ജമാഅത്തെ ഇസ്ലാമിക്ക് പച്ച കുപ്പായം തുന്നിപ്പിക്കരുത് | ലീഗിനെ കാത്തിരിക്കുന്നത് അതിമോഹികളുടെ ദുരന്തം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 16

  • @paulnilayattingal9108
    @paulnilayattingal9108 7 часов назад +1

    ഇപ്പോഴത്തെ തങ്ങളെപ്പറ്റി പിണറായി പറഞ്ഞത് 100% ശരിയാണെന്ന് തങ്ങൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്

  • @mammuvp9122
    @mammuvp9122 6 часов назад

    വളരേ സത്യമാണ് K T J വരും താങ്കൾ പറഞ്ഞതും കൂട്ടത്തിൽ പറയട്ടേ എ പി ഉസ്താദും പറഞ്ഞത് ഇത് തന്നേയാണ് ❤

  • @Paul-zi9lo
    @Paul-zi9lo 4 часа назад

    ❤❤❤❤❤❤❤❤❤

  • @shafeeknv743
    @shafeeknv743 2 часа назад

    ജലീലേ അങ്ങ് കുറ്റിപ്പുറത്ത് ജയിച്ചപ്പോൾ ജമാങ്ങ ത്ത് നേതാക്കളുടെ അടുത്തു നന്ദി പറയാൻ പോയില്ലേ.

  • @SamadMt-hk2wm
    @SamadMt-hk2wm 7 часов назад

    KT❤

  • @SulaimanKK-p2c
    @SulaimanKK-p2c 6 часов назад

    ജലീൽ ഇപ്പോൾ ഏത് പാർട്ടിയിലാണ്
    സിമിയോ കമ്മിയോ സംഘിയോ
    ഉപദേശം തന്നോട് ഒന്ന്
    ഉപദേശിച്ചു നോക്ക്
    നാലു കാലുള്ള ഏതോ ജീവിയെ
    ഓർമ വരുന്നോ

  • @Noorah_nazar
    @Noorah_nazar 8 часов назад

    Iyaalkku kushumpinde Asukhamaanu

  • @muhiyadheenp3805
    @muhiyadheenp3805 2 часа назад

    നീയും അതെ പ്രസ്ഥാനത്തിൽ നിന്ന് വന്ന നീയും. അദ് പറഞ്ഞതു. കേ ട്ടതിൽ അതിൽ. അതിശയമില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 10 часов назад +1

    KT ജലീൽ ഇടക്ക് ഇങ്ങനെയൊക്കെ പറയും. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ജനങ്ങൾ അറിയണം. അത്രേയുള്ളൂ.