നമ്മുടെ പോലീസ് സൂപ്പർ ആണ് .ഞാൻ കഴിഞ്ഞ മാസം എറണാകുളത്ത് നിന്നും ഓകെ എക്സപ്രസ്സിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാതിരാത്രി വന്നു അവിടെ നിന്നു എനിക്ക് തനിച്ച് വീട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ യിൽ ഞാൻ പോലീസ് സഹായം ആവശൃപ്പെട്ടപ്പോൾ അവർ ആ പാതിരാത്രിയിൽ കോവൂരുള്ള എന്റെ സഹോദരിയുടെ വീട്ടിൽ എന്നെ കൊണ്ടു വിട്ടു. ബിഗ് സല്യട്ട്
@@beenap7907കോഴിക്കോട്ടെ പോലീസ് സൂപ്പറാണ്.2009 ൽ വടകരച്ച് ബസിൻ്റെ സമയം ചോദിച്ചപ്പോൾ എൻ്റെ കൂടെ വന്ന് കൃത്യമായ വിവരം എനിക്കു തന്നു. വളരെ വളരെ സഹായകരമായിരുന്നു ആ നിമിഷം.
പിണറായിക്കാലം ''കട്ട സഖാവ് നവീൻ ബാബുവിന്റെ കുടുംബത്തിന് നീതിയില്ല, സർക്കാരും പാർട്ടിയും വേട്ടക്കാർക്ക് ഒപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാരല്ലേ?? റിപ്പോർട്ടിലെ പേജുകൾ മുക്കിയത് എന്തിനാ?? വേട്ടക്കാരെ സംരക്ഷിക്കുവാൻ, മുകേഷ്, സിദ്ദിഖ് നെ പിടിക്കുവാൻ പിണറായിക്കാലം പോലീസ് ആമ വേഗതയെ ഉണ്ടായിയുള്ളു, പീഡിപ്പിക്കപ്പെട്ട നടി ക്ക് നീതി കിട്ടിയോ?? എണ്ണി എണ്ണി പറയണോ പിണറായിക്കാലം പെൻവേട്ടക്കാർക്കും ലഹരി മാഫിയ, കൊടും ക്രിമിനലുകൾക്കും സുവർണ്ണക്കാലം, ldf വന്ന് കേരളം കുളമാക്കി മകൾക്ക് മാസപ്പടി കോടികൾ വാങ്ങിച്ച് നൽകി വിഡ്ഢി സഖാക്കളുടെ ക്യാപ്റ്റൻ മകൾക് വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു, കേരളത്തിന്റെ അന്തകനുമായി
വയനാട് ഇരട്ടക്കൊല കത്ത് പുറത്ത് വന്നിട്ടും ഒരു നടപടിയും ഈ പറയുന്ന ആഭ്യന്തര വകുപ്പിന് ഇല്ല. ഹണി റോസ് മാത്രമാണോ സൈബർ ആക്രമണത്തിന് ഇരയാകുന്നത്. നടൻ മണികണ്ഠനെതിരെ ഫോട്ടോ വെച്ച് മനോരമ വാർത്തയ്ക്ക് എന്ത് നടപടി എടുത്തു. മാധ്യമങ്ങൾ സെൻസേഷണൽ ആക്കുന്ന വിഷയത്തിൽ മാത്രമേ നടപടിയുള്ളൂ. കോടതികളിലും ഈ രീതിയാണ് ഉള്ളത്.
വേണ്ടപെട്ടവർ എത്ര വലിയ തെറ്റ് ചെയ്താലൂം അവരെ സംരക്ഷിക്കുന്നതും ആഭ്യന്തരവകുപ്പ് ഇഷ്ടപ്പെടാത്തവരെ പാതിരാത്രിയിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നതും ആഭ്യന്തരവകുപ്പ് തന്നെ.
