പെരിയ ഇരട്ടക്കൊലക്കേസ് | സിബിഐക്ക് നാണക്കേട് |മാധ്യമങ്ങൾക്കും കോൺഗ്രസിനും തിരിച്ചടി

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 100

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l День назад +20

    CPM ന് തിരിച്ചടി എന്ന് പറഞ്ഞ് ആഘോഷിച്ചവർ അതേ വായ കൊണ്ട് 4 നേതാക്കളും പുറത്തേക്ക് എന്ന് സന്തോഷത്തോടെ ജനങ്ങളോട് പറയട്ടെ.?

  • @manojdubai2474
    @manojdubai2474 День назад +36

    നാണം ഇല്ലാത്ത കോൺഗ്രസ്‌ ബിജെപി കൂട്

  • @sajanbabu8101
    @sajanbabu8101 День назад +19

    സത്യമേവ ജയതേ 💪💪💪

  • @mnr21584
    @mnr21584 День назад +25

    വിടുപണിക്കാർക്ക് തിരിച്ചടി

  • @roshanrexon958
    @roshanrexon958 День назад +17

    ഇപ്പോൾ മനസ്സിലായി കൃത്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് ഇടതു പാർട്ടികളാണ് എന്ന്

  • @rajasekharan2743
    @rajasekharan2743 День назад +27

    മനപൂർവ്വഠ CPI (M) നെ നാറ്റിക്കാൻ കോൺഗ്രസ്സ് ശ്രമഠ. ഇപ്പോഴെന്തായി?

  • @ubaidullakokkarni7442
    @ubaidullakokkarni7442 День назад +23

    കള്ള കേസ് മനസ്സിലാക്കി കോടതി.

  • @shajins08
    @shajins08 День назад +15

    ❤️🌹അതാണ്

  • @MuraliVellanchira
    @MuraliVellanchira День назад +20

    കള്ളക്കേസിൽ മാപ്രകളും, കോൺഗ്രസ് ലീഗും BJP യും എത്രശ്രമിച്ചാലും സത്യം മറച്ചുവയ്ക്കാൻ കഴിയില്ലാ എന്ന് കോടതിക്ക് മനസിലായി. പക്ഷെ മാപ്രകൾ, പരമകഷ്ടം തന്നെ😂😂😂.

  • @rajendranm.k5269
    @rajendranm.k5269 День назад +7

    ഹൈക്കോടതി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @paulnilayattingal9108
    @paulnilayattingal9108 День назад +21

    ഇത് ഇന്ന് രാത്രി എത്ര മാധ്യമങ്ങൾ ചർച്ച ചെയ്യും ,

    • @ubaidullakokkarni7442
      @ubaidullakokkarni7442 День назад +7

      ഒരിക്കലും ചര്‍ച്ച ചെയ്യില്ലെന്ന് നമുക്കറിയാം .

    • @SasiSasi-yq6ct
      @SasiSasi-yq6ct День назад +3

      ഇങ്ങിനെ ഒന്ന് നടന്നിട്ടുണ്ട് എന്ന് ആരെയും അറിയിക്കില്ല

  • @ramanandaprabhu6218
    @ramanandaprabhu6218 День назад +14

    പരമനാവു പക്ഷ മാധ്യമങ്ങളേ നിങ്ങൾക്കു പറ്റിയ പണിയല്ല പത്രധർമ്മം

  • @vasanthyta1962
    @vasanthyta1962 День назад +14

    good news❤❤❤

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ День назад +14

    അതുകൊണ്ടെന്തു കാര്യം തെറ്റായ വാർത്ത മുൻ പേജിൽ വന്നു. ഇത് വരാൻ പോകുന്നത് 10ാം പേജിൽ. ജനങ്ങളുടെ മനസ്സിൽ പതിഞ്ഞത് മാറ്റാൻ കഴിയുമോ

  • @unnikrishnanup9071
    @unnikrishnanup9071 День назад +14

    CBI കൂട്ടിലടച്ച തത്തയാണെന്ന് വീണ്ടും തെളിയിച്ചു.

