ആ പറഞ്ഞത് ജിഫ്‌രി തങ്ങളെക്കുറിച്ചല്ല. പിന്നെ? iiii കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പി.എം.എ സലാം

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 61

  • @ubaidmuhammed311
    @ubaidmuhammed311 Месяц назад +12

    വലിയൊരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിആവാൻ പറ്റിയ സാധനം,
    പ്രസ്ഥാനത്തിന്റെ അവസാനത്തെ ആണിക്കല്ലും ഇളക്കിയേ അടങ്ങൂ

  • @kababmahal2363
    @kababmahal2363 Месяц назад +17

    വഹാബി മോങ്ങിട്ട് കാര്യമില്ല

  • @mohammedrafi575
    @mohammedrafi575 Месяц назад +16

    മനസ്സിലായി. അതു കഴിഞ്ഞു പത്ര വിവാദത്തെ കുറിച്ചും സലാമേ നീ പറഞ്ഞിട്ടുണ്ടായിരുന്നു. അതോ

  • @Ismail-j8m4s
    @Ismail-j8m4s Месяц назад +3

    വിശദീകരണം നൽകാതിരിക്കുന്നതായിരുന്നു നല്ലത് വിശദീകരണം നൽകിയപ്പോൾ നിങ്ങളുടെ നില ജനങ്ങൾ മനസ്സിലാക്കി

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Месяц назад +3

    ഇവനെ സൂക്ഷിക്കണം

  • @UmmerN-e9f
    @UmmerN-e9f Месяц назад +10

    പൊന്നു സലാമേ എന്ത് കൊണ്ട് പിണറായി വിജയന്റെ പേര് പറഞ്ഞില്ല.

  • @mohammadvc5341
    @mohammadvc5341 Месяц назад +6

    സലാമേ
    കമ്മ്യൂണിസ്‌റ്റ് കാര് ആരേയും
    അനുഗ്രഹിക്കാറില്ലാ
    അവർ നിഗ്രഹിക്കാറേ ഉള്ളൂ
    ഇത് ഏത് കൊച്ചു കുടിക്കും
    അറിയാം
    അത് കൊ ങ് തന്നെ താങ്കൾ
    ഉദ്ദേശിച്ചത്ത് ആരെ ആയിരിക്കുമെന്ന് എല്ലാവർക്കും
    മനസ്സിലാവും
    പി എന്നെ ഉള്ളത് കാന്തപുരമാണ് പക്ഷെ അത്തേഹത്തിൻ്റെ അടുത്ത്
    UDF ഉം LDF ഉം പോയിട്ടുണ്ട
    പിന്നെ ആ മുന്ന ആരിലേക്കാണ്
    തിരിയുക

  • @MuhammedAli-n8l
    @MuhammedAli-n8l Месяц назад +1

    ഏതെങ്കിലും ഒരാളെ അവഗണിക്കുന്ന സ്വരം ഒഴിവാക്കണം

  • @husaihusi5245
    @husaihusi5245 Месяц назад +9

    പൊട്ടാനോ അതോ പൊട്ടൻ ആയി അഭിനയിക്കുകയോ

  • @abdurahimanpkv681
    @abdurahimanpkv681 Месяц назад +1

    സാക്ഷര സുന്ദര കേരളത്തിലെ ജനങ്ങളോടാണോ ഇയാൾ പറയുന്നത്. ഹാ കഷ്ടം

  • @thoybaa2252
    @thoybaa2252 Месяц назад +1

    മുസ്ലിം നേതാവ് എന്ന് പറഞ്ഞത് ഓർമയില്ലേ സലാമേ... പിണറായി എന്നേ മുസ്ലിം നേതാവ് ആയത്..😂😂😂

  • @JamnasKodakadan
    @JamnasKodakadan Месяц назад +1

    ലീഗിലെ മുജാഹിദ് ചാരൻ സലാം.

  • @songvehiclemanazhi5297
    @songvehiclemanazhi5297 Месяц назад +3

    കേരളത്തിലെ മുസ്ലിം കൾ ആരുടെ കൂടെ എന്നൊരു പ്രയോഗ കൂടിയുണ്ടല്ലോ? നീ പറഞ്ഞതിൽ പിന്നെ എങ്ങനെ വിശദീകരണം ശരിയാവുക?

