രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചു എന്നിട്ടും അധിക്ഷേപം|ജിഫ്രി തങ്ങളെ അപമാനിച്ച് പി എം എ സലാം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 76

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад +12

    ഇപ്പോൾ PMA സലാം പറഞ്ഞത് കേരളത്തിലെ േചാറ് കഴിക്കുന്നവർക്ക് മനസ്സിലായി. കഷ്ടം'മഹാകഷ്ടം.

  • @AbdhurhmnT
    @AbdhurhmnT Месяц назад +8

    കാര്യം കാഴിജു പ്പോൾ കറിവേപ്പില പോലെഎന്ന് പറയാറുണ്ട്

  • @abdulrahmanthottathil925
    @abdulrahmanthottathil925 Месяц назад +12

    അടുത്ത് തന്നെ നിയമ സഭാ തെരഞ്ഞെടുപ്പ് വരുന്നുണ്ട് അന്ന് സലാം മത്സരിക്കുന്നുണ്ടെങ്കിൽ അന്ന് സലാമിനെയും തങ്ങൾ അനുഗ്രഹിക്കുന്നുണ്ട് പേടിക്കണ്ട.

  • @BasheerRA-ls6hh
    @BasheerRA-ls6hh Месяц назад +9

    അപ്പൊ അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങൾ എല്ലാ സ്ഥാനർഥിയുടെ തലയിൽ കൈ വെച്ച് ഒന്ന് അനുഗ്രഹിക്കണം ഭരണം പിടിക്കാലോ

    • @AnilKumar-vy4gz
      @AnilKumar-vy4gz Месяц назад

      Crystal clear certificate koduthal mathi

  • @AbdulAzeez-jh9ui
    @AbdulAzeez-jh9ui Месяц назад

    ജിഫ്രി തങ്ങൾക് ഇത് തന്നെ കിട്ടണം... രണ്ട് തോണിയിൽ കാല് വെക്കണ്ടല്ലോ

  • @fayizppsuperbazar6699
    @fayizppsuperbazar6699 Месяц назад +2

    പിരാന്തനെ അധികാരം ഏൽപ്പിച്ചാൽ ഇതായിരിക്കും ഫലം

  • @HamsaKdy
    @HamsaKdy Месяц назад

    PMA Salam പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..

  • @Abdulhakeem-d9e
    @Abdulhakeem-d9e Месяц назад +5

    BJP യിലെ പാളയത്തിൽ പട ഒന്നു ചർച്ച ചെയ്യാൻ സമയം നീക്കി വെക്കുമോ?

  • @alavialavipp982
    @alavialavipp982 Месяц назад

    പണ്യ സമസ്തക്കങ്ങിനെ വേണം -

  • @fathahmon5997
    @fathahmon5997 Месяц назад +1

    സലാമിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവന്റെ അടുത്ത് തൊപ്പിയിട്ട ഒരാൾ നിൽക്കുന്നുണ്ടല്ലോ? സലാമിനെ തിരുത്താൻ അയാളും ബാധ്യസ്ഥനല്ലേ ? ഇളിച്ച് നിന്നാൽ മതിയോ 2.

  • @pvsasiplacheril2306
    @pvsasiplacheril2306 Месяц назад +3

    അപ്പോൾകാസ്സക്കാർ arudekoodeyayirunnu

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Месяц назад +3

    ജമാഅത്തെ ലീഗ്. പീവൈ എഫ്ഐ. അവസാനം. ഒരു.റൈഡ്.വരും.ഭീകരാക്രമണ.റൈഡ്😅😅😅😅😅

  • @muhammadshaji4987
    @muhammadshaji4987 Месяц назад

    സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം ഇല്ലങ്കിൽ ലീഗിൽ ആളുണ്ടാകൂല 8:47

  • @Khalid-fe6fq
    @Khalid-fe6fq Месяц назад +1

    B

  • @Swalih-ew7nm
    @Swalih-ew7nm Месяц назад

    ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പിലും എല്ലാ സുന്നികളും ലീഗിനും, വലതു പക്ഷത്തിനു വോട്ടു ചെയ്യുക

