минут назад

    ഫസൽ ഗഫൂർ 👎🏻

  • @ashrafuv623
    @ashrafuv623 22 часа назад +1

    Support Muslim league support samastha

  • @queenstube394
    @queenstube394 6 часов назад +1

    ചെക്കുട്ടിക്ക് സമസ്തയെ
    കുറിച്ച് അറിയാം
    മറ്റു രണ്ട് പേർക്കും
    എന്തറിയാം സമസ്ത കളെ കുറിച്ച്
    ആരാണ് ഇവരെ ഒക്കെ ചർച്ചക്ക് വിളിച്ചത്

  • @pkfaazpk6847
    @pkfaazpk6847 14 часов назад +1

    Thattam ozhivakkunnavarkk ozhivakkam but ozhivakkan nirbadhikkunnath enth kandittanu

  • @basheerkk3170
    @basheerkk3170 19 часов назад +1

    ഇങ്ങള് വേജരാവണ്ട സമസ്ത പരിഹരിക്കും നിരീശ്വര വാദികളും hamkukalum ഇടപെടേണ്ട

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 14 часов назад +1

    ഈകാരനുംകോരനുംനാണമില്ലേഇത്പറയാൻ

  • @faizalmuthuparambatfaizalm4883
    @faizalmuthuparambatfaizalm4883 20 часов назад +1

    അപ്പോ അരും തട്ടം വിടാരുത് എന്നണ് പുള്ളികാരി പറയുന്നാത് തട്ടം ഇടുന്നത് ഇവിറ്റാക്ൾ ക്കങ്ങ് പി കുന്നില്ലന്നോ 😀ജെഡി ഇട്ടു നടക്കാൻ പറ്റുമേ😀😀😀😀

  • @Barja-yv6pp
    @Barja-yv6pp 6 часов назад

    ഫസൽ gafoor പോത്താണ് അതിനോടാണോ സമസ്തയെ കുറിച്ച് ചോദിക്കുന്നത് 🤣🤣
    റിപ്പോർട്ടർ നിലവാരം കാണിക്കുക

  • @kurienthomas6124
    @kurienthomas6124 12 часов назад

    Asthram❤

  • @YousephYouseph.p.m
    @YousephYouseph.p.m 22 часа назад +1

    പണ്ഡിത സഭയെ പ്രത്യേകിച്ച് ആരും പഠിപ്പിക്കേണ്ട 98 വർഷമായി ഈ പണ്ഡിതസഭ ഇവിടെ പ്രവർത്തിക്കുന്നു. ആരുടേയും കയ്യും കാലും വെട്ടാതെ ഇസ്ലാമിൻ്റെ ആശയധാരക്കനുസരിച്ച് ആ തലത്തിലേക്ക് മുജാഹിദോ , മൗദൂദികളൊ എത്തിയിട്ടില്ല. എത്തുകയുമില്ല. പണ്ഡിതന്മാരത്ര നിസ്സാരക്കാരൊന്നുമല്ലെന്നെ ഫസലിന് അംഗീകരിക്കാൻ പ്രയാസമുണ്ടാകും.

  • @salusalivblog6814
    @salusalivblog6814 21 час назад +1

    സമസ്ത യാണ് ഷെരി എന്നും സമസ്ത യോടൊപ്പം

  • @FarhanPonni
    @FarhanPonni 21 час назад +1

    samastha ajayamaan .... oru paarttikkum ee samga shakthiye thakarkkaan pattillaa

  • @abdusamadthoobath3741
    @abdusamadthoobath3741 14 часов назад +1

    ഫഡൽ ഗഫൂർ തൻ പോരിമ മാത്രം പറയുന്നു

  • @jaseelajasi7208
    @jaseelajasi7208 22 часа назад +1

    തട്ടം ഇടാത്ത പ്രശ്നം ഒന്നും ഇവിടെ പാലിക്കില്ല തട്ടം തട്ടം തന്നെ

  • @aboobackerp7222
    @aboobackerp7222 22 часа назад +1

    മാദ്ധമങ്ങളാണ്. പ്രശ്നങ്ങൾ പ്രശണങ്ങൾ ആക്കി പ്രചരിപ്പിക്ക് ന്നത്

  • @AbduKabeer-b4p
    @AbduKabeer-b4p 23 часа назад +2

    Vivramillatha varaa chrchkk irithrud….

