മഴയും വെയിലുമേല്‍ക്കാതെ നമുക്കു നിവര്‍ത്തിപ്പിടിക്കാനൊരു കുടയുണ്ട്. അത് പാണക്കാട് കൊടപ്പനക്കലാണ്.

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 64

  • @shukoorkunnathodykt6015
    @shukoorkunnathodykt6015 2 часа назад

    നല്ലൊരു പ്രസംഗം....❤❤

  • @asifbishri3692
    @asifbishri3692 День назад +10

    ഞാനും ഒരു ഫൈസിയാണ്. കൊടപ്പനക്കൽ തറവാടോളം മറ്റൊരു നേത്രത്വവൂം എനിക്ക് വലുതായി തോന്നിയിട്ടില്ല❤❤❤❤

    • @oachirashafi
      @oachirashafi День назад +1

      സർവ്വ തെമ്മാടിത്തരത്തിനും ഫൈസിമാരാണ് കൂട്ട് കഷ്ടം

    • @itpro9077
      @itpro9077 День назад

      Cake Murikkalum, Onappatt paadalum, Cinema paattum okkeyaanu innu Valiya nethrthwam...kashtam..Faizy aanu polum

    • @Hamzakodakkattil
      @Hamzakodakkattil День назад

      ഇല്ല.
      ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്ത് അത് അവരിൽ സമ്മേ ളിച്ചിട്ടുണ്ട്
      പലരും സധാരണക്കാരെ തഴയും എന്നാൽ ഇവർ എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു.

    • @minhajrahman4622
      @minhajrahman4622 14 часов назад

      നിങ്ങൾ എന്തു ഫൈസിയാണ് വിവരമില്ലാത്ത ഫൈസി കൊടുക്കാൻ പനക്കൽ തറവാട്ടിന് ഒരു അന്തസ്സ് ഉണ്ടായിരുന്നു ആ അന്തസ്സ് ഇപ്പോഴുള്ള പിൻഗാമികൾ കാത്തുസൂക്ഷിക്കുന്നുണ്ടോ ഫൈസി എന്നുകൂടി താങ്കൾ പഠിക്കു...

  • @anasvgd
    @anasvgd День назад +3

    കുടക് ഒട്ട വീണാൽ കാര്യം ഇല്ല

  • @saidali3989
    @saidali3989 День назад +3

    ഇത് പോലത്തെ പ്രസങ്ങങ്ങൾ ആണ് സമുദായത്തിന് ആവശ്യം
    പക്ഷെ കുഞ്ഞിരിപ്പ് കാർക്ക് ദഹിക്കൂല

  • @muhammedjunaid7285
    @muhammedjunaid7285 День назад

    ഈ ചാനലിലാണ് മുശാവറയിൽ നടന്ന സംഭവം സംപ്രേക്ഷണത്തിന് സപ്പോ
    ട്ട് വന്നത്.

  • @adnanck3589
    @adnanck3589 День назад +2

    തറവാട് മഹിമ തന്നെ എപ്പോയും

  • @musthafaakpl1029
    @musthafaakpl1029 День назад +3

    ഇയാൾ സംഘബോധത്തിൻ്റെ ലീഡർഷിപ്പ് കൊണ്ടുപോകുന്നത് പാണക്കാട് കുടുംബത്തിലേക്കാണ്. അല്ലെന്ന് ആര് പറഞ്ഞു. എല്ലാവരും ആ കുടുംബത്തിനെ ആദരിക്കുന്നു ബഹുമാനിക്കുന്നു,'പക്ഷെ, ഈമാനിന് നിരക്കാത്തത് ചെയ്യരുതെന്ന് മാത്രം 'സുന്നത്ത് ജമാഅത്തിൻ്റെ ആണിക്കല്ല് ഇളകരുതെന്ന് മാത്രം ' പാണക്കാട് കുടുംബത്തെ ബഹുമാനിക്കാനും വിലയും നിലയും ഉണ്ടാക്കി കൊടുത്തതും സമസ്തയാണെന്ന് മറക്കരുതെന്ന് മാത്രം '

    • @aboothufail8802
      @aboothufail8802 День назад

      1926 ലാണ് സമസ്ത രൂപീകരിക്കുന്നത്, അതിനു മുമ്പ് പാണക്കാട് കുടുംബം ഇല്ലേ, ജനങ്ങൾ അവരെ ആദരിച്ചിരുന്നില്ലേ ?

    • @musthafaakpl1029
      @musthafaakpl1029 День назад

      ചരിത്രം പഠിക്കൂ .പാണക്കാട് കുടുംബം എന്ന പേരിൽ പ്രത്യക്ഷപ്പെട്ടത് എപ്പോഴാണ്

  • @umark2886
    @umark2886 День назад

    ഏഴാം തീയതി മുശാവറ വരുന്നുണ്ട്
    അന്ന് കാണിച്ചു തരാം

    • @aboothufail8802
      @aboothufail8802 День назад

      ഒരു ചുക്കും സംഭവിക്കില്ല.

