വേണ്ടിവന്നാല്‍ ചിലതൊക്കെ പറയേണ്ടിവരും; പറയിപ്പിക്കരുത്‌ I ജബ്ബാര്‍ ഹാജി -ഭാഗം 2

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 94

  • @fass677
    @fass677 15 дней назад +12

    ഇയാളാണോ പുതിയ തലമുറക്ക് മാതൃകായക്കാവുന്ന വ്യക്തി...😅
    അടിപൊളി 😂

  • @irfanfarhan-i1p
    @irfanfarhan-i1p 15 дней назад +12

    സമദ് ആ വിഷയം ആളിക്കത്തിക്കാനാണ് നോക്കിയത് പക്ഷെ ഒത്തില്ല 😁😆

  • @സത്യവുംനീതിയും

    Cic വിഷയം അതിന്റെ പ്രസിഡന്റ് ഉറച്ച തീരുമാനം എടുത്താൽ അപ്പോൾ തീരും.
    പക്ഷെ അത് ഉണ്ടാകുന്നില്ല

    • @Jaleelmarwaniya
      @Jaleelmarwaniya 15 дней назад +3

      എന്തിന് തീരുമാനം.. അത് ആര് തകർക്കാൻ നോക്കിയാലും.. അത് നടക്കില്ല.. ഇത് കേരളമാണ് പ്രബുദ്ധമാണ്.. എല്ലാ സംഘടനയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിനും ആളുകൾ ഉണ്ടാകും.. ഒരു ടീം വിചാരിച്ചാൽ തകർക്കാൻ കഴിയില്ല.. എപിഎ തകർക്കാൻ നോക്കിയിട്ട് എന്തെങ്കിലും നടന്നോ.. അവർ ഇന്ന് എവിടെ നിൽക്കുന്നു.. വാശി കൂടുകയുള്ളൂ ജനങ്ങൾക്ക്..

    • @nizarnzar7337
      @nizarnzar7337 15 дней назад

      💯​@@Jaleelmarwaniya

  • @സത്യവുംനീതിയും

    ഇത് കാണുമ്പോൾ ചലം tv യിലെ ചർച്ച പോലെ യാണ് തോന്നുന്നത് 😂
    രണ്ടും ഒരേ വർഗ്ഗം 🤭.

  • @fass677
    @fass677 15 дней назад +8

    സമസ്തയെ ചെയ്യാവുന്ന മാക്സിമം കരിവാരിതേച്ചിട്ട് അയാൾ തന്നെ പറയുന്നു സമസ്തയെ കരിവാരി തേക്കരുതെന്ന് കരുതിട്ടാണ്.

  • @jaabimonujaabians9576
    @jaabimonujaabians9576 14 дней назад +2

    പാണക്കാട് തങ്ങൾക്കൊപ്പം ❤

  • @AshrafAli-cp6cs
    @AshrafAli-cp6cs 15 дней назад +5

    ഞാൻ ഒന്നും ഇപ്പോ പറയൂല,പിന്നെ പറയാം എന്ന് പറയാൻ ഒരു ഇന്റർവ്യൂ

  • @madeena_passion
    @madeena_passion 15 дней назад +13

    18:55 അതെ സമസ്ത cic പ്രശ്നം പരിഹരിച്ചു ഫോർമുല ഉണ്ടാക്കി കുഞ്ഞാലികുട്ടിയും സാദിക്കലി തങ്ങളും സമസ്ത നേതാക്കളും ചേർന്ന്, പക്ഷെ ഹക്കീം ഫൈസി ക്ക് വേണ്ടി cic ക്ക് വേണ്ടി അട്ടിമറിച്ചു, വീണ്ടും സമസ്ത പുറത്താക്കിയ ആളെ സെക്രട്ടറി ആക്കി ആര്? , ഇതൊക്കെ കാട്ടി കൂട്ടി പ്രശ്നം വീണ്ടും വഷളാക്കിയതും പാണക്കാട് തങ്ങളും കുഞ്ഞാലികുട്ടിയും ജിഫ്രി തങ്ങളും ഒരുമിച്ചെടുത്ത തീരുമാനം തള്ളി കളഞ്ഞത് ഒക്കെ ഹമീദ് ഫൈസി ആയിരിക്കും, ഒന്ന് പോയീന് കാക്കേ .
    ഇന്ന് കാണുന്ന സമസ്ത സ്നേഹവും പാണക്കാട് സ്നേഹവും ആത്മാർത്ഥ ഉള്ളതായിരുന്നെങ്കിൽ പ്രശ്നം അന്ന് തീർന്നെനെ(ഈ പറഞ്ഞ നേതാക്കളുടെയും സാദിക്കലി തങ്ങളുടെയും തീരുമാനത്തിന് പുല്ലു വില കൊടുത്തവരാണ് ഇപ്പൊ നല്ല പിള്ള ചമഞ്ഞു സമസ്തക്ക് ഇങ്ങോട്ട് ക്ലാസ്സ്‌ എടുക്കുന്നത് ) 🙏🏻🫵🏻