  • @swafwanswafu8992
    @swafwanswafu8992 5 часов назад

    ഫസൽ ഗഫൂർ ❤

  • @noufalnbr7670
    @noufalnbr7670 22 часа назад

    👍👍

  • @CkSons-dp7hb
    @CkSons-dp7hb 23 часа назад +2

    സാദനം എന്ന് ഉദ്ദേശിച്ചത് നിന്റെ നടയിലുള്ളതാണോ

  • @Velandiyil
    @Velandiyil 22 часа назад +1

    ഈ ഫസൽ കഫയുടെ തട്ടത്തിന്റെ കാര്യം പറയല്ലേp വിവരമില്ലാത്തവൻ പറയും ഉറുദുനിയെ വേണ്ടെന്ന്

  • @asalamnas
    @asalamnas 12 часов назад +1

    സമസ്തയെ കുറിച്ച് വഹാബിയോട് അഭിപ്രായം ചോദിക്കുക.. എന്തൊന്നാ..😂

  • @sulaimankp9456
    @sulaimankp9456 6 часов назад

    സമസ്തയുടെ കാര്യങ്ങൾ പറയാൻ ഫസൽഗഫൂറോ 😃😃😃😃

  • @UsainUsthad
    @UsainUsthad 4 часа назад

    പണ്ഡിതസഭഎന്ത് നോക്കണംഎങ്ങനെ നോക്കണം എന്ന് തീരുമാനിക്കേണ്ട നിങ്ങൾപണ്ഡിതന്മാരെ ഉപദേശിക്കാൻ നിങ്ങളാരും വളർന്നിട്ടില്ലവളരുകയും ഇല്ലനിങ്ങളെ പണിയെന്താണ് നോക്കാംചിത്രം ഉണ്ടാക്കി നടന്നത് നിങ്ങൾക്ക് നല്ലത് നിങ്ങൾ പണി അതാണ്

  • @salusalivblog6814
    @salusalivblog6814 21 час назад +1

    സമസ്ത 100 തികക്കുക യാണ്
    എല്ലാവരും അതിന്റെ പ്രചാരണവഹകാരക്കുക

    • @abdulsalamp1431
      @abdulsalamp1431 12 часов назад

      ഏതാണ് സമസ്ത ? SSF SYS ഉം എപിൻ്റെടുത്ത് വിദ്യാഭ്യാസ ബോഡ് ഇക്കെ പക്ഷത്ത് ! ആർക്കാണ് 100

    • @aboothufail8802
      @aboothufail8802 10 часов назад

      മേനോൻ വിഭാഗത്തിന് 34 വയസ്സ്.

    • @abdulsalamp1431
      @abdulsalamp1431 9 часов назад

      @aboothufail8802 ഇങ്ങനെ കരയാം ഇനി

  • @ಕನ್ನಡಿಗ-ಟ4ಹ
    @ಕನ್ನಡಿಗ-ಟ4ಹ 22 часа назад +1

    Adh poyi MES il paranjaal madhi...😂😂

  • @v.pummer5143
    @v.pummer5143 9 часов назад

    ഞാൻ ഒരുമഹാനാണ് എന്ന് പറയാതെ പറഞ്ഞു

  • @universaluniversal1991
    @universaluniversal1991 19 секунд назад

    ലീഗിൽ നേതാക്കൾ 95% മുജാഹിദുകളും, വോട്ട് 95% സുന്നികളുടെതാണ്, കേരളത്തിലെ മുസ്ലിങ്ങളിൽ 4% മാത്രമാണ് മുജാഹിദുള്ളത്.

