ഞാൻ ഈ മദ്ഹ് ഗാനം പല പ്രാവശ്യം കേട്ടു ആ സ്വദിച്ചു ആര് പാടിയാലും ഇത് വെറും ഒരു പാട്ടല്ല പല തരം കോമാളി വൃത്തികേടുകൾ പാട്ടാക്കി അവതരിപിച്ചു ഇസ്ലാമിനെ തരം താഴ്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസാന കാലഘട്ടത്തിൽ ഒരു ജനപ്രതിനിധി റസൂൽ (സ) യെ പാടി🌹👌 പുകഴ്ത്തുകയാണ്
Kt ജലീൽ തൻ്റെ പേര കുട്ടിയെ എത്ര കണ്ട് സ്നേഹിക്കുന്നുവോ അത് നല്ലത് ജലീൽ എന്ത് കൊണ്ട് അ കുട്ടിയെ നിലത്ത് ഇട്ടു ചവിട്ടി തകർക്കുന്നില്ല തകർകൂല താങ്കൾക്ക് അതിൻ്റ വില അറിയാം. അതെ പോലെ തന്നെയാണ് നിയമ സഭയിലെ ഫർണീച്ചറും കമ്പ്യൂട്ടറും നിലത്ത് ഇട്ടു തകർത്തത് ജലീൽ മനസ്സിലാക്കണം പാവപ്പെട്ടവൻ്റെ യും സാധാരണ ക്കരൻ്റെയും നികുതി പണം കൊണ്ടാണ് നിയമ സഭ സാധങ്ങൾ വാങ്ങിയത് ഉടൻ നഷ്ട്ടപ്പെടു ത്തിയ സാധനങ്ങളുടെ വില കൊടുക്കുക അല്ലാതെ പോയാൽ ഇഎംഎസ് ഉം akg യും എവിടെ എങ്കിലും പോയാലും താങ്കൾ നരകത്തിൽ പോവും കപട നിലപാടും കപട വിശ്വാസവും മുഖ മുദ്ര ആക്കിയ ആളാണ് താങ്കൾ ഒരു നേതാവ് എങ്ങിനെ മുനാഫിക്ക് ആകാം എന്ന് തെളിയിച്ച ആളാണ് താങ്കൾ.
സഹോദരാ നിങ്ങൾക്ക് വിഷയമില്ലായ്മ ഉണ്ടെന്ന് തോന്നി ഇത് കണ്ടപ്പൊ. ഇത് കേട്ടപ്പൊ എനിക്ക് ഓർമ്മ വന്നത് ( നിങ്ങളിലൂടെയാണിത് ആദ്യമായി കേട്ടത്) മുത്ത് നബിصلي الله عليه وسلم യെയാണ് . നിങ്ങൾക്ക് ഏതോ മാഷിനെയാണെന്ന് പറഞ്ഞു. ഖൈർ വരട്ടെ, അത്ര പറഞ്ഞാ മതിയല്ലൊ.
താരാട്ട് പാട്ട് പാടി സമുദായ തുറക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ജലീൽ സാഹിബിന്റെ താരാട്ട്..... ❤ഏതുതരം താരാട്ട് പാട്ടിലും ഉറങ്ങുന്നവരെല്ലാം മുസ്ലിം സമുദായമെന്ന്ജലീൽ സാഹിബ് വന്യമായ സൂചിപ്പിക്കുകയാണ്. ❤സിപിഎം കേൾക്കാൻ വേണ്ടിയാണ് ഈ താരാട്ട് പാട്ട്....