@@Izlinnawalതാങ്കൾ കണ്ടിരുന്നോ കേട്ടിരുന്നോ....😂😂😂 പണ്ടത്തെ കള്ളക്കഥകൾ വീണ്ടും പൊടി തട്ടി എടുക്കണോ...?😂😂😂 ഇത് സിനിമ സീരിയൽ ഒരുക്കുന്ന ചലച്ചിത്രങ്ങൾ അല്ല... എന്റെ ഉപ്പാപ്പ പിടിച്ച മുയലിന് മൂൺ ചെവി തന്നെയാണ് എന്ന് വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു പോയിട്ടുണ്ട്... ആ അന്ത കാലത്ത് ജീവിക്കേണ്ട ഗതികേട് നിനക്ക് ഇന്നും ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം വരുന്നുണ്ട് കെട്ടോ...... 😅😅😅😅😂😂😂
അതിന് ഇവിടെ എന്ത് സംഭവിച്ചു.. ഒന്നും ഇല്ല.. ലീഗ് അതിന്റ വഴിക്ക്.... സമസ്ത അതിന്റ വഴിക്ക്.... രണ്ടിനെയും.. വിളക്കി ചേർക്കരുത്... രണ്ടും രണ്ടായി തന്നെ പോകട്ടെ.. വോട്ട് വേണം എന്നുണ്ടെങ്കിൽ.. സമസ്ത പറയുന്നത് അനുസരിച്ചാൽ മതി.. അത്ര യെ ഉള്ളു.....
സഹോദരാ നിങ്ങൾ പറഞ്ഞ 4 പേരും സയ്യിദ് ഉമ്മയോട് അവരുടെ സംസാരത്തിൽ വന്നുപോയ ചെറിയ തെറ്റുകൾക്ക് നേരിട്ട് കേദം പ്രകടിപ്പിച്ചാൽ എന്താണ് കുഴപ്പം. നിലവിൽ ഉമ്മത്തിന്റെ നായകനെല്ലേ തങ്ങൾ. അതുപോലെ ലീഗിലെ നേതാക്കൾ അവരുടെ നേതാവിനെ (തങ്ങളെ) പറഞ്ഞപ്പോൾ അവരുടെ സംസാരത്തിൽ വന്നുപോയത് അവരും നേരിട്ട് സമസ്ത നേതാക്കളെ കണ്ട് ക്ഷമാപണം നടത്തിയാൽ തീരുന്നതല്ലേ എല്ലാ പ്രശ്നങ്ങളും. ഇതല്ലേ മുഅമിനിന്റെ ലക്ഷണം. മീഡിയ ലഹരി ബാധിച്ചാൽ ഒരു കാലഘട്ടം കഴിഞ്ഞാൽ അവർ തന്നെ ലഹരി ബാധിച്ചവരെ താഴ്ത്തി കെട്ടും. അതിന് ആരെയും കുറ്റം പറയരുത്. Note: എല്ലാ മതങ്ങളുടെയും (ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി ) തുടങ്ങിയവരുടെ നേതാക്കൾ അമിതമായി മീഡിയയിൽ പ്രത്യക്ഷപെട്ടാൽ വിവാദങ്ങൾ തേടിവരും മീഡിയക്ക് അവരുടെ rate കൂട്ടിയാൽ മതി. അവർക്ക് ക്യാഷ് കിട്ടുന്നതിന് ആവശ്യമുള്ളത് കട്ട് ചെയ്യ്ത് പ്രചരിപ്പിക്കും.
സയ്യിദുൽ ഉമ്മ എന്നോ ആരാ ഉമ്മ. ഉണ്ടായിരുന്നു ഇപ്പോയില്ല ദീനിനെ താറടിക്കാൻ മാത്രം ജീവിക്കുന്ന പാണക്കാട് തങ്ങൾ എങ്ങനെ യാ ഈ ഉമ്മത് സ്വീകരിക്കുക പറയു. ദീനി യാവാൻ നോക്കണം അല്ലാണ്ട് ദുനിയാവ് കെട്ടിപിടിച്ചു ദീനിന് നിരക്കാത്തത് ചെയ്തു കൂട്ടി തങ്ങളാണ് ഖാളിയാണ് എന്ന് പറഞ്ഞു ജനങ്ങളെ വിഢിയാക്കാം എന്ന് കരുതിയെങ്കിൽ ആ കാലം കഴിഞ്ഞു. ലീഗിന് വേണ്ടി എന്തു തോന്നിവാസവും ആവാം. ദീനിന് വേണ്ടി യാവരുത് അയാൽ സമസ്ത പ്രതികരിക്കും ഉറപ്പാണ്.