  • @nisarahamed8625
    @nisarahamed8625 15 дней назад +5

    കമൻ്റ് ഡിലീറ്റ് ആക്കിയാൽ സ്ക്രീൻ ഷോട്ട് എടുത്ത് വീഡിയോ ചെയ്യും മുന്തിരി ജുബ്ബയോടെ ആണ്.

  • @AshrafAli-cp6cs
    @AshrafAli-cp6cs 15 дней назад +4

    അടുത്ത MLA ആവാൻ നോക്ക്.
    സുപ്രഭാതം ഗൾഫിൽ 🧑🏾🧑🏾🧑🏾🧑🏾

  • @sadiquealiak5009
    @sadiquealiak5009 15 дней назад +8

    ലീഗ് വിരുദ്ധ പ്രവർത്തനം ആണേൽ എന്താ ഹമീദ് ഫൈസിയെ പുറത്താക്കത്തതു ലീഗിൻറെ സ്ഥാനത്ത് നിന്ന് jabbaare 😂😂

  • @vahidev9053
    @vahidev9053 15 дней назад +4

    സമസ്തക്ക് damage വരരുത് എന്ന്. ഇനി എന്ത് damage വരാൻ ഹേ

  • @ശരീഫ്കോട്ടപ്പുറം

    പാണക്കാട് വിരോധം എന്ന പ്രയോഗം തെറ്റാണ്.... സാദിഖലി തങ്ങളുടെ ചില തെറ്റായ നയങ്ങളോടുള്ള വിരോധം എനാണ്.

    • @mehbinnanath7691
      @mehbinnanath7691 15 дней назад +2

      ഹൈദരലി തങ്ങളോടും ഈ ശജറ കളുടെ നിലപാട് ഇതായിരുന്നു..

    • @nizarnzar7337
      @nizarnzar7337 15 дней назад

      പാണക്കാട്ക്കാരുടെ പ്രശ്നം തീർക്കാൻ നീ ആര്

  • @hannarasheedworld5308
    @hannarasheedworld5308 15 дней назад +6

    Sakala fithnayudeyum aashaan

  • @ashrafkoppilan19
    @ashrafkoppilan19 15 дней назад +7

    ജബ്ബാര്‍ ഹാജി സത്യം തുറന്ന് പറയുന്നു ❤

    • @nisarahamed8625
      @nisarahamed8625 15 дней назад +1

      പീഡന കേസ് പറയുന്നില്ലല്ലോ

    • @IHSANMedia-ow9qo
      @IHSANMedia-ow9qo 15 дней назад +1

      അതെ, നല്ല സത്യം തന്നേണൈ

    • @mrnmrn4930
      @mrnmrn4930 15 дней назад +1

      😅 നല്ല സത്യം

  • @hiketoright5842
    @hiketoright5842 15 дней назад +5

    Hh hh hhhh 😂 മാഫിയും ജാബിയും പിന്നെ കുറേ സുഹാബികളും

  • @mohamedmsthafam2091
    @mohamedmsthafam2091 15 дней назад +3

    പാണക്കാട് ❤❤

  • @nvmohammedali6957
    @nvmohammedali6957 14 дней назад

    പുതിയ തലമുറ
    1989 ലെ പ്രശ്നങ്ങൾ ശരിക്കും പഠിക്കണം.
    അന്നത്തെ പ്രശ്നങ്ങൾ എന്തായിരുന്നു.?
    ഇതെല്ലാം നേരിൽ അനുഭവിക്കാൻ
    നമുക്ക് സാധിച്ചു
    മാശാ... അല്ലാഹ്

  • @sayedsuhailcvr7966
    @sayedsuhailcvr7966 14 дней назад +1

    ഇങ്ങനെ ഈബത്തും നമീമത്തും പരസ്പരം തമ്മിൽ തല്ലിയും ആയുസ് തീർക്കുന്ന ഒരു വർഗം
    തൊപ്പിയിട്ട് ആസ്വാദിക്കുന്ന വാഫിയും പിന്നെ എന്ത് പറയാൻ ?