  • @Shareef-wk8ow
    @Shareef-wk8ow Месяц назад +3

    ഇതിൻ്റെ പേരാണ് പെരും കളവ്

  • @MuhammedAli-n8l
    @MuhammedAli-n8l Месяц назад

    കരുത്തനായ ഒരു സിക്രട്ടറി യാണ് ലീഗിന് വേണ്ടത്

  • @Ismail-j8m4s
    @Ismail-j8m4s Месяц назад +1

    ഏറ്റവും വലിയ തമാശ ഇയാളുടെ വാക്കുകേട്ട് ചിരിച്ചു മടുത്തു

  • @umerumer7672
    @umerumer7672 Месяц назад

    കഴിവും പാരമ്പര്യവുമുള്ള പലരെയും തഴഞ്ഞ്മണ്ഡലം സെക്രട്ടറി ആകാൻ പോലും യോഗ്യതയില്ലാത്ത ആളെ പിടിച്ച് ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയാൽ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിൽ അൽഭുതമുള്ളൂ

  • @eye7385
    @eye7385 Месяц назад

    ഒരു വെടക്ക് സാദനാണല്ലോ ഈ സലം 😵‍💫

  • @nissammukam6140
    @nissammukam6140 Месяц назад +1

    സലാമേ നീ പിണറായി വിജയനാണ് വിചാരിച്ചതെങ്കിൽ നിനക്ക് പേര് പറയാലോ

  • @ekspandirikkara6350
    @ekspandirikkara6350 Месяц назад +1

    ലീഗിനെ ഒരു വഴിക്കാക്കിയിട്ടേ ഇയാൾ പോകൂ..

  • @AbdulraheemFathuhuloloom
    @AbdulraheemFathuhuloloom Месяц назад

    നല്ല ഷാ. ധനം

  • @AbidAgdi
    @AbidAgdi Месяц назад +1

    തല ചോർ ഇല്ലാത്തവൻ തലപ്പത് ഇരിക്കാൻ പറ്റും എന്നി ള്ള തിന്ന്...... തെളിവാണ്............

  • @kababmahal2363
    @kababmahal2363 Месяц назад +2

    പിന്നെ ഇങ്ങിനെ വിശദീകരണോ ?

  • @shafeequekt8030
    @shafeequekt8030 Месяц назад +1

    പറയുമ്പോൾ ഒളിപിച്ച് വെച്ച് പറയാതെ നേർനേരെ തുറന്ന് പറഞ്ഞു കൂടെ ' ഒളിപിച്ചു കിടത്താൻ നോക്കിയതാ ഏശിയില്ല. എന്ത് പറയാനാ.

  • @MOHAMMEDRASHIQP2
    @MOHAMMEDRASHIQP2 Месяц назад

    വഖഫ്‌ ഭൂമി മറിച്ച് വിൽക്കുന്നവർക്ക് കള്ളം പറയാൻ ബുദ്ധിമുട്ട്😂

  • @shareefkc9493
    @shareefkc9493 Месяц назад +5

    എരപ്പന്റെ അടുക്കൽ പുതപ്പ് കിട്ടിയാൽ എന്തും ചെയ്യും. അതുപോലെയാ ഈ മൊയന്തിന്റെ അടുത്ത് മൈക്ക് കിട്ടിയാൽ..
    ഇജ്ജ് ആരെ പൊട്ടനാക്കുന്നത്...
    ഇത് അനക്ക് പറ്റിയ പണിയല്ല എന്ന് ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കിയാൽ മതി...

  • @zamindal283
    @zamindal283 Месяц назад +1

    😂😂😂ഞാൻ പറഞ്ഞത് തന്നെ 😂😂😂😂ക്യാപ്സ്യൂള് ...
    പിണറായി മത നേതാവ് ആയിട്ടുണ്ട് ....കീ സലാമേട്ടൻ ...

  • @qurancollege3084
    @qurancollege3084 Месяц назад

    വ്യക്തം കൃത്യം👍

  • @nasarn5135
    @nasarn5135 Месяц назад

    നല്ല ബൂരിപക്ഷത്തിൽ ജയ്ക്കാൻ പ്രാർത്ഥിക്കാം എന്ന് പറഞ്ഞത് ആരായിരുന്നു തങ്ങൾ പിന്തുണക്കുന്ന സ്ഥാനാർത്തിക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് പറഞ്ഞിട്ടുണ്ടോ നിരീശ്വരവാദികളോട് ഇപ്പോൾ വലിയ താല്പര്യം കാണുന്നത് ദീനിനോടുള്ള അകൽച്ചയും പണത്തോടുള്ള മുഹബ്ബാത്തും അധികാരം പതവി കിട്ടിയാലുള്ള അഹംഭാവവും കൊണ്ടാണ് സമസ്തയുടെ പ്രസിഡണ്ടോ കമ്യുണിസ്റ്റ് കാരുടെ ഉപദേശകനോ ഇയാൾ