  • @UsainUsthad
    @UsainUsthad 4 часа назад

    സമസ്തയുടെ കാര്യത്തിൽഫസൽ ഗഫൂർ കൈവിട്ടു വരണ്ടഅവനവൻറെ നീ എസുമായി നടന്നാൽ മതി

  • @FRL971
    @FRL971 11 часов назад

    സുന്നികൾ അല്ലാത്ത രണ്ട് പേരെയും ഒരു നിരീശ്വര വാദിയെയും ഇരുത്തി സമസ്തന്റെ ചർച്ച😂😂

  • @mohammedkutty8217
    @mohammedkutty8217 23 часа назад +2

    Fazal gafourinnu sammooha pinthuna illenkil athinu karanam kayyilirippanu… gafour swayam ponkiyanu

  • @FarhanPonni
    @FarhanPonni 21 час назад +1

    mr.gafoor samastha enthaanennum sayyidul ulama enthaanennum manasilaakanam

  • @thoufiseppi9317
    @thoufiseppi9317 23 часа назад +2

    Samantha yude support ulla idatholam leagum shakthamanu.

    • @nihasbabup
      @nihasbabup 23 часа назад

      പൊന്നാനി 😢😢

  • @saifunneesa9785
    @saifunneesa9785 9 часов назад

    മുജാഹിദ് പ്രസ്ഥാനം യുവാക്കളുടെത് സമസതയിൽ4 കെളവൻ മാർ മാത്രo

  • @mohammedmusthafa6519
    @mohammedmusthafa6519 20 часов назад +2

    AP വിഭാഗതെ അങ്ങനെ സ്വാധീനം ഇല്ല എന്ന് കണക്ക് കൂട്ടണ്ട. നല്ല സംഘടന കേഡർ ഉണ്ടു അവർക്ക് അവരു ഇടപെടുന്നും ഉണ്ട് ഇലക്ഷനിൽ

  • @mohammedkutty8217
    @mohammedkutty8217 23 часа назад +1

    Ellam njananennu fazal gafour .. njan kazhinjitte mattella muslim nethakkalum olluu ennu pavam vicharikkunnu

  • @shamsumlpm
    @shamsumlpm 23 часа назад +1

    Paavam muneerinem Mujahid aakki

  • @palakundanibrahim9432
    @palakundanibrahim9432 10 часов назад

    അവർമൊത്തം ലീഗ് കാർ തന്നെഎന്തു അടിപിടി

  • @noushadkalliathodi9261
    @noushadkalliathodi9261 23 часа назад

    Mukkam faizi....and communist same statement regarding IUML and jamath (non... existing)relations

  • @anasveeyapuram7446
    @anasveeyapuram7446 22 часа назад +17

    കാന്തപുരം ഉസ്താദിൻ്റെ ദീർഘദർശനം അംഗീകരിക്കണം.

    • @YousephYouseph.p.m
      @YousephYouseph.p.m 22 часа назад +2

      ദേ വന്നു. എന്ത് ദീർഘവീക്ഷണം സമസ്ത എന്ന സംഘടനയുടെ പേരും കടമെടുത്ത് റോഡിലൂടെ മാനവസഞ്ചാരം നടത്തുകയാണ് മുസ്ലീം സമുദായത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും ഒന്നും പറയാനില്ലാതെ. സമസ്ത ആദർശ സമ്മേളനങ്ങളും, ആരാധനാലയ അവകാശവാദത്തിൻ്റെ പേരിലും മൊക്കെ കോടതിയിൽ കയറേണ്ടത് അങ്ങിനേയും, സ്റ്റേജ് കെട്ടി പറയേണ്ടത് അങ്ങിനേയും പറഞ്ഞ് മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ദീർഘവീക്ഷണകഥ.

    • @rahi1995
      @rahi1995 22 часа назад

      സമുദായത്തെ പിളർത്തി, അറബികളോട് നുണ പറഞ്ഞു കുറെ കാശ് തട്ടി ഉണ്ടാക്കിയ സ്ഥാപനങ്ങൾ എല്ലാം സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തെതെല്ലാം ഒരു മുസ്‌ലിമിന്ന് ചേർന്ന പണിയാണോ എന്ന് ഒന്ന് സ്വയം ചോദിക്കുക. എ പി യുടെ കാലം കഴിഞ്ഞാൽ കാണാം ആ ഗ്രൂപ്പിൽ പൊട്ടിത്തെറിയായിരിക്കില്ല നിത്യേന ഉരുൾപൊട്ടൽ ആയിരിക്കും.

    • @zamindal283
      @zamindal283 16 часов назад

      എന്ത്‌ ഹജ്ജ് കമ്മിറ്റി ചെയർമാൻ സീറ്റോ ...???