എല്ലാറ്റിനും പ്രതികരിക്കുന്ന ജലീൽ സാഹിബിനെ ഇന്ന് ഫേസ്ബുക്കിൽ കാണുന്നില്ല. മുൻകൂട്ടി താൽ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞത് തന്നെസിപിഎമ്മിന്റെ ഇപ്പോഴത്തെ മുസ്ലിം വിരുദ്ധ ലൈൻ ജലീൽ സാഹിബ് മനസ്സിലാക്കിയത് കൊണ്ടാണ്. മറ്റു സമുദായങ്ങളുടെ അരമനയിലേക്ക്പാണക്കാട് കുടുംബത്തിൽ ഒരു നേതാവിന് അയക്കുന്ന കുഞ്ഞാലിക്കുട്ടി സാഹിബിനെ പോലെതരംതാണുതരംതാണ് പോവാൻ സാഹിബ് തയ്യാറല്ല. ❤നിങ്ങളുടെ വഖഫ് ഭൂമിയിൽ കുറേ ആളുകൾ താമസിക്കുന്നുണ്ട് തങ്ങളെ....അതുകൊണ്ട് ആ പ്രശ്നം ഒന്ന് പരിഹരിച്ചു കൊടുക്കണം തങ്ങളെ എന്ന് പറഞ്ഞുകൊണ്ട്മുനമ്പത്ത് സമരം ചെയ്യുന്ന പാതിരിമാരുംവിശപ്പുമാരും പാണക്കാട് തങ്ങളോട് പറയുകയായിരുന്നു വേണ്ടത്. ❤എന്നാൽ ഇത് വകപ്പ്ബൂമി അല്ലെന്നുംനിങ്ങൾ എടുത്തോ എന്നുമാണ്ബഹുമാന്യനായ പാണക്കാട്തങ്ങളെക്കൊണ്ട് കുഞ്ഞാലിക്കുട്ടി ചെയ്യിക്കുന്നു. തനിക്ക് അധികാരം കിട്ടാൻ വേണ്ടി തങ്ങളെക്കൊണ്ട് കളിപ്പിക്കുകയാണ്കുഞ്ഞാലി......എന്തുമാത്രം വിരോധാഭാസമാണ് ഈ പോക്ക്. അതുകൊണ്ട് ഇത്തരം താരാട്ട് പാട്ടുകൾ ഒന്നും ഞാൻ ഇല്ല എന്നാണ് ജലീൽ സാഹിബ് പറയുന്നത്. അന്തസ്സും അഭിമാനവും ഉള്ള ഒരു നേതാവാണ് കെ ടി ജലീൽ സാഹിബ്. ജലീൽ ഇക്ക എന്നാണ് നിങ്ങൾ പറയേണ്ടത്....❤നിങ്ങളുടെ മലപ്പുറം ഭാഷയിൽ 😮കാക്ക 😅എന്ന് നിങ്ങൾ പ്രചരിപ്പിക്കരുത്.
മക്കളെ ഇങ്ങനെ തന്നെയാണ്
വളർത്തേണ്ടത്👍
മനസ്സിൽ വിശ്വാസം തുളുമ്പുന്ന പാട്ട് തന്നെ.❤
ആരുടെ മനസ്സിൽ
ആര് എന്ത് ചിന്തിച്ചാലും.കെ.ടി ജലീൽ സാഹിബ് നല്ല നിലയിൽ കുട്ടിയെ താരാട്ട് പാടി ഉറക്കി
പ്രസംഗിക്കാനും പാടാനും കഴിവുള്ള MLA 'അഭിനന്ദനങ്ങൻ
കുറുക്കൻ 😂
താരാട്ട് പാട്ട് നന്നായി ഇഷ്ടപ്പെട്ടു 🌹❤️
👍പാട്ട് പാടിയ അദ്ദേഹത്തിനും അതിനെ കുറിച്ച് വീഡിയോ ഇട്ട നിങ്ങൾക്കും അഭിനന്ദനങ്ങൾ
ഈ പാട്ട് ഞാൻ പണ്ട് മദ്രസ്സയിൽ നബിദിനത്തിന് പാടി ഒന്നാം സ്ഥാനം വാങ്ങിയിട്ടുണ്ട് 🙂. 👍
ഈ പാട്ടിൻ്റെ പൊരിശ കൊണ്ട് നാവിലൂടെ വരുന്ന അബദ്ധങ്ങൾക്ക് പ്രായശ്ചിത്തം ആക്കട്ടെ
നല്ലവർ ആണെങ്കിൽ മറ്റുള്ളവരെ കുറ്റം പറയില്ലലോ....
ഇനി ദയവു ചെയ്ത് EMS നെയും AKG യെ യും അവർക്ക് താത്പര്യം ഇല്ലാത്ത സ്വർഗത്തിലേക്ക് അയക്കരുത്.......
