താങ്കൾ തൊപ്പി വെച്ച് പച്ചക്കള്ളം പറയേണ്ട. ലീഗ് എന്ത് നയം സ്വീകരിച്ചാലും കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഒരു ചുക്കും ഇവിടെ സംഭവിക്കില്ല. അത് ഇക്കാലമത്രയും കണ്ടുകഴിഞ്ഞു. ഇനി നിങ്ങളുടെ ആ പഴം പുരാണം വിളമ്പിയിട്ട് കാര്യമില്ല.. ലീഗ് സമസ്തിയുടേതാണ്, സമസ്തയോ ലീഗിന്റേതുമാണ്? ഇതും കൂടി അങ്ങ് പറയാമായിരുന്നു.
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ചരിത്രങ്ങൾ വിശദീകരിക്കുമ്പോൾ പൂർണ്ണമായി പഠിച്ചു ഗ്രഹിച്ച് മനസ്സിലാക്കി അത് അവതരിപ്പിക്കുക നിങ്ങളുടെ ഈ വിശദീകരണത്തിൽ കാന്തപുരവും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നത്തിന്റെ കാതലായ വിഷയം നിങ്ങൾ മറച്ചുവെച്ച് കൊണ്ടാണ് സംസാരിക്കുന്നത് പിന്നെ എം ഡി പി എന്ന ഒരു സംഘടനയെ കുറിച്ച് നിങ്ങൾ പ്രതിപാദിക്കുകയുണ്ടായി എംഡിപിയുമായി കാന്തപുരത്തിന് ഒരു ബന്ധവുമില്ല എന്ന് മുസ്ലിംലീഗിന്റെ നേതാക്കൾ തന്നെ പല കുറി വിശദീകരിച്ചതാണ് ആ വിശദീകരണം നിങ്ങൾ ഒന്നും നിങ്ങൾക്ക് നിങ്ങൾ കണ്ടില്ലേ കാന്തപുരത്തിന് മുസ്ലിം ലീഗുമായി ഒരൊറ്റ അഭിപ്രായവ്യത്യാസമേ ഉള്ളൂ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തിന്റെ വോട്ട് വാങ്ങി വഹാബികൾ ജയിച്ചു പോയി സുന്നികൾക്കെതിരെ പ്രവർത്തിക്കുന്നു സുന്നികളെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു ആ ആക്ഷേപം ഇന്നും നിലനിൽക്കുന്നു ഇപ്പോൾ നിങ്ങൾ പിരിയാൻ പോകുന്നതും ഇതേ വിഷയത്തിൽ തന്നെയാണ് സത്യം സത്യമായി അവതരിപ്പിക്കുക കാപട്യം ഒഴിവാക്കുക നിങ്ങൾ സുന്നി ആണെങ്കിൽ വരൂ നമുക്കൊന്നിച്ച് പ്രവർത്തിക്കാം അല്ല നിങ്ങൾക്ക് മുസ്ലിം ലീഗാണ് വലുത് എങ്കിൽ നിങ്ങൾ ലീഗിനെയും താങ്ങിപ്പിടിച്ചു കൊണ്ടിരുന്നോളൂ ഒന്നു പറയാം സമസ്ത ഇനിയും പിളരും ഒരു കാര്യം കൂടി ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നു നിങ്ങൾ ഒരു സമസ്തക്കാരനാണ് എങ്കിൽ നിങ്ങൾക്ക് ഒരു പാർട്ടിയോടും പ്രത്യേകിച്ച് മമതൊന്നും ഇല്ലല്ലോ പിന്നെ എന്തിനാണ് നിങ്ങൾ വഹാബിലീഗിനെ വിളിപ്പിക്കാൻ പോകുന്നത്
ലീഗിനോട് അന്നും ഇന്നും എന്നും ഒരു കാലത്തും കലഹം ഉണ്ടായിട്ടില്ല..😊 അപ്പോഴും അവിടെ മുജാ ജമാഅത്ത് പോലെയുള്ള നവീന സ്വതന്ത്ര യുക്തിവാദ പുത്തനാശയക്കാരോടായിരുന്നു കലഹം. അന്നും ഇന്നും എന്നും ഈ വിഷയത്തിലാണ് അകന്നു നിൽക്കുന്നത്.! 💪💪💪💪💪💪💪🌹🌹🌹♥️♥️♥️👍👍