ഞാൻ സിപിഐഎം ആണ് പക്ഷെ വീമ്പു പറയാൻ ഒന്നും ഇല്ല പൊന്നാനി പോലീസ് പീഡനം നടന്ന്ന് പരാതി കിട്ടിയപ്പോ എവിടെ പോയി പിണറായി വിജയൻ്റെ ഈ കരുതൽ ഒരു സ്ത്രീ പരസ്യമായി പരാതി നൽകിയത് എന്നിട്ട് കോടതി ഉത്തരവ് വന്ന് എന്നിട്ട് ഹൈ കോടതി ഉത്തരവ് വഴി ഉന്നത് ഉദ്യോഗസ്ഥർ രക്ഷ്പെട്ട് അവിടെ ഈ വീമ്പു കണ്ടില്ല
നമ്മുടെ പോലീസ് സൂപ്പർ ആണ് .ഞാൻ കഴിഞ്ഞ മാസം എറണാകുളത്ത് നിന്നും ഓകെ എക്സപ്രസ്സിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാതിരാത്രി വന്നു അവിടെ നിന്നു എനിക്ക് തനിച്ച് വീട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ യിൽ ഞാൻ പോലീസ് സഹായം ആവശൃപ്പെട്ടപ്പോൾ അവർ ആ പാതിരാത്രിയിൽ കോവൂരുള്ള എന്റെ സഹോദരിയുടെ വീട്ടിൽ എന്നെ കൊണ്ടു വിട്ടു. ബിഗ് സല്യട്ട്
👍
@@beenap7907കോഴിക്കോട്ടെ പോലീസ് സൂപ്പറാണ്.2009 ൽ വടകരച്ച് ബസിൻ്റെ സമയം ചോദിച്ചപ്പോൾ എൻ്റെ കൂടെ വന്ന് കൃത്യമായ വിവരം എനിക്കു തന്നു. വളരെ വളരെ സഹായകരമായിരുന്നു ആ നിമിഷം.
അന്തൻ ആനയെ കണ്ടിട്ട് ഇത്രയേ ഉള്ളു എന്റെ അത്രയും വലിപ്പം ഇല്ല എന്ന് പറയും പോലെ നമ്മളെ വോഛയുടെ പറച്ചിൽ പക്ഷെ k. P വലിപ്പം നോക്കിയില്ല 👍 🙏
ഇച്ചാശക്തിയുള്ള സർക്കാറാണ് ഇവിടെയുള്ളത് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു
ഇടത് കേരളം❤
പിണറായിക്കാലം ''കട്ട സഖാവ് നവീൻ ബാബുവിന്റെ കുടുംബത്തിന് നീതിയില്ല, സർക്കാരും പാർട്ടിയും വേട്ടക്കാർക്ക് ഒപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാരല്ലേ?? റിപ്പോർട്ടിലെ പേജുകൾ മുക്കിയത് എന്തിനാ?? വേട്ടക്കാരെ സംരക്ഷിക്കുവാൻ, മുകേഷ്, സിദ്ദിഖ് നെ പിടിക്കുവാൻ പിണറായിക്കാലം പോലീസ് ആമ വേഗതയെ ഉണ്ടായിയുള്ളു, പീഡിപ്പിക്കപ്പെട്ട നടി ക്ക് നീതി കിട്ടിയോ?? എണ്ണി എണ്ണി പറയണോ പിണറായിക്കാലം പെൻവേട്ടക്കാർക്കും ലഹരി മാഫിയ, കൊടും ക്രിമിനലുകൾക്കും സുവർണ്ണക്കാലം, ldf വന്ന് കേരളം കുളമാക്കി മകൾക്ക് മാസപ്പടി കോടികൾ വാങ്ങിച്ച് നൽകി വിഡ്ഢി സഖാക്കളുടെ ക്യാപ്റ്റൻ മകൾക് വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു, കേരളത്തിന്റെ അന്തകനുമായി
Pinarayi sarkkaar super
Laalsalaam sagaaakkale
Cpim ❤❤❤❤ uyiraaanu
ഇന്നലെ ഒരു വക്കീൽ വിദ്വാൻ
ചാനലിൽ പറഞ്ഞത് ബോച്ചയെ
ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്.
വയനാട് ഇരട്ടക്കൊല കത്ത് പുറത്ത് വന്നിട്ടും ഒരു നടപടിയും ഈ പറയുന്ന ആഭ്യന്തര വകുപ്പിന് ഇല്ല.
ഹണി റോസ് മാത്രമാണോ സൈബർ ആക്രമണത്തിന് ഇരയാകുന്നത്.
നടൻ മണികണ്ഠനെതിരെ ഫോട്ടോ വെച്ച് മനോരമ വാർത്തയ്ക്ക് എന്ത് നടപടി എടുത്തു.
മാധ്യമങ്ങൾ സെൻസേഷണൽ ആക്കുന്ന വിഷയത്തിൽ മാത്രമേ നടപടിയുള്ളൂ. കോടതികളിലും ഈ രീതിയാണ് ഉള്ളത്.