  • @nisartherambil97
    @nisartherambil97 День назад

    👍🥰💙

  • @veekshanamvlog2.066
    @veekshanamvlog2.066 2 дня назад +2

    ഉമ്മത്തിന്റെ ഒന്നിപ്പ് നശിപ്പിക്കാൻ നോക്കുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്, കാലം അവരെ ശരിവെക്കുകയൊള്ളു..

  • @abdulvahab9740
    @abdulvahab9740 День назад

    التعاون مع البدعة؟

  • @jeeplifeindia
    @jeeplifeindia 2 дня назад +3

    ഇതൊക്കെ പറയുന്നവർക്കും ബാധകമാണ്

  • @musthafamaniyoor2385
    @musthafamaniyoor2385 2 дня назад

    🤍

  • @Sidheeqanwari
    @Sidheeqanwari 2 дня назад +4

    കൂടത്തായിക്കാരൻ രണ്ടാമൻ

  • @rafiappolopositive6660
    @rafiappolopositive6660 День назад

    നമ്മൾ നല്ലതേ പറയാവൂ!
    ചെയ്യുന്നവർക്ക് എന്തും ചെയ്യാം 🤣🤣🤣

  • @muhammadsalih8831
    @muhammadsalih8831 2 дня назад

  • @rafiappolopositive6660
    @rafiappolopositive6660 День назад +2

    സുന്നിസം, ഇസ്ലാമിസം ഇതൊന്നും ഇല്ലാതെ പിന്നെ മതേതര ഇസ്ലാം ഉണ്ടോ?

  • @aneesmpz5019
    @aneesmpz5019 День назад

    അമ്പും വില്ലും പൊട്ടിയ കുടയാണ് സാർ...
    അതെങ്ങനെ ചൂടും ??

  • @latheefdaimipathar2895
    @latheefdaimipathar2895 2 дня назад +6

    വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലങ്കിൽ എന്ത് കാര്യം

  • @YunusaliFsisy
    @YunusaliFsisy 2 дня назад +6

    സുന്നത്ത് ജമാഅത്തിന് പ്രാധാന്യം നൽകുന്നവരുടെ കരങ്ങളിലേക്ക് ജാമിഅ എത്തട്ടെ. രാഷ്ട്രീയ തടവറയിൽ നിന്നും ജാമിഅക്ക് മോചനം ഉണ്ടാവട്ടെ.

    • @nizarnzar7337
      @nizarnzar7337 День назад +3

      രാഷ്ട്രീയത്തിൻ്റെ തണലിലാണ് സമസ്ത ഇത്ര വളർന്നത്
      89 ഓർക്കുക (ചെറിയ ഉദാഹരണം)

    • @YunusaliFsisy
      @YunusaliFsisy День назад

      @nizarnzar7337 സമസ്ത വിഭാഗത്തിന്റെ വോട്ടു കൊണ്ടാണ് ലീഗ് ഈ അവസ്ഥയിലെത്തിയത്

    • @rasheedpachayi3710
      @rasheedpachayi3710 День назад

      താങ്കളുടെ ദുആ എന്നോ സ്വീകരിച്ചിരിക്കുന്നു

    • @razakmohammed2623
      @razakmohammed2623 День назад

      Ok

    • @musthafamannethodi1036
      @musthafamannethodi1036 День назад

      ജാമിഅ ലീ ഗ് ഓഫിസാണ് നിങ്ങൾക്ക് അംഗീകരിക്കണമെങ്കിൽ അംഗീകരിക്കാം അല്ലെങ്കിൽ പിരിഞ്ഞു പോവാം

  • @factfinder6945
    @factfinder6945 2 дня назад +2

    ഉമ്മത്തിൽ കാഫിറുകളും മുശ്രിക്കുകളും പെടുമോ 😂

    • @itpro9077
      @itpro9077 День назад +1

      UDF aaayaal ummath ..INL,PDP, SDPI okke ...attath..😂

  • @Kavumbadi
    @Kavumbadi 2 дня назад +3

    2:17 ആ സൗന്ദര്യം ആസ്വദിക്കാൻ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയിലേക്ക് നോക്കിയാൽ മതി.

    • @Yessmiii
      @Yessmiii 2 дня назад

      ബിസിനസ് മാൻ വക്കീലിന്റെ നിർദേശ പ്രകാരം ഉണ്ടാക്കിയ കുത്തിത്തിരുപ്പ് സംഘടന.