  • @nisarahamed8625
    @nisarahamed8625 15 дней назад +3

    ഹാജി പെൺ വിഷയത്തിൽ കേമൻ ആണല്ലോ

  • @hussanarpy7363
    @hussanarpy7363 14 дней назад

    നമ്മുടെ ലീഗിന് ഒരു പ്രശ്നം വരുമ്പോൾ സമസ്ത മാത്രമേ ഉണ്ടാകാറുള്ളൂ അതിനിടയിൽ നിങ്ങളെല്ലാവരും കൂടി ലീഗിനെയും സമസ്തയെയും തെറ്റിക്കരുത് ഓരോ സ്ഥാനത്തിനും മഹത്വം ഉണ്ട്

  • @hussanarpy7363
    @hussanarpy7363 14 дней назад +1

    സമസ്തയും ലീഗും ഒരു പ്രശ്നവുമില്ല... എല്ലാരും കൂടി സമസ്തയെയും ലീഗിനേയും തെറ്റിക്കാനുള്ള പണിയെടുക്കരുത് ... സമസ്തയുടെ ആദർശത്തിൽ ഉറച്ചു നിൽക്കാത്തവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ഇഷ്ടമുള്ള ആദർശത്തിൽ ജീവിച്ചോളൂ ... എന്തിനാണ് സമുദായത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

  • @aboobackarok5799
    @aboobackarok5799 12 дней назад

    കൊണ്ടോട്ടി മൽസരിക്കണം

  • @KFMedia5805
    @KFMedia5805 14 дней назад

    അല്ലെങ്കിലും ഇവിടെ ആർക്കാ വിയോജിപ്പ് ഉള്ളത് സമസ്തയുടെ തീരുമാനങ്ങൾ അംഗീകരിച്ചാൽ വിയോജിപ്പിൻ്റെ ആവശ്യം ഇല്ലല്ലോ....

  • @nvmohammedali6957
    @nvmohammedali6957 14 дней назад

    ഈ വിദ്വാൻ AP വിഭാഗത്തിനെതിരെ
    വലിയ ഗൂഡാലോചനകൾ
    നടത്തി.
    ഇപ്പോൾ അതിൻ്റെ പുണ്യമാണ്
    അനുഭവിക്കുന്നത്.

  • @saidudheen4199
    @saidudheen4199 15 дней назад +1

    ഞാൻ ശജിയോ നളന്ദയോ അല്ല
    പക്ഷെ ഈ അഭിമുഖം എനിക്കിഷ്ടപ്പെട്ടു.
    ജബ്ബാർ ഇത്രയും സാധുവാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 13 дней назад

    ഇജ്ജ് പുകോൽത്തും ജബ്ബാരെ😂

  • @MansoorBabuV-lg7rl
    @MansoorBabuV-lg7rl 8 дней назад

    ഒരു താല്പര്യമില്ല... ഇയാൾ ഒരു പക്കാ രാഷ്ട്രീയക്കാരനാണ്... എന്ന് പറയുന്നത് നാളെ പറയില്ലാ നാളെ പറയുന്ന മറ്റന്നാൾ പറയൂല...

  • @shareefcholakal3026
    @shareefcholakal3026 15 дней назад

    ഇന്നത്തോടെ ജബ്ബാറെ ആർക്കാണ് നാവിനു പിഴവ് വന്നത് എന്ന് എല്ലാർക്കും മനസിലായി

  • @galaxyparappanangadi7084
    @galaxyparappanangadi7084 14 дней назад

    കപട മുഖം ശരിക്ക് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 19 :00 ശേഷം എത്ര എത്ര കളവുകൾ

  • @nisarahamed8625
    @nisarahamed8625 15 дней назад +2

    കമൻ്റ് ഡിലീറ്റ് അക്കുന്നു

  • @AbdulAzeez-mc6lr
    @AbdulAzeez-mc6lr 14 дней назад

    ഈ ഹാജിയെ പരിഗണിച്ചാൽ സാമ്പത്തിക ക്രമക്കേടിന് ഞാൻ കൂട്ടുനിൽക്കാം എന്നല്ലേ പറഞ്ഞത്

  • @muhammedfaizy3568
    @muhammedfaizy3568 15 дней назад +4

    അങ്ങ് പറയുന്നതാണ് സത്യം അല്ലാഹു അനുഗ്റഹിക്കട്ടെ

    • @Riyasknd
      @Riyasknd 15 дней назад +4

      ആര് പറയുന്നത് ഈ മുടി കറുപ്പിച്ചു, സമസ്തയെ പാഠം പഠിപ്പിക്കും എന്ന് പറയുന്ന നളെന്താ നേതാവോ🤦‍♂️ അദ്ദേഹത്തെക്കുറിച്ച് നാട്ടിൽ അന്വേഷിക്ക് ഒരുപാട് കേസ് കേൾക്കാം വെറുതെ എന്തിനാണ് ഇയാൾ നാണം കെടുന്നത് 😪