@AbdulKareemEKHydross എനിക്കായാലും മാറ്റാർക്കായാലും ഒരു തെറ്റ് പറ്റിയാൽ അത് തിരുത്തണം എനി മറ്റൊരാളെ കുറ്റം പറഞ്ഞാൽ അത് പൊരുത്തപ്പെടിക്കണം മറ്റുള്ളവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് കണ്ടാൽ കേട്ടാൽ അത്തരക്കാരെ കൊണ്ട് അത് തിരുത്തിക്കണം ഇതൊക്കെയല്ലേ ഒരു മുസ്ലിമിൻ്റെ കടമ
അവതാരകൻ യൂട്യൂബിലൂടെ വിഷയം അവതരിപ്പിച്ച സമസ്തയിൽ രണ്ടു വിഭാഗത്തെയും ഇപ്പോഴും വേർപിരിഞ്ഞു നിൽക്കുന്നതാണ് അവതാര അവതാരകന് നല്ലത് കാരണം അവനിക്ക് ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ ചെയ്താലേ അവന്റെ അക്കൗണ്ടിൽ കാശ് വരുകയുള്ളൂ അതെ ജനങ്ങൾ കാണാനുണ്ടാവും ഇത് മനസ്സിലാക്കാതെ കുറെ പൊട്ടന്മാർ വന്ന് ഇതിന്റെ താഴെ കമന്റ് ഇടുകയാണ് നമ്മൾ ചെയ്യുന്നത് ഞാനടക്കമുള്ളവർ ശ്രദ്ധിക്കുക ഇത്രകാരുടെ വീഡിയോസുകൾ നമ്മൾ കാണാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
സമുദായം ഒന്നിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് സോഷ്യൽ മീഡിയ യിൽ ഉള്ള വിഴുപ്പലക്കൽ നിർത്തി ക്കൂടെ. ഭിന്നിപ്പിന്റെ സ്വരം ദയവായി ചർച്ച ചെയ്യല്ലേ. സമുദായ വിരോധികളെ സന്തോഷിപ്പിക്കണോ
തന്നെ പോലത്തെ യൂട്യൂബ് മാർ വരുമാനത്തിനു വേണ്ടി ഈ വ്രണം ഈച്ചയെ പോലെ ഇരുന്ന് വലുതാക്കാൻ നോക്കരുത് കുത്തുവാക്ക് പറഞ്ഞവർ മാപ്പ് ചോദിച്ച് തിരിച്ചുപോയി ഇനി ഒരുമിച്ചു മുന്നേറട്ടെ
അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിൻ്റെ മൺമറഞ്ഞ് പോയ ആലിമിങ്ങളും സാദാത്തുക്കളും കാണിച്ച് തന്ന പാതയിൽ നിന്നും വ്യതിചലിച്ചാൽ (ആരായാലും) അത് പണ്ഡിൻമാർചൂണ്ടിക്കാണിക്കും വിമർശിക്കും അത് അവരുടെ കടമയല്ലേ
നട്ടെല്ല് പണയം വെച്ച ചെളി വാരി ശവസ്ത കുഫ്റിയത്തിലേക്ക് പോകുന്ന കേക്ക് മുറി ആഘോഷം ആർഭാഡ കല്ലാണം സലഫി പ്രചാരകനായിട്ടും ക മാ എന്ന് പറയാൻ കഴിയാത്ത തെറ്റിന് കൂട്ട് നിക്കുന്നത് കൊണ്ട് എത്ര എത്ര സാധാരക്കാരുടെ ഈ മാൻ നഷ്ടപ്പെടുത്തിയ നിങ്ങളെ റബ്ബ് വെറുതെ വിടില്ലാ ഓർത്തോ ഇത് പിരിച്ച് വിടുന്നതെല്ലെ ഈ അണ്ണുപ്പെണ്ണും അല്ലാത്ത ശവസ്തക്ക് നല്ലത്
സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയുംപുതിയ വാർത്താ സമ്മേളനം കണ്ടില്ലേ? ഹമീദ്ഫൈസി വാർത്താ സമ്മേളനളനത്തിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെന്ന പരാതിയുമായാണ് വന്നത് കഷ്ടം
കാലിന് അനുസരിച്ച് ചെരിപ്പു മുറിക്കുന്നതുപോലെ. മുസ്ലിം ലീഗിന് അനുസരിച്ച് ഇസ്ലാം ദീനിനെ സമസ്തയുടെ ലക്ഷ്യം മുറിച്ചുമാറ്റിയോ.... എങ്ങനെ തീരുമാനിച്ചു എന്ന് മനസ്സിലായില്ല അമ്പലക്കടവ് പറഞ്ഞത് നീ നിൻറെ നിയമം അല്ലേ
സമുദായത്തിന്റെ ഏത് പ്രശ്നമാണ് നിങ്ങൾ പരിഹരിക്കുന്നത്? നിങ്ങൾ തമ്മിൽ തല്ലു ന്നതിൽ ഈ പാവം സമൂഹത്തിനു എന്ത് കാര്യം....? സമുദായം വളരെ തീക്ഷ ണമായ പരാക്ഷണങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ അണ്ടിയോ മൂത്തത്? മാങ്ങയോ...? എന്ന് ചർച്ച ചെയ്യുന്ന നേതൃ സ്ഥാനത്തിരിക്കുന്ന നിങ്ങളെ ഓർത്തു സമുദായം ലജ്ജിക്കുന്നു
പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഹമീദ് ഫൈസിയടക്കമുള്ള ചില കമ്യൂണിസ്റ്റ് അനുഭാവികളെ അനുകൂലിക്കുന്ന ഈ നിലപാട് നിങൾ ഒഴിവാക്കുന്നതാണ് നല്ലത്... സാദാരണക്കാർ ആണ് സമസ്തയെ ഈ നിലയിൽ ഉയർത്തിയത്......