നിൻറെ ചാനലിൽ 100 കളവ് പറഞ്ഞാലും സത്യമാവില്ല കാന്തപുരം ഉസ്താദ് എപ്പോളാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് 89 പുനഃസംഘടനയ്ക്ക് ശേഷം ഇപ്പോൾ എവിടെയാണ് ഉസ്താദിൻറെ നിങ്ങൾ പറഞ്ഞ രാഷ്ട്രീയ പാർട്ടി എന്ത് പച്ചക്കള്ളമാണ് പറയുന്നത്
കഴിഞ്ഞതെല്ലാം കഴിഞ്ഞു സുന്നത്ത് ജമാഅത്തന് വേണ്ടി സുന്നി സംഘടനകൾ യോജിച്ചു നീങ്ങാൻ ആഗ്രഹിക്കുന്ന സമയമാണ് അതിന് വേണ്ടി പരസ്പരം സഹകരിക്കണം. അതിനായി പരസ്പരം സന്ദേഷങ്ങൾ കൈമാറണം
എ പി ഉസ്താദ് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല അത് തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? MDP എന്ന പാർട്ടി ഉണ്ടാക്കിയത് ആരാണ് ? അതിൽ ഉസ്താദിന് ഒരു പങ്കും ഇല്ല Ap ഉസ്താദ് ഒരു രാഷ്ട്രീയക്കാരൻ്റെയും വാലായി പ്രവർത്തിച്ചിട്ടില്ല കളവ് പറയരുത് ഉസ്താദേ
Ap ഉസ്താദ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കണം എന്ന് പറഞ്ഞ് കെട്ടുത്ത ഒരു കത്തിൻ്റെ കോപ്പി ഹാജറാക്കാൻ വെല്ലുവിളിക്കുന്നു കഴിയുമോ? കളവ്കൾ പറഞ്ഞ് ഇനിയും അദ്ധരീക്ഷം മലീമസമാക്കരുത്
അന്തം വെക്കാൻ dua ചെയ്യുക എന്നല്ലാതെ വേറേ ഒന്നും പറയാൻ ഇല്ല. മുസ്‌ലിം ലീഗ് നിങ്ങടെ സമസ്തയുടെ കൊങ്ങക്ക് പിടിച്ച് നിർത്തിയ നേരത്തും എന്തിനാ പോയി എന്ന മൂപ്പര് പിന്നെയും ചോദിക്കുന്നത്😂. എന്നിട്ടു ap രാഷ്ടീയ പാർട്ടി ഉണ്ടാകാൻ ആണ് എന്നും. സിമ്പിൾ ആയി പറഞാൽ എങ്ങനെ നിങൾ ഇപ്പൊ കമ്യൂണിസ്റ്റു ആയി അതു പോലേ തന്നെ ആണ് ap വിഭാഗവും കമ്യൂണിസ്റ്റു ആയത്.അന്നതു പറയാൻ സപ്പോർട്ട് കൂടിയ നിങ്ങൾക്കു പടച്ചോൻ തന്ന പണി ആണ്.3 നേരം വിഡിയോ ഇടുന്ന ആളാണ് ഈ വിഷയത്തിൽ പക്ഷെ ഉള്ളിലെ പ്രശനം എന്താണു എന്ന് ഇതുവരെ തിരിഞ്ഞിട്ട് ഇല്ല
സമസ്ത ക്ക് രാഷ്ട്രീയം ഇല്ല എന്ന് പറയുന്നവർ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കണം ഇത് നിങ്ങൾക്ക് എപ്പോൾ മനസ്സിലാവുക....? മുസ്ലിം ലീഗിനോട് പ്രത്യേക സ്നേഹം ഇതിന് എതിരാണെന്ന് തിരിച്ചറിയണം ഇതാണ് അന്നും ഇന്നും എന്നും കാന്തപുരം ഉസ്താദ് പറയുന്നത്❤
