രാഷ്ട്രീയം പോലെ സീസണലല്ല ആദർശം | അബ്ദുസ്സലാം ബാഖവി

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @SidheequePgdi
    @SidheequePgdi День назад +38

    ഞാനൊരു AP സുന്നിയാണ് സുന്നത്ത് ജമാഅത്ത് തുറന്നു പറയുന്നവരെ ഒരുപാട് ഇഷ്ടം എല്ലാ സപ്പോർട്ടും,,, 🌹❤️👍🏻

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA День назад +1

      ruclips.net/video/YUtayvn56Fw/видео.htmlsi=jsFibTFOU7d4lgCN. ماشاء الله ❤❤❤❤❤

    • @MUHAMMEDSHAFEEQUEKK-s3s
      @MUHAMMEDSHAFEEQUEKK-s3s День назад +1

      ഞാനും

    • @ashrafnbashrafnb4175
      @ashrafnbashrafnb4175 День назад +1

      Correct

    • @ayishacreativehive26
      @ayishacreativehive26 День назад +1

      Yes

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 17 часов назад +2

      അബ്ദുസ്സലാം ബാഖവി താങ്കൾ ശരിയുടെ പക്ഷത്താണ് അള്ളാഹു അനുഗ്രഹിക്കട്ട ആമീൻ

  • @SaleemkkKk
    @SaleemkkKk День назад +23

    അബ്ദു സ്സലാം ഉസ്താദ് 💚💚🌹💪🏻
    പടച്ച റബ്ബ് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🏻

  • @dr.apshareefussain8644
    @dr.apshareefussain8644 День назад +13

    ഇദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഹൃദയത്തിൽ തട്ടുന്നു. നല്ല വിശദീകരണം.

  • @hasbullact7624
    @hasbullact7624 День назад +12

    അല്ലാഹു ഉസ്താദിന് ആരോഗ്യവും ദീർഗ്ഗായുസ് നൽകട്ടെ ... علمൽ അല്ലാഹു ബർക്കത്ത് നൽകട്ടെ ...آمين

  • @Vavaikochu
    @Vavaikochu 23 часа назад +5

    മുത്താണ് ഉസ്താദ് സലാം ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️

  • @shifamashi2949
    @shifamashi2949 День назад +14

    ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോൾ പഴയ കാലത്ത് മൗലാനാ പേരോട് ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ പോയിരുന്നതാദ് ഓർമ വരുന്നത് അന്നത്തെ പേരോട് ഉസ്താദിന്റെ അതെ ഷെയലിയിലാണ് ഈ പ്രസംഗം

    • @savadchlk
      @savadchlk День назад

      ruclips.net/video/AU7UlWfwGEs/видео.html&lc=UgzyWTh_DAr-EhajZSJ4AaABAg.AD-_5DSd8jFAD-iOfiO90R&si=K_iA0fV2geKlTaU8

    • @zamindal283
      @zamindal283 День назад +1

      plss ഇത്‌ മിമിക്രിക്കാരനോട് ഉപമിക്കല്ലേ .....
      ബലൂൺ സഖാഫി എവിടേ ബാഖവി ഉസ്താദ് എവിടെ കിടക്കുന്നു ....

    • @abdulnaserptnaser2344
      @abdulnaserptnaser2344 День назад

      കുറ്റിയാടി ഭാഗത്തു പോയിനോക്ക് അപ്പോൾ മനസ്സിലാകും, എന്നിട്ട് മുൻപ് പഠിച്ചവെച്ച തെറ്റിദ്ധാരണ തിരുത്തു, എന്നിട്ട് സലാം ബഖവി ഉസ്താദിനെയും, പേരോടുസ്താദിനെയും ഒരുമിക്കാൻ ദുആ ചെയ്യൂ ​@@zamindal283

    • @vahidas2321
      @vahidas2321 День назад

      ഇപ്പൊ പേരോട് ഓഹ്യാബിയായി

    • @rameesakd1235
      @rameesakd1235 День назад

      ​@@zamindal283poda moori

  • @udl24x7online8
    @udl24x7online8 15 часов назад +1

    പുണ്യ സമസ്ത യുടെ മുന്നണിപ്പോരാളി❤❤❤
    അബ്ദുൽ സലാം ബാഖവി ഉസ്താദ് ❤❤❤

  • @sayedshajahan
    @sayedshajahan День назад +7

    Masha Allah.കേൾക്കാത്ത .നല്ല അവതരണം.