امين
❤വളരെ ഭംഗിയായി പാടി ❤
ഞാൻ ഈ മദ്ഹ് ഗാനം പല പ്രാവശ്യം കേട്ടു ആ സ്വദിച്ചു ആര് പാടിയാലും ഇത് വെറും ഒരു പാട്ടല്ല പല തരം കോമാളി വൃത്തികേടുകൾ പാട്ടാക്കി അവതരിപിച്ചു ഇസ്ലാമിനെ തരം താഴ്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസാന കാലഘട്ടത്തിൽ ഒരു ജനപ്രതിനിധി റസൂൽ (സ) യെ പാടി🌹👌 പുകഴ്ത്തുകയാണ്
ജലീൽ സാഹിബ് ❤❤
മോഹൻ മാസ്റ്ററുടെയും വിജയരാഘവന്റെ യും മുന്നിലും പാടും kt jaleel
Ithra kalayit ingane oru baith njan ketitilla enth rasand kelkan ith ullil ninn vannathan sooparayitund masha allah
വിഷയമൊന്നുമില്ലാതെ വലയുന്നവർക്ക്ആരെങ്കിലും ഒരുപാട്ടെങ്കിലും
പാടിയാൽ പിന്നെവലിയ
സന്തോഷമായി
Nalla...patt....bigh..salooot❤❤❤❤❤❤❤❤
നല്ല പാട്ട്
Super
വളരെ സന്തോഷം.
മുസ്ലിം ലീഗിന്റെ ഓരംപറ്റിനടന്ന കുറെ മന്ത്രിമാരും, mla മാരു മുണ്ടല്ലോ. ഇത്ര അക്ഷരസ്ഫുടതയോടെ ഒരു ലീഗ് മന്ത്രിയോ, mla യോ പാടട്ടെ..
Avareyokke nee paadich nokkiyo.
അവർക്ക് ബോധം നശിച്ചിട്ട് ഇല്ല അത് കൊണ്ടാ പാടാത്തത്
Mump paranjathonnum ee patukondu manjupokumennu thonnunnilla
അദ്ദേഹം മൗദൂദിമത്തിലൂടെ വന്നതാണ്. സമദാനിയും അതുതന്നെ
എനിക്കും നല്ല ഇഷ്ടപ്പെട്ടു
എനിക്കും
പാടിയത് ആരായാലും പാട്ട് ഇഷ്ടപ്പെട്ടു
ജലീൽ കാക്കൂ ഒരു അഷ്‌റഖ അടിപൊളി യായി ഒന്ന് പാടി വീഡിയോ വിടൂ
പാടിയ പാട്ടിനു 🌹🌹🌹🌹100✅✅✅✅🌹🌹🌹🌹🌹
കറക്ട്
Kt ജെലീൽ സഹിബോ ഇവൻ എന്ന് സഹിബായി ആരുടെ സാഹിബ്
ഇസ്ലാമിസ്റ്റ്കളുടെ സ്ക്കൂളിൽ നിന്നും പഠിച്ചതാണ്....
ഇനി എന്തെല്ലാം പുകിലുകൾ വിജയ രാഘവന്മാരിൽ നിന്നും കേൾക്കേണ്ടി വരുമോ ആവോ?
🔥❤❤👍👍
വർഗീയ രാഘവനെ പാലക്കാട്ടുനിന് തോൽപിച്ച് വിട്ടത് വെറുതെയാണൊ
പാടാനും വേണം നല്ല മനസ്സ് കു ബുദ്ധി യുള്ള വർക് അങ്ങിനെ ചിന്ത വരു രാഷ്ട്രീയം എന്താണെങ്കിലും മനസ്സിൽ ഇമാൻ വേണം എന്നാലേ പേടി ഇല്ലാതെ പാടാൻ കഴിയു
Nannaaye
Kt ജലീൽ തൻ്റെ പേര കുട്ടിയെ എത്ര കണ്ട് സ്നേഹിക്കുന്നുവോ അത് നല്ലത് ജലീൽ എന്ത് കൊണ്ട് അ കുട്ടിയെ നിലത്ത് ഇട്ടു ചവിട്ടി തകർക്കുന്നില്ല തകർകൂല താങ്കൾക്ക് അതിൻ്റ വില അറിയാം. അതെ പോലെ തന്നെയാണ് നിയമ സഭയിലെ ഫർണീച്ചറും കമ്പ്യൂട്ടറും നിലത്ത് ഇട്ടു തകർത്തത് ജലീൽ മനസ്സിലാക്കണം പാവപ്പെട്ടവൻ്റെ യും സാധാരണ ക്കരൻ്റെയും നികുതി പണം കൊണ്ടാണ് നിയമ സഭ സാധങ്ങൾ വാങ്ങിയത് ഉടൻ നഷ്ട്ടപ്പെടു ത്തിയ സാധനങ്ങളുടെ വില കൊടുക്കുക അല്ലാതെ പോയാൽ ഇഎംഎസ് ഉം akg യും എവിടെ എങ്കിലും പോയാലും താങ്കൾ നരകത്തിൽ പോവും കപട നിലപാടും കപട വിശ്വാസവും മുഖ മുദ്ര ആക്കിയ ആളാണ് താങ്കൾ ഒരു നേതാവ് എങ്ങിനെ മുനാഫിക്ക് ആകാം എന്ന് തെളിയിച്ച ആളാണ് താങ്കൾ.