നിങ്ങളുടെ ഈ ചാനലിൽ നിങ്ങൾ പറയുന്നത് കേൾക്കാറുണ്ട്. ഇതും കേട്ടു. 'പറഞ്ഞത് മുഴുവൻ ഉസ്താദിന് അനുകൂലമായിട്ടാണ് ''സമസ്തയേ ലീഗ് ഹൈജാക് ചെയ്യുന്നു എന്ന് കാന്തപുരം '''പിന്നെ സ്വതന്ത്രമായി '' '' '' പക്ഷേ നിങ്ങൾ ഉൾകൊള്ളുന്ന സമസ്ത ഇപ്പോഴും ലീഗിൻ്റെ ആലയിൽ ആണ് '' 'അതാണ് ഇപ്പോഴും നമ്മൾ കാണുന്നത്. ''സ്വാദിഖലി തങ്ങൾ മാറ്റിനിർത്തിയ വാഫി പ്രസിഡൻ്റ് SYS ൻ്റെയും പ്രസിഡൻ്റ്.. ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയുന്നില്ല. ''സമസ്തയിലെ പലരേയും കമ്യൂണിസ്റ്റ് കാരായി മുദ്രകുത്തുന്നു. 'Ap ഉസ്‌താദ്യം ആദ്യം അങ്ങിനെ അനുഭവിച്ചു. 'ദീൻ തുറന് പറഞ്ഞ് വരെ മാറ്റി നിർത്തി. ' ഖാളി വിഷയത്തിൽ നമ്മൾ കണ്ടത് അതാണ് '' 'Ap വിഭാഗത്തിന് ആ പേടി ആവശ്യമില്ല. ആരെയും പേടിക്കണ്ട... ആദർശത്തിൻ ഒരുമിച്ച് പോകാം നമുക്ക് '' ഓണം വേണ്ട. കൃസ്തുമസ വേണ്ട.. ദീൻ പറയാം ദൈര്യത്തോടെ '
Sir ഈ വേഷത്തിലായിട്ടും നാവുളുക്കാതെ എങ്ങനെയാ ഇത്രയും അധികം കളവ് പറയുന്നത്. കാന്തപുരം ഉസ്താദിന്റെ സ്റ്റേജിൽ ലീഗ് കയറിയപ്പോ.. സഹിക്കുന്നില്ലേ... ഇനിയും അടുത്ത ഫിത്നയുമായി വരിക. 👍 അള്ളാഹു ഹിദായത് തരട്ടെ... സ്നേഹപൂർവ്വം കുഞ്ഞാപ്പു എം എസ്
ഉസ്താദേ നിങ്ങളുടെ ഈ വിഡിയോ ഒന്നും ഈ വിഷയത്തിലെ ആദ്യത്തെ വിഡിയോ ഒന്നുമല്ല. 89 സംഭവങ്ങളെ കുറിച് സത്യസന്ധമായി വിലയിരുത്തുന്നവർക്ക് കുറച്ചു വൈകിയായിട്ട് ആണെന്കിലും കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. ഇത്രയും കാലം കാന്തപുരം AP അബൂബക്കർ മുസ്‌ലിയാർ എന്ന പണ്ഡിതനെ തെരുവിൽ പച്ചക്ക് വലിച്ചു കീറിയിരുന്നവരിൽ ഇന്ന് അതിലെ സുന്നികളായിരുന്നവർ ഒക്കെ ഭൂരിഭാഗവും തെറ്റ് മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് കാലം ഒക്കെ മാറി കുറെ ആളുകൾ സത്യം മനസ്സിലാക്കി എങ്കിലും ഇന്നലെകളിൽ കാന്തപുരത്തിനെയും AP സമസ്തയെയും വലിച്ചു കീറിയവർക് ഇന്ന് അതേ പണി തിരിച്ചു കിട്ടിയില്ലേ? ആത്മാർഥമായിട്ട് ചിന്തിക്കുന്നവർക്ക് സത്യം ആരുടെ ഒപ്പം ആണ് എന്നും നിന്നിരുന്നത് എന്ന് മനസ്സിലാവും. പ്രതീക്ഷയുണ്ട്നി, ങ്ങളെ പോലുള്ള യൂട്യൂബിൽ വിഡിയോ ചെയ്യുന്ന ആളുകളൊക്കെ കാന്തപുരം ഉസ്താദ് എന്നൊക്കെ ആ പണ്ഡിതനെ വിളിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്.