    • @sabiyanisar4339
      @sabiyanisar4339 День назад

      അതെ 😁ഗുരുനാഥനെ ധിക്കരിച്ചു പുറത്ത് പോന്നത് ല്ലേ 😂😂😂

    • @Kavumbadi
      @Kavumbadi День назад +1

      ​@@sabiyanisar4339ധിക്കരിച്ചിട്ടുമില്ല, പുറത്ത് പോയിട്ടുമില്ല. ഗുരുനാഥന്മാരുടെ പൊരുത്തത്തോടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ച് പ്രവർത്തനം ഊർജ്ജിതമാക്കി. എല്ലാത്തിനും കാലം സാക്ഷി.

    • @aboothufail8802
      @aboothufail8802 День назад

      മേനോൻ വക്കീൽ പറഞ്ഞിട്ട് ഉണ്ടാക്കിയ സംഘടന !

  • @rafiappolopositive6660
    @rafiappolopositive6660 День назад +3

    എന്താണ് ഫൈസീ ഈ പറയുന്നതൊക്കെ 😮

  • @abdulvahab9740
    @abdulvahab9740 День назад

    يا صاحب انت عبيد السياسي

  • @i7733.
    @i7733. День назад +2

    പാണക്കാട് സാദിഖലി തങ്ങൾ 💚💚 ഉണ്ടായത് കൊണ്ട് ജാമിയ നിലനിൽക്കുന്നു

  • @ishaquehira4172
    @ishaquehira4172 2 дня назад +7

    ഇയാള് പേരമ്പ്രയിൽസമസ്ഥക്ക് പകരം മറ്റൊന്ന് ഉണ്ടാക്കാൻ നോക്കിയ ആള

  • @NoushadHaneefi
    @NoushadHaneefi День назад +2

    സമസ്ത കഴിച്ചിട്ട് ബാക്കി ഏത് തറവാടും ഉള്ളൂ

  • @abdulvahab9740
    @abdulvahab9740 День назад

    بطل السياسة اولا خذ الدين

  • @minhajrahman4622
    @minhajrahman4622 14 часов назад

    കൂടുതലൊന്നും പറയേണ്ട ഉസ്താദ് ആ വിള്ളൽ വീത്തുന്നത് കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് തന്നെയുള്ള ആളായാലും അതല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ആദ്യം വിട്ടുവീഴ്ച ചെയ്യേണ്ടത് അവിടുന്നല്ലേ ആ ധാർഷ്ഠമല്ലേ ഇത്രത്തോളം കാര്യങ്ങൾ എത്തിച്ചത് ഇനി അനുഭവിച്ചേ പോകു ഞങ്ങൾ സെയ്ദ് ഉലമക്ക് പിന്നിൽ അടിയുറച്ചു നിൽക്കും ഞങ്ങൾക്ക് ലീഗ് ഒരു പ്രശ്നമല്ല എന്നാൽ ഞങ്ങൾ ലീഗുകാരാണ് താനും

  • @hafizvelimukku5131
    @hafizvelimukku5131 2 дня назад +3

    സുഖിപ്പിച്ച് സംസാരിക്കുക മാത്രം.
    പാണക്കാട് കുടുംബം സുന്നത്ത് ജമാഅത്തിന് വിള്ളൽ സൃഷ്ടിക്കുന്നത് കാണുന്നില്ലേ?

  • @ishaquehira4172
    @ishaquehira4172 2 дня назад +3

    ഇയാള് പറയുന്ന വാക്കും പ്രവർത്തിയും തമ്മിൽ എന്ത് ബന്ധം

    • @nizarnzar7337
      @nizarnzar7337 День назад

      നിനക്ക് മനസിലാവില്ല
      മൺമറഞ്ഞ് പോയവരിലെ സംഘശക്തി കൊണ്ടാണ് ഇപ്പോ നാം അനുഭവിക്കുന്ന തണൽ
      അത് യുവതലമുറക്ക് ബോധ്യം വേണം

  • @jeeplifeindia
    @jeeplifeindia 2 дня назад

    ചേർക്കുന്നതാണെങ്കിൽ ഇവിടെ പലരെയും കാണുന്നില്ലല്ലോ

  • @abdulmajeedkabdulla3823
    @abdulmajeedkabdulla3823 2 дня назад

    ruclips.net/video/kcRUhrB5loE/видео.htmlsi=hXK63CvnX_IPVvua

  • @muhammedvc1893
    @muhammedvc1893 День назад

    ഇഫ്ലോഴുള്ളകുടചോരുന്നുൺട്ഉമ്മത്ത്നനയുന്നുൺട്

  • @hrs4521
    @hrs4521 2 дня назад

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m 8 часов назад

    ❤❤