Samastha Live
Samastha Live
  • Видео 135
  • Просмотров 546 303

Видео

ഹമീദ് ഫൈസിക്കെതിരെ അച്ചടക്കനടപടി!
Просмотров 18 тыс.2 часа назад
ഹമീദ് ഫൈസിക്കെതിരെ അച്ചടക്കനടപടി!
അബ്ബാസലി തങ്ങളുടെ രാജി! | സമ്മതിച്ച് കൂടത്തായി !!
Просмотров 4,5 тыс.4 часа назад
അബ്ബാസലി തങ്ങളുടെ രാജി! | സമ്മതിച്ച് കൂടത്തായി !!
ഇതരമതസ്ഥരുടെ ആചാരം | പൂക്കോട്ടൂരിൻ്റെ വികല വാദത്തിനെതിരെ അബ്ദുൽ ഗഫൂർ അൻവരി
Просмотров 8464 часа назад
ഇതരമതസ്ഥരുടെ ആചാരം | പൂക്കോട്ടൂരിൻ്റെ വികല വാദത്തിനെതിരെ അബ്ദുൽ ഗഫൂർ അൻവരി
സി.ഐ സി | സ്വാദിഖലി തങ്ങളുടെ ഉറപ്പിന് തുരങ്കം വെക്കുന്ന വില്ലനാര് ?
Просмотров 5 тыс.4 часа назад
സി.ഐ സി | സ്വാദിഖലി തങ്ങളുടെ ഉറപ്പിന് തുരങ്കം വെക്കുന്ന വില്ലനാര് ?
സ്വദിഖലി തങ്ങൾക്കെതിരെ അമ്പലക്കടവ് !
Просмотров 13 тыс.7 часов назад
സ്വദിഖലി തങ്ങൾക്കെതിരെ അമ്പലക്കടവ് !
സമസ്ത | അജ്മീർ ഖാജയാണ് വഴികാട്ടി
Просмотров 1,2 тыс.9 часов назад
സമസ്ത | അജ്മീർ ഖാജയാണ് വഴികാട്ടി
പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ രാജിവച്ചു !
Просмотров 99 тыс.12 часов назад
പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ രാജിവച്ചു !
സോഫ്റ്റ് വെയർ അപ്ഡേറ്റഡ് | 2021 -2024
Просмотров 2,4 тыс.12 часов назад
സോഫ്റ്റ് വെയർ അപ്ഡേറ്റഡ് | 2021 -2024
ജമാഅത്തെ ഇസ്‌ലാമി | രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ!
Просмотров 1,9 тыс.12 часов назад
ജമാഅത്തെ ഇസ്‌ലാമി | രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ!
നേർച്ചകളിലെ അനാചാരം
Просмотров 1 тыс.14 часов назад
നേർച്ചകളിലെ അനാചാരം
സമസ്ത | സമാന്തരക്കാർ വിജയിക്കില്ല
Просмотров 12 тыс.14 часов назад
സമസ്ത | സമാന്തരക്കാർ വിജയിക്കില്ല
രാഷ്ട്രീയം പോലെ സീസണലല്ല ആദർശം | അബ്ദുസ്സലാം ബാഖവി
Просмотров 9 тыс.16 часов назад
രാഷ്ട്രീയം പോലെ സീസണലല്ല ആദർശം | അബ്ദുസ്സലാം ബാഖവി
എളമരം യതീംഖാന | സമരം സമസ്തയോടോ?!
Просмотров 2,2 тыс.16 часов назад
എളമരം യതീംഖാന | സമരം സമസ്തയോടോ?!
ജാമിഅ സമ്മേളനം | ഉസ്സൻ മാസ്റ്ററുടെ ഗീർവാണങ്ങൾക്ക് മറുപടി