ഉസ്താദ് ഇങ്ങനെയൊക്കെ ചുറ്റി വെട്ടി കെട്ടി മൂക്കും കുടിക്കുന്ന മണ്ഡപങ്ങൾ ഇനി കുറച്ചു കൂടി കഴിയുമ്പോൾ എന്തുകൊണ്ടാണ് ലീഗ് എങ്ങനെയാണ് കാന്തപുരം ലീഗിന് കുറ്റം പറഞ്ഞു അല്ല എന്നൊക്കെ കുറച്ചുകൂടി ഒരു രണ്ടുമൂന്ന് മാസം കഴിഞ്ഞാൽ മനസ്സിലായപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്
പഠിച്ചിട്ടാണോ ഉസ്താദ് ഇതെല്ലാം പറയുന്നത്?? അന്ന് ap ക്കാർ പറഞ്ഞത് ഇപ്പോൾ ആരാണെന്ന് പറയുന്നതെന്ന് ലീഗിനറിയാം. അവർ പറഞ്ഞുവെച്ചിടത്തുനിന്ന് ഇപ്പോൾ സമസ്തയിലെ ഒരു വിഭാഗം തുടങ്ങിയില്ലേ.?? ഒരു വിഭാഗമകട്ടെ പാർട്ടിയെ ന്യായീകരിക്കുന്നു. നിങ്ങൽ ഇന്ന് വേറെ എന്തോ ലക്ഷ്യംവെച്ച് ഒരു മിനി നളന്ദ പ്രസംഗം നടത്തുന്നു. നിലപാടില്ലെങ്കിൽ usthade നിങ്ങൾക്ക് നാളെ ആയുധംവെച്ച് കീഴടങ്ങേണ്ട ഗതികേട് വരും. ഇന്ന് നിങ്ങൾക്ക് ലക്ഷ്യം തെറ്റിയിട്ടുണ്ട്. അതിന് കാരണവും ഉണ്ട്. ചില ബന്ധങ്ങൾ നിങ്ങൾക്ക് പിടിച്ചിട്ടില്ല. അതുതന്നെ കാരണം.
ലീഗിറ്റ് അടിയിൽ നിന്നും സ്വന്തം വാല് വലിച്ചെടുക്കാൻ നോക്ക് ഭായ്
താങ്കൾ തൊപ്പി വെച്ച് പച്ചക്കള്ളം പറയേണ്ട. ലീഗ് എന്ത് നയം സ്വീകരിച്ചാലും കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഒരു ചുക്കും ഇവിടെ സംഭവിക്കില്ല. അത് ഇക്കാലമത്രയും കണ്ടുകഴിഞ്ഞു. ഇനി നിങ്ങളുടെ ആ പഴം പുരാണം വിളമ്പിയിട്ട് കാര്യമില്ല..
ലീഗ് സമസ്തിയുടേതാണ്, സമസ്തയോ ലീഗിന്റേതുമാണ്? ഇതും കൂടി അങ്ങ് പറയാമായിരുന്നു.
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ചരിത്രങ്ങൾ വിശദീകരിക്കുമ്പോൾ പൂർണ്ണമായി പഠിച്ചു ഗ്രഹിച്ച് മനസ്സിലാക്കി അത് അവതരിപ്പിക്കുക നിങ്ങളുടെ ഈ വിശദീകരണത്തിൽ കാന്തപുരവും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നത്തിന്റെ കാതലായ വിഷയം നിങ്ങൾ മറച്ചുവെച്ച് കൊണ്ടാണ് സംസാരിക്കുന്നത് പിന്നെ എം ഡി പി എന്ന ഒരു സംഘടനയെ കുറിച്ച് നിങ്ങൾ പ്രതിപാദിക്കുകയുണ്ടായി എംഡിപിയുമായി കാന്തപുരത്തിന് ഒരു ബന്ധവുമില്ല എന്ന് മുസ്ലിംലീഗിന്റെ നേതാക്കൾ തന്നെ പല കുറി വിശദീകരിച്ചതാണ് ആ വിശദീകരണം നിങ്ങൾ ഒന്നും നിങ്ങൾക്ക് നിങ്ങൾ കണ്ടില്ലേ കാന്തപുരത്തിന് മുസ്ലിം ലീഗുമായി ഒരൊറ്റ അഭിപ്രായവ്യത്യാസമേ ഉള്ളൂ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തിന്റെ വോട്ട് വാങ്ങി വഹാബികൾ ജയിച്ചു പോയി സുന്നികൾക്കെതിരെ പ്രവർത്തിക്കുന്നു സുന്നികളെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു ആ ആക്ഷേപം
ഇന്നും നിലനിൽക്കുന്നു
ഇപ്പോൾ നിങ്ങൾ പിരിയാൻ പോകുന്നതും ഇതേ വിഷയത്തിൽ തന്നെയാണ്
സത്യം സത്യമായി അവതരിപ്പിക്കുക
കാപട്യം ഒഴിവാക്കുക നിങ്ങൾ സുന്നി ആണെങ്കിൽ വരൂ നമുക്കൊന്നിച്ച് പ്രവർത്തിക്കാം അല്ല നിങ്ങൾക്ക് മുസ്ലിം ലീഗാണ് വലുത് എങ്കിൽ നിങ്ങൾ ലീഗിനെയും താങ്ങിപ്പിടിച്ചു കൊണ്ടിരുന്നോളൂ ഒന്നു പറയാം
സമസ്ത ഇനിയും പിളരും
ഒരു കാര്യം കൂടി ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നു നിങ്ങൾ ഒരു സമസ്തക്കാരനാണ് എങ്കിൽ നിങ്ങൾക്ക് ഒരു പാർട്ടിയോടും പ്രത്യേകിച്ച് മമതൊന്നും ഇല്ലല്ലോ
പിന്നെ എന്തിനാണ് നിങ്ങൾ വഹാബിലീഗിനെ വിളിപ്പിക്കാൻ പോകുന്നത്
എന്തിനാണ്
ഉസ്താദ്പറയുന്നത്കളവാണ്
സമസ്ത ലീഗിൻ്റേത്
ലീഗ് സമസ്തയുടെ ത്
ഏസാധു നീ എവിടെയായിരുന്നു
ലീഗിനോട് അന്നും ഇന്നും എന്നും ഒരു കാലത്തും കലഹം ഉണ്ടായിട്ടില്ല..😊
അപ്പോഴും അവിടെ മുജാ ജമാഅത്ത് പോലെയുള്ള നവീന സ്വതന്ത്ര യുക്തിവാദ പുത്തനാശയക്കാരോടായിരുന്നു കലഹം.