👍🏻👍🏻🌹🌹👌🏻👌🏻👌🏻❤️❤️❤️
മക്കത്തെ രാജത്തിയആയി വാനീടും കദീജ ബി
ഹോ...😌
എത്ര തലച്ചോറ് പുകച്ചിട്ടു൦ ഈ പാട്ട് നാവിന്റേ തുമ്പത്ത് വരണില്ല....
കുറേ കേട്ട പാട്ടാ. പക്ഷേ ഓ൪മ്മയിൽ വന്നില്ല. ടൂൺ നല്ല ഓ൪മ്മ വന്നു....
ആണൊഴന്നാൽ പാടും !!!!
പഴംചൊല്ല്😂
ഈ ട്യൂണിൽ ഒരു മലയാളം പാട്ട് ഉണ്ടല്ലോ? ആർക്കെങ്കിലും അറിയുമോ??
മക്കത്തെ രാജാതിയായി വാണീടും കദീജ ബി
മുന്തി മുഹമ്മദിനെ വെൽക്കാ........
മക്കത്തെ രാജാത്തിയായ് വാണിടും ഖദീജാബി...
Makkathe rajathiyayi vanidum khadeejabi
Mundi muhammedin velkanend ajaballah
മക്കത്തേ രാജാത്തിീ ആയി വാണീടു൦...
❤❤❤😂❤❤
വിരഹ ഗാന൦പബ്ളിക്കായി
പാടാ൯ കഴിയില്ലല്ലോ
താരാട്ട് പാട്ട് പാടിയെന്കിലു൦
കുറച്ച് മനസമാധാന൦
കിട്ടട്ടെ😂😂
പിണറായി വേറെ ഒന്നും പറയരുത് എന്നാണ് തിട്ടൂരം ഇറക്കിയിരിക്കുന്നത്
കാരണം അവർ മലപ്പുറത്തിനെ മിനി പാകിസ്ഥാൻ ആക്കുന്ന തിരക്കിലാണ്
🥰🥰🥰
പാവം കെ ടി ജലീൽ അയാൾ വിശ്രമ ജീവിതം നയിക്കട്ടെ അസൂയ കാർ പലതും പറയും
സഹോദരാ
നിങ്ങൾക്ക് വിഷയമില്ലായ്മ
ഉണ്ടെന്ന് തോന്നി
ഇത് കണ്ടപ്പൊ.
ഇത് കേട്ടപ്പൊ
എനിക്ക് ഓർമ്മ വന്നത്
( നിങ്ങളിലൂടെയാണിത് ആദ്യമായി കേട്ടത്)
മുത്ത് നബിصلي الله عليه وسلم യെയാണ് .
നിങ്ങൾക്ക് ഏതോ മാഷിനെയാണെന്ന്
പറഞ്ഞു.
ഖൈർ വരട്ടെ,
അത്ര പറഞ്ഞാ മതിയല്ലൊ.
ഈ പാട്ട് പറ്റാത്ത മത യുക്തി വാദികൾ ആരെങ്കിലും ഉണ്ടോ.... അതിൽ വല്ല തവസ്സുലോ മറ്റോ... കണ്ടെത്തി...
❤❤❤❤❤
💯💯💯
അല്പന്റെ താരാട്ട്... ഇ.എം.എസ് നും, akg ക്കും കിട്ടാത്തസ്വർഗം എനിച്ചും വേണ്ട..😅
Electionokke adukkarayathalle…pattum padum , dance um cheyyum
Kt❤❤❤❤
ജലീൽ സ്വർഗ്ഗത്തിന്റെ അവകാശിയായി😁😁😁😁😁😁😁😁😁😁😁😁😁😁😁
യാസറെ ന്നീയും ഒരു പൊട്ടൻ ആയി പ്പോയോ
❤🎉
കാട് കയറി ചിന്തിക്കണ്ട സാഹിബെ
യന്തെകിലും ഒന്ന് കുറ്റം പറയാഞ്ഞ ഒരു വെഷമം 😄
ജമാഅത്തെ ഇസ്ലാമിയുമായുള്ള മുൻ ബന്ധം കൊണ്ട് കിട്ടിയ നല്ല ഗുണങ്ങൾ
തീർച്ചയായും. അദ്ദേഹത്തിന് ഏറെ പണ്ഡിതന്മാരും ബുദ്ധിജീവികളും ജമാഅത്തിൽ ഉണ്ട് അവരാരും അറിയപ്പെടുന്നില്ല എന്ന് മാത്രം
വർഗിയ രാഘവൻ കാണണ്ട
Keralame braandhaalayame endh padiyaalum prashnam
Mac7---AP--Karum-
Vimarchirunu???????