Просмотров 4,3 тыс.16 часов назад
ജാമിഅ സമ്മേളനം | ഉസ്സൻ മാസ്റ്ററുടെ ഗീർവാണങ്ങൾക്ക് മറുപടി
ജാമിഅ | അന്തർ നാടകങ്ങളുടെ കാണാപ്പുറങ്ങൾ | ഭാഗം-2
Просмотров 6 тыс.16 часов назад
ജാമിഅ | അന്തർ നാടകങ്ങളുടെ കാണാപ്പുറങ്ങൾ | ഭാഗം-2
ജാമിഅ | അന്തർ നാടകങ്ങളുടെ കാണാപ്പുറങ്ങൾ
Просмотров 23 тыс.19 часов назад
ജാമിഅ | അന്തർ നാടകങ്ങളുടെ കാണാപ്പുറങ്ങൾ
4 January 2025
Просмотров 5 тыс.День назад
4 January 2025
മുസ്‌ലിം വിവാഹം | പണ്ഡിത വിമർശനങ്ങൾ ഏകപക്ഷീയമാകരുത്
Просмотров 1,4 тыс.День назад
മുസ്‌ലിം വിവാഹം | പണ്ഡിത വിമർശനങ്ങൾ ഏകപക്ഷീയമാകരുത്
ജമാഅത്തെ ഇസ്‌ലാമി | രാഷ്ട്രീയ അജണ്ട തിരിച്ചറിയാതെ പോകരുത്
Просмотров 1,1 тыс.День назад
ജമാഅത്തെ ഇസ്‌ലാമി | രാഷ്ട്രീയ അജണ്ട തിരിച്ചറിയാതെ പോകരുത്
മലയമ്മ, താങ്കൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്
Просмотров 8 тыс.День назад
മലയമ്മ, താങ്കൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്
വിശുദ്ധ ഹറമിലെ കൊലപാതകം!
Просмотров 1,7 тыс.14 дней назад
വിശുദ്ധ ഹറമിലെ കൊലപാതകം!
സുപ്രഭാതത്തിലെ സി.പി.എം സിൻഡിക്കേറ്റ്
Просмотров 12 тыс.14 дней назад
സുപ്രഭാതത്തിലെ സി.പി.എം സിൻഡിക്കേറ്റ്
ജാമിഅ l തുടർക്കഥയാകുന്ന വെട്ടലും കുത്തലും
Просмотров 9 тыс.14 дней назад
ജാമിഅ l തുടർക്കഥയാകുന്ന വെട്ടലും കുത്തലും
സമസ്ത പിളരില്ല, പക്ഷേ ...
Просмотров 3,6 тыс.14 дней назад
സമസ്ത പിളരില്ല, പക്ഷേ ...
വെല്ലുവിളി സമസ്തയോട് വേണ്ട
Просмотров 8 тыс.14 дней назад
വെല്ലുവിളി സമസ്തയോട് വേണ്ട
പൂക്കോയ തങ്ങൾ ആണ്ട് ദിനം
Просмотров 72814 дней назад
പൂക്കോയ തങ്ങൾ ആണ്ട് ദിനം
സുന്നത്ത് ജമാഅത്ത് | വേട്ടക്കാർ ബിദഇകൾതന്നെ
Просмотров 1,4 тыс.14 дней назад
സുന്നത്ത് ജമാഅത്ത് | വേട്ടക്കാർ ബിദഇകൾതന്നെ
സി.ഐ.സി | ഇത്രയ്ക്ക് തരം താഴരുതായിരുന്നു
Просмотров 19 тыс.14 дней назад
സി.ഐ.സി | ഇത്രയ്ക്ക് തരം താഴരുതായിരുന്നു
കൈത്താങ്ങ് പദ്ധതി | ദുർവിനിയോഗമോ ?!
Просмотров 2 тыс.14 дней назад
കൈത്താങ്ങ് പദ്ധതി | ദുർവിനിയോഗമോ ?!