  • @sankumarmedia5772
    @sankumarmedia5772 День назад +7

    മണികണ്ഠൻ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അല്ല ഉദുമ ഏരിയ സെക്രട്ടറി ആയിരുന്നു മുമ്പ് ജില്ലാ കമ്മിറ്റി അംഗം നിലവിൽ.
    കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഇപ്പോൾ

  • @janardhananvaliaveettil791
    @janardhananvaliaveettil791 День назад +8

    ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ CBIയെ എഴുന്നെള്ളിച്ച് കൊണ്ട് വന്ന് അന്വേഷിപ്പിച്ചു. 'അവരുടെ ' കോടതി ഒരു തെളിവുമില്ലാതെ സിപിഎം നേതാവ് കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ വെറുതെയങ്ങ് ശിക്ഷിച്ചു. ദേ ഇപ്പോൾ CBIയുടെ എതിർവാദം പോലും കേൾക്കാതെ സി പി എം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നു.

    • @Miky12-j1g
      @Miky12-j1g День назад

      ക്രൈം ബ്രാഞ്ച് കുറ്റപത്രം കണ്ടിട്ട് കോടതി തന്നെയാണ് ചേട്ടോ സിബിഐ ക്ക് വിട്ടത്, പ്രതികൾക്ക് രക്ഷപെടാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കുറ്റപത്രം കോടതി ക്യാൻസൽ ചെയ്തിരുന്നു.7 വർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ട ആൾക്കാരുടെ കാര്യത്തിൽ മിക്ക കേസുകളിലും സ്റ്റേ ഒക്കെ ഉണ്ടാവാറുണ്ട്, ഇതെന്തോ വല്യ ആനക്കാര്യം എന്ന നിലയിൽ ഒക്കെ തള്ളുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു, പിന്നെ ഈ മാന്യന്മാർ പോലിസ് പിടിച്ച പ്രതികളെ ജീപ്പിൽ നിന്ന് ഇറക്കി കൊണ്ട് പോകുന്നത് കണ്ട ഇഷ്ടം പോലെ നാട്ടുകാർ ഉണ്ട് അവിടെ, അതിലും വലിയ തെളിവ് ഒക്കെ വേണോ, അന്ന് മിക്ക മീഡിയയും ഇത് റിപ്പോർട്ടും ചെയ്തിട്ടുണ്ട്.

  • @Akash-z
    @Akash-z День назад +2

    ഈ കൊലപാതകത്തിന് നമ്മുടെ നീതിന്യായ വകുപ്പ് തന്നെയാണ് കാരണം. ഈ കോൺഗ്രസ്‌ പ്രവർത്തകർ സഖാവ് പീതമ്പരനെയും അദ്ദേഹത്തിന്റെ അമ്മയെയും ആക്രമിച്ചപ്പോൾ തന്നെ അവരെ ശിക്ഷിച്ചിരുന്നെങ്കിൽ ഇന്ന് ഈ കൊലപാതകം തന്നെ നടക്കില്ലായിരുന്നു. കോടതിയുടെയും, പോലീസിന്റെയും സർക്കാരിന്റെയും വീഴ്ച്ചകൾക്കു ആര് ശിക്ഷ കൊടുക്കും??