സമസ്ത യെയും സുന്നത് ജമാഅത്തിനെയും അള്ളാഹു നല്ല നിലയിൽ നിലനിർത്തി ത്തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
നിന്നെ പോലുള്ള ശജറ നിരീശ്വരവാതികൾ സമസ്തയുടെ ശത്രുവാണ്
രാഷ്ട്രീയം പടിക്ക് പുറത്ത് വക്കൂ
സമസ്ത മതി നമുക്ക്
❤❤❤❤❤❤❤❤❤
സമസ്ത മാത്രം പോരാ ലീഗും വേണം ചാപനങ്ങാടി ഉസ്താദ് പ്രാർത്ഥിച്ച പോലെ
@@Izlinnawalതാങ്കൾ കണ്ടിരുന്നോ കേട്ടിരുന്നോ....😂😂😂
പണ്ടത്തെ കള്ളക്കഥകൾ വീണ്ടും പൊടി തട്ടി എടുക്കണോ...?😂😂😂
ഇത് സിനിമ സീരിയൽ ഒരുക്കുന്ന ചലച്ചിത്രങ്ങൾ അല്ല...
എന്റെ ഉപ്പാപ്പ പിടിച്ച മുയലിന് മൂൺ ചെവി തന്നെയാണ് എന്ന് വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു പോയിട്ടുണ്ട്...
ആ അന്ത കാലത്ത് ജീവിക്കേണ്ട ഗതികേട് നിനക്ക് ഇന്നും ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം വരുന്നുണ്ട് കെട്ടോ......
😅😅😅😅😂😂😂
എന്തിന്ന് വിഷയങ്ങൾ തുറന്ന് പറയാതെരിക്കണം...
അഭിനന്ദനങ്ങൾ......
💐💐💐💐💐💐💐💐
മികച്ച അവതരണം..❤
ഞാനൊരു എപി സമസ്ത ക്കാരൻ പ്രശ്നം തീരുന്നതിനോട് സന്തോഷം എന്നാലും ലീഗിന്റെ മറ പിടിച്ച് വഹാബി ഐഡിയോളജി പ്രവർത്തിക്കുന്നത് സൂക്ഷിക്കണം,,
എന്താണ് വഹാബി ഐഡിയോജി ,മുടിക്കുട്ടാ...
വിളിക്കാത്ത. സദ്യക്ക്.വരണോ.A.p.കാരാ നിങ്ങളെ എല്ലാ പ്രശ്നം തീർ ന്നിട്ടു പോരേ.മറ്റുള്ളവരെ. കുററം പറയാൻ
കാന്തപുരം തന്നെ ലീഗിനോട് അടുക്കുന്നു പിന്നെ നിയെന്ത് AP കാരൻ ആണ് ഒന്ന് പോടാ
മുടി ജൂസ് കുടിച്ച് വട്ടായോ പാണക്കാട് കുടുംബം എവിടെയാണോ അവിടെയാണ് സമസ്തയെന്ന് 1989 ൽ തെളിയിച്ചതാണ് ഇപ്പോഴും അങ്ങനെയാണ്
😂😂@@jaleelcp2749
അതിന് ഇവിടെ എന്ത് സംഭവിച്ചു.. ഒന്നും ഇല്ല.. ലീഗ് അതിന്റ വഴിക്ക്.... സമസ്ത അതിന്റ വഴിക്ക്.... രണ്ടിനെയും.. വിളക്കി ചേർക്കരുത്... രണ്ടും രണ്ടായി തന്നെ പോകട്ടെ.. വോട്ട് വേണം എന്നുണ്ടെങ്കിൽ.. സമസ്ത പറയുന്നത് അനുസരിച്ചാൽ മതി.. അത്ര യെ ഉള്ളു.....