അന്നും ഇന്നും എന്നും ഈ വിഷയത്തിലാണ് അകന്നു നിൽക്കുന്നത്.!
💪💪💪💪💪💪💪🌹🌹🌹♥️♥️♥️👍👍
Ap കാർ ഇപ്പോഴും സ്വതന്ത്രരമായി പ്രവർത്തിക്കുന്നു അതിന്ന് വേണ്ടിയാണ് അവർ പോരാടിയത് തൊപ്പിയും വെച്ച് പച്ച കള്ളം പറയല്ലേ
അന്നു് എപീ ഉസ്താതു് പറഞ്ഞതു് ഇപ്പോള്‍ വീണ്ടും ശരിയായില്ലെ
AP ഉസ്താദ് രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ ഒരുങ്ങിയിട്ടില്ല വെറുതെ കളവ് പറയല്ലേ
MDP ഉണ്ടാക്കിയത് ബഹു :നാട്ടിക യും ഫാറൂഖ് മൗലവിയും ആയിരുന്നില്ലേ
തൊപ്പിക്കാരാ, കളവ് ഫലിക്കുകയില്ല
ഇയാൾ പച്ചക്കള്ളം പറയുന്നു. MDP ഉണ്ടാക്കിയത് കാന്തപുരമാണോ?
നിൻറെ ചാനലിൽ 100 കളവ് പറഞ്ഞാലും സത്യമാവില്ല കാന്തപുരം ഉസ്താദ് എപ്പോളാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് 89 പുനഃസംഘടനയ്ക്ക് ശേഷം ഇപ്പോൾ എവിടെയാണ് ഉസ്താദിൻറെ നിങ്ങൾ പറഞ്ഞ രാഷ്ട്രീയ പാർട്ടി എന്ത് പച്ചക്കള്ളമാണ് പറയുന്നത്
Edaa karanthooree potta ippalalla pilarunnathinte munp vedioyil parajaja Varsham athu sherikk kelku sathyam manasslakk
Samshayamundekil uk latheef usthadinod poyi chodi adeham innum jeevichirippund usthad curactayi munp vishadeekarichittund
ഇയാൾക് പറ്റാത്ത കമന്റുകൾ ഇയാൾ ഡിലീറ്റ് ചെയ്യും തൊപ്പിയിട്ട് വന്നിരിക്കുന്നു
ustad paranjad correct❤❤❤❤❤
I like. Kanthapuram
ചരിത്രം അറിയാതെ പറയല്ല മോനെ
Sathyam parayunnath manassilakoo karanthooree potta ninakk enthariyam
Rauf pota നിനക്ക് എന്ത റിയാം MA usthadinte സമസ്തയുടെ ചരിത്രം വായിച്ചു പഠിക്കണം
സമസ്ത ഇപ്പോൾ തന്നെ രണ്ടു കഷ്ണം
പുതിയ തല മുറ മാറി ചിന്തിച്ചു തുടങ്ങി കാരണം ചിലർക്ക് ദീൻ പണ മുണ്ടാക്കാനുള്ള മാർഗമായിട്ടാണ് കാണുന്നത്
കഴിഞ്ഞതെല്ലാം കഴിഞ്ഞു
സുന്നത്ത് ജമാഅത്തന് വേണ്ടി സുന്നി സംഘടനകൾ യോജിച്ചു നീങ്ങാൻ ആഗ്രഹിക്കുന്ന സമയമാണ് അതിന് വേണ്ടി പരസ്പരം സഹകരിക്കണം.