Комментарии

  • @Kavumbadi
    @Kavumbadi 27 минут назад

    1978ൽ തന്നെ സമസ്ത അതിന്റെ രാഷ്ട്രീയനയം വ്യക്തമാക്കിയതാണ്. സമസ്ത കേരള ജംഇയ്യതുൽ ഉലമ അന്നും ഇന്നും ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നു. അതുകൊണ്ട് കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയിൽ ഒരു പ്രശ്നവും ഇല്ല. അൽഹംദുലില്ലാഹ്. അതേസമയം, വഹാബിവത്കൃത രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ട നിലപാടാണ് ഇ.കെ വിഭാഗത്തിന്റേത്. അതിന്റെ പ്രയാസങ്ങൾ ഇന്ന് അവർക്ക് അനുഭവിക്കേണ്ടിവരുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @vpabdulrasheed
    @vpabdulrasheed 37 минут назад

    അന്ന് കാന്തപുരം വിഭാഗത്തെ അരിവാൾ സുന്നി എന്ന് വിളിച്ചപ്പവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോങ്ങുകയാണ്

    • @Kavumbadi
      @Kavumbadi 32 минуты назад

      1978ൽ തന്നെ സമസ്ത അതിന്റെ രാഷ്ട്രീയനയം വ്യക്തമാക്കിയതാണ്. സമസ്ത കേരള ജംഇയ്യതുൽ ഉലമ അന്നും ഇന്നും ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നു. അതുകൊണ്ട് കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയിൽ ഒരു പ്രശ്നവും ഇല്ല. അൽഹംദുലില്ലാഹ്. അതേസമയം, വഹാബിവത്കൃത രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ട നിലപാടാണ് ഇ.കെ വിഭാഗത്തിന്റേത്. അതിന്റെ പ്രയാസങ്ങൾ ഇന്ന് അവർക്ക് അനുഭവിക്കേണ്ടിവരുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @mohamedshafeeque1068
    @mohamedshafeeque1068 58 минут назад

    അഭിമാന്യരായ നേതാക്കൾ എന്ന് പറയുന്നത് തങ്ങളെ അവഹേളിച്ച അമ്പലകള്ളനും കാളി യാകാൻ യോഗ്യതയുള്ള മുക്കവുമല്ലേ

  • @sabithbaqaviabuthazi6522
    @sabithbaqaviabuthazi6522 Час назад

    സുന്നത്ത് ജമാഅത്തിന്റെ എല്ലാ സംഘടനകളും ഒന്നിച്ചു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... അല്ലെങ്കിൽ വരുന്ന തലമുറകൾക്ക് വികലമാക്കപ്പെട്ട ദീനാണ് നാം കൈമാറുക

  • @shahadzan2797
    @shahadzan2797 2 часа назад

    ആ വർത്താ സമ്മേളനത്തിൽ തങ്ങളുടെ സാംസാരം കേട്ടപ്പോൾ തങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ താല്പര്യമില്ലാത്ത പോലെ തോന്നി തങ്ങൾ ഒരാൾ വിചാരിച്ചാൽ സമസ്ത vs ലീഗ് പ്രശ്നം തീരുo പക്ഷെ തങ്ങൾ 😢

  • @karulai4866
    @karulai4866 3 часа назад

    ❤ സമസ്ത

  • @ShareefMukood
    @ShareefMukood 7 часов назад

    മുജാഹിദ് , ജമാഅത്തെ, എ പി സുന്നി എന്നിവർ പാണക്കാട് കുടുംബത്തെ ഇസ്ലാമിന്ന് വേണ്ടി പറഞ്ഞാൽ ഒരു പ്രശ്നവും കാണാറില്ല !! സമസ്ത പറഞ്ഞാൽ പിന്നെ മാപ്പില്ലാതെ തീ അണയുന്നില്ല !!! കാരണം ?