ദാറുൽ ഹുദയിലും ചില അൽപ പ്രഭാഷണങ്ങൾ ഉണ്ടായി അത് അസൂയ, വല്യ വല്യ നേതാക്കൾ തന്നെ ഈ ബാലിശ ഭാഷണങ്ങൾ നടത്തി എന്നതാണ് സങ്കടകരം
അനുസരിക്കാത്തവരെ പിരിച്ചു വിടുക എല്ലാം ശരിയാവും
സുഹൃത്തേ...
സമസ്തയുടെ ആദർശം പാണക്കാട്ട് കൊണ്ടു പോയി അടിയറവ് വെച്ചു എന്ന് വളരെ ലളിതമായി പറയുന്നതല്ലേ നല്ലത്
എന്‍റെ പോന്ന് ചങായി ഇന്നലേ എല്ലാംതീര്‍ന്നു എന്ന്പറഞുകയിഞു ഇന്ന്വീണ്ടും തന്നേപോലേഉള്ള പാശണതിലേ കൃമിയേപോ വീണ്ടും പുകച്ച് തീപിടിപികുന്നത്
ഇനി സുന്നത്ത് ജമാഅത്ത് സ്വന്തന്ദ്രമായി പറയാം
ആർക്കും തെറ്റിദ്ധാരണ വരില്ല.
എല്ലാവരും മിണ്ടാതെഇരുന്നോളീ നന്നായിവരട്ടേ
സഹോദരാ
നിങ്ങൾ പറഞ്ഞ 4 പേരും സയ്യിദ് ഉമ്മയോട് അവരുടെ സംസാരത്തിൽ വന്നുപോയ ചെറിയ തെറ്റുകൾക്ക് നേരിട്ട് കേദം പ്രകടിപ്പിച്ചാൽ എന്താണ് കുഴപ്പം. നിലവിൽ ഉമ്മത്തിന്റെ നായകനെല്ലേ തങ്ങൾ. അതുപോലെ ലീഗിലെ നേതാക്കൾ അവരുടെ നേതാവിനെ (തങ്ങളെ) പറഞ്ഞപ്പോൾ അവരുടെ സംസാരത്തിൽ വന്നുപോയത് അവരും നേരിട്ട് സമസ്ത നേതാക്കളെ കണ്ട് ക്ഷമാപണം നടത്തിയാൽ തീരുന്നതല്ലേ എല്ലാ പ്രശ്നങ്ങളും. ഇതല്ലേ മുഅമിനിന്റെ ലക്ഷണം.
മീഡിയ ലഹരി ബാധിച്ചാൽ ഒരു കാലഘട്ടം കഴിഞ്ഞാൽ അവർ തന്നെ ലഹരി ബാധിച്ചവരെ താഴ്ത്തി കെട്ടും. അതിന് ആരെയും കുറ്റം പറയരുത്.
Note: എല്ലാ മതങ്ങളുടെയും (ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി ) തുടങ്ങിയവരുടെ നേതാക്കൾ അമിതമായി മീഡിയയിൽ പ്രത്യക്ഷപെട്ടാൽ വിവാദങ്ങൾ തേടിവരും മീഡിയക്ക് അവരുടെ rate കൂട്ടിയാൽ മതി. അവർക്ക് ക്യാഷ് കിട്ടുന്നതിന് ആവശ്യമുള്ളത് കട്ട് ചെയ്യ്ത് പ്രചരിപ്പിക്കും.
Sayyidul ഉമ്മ അല്ല, സയ്യിദുൽ മൂരി
സയ്യിദുൽ ഉമ്മ എന്നോ ആരാ ഉമ്മ.
ഉണ്ടായിരുന്നു ഇപ്പോയില്ല ദീനിനെ താറടിക്കാൻ മാത്രം ജീവിക്കുന്ന പാണക്കാട് തങ്ങൾ എങ്ങനെ യാ ഈ ഉമ്മത് സ്വീകരിക്കുക പറയു. ദീനി യാവാൻ നോക്കണം അല്ലാണ്ട് ദുനിയാവ് കെട്ടിപിടിച്ചു ദീനിന് നിരക്കാത്തത് ചെയ്തു കൂട്ടി
തങ്ങളാണ് ഖാളിയാണ് എന്ന് പറഞ്ഞു ജനങ്ങളെ വിഢിയാക്കാം എന്ന് കരുതിയെങ്കിൽ ആ കാലം കഴിഞ്ഞു. ലീഗിന് വേണ്ടി എന്തു തോന്നിവാസവും ആവാം.