    • @anasveeyapuram7446
      @anasveeyapuram7446 14 часов назад

      @@YousephYouseph.p.m പാവം പൊട്ടക്കിണറ്റിലെ തവള

    • @Aviloram
      @Aviloram 13 часов назад

      ഏതിനാ പറയാത്തത്? അജ്മീർ ദർഗയിൽ ശിവലിം തിരയുന്നതിനെ പറ്റിയോ? മലപ്പുറത്തിനെ അവഹേളിക്കുന്നതിന പറ്റിയോ ? ഏതാ പറയ്? പിന്നെ ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യം ഉസ്താദിനില്ല' പിന്നെ ആ ജാഥ ​@@YousephYouseph.p.m

  • @KammuKammu-q9n
    @KammuKammu-q9n 5 часов назад

    Umer,...... ഉമർ പിഴച്ച മജലിൽ പറ്റിച്ചു cp- M
    ,,.,.,,..

  • @favaskalambrattil8151
    @favaskalambrattil8151 19 часов назад +1

    Nalla badayiyun parayundalo

  • @hyderalipullisseri4555
    @hyderalipullisseri4555 22 часа назад +4

    Dr.fasal gafoor കൃത്യമായി പറഞ്ഞു ❤🎉

  • @abdulrahooftp6299
    @abdulrahooftp6299 12 часов назад

    മണ്ണാങ്കട്ട മുജാഹിദ് എത്ര5 % അത് പോലും അറിയില്ല

  • @mayamveettilabdulsalam7896
    @mayamveettilabdulsalam7896 4 часа назад

    തട്ടമിടണോ.. വേണ്ടയോ എന്നുള്ളത്.. വ്യക്തികളുടെ ആഗ്രഹം പോലെയിരിക്കും... ആത്മീയ നേതാക്കൾ പറയുന്നത്.. ഇസ്ലാമിന്റെ നിലപാടാണ്...
    സ്‌മൃതിയുടെ അഭിപ്രായം സ്‌മൃതിയുടെ പോക്കറ്റിൽ തന്നെ വെക്കുന്നതായിരിക്കും ഉചിതം..

  • @maസലാംഫൈസി
    @maസലാംഫൈസി 22 часа назад +1

    ഈ ഗഫൂർ എന്തിന്റെ അള്ളാ

  • @favaskalambrattil8151
    @favaskalambrattil8151 19 часов назад +1

    Fasal gafoor enth koppan parayunth

  • @barakaathmedia5388
    @barakaathmedia5388 4 часа назад

    ഇവനാരാ ഫസൽ ?

  • @Aviloram
    @Aviloram 13 часов назад +4

    സുപ്രഭാതത്തിനു ശേഷം ചന്ദ്രികയുടെ ഗതി നോക്കിയാൽ മതി

  • @qatarindia2360
    @qatarindia2360 9 часов назад

    സമസ്ത ഉണ്ടെങ്കിൽ ലീഗ് ഉണ്ടാവും മനസ്സിലായോ വഹാബി ഫസൽ ഗഫൂർ

  • @Focus05-x8r
    @Focus05-x8r 18 часов назад +1

    Dr Fasal malam moothram parishodhikkuuuuu

  • @smartcreat1
    @smartcreat1 11 часов назад +2

    സമസ്ത എന്ന പണ്ഡിത സഭയെ സമൂഹത്തിന് മുന്പിൽ അപമാനിക്കാൻ കാരണമാക്കിയത് ഇകെ വിഭാഗമാണ്.

    • @aboothufail8802
      @aboothufail8802 10 часов назад

      ഇ.കെ വിഭാഗം എന്നു പറയേണ്ട, മുക്കം ഫൈസി.

  • @excelauh
    @excelauh 10 часов назад

    ഗഫൂര്‍.. ഇത്ര കഥ ഇല്ലാത്ത ആളാണോ?