  • @ShareefMukood
    @ShareefMukood 7 часов назад

    മുജാഹിദ് , ജമാഅത്തെ, എ പി സുന്നി എന്നിവർ പാണക്കാട് കുടുംബത്തെ ഇസ്ലാമിന്ന് വേണ്ടി പറഞ്ഞാൽ ഒരു പ്രശ്നവും കാണാറില്ല !! സമസ്ത പറഞ്ഞാൽ പിന്നെ മാപ്പില്ലാതെ തീ അണയുന്നില്ല !!! കാരണം ?

  • @ShareefMukood
    @ShareefMukood 7 часов назад

    മുജാഹിദ് , ജമാഅത്തെ, എ പി സുന്നി എന്നിവർ പാണക്കാട് കുടുംബത്തെ ഇസ്ലാമിന്ന് വേണ്ടി പറഞ്ഞാൽ ഒരു പ്രശ്നവും കാണാറില്ല !! സമസ്ത പറഞ്ഞാൽ പിന്നെ മാപ്പില്ലാതെ തീ അണയുന്നില്ല !!! കാരണം ?

  • @Kuppikandam7777
    @Kuppikandam7777 10 часов назад

    ഔലിയകന്മാർ നിയന്ത്രിക്കുന്ന സമസ്തകു ഈ പ്രശ്നം തീർക്കാൻ ഔലിയകൾ എന്തെ വരാത്തതെ

  • @sabithbaqaviabuthazi6522
    @sabithbaqaviabuthazi6522 10 часов назад

    'ലീഗായാൽ ദീൻ പൊളിക്കുന്നതിന് കൂട്ടുനിൽകലാകുമോ 'എന്ന ചിന്തകൾ ഉണ്ടാക്കുന്നതിൽ നിന്നും പക്വതയോടെ മാറ്റം വരുത്തേണ്ടതുണ്ട്

  • @ummercheck9887
    @ummercheck9887 10 часов назад

    എന്നിട്ട് എന്തായി ! എന്തായിരുന്നു കോലാഹളം . മലപ്പുറം കത്തി. ഒലക്കന്റെ മൂട് . എന്തായി ! രാഷ്ടിയക്കാരെ കാല് നക്കുന്ന ഏർപ്പാട് നിർത്താൻ ആദ്യം നോക്ക്

  • @KammukuttyPk
    @KammukuttyPk 10 часов назад

    ഊ പറയുന്ന ഇയാൾക്കും കുത്തി തിരുപ്പ് തന്നെ ലല്ലേ? ലക്ഷ്യം? എല്ലാം നല്ല രീതിയിൽ തീർന്നെന്നു പറയുന്ന താങ്കൾ തോണ്ടി വൃണപ്പെടുത്തുന്നത്?- നല്ല നിലയിൽ പോകുന്നത് ദഹിക്കുന്നില്ല അല്ല

  • @Ubaidulla-eu8kx
    @Ubaidulla-eu8kx 11 часов назад

    വരക്കൽ മുല്ലക്കോയത്തങ്ങൾ സഥാപിച്ച യഥാർത്ഥ സമസ്തക്ക് ഏത് രാഷ്ട്രീയപ്പാർട്ടിയോടാണ് അന്ന് ബന്ധമുണ്ടായിരുന്നത്? ആ ആദർശം കളഞ്ഞ് കുളിച്ച് നിങ്ങൾ പുണ്യ സമസ്തക്കാർ ഒരു പാർട്ടിയെ അതിനോട് ഏച്ചു കെട്ടി സമുദായത്തെ വഞ്ചിച്ചതുമുതൽ ആ തങ്ങളുടെ പൊരുത്തം നിങ്ങളിൽ നിന്നു നീങ്ങി ? ഇപ്പോൾ പരസ്പരം കടിച്ചു കീറി നീങ്ങുന്നു ? വഹ്ഹാബി ലീഗുമായി കൂടെക്കിടക്കാൻ നിരങ്ങി നീങ്ങുന്ന നിങ്ങൾ എന്ത് ആദർശമാണ് വിളമ്പി നടക്കുന്നത്? ഇതൊക്കെ മുൻകൂട്ടിക്കണ്ടല്ലേ സി എ മ്മ് ഉള്ളാളം തങ്ങളോട് - നിങ്ങൾ ഹബ്ബിലാണ് എന്ന് പറഞ്ഞത്. ബാത്വിൽ ഇങ്ങനെയൊക്കെയല്ലേ ആളുകൾക്ക് മനസ്സിലാവുക?