    • @aslamplr786
      @aslamplr786 14 дней назад

      😂😂😂😂

    • @salik.p7214
      @salik.p7214 14 дней назад

      ടിയാനെ കൊണ്ടോട്ടി MLA ആക്കിയ 😂😂😂

  • @iffathks7765
    @iffathks7765 15 дней назад +1

    Panakkad ❤️

  • @KFMedia5805
    @KFMedia5805 14 дней назад +1

    സമസ്തയുടെ ആൾ ആണെന്ന് പറയുന്ന താങ്കൾ ആണോ സമസ്തയുടെ തീരുമാനങ്ങൾ അംഗീകരിക്കാത്ത ആളുകൾക്ക് ഇൻ്റർവ്യൂ കൊടുക്കുന്നത്
    ഇതുതന്നെ അല്ലേ സമസ്തക്ക് മുറിവേപ്പിക്കുക എന്നു പറഞ്ഞാല്
    കമൻ്റ് ഡിലീറ്റ് ചെയ്യല്ലി ട്ടോ.....😂

  • @factfinder6945
    @factfinder6945 15 дней назад +3

    ഇദ്ദേഹം ആണോ കാസർകോട് ഖാളി cm ഉസ്താദിനെ കൊന്നത്

  • @mohydenmohy8585
    @mohydenmohy8585 15 дней назад +1

    ശജറമുസ്ലിം സമൂഹത്തിന്ന് ദോഷം ചെയ്യും

  • @rahoofcs6431
    @rahoofcs6431 15 дней назад

    ജബ്ബാർക അടുത്ത് വേങ്ങരയിലാണ് കണ്ണ് എന്നറിഞ്ഞു😮 അവിടെ ഒകക്ക 'വരും

  • @hussanarpy7363
    @hussanarpy7363 14 дней назад

    എന്തിനാണ് സഹോദരങ്ങളെ ലീഗിനെയും സമസ്തയും തെറ്റിക്കാൻ ഉള്ള പണിയെടുക്കുന്നത് രാഷ്ട്രീയത്തെ രാഷ്ട്രീയമായും ആദർശത്തെ ആദർശവുമായി കണ്ടാൽ മതിയല്ലോ...

  • @ameerahmadameer
    @ameerahmadameer 14 дней назад

    പറയും പറയും എന്ന് പേടിപ്പിക്കാതെ തുറന്നു പറയൂ എല്ലാം പച്ച കളവ്

  • @Sulthan-r2i
    @Sulthan-r2i 15 дней назад

    പാണാകാട് തങ്ങൾക് ഇസ്ലാമിന്റെ നിയമം എല്ലാം ബാധകമാണ്.. അവർക്ക് പ്രത്യേകമായി ചില കാര്യങ്ങൾ ഹലാൽ ആക്കി കൊടുത്തിട്ടുണ്ടോ?

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 15 дней назад

    എന്തിനാ ന്നാലും മാറി നിന്നത് 🤔

  • @nisarahamed8625
    @nisarahamed8625 15 дней назад +2

    ഹാജി പീഡന കേസ് പറയുന്നില്ലല്ലോ

  • @saidudheen4199
    @saidudheen4199 15 дней назад

    പലതും പുറത്തുവിടാനുണ്ട് എന്ന് ഇദ്ദേഹം കുറച്ചു കാലമായി പറയുന്നു.

  • @madeena_passion
    @madeena_passion 15 дней назад +1

    സമസ്തക്ക് കോട്ടം തട്ടാതെ സൂക്ഷിക്കുന്ന കൊറേ ആൾകാർ വന്നക്കണ് 🤣, പാണക്കാട് ഹമീദലി തങ്ങൾ പ്രഖ്യാപിച്ചു ഉൽഘാടനം ചെയ്ത ആദർശ ക്യാമ്പയിനിനു സമാന്തരം ഉണ്ടാക്കി പാണക്കാട് സ്നേഹം പഠിക്കപ്പിക്കുന്നു 🫵🏻ഹമീദലി തങ്ങളും മുഈനലി തങ്ങളും പാണക്കാട് അല്ലെ? മുശാവറ മെമ്പർമാരുടെ യോഗ്യത അളക്കുന്നു, ഇങ്ങൾ ചെലപ്പോ ലീഗിന്റെ കമ്മിറ്റിയിൽ അങ്ങനെ സ്വാധീനിച് കേറിക്കാണും ഒരു MLA ആവാൻ ആർക്കും പൂതി കാണുമല്ലോ, എന്നാൽ ആ പരിപാടി സമസ്തക്ക് നേരെ ചൂണ്ടണ്ട