  • @shifamashi2949
    @shifamashi2949 День назад +7

    ഉസ്താദിന് എന്റെ കാഴ്ച്ചയിൽ ഒരു 60 വയസ്സ് കാണും ബുഖരിയും മുസ്ലിമും ഒക്കെ ഇപ്പോൾ വന്നതുമല്ല പിന്നെ എന്ത്‌ കൊണ്ടാണ് ഉസ്താദിനെ ഇത്രയും കാലം കാണാതിരുന്നത് അല്ലാഹു അഹ്‌ലം എന്തായാലും ഇപ്പോൾ സുന്നത്ത് ജമാഅത് അതിശക്തമായി പറയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട് തുറന്ന് പറയുന്നില്ലെങ്കിലും സുൽത്താനുൽ ഉലമയും താജുൽ ഉലമയുമായിരുന്നു ശരിഎന്ന് സമ്മതിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു ഉസ്താദേ നമുക്ക് ഇപ്പോൾ ഒരു മാറ്റവുമില്ലല്ലോ ഒന്ന് ഒന്നിച്ചുകൂടെ എന്തൊരു രഹത്തുണ്ടാകും എന്താണ് തടസ്സമെന്നാണ് അറിയാത്തത് അല്ലാഹു തആല ഒന്നിച്ചിരുന്നു കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @trendvideos1741
      @trendvideos1741 День назад +4

      ഉസ്താദ് ദുബൈയിൽ ഔഖാഫിൻ്റെ കീഴിൽ ഇമാമായിരുന്നു. ഒരു വർഷമായി ഇപ്പോൾ നാട്ടിലാണ് പ്രവർത്തിക്കുന്നത്, സമസ്ത കേന്ദ്ര മുശാവറ അംഗവും കൂടിയാണ് ഉസ്താദ്

    • @savadchlk
      @savadchlk День назад

      ruclips.net/video/YUtayvn56Fw/видео.htmlsi=aGhDu02XNG_5kgLz

    • @zamindal283
      @zamindal283 День назад

      @@trendvideos17414 വർഷം മുന്നെ വരെ ലീവിന്നു വരുമ്പോൾ പേരോടിന്റെ നിഴൽ വാദത്തെ കുഴിചുമൂടിയ പ്രഭാഷണങ്ങൾ യൂട്യൂബിൽ കിട്ടും ....

    • @abubakarfaizy3918
      @abubakarfaizy3918 День назад

      നിങ്ങൾ ക്ക് മമ്പുറം തങ്ങളും സിഎം മടവൂരും അലർജി അല്ലെ,, പിന്നെ എങ്ങനെ ഒന്നിക്കും,, നൗഷാദ് അഹ്സനി പറയുന്ന തിന് മറുപടി പറയാൻ നിന്റെ നേതാക്കളോട് പറ

    • @alimoonthodan6
      @alimoonthodan6 День назад

      ​​@@trendvideos1741ഒന്നിക്കാൻ അള്ളാഹു താആല വിചാരിക്കേണ്ടേ ,അതിനും ചില കാര്യങ്ങളുണ്ടാവും , പലർക്കും അറിയാത്ത ഒരു പാട് വിഷയങ്ങൾ ഇതിനിടക്ക് ഉണ്ട് ,

  • @farhanaboobacker6535
    @farhanaboobacker6535 День назад +5

    നല്ല അവതരണം❤🌹👍

  • @manhelpingisgoodcharityint4156
    @manhelpingisgoodcharityint4156 9 минут назад