അതിനായി പരസ്പരം സന്ദേഷങ്ങൾ കൈമാറണം
തനി നിഫാഖ്
SYS രാഷ്ട്രീയ പാർട്ടി ആക്കാൻ ശ്രമിച്ചു.. 😂😂😂😂 എന്ത് തള്ളാണ് ... തൊപ്പിക്കാരൻ 😅😅😅😅
89 കാലഘട്ടത്തിൽ കളത്തിലിറങ്ങി കളിച്ച വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ആണോ നീ ന്യായം പഠിപ്പിക്കാൻ കളി പഠിപ്പിക്കാൻ ശ്രമിക്കുന്നത്
എ പി ഉസ്താദ് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല
അത് തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?
MDP എന്ന പാർട്ടി ഉണ്ടാക്കിയത് ആരാണ് ?
അതിൽ ഉസ്താദിന് ഒരു പങ്കും ഇല്ല
Ap ഉസ്താദ് ഒരു രാഷ്ട്രീയക്കാരൻ്റെയും വാലായി പ്രവർത്തിച്ചിട്ടില്ല
കളവ് പറയരുത് ഉസ്താദേ
കളവ് പറയുക എന്നത്.
Ap ഉസ്താദ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കണം എന്ന് പറഞ്ഞ് കെട്ടുത്ത ഒരു കത്തിൻ്റെ കോപ്പി ഹാജറാക്കാൻ വെല്ലുവിളിക്കുന്നു കഴിയുമോ? കളവ്കൾ പറഞ്ഞ് ഇനിയും അദ്ധരീക്ഷം മലീമസമാക്കരുത്
അന്തം വെക്കാൻ dua ചെയ്യുക എന്നല്ലാതെ വേറേ ഒന്നും പറയാൻ ഇല്ല. മുസ്‌ലിം ലീഗ് നിങ്ങടെ സമസ്തയുടെ കൊങ്ങക്ക് പിടിച്ച് നിർത്തിയ നേരത്തും എന്തിനാ പോയി എന്ന മൂപ്പര് പിന്നെയും ചോദിക്കുന്നത്😂. എന്നിട്ടു ap രാഷ്ടീയ പാർട്ടി ഉണ്ടാകാൻ ആണ് എന്നും. സിമ്പിൾ ആയി പറഞാൽ എങ്ങനെ നിങൾ ഇപ്പൊ കമ്യൂണിസ്റ്റു ആയി അതു പോലേ തന്നെ ആണ് ap വിഭാഗവും കമ്യൂണിസ്റ്റു ആയത്.അന്നതു പറയാൻ സപ്പോർട്ട് കൂടിയ നിങ്ങൾക്കു പടച്ചോൻ തന്ന പണി ആണ്.3 നേരം വിഡിയോ ഇടുന്ന ആളാണ് ഈ വിഷയത്തിൽ പക്ഷെ ഉള്ളിലെ പ്രശനം എന്താണു എന്ന് ഇതുവരെ തിരിഞ്ഞിട്ട് ഇല്ല
സമസ്ത ക്ക് രാഷ്ട്രീയം ഇല്ല എന്ന് പറയുന്നവർ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കണം
ഇത് നിങ്ങൾക്ക് എപ്പോൾ മനസ്സിലാവുക....?
മുസ്ലിം ലീഗിനോട് പ്രത്യേക സ്നേഹം ഇതിന് എതിരാണെന്ന് തിരിച്ചറിയണം
ഇതാണ് അന്നും ഇന്നും എന്നും കാന്തപുരം ഉസ്താദ് പറയുന്നത്❤
ചരിത്രങ്ങൾ. പഠിച്ചു. പറയണം.
നീ നല്ല മോയന്ത് ആണല്ലോ 😃😃😊
പരസ്യങ്ങൾ ഓവറായി വരുന്നു...