  • @fathahmon5997
    @fathahmon5997 Месяц назад +2

    എടാ പൊട്ടൻ സലാമേ: രാഹുലിനെ അനുഗ്രഹിച്ചത് പാണക്കാട് തങ്ങളും ജിഫ്രി തങ്ങളും ആണ് . രാഹുൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
    എന്നാൽ ചേലക്കര യുള്ള രമ്യ ഹരിദാസിനെ താനും പാണക്കാട് തങ്ങളും കൂടി അനുഗ്രഹിച്ചു വിട്ടതാണ് അവിടെ വമ്പിച്ച ഭൂരിപക്ഷത്തിൽ തോറ്റമ്പുകയും ചെയ്തു. കേരള മുസ്ലീങ്ങൾ ആരുടെ കൂടെയാണ് എന്നതിന് ഇതിലും വലിയ തെളിവ് വേറെ എന്താ വേണ്ടത് ?

  • @mohananpr3683
    @mohananpr3683 Месяц назад

    ക്രിഷ്ണകുമാറിനോടുള്ള വിരോധം കാരണം ബിജെപി പ്റവർത്തകർ വലിയ തോതിൽ വോട്ട് മറിച്ച് ചെയ്തുകൊണ്ടാണ് കോൺഗ്രസ് അവിടെ വലിയ ജയം നേടിയത്

  • @kunjikannanck2967
    @kunjikannanck2967 Месяц назад

    You

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад

    Enthinu pinneyum kadichu thoongunnu vittu pokukayalle vendathu 👍

  • @ShajiKm-xd4dn
    @ShajiKm-xd4dn Месяц назад

    Votin vandi. Mathramano. Samasthaya. Avashiyam. Election. Kazhiyumpol. Verum. Karivapilayane. Mujahidhkaranaya. Leeginta. Nadhav. Salam. Palapravashiyamayi. Samasthaya. Abamanikunu.

  • @moideenkoya3516
    @moideenkoya3516 Месяц назад

    സമസ്തക്ക് ഇനിയും ഇതേ അവസ്ഥ യാണ് ഉണ്ടാവുക... കാരണം ഷാജി യും. സലാമും. മുനീർ. പോലെ യുള്ള മുജകൾ ലീഗ് ഭരിക്കുന്ന കാലത്തോളം. സമസ്ത ക്ക്‌ ഇങ്ങനെ തന്നെ യാണ് ഉണ്ടാവുക. അവർ വോട്ട് ചെയ്തു. M. L. A.യാക്കി വിട്ടാൽ വീണ്ടും അവരെ തിരിഞ്ഞു കുത്തുക. സമസ്ത ക്കാർ ലീഗിന് വോട്ട് ചെയ്തില്ല യെന്ന് പറയുമോ?

  • @unaispkupku6537
    @unaispkupku6537 Месяц назад +1

    സമസ്ത പരസ്യം നൽകി
    🥴🥴🥴🥴🥴

  • @naserazeez711
    @naserazeez711 Месяц назад

    Ethonnum paranjit oru karyawumilla . Pinne Awar .orumichirunnu ..Biriyani. kazikumpol. Yellam . Marakum 😊

  • @ShajiKm-xd4dn
    @ShajiKm-xd4dn Месяц назад

    E abamanangaluda. Pinil. Leegumund. Ponanyilum. Malapurath um. Leegin. Vote. Cheyidhadhinta. Paridhoshikam.