  • @Kayyum-nw9jn
    @Kayyum-nw9jn День назад +6

    ഇപ്പോൾ എന്താ യി

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl День назад +6

    LDF വിജയിക്കട്ടെ 🙏

  • @bilalpk9485
    @bilalpk9485 День назад +1

    👌👌👌👍

  • @sethuprabhakaran4398
    @sethuprabhakaran4398 День назад +4

    Enthu nerikedum katti aghoshikunnavarku oru uluppum kaanilla athanu sathyam 👍

  • @Baby-x8y
    @Baby-x8y День назад +2

    Thangs ❤

  • @abdulbasheerck8936
    @abdulbasheerck8936 День назад +2

    ❤❤❤

  • @Baby-x8y
    @Baby-x8y День назад +2

    ❤😂❤❤❤❤❤❤❤❤❤

  • @RajanTP-j1t
    @RajanTP-j1t День назад

    All man are equal in the eyes of law

  • @babupeethambaran5628
    @babupeethambaran5628 День назад +4

    CBI was totally biased in this case

  • @vijayaraghavanpananghat6026
    @vijayaraghavanpananghat6026 День назад

    👍👍👍

  • @NaserNasershameena
    @NaserNasershameena День назад

    ഇന്ന് ഈ വിഷയം ചാനൽ ചർച്ച ഉണ്ടാകും. എന് പ്രതിഷിച്ചു.നാളെ ഉണ്ടാകും എന് പ്രതിശിക്കുന്നു. മനോരമ ഏശിനെറ്റ് റിപ്പോർട്ടർ മിഡിയവൺ... ഇവരൊക്കെ.ചാനലിന്റെ പേര് മാറ്റി. സിപിഎം വിരുത ചാനൽ. എന് പേര് ഇടു. എല്ലാ ചാനലിനും. ഒറ്റ പേര്.. സിപിഎം വിരുത ചാനൽ.. ഇവര് ഇതൊക്കെ ചർച്ച ചെയ്തിട്ട്. വേണ്ടാട്ടോ. ജെനങ്ങൾ അറിയാൻ.. അതിന്. സിപിഎംന്. ജനങ്ങളെ അറിയികാൻ. വേറെ വഴിയുട്... കഴിഞ്ഞ ഇലക്ഷനിൽ എൽഡിഫ് സർക്കാർ ചെയ്ത. നല്ല കാരിയങ്ങൾ. ഇവർ പറഞ്ഞിട്ടാണോ ജെനം അറിഞ്ഞത്.അല്ല. അത് ഇടതുബഷം പറഞ്ഞു. ജെനം മനസിലാക്കി. വീടും ജെനം വോട്ട് ചെയ്ത് അതിഗാരം നൽകി.. ഇനിയും നിങ്ങൾ കുറ്റം പറഞ്ഞോ ഇലക്ഷൻ അടുത്ത് വരുനുട്.. ഇനി സമയം കളയട. പരമാവധി. സിപിഎംന് എതിരെ. സർക്കാരിനെതിരെ. കള്ള പ്ര ജെരണം തുടങ്ങികോ. എങ്ങനെയെഗിലും കോൺഗ്രസിന് ഫരണം വാങ്ങി കൊടുക്കു. കോണ്ഗ്രസ് വന്നാൽ അയിമതി ഉണ്ടാവില്ല. ഷേമപെൻഷൻ 3600ആക്കും. മുടകം ഉണ്ടാവില്ല വീട്ടിൽ കൊട് തരും. സ്‌കൂളുഗൾ ഹൈട്ടക് ആക്കും.പാലാരിവട്ടം പാലം പോലെ. ഉറപുള്ള പാലം പണിയും സ്കുൾ തുറക്കും പാടപുസ്തഗം യൂണിഫോം നേരത്തെ കൊടുക്കും.അത് പോലെ വർഗിയതയെ ശക്തമായിട്ട് എതിർക്കും.. ഇത് പോലെ പറഞ്ഞാൽ തീരാത്ത ഒരുവാട് ഗുണം. കേരളത്തിൽ ഉണ്ടാകും കേരളം പൊന്നാകും കേരളം ലെഗി മറിയും. ലെഗിമറിയും കേരളം..ഇതൊക്കെ പറഞ്ഞാൽ മതി. കേൾക്കുബോൾ തനെ ജെനം കണ്ണച് വിശോസിക്കും. ചുരുങ്ങിയത് യുഡിഫ്ന്. ഒരു 123.സീറ്റ് കിട്ടും... അങ്ങനെയെയെഗിലും കേരളം രെക്ഷപെടുമെഗില് രെക്ഷപെടട്ടെ..😂

  • @rimariya1232
    @rimariya1232 День назад +1

    Cbi politics kalichu

  • @chandrasekharan7221
    @chandrasekharan7221 День назад +1

    It is Normal Mr channel man .