  • @ഋണ്ട്രനൃണ്ണണ്യ

    🤣🤣

  • @user-gj8oi4jh5w
    @user-gj8oi4jh5w 17 часов назад

    😂😂😂😂

  • @bigb6163
    @bigb6163 6 часов назад

    എന്നാലും മുസ്ലിം ലീഗ് ന്റെ അണികൾ വളരെ സംയമനം പാലിക്കുന്നുണ്ട്. സമസ്ത യും ലീഗും ഒരു കാലത്തും പിരിയാതെ നോക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഏതോ കുറച്ചു പേർ തീരുമാനിച്ചാൽ തീർക്കാവുന്നതല്ല ആ ബന്ധം. ബാഫാക്കി തങ്ങളുടെയും, ശംസുൽ ഉലമയുടെയും അണികൾ അജയ്യമായി കെടാതെ നിർത്തും.പിന്നെ സലഫികൾ ഇത് കണ്ടു ഉള്ളിൽ ചിരിച്ചാലും നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾക്ക് വേണ്ട.

    • @bigb6163
      @bigb6163 6 часов назад

      മുസ്ലിമാണ്.സുന്നിയും വേണം ലീഗും വേണം. ആശയ വ്യതാസങ്ങൾ ഉണ്ടാകും. അതൊക്കെ പരിഹരിക്കും. അത് കണ്ടു കമ്മ്യൂണിസ്റ്റ്‌ കളും, സലഫികളും, ap യിലെ വളരെ കുറച്ചു പേരും ഇപ്പൊ സന്തോഷിക്കട്ടെ. അത് ഞങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകും 💪🏽

  • @AbduKabeer-b4p
    @AbduKabeer-b4p 23 часа назад

    Bafaki Thangal illatha ,samastha illatha,leag keralathil undayirunnu. Aaa charithram padikk vivaramilllatha charchakkaaraaa….nireechakaa…..

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 19 часов назад

    Fasal gafoorine purathakkuka

  • @sirajmusthafa4117
    @sirajmusthafa4117 9 часов назад

    Leeginu ottupidikalano samstayude duty atoke taniku tonnunata samasta alekootan nokiyal keralatil boogambam undavum ende tarkikanundo

  • @Kunhammad526
    @Kunhammad526 11 часов назад

    MES പിളർന്ന ല്ലേ Mss ഉണ്ടായ ത്? വിദ്യാഭ്യാ സകച്ചവും MEsലും ഉണ്ടോ? ദീൻ അതിൻ്റെ വ്യക്താക്കൾ പറയാൻ വീടുക രാഷ്ടീയ രാഷ്ട്രീയ ക്കാർ പറയുക പ്രത്യേകി ച്ച് ലീഗി സംസമത യിൽ കയറ്റണ്ട.
    AP വിഭാഗം ഉണ്ടാകാനും വളരാനും കാരണം സമസ്തയല്ല ലീഗാണ്. അന്ന് സമസ്ത അത് പ്ര തിരോധിച്ചതാണ് അരിവാൾ സുന്നികൾ കുടുങ്ങിയത്. ഏത് മുസ്ലി മിനും കമ്മ്യൂണിസ്റ്റാകാം എന്ന് Ap പറഞ്ഞില്ലേ..... നാട്ടിക ലീഗിനെ യും സമസ്ത യേയും സംരക്ഷിച്ച പണ്ഡിത നേതാവാണ്. ഇവർക്കൊന്നും നിഷ്പക്ഷമായി നിന്ന് കൂടെ? Ek പറ ഞ്ഞത് സമസ്ത ഒരു കക്ഷിയെ തളർത്തുക യോ വളർ ത്തുകയോ ചെയ്യില്ല ന്നാണ്. ആർക്ക് വോട്ട് ചെയ്യണം ചെയ്യണ്ട എന്നും സമസ്ത പറയില്ല ന്നാണ്. വ്യക്തികൾക്ക് അവരും ഇഷ്ടപ്രകാരം പ്രവർ ത്തിക്കാം. മറ്റ് സംഘട നകൾ ഇങ്ങനെ യാണോ എന്നും പരിശോ ധിക്കണം സച്ചിദുൽ ഉലമ ശംസുൽ ഉലമയുടെ ശരിയായ പ്രതിനിധിയാണ് എന്ന കാര്യ ത്തിൽ സംശയമ ഉദിക്കുന്നി ല്ല.....