  • @granitefinefloors6195
    @granitefinefloors6195 Месяц назад +2

    ബി.ജെ.പി ഒന്നാം സ്ഥാനത്ത് വരുമെന്ന സാദ്ധ്യതയുള്ളിടത്ത് മാത്രമേ മുസ്ലിം വോട്ടിൻ്റെ കേന്ദ്രീകരണമുണ്ടാവൂ...പാലക്കാട്ടെ വോട്ടിങ്ങ് രീതി വെച്ച് മുസ്ലിങ്ങളെ ഒന്നടങ്കം ആക്ഷേപിക്കരുത്. '

    • @Useri530
      @Useri530 Месяц назад +1

      മുസ്ലിം സ്ഥാനർത്തിയാണ് യുഡിഫ് ൽ എങ്കിൽ bjp യായിരുന്നു ജയിക്കുക

  • @asokancmadhavichangan5812
    @asokancmadhavichangan5812 Месяц назад +2

    സമസ്തയും ഇല്ല ഒരു പുല്ലും ഇല്ല... എല്ലാം വർഗീയ വാദികൾ ആയ മുസ്ലിം മാത്രം...

    • @RedbullRed-ki2ov
      @RedbullRed-ki2ov Месяц назад

      നിന്റെ ...അപ്പൻ ആ ...വർഗിയാ വാദി 😁🤣🤣🤣🤣

  • @nami3191
    @nami3191 Месяц назад

    സമസ്ത ക്കൊരു ഷീണം പറ്റിയാൽ മുസ്ലിം ലീഗ് കരയും, 😂

  • @amnaniya7434
    @amnaniya7434 Месяц назад

    😂😂സലാം തന്നെ പറഞത്, പിണറായി വിജയനെയാണ് ഉദ്ദേശിച്ചത് എന്ന്,,, പക്ഷെ ചില ആളുകൾ പറയുന്നു എന്നെത്തന്നെയാണ് ഉദ്ദേശിച്ചത് എന്ന് 😂😂

    • @mohammadkuttynanath889
      @mohammadkuttynanath889 Месяц назад

      പിണറായി വജയനെയാണ് ഉദ്ദേശിച്ചതെങ്കിൽ അതിലേറെ കുഴപ്പമല്ലെ! പിണറായി കൈവെച്ചനുഗ്റഹിച്ചവർ 98 എണ്ണം നിയമസഭയിൽ ഇരിക്കുന്നില്ലെ?

    • @AslamAslu-cl8jf
      @AslamAslu-cl8jf Месяц назад

      Athil pathrathe kurichum parayunnund kettille muslim samudhayam pradhineedkarikuna pathram ennath

  • @surendrann1178
    @surendrann1178 Месяц назад +1

    ഒന്നും ഇല്ലാതിരിക്കുമ്പോളാ ഇത് കിട്ടിയത് എടോ ആദ്യം ആ കൊഴിഞ്ഞപാറയിലെ കാര്യം ഒന്ന് തീർക്കാൻ അപ്പം കോവിന്ദൻ ഓട് പറ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад +1

    ഓന്ത് സരിൻ മൂന്നാം സ്ഥാനത്തു. അതിന്റെ ചമ്മൽ മറയ്ക്കാൻ ഇതൊക്കെ പറഞ്ഞു കൊണ്ടിരിക്കാം.

    • @sujazana7657
      @sujazana7657 Месяц назад

      LDFil ninne kurachadikam alkar UDF poitte Elle avarellam Onthane alle Arane

    • @sreenivasanap4330
      @sreenivasanap4330 Месяц назад

      ഇങ്ങനെയൊക്കെ പറഞ്ഞ് കേരളത്തിലെ കോൺഗ്രസ്സും അതിൻ്റെ അണികളും ആശ്വസ്സിക്കുക. കേരളത്തിലെ ജനങ്ങൾക്ക് അറിയാം പാലക്കാട് ഏതൊ വർഗ്ഗീയ പാർട്ടികളുടെ തിണ്ണ നിരങ്ങി ആരുടെയൊക്കെ വോട്ടുകളൊണ് വാങ്ങിയത് എന്ന്. കേരളത്തിെലെ ജനങ്ങൾ ഇതെല്ലാം വ്യക്തമായി കാണുന്നുണ്ട്.

    • @reghunathpe458
      @reghunathpe458 Месяц назад

      Podamyre

    • @sreenivasanap4330
      @sreenivasanap4330 Месяц назад

      @@reghunathpe458 Ninta Veettil Upayogikkunna Bhasha Pothu Madala thil Upayogikaruth.