പാട്ട് ok പക്ഷെ
ഇത് മറ്റൊരു രാഷ്ട്രീയ ചിന്തയിലേക് ഉള്ള തുടകമാണോ
നിറുത്തി പോടെ നീ പാടിയാൽ അങ്ങനെ ആണോ പറയുക
ജലീൽ ദൈവ നിഷേധി അല്ലേ, പിന്നെ ദൈവ സ്തുതി ചെയ്യാമോ
ഇത് ദൈവ സ്തുതിയല്ല... സുഹൃത്തേ.... പ്രവാചക കീർത്തനമാണ്
തൻ്റെ സർട്ടിഫിക്കറ്റൊന്നും ജലീലിന് വേണ്ട വിജയരാഘവൻ പറഞ്ഞ ബാക്കി കാര്യവും കേൾക്കുക.
എന്താ പറഞ്ഞേ
നല്ലൊരു.. ഇശലിൽ .. 'ഇസ്ത്രി.. വെച്ച'..പുത്തൻ .അവതരണം.!...
.!.😁..!!
POODA.MAIYRA.KUNNAPA.KT❤❤❤❤
സംഘാക്കളെയൊന്നും കാണുന്നില്ലല്ലോ 😅
ജലീൽ സഹിബല്ല സഗാവാണ് സുഹൃത്തേ ജാഗ്രതെ
Muslim---Samudayatintae??4:
Pindunayilata----Sudai
KT--Jaleelina--Choriyandaaa?????
ആറാം നൂറ്റാണ്ടിന്റെ ....മഹോന്നതൻ മുഹമ്മദ് നബിയുടെ പാട്ട്.... ജലീൽ... മോഹനം മാഷ് കേൾക്കണ്ട... തീവ്രവാദത്തിന്റെ പാട്ടാക്കും
അത് അമ്മയോട് പറയൂ പാതിരിക്ക് ഒപ്പം കിടക്കരുത് തന്ത പലത് ആകും
സിമി പുള്ളി 😂
മൂത്ത സിമി സമദാനിയും🤝
ഈ നിരീക്ഷണത്തോട് യോജിക്കുന്നില്ല
Ems ഇല്ലാത്ത സ്വാർഗം എനിക്ക് വേണ്ട 😅😅
അത് നിങ്ങൾക്ക് തോന്നുകളെ
Eetha payathil svrnam കൊണ്ട് വന്ന ജലീൽ
എന്ത് പാടിയാലും വിശ്വാസം വേണം AkG യും EMS ഉള്ള സ്വർഗത്തിലേക്ക് മാത്രമേ .. ആൾ കയറു..
ജലീൽ സാഹിബ് ഖുർആൻ പാഠമാക്കിയ ആളാണ്
അതുകൊണ്ടാവും ഇ എംസും akg യും ഇല്ലാത്ത സ്വർഗം എനിക്ക് വേണ്ട എന്നുപറഞ്ഞതു 😜
എന്ത് കാര്യം ഇബ്ലീസ് ന് വിവരം ഇല്ലാത്ത കോട് അല്ല
അതോണ്ട്😂😂
ഇബ്ലീസ് മലക്കുകളുടേ ഉസ്താദ് ആണ്.😆
അവരേക്കാൾ വിവര൦ ഇബ്ലീസിനുണ്ട്.
മുന്തി മുഹമ്മദിനെ...........
😂😂😂
Jaleel---Muslim--Ano---Yanadine
SDPI---Yudae---certificet---Vandaaaa?????
ലീഗായാൽ സ്വർഗം കിട്ടും😅
Ems.ellatha.swargam.enikkvendann.paranjayalalle.orukayryavumilla
താരാട്ട് പാട്ട് പാടി സമുദായ തുറക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ജലീൽ സാഹിബിന്റെ താരാട്ട്.....