നിങ്ങളുടെ ഈ ചാനലിൽ നിങ്ങൾ പറയുന്നത് കേൾക്കാറുണ്ട്. ഇതും കേട്ടു. 'പറഞ്ഞത് മുഴുവൻ ഉസ്താദിന് അനുകൂലമായിട്ടാണ് ''സമസ്തയേ ലീഗ് ഹൈജാക് ചെയ്യുന്നു എന്ന് കാന്തപുരം '''പിന്നെ സ്വതന്ത്രമായി '' '' '' പക്ഷേ നിങ്ങൾ ഉൾകൊള്ളുന്ന സമസ്ത ഇപ്പോഴും ലീഗിൻ്റെ ആലയിൽ ആണ് '' 'അതാണ് ഇപ്പോഴും നമ്മൾ കാണുന്നത്. ''സ്വാദിഖലി തങ്ങൾ മാറ്റിനിർത്തിയ വാഫി പ്രസിഡൻ്റ് SYS ൻ്റെയും പ്രസിഡൻ്റ്.. ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയുന്നില്ല. ''സമസ്തയിലെ പലരേയും കമ്യൂണിസ്റ്റ് കാരായി മുദ്രകുത്തുന്നു. 'Ap ഉസ്‌താദ്യം ആദ്യം അങ്ങിനെ അനുഭവിച്ചു. 'ദീൻ തുറന് പറഞ്ഞ് വരെ മാറ്റി നിർത്തി. '
ഖാളി വിഷയത്തിൽ നമ്മൾ കണ്ടത് അതാണ് '' 'Ap വിഭാഗത്തിന് ആ പേടി ആവശ്യമില്ല. ആരെയും പേടിക്കണ്ട... ആദർശത്തിൻ ഒരുമിച്ച് പോകാം നമുക്ക് ''
ഓണം വേണ്ട. കൃസ്തുമസ വേണ്ട..
ദീൻ പറയാം ദൈര്യത്തോടെ '
Sir
ഈ വേഷത്തിലായിട്ടും നാവുളുക്കാതെ എങ്ങനെയാ ഇത്രയും അധികം കളവ് പറയുന്നത്.
കാന്തപുരം ഉസ്താദിന്റെ സ്റ്റേജിൽ ലീഗ് കയറിയപ്പോ.. സഹിക്കുന്നില്ലേ...
ഇനിയും അടുത്ത ഫിത്നയുമായി വരിക. 👍
അള്ളാഹു ഹിദായത് തരട്ടെ...
സ്നേഹപൂർവ്വം
കുഞ്ഞാപ്പു എം എസ്
എല്ലാവരും ദീൻ പറയും എന്നിട്ട് പണത്തിനു പിന്നാലെ പോകും, പാവം അണികൾ ഇവർ പറയുന്നത് കേട്ട് നടക്കുകയും ചെയ്യും
ഉള്ളതു പറയൂ സുഹൃത്തേ.... വെറുതെ തെറ്റിദ്ധാരണ പരത്തരുത്.... വീഡിയോയുടെ തുടക്കം നന്നായിട്ടുണ്ട്... പിന്നീട്. പഴയ സ്വഭാവം തുടങ്ങി
ഉസ്താദേ നിങ്ങളുടെ ഈ വിഡിയോ ഒന്നും ഈ വിഷയത്തിലെ ആദ്യത്തെ വിഡിയോ ഒന്നുമല്ല. 89 സംഭവങ്ങളെ കുറിച് സത്യസന്ധമായി വിലയിരുത്തുന്നവർക്ക് കുറച്ചു വൈകിയായിട്ട് ആണെന്കിലും കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. ഇത്രയും കാലം കാന്തപുരം AP അബൂബക്കർ മുസ്‌ലിയാർ എന്ന പണ്ഡിതനെ തെരുവിൽ പച്ചക്ക് വലിച്ചു കീറിയിരുന്നവരിൽ ഇന്ന് അതിലെ സുന്നികളായിരുന്നവർ ഒക്കെ ഭൂരിഭാഗവും തെറ്റ് മനസ്സിലാക്കിയിട്ടുണ്ട്.
പക്ഷെ ഇന്ന് കാലം ഒക്കെ മാറി കുറെ ആളുകൾ സത്യം മനസ്സിലാക്കി എങ്കിലും ഇന്നലെകളിൽ കാന്തപുരത്തിനെയും AP സമസ്തയെയും വലിച്ചു കീറിയവർക് ഇന്ന് അതേ പണി തിരിച്ചു കിട്ടിയില്ലേ?
ആത്മാർഥമായിട്ട് ചിന്തിക്കുന്നവർക്ക് സത്യം ആരുടെ ഒപ്പം ആണ് എന്നും നിന്നിരുന്നത് എന്ന് മനസ്സിലാവും.
പ്രതീക്ഷയുണ്ട്നി, ങ്ങളെ പോലുള്ള യൂട്യൂബിൽ വിഡിയോ ചെയ്യുന്ന ആളുകളൊക്കെ കാന്തപുരം ഉസ്താദ് എന്നൊക്കെ ആ പണ്ഡിതനെ വിളിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്.