  • @AliTk-k2s
    @AliTk-k2s Месяц назад +3

    ഇയാൾ എവിടുന്നാ കക്കൂസ് എന്നാ പറയുന്നേ

  • @nasarsahalas2708
    @nasarsahalas2708 Месяц назад

    ഇതെന്തെ അപ്പോൾ പറയാതിരുന്നത്

  • @hgahayb5807
    @hgahayb5807 Месяц назад

    എന്താണ് കേരള രാഷ്ട്രീയം

  • @mohdmohammed40
    @mohdmohammed40 Месяц назад

    Sajarakall ഇനി piriഞ്ഞു pokanam

  • @Haris-nq9sp
    @Haris-nq9sp Месяц назад

    ഇപ്പൊ സന്തോഷയോ

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 Месяц назад

    എന്നിട്ട് എന്താ ഇജ്ജ് അത് തെളിയിച്ചു പറയാതിരുന്നത് ഇനി എപ്പോളും നോക്കി സംസാരിക്കാൻ നോക്ക് ട്ടോ

  • @kababmahal2363
    @kababmahal2363 Месяц назад +1

    തുടർന്ന് പത്രത്തെ പറഞ്ഞതോ? നി കുടിച്ചിട്ട്ണ്ടോ?

  • @Shareef-wk8ow
    @Shareef-wk8ow Месяц назад

    കളവ് പറഞ്ഞ് സോപ്പ്പെട്ടി കിട്ടിയ കമ്പനിയല്ലെ

  • @YOOSUFYOOSUF-s5y
    @YOOSUFYOOSUF-s5y Месяц назад

    ഓന്ത് 😂

  • @siddiquemp859
    @siddiquemp859 Месяц назад

    Kalav parayunnu

  • @AliTk-k2s
    @AliTk-k2s Месяц назад

    ആ പിന്നെ

  • @paabdulsathar6007
    @paabdulsathar6007 Месяц назад

    സലാമേ...നിന്റെ കളി എല്ലാവരും മനസ്സിൽ ആക്കുന്നുണ്ട്... നീ.. വ്യക്തം ആയി പറഞ്ഞു വേറൊരു തങ്ങൾ എന്ന് .. സലാമിന് ഏതെങ്കിലും.. ഒരു ഇലക്ഷനിൽ മത്സരിക്കാൻ ധൈര്യം ഉണ്ടോ

  • @IsmailIsmu-et5mb
    @IsmailIsmu-et5mb Месяц назад

    സാലമേ......
    നിന്നെ നല്ലോണം അറിയാം നിന്റെ പേര് സലാം ആണെങ്കിലും അർത്ഥം adhaab

  • @shareefkli
    @shareefkli Месяц назад

    സലാമേ നിനക്ക് യോജിച്ച പണിയല്ല ഇത് അല്പം പിച്ചും പിഴയും പറയൽ കൂടുതൽ ആയിട്ടുണ്ട്.

  • @sameervp3033
    @sameervp3033 Месяц назад

    ഒറിജിനൽ ഓന്ത്

  • @kabeerzaini3565
    @kabeerzaini3565 Месяц назад

    😂😂😂

  • @mohammednasifkp1279
    @mohammednasifkp1279 Месяц назад

    നട്ടെല്ല് റബ്ബർ പാലാണ്‌ ന്ന് മനസ്സിലായി....

  • @munnamkm7625
    @munnamkm7625 Месяц назад

    😂😂😂😂😂😂😂😂😂eee pottan maramandan

  • @muhammedhaneefa6938
    @muhammedhaneefa6938 Месяц назад

    ജിപ്പ്രിയുടെ സുക്കേട് എല്ലാവർക്കും മനസ്സിലാകും.

    • @JamnasKodakadan
      @JamnasKodakadan Месяц назад +1

      എന്ന് ആട് മുജാഹിദ്
      😂😂😂

  • @irviewsmedia1493
    @irviewsmedia1493 Месяц назад

    വളരെ മോശം

  • @khalidthazethethil2424
    @khalidthazethethil2424 Месяц назад

    ഉമർ ഫൈസി സ്വാ ദിഖലി തങ്ങളെ പേര് പറഞ്ഞിട്ടില്ല പിന്നെ എന്തിനാണ് ലീഗുകർ സ്വാദിഖലി തങ്ങളെ പറഞ്ഞു എന്ന് പറഞ്ഞ് കോലാഹളം ഉണ്ടാക്കിയത്

  • @ummermuthiyarakkath7950
    @ummermuthiyarakkath7950 Месяц назад

    N😂

  • @khalidthazethethil2424
    @khalidthazethethil2424 Месяц назад

    സലാമെ ഇജ്തീട്ടാതിന്നുന്നത് അതോ ചോറാതിന്നുന്നത്

  • @zamindal283
    @zamindal283 Месяц назад +2

    😂😂😂ഞാൻ പറഞ്ഞത് തന്നെ 😂😂😂😂ക്യാപ്സ്യൂള് ...
    പിണറായി മത നേതാവ് ആയിട്ടുണ്ട് ....കീ സലാമേട്ടൻ ...

  • @musthafamattil4113
    @musthafamattil4113 Месяц назад

    😂😂😂