ദീനിന് വേണ്ടി യാവരുത് അയാൽ സമസ്ത പ്രതികരിക്കും ഉറപ്പാണ്.
ഒലക്കന്റെ മൂടാണ് അടുത്ത് പ്രശ്നം തുടങ്ങി 😂😂😂
ഹമീദ് ഫൈസി പാണക്കാട്ട് ചെന്ന് മാപ്പ് പറഞ്ഞു....ഇനി ദീൻ കാര്യം ഒന്നും സമസ്ത പറയരുത്
മാപ്പും കൊടുക്കാൻ തുടങ്ങിയോ
പാണക്കാട് ചെന്ന് മാപ്പ് പറയുന്നതിൽ അഭിമാനമേയുള്ളൂ. അപമാനമല്ല'
@AbdulKareemEKHydross എനിക്കായാലും മാറ്റാർക്കായാലും ഒരു തെറ്റ് പറ്റിയാൽ അത് തിരുത്തണം എനി മറ്റൊരാളെ കുറ്റം പറഞ്ഞാൽ അത് പൊരുത്തപ്പെടിക്കണം മറ്റുള്ളവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് കണ്ടാൽ കേട്ടാൽ അത്തരക്കാരെ കൊണ്ട് അത് തിരുത്തിക്കണം ഇതൊക്കെയല്ലേ ഒരു മുസ്ലിമിൻ്റെ കടമ
Podahamke
തെറ്റുകൾ കണ്ടാൽ അത് തെറ്റാണെന്ന് പറയുന്ന ഉസ്താദുമാരോടും ഇത് തന്നെയല്ലേ പലരുംപറയുന്നത് പോടാ ഹംക്കേന്ന്
കുത്തി തിരിപ്പിനു കുറച്ച് ചാനൽ ഉണ്ടാക്കിയവരുടെ അണ്ണാക്കിലാണ് ഇത് അടിച്ചത്.. ഇനിയെങ്ങനെ കൊണ്ടുപോകും ഈ ചാനലൊക്കെ. എന്നാണ് ഞാൻ ആലോചിക്കുന്നത്😁😁😁🏃🏃🏃
അവതാരകൻ യൂട്യൂബിലൂടെ വിഷയം അവതരിപ്പിച്ച സമസ്തയിൽ രണ്ടു വിഭാഗത്തെയും ഇപ്പോഴും വേർപിരിഞ്ഞു നിൽക്കുന്നതാണ് അവതാര അവതാരകന് നല്ലത് കാരണം അവനിക്ക് ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ ചെയ്താലേ അവന്റെ അക്കൗണ്ടിൽ കാശ് വരുകയുള്ളൂ അതെ ജനങ്ങൾ കാണാനുണ്ടാവും ഇത് മനസ്സിലാക്കാതെ കുറെ പൊട്ടന്മാർ വന്ന് ഇതിന്റെ താഴെ കമന്റ് ഇടുകയാണ് നമ്മൾ ചെയ്യുന്നത് ഞാനടക്കമുള്ളവർ ശ്രദ്ധിക്കുക ഇത്രകാരുടെ വീഡിയോസുകൾ നമ്മൾ കാണാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
പറഞ്ഞത് ശരിയല്ലേ?
ചപ്പിയുടേയും ചലാമിൻ്റെയും ലക്ഷ്യം സ്വാദിഖലി തങളേയും പ പാണക്കാട്ടെ തറവാടിനേയും ലീഗിൽ നിന്നും പുറത്താക്കാനുള്ള ശ്രമമാണ്
ഇപ്പൊ നാസർ ഫൈസി കൂടത്തായി, പൂകോട്ടൂർ, കുട്ടി ഹസ്സൻ ദാമിരി ഇവരുടെ സ്ഥിതി എന്താണ്? ഇത് അംഗീകരിക്കുന്നുണ്ടോ..?