  • @nisarahamed8625
    @nisarahamed8625 15 дней назад +1

    കമൻ്റ് ഡിലീറ്റ് അടിക്കുന്നു

  • @mohammadkuttynanath889
    @mohammadkuttynanath889 15 дней назад +1

    മാപ്പ് പറയാൻ വാതില് മുട്ടിയിട്ട് നിങ്ങളെന്താ തുറന്ന് കൊടുക്കാത്തത്? അപ്പൊ പ്റശ്നം തീരരുത് എന്നാ ഗ്രഹിക്കുന്നത് നിങ്ങളല്ലെ?

  • @moosak9293
    @moosak9293 14 дней назад

    ആരും ഇയാളെ സപ്പോർ ട് ചെയ്യുന്നില്ല ല്ലോ കമന്റ്‌ കൾ വായിച്ചു നോക്കു സമസ്ത യുടെ കാര്യത്തിൽ ഇയാൾ ബേജാർ ആവേണ്ട

  • @mustafamusto3058
    @mustafamusto3058 15 дней назад +2

    ഇയാൾ എന്താ ഈ പറയുന്നത്

  • @basheermk7621
    @basheermk7621 15 дней назад

    ഹാജിയാരെ താങ്കൾക്ക് നുണ പറയാൻ അറിയില്ല എന്ന് തോന്നുന്നു...😂😂😂

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 14 дней назад

      റെക്സോണസോപ്പ് കിട്ടുകയില്ലല്ലേ

  • @musthafamuhammad6304
    @musthafamuhammad6304 15 дней назад

    ദുബായ് ഇന്റർവ്യൂ അതോടെ വാഫിക്ക് എല്ലാം ബോധ്യം വന്നിട്ടുണ്ട്

  • @salihkp5374
    @salihkp5374 15 дней назад

    സമസ്തക്ക് എതിരല്ല.... എന്നാൽ അനുകൂലംവുമല്ല 😂അത്ര തന്നെ

  • @DRSNMEDIAOFFICIAL
    @DRSNMEDIAOFFICIAL 15 дней назад +3

    Onnu poda. Jabbare

    • @Jaleelmarwaniya
      @Jaleelmarwaniya 15 дней назад

      കുരു പൊട്ടി 🤣🤣🤣

  • @musthafamaniyoor2385
    @musthafamaniyoor2385 15 дней назад

    Waiting…

  • @travellove138
    @travellove138 15 дней назад +2

    😂😂😂😂😂😂😂😂potttan haji

  • @FRL971
    @FRL971 14 дней назад

    ആദ്യം കറുപ്പിക്കലൊന്ന് നിർത്ത്😂

  • @salik.p7214
    @salik.p7214 14 дней назад

    തെറി മാത്രം കേൾക്കാ൯ വിധിക്കപ്പെട്ട ചാനൽ

  • @newsplusmalayalam1
    @newsplusmalayalam1 15 дней назад +3

    ഹാജി 💯

  • @shihabharbour1721
    @shihabharbour1721 15 дней назад

  • @abdulnazarmk9852
    @abdulnazarmk9852 15 дней назад

    💚💚💚

  • @Muhyudheen-rq5gg
    @Muhyudheen-rq5gg 15 дней назад

    😂😂😂

  • @koottukaran2024
    @koottukaran2024 15 дней назад

    കട്ട വെയ്റ്റിംഗ്

  • @abdulvahab9740
    @abdulvahab9740 15 дней назад

    say sadiq ali thangal

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 14 дней назад

    സുപ്രഭാദം പൂട്ടിയ. തുറന്നോ 😁

  • @mcsmedia9104
    @mcsmedia9104 15 дней назад

    സമസ്തയാണ് വലുത്

  • @shafeeqalishafeeqalip3446
    @shafeeqalishafeeqalip3446 14 дней назад

    ജബ്ബാറെ നിന്റെ കേസ് എന്തായി

  • @anasvgd
    @anasvgd 14 дней назад

    ജബ്ബാർ മന്ത്

  • @SalamKv-p2m
    @SalamKv-p2m 15 дней назад +1

    Panakkad❤❤❤

  • @sanhak7234
    @sanhak7234 14 дней назад

    ❤❤❤❤

  • @MuhammadFiyas
    @MuhammadFiyas 15 дней назад +1

  • @aslamplr786
    @aslamplr786 14 дней назад

    😂😂😂

  • @mohammedanwar1917
    @mohammedanwar1917 15 дней назад

    ❤❤❤