    آمين يارب العالمين اللهم احفظ من كل حاسد اللهم أيدهم مع الصحة والعافية

  • @ayishaayishu3690
    @ayishaayishu3690 День назад +2

    اللهم ايد عبد السلام باقوي بروح القدس اي جبريل عليه السلام

  • @ibnuhamza8334
    @ibnuhamza8334 День назад +2

    ظ
    ❤❤❤❤ماشاء الله تبارك الرحمن

  • @Nadeeraalikunju
    @Nadeeraalikunju День назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @asharafpm7748
    @asharafpm7748 16 часов назад +1

    അള്ളാഹുവേ പുത്തൻ പ്രസ്ഥാനക്കാരുടെ ശർറിൽ നിന്നും ഈ ഉമ്മത്തിനെ കാക്കണേ അള്ളാ

  • @sayedshajahan
    @sayedshajahan День назад +1

    ആമീൻ...❤

  • @Athau-d3n
    @Athau-d3n День назад +1

    Masha allah❤❤❤❤

  • @hannarasheedworld5308
    @hannarasheedworld5308 День назад +1

    ❤❤❤

  • @MammuttyChembulangadVappuMusli
    @MammuttyChembulangadVappuMusli 23 часа назад +1

    മുപ്പത്തി അഞ്ച് വർഷം എവിടെ ആയിരുന്നു ഈഹദീസുകൾ ഓരോ സ്ഥാപനങ്ങളും നഷ്ടപ്പെടുവാൻ തുടങ്ങിയപ്പോൾ ആണ് ബോധം പെരുന്നത്

  • @zubairthottiyil
    @zubairthottiyil День назад

    Mashallah

  • @വെള്ളിവെളിച്ചംചാനൽ

    എല്ലാവർക്കും നന്മ ഉദ്ദേശിക്കുക. - എന്ന് പ്രസംഗിച്ചിൽ പോര ജീവിതത്തിൽ വേണം

  • @ameenachal4459
    @ameenachal4459 День назад +1

    اللهم اعز علماء اهل السنة والجماعة

  • @abduljaleelaluva3789
    @abduljaleelaluva3789 14 часов назад

    Nrc വന്നപ്പോൾ ഈ ബിദ് അതൊക്കെ മറന്നു. ഷജറകൾ കമ്മ്യൂണിസത്തെ സപ്പോർട്ട് ചെയ്യുന്നുണ്ടോ അത് സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കല്ലേ നയിക്കുന്നത്

  • @maharoofali6953
    @maharoofali6953 День назад

    👍

  • @Imthiyasvaliyora
    @Imthiyasvaliyora День назад +2

    നിങ്ങൾക്ക് 1989 ൽ എത്ര വയസുണ്ടാവും ഉസ്താദേ! അന്ന് തിരിച്ചറിവ് വന്നില്ല അല്ലേ? കഷ്ടം😂😂

  • @abduraheem718
    @abduraheem718 День назад

    Eyale prasangam nirthiya thanne oru prashnamokke theerum😮
    Evarokke vanna seshamane samasthayil prashnam thudangiyath