സമുദായം ഒന്നിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് സോഷ്യൽ മീഡിയ യിൽ ഉള്ള വിഴുപ്പലക്കൽ നിർത്തി ക്കൂടെ. ഭിന്നിപ്പിന്റെ സ്വരം ദയവായി ചർച്ച ചെയ്യല്ലേ. സമുദായ വിരോധികളെ സന്തോഷിപ്പിക്കണോ
ഇതുപോലെ യൂട്യൂബിലും ഫേസ്ബുക്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ കുറെ നാരികൾ ഇറങ്ങിയിട്ടുണ്ട്
DEAR NAM SYAYAM APAHASYARAKUNNU- FRONT OF SAMUHAM REALLY
കൽപ്പിടിക്കാൻ വന്നാൽ ചവിട്ടി പുറത്താക്ക്സ്സൺ പാടില്ല
സമസ്തയിലെ വിഷയങ്ങൾ തീരട്ടെ സന്തോഷം അതല്ലാത്ത അടുത്തിടെ ഉണ്ടായ വിശ്വാസപരമായ കുറെ വിവാദങ്ങഉണ്ട് അതിന് എന്ത് പരിഹാരമാണ് ഉണ്ടായത് - അല്ലങ്കിൽ ഉണ്ടാവുക
അതുകൊണ്ട് ആണല്ലോ അമ്പലക്കടവ് അടിയറവ് വെച്ചത്
SAMASTHAKKULLLIL PRASNAMUNDU SIR- ILLA ENNU PARAYUNNATH KAPADATHAYANU
👌👌👌
എല്ലാറ്റിന്നും പ്രശ്നം രാഷ്ടിയം മാണ്
Leegine kurich samastha usthadumark ( skvibagam) onnum parayan kaziyilla,ningal mindadirikkalan nallath
തന്നെ പോലത്തെ യൂട്യൂബ് മാർ വരുമാനത്തിനു വേണ്ടി ഈ വ്രണം ഈച്ചയെ പോലെ ഇരുന്ന് വലുതാക്കാൻ നോക്കരുത് കുത്തുവാക്ക് പറഞ്ഞവർ മാപ്പ് ചോദിച്ച് തിരിച്ചുപോയി ഇനി ഒരുമിച്ചു മുന്നേറട്ടെ
ഇവനെപ്പോലുള്ളവർക്ക് ഭിന്നത ഭക്ഷണം
ഇവിടെ. വന്ന പ്രശ്നം ആദി ശെരി. യുടെ താനല്ലോ. അത് വല്ലതും നടന്നോ.
അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിൻ്റെ മൺമറഞ്ഞ് പോയ ആലിമിങ്ങളും സാദാത്തുക്കളും കാണിച്ച് തന്ന പാതയിൽ നിന്നും വ്യതിചലിച്ചാൽ (ആരായാലും) അത് പണ്ഡിൻമാർചൂണ്ടിക്കാണിക്കും വിമർശിക്കും അത് അവരുടെ കടമയല്ലേ
ശജറ നിരീശ്വരവാദികൾ എടുക്കാത്ത മുക്കാൽ ആണെന്ന് സമസ്തക്കാർക്ക് മനസ്സിലായി
സത്യം പറഞ്ഞത് പൊരുത്തപെടീച്ചു 😂
മുടി ജൂസ് കുടിച്ചവരുടെ മറ്റൊരു പതിപ്പാണ് ശജറ നിരീശ്വരവാദികൾ
Alhamdulilla 4:35
നിങ്ങളെ പോലുള്ളവർ.മാത്രമാണല്ലോ. എല്ലാ പ്രശ്നങ്ങൾക്കും. കാരണം
ഫിത്ന പറഞ്ഞ് കിട്ടുന്ന യൂടൂബ് വരുമാനം ഹലാലാകുമോ സമസ്ത നേതാവേ...😮
നടന്ന കാര്യം പറഞ്ഞാൽ ഫിത്ന പറയലാകുമോ?
ജമാഅത്തുകാർക്ക് വേണ്ടത് അവർ ത്തുടർന്ന് കൊണ്ടേ ഇരിക്കും , പക്ഷെ ദിയാഉദ്ദീനെയും കൂട്ടരെയും ജാമിഅ യിൽ നിന്ന് ഓടിക്കാതെ ജാമിഅക്ക് രക്ഷയില്ല
നിങ്ങൾ ഇത്ര ദുർബലരാണോ... രണ്ടു വഹാബികളും മൗദൂതികളും ചേർന്നാൽ നിങ്ങൾ അങ്ങ് കുഴപ്പമാകുമോ
അനങ്ങിയാൽ നിങ്ങൾ മൗദൂതി കൾ പ്രശ്നമുണ്ടാക്കി എന്നാണല്ലോ....
അല്ല ഇപ്പോൾ ആരെയാണ് പടി ക്കു പുറത്ത് ആക്കി പിണ്ഡം വെച്ചത്
സമസ്ത മുശവറയിൽ നിന്നും ജിഫ്രി ഇറങ്ങി പോയത് മീഡിയ one പറഞ്ഞിട്ടുണ്ടോ
1:41
കാര്യമാത്രപ്രസക്തമായ വിലയിരുത്തൽ.