  • @muhammedfasil9815
    @muhammedfasil9815 11 часов назад

    ഇതുപോലെ യൂട്യൂബിലും ഫേസ്ബുക്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ കുറെ നാരികൾ ഇറങ്ങിയിട്ടുണ്ട്

  • @razakmohammed2623
    @razakmohammed2623 12 часов назад

    താന് ആരാ

  • @Abdurahman-d7n
    @Abdurahman-d7n 12 часов назад

    ലീഗ് വിടൂ സമസ്തയിൽ അണിചേരൂ.

  • @MuhamadOmr
    @MuhamadOmr 12 часов назад

    നിന്നെപ്പോലോത്ത ഇബ്ലീസുകളെ ഈ ഉമ്മത്ത് തിരിച്ചറിയാൻ വൈകിയാൽ ഇതിലും വലിയ ആപത്തിലേക്കാണ് പോവുന്നത്

  • @HaneefaPm-k5z
    @HaneefaPm-k5z 12 часов назад

    എല്ലാറ്റിന്നും പ്രശ്നം രാഷ്ടിയം മാണ്

  • @kmyousef91
    @kmyousef91 12 часов назад

    ഒട്ടും പക്വമല്ലാത്ത വെറും രാഷ്ട്രീയക്കാരുടെ ശൈലിയിൽ അഭിപ്രായ പ്രകടനം നടത്തിയത് ഐക്യ വാഹകർക്ക് ഒട്ടും യോജിച്ച പണിയല്ലാ.. സുന്നീ സമൂഹം കൈ വിട്ടു കളയും.. തീർച്ച😢

  • @KammuKammu-q9n
    @KammuKammu-q9n 13 часов назад

    Sundaran

  • @ilyasvs7925
    @ilyasvs7925 13 часов назад

    ചപ്പിയുടേയും ചലാമിൻ്റെയും ലക്ഷ്യം സ്വാദിഖലി തങളേയും പ പാണക്കാട്ടെ തറവാടിനേയും ലീഗിൽ നിന്നും പുറത്താക്കാനുള്ള ശ്രമമാണ്

  • @ffgirl4251
    @ffgirl4251 13 часов назад

    പ്രശ്നം പരിഹരിച്ചാലും ഇല്ലങ്കിലും ലീഗിനോട് ഇനി അത്ര അടുപ്പം നല്ലതല്ല അവർ കുത്തി തിരുപ്പ് ഉണ്ടാക്കുന്നവരാണ് വർക്ക്‌ സമസ്ത നേതാക്കൾ സി, പി എം, ന്റെ പരിപാടിക്ക് പോകുന്നത് പറ്റൂല സുപ്രഭാതത്തിൽ എൽ, ഡി, എഫ്, പരസ്യം കാണാം പാടില്ല എന്താ പോകാർസാഹിബും, സീതി സാഹിബും ഉണ്ടാക്കിയതല്ല സമസ്ത വരക്കൽ തങ്ങൾ ഉണ്ടാക്കിയതാണ് അത് പോലെ ഹകീം ഫൈസിയെ പുറത്താക്കിയപോലെ പല നിലപാടും എടുക്കേണ്ടി വരും അത് കണ്ടാൽ ഇവൻ മാർക്ക് വീണ്ടും അസുഖം തുടങ്ങും കാറ്റും കൊതുകും ഒപ്പം നിൽക്കില്ല അത് രണ്ടും ശത്രുക്കളാണ് കാറ്റ് വരുമ്പോൾ കൊതു പാറിപോകും

  • @MoidunniKv-j7r
    @MoidunniKv-j7r 14 часов назад

    കാര്യമാത്രപ്രസക്തമായ വിലയിരുത്തൽ.