❤ഏതുതരം താരാട്ട് പാട്ടിലും ഉറങ്ങുന്നവരെല്ലാം മുസ്ലിം സമുദായമെന്ന്ജലീൽ സാഹിബ് വന്യമായ സൂചിപ്പിക്കുകയാണ്.
❤സിപിഎം കേൾക്കാൻ വേണ്ടിയാണ് ഈ താരാട്ട് പാട്ട്....എല്ലാറ്റിനും പ്രതികരിക്കുന്ന ജലീൽ സാഹിബിനെ ഇന്ന് ഫേസ്ബുക്കിൽ കാണുന്നില്ല.
മുൻകൂട്ടി താൽ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞത് തന്നെസിപിഎമ്മിന്റെ ഇപ്പോഴത്തെ മുസ്ലിം വിരുദ്ധ ലൈൻ ജലീൽ സാഹിബ് മനസ്സിലാക്കിയത് കൊണ്ടാണ്.
മറ്റു സമുദായങ്ങളുടെ അരമനയിലേക്ക്പാണക്കാട് കുടുംബത്തിൽ ഒരു നേതാവിന് അയക്കുന്ന കുഞ്ഞാലിക്കുട്ടി സാഹിബിനെ പോലെതരംതാണുതരംതാണ് പോവാൻ സാഹിബ് തയ്യാറല്ല.
❤നിങ്ങളുടെ വഖഫ് ഭൂമിയിൽ കുറേ ആളുകൾ താമസിക്കുന്നുണ്ട് തങ്ങളെ....അതുകൊണ്ട് ആ പ്രശ്നം ഒന്ന് പരിഹരിച്ചു കൊടുക്കണം തങ്ങളെ എന്ന് പറഞ്ഞുകൊണ്ട്മുനമ്പത്ത് സമരം ചെയ്യുന്ന പാതിരിമാരുംവിശപ്പുമാരും പാണക്കാട് തങ്ങളോട് പറയുകയായിരുന്നു വേണ്ടത്.
❤എന്നാൽ ഇത് വകപ്പ്ബൂമി അല്ലെന്നുംനിങ്ങൾ എടുത്തോ എന്നുമാണ്ബഹുമാന്യനായ പാണക്കാട്തങ്ങളെക്കൊണ്ട് കുഞ്ഞാലിക്കുട്ടി ചെയ്യിക്കുന്നു.
തനിക്ക് അധികാരം കിട്ടാൻ വേണ്ടി തങ്ങളെക്കൊണ്ട് കളിപ്പിക്കുകയാണ്കുഞ്ഞാലി......എന്തുമാത്രം വിരോധാഭാസമാണ് ഈ പോക്ക്.
അതുകൊണ്ട് ഇത്തരം താരാട്ട് പാട്ടുകൾ ഒന്നും ഞാൻ ഇല്ല എന്നാണ് ജലീൽ സാഹിബ് പറയുന്നത്.
അന്തസ്സും അഭിമാനവും ഉള്ള ഒരു നേതാവാണ് കെ ടി ജലീൽ സാഹിബ്.
ജലീൽ ഇക്ക എന്നാണ് നിങ്ങൾ പറയേണ്ടത്....❤നിങ്ങളുടെ മലപ്പുറം ഭാഷയിൽ 😮കാക്ക 😅എന്ന് നിങ്ങൾ പ്രചരിപ്പിക്കരുത്.
എന്നാ കുതിരവട്ടത്തിന്ന് വന്നത്
Niyaraaaa---Islaminttae---
Mudalaliyoooooo????????
ഈ നിരീക്ഷണം ശരിയായില്ല
Islam---Arudayum--
Taravad--Sothalla???????
4:---Polum---Ellatha---Sudapigal
KT-Jaleelina--Vimarsikunu???????
വേറെ പ്രശ്നമൊന്നുമില്ലല്ലോ?
പാടുന്നത് കോന്തനായാലും പാട്ട് ഇഷ്ടപ്പെട്ടു.
World No 1 frod
Potan kaka bagiyam
Poda chegayer
ആഡ് ജലീൽ നന്നായോ
സിമി. അതാണ്
ഗാന്ധിജി ഇല്ലാത്ത സ്വർഗം വേണ്ട എന്ന് പറഞ്ഞ ആളല്ലേ......
എന്തിനാണ് ഈ പ്രഹസനം ഒക്കെ
❤❤❤❤❤
❤🎉
Mac7---AP--Karum-
Vimarchirunu???????
❤❤❤
🎉❤