  • @rimariya1232
    @rimariya1232 День назад

    Keralathile congress bjp ennivarkku vendi mathram

  • @johnabraham1008
    @johnabraham1008 17 часов назад

    BJP and Congress usually using CBI.

  • @rajasekharanknair9016
    @rajasekharanknair9016 20 часов назад

    Nanamillatha shaniyum , smrithiyum

  • @sasikunnathur9967
    @sasikunnathur9967 22 часа назад

    - TP കേസിൽ കള്ളക്കളി കോലീബി നടത്തിക്കാണും -SDPl സഹിതം

  • @bhaskaranpillai8
    @bhaskaranpillai8 11 часов назад

    The CBI organisation has to undertake a novel duty to intervene in the cases referred to them. But the present sset up is something biased. There must have an act to bring this agency to the nature of judiciary and C&AG. Otherwise this will become a subject matter to cause laughing to the people of this country.

  • @roynaripparayil5120
    @roynaripparayil5120 День назад

    പത്ത് പേരുടെ ജീവപര്യന്തം ഇപ്പോഴും നിലനിൽക്കുന്നു.

  • @rimariya1232
    @rimariya1232 День назад

    Maprakalum udfum thenjotti

  • @prasu2151
    @prasu2151 День назад +1

    പെരിയ രണ്ട് ക്രിമിനലുകളെ നാട്ടുകാർ കൊന്നു, അവരെ വിശുദ്ധ പരിവേഷം നൽകി കോലീബി മാപ്ര സഖൃം. ഇതാ ദിവസങ്ങൾക്കുള്ളിൽ തിരിച്ചടി വാങ്ങി കോലീബി മാപ്ര സഖൃം. സി പി ഐ എം സിന്ദാബാദ്❤

  • @AjAmala
    @AjAmala День назад +2

    ഇനിയും കോടതികൾ വേറെ ഉണ്ടല്ലോ

    • @rajasekharan2743
      @rajasekharan2743 День назад +3

      പിന്നെ എത്രയോ കൊടതികൾ. ശരിയാണ്. നിയമവ്യവസ്ഥയുടെ നാടാണല്ലോ?

    • @ajithaks2155
      @ajithaks2155 День назад

      പേട

    • @chandrankm433
      @chandrankm433 День назад

      നെറികേട് പറയാതെ

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 День назад

      ഹൈക്കോടതിക്കു മേലേ ഇനി സുപ്രീം കോടതിയേയുള്ളുകോയാ അവിടെ നിന്ന് മറിച്ചൊരു വിധി നീയൊന്നും പ്രതീക്ഷിക്കണ്ട 😂

    • @Miky12-j1g
      @Miky12-j1g День назад

      ​@@sebastianmjsebastianmj8884അയിന് ഇവരെ കുറ്റക്കാർ അല്ല എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല ചേട്ടോ,

  • @uvaiserahman331
    @uvaiserahman331 День назад +1

    മരവിപ്പിച്ചതല്ലെ ഉള്ളു. Final Verdict അല്ലല്ലൊ അതിന് ഇത്രയേറെ കുരക്കൂന്നത് എന്തിന് '😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 День назад +1

      മരവിപ്പിച്ചു എന്ന് കേട്ടപ്പോൾ ഇത്ര അമർഷം എന്താണ്. നിരാശ ആയോ. ശരിയായ തെളിവ് പോലും ഇല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേ C B I യുടെ അഭിപ്രായം പോലും ആരായാതെ സ്റ്റേ പുറപ്പെടുവിച്ചത്. അതിന് കിടന്നു കുരച്ചിട്ട് ഒരു കാര്യവും ഇല്ല.😮.