  • @HammdKutty
    @HammdKutty 14 часов назад

    Ninte....kayila kmcc

  • @HammdKutty
    @HammdKutty 14 часов назад

    Nirthi poda

  • @Alihasan-w7f
    @Alihasan-w7f 14 часов назад

    കളവ് പറയാതെ പോടാ

  • @Alihasan-w7f
    @Alihasan-w7f 14 часов назад

    പോടെ ദൂരെ പോടെ ചിലക്കണ്ട

  • @Alihasan-w7f
    @Alihasan-w7f 14 часов назад

    പോടെ പോടെ

  • @Alihasan-w7f
    @Alihasan-w7f 14 часов назад

    പോടെ,

  • @ibrahimkuttytp6415
    @ibrahimkuttytp6415 14 часов назад

    Poda

  • @AnvarKc
    @AnvarKc 14 часов назад

    സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയുംപുതിയ വാർത്താ സമ്മേളനം കണ്ടില്ലേ? ഹമീദ്ഫൈസി വാർത്താ സമ്മേളനളനത്തിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെന്ന പരാതിയുമായാണ് വന്നത് കഷ്ടം

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 часов назад

    SAMASTHAKKULLLIL PRASNAMUNDU SIR- ILLA ENNU PARAYUNNATH KAPADATHAYANU

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 часов назад

    PRESIDENT PARAYUNNU- LEAGU SAMASTHAYUDETHANU- SAMSTHA LEAGINDETH ANU ENNU - WHAT YOU ARE SAYING

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 часов назад

    DEAR NAM SYAYAM APAHASYARAKUNNU- FRONT OF SAMUHAM REALLY

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 часов назад

    KANNIYATHINDE PRARTHANAYAKAM

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 часов назад

    CIC, ZAKATH, MUJA BANDAM,SALAM ISSUE, ENTHAYI

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 часов назад

    NINGAL EE SAMUTHAYATTE ENGOTTANU KONDU POKUNNATH- WE ARE TOTALLY CONFUSED- WHAT YOURS SAYING DAY BY DAY - TELL ISLAMIC STAND OF ALL THE ISSUE

  • @jaleelcp2749
    @jaleelcp2749 15 часов назад

    ശജറ നിരീശ്വരവാദികളെ പുറത്താക്കിയാൽ സമസ്ത രക്ഷപെടും

  • @jaleelcp2749
    @jaleelcp2749 15 часов назад

    ശജറ നിരീശ്വരവാദികൾ എടുക്കാത്ത മുക്കാൽ ആണെന്ന് സമസ്തക്കാർക്ക് മനസ്സിലായി

  • @KKMPKP2
    @KKMPKP2 15 часов назад

    എല്ലാം തിർന്നു എന്ന് നേതാക്കൾ പറത്തിട്ടും നിന്നേ പോലെയുള്ളവർ ഇ ബ്ലിസിൻ്റെ പണി ചെയ്ത് വിണ്ടും കത്തിക്കുന്നു: തനിക്കൊക്കെ ഇതൊക്കെ ചിക്കി പരത്തി വീണ്ടും നഷിപിക്കണം എന്ന ചിന്തയാണ്

  • @illiastk5392
    @illiastk5392 16 часов назад

    ആദ്യം നിന്റെ വായ് പൂട്ടുക

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 16 часов назад

    Leegine kurich samastha usthadumark ( skvibagam) onnum parayan kaziyilla,ningal mindadirikkalan nallath