മാഷാഅല്ലാഹ്
ഉസ്താദ് ഇങ്ങനെയൊക്കെ ചുറ്റി വെട്ടി കെട്ടി മൂക്കും കുടിക്കുന്ന മണ്ഡപങ്ങൾ ഇനി കുറച്ചു കൂടി കഴിയുമ്പോൾ എന്തുകൊണ്ടാണ് ലീഗ് എങ്ങനെയാണ് കാന്തപുരം ലീഗിന് കുറ്റം പറഞ്ഞു അല്ല എന്നൊക്കെ കുറച്ചുകൂടി ഒരു രണ്ടുമൂന്ന് മാസം കഴിഞ്ഞാൽ മനസ്സിലായപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്
😂
പഠിച്ചിട്ടാണോ ഉസ്താദ് ഇതെല്ലാം പറയുന്നത്??
അന്ന് ap ക്കാർ പറഞ്ഞത് ഇപ്പോൾ ആരാണെന്ന്
പറയുന്നതെന്ന് ലീഗിനറിയാം.
അവർ പറഞ്ഞുവെച്ചിടത്തുനിന്ന് ഇപ്പോൾ സമസ്തയിലെ
ഒരു വിഭാഗം തുടങ്ങിയില്ലേ.?? ഒരു വിഭാഗമകട്ടെ പാർട്ടിയെ ന്യായീകരിക്കുന്നു.
നിങ്ങൽ ഇന്ന് വേറെ എന്തോ ലക്ഷ്യംവെച്ച് ഒരു മിനി നളന്ദ പ്രസംഗം നടത്തുന്നു.
നിലപാടില്ലെങ്കിൽ usthade
നിങ്ങൾക്ക് നാളെ ആയുധംവെച്ച് കീഴടങ്ങേണ്ട
ഗതികേട് വരും. ഇന്ന് നിങ്ങൾക്ക് ലക്ഷ്യം തെറ്റിയിട്ടുണ്ട്. അതിന് കാരണവും ഉണ്ട്. ചില ബന്ധങ്ങൾ നിങ്ങൾക്ക് പിടിച്ചിട്ടില്ല. അതുതന്നെ കാരണം.
ലീഗിൽ ഒറ്റ സുന്നിക് സീറ്റ് കൊടുക്കുമോ
നല്ല സന്ദേശം
കെട്ടുകഥ എന്ന് പറയാൻ തരം താണത് ശരിയല്ല
നാട്ടികയായിരുന്നു അതിൻ്റെ പ്രസിഡൻ്റെ താങ്കൾക്ക് അയകുമോ?
100% പച്ചക്കളവ്
Suprabhadathinnethire kalichath aaraa ,athinte utharavadikal?? Samasthayude paripadikalil league nethakkal varachum murichum kanikkalalle pathiv ,ithi maranno ,matham usthadumarude kayyil ethichath inganeyan , matheram kanikkan nadann enth samudayathinn sakaril ninnum nedithannu
പച്ച കള്ളം പറയുന്നു ഇയാൾ
കോയിചിന ലീഗിന് വേണ്ടി വോട്ട് ചോദിച്ചത് ആര്
60 89നു ശേഷമോ? തെറ്റിദ്ധരിപ്പിക്കരുത്,,,,,
ലീഗ് ഓഫീസുങ്ങൾ
Sakashal കളവ് sk 😄😄😄
All india samastha kerala undavilla
Leeg samastadedaan ningal yend paryunnu
സമസ്തക്കാരനായി നിന്ന് കൊണ്ട് എങ്ങിനെ സാധിക്കുന്നത് ഇത്ര വലിയ കളവ് പറയാൻ
Tangal.ee.pasrnjjatl.vallatumsattiyam.unddo.kunjjalkutti.pangebuttu.ate.sattyamane
ഒന്ന് പോടോ ചരിത്രം പറയാന്‍ നിനെക്കെന്തറിയാം
ആദ്യം നിങ്ങളെ അടുക്കള നന്നാക്ക്
പോടോ ചരിതം അറിയാതെ എന്തൊക്കയോ വിളമ്പുന്നു
എന്ന നിനക്കറിയുന്ന ചരിതം ഒന്ന് പറഞ്ഞു താരോ
ഇത് തിരിപ്പൻ മൊയ്‌ലാർ
100%shariyanu ustadparangad
Kallam
സത്യം ! വ്യക്തം !
ചരിത്രം അറിയാത്തതു കൊണ്ടാ .
ഒരു ഘട്ടത്തിൽ സമസ്തക്കാരനായ നാട്ടിക മൂസ മുസ്ലിയാർ വരെ അതിലുണ്ടായിരുന്നു.