    • @Miky12-j1g
      @Miky12-j1g День назад

      ​@@balakrishnannairvn2324കോടതി തെളിവ് പരിശോധിച്ചിട്ട് ഒന്നും അല്ല സ്റ്റേ ചെയ്തത്,പ്രാഥമിക വാദം മാത്രമാണ് കേട്ടത്,അത് അടുത്ത ഘട്ടത്തിൽ വരും,

    • @balakrishnannairvn2324
      @balakrishnannairvn2324 День назад

      @Miky12-j1g അന്തിമ വിധി വരട്ടെ.

    • @Miky12-j1g
      @Miky12-j1g День назад

      @@balakrishnannairvn2324 അതിൽ വിധി വരാൻ ഒന്നും ഇല്ല, അന്ന് ലോക്കൽ പോലീസിന്റെ ജീപ്പിൽ നിന്ന് ഒന്നാം പ്രതിയെയും കൂട്ടരെയും ഇറക്കി കൊണ്ട് പോയത് നാട്ടുകാരുടെ മുന്നിൽ നിന്നായിരുന്നു. കോൺഗ്രസ്സ്കാർ അന്ന് പോലിസ് സ്റ്റേഷൻ ഒക്കെ ഉപരോധിച്ചിരുന്നു, അന്നത്തെ news ഒക്കെ ഒന്ന് എടുത്ത് നോക്ക്

  • @sumitranvs2511
    @sumitranvs2511 День назад +2

    ജഡ്ജി മുൻ SFI ക്കാരൻ 🤣

    • @chandrant7571
      @chandrant7571 День назад

      കൊങ്ങി ജഡ്‌ജ്‌

    • @balakrishnannairvn2324
      @balakrishnannairvn2324 День назад

      മുൻ S F I ക്കാരൻ ആയിരിക്കില്ല. പിണറായിയുടെ അളിയൻ ആയിരിക്കും. ( പത്തു പേരുടെ ജീവപര്യന്തത്തിന് മാറ്റം ഇല്ല. അപ്പോൾ ഒരു സംശയം. അദ്ദേഹം മുൻ ഊത്തനോ അതോ മൂത്തതോ ആയിരിക്കുമോ എന്ന്. അതോ ഗുണ്ടാകരന്റെയോ സവർക്കേശന്റെയോ മറ്റോ അളിയൻ ആണോ എന്ന്. 😁😍😂.

  • @subrahmanyanpilla5343
    @subrahmanyanpilla5343 День назад +2

    ❤️🥰❤️🥰❤️ 🙏 👍

  • @BhaskaranBhaskaran-d5t
    @BhaskaranBhaskaran-d5t День назад

    കോൺ. ഇനി ബി ജെ പി കളി തന്നെ പിന്നെ കേരളത്തിന് നാണക്കെടാ യ പത്രങ്ങൾ മനോരമ മാതൃഭൂമി മറ്റു ചാനലുകളും കേരളിയർക്ക് മാനക്കെട് തന്നെ മലയാളിക്

  • @chandrant7571
    @chandrant7571 День назад +1

    കോൺഗ്രസ്സ് ജഡ്ജിമാർ കൂടുന്നു.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 День назад

      മിക്കവരുംകോൺഗ്രസ്‌ സംഘി ചായ്‌വുള്ള ജഡ്ജിമാരാണ്. റിട്ടയർ ചെയ്തു കഴിഞ്ഞാൽ മാത്രമേ ഇവന്മാ രുടെരാഷ്ട്രീയ നിലപാടുകൾ എന്താണെന്ന് പൊതുസമൂഹത്തിന് ബോധ്യമാകൂ

  • @balakrishnankesavan566
    @balakrishnankesavan566 День назад

    😊😅😮😢🎉😂

  • @rajeevan.p.k3396
    @rajeevan.p.k3396 День назад

    ruclips.net/video/1eBqZsJhCh8/видео.htmlsi=QEwVkwUEPgQsNtLx

  • @krishnadaskaruparambil543
    @krishnadaskaruparambil543 День назад +1

  • @neetharoy9665
    @neetharoy9665 День назад

    👍🏻👍🏻

  • @PrasanthNk-n8s
    @PrasanthNk-n8s День назад +1

    ❤❤❤