  • @zamindal283
    @zamindal283 16 часов назад

    സയ്യിദുൽ ഉപ്പ , അദ്ദേഹത്തോട് മാപ്പ് പറഞ്ഞാൽ പോരാ ജങ്ങളോട് മാപ്പ് പറയണമത്രേ ,! കുഞ്ഞാലി പറയുന്നു തങ്ങൾക്ക് വിഷമം ഉണ്ടായത് മാറ്റണമെന്ന് ... തങ്ങൾക്ക് ജനങ്ങളെ മുന്നിൽ മാപ്പ് പറയണം ... ഇല്മിന്റെ പക്വതയുടെ വലിപ്പം 😂😂😂

  • @richusurumi6262
    @richusurumi6262 16 часов назад

    ഒലക്കന്റെ മൂടാണ് അടുത്ത് പ്രശ്നം തുടങ്ങി 😂😂😂

  • @worldwithhistory5671
    @worldwithhistory5671 17 часов назад

    പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഹമീദ് ഫൈസിയടക്കമുള്ള ചില കമ്യൂണിസ്റ്റ് അനുഭാവികളെ അനുകൂലിക്കുന്ന ഈ നിലപാട് നിങൾ ഒഴിവാക്കുന്നതാണ് നല്ലത്... സാദാരണക്കാർ ആണ് സമസ്തയെ ഈ നിലയിൽ ഉയർത്തിയത്......

    • @zamindal283
      @zamindal283 16 часов назад

      സാധാരണക്കാർ ഹമീദ് ഫൈസിക്കൊപ്പം ആണ് ...

  • @assainaryarakkadavath7550
    @assainaryarakkadavath7550 17 часов назад

    കാലിന് അനുസരിച്ച് ചെരിപ്പു മുറിക്കുന്നതുപോലെ. മുസ്ലിം ലീഗിന് അനുസരിച്ച് ഇസ്ലാം ദീനിനെ സമസ്തയുടെ ലക്ഷ്യം മുറിച്ചുമാറ്റിയോ.... എങ്ങനെ തീരുമാനിച്ചു എന്ന് മനസ്സിലായില്ല അമ്പലക്കടവ് പറഞ്ഞത് നീ നിൻറെ നിയമം അല്ലേ

  • @alimt9426
    @alimt9426 17 часов назад

    ruclips.net/video/wOioXWruxhY/видео.htmlsi=nz4ekTngJBjUsjFT

  • @FareedC
    @FareedC 17 часов назад

    അതിന് ഇവിടെ എന്ത് സംഭവിച്ചു.. ഒന്നും ഇല്ല.. ലീഗ് അതിന്റ വഴിക്ക്.... സമസ്ത അതിന്റ വഴിക്ക്.... രണ്ടിനെയും.. വിളക്കി ചേർക്കരുത്... രണ്ടും രണ്ടായി തന്നെ പോകട്ടെ.. വോട്ട് വേണം എന്നുണ്ടെങ്കിൽ.. സമസ്ത പറയുന്നത് അനുസരിച്ചാൽ മതി.. അത്ര യെ ഉള്ളു.....

  • @muneermanu136
    @muneermanu136 17 часов назад

    നട്ടെല്ല് പണയം വെച്ച ചെളി വാരി ശവസ്ത കുഫ്റിയത്തിലേക്ക് പോകുന്ന കേക്ക് മുറി ആഘോഷം ആർഭാഡ കല്ലാണം സലഫി പ്രചാരകനായിട്ടും ക മാ എന്ന് പറയാൻ കഴിയാത്ത തെറ്റിന് കൂട്ട് നിക്കുന്നത് കൊണ്ട് എത്ര എത്ര സാധാരക്കാരുടെ ഈ മാൻ നഷ്ടപ്പെടുത്തിയ നിങ്ങളെ റബ്ബ് വെറുതെ വിടില്ലാ ഓർത്തോ ഇത് പിരിച്ച് വിടുന്നതെല്ലെ ഈ അണ്ണുപ്പെണ്ണും അല്ലാത്ത ശവസ്തക്ക് നല്ലത്