    • @mujeebrahman1854
      @mujeebrahman1854 День назад +2

      നിനക്ക് വണ്ടി വിടാം

    • @hamsahamsa6587
      @hamsahamsa6587 День назад

      അത് തൻ്റെ വീട്ടിൽ ചെന്നാൽ പറഞ്ഞാൽ മതി

  • @jaleelcp2749
    @jaleelcp2749 17 часов назад

    അണ്ടനും അടകോടനും മുശാവറയിൽ കയറി കൂടിയപ്പോൾ സമസ്ത നാണംകെട്ടു

  • @jaleelcp2749
    @jaleelcp2749 17 часов назад

    NRE കോട്ടയിൽ മുശാവറയിൽ എത്തിയ കല്ലിയാണരാമൻ

    • @mansoortp1229
      @mansoortp1229 4 часа назад

      കമൻറുകളിൽ മാന്യത പുലർത്തിയാൽ താങ്കൾക്കു ഉപകാരമാവും

  • @jaleelcp2749
    @jaleelcp2749 17 часов назад

    വടക്കേക്കാട് കല്ലിയാണരാമൻ മുശാവറക്ക്‌ അപമാനം

  • @jaleelcp2749
    @jaleelcp2749 17 часов назад

    ഇയാൾ ഫിത്നക്കാരൻ ആയപ്പോൾ പട്ടിക്കാട് ജാമിഅ യിൽ നിന്ന് മാറ്റി നിർത്തി

  • @ashrafmadathodi2069
    @ashrafmadathodi2069 День назад

    ഉസ്താദ് പറഞ്ഞതാണ് കാര്യം എങ്കിൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച് , നാട്ടിലെ നേർച്ചയും മുട്ടും പാട്ടും നിർത്തി , മരണപ്പെട്ട മഹാന്മാരോട് പ്രാർത്ഥനയും ഇസ്തിഗാസയുടെ തേ ട്ടവും നിർത്തി , സലഫികളുടെ പോലേ ആവേണ്ടി വരില്ലേ ?
    ജാറ വരുമാനം
    നിൽക്കില്ലേ ?

  • @AbdulGafoor-el5iu
    @AbdulGafoor-el5iu День назад

    ഉമര് ഫൈസി ഇടത്പക്ഷ അനുകൂല നിലപാട്

    • @mujeebrahman1854
      @mujeebrahman1854 День назад +1

      ലീഗിന് പറ്റുമെങ്കിൽ അയാൾക്കും ആകാം

    • @thajudheenmoothedath4879
      @thajudheenmoothedath4879 День назад

      അതിനെന്താ

    • @saddamsaddu1965
      @saddamsaddu1965 День назад

      അത് നിങ്ങൾ ആണല്ലോ തീരുമാനിക്കുന്നത്

  • @mrnmrn4930
    @mrnmrn4930 День назад

    വല്ലാത്തൊരു സംസാരം❤

  • @AbdulGafoor-el5iu
    @AbdulGafoor-el5iu День назад

    ലീഗിനെ വെറുതെ വിട്ടോളു

    • @mujeebrahman1854
      @mujeebrahman1854 День назад +3

      ലീഗിനെ ആരാ കെട്ടിയിട്ടത്

    • @haneefhaneef3894
      @haneefhaneef3894 День назад

      ഈ ഹദീസുകൾ ഇത് വരെ എവിടെയാണ് വെച്ചിരുന്നത് ?

    • @haneefhaneef3894
      @haneefhaneef3894 День назад +2

      ഏതായാലും ഇപ്പോഴെങ്കിലും സുന്നത്ത് ജമാഅത്ത് പരസ്യമായിപറയാൻതുടങ്ങിയല്ലോവൈകിപ്പോയി എന്നാലും സന്തോഷം ഇനിയും തുടരണം

    • @savadchlk
      @savadchlk День назад

      ruclips.net/video/YUtayvn56Fw/видео.htmlsi=aGhDu02XNG_5kgLz

    • @shakir.muhammed8457
      @shakir.muhammed8457 21 час назад

      ലീഗിനെ ആരാ പറയുന്നത്...
      ഉസ്താദ് മാർ ദീൻ പറഞ്ഞാൽ....
      ലീഗ് ക്കാർ പറയും.. അത് ഞമ്മന്റെ നേതാവിനെ പറ്റി തന്നെ ആണ് എന്ന്.....
      എന്താ ചെയ്യാ....

  • @samvk2512
    @samvk2512 23 часа назад

    അടി പൊളി

  • @MuhamadOmr
    @MuhamadOmr День назад

    എല്ലാ മുടി കുട്ടികളും ഇബടെ ബെരി, '

  • @sheikhahmed8167
    @sheikhahmed8167 День назад

    ഈ സാദനതിനെ സമസ്തയിൽ മുസ്സ്വര യില് ആര് ഉൾപെടുത്തി😅😅😅

    • @hamsahamsa6587
      @hamsahamsa6587 День назад

      ഏതാടാ പുല്ലെ നീ നിന്നെ മുശാവറയിൽ എടുത്താലൊ?

  • @shihashihab9127
    @shihashihab9127 16 часов назад

    ❤❤❤