പണം തരുന്ന ആത്മവിശ്വാസം ചിലപ്പോൾ അടപടലം ചീറ്റും 😂
അങ്ങനെ പോച്ച അകത്തായി ഇനി കുറച്ച് കാടി വെള്ളം കൂടെ കൊടുത്താൽ മതി 😂❤
സാജൻ സ്കറിയ യോട് കളിച്ചതിന് സാജൻ കറിയുടെ കേരള പോലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത് ആറുമാസം സാജൻ സ്കറിയ തപ്പിനടന്ന പോലീസാണ് എന്നുകൂടി ഓർക്കണം
ബോചെയെ ഒന്നും ചെയ്യില്ല എന്നു വിശ്വസിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്.കയ്യടികിട്ടുന്ന ആളെ മാത്രം പൊക്കി അകത്തിട്ടാൽ മതിയോ?
Enthadoo.boran.che.ninte.aliyanano.
വേണ്ടപെട്ടവർ എത്ര വലിയ തെറ്റ് ചെയ്താലൂം അവരെ സംരക്ഷിക്കുന്നതും ആഭ്യന്തരവകുപ്പ് ഇഷ്ടപ്പെടാത്തവരെ പാതിരാത്രിയിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നതും ആഭ്യന്തരവകുപ്പ് തന്നെ.
❤❤❤❤❤
🌹🙏💪
Vetinery കോളജിൽ നടന്ന കൊലപാതകം ഇതുപോലെ നടത്തി എങ്കിൽ സമ്മതിച്ചു. പക്ഷേ എന്താ മാഷേ ഒരു ഇരട്ടത്താപ്പ്??? കോപ്....
ദിവ്യക്കില്ലാത്ത എന്ത് Previlegeആണ് ഹണി റോസിന് ഉള്ളത്.
സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രി യെ അധിക്ഷേപിക്കു ന്നവരും വ്ളോഗർമാരും ജാഗ്രതൈ. നാളെ നിങ്ങളും
അഴി എണ്ണേണ്ടതു വരും.
ജാഗ്രതൈ😂😂ജാഗ്രതൈ😂😂
എവിടെ നോക്കിയാലും ഹണി റോസ് ചർച്ച..... ഇത് ഒരു സാധാരണകാരി കേസ് കൊടുത്താൽ ഒരു ചർച്ചയും ഉണ്ടാകില്ല
മാധ്യമങ്ങൾ എന്തിനാ ഇത്ര ആഘോഷിക്കുന്നദ് എന്ന് മനസിലാകുന്നില്ല എന്തോരു ആഘോഷം
മാപ്രകൾ ഇത് ചർച്ച ചെയ്യുന്നത് ആർക്കുവേണ്ടി??? ഈ ചർച്ചയുടെ മുലാധാരം എന്ത്???? 😂
ഞാൻ സിപിഐഎം ആണ് പക്ഷെ വീമ്പു പറയാൻ ഒന്നും ഇല്ല പൊന്നാനി പോലീസ് പീഡനം നടന്ന്ന് പരാതി കിട്ടിയപ്പോ എവിടെ പോയി പിണറായി വിജയൻ്റെ ഈ കരുതൽ ഒരു സ്ത്രീ പരസ്യമായി പരാതി നൽകിയത് എന്നിട്ട് കോടതി ഉത്തരവ് വന്ന് എന്നിട്ട് ഹൈ കോടതി ഉത്തരവ് വഴി ഉന്നത് ഉദ്യോഗസ്ഥർ രക്ഷ്പെട്ട് അവിടെ ഈ വീമ്പു കണ്ടില്ല
പിണറായി വളരെ സഹൃദയനായ മുഖ്യമന്ത്രി - ഇനിയും LDF ഭരിക്കട്ടെ
അൻവർ 🤣🤣🤣🤣
എന്നിട്ട് എന്താ... ദിലീപിനെ വിഴുങ്ങിയോ?
Boby.chetta.avanetha.ithra.kazhappu.
Evide niyamam ollavarkkano
Ldf❤
Bulsheit, pls stop such news.
Congrss aayirunnenkil onnum nadakkillla kaikuli vaangi
സഖാവോ സംഘിയോ പ്രതിയായ കേസിൽ ഒളിവിൽ പോയാൽ തിരഞ്ഞാൽ കിട്ടില്ല ഉൾക്കാട്ടിൽ ഒളിക്കും പ്രതികൾ🤣😂🥹
പണത്തിനു മേൽ പരുന്തും പറക്കില്ല ഇത് ജനങ്ങളെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രവിദ്യ
അത് പൊടി വിഴുന്ന കണ്ണ് വച്ച് നോക്കിയിട്ടാണ് 👍
നിന്നെ പോലുള്ള കുറെനാറികൾ ഇങ്ങനെ കുരയ്ക്കു
ഉച്ചാളിയെ പൊക്കിയല്ലോ അതുമതി
❤❤❤❤