    • @aboothufail8802
      @aboothufail8802 10 часов назад

      ആ സയ്യിദുൽ ഉലമയെയും കള്ളൻ എന്ന് വിളിച്ചില്ലേ ? കഷ്ട്ടം.

  • @Ameerameer-xo4ni
    @Ameerameer-xo4ni 5 часов назад

    Chirikkalley, kallan gasal

  • @latheefaliyar4016
    @latheefaliyar4016 23 часа назад +2

    Vahabisam nadinu apathu

  • @rasheedabusahad3497
    @rasheedabusahad3497 10 часов назад

    fasal gafoorinu endariyam idinadikku kalikkunnad motham vahabisam anu chumma fasal vannu dayalog adikkunnu

  • @REAL_SONG-d1q
    @REAL_SONG-d1q 22 часа назад +1

    ഇതുകൊണ്ടൊന്നും കാന്തപുരം ശരിയെന്ന് വരുന്നില്ല
    അതൊക്കെ പൊട്ടാനിരിക്കുന്നേയുള്ളൂ
    കാത്തിരുന്ന് കാണാം

    • @KunjuMandalam00
      @KunjuMandalam00 20 часов назад

      100 ശതമാനം ശരിയാണ്
      ആപൊട്ടൽ കാത്തിരിക്കണ്ട പൊട്ടാ

  • @MoosaT-oy8km
    @MoosaT-oy8km 12 часов назад

    ഗാഫുർ സത്യം പറഞ്ഞു

  • @arshadrashid7701
    @arshadrashid7701 11 часов назад

    😂

  • @sajeerillikkal1353
    @sajeerillikkal1353 10 часов назад

    സമസ്തയുടെ കാര്യം പറയാൻ ഫസൽ ഗഫൂറിന് യാതൊരു അവഗകാശവും ഇല്ല.

  • @sideequevp1784
    @sideequevp1784 6 часов назад

    enete po fasele pla pla adikkate

  • @saleemmisbahi6659
    @saleemmisbahi6659 13 часов назад

    സമുദായ പാർട്ടിയുടെ അഥവാ മുസ്ലിംലീഗിന്റെ ഒരു പിന്തുണയും ഇല്ലാതെയാണ് കാന്തപുരം ഇവിടെ കേരളത്തിൽ പുതിയ ചരിത്രങ്ങൾ രചിച്ചത്. ചേളാരി സമസ്ത വാല് എപ്പോഴും മുസ്ലിം ലീഗ് എന്ന അമ്മി യുടെ ചുവട്ടിൽ ആയതിനാൽ അവർക്ക് അത് തോന്നുന്നുണ്ടാകും. ഫസൽ ഗഫൂർ ഏത് ലോകത്താണ് ജീവിക്കുന്നത്. കാന്തപുരം നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ ഗഫൂർ കണ്ടില്ലെന്ന് നടിക്കുന്നു. ആർക്കുവേണം ലീഗ് രാഷ്ട്രീയം. താങ്കളെപ്പോലെയുള്ളവരുടെ കീശവീർപ്പിക്കാൻ പറ്റുന്ന ഒരു പാർട്ടി അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല.

    • @Kunhammad526
      @Kunhammad526 10 часов назад

      സി പി.എൻ്റെ വാലായും അരിവാൾ സുന്നിയുമായാണ് ഇവിടങ്ങളിൽ Ap ക്കാർ പ്രവർത്തിക്കുന്നത്? ഒറ്റപ്പെട്ട പ്രദേശത്ത് Apക്കാർ ലീഗായും പ്രവർത്തിച്ചുവരുന്നു. E അഹമ്മദ് സാഹിബാണ് Ap യുടെ ഗവഃപ്രതിനിധി. അഹമ്മദിൻ്റെ സെക്രട്ടറിമാരിൽ ഒരു പ്രമുഖൻ Ap ക്കാരൻ ആണ്.

    • @aboothufail8802
      @aboothufail8802 10 часов назад

      ആർക്ക് വേണം ലീഗ് എന്നതിൻറെ ഉത്തരം:
      ഇന്നലത്തെ സുപ്രീം കോടതിയിൽ നിന്നുള്ള വിധിയിൽ ഉണ്ട്.