ഈ വിഷദികരണവും ഒരു ഭാഗത്തെ കാച്ചായന്നു
നട്ടെല്ല് പണയം വെച്ച ചെളി വാരി ശവസ്ത കുഫ്റിയത്തിലേക്ക് പോകുന്ന കേക്ക് മുറി ആഘോഷം ആർഭാഡ കല്ലാണം സലഫി പ്രചാരകനായിട്ടും ക മാ എന്ന് പറയാൻ കഴിയാത്ത തെറ്റിന് കൂട്ട് നിക്കുന്നത് കൊണ്ട് എത്ര എത്ര സാധാരക്കാരുടെ ഈ മാൻ നഷ്ടപ്പെടുത്തിയ നിങ്ങളെ റബ്ബ് വെറുതെ വിടില്ലാ ഓർത്തോ ഇത് പിരിച്ച് വിടുന്നതെല്ലെ ഈ അണ്ണുപ്പെണ്ണും അല്ലാത്ത ശവസ്തക്ക് നല്ലത്
ഇനിമുതൽ പുണ്യ സമസ്ത എന്ന് പറയുന്നത് പൂജ്യം സമസ്ത അല്ലെങ്കിൽ പുണ്ണ് സമസ്ത
Evan thanai shajaraaaa Annan
ഈച്ചകൾ വന്നത് കെട്ടാ സ്ഥലം ദുർഗന്തം ഉള്ളതിനാൽ ആകും
കാത്തിരുന്ന് കാണാം
എന്തുകൊണ്ട് നിങ്ങൾ ഉറച്ച സുന്നത്ത് ജമാഅത്ത് ആളുകളെ കുറിച്ച് പറയുന്നില്ല
മാഷാഅല്ലാഹ് ❤❤❤❤
നല്ല വിശദീകരണം
ആരാണ്സുഹാബി ..??
താന് ആരാ
PRESIDENT PARAYUNNU- LEAGU SAMASTHAYUDETHANU- SAMSTHA LEAGINDETH ANU ENNU - WHAT YOU ARE SAYING
വിഡിയോ ദൈർഗ്യം കുറച്ചാൽ നന്നാവും
സമസ്ത ലീഗിന് അടിയറവ് പറഞ്ഞോ?
Sundaran
ഷാജിക്ക് സിപിഎം ഷെൽ എന്ന അഭിപ്രായം ഉണ്ട്
ആരോപറഞ്ഞു അറിയാത്തവർക്ക് അന്റെ വക അറിയിച്ചു. അനക്കാക്കുറ്റം കൂട്ടു തൽ
Alhamdulilla pand pandee abippraaya. Vetthyasam undaavaarund allaarim. Ikiyatthilum. Sneehatthilum. Aak yaarabbee
സമസ്ത പ്രസിഡണ്ട് പറഞ്ഞത് അനുസരിക്കാത്തവരല്ലേ ഈ ടീം
സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയുംപുതിയ വാർത്താ സമ്മേളനം കണ്ടില്ലേ? ഹമീദ്ഫൈസി വാർത്താ സമ്മേളനളനത്തിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെന്ന പരാതിയുമായാണ് വന്നത് കഷ്ടം
ദീനിനെ പരിഹസിച്ച് സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കിയ ശരീഅത്ത് വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തിട്ട് അത് തമ്മിൽ പറഞ്ഞു തീർത്തെന്നോ ?നഊദുബില്ലാഹ്
5:16
Nirthikkoode usthade nink
ലീഗ് വിടൂ സമസ്തയിൽ അണിചേരൂ.
പിന്നെയും ലീഗിന്റെ മൂട്ടിലേക്ക് പോയല്ലേ
ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന സമസ്ത യും
ഇനി അന്റെ വിശദീകരണം ഫിത്നക്കാവും
👍👍👍
Ipol kalik vivaram vendetta Matumadagalude Akosham.islmikamayo
NINGAL EE SAMUTHAYATTE ENGOTTANU KONDU POKUNNATH- WE ARE TOTALLY CONFUSED- WHAT YOURS SAYING DAY BY DAY - TELL ISLAMIC STAND OF ALL THE ISSUE
KANNIYATHINDE PRARTHANAYAKAM
മുക്കം ഉമ്മറിനെയും ഹമീദിനെയും സത്താറിനെയും മുണ്ടുമ്പായേയും നമ്പാൻ കൊള്ളില്ല
LEG UNDANGELEA SAMASTHAYUM MUJAYUM ULLO ALLENGEL VTA POOJEA M AAUME
Pomy 🦮
🐴
ഈ ഐക്യത്തെ പറ്റി പറയുമ്പോൾ താങ്കൾ താങ്കളുടെ ചാനൽ പ്രശ്നമാണല്ലോ
Nalandakare bahishkarikkuka rashtriyakare mattiniruthuka sunnath jamaath mugamnokaade thurannparayuka .allahu.vitekavalundakum
New Fithna
ഇയാൾ എല്ലാം അറിയുന്ന ആളല്ലെ ഇയാളെ വീട്ടിൽ പോയി ചോദിച്ചു നോക്കു - ആദ്യം സ്വന്തംവീട് നന്നാക്കു
Alhadulillaa
എന്തിനാണ് ഇതിനൊക്കെ അവസരം ഉണ്ടാക്കണോ. നല്ല നിലക്ക് സമസ്തയെ നയിക്കാമല്ലോ?
ഉറക്കം
Reporteril rahees rasheed kayarikkoodiyittund athan atharam vaartha varunnath
CIC, ZAKATH, MUJA BANDAM,SALAM ISSUE, ENTHAYI
❤❤❤❤❤
ശാഫി ചാലിയം ഒന്ന് തുണി മുറുക്കി ഉടുത്തതാ 🤪തുണി അയിച്ചു ട്രൗസറന്നെ ഉടുത്തു മടങ്ങി
കാലിന് അനുസരിച്ച് ചെരിപ്പു മുറിക്കുന്നതുപോലെ. മുസ്ലിം ലീഗിന് അനുസരിച്ച് ഇസ്ലാം ദീനിനെ സമസ്തയുടെ ലക്ഷ്യം മുറിച്ചുമാറ്റിയോ.... എങ്ങനെ തീരുമാനിച്ചു എന്ന് മനസ്സിലായില്ല അമ്പലക്കടവ് പറഞ്ഞത് നീ നിൻറെ നിയമം അല്ലേ
Fithna undakeet endhu karyam
നീ നടത്തുന്നതും അത് തന്നെ
സമുദായത്തിന്റെ ഏത് പ്രശ്നമാണ് നിങ്ങൾ പരിഹരിക്കുന്നത്?
നിങ്ങൾ തമ്മിൽ തല്ലു ന്നതിൽ ഈ പാവം സമൂഹത്തിനു എന്ത് കാര്യം....?
സമുദായം വളരെ തീക്ഷ ണമായ പരാക്ഷണങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ അണ്ടിയോ മൂത്തത്? മാങ്ങയോ...? എന്ന് ചർച്ച ചെയ്യുന്ന നേതൃ സ്ഥാനത്തിരിക്കുന്ന നിങ്ങളെ ഓർത്തു സമുദായം ലജ്ജിക്കുന്നു
😂
Kuthitiruppuhanel
😄😄😄😄😄വല്യ ഡെക്രെഷൻ ഒന്നും വേണ്ട പാണക്കാട് പോയി മാപ്പ് ചോദിച്ചു എന്ന് പറഞ്ഞാൽ തീരും 😄😄😄😊
അപ്പോൾ ഖേദം പ്രകടിപ്പിച്ചിട്ടില്ലേ..
അമ്പല കടവിന്റെ സംസാരത്തിൽ അതുണ്ടല്ലോ.... ആരെടോ സുഹബികൾ?
നീ തന്നെ പറയുന്നു സുഹാ ബികൾ...
നീപറയൂ
ഇല്ല എന്നല്ലേ സയ്യിദുൽ ഉപ്പേഷ് ഇന്ന് പറഞ്ഞത് ...
അത് മാത്രം പറഞ്ഞില്ല എന്ന് ...
പിന്നെ എന്താണെടോ സമസ്തയിൽ പ്രശ്നം...
റിപ്പോർട്ടർ ചാനൽ ശരിയാണ്. മീഡിയ വണ്ണിൽ നിന്ന് ചാടിയ റഹീസ് നെ ഇതിനായി ഉപയോഗിക്കുന്നു
ബഹുമാനപ്പെട്ട സമസ്ത. അല്ലേ.
കുറുവകൾ
Nee okke ith nirthiyal theerum problem
അവര ഒന്നിച്ച് നീ അറിഞ്ഞില്ലേ
Ninakk onnum vere pani illee...nee ara samastha presidanto
പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഹമീദ് ഫൈസിയടക്കമുള്ള ചില കമ്യൂണിസ്റ്റ് അനുഭാവികളെ അനുകൂലിക്കുന്ന ഈ നിലപാട് നിങൾ ഒഴിവാക്കുന്നതാണ് നല്ലത്...
സാദാരണക്കാർ ആണ് സമസ്തയെ ഈ നിലയിൽ ഉയർത്തിയത്......
സാധാരണക്കാർ ഹമീദ് ഫൈസിക്കൊപ